Gaganachari - Trailer |Anarkali Marikar,Aju Varghese,Gokul Suresh,Ganesh|Arun Chandu|Sankar Sharma

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #Gaganachari #GokulSuresh #AjuVarghese #AnarkaliMarikar #GaneshKumar #SankarSharma #GaganachariTrailer
    Here's the Trailer of "Gaganachari", Starring Anarkali Marikar, Aju Varghese, Gokul Suresh,Ganesh Kumar & Others, Directed by Arun Chandu, Produced by Ajith Vinayaka Films, Music Composed by Sankar Sharma.
    Movie Credits:
    Starring : Aju Varghese, Gokul Suresh, Anarkali Marikar, Ganesh Kumar
    Directed by Arun Chandu
    Produced by Ajith Vinayaka Films
    Executive Producer : Krishand
    Written by Arun Chandu - Siva Sai
    Cinematography by Surjith S Pai
    Music by Sankar Sharma
    Edited by Ceejay Achu
    VFX : Meraki
    Co-Edited by Aravind Manmadhan
    Sound Design : Sankaran AS, KC Sidharthan
    Sound Mix: Vishnu Sujathan
    Subtitles : Vivek Ranjith (BreakBorders)
    Production Controller : Sajeev Chandiroor
    Lyrics : Manu Manjith, Rahul Menon (English rap)
    Art Director : M Bawa
    Costumes : Bucy Baby John
    Makeup : Ronex Xaviour
    Chief Associate Director : Vishnu Aravind
    Associate Director : Akhil C Thilakan
    Still Photography : Rahul Balu Varghese, Praveen Raj
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial

Комментарии • 869

  • @YemiN-N-
    @YemiN-N- 3 месяца назад +2136

    Please malayalis promote thise type of movies that talking about future we want thise type of movies in malayalam industry🤩

  • @anaswaramurali2804
    @anaswaramurali2804 3 месяца назад +10

    ഈ പടത്തിന്റെ review Reeload ഇല്‍ already ഇട്ടിരുന്നു. Super പടം ആണ് എന്ന് ആണ് കേട്ടതു...
    Black കോമഡി ❤, sci-fic.... ഈ പടം ഒക്കെ മാക്സിമം പ്രൊമോട്ട് ചെയ്യേണ്ടത് ആണ്‌.

  • @gokulsurendran630
    @gokulsurendran630 3 месяца назад +2

    2:13 yeah mwone... 🥵🔥🔥

  • @pradeesh.1994
    @pradeesh.1994 3 месяца назад +2

    കോമഡി എന്റർടൈൻമെന്റ് ആണല്ലോ ഗണേഷ് അജു, ഒക്കെ നൈസ് ആണ്
    സിനിമ കണ്ട് തീരുമ്പോൾ

  • @firsufir1628
    @firsufir1628 3 месяца назад

    Something special......!

  • @thasleemsharafudheen
    @thasleemsharafudheen 3 месяца назад +1

    Visuals okke nice ayitund.. filmum ooodi nannayal mathiyayirnu

  • @uploadingarmy6025
    @uploadingarmy6025 3 месяца назад

    ithupe ulla films iniyum nammuk venm

  • @jr62558
    @jr62558 3 месяца назад

    ഇത് പൊളിക്കും❤

  • @noxmedia24x7
    @noxmedia24x7 3 месяца назад

    💖🔥

  • @rajeshjayakumaran7721
    @rajeshjayakumaran7721 3 месяца назад

    💜💜💜

  • @dil_roshen_94
    @dil_roshen_94 3 месяца назад +1821

    What the???!! Envy on you MALLUS! you got the best film industry in the whole country !

