ഫെബ്രുവരി -2 അനുഗ്രഹ പ്രാർത്ഥന നമ്മുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം.

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 35

  • @SimiRaj-vp2fc
    @SimiRaj-vp2fc 3 часа назад

    അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ എൻറെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ

  • @tersammaantony534
    @tersammaantony534 3 часа назад

    പരിശുദ്ധ അമ്മേ ദൈവകരുണയുടെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എൻ്റെ ജോലിയും, സെക്രട്ടറി സ്ഥാനവും, സീറ്റും, ശമ്പളവും സംരക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കേണമെ.

  • @BINDUSURESH-t9o
    @BINDUSURESH-t9o 3 часа назад

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തെ ഒന്നു റേഷപെടുത്തി തരേണമേ ജീവിക്കുവാൻ ഒരുമാർഗവുമില്ല ഒരുവഴികാട്ടി തരേണമേ

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, ഞങ്ങളുടെ കടങ്ങളും ബാദ്ധ്യതകളും അടച്ച് തീർത്ത് തരുന്നതിനും, ഞങ്ങളുടെ വീടും വസ്തുവിലുമുള്ള ജപ്തി, ലേല , കേസുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കാനും വേണ്ടി പ്രാർത്ഥിക്കേണമെ.

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    മാതാവേ, ദർശനയ്ക്കും ദൃശ്യയ്ക്കും നല്ല രീതിയിൽ പഠിക്കുന്നതിനുള്ള കഴിവ് നൽകണമേ, നല്ല ആത്മവിശ്വാസത്തോടെ പഠിച്ച് പരീക്ഷ എഴുതിപ്പിച്ച്, പരീക്ഷകളിൽ ഫുൾ മാർക്കോടെ വിജയിപ്പിക്കാനും വേണ്ടി പ്രാർത്ഥിക്കേണമെ.

  • @ShyniShaji-jk5vb
    @ShyniShaji-jk5vb 3 часа назад

    ഈശോയെ കരുണയായിരിക്കേണമേ❤❤❤

  • @anonymous-dv1sd
    @anonymous-dv1sd 3 часа назад

    എൻ്റെ ഈശ്ശേയേ എൻ്റെ അമ്മേ എൻ്റെ ആശ്രയം മേ! Stephy R L ഫ്രെറുവരി 8-ാം തീയതി ന വോ തയിലേപരിക്ഷ pass യാക്കി തരണമോ എൻ്റെ മകൾ സ്റ്റെഫി യ്ക്ക് പഠിക്കാൻ തടസ്സം നേരുട്ടുന്നു എല്ലാ വെന്ധന കെട്ടുകൾ പൊട്ടിച്ചുകളയണമേ! അല്പസത മാറ്റി പഠിക്കാ ഉന്മമേശ കിട്ടണമേ! സെബസ്റ്റ്യൻ ഡാനിൽ ദൈവ വെളിച്ചം പരിശുദ്ധത്മാവിനാൽ നിറയണമോ എൻ്റെ ജീ തപങ്കാളിയ്ക്ക ദൈവ വെളിച്ചവും പരിശുദ്ധ അരുപിയും നിറയണമേ ലില്ലിയ്ക്കു നിറയണമോ

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എൻ്റെ ജോലിയിൽ എനിക്കെതിരായ് നടത്തുന്ന ഗാർഹികാന്വേഷണം അവസാനിപ്പിക്കാനുള്ള എനിക്ക് അനുകൂല ഉത്തരവ് നേടിതരുവാൻ വേണ്ടി പ്രാർത്ഥിക്കേണമെ.

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, ഞങ്ങൾക്കെതിരെ ബാങ്ക് കൊടുത്ത പോലീസ് കേസിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനും, കേസ് ഇല്ലാതാക്കി തരാനും, ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത് തടയാനും വേണ്ടി പ്രാർത്ഥിക്കേണമെ.

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, ഞങ്ങളുടെ ദർശനയ്ക്ക് പെട്ടെന്നു തന്നെ ഒരു ഗവൺമെൻ്റ് ജോലി നേടി തരുന്നതിനും, ദൃശ്യയ്ക്ക് ഈ വർഷം മെഡിസിന് അഡ്മിഷൻ നേടി തരുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ.

