ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ പി ജയചന്ദ്രൻ്റെ പാട്ടു കേൾക്കാം| P Jayachandran |Kairali TV

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 64

  • @narayanannamboothiri4780
    @narayanannamboothiri4780 9 месяцев назад +5

    ആകാശങ്ങളിൽ ഇരിക്കുന്ന പിതാവ് തീർച്ചയായും ഇറങ്ങി വരും - ജയേട്ടന്റെ ഈ ആലാപന മാധുര്യം നുകരാൻ ❤❤❤

  • @thomasjoseph9551
    @thomasjoseph9551 Год назад +6

    ഇന്നും ഭാവഗായകന്റെ സ്വരം ഒരു കോട്ടവും കൂടാതെ നിലനിലക്കുന്നു👏👌

  • @bobinbenny9254
    @bobinbenny9254 10 месяцев назад +3

    എത്ര കേട്ടാലും മതി വരില്ല

  • @prajeeshpjn
    @prajeeshpjn 4 года назад +38

    ഈ ദൈവത്തിന്റെ ആലാപനമികവും ഭാവവും കേട്ട് മരവിച്ചിരിക്കനല്ലാതെ എന്തു ചെയ്യാൻ സാധിക്കും?💐

  • @jindia5454
    @jindia5454 4 года назад +29

    ഒരു പാട് ഹിറ്റ് ക്രിസ്തീയ ഭക്തി ഗാനങ്ങൾ ജയചന്ദ്രൻ സർ പാടിയിട്ടുണ്ട് എല്ലാം ഗംഭീരം

  • @bobinbenny9254
    @bobinbenny9254 2 месяца назад +1

    എത്ര മനോഹരം ശബ്ദം ജയചന്ദ്രന്റെ

  • @josemathew2601
    @josemathew2601 8 месяцев назад +3

    എത്ര കേട്ടാലും മതിവരുകയില്ല 🙏🏻🙏🏻👍🏻👍🏻

  • @mathewjose7030
    @mathewjose7030 2 месяца назад +1

    മലയാളത്തിന്റെ മഹാ ഭാഗ്യം
    ഈ ഗായകൻ ❤❤❤

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 7 месяцев назад +3

    മനോഹരം, ഒർജിനൽ ഗാനതിനേക്കാൾ മികച്ചത്

  • @subbin1971
    @subbin1971 Год назад +4

    എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തിഗാനമാണിത്. അസാമാന്യഭാവമാണ് ജയേട്ടൻ ഈ പാട്ടിന് കൊടുത്തിട്ടുള്ളത്.

  • @satheeshankr7823
    @satheeshankr7823 3 года назад +16

    ജയേട്ടന്റെ ശബ്ദസൗന്ദര്യം ഈ പാട്ടിനെ സ്വർഗ്ഗീയ മാക്കുന്നു ❣️🎵

  • @sankarannairp2167
    @sankarannairp2167 2 года назад +12

    ഭാവഗായകനെ അർഹതപ്പെട്ട അംഗീകാരം സർക്കാരുകൾ നൽകിയില്ല. ഇനിയും വൈകരുത് പത്മശ്രീ നൽകണം.

  • @manojvasudev273
    @manojvasudev273 3 года назад +11

    ഭാവഗായകൻ. ഓരോ വാക്കിനും എന്ത് ഭാവമാണ്. ഗ്രേറ്റ് സർ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +7

    Super 👌ജയചന്ദ്രന്‍ ജി...❤🥰👍

  • @shemi6116
    @shemi6116 3 года назад +10

    ഭാവഗായകൻ❤️❤️❤️❤️❤️❤️

  • @lissyjames5535
    @lissyjames5535 Год назад +6

    നമിക്കുന്നു ജയ ചന്ദ്രൻ സാർ
    സാറിന്റെ പാട്ടു കേട്ടാൽ സാക്ഷാൽ ജീസസ് ഇറങ്ങി വരും.❤

  • @balagovindansreevalsam8079
    @balagovindansreevalsam8079 2 года назад +8

    ഏതും ലയിച്ചേ പാടൂ.......!

  • @mathewkl9011
    @mathewkl9011 3 года назад +7

    Beautiful song, superbly sung by both. 🙏

  • @jestinejohn7517
    @jestinejohn7517 29 дней назад

    ജയചന്ദ്രൻ സാറിൻ്റെ യഥാർത്ഥ സൗണ്ട് വീണ്ടും

  • @joseyohannan7795
    @joseyohannan7795 3 года назад +8

    beautiful

  • @symphony7472
    @symphony7472 2 года назад +3

    AWESOME ~~~ AWESOME ~~~ AWESOME
    FABULOUS ~~~ FABULOUS ~~~ BEAUTIFUL SINGING
    " Yerushaleemileea Swarghadhoodha / Aakashanghalil Erikum Njanghadheea "
    SizZling ~~~ SizZling ~~~ ScintIllating
    ~~~~~~~~~~~~~~~~~~Joy Chembakaseri, Dallas, usa

  • @alensholly6363
    @alensholly6363 2 месяца назад

    Good lyrics and very good music and jayattan

  • @jacobjohn9028
    @jacobjohn9028 7 месяцев назад +1

    ഭാവ ഗായകൻ 🌹🌹🌹❤️❤️❤️❤️

  • @anilkumarcs6495
    @anilkumarcs6495 2 года назад +5

    ജയേട്ടൻ മലയാളത്തിന്റെ ഭാഗ്യം ❤️🌹❤️

  • @jyothy7846
    @jyothy7846 3 года назад +7

    No body can beat him... We are fortunate to get more music from him....
    Sure Jesus Christ will become his fan ., if he's still alive...He will praise the singer....