  • @arshadmadathodi
    @arshadmadathodi 3 месяца назад +2148

    ഇതേ പടം ഹോളിവുണ്ടിൽ ഇറക്കിയാൽ നമ്മൾ മലയാളികൾ അത് ആഘോഷിക്കും, അതിന്റെ മലയാളം subtitles,explanations വീഡിയോസ് ഇറക്കും. 💯

    • @archa_sudev
      @archa_sudev 3 месяца назад

      youth oke support aanu.. those Ammavan syndrome guys are the real pricks🤡

    • @manusabu5839
      @manusabu5839 3 месяца назад +46

      E standard ola Hollywood padam a chavu pole eragi pokunude.
      Athil oranam polum evide arum mind cheyila

    • @jayarajcg2053
      @jayarajcg2053 3 месяца назад +32

      Yes but there is a difference. Hollywood handles this kind of a subject with so much of conviction and smartness. They literally take us into that world

    • @indianvideosongg
      @indianvideosongg 3 месяца назад

      😂😑

    • @Abcdcba329
      @Abcdcba329 3 месяца назад +35

      അയിന് ഇത് റീലിസ് പോലും ആയിട്ടില്ലലോ. കണ്ടാൽ അല്ലെ അറിയൂ ശരിക്കും സ്റ്റാൻഡേർഡ് ഉണ്ടോ എന്ന്. കേരളത്തിൽ തന്നെ വർഷത്തിൽ എത്ര സിനിമയാണ് 'ഹോളിവുഡ് ' റേഞ്ച് ഉണ്ട് എന്നും പറഞ്ഞ് ഇറങ്ങുന്നത്. മിക്കതും വെറും ചവറു wanna be Hollywood imitation ആയിരിക്കും.

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 месяца назад +867

    ഒരുപാട് അവാർഡുകൾ വാങ്ങിയ പടമാണെന്ന അറിഞ്ഞത്. അതുപോലെ തന്നെ നല്ല റിവ്യൂ കേട്ടു. Reload media ഒക്കെ പറഞ്ഞ റിവ്യൂസ്. പക്ഷെ മലയാളികൾ പൊട്ടിച്ചു കയ്യിൽ കൊടുക്കാതെ ഇരുന്നാൽ മതിയാരുന്നു 🙄.
    ടീസർ കണ്ടപ്പോ തൊട്ട് ഞാൻ waiting ആണ് 🔥🔥

    • @hkhari2340
      @hkhari2340 3 месяца назад +29

      അതിപ്പോ പ്രേതേകിച്ച് പറയണോ പൊട്ടിക്കും. സത്യത്തിൽ hit nu സാധ്യത കുറവ് പോലെ ഉണ്ട്. ഗോകുൽ സുരേഷ് ഒന്നു set aakkanam ennu ആഗ്രഹം ഉണ്ട്. പടം hit ആകട്ടെ...

    • @Imran_kkd
      @Imran_kkd 3 месяца назад +7

      @@hkhari2340 i really feel this will be HIT.....

    • @jojogeorge5127
      @jojogeorge5127 3 месяца назад +11

      Film fest nu oke poi award vangunna padangal bhooribhagavum theatre release akumbo 90% audience num connect avilla athanu pottan ulla karanam, bcz tgere is so much difference in film fest and theatrical watching. Fest nu critics, cinephiles ok ayirikum kanunath yheatre release akumbo sadharana audience um athanu padam pottunnath. Nanpakal nerathu mayakam oke angane aan, adyathe 2,3 days kanum aalkar, pinne theatre vidum.

    • @heisenberg2972
      @heisenberg2972 3 месяца назад

      ​@@jojogeorge5127Ithine festival maatram alla premiere nadathiyappo kandavaril ninnum mikacha reviews aane vannath

    • @muhammedrazil007
      @muhammedrazil007 3 месяца назад +4

      ഇതെന്താ ഉണ്ടാക്കി വെച്ചിരിക്കുന്നെ😵‍💫 ഒരുപിടുത്തൂൻ കിട്ടുന്നില്ല 🤐😇

  • @Adamlucifer666
    @Adamlucifer666 3 месяца назад +273

    Cinema ഇറങ്ങും മുമ്പേ the best film എന്ന review വും അതിലും അധികം award credits ഉം കിട്ടിയ പടം ഇനി theater material ആണോ public positive ക്കൂടി കിട്ടുവോ എന്ന് നോക്കിയാൽ മതി. Lag ആണോ slow ആണോ എന്നൊന്നും നോക്കുന്നില്ല I support this film, chliche, cringe പടങ്ങളെ തള്ളി പുതിയ ചിന്തകൾക്ക് support അത്രയേ ഉള്ളൂ.