  • @RemyasumodhRemya
    @RemyasumodhRemya 3 часа назад

    Ammamathavae 🙏🙏🙏

  • @stellamary3591
    @stellamary3591 3 часа назад

    അമ്മയുടെ സാന്നിദ്ധ്യം എന്റെ കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കണമെ എന്നെ അങ്ങയുടെ സാക്ഷിയാക്കണമെ

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എൻ്റെ ജോലിയിൽ എനിക്കെതിരായ് സമർപ്പിച്ച ഗാർഹികാന്വേഷണ റിപ്പോർട്ടിനെതിരായ് ഞാൻ ഫയൽ ചെയ്തിട്ടുള്ള കേസുകളിൽ എനിക്ക് അനുകൂല കോടതിവിധി നേടിതരുവാൻ വേണ്ടി പ്രാർത്ഥിക്കേണമെ.

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എൻ്റെ ജോലിയിൽ എനിക്കെതിരായ് നടത്തുന്ന ഗാർഹികാന്വേഷണത്തിനെതിരായ് ഞാൻ ഫയൽ ചെയ്തിട്ടുള്ള കേസുകളിൽ എനിക്ക് അനുകൂല കോടതിവിധി നേടിതരുവാൻ വേണ്ടി പ്രാർത്ഥിക്കേണമെ.

  • @radhakrishnansivadasan1250
    @radhakrishnansivadasan1250 3 часа назад

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എൻ്റെ ജോലിയിലെ സസ്‌പെൻഷൻ സ്റ്റേ ചെയ്തതിനെതിരെ ഡിവിഷൻ ബഞ്ചിൽ ബാങ്ക് ഫയൽ ചെയ്ത അപ്പീൽ തള്ളിക്കൊണ്ട് എനിക്ക് അനുകൂല കോടതിവിധി നേടിതരുവാൻ വേണ്ടി പ്രാർത്ഥിക്കേണമെ.

  • @sandhyaambily3669
    @sandhyaambily3669 3 часа назад

    Ammee DivaMathaveAvidunnu Nagale Kyvidathe Kathu Kollename Amme.Avidunnu Nagalude Niyogagagal Aviduthe AnugrahathalPurnamayum Purnamayum Nadathy Tharene Amme.Avidunnu Appozhum Kuttayum Thunayayum Undavane Amme Mathaveee.Amen🙏🙏🙏

  • @bennyjoseph4120
    @bennyjoseph4120 3 часа назад

    Ente kudumpathe anughruhikeneme amma mathave yessuve

  • @jincyshaji7960
    @jincyshaji7960 3 часа назад

    Eesoye treesaye visuthiyilum anusaranayilum viswasathilum valarthaname Amen

  • @MercyLuiz
    @MercyLuiz 3 часа назад

    Amen

  • @MariammaPhilip-sp2dg
    @MariammaPhilip-sp2dg 3 часа назад

    Ameen

  • @bennyjoseph4120
    @bennyjoseph4120 3 часа назад

    Kirpasanam Joseph achene arugium ayiussum kodukeneme amme mathave yessuve

  • @jincyshaji7960
    @jincyshaji7960 3 часа назад

    Amme mathave protect Thommy and john from their over eating sugar Amen

  • @AmbikaVava
    @AmbikaVava 3 часа назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduantony5877
    @binduantony5877 3 часа назад

    അമ്മേ എന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് അപേക്ഷിക്കുന്നു

  • @bennyjoseph4120
    @bennyjoseph4120 3 часа назад

    Ente mutha mon nalla pole samsarikan kazivu kodukeneme amme mathave yessuve

  • @nidhujoseph9061
    @nidhujoseph9061 3 часа назад

    Pray for my family

  • @bennyjoseph4120
    @bennyjoseph4120 3 часа назад

    Ente molde vissa pettennu vareneme amma mathave yessuve

  • @kochuranijose9016
    @kochuranijose9016 3 часа назад

    God bless you

  • @stellamary3591
    @stellamary3591 3 часа назад

    ജോസഫിന്റെ മടി മാറി തടസ്സം മാറി ഒരു ജോലിയ്ക്ക് പോകാനും കുടുംബത്തെ സംരക്ഷിക്കാനും സാധിക്കണമെ

  • @SujaAlias
    @SujaAlias 3 часа назад

    Antsykarthaveynjangalilkaniyanameyamen

  • @jincyshaji7960
    @jincyshaji7960 3 часа назад

    Holy spirit interfere in Treesa s marriage Amen

  • @RemyasumodhRemya
    @RemyasumodhRemya 3 часа назад

    Bankilae pysa adaknulla vazi kandethi tharanamae

  • @sajeevsebastian1060
    @sajeevsebastian1060 3 часа назад

    Yesterday's prayer. you are applying today's. You are cheating viewers.