  • @rameshanchemmery7681
    @rameshanchemmery7681 4 месяца назад

    Super ❤❤❤

  • @jyothy7846
    @jyothy7846 3 года назад +5

    Totally upsetting my mind...
    As if coming from heaven... 🙏🙏🙏

  • @sureshkolliyedath3136
    @sureshkolliyedath3136 2 года назад +6

    ജയചന്ദ്രൻ സാറിനെ നമിക്കുന്നു 🙏🙏

  • @balanm7315
    @balanm7315 3 года назад +4

    Ganathinte poornatha bhavam voice Great🙏🙏🙏🙏🙏🙏🙏

  • @gilbertraphael8917
    @gilbertraphael8917 2 года назад +2

    Super

  • @RajeshRajesh-gz9sp
    @RajeshRajesh-gz9sp Год назад +6

    ജീവിതത്തിൽ അസൂയ തോന്നിയിട്ടുണ്ടോ .....എന്ന് ചോദിച്ചാൽ ജയചന്ദ്രഗാനാലപത്തിനോട് മാത്രമാണ് ......... എന്താ അതിന്റെ സുഖം ....🙏🙏

    • @babym.j8527
      @babym.j8527 2 месяца назад

      ഇത്തിരി കൂടിപോയില്ലേ എന്നൊരു സംശയം.

    • @Yasides
      @Yasides 2 дня назад

      ​@@babym.j8527വർഗീയം അത്ര തന്നെ?

  • @habbyaravind3571
    @habbyaravind3571 11 месяцев назад +2

    1000 യേശുദാസ് ചേർന്നാലും
    ജയചന്ദ്രൻ പാടുന്ന
    പോലെ പാടാൻ പറ്റില്ല.

  • @ravik7513
    @ravik7513 Год назад

    Great

  • @jacobjohn9028
    @jacobjohn9028 8 месяцев назад

    ❤️❤️❤️❤️🌹🌹🌹🌹

  • @josephjoy7662
    @josephjoy7662 7 месяцев назад

    ❤🌹🌹🌹

  • @aldrinewilfred5561
    @aldrinewilfred5561 6 месяцев назад

    🎉❤🎉❤

  • @laisababy2505
    @laisababy2505 Год назад

    ❤❤👌👌🙏🙏🙏

  • @meenakondath5256
    @meenakondath5256 9 месяцев назад

    ❤❤

  • @bijijames1345
    @bijijames1345 2 года назад +1

    Sir , 🌷🙏🌷

  • @symphony7472
    @symphony7472 Год назад +1

    Okay- Don't use BMW Car- How about SINGING the whole song 'AKASANGHALIL ERRIKUM',
    I would love to hear that from Bhavaghayakan P. Jayachandran's voice.

  • @bobbykurian005
    @bobbykurian005 3 года назад +1

    Yessss

  • @balanm7315
    @balanm7315 3 года назад +1

    Manoharam🙏🙏🙏🙏🙏👌🏻

  • @anilsureshassociates7148
    @anilsureshassociates7148 Год назад

    With all respect to Suseelamma
    Let me say that it could have been a solo by PJ the great

  • @yamunabvayalar858
    @yamunabvayalar858 3 года назад

    🙏🙏🙏🌹🌹🌹❤️❤️❤️

  • @joseyohannan7795
    @joseyohannan7795 3 года назад +9

    യേശു വീണ്ടും വരാൻ കാലമായി,
    സംഭവങ്ങൾ വിളിച്ച റായിയ്ക്കുന്നു

    • @bindusanal8713
      @bindusanal8713 3 года назад

      അതേ..... മധ്യാകാശത്തിലെ കാഹളം കേൾക്കാറായി

    • @anikak99
      @anikak99 5 месяцев назад

      ​@@bindusanal8713അത് ഇപ്പോൾ ഒരു വിമാനം പോയതാ

  • @Sruthy936
    @Sruthy936 2 года назад

    🙏🏼🙏🏼🙏🏼

  • @deepasuresh9264
    @deepasuresh9264 2 года назад +4

    Eghane padiyal daivaputhran eranghivarum

  • @umeeshkp
    @umeeshkp 4 года назад +21

    ശബ്ദവും ഭാവത്തിലും ഇദ്ദേഹത്തെ വെല്ലാൻ സാക്ഷാൽ റാഫി സാബ് മാത്രം

  • @justinethomast
    @justinethomast 2 года назад +1

    അവസാനം പറഞ്ഞത് കോമഡിയാണോ എന്ന് ഒരു സംശയം !

  • @balagovindansreevalsam8079
    @balagovindansreevalsam8079 2 года назад +2

    ഏത് paattum

  • @jyothy7846
    @jyothy7846 3 года назад +6

    He himself is God....
    I am listening God...
    If God has got any sound... It is here....
    Gandharva on Earth....
    I can't give any more explanation....

  • @pgn4nostrum
    @pgn4nostrum 8 месяцев назад

    Misguiding one. ✍🏻✍🏻

  • @gibsongigmus6881
    @gibsongigmus6881 Год назад

    🙏🙏🙏🙏🌹🌹🌹🌹

  • @moncy1947
    @moncy1947 2 года назад +1

    Super

  • @amalstiller1
    @amalstiller1 Год назад +1

    Super