    • @ArunDas-i1p
      @ArunDas-i1p 3 месяца назад +4

      ithepole award vaarikootiyirunnu nte arabi kadalile simhavum 🥲🥲

    • @Adamlucifer666
      @Adamlucifer666 3 месяца назад +6

      ​@@ArunDas-i1pഅതിന് ഇത് ഇപ്പോഴത്തെ indian jokers നൽകുന്ന national award അല്ല, പല country ൽ നിന്നുള്ളവരും അവരുടെ films ഒപ്പം award show നടത്തി അവരും select ചെയ്യുന്ന പടങ്ങൾക്ക് ആണ് ഈ awards ഒക്കെ.

  • @perakka8181
    @perakka8181 3 месяца назад +546

    2:12 scene✨🔥🔥

  • @newland0805
    @newland0805 3 месяца назад +254

    new malayalam movies are coming hope this one is a banger

    • @newland0805
      @newland0805 2 месяца назад

      @@Stoic_____Nexus06 keep it pg bro

  • @mollywoodshots6503
    @mollywoodshots6503 3 месяца назад +524

    Waiting for this more then Kalki😌✨

  • @weedbro009
    @weedbro009 3 месяца назад +2

    ഇവിടെ മലയാളികൾ പൊട്ടിച്ചു കൈയിൽ കൊടുക്കും, തിയറ്ററിൽ പൊട്ടും, കേരളത്തിൽ വിജയിക്കില്ല എന്ന് കമന്റ് ഇടുന്നവർ തന്നെ തിയറ്ററിൽ പോയി കണ്ടാൽ തീരുന്ന പ്രശ്നമേ ഒള്ളു 😊

  • @abhinavob5475
    @abhinavob5475 3 месяца назад +183

    വര്ഷങ്ങള്ക്കു അപ്പുറം ഈ സിനിമ കാലം തെറ്റി ഇറങ്ങിയ സിനിമ എന്നു അറിയപ്പെടും 👍👍❤️❤️❤️

    • @kokkachii
      @kokkachii 3 месяца назад +9

      Padam onn irangikkotte adyam🙄

    • @ArunDas-i1p
      @ArunDas-i1p 3 месяца назад +4

      nalla chance ind

    • @SanusBabu
      @SanusBabu 2 месяца назад

      ആദ്യം പോയി കാണു.. നല്ല ബോംബ് 😂

    • @SanusBabu
      @SanusBabu 2 месяца назад

      പുലി tamil മൂവി യുടെ മലയാളം വേർഷൻ പോലുണ്ട്.. ഇതൊക്കെ പടം ആയിട്ട് ഏറക്കുന്ന എന്തിനാ ന്ന് ആലോചിച്ചു പോയി.. എന്തിനാ ഇങ്ങനെ മലയാളി കളെ തേക്കുന്ന ത്.. കഷ്ടം

    • @idontevenhaveapla7224
      @idontevenhaveapla7224 2 месяца назад

      ​@@SanusBabu You're stupid

  • @solo_rider007
    @solo_rider007 3 месяца назад +47

    Poli saanam😯 malayala cinemayude making level thanne cmplt maaratte... it's too need this kind of transformation in our industry very eagerly👏

  • @abhiram.9922
    @abhiram.9922 3 месяца назад +4

    ഇത് accept ചെയ്യാൻ ഉള്ള ബോധം ഒന്നും ഭൂരിഭാഗം മലയാളികൾക്കും ഉണ്ടെന്നു തോന്നുന്നില്ല

  • @heisenberg2972
    @heisenberg2972 3 месяца назад +28

    They've done minimalistic and beautiful VFX works
    Olla budgetil over the top try cheyth waste aakathe minimum budget le ithupolathe okke items cheyyanavare venam appreciate cheyyan🔥

  • @lajcreation6292
    @lajcreation6292 3 месяца назад +5

    വിനീതിന്റെ ക്രിജ്ജ്‌ പടങ്ങളൊക്കെ വിജയിപ്പിച്ച പ്രേക്ഷകരാടുത്താണ് ഇമ്മാതിരി verreity ഒക്കെ കൊടുക്കുന്നത് എന്താകുമോ ആവോ 🫡

