എത്ര പ്രാർത്ഥിച്ചിട്ടും നിനക്ക് ഉയർച്ച ഉണ്ടാകുന്നില്ലെ? ബന്ധനം അടിയുന്ന അത്ഭുതം കാണാം.

Поделиться
HTML-код
  • Опубликовано: 10 ноя 2024
  • Ephphatha prayer

Комментарии • 689

  • @shylathampy5030
    @shylathampy5030 2 года назад +30

    എന്റെ ഭവനത്തിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ ഈശോയെ...

  • @binujoseph9923
    @binujoseph9923 2 года назад +6

    ആമേൻ തടസ്സങ്ങൾ മാറുവാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു കരുണ തോന്നി ഉത്തരം അരുളേണമേ

  • @shyamsworld6386
    @shyamsworld6386 2 года назад +2

    ഇശോയെ എന്റെ പേരിലുള്ള പോലീസ് കേസ് എടുത്തുമാറ്റ ണെ കോടതി കേറി ഇറങ്ങി വയ്യാണ്ടായി എന്നെ രക്ഷിക്കണേ ഇശോയെ അറിവില്ലാത്ത പ്രായത്തിൽ ചയ്തു പോയ തെറ്റ് എന്നോട് മാപ്പാക്കണേ കരുണ ഉണ്ടാകണേ ഇശോയെ കൃപ തരേണമേ 🙏🙏👌

  • @jessyjoy3375
    @jessyjoy3375 2 года назад +4

    ഈശോയെ ഞങ്ങളുടേമേൽ കരുണ ഉണ്ടാകേണമേ 🙏എന്റെ ഭാവനത്തിലേയ് തടസങ്ങൾ മറ്റേണമേ 🙏

  • @keerthanarani9650
    @keerthanarani9650 2 года назад +2

    കടബാധ്യതകളിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷിക്കണേ...... 🙏

  • @miniyohannan9814
    @miniyohannan9814 2 года назад +34

    എന്റെ കുടുംബത്തിലെ ഉയർച്ചക് തടസമായ എല്ലാ ബന്ധനങ്ങളും അഴിയാൻ പ്രാർത്ഥിക്കണേ

  • @roshnifrancis2457
    @roshnifrancis2457 2 года назад +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ പാപങ്ങളുടെയും ശാപങ്ങളുടെയും ബന്ധനമഴിച്ച് ഞങ്ങളെ വിശുദ്ധീകരിക്കേണമേ. ഞങ്ങളുടെ സ്ഥല വില്പനകളുടെ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരേണമേ സ്ഥലത്തിന്റെ വില്പന എത്രയും പെട്ടെന്ന് നടത്തി തരേണമേ ഈശോയെ പാപികളായഞങ്ങളോട് കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @chithrabiju9188
    @chithrabiju9188 2 года назад +13

    എന്റെ കടബാധ്യ തകൾ.. മാറ്റിതരാൻ. പ്രാർത്ഥികണേ 🙏🙏🙏ആമേൻ

  • @rosilyalby
    @rosilyalby 10 месяцев назад

    ഈശോയെ എന്റെ മക്കൾക്ക് ഒരു ജോലി നല്കി. അൽഗ്രഹിക്കണമെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമെ

  • @subhamathew1334
    @subhamathew1334 2 года назад +13

    എല്ലാകാര്യത്തിലും തടസങ്ങൾ മാത്രം എന്റെ മാതാവേ ഇത് മാറ്റി ജീവിക്കാൻ ഒരു മാർഗം കാട്ടി തരണേ

  • @remasaji8471
    @remasaji8471 2 года назад +12

    കൃപാസനത്തിൽ പോകുവാനും ഉടമ്പടി എടുക്കുവാനും ഉള്ള തടസ്സം മാറ്റി അമ്മയുടെ സന്നിധിയിൽ ചെന്ന് ഉടമ്പടിയുടെ ക്കുവാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @jojoka1575
    @jojoka1575 2 года назад +1

    എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ ഇല്ലാതാക്കണമേ.എന്റെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ അഴിച്ചു മാറ്റണമേ.