  • @drkarunpavi9724
    @drkarunpavi9724 3 месяца назад +75

    Its really an different aproach its really nice malayalam Movies are just experimenting like hell. It's so good 👍

  • @akash_efx2
    @akash_efx2 3 месяца назад +72

    That spaceship 🥵📈

  • @storysbykolladan9365
    @storysbykolladan9365 3 месяца назад +62

    കിടിലൻ പടം ആണ്.. കാണാത്ത സിനിമ പ്രേമികൾ തിയേറ്ററിൽ മിസ്സ്‌ ആക്കാതെ ഇരിക്കുക 😍

    • @nandukrishna9969
      @nandukrishna9969 3 месяца назад

      Theatre munne evideya release aaye? Award show matto?

    • @nobinkurian1
      @nobinkurian1 3 месяца назад

      @@nandukrishna9969 Vanithayil Preview show undarunnu

    • @storysbykolladan9365
      @storysbykolladan9365 3 месяца назад

      @@nandukrishna9969 preview show undayirunnu

    • @unnibhaskaran4239
      @unnibhaskaran4239 3 месяца назад

      ​@@nandukrishna9969 thalayolaparambu show unde inne kandite vanne ullu.... Good film, but shows kurave ane.., just chek book my show

    • @ManHunter350
      @ManHunter350 3 месяца назад +2

      കാണൂല... തള്ള് കേട്ടു പോയി കണ്ട് സസി ആകുന്നത് നിർത്തി...

  • @sathu6415
    @sathu6415 3 месяца назад +130

    vara vara மலையாள படங்கள் எல்லாம் வித்தியாசமான story la வருது ❤

    • @sanjay.s1071
      @sanjay.s1071 3 месяца назад +3

      ஆமா சகோ மலயலம் படம் பிடிக்குது அன இந்த மாலயலி கண்ட தா கடுப்பு ஆகுது

    • @நிகில்ரத்னம்
      @நிகில்ரத்னம் 3 месяца назад +1

      80s 90s bittu padam edutha thayoliga

    • @sanjay.s1071
      @sanjay.s1071 3 месяца назад

      @@நிகில்ரத்னம் true' thayolis tha ivenuga

    • @KrackJack-d3p
      @KrackJack-d3p 3 месяца назад

      ​@@நிகில்ரத்னம்enda tamizh la bit padame illaya...aduthavana pesradhe vela....un yogyafha ennanu yaruku theriyum...

  • @Kalesh-wc1ut
    @Kalesh-wc1ut 3 месяца назад +3

    ഇതിലെ കുറെ scene ഒന്നും തീയറ്ററിൽ കണ്ടില്ലല്ലോ

  • @traumaticrealm
    @traumaticrealm 3 месяца назад +104

    Feeling proud that malayalm filim industry also owns a alien

  • @Dheera32567
    @Dheera32567 3 месяца назад +6

    *ഇത്തരം ജോണർ സിനിമകൾ ഇഷ്ടം ഉളളവർ* 👍👍
    *experimental movie ആണ്, മലയാളികൾ പൊട്ടിച്ച് കയിൽ kodukkaandu ഇരുന്ന മതിയായിരുന്നു*

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +67

    *anarkali is not simply acting,she is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @OMGaneshOmanoor
      @OMGaneshOmanoor 3 месяца назад +6

      *ഉച്ചയ്ക്ക് **2:25** ന് കാണുന്നതിന് കൊയപ്പണ്ടോ?*

    • @_Hari_06
      @_Hari_06 3 месяца назад +6

      Vanam vittu kidannu orangu pulle

  • @sarcasticsha
    @sarcasticsha 3 месяца назад +3

    ഇതെനിക്ക് പറ്റിയ കാപ്പി ആണെന്ന് തോന്നുന്നു 😌

  • @aravindnk4355
    @aravindnk4355 3 месяца назад +19

    These newgen directors and scripwriters are taking Malayalam. To a different level..... ലോകം മലയാള സിനിമയെ ഉറ്റു നോക്കുന്ന ദിനം aghathamayi ... congratulations to the whole team
    ❤❤

  • @Iam_talkerboy
    @Iam_talkerboy 3 месяца назад +4

    Alien 👽 Concept It’s interesting..❤

  • @AdithyanGireeshkumar
    @AdithyanGireeshkumar 3 месяца назад +29

    Kalki ക്കൊരെതിരാളി തന്നെ😊
    സിനിമ വിജയിക്കട്ടെ🎉

  • @Nishadraheem
    @Nishadraheem 3 месяца назад +35

    കിടിലം.. ഇതേപോലുള്ള ഐറ്റംസ്ഒക്കെ വരട്ടെ 🔥👌

  • @GayathriSekar-q5u
    @GayathriSekar-q5u 3 месяца назад +17

    Please tamil dubbed version release 🙏 it's amazing trailer wonderful I'm eagerly waiting for this movie so please tamil dubbed version release 🙏

  • @merakiproduction8872
    @merakiproduction8872 3 месяца назад +7

    Thank you so much to everyone who has commented after watching our trailer. We truly appreciate your support and encouragement. We invite you all to visit our small movie theater and continue to support us. Your positive feedback about the VFX work means the world to us, and it inspires us to keep striving for excellence. Thanks again from the entire Meraki team ❤️.

  • @hashimmohammed
    @hashimmohammed 3 месяца назад +26

    1:44 scene 😂

  • @vishnu5440
    @vishnu5440 2 месяца назад +2

    പടം കുഴപ്പമില്ല പക്ഷേ ഡോക്യൂമെന്ററി എടുക്കുന്ന ആണെന്ന് മനസിലാക്കാൻ സ്ക്രീൻ പോലും ഇല്ലാത്തത് ആണ് കഷ്ടം 🥴🥴

  • @DevilishRohit
    @DevilishRohit 3 месяца назад +85

    Need this kind of different concept in malayalam cinema ❤

  • @yadhukulashok4525
    @yadhukulashok4525 3 месяца назад +4

    ഞാൻ ഉൾപ്പെടെയുള്ള 'ഡബിൾ ബാരൽ' ആരാധകർക്ക് കിട്ടാൻ പോകുന്ന അടുത്ത വിരുന്ന്

  • @nikhilk5383
    @nikhilk5383 3 месяца назад +4

    1:40😂😂

  • @EthicalHacker45
    @EthicalHacker45 3 месяца назад +2

    ന്റെ പൊന്നോ പോയി തലവെക്കല്ലേ 😴👎👎👎👎👎

  • @vsup-xs5pt
    @vsup-xs5pt 3 месяца назад +5

    Nissaram അണ്ണനെ കണ്ടവർ ഉണ്ടോ??

  • @georgeabhijith3509
    @georgeabhijith3509 3 месяца назад +24

    This is my cup of tea.... Waiting.....

  • @adwaithkrishna6107
    @adwaithkrishna6107 3 месяца назад +8

    Immense chankurapp venam ingne okke concept malayalathil konduvaran , im was eagerly looking forward for this one for a long time , FDFS thanne kandirkum and my review reply aayitt idam❤, all the best team❤🎉

  • @Blue__Sky_
    @Blue__Sky_ 3 месяца назад +10

    E cinema vijayikkanam ennu athmarthamait agrahikkunnu.. iniyum sci-fi cinema irangande nammude nattil.. ith vijayichal sci-fi cinema irakkan malayalam industryk oru confidence kittum..

  • @thetruth1682
    @thetruth1682 3 месяца назад +2

    Ee movie ivarde show il kanda oral paranjath nalla movie anu enanu. Kurachude gum ulla trailer idarunu..