  • @shinamathomas7326
    @shinamathomas7326 2 года назад +15

    ഞങ്ങളുടെ മുന്നിൽ ഉള്ള ശത്രുക്കളെ യേശുവിൻ നാമത്തിൽ മാറ്റി കളയണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raseenaraseena1495
    @raseenaraseena1495 2 года назад +1

    എന്റെ കടം മാറി രോഗം മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ സിസ്റ്റർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @alicesunny9858
    @alicesunny9858 2 года назад +3

    മകളുടെ കുടുബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ കാര്യങ്ങളിലും ഈശോയെ നിന്റെ ഇടപെടൽ ഉണ്ടാകുവാൻ, തടസ്സങ്ങൾ മാറുവാൻ, ദൈവഹിതം പോലെ എല്ലാം നന്മക്കായി കൃമീകരിക്കുവാൻ വിശുദ്ധ അന്തോനീസ് പുണ്യവനെ ഈ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @yohannanabraham7465
    @yohannanabraham7465 2 года назад +16

    എന്റെ കടഭാരം നീക്കി തരണമേ ആമീൻ

    • @lejus-jx2ms
      @lejus-jx2ms Год назад

      Mathave e ta kudumbathe katholane Amen

  • @rajanit9125
    @rajanit9125 2 года назад

    എന്റെ വിശുദ്ധ അന്തോണീസ് പുണ്യവാള അനുഗ്രഹിക്കണമേ
    ഏശുവേ അനുഗ്രഹിക്കണമേ
    മാതാവ് അനുഗ്രഹിക്കണമേ
    എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ മകളെ അനുഗ്രഹിക്കണമേ

  • @nishajoseph200
    @nishajoseph200 2 года назад +27

    എന്റെ മകന് എല്ലാ തടസങ്ങളും മാറ്റി തരണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @subhamathew1334
    @subhamathew1334 2 года назад +17

    കടങ്ങൾ മാറാനും പണയം എടുക്കാനും ഒരു വഴി തുറന്ന്നതരണേ

  • @mercymanoj2710
    @mercymanoj2710 2 года назад +1

    യേശു എന്റെ കുടുംബത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ മക്കളുടെ ജോലിയിൽ ഉയർച്ചയും ശമ്പളവർധന ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം മാതാവേ

  • @shymolbenny4294
    @shymolbenny4294 Год назад +3

    എന്റെ ഭവനത്തിലെ എല്ലാ തടസങ്ങളും മാറ്റി തരണമേ ഈശോയെ🙏🙏🙏

  • @mayaa9772
    @mayaa9772 2 года назад +2

    എന്റെ കണ്ണിന് നല്ലത് പോലെ കാഴ്ച്ച കിട്ടണം ഞാൻ പ്രാർത്ഥിക്കുന്നു . ഈശോയെ

  • @rosilyvincent4428
    @rosilyvincent4428 2 года назад +22

    എന്റെ അമ്മെ മാതാവേ, എന്റെ കർത്താവെ, കരുണ തോന്നണമേ, 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @thresiammajoy6139
    @thresiammajoy6139 2 года назад +2

    എന്റെ കുടുംബത്തെയും ഞങ്ങൾ ഓരോരുത്തരെയും എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പികാൻ പ്രാർത്ഥിക്കണമെ. ആമേൻ

  • @shinamathomas7326
    @shinamathomas7326 2 года назад +15

    മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 2 года назад +2

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ സഹായിക്കണേ ഒരു പാട് താടസങ്ങളാണല്ലോ മാതാവേ എല്ലാ മാറ്റി തരണേ

  • @daisyjoseph3706
    @daisyjoseph3706 2 года назад +12

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളിലും നിന്നു. ഞങ്ങങ്ങളെ വിമുക്തരക്കേണമേ എല്ലാ തടസങ്