  • @ElohimBenYehuda
    @ElohimBenYehuda 3 месяца назад +4

    1:42 😂😂😂

  • @praveentvpanangattoor3936
    @praveentvpanangattoor3936 3 месяца назад +2

    സീരിയൽ ആണോ വീഡിയോ കണ്ടിട്ട് അങ്ങനെ തോന്നി 😂😂😂🤣 എന്തൊരു വാണം

  • @akashmanoharan1358
    @akashmanoharan1358 3 месяца назад +2

    Nth thengha ano ntho 🤌😊

  • @midhunkt9807
    @midhunkt9807 3 месяца назад +13

    എൻ്റമ്മോ... അടിപൊളി trailer.. 😮 🔥

  • @funnymalayalam4250
    @funnymalayalam4250 3 месяца назад +3

    പടത്തിൽ ഗണേഷ് കുമാർ 90's kid ആണോ

  • @theextreme...1252
    @theextreme...1252 3 месяца назад +2

    Gunesh Kumar inte koode gokul sureshoo🤣🤣🤣 appane trollliyavana

  • @abelthomas9786
    @abelthomas9786 3 месяца назад +2

    ഇതാണോ lolan പറഞ്ഞ ഇടപ്പള്ളിയിലെ Alien invasion

  • @mindfullmallu7511
    @mindfullmallu7511 3 месяца назад +2

    ennada panni vechirukke adipoli

  • @anandms8207
    @anandms8207 3 месяца назад +4

    വായിനോക്കികളുടെ റിവ്യൂ നോക്കിനിൽക്കാതെ fdfs കണ്ടിരിക്കും. 🔥

  • @alexanto1298
    @alexanto1298 3 месяца назад +8

    Pwoli ithu oru kidu concept sci-fi Documentary nice genre

  • @shiyaglobal
    @shiyaglobal Месяц назад +1

    നല്ല നടൻ
    നല്ല MLA
    നല്ല മന്ത്രി...
    ഇതൊക്കെ ആയിരുന്നു ഗണേഷ്‌കുമാർ. ഞാനുൾപ്പെടെ അധികംപേർക്കും ഇഷ്ടവുമായിരുന്നു..
    പക്ഷെ ഇന്നിപ്പോൾ കണേശൻ 'ആളാകെ മാറി.
    ഒരുവശത്ത് MVD യെ ഉപയോഗിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്നു..
    മറുവശത്ത് ആവശ്യമുള്ളിടത്തും, ഇല്ലാത്തിടത്തും തലയിട്ട് സൂപ്പർ GOPY ചമയുന്നു...
    🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @VK-vd8fg
    @VK-vd8fg 3 месяца назад +3

    അവസാവ്യൂഹം തിന് ശേഷം ഒരു sci- fi mocimentry 👌 waiting ❤

  • @pradheshcherian3752
    @pradheshcherian3752 3 месяца назад +2

    Noted Key words : 2040, Alien, Apocalypse, Ai Bot

  • @agaricusdesignsmarketing8176
    @agaricusdesignsmarketing8176 3 месяца назад +1

    പഴയ കാല നൊസ്റ്റു ഒക്കെ ഓർത്തിരിക്കുന്ന അമ്മാവൻസ് പ്ലീസ്‌ സ്റ്റെപ് ബാക്ക് ഇത് നിങ്ങൾക്ക് ദഹിക്കില്ല..

  • @Sids11
    @Sids11 3 месяца назад +6

    Mollywood 📈

  • @Rishal77777
    @Rishal77777 3 месяца назад +13

    Trailer endaayalum pwolich🔥🔥🔥

  • @dheerajck109
    @dheerajck109 3 месяца назад +40

    Anantharaman🐼❤️

  • @vivek8168
    @vivek8168 3 месяца назад +7

    What's going on.....😅

  • @ajaykrishnan4414
    @ajaykrishnan4414 3 месяца назад +12

    Ya mone noki erikkuvayirunnu❤️

  • @abz9635
    @abz9635 3 месяца назад +2

    ചിലപ്പോ നല്ല പടം ആവും.. ചെറുപ്പകർ പ്രോത്സാഹിപ്പിക്കുക 😊

    • @mechboyzstreet
      @mechboyzstreet 3 месяца назад

      Kanda padamanu bro.. Preview nu. Van terror padam... Poi kand nok dairyamai

  • @kappachipspodcast
    @kappachipspodcast 3 месяца назад +4

    ഈ പടം ചർച്ചയാകും ,പ്രത്യേകിച്ച് ഈ സമയത്തു . ഗോകുൽ സുരേഷ് മാത്രേ കൊറച്ചു ഓവർ ആക്ടിങ് പോലെ തോന്നിയുള്ളൂ . ബാക്കി എല്ലാം കിടു . What we do in the shadows pole und kaanan .❤❤🎉

    • @OneLove-rq4ie
      @OneLove-rq4ie 3 месяца назад +1

      ഗോകുലും ഗണേഷ് കുമാറും ആറടിയിട്ടുണ്ട് പടത്തിൽ

    • @Sujesh-b7k
      @Sujesh-b7k 3 месяца назад

      Oru over m ella....ayaluda Achan Bjp karanyonde Thonniythaa....

  • @Cooper-gi1yz
    @Cooper-gi1yz 3 месяца назад +2

    Endhokaya ivide nadakune 🫡
    Malayalam cinema at its peak

  • @teamigt7532
    @teamigt7532 3 месяца назад +6

    Ith kurach scene mattum 🔥🔥

  • @nidheeshkumar4297
    @nidheeshkumar4297 3 месяца назад +1

    കാസർഗോഡ്‌ മാജിക്‌ ഫ്രെയിംസ്ന്ന് ഞാൻ കണ്ടു.... ബഡ്ജറ്റ് പരിമിതിയില്ലേൽ പൊളിച്ചേനെ എന്ന് തോന്നി..... പക്ഷെ എല്ലാവർക്കും ദഹിക്കില്ല..... കാരണം ഇതൊരു സിനിമയായി തോന്നില്ല.... മോക്യൂമെന്ററി ഇനം ആണ്... ഗോകുൽ അടിപൊളിയാണ്.... എന്നാലും അത്രയും വർഷം കഴിഞ്ഞാൽ പച്ചപ്പ് അത്രയ്ക്ക് ഉണ്ടാവാൻ സാധ്യത കാണില്ല എന്ന ഒരു -ve ഫീൽ തോന്നി , പന്തം സീനൊക്കെ ഒഴിവാക്കി വേറെ വല്ല സെറ്റപ്പും ചെയ്യാമായിരുന്നു....ബാക്കി 💯💯

  • @Tezcogamingchannel
    @Tezcogamingchannel 3 месяца назад +1

    Endhonnada ith nmde Malayalam movie thanne ano 😅 ith onnum nokkanda ith polichadakkum theater🎉

  • @amalkrishna7076
    @amalkrishna7076 3 месяца назад +2

    Tars ❌ Raghavan ✅

  • @adhivjn9304
    @adhivjn9304 3 месяца назад +5

    2:13 🔥🔥

  • @CSlashOfficial-j4g
    @CSlashOfficial-j4g 3 месяца назад +3

    This will be a hit. Guyyss Hype It Up

  • @KishKu-yt9ni
    @KishKu-yt9ni 3 месяца назад +9

    ONE WORD. "KIDILAM"🔺🔺🔺

  • @vishnuramachandran5725
    @vishnuramachandran5725 3 месяца назад +1

    The last time I got excited for a sci-fi movie was 9. trailer looks good. Malayalam industry needs to experiment in scifi genre. Enough of prakithi shit.

  • @balejoseph4673
    @balejoseph4673 3 месяца назад +9

    I loved this trailer.... I hope this will be a banger. But kannappi fans already fixed this is a bomb.

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +21

    *anarkali is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

    • @ItsMe-lr4yn
      @ItsMe-lr4yn 3 месяца назад

      Thanikk ithallathe onnum ariyille😂

    • @adityaj950
      @adityaj950 3 месяца назад

      But seemed just like mediocre acting.

  • @Shibin_04
    @Shibin_04 3 месяца назад +2

    2024 ൽ മലയാള സിനിമയിൽ എന്തൊക്കെയാഡ നടക്കുന്നെ..
    ❤🎉🥳

  • @J43445
    @J43445 3 месяца назад +5

    Inganeyulla attempts aanu vijayikkendath
    Verum kidilam❤🔥🔥

  • @rcas96
    @rcas96 3 месяца назад +15

    അടുത്ത 10 ദിവസത്തിൽ 2 Futuristic apocalyptic Sci-Fi സിനിമകൾ releasing in theatres.
    Kalki (800+ year in future) &
    Gaganachari (20+ years in future)

  • @rageshvr2556
    @rageshvr2556 3 месяца назад +2

    1:38 - 1:46 😂 so nice

  • @supreme203
    @supreme203 3 месяца назад +1

    എലിയൻസിന്റെ ഫോട്ടോ ആയി മലയാളം സൂപ്പർസ്റ്റാർസിന്റെ ഫോട്ടോ ഈ പടത്തിൽ കാണിച്ചാൽ അവരുടെ ഫാൻസ്‌ തള്ളി 50 കോടി ക്ലബ്ബിൽ കയറ്റും 😄😄

  • @Black07973
    @Black07973 3 месяца назад +2

    ഇത്എന്ത് കോപ്പ് 😂😂

    • @Imran_kkd
      @Imran_kkd 3 месяца назад

      ninte kuttam alla, arum kannappikalai janikunilla. chuttupadanu karanam🥲🥲

  • @jasinaj5397
    @jasinaj5397 3 месяца назад +8

    Nissaram

  • @lathikargp7526
    @lathikargp7526 3 месяца назад +2

    Padam kandavaraarum ethirabhipraayam parayunnilla .. athaanu ee padathinte valiya vijayam....❤❤❤

  • @Shamlan19
    @Shamlan19 3 месяца назад +3

    ഇത് ഫുൾ വെറൈറ്റി ആണല്ലോ. 🔥💞
    മലയാളികൾ പൊട്ടിച്ചു കൊടുക്കും. 😢

  • @AgentShadow94
    @AgentShadow94 3 месяца назад +2

    ❤️‍🔥😈SCENE SANAM💦

  • @SanusBabu
    @SanusBabu 2 месяца назад +2

    Oo.. Bi ya.. പടം ആണ് ആരും കാണാല്ലേ.. ആ പൈസ കൊണ്ട് വല്ല അനാഥാലയ ത്തിലും kodu.. പാവം പിള്ളേരെങ്കിലും രക്ഷ പ്പെടും..

  • @aptrogue-nh6ct
    @aptrogue-nh6ct 3 месяца назад +2

    International stuff

  • @seigheil
    @seigheil 3 месяца назад +1

    പുല്ല് 2025 ന് ഇനി 5 മാസല്ലേ ഒള്ളൂ 😭😭😭

  • @mejomathew1007
    @mejomathew1007 3 месяца назад +36

    Kollam...Aju Varghese pwolli...

  • @silentman7315
    @silentman7315 3 месяца назад +1

    ഇത് ഉദ്ദേശിച്ചത് പോയില്ലേ Kok ൻ്റെ അപരതം list ഒരു പടം കൂടി..😂😂

  • @vipinwanderingworld1988
    @vipinwanderingworld1988 3 месяца назад +12

    Mr.... Arun chand...... മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ എന്നുള്ളത് വളരെ വ്യത്യസതമാണ്..... ശെരിക്കും നമ്മുടെ ഇൻഡസ്ട്രിയെ change ചെയുന്നത് ഇതേപോലെ ഉള്ള സബ്ജെക്ട് ആണ്.... ഫ്രെയിം... ഒക്കെ.... ശെരിക്കും..... ഹോളിവുഡ് പോലെ.... അതിന്റെ rendition.... ശെരിക്കും പഴയ കാലത് നിന്നും..... 2025 ലെ കഥാപറയുന്നതായി ഫീൽ ചെയ്തു...... എന്തായാലും... All the best..... Team......

    • @streetgang4125
      @streetgang4125 3 месяца назад

      sathyam bro...but nammude audience nammude industriye support cheyyilla mattu industry movie anenkil avar support cheyyum...

    • @subink6105
      @subink6105 2 месяца назад

      Athinu mathram onnum illa😂 .. bor padam

  • @anandhakrishnanks6702
    @anandhakrishnanks6702 3 месяца назад +2

    Poli padam must watch in theatre ❤

  • @Andre_MD
    @Andre_MD 13 дней назад +1

    When will this movie be released on OTT platforms ?

  • @knightryder4021
    @knightryder4021 3 месяца назад +2

    Malayalam Cine industry is booming 🔥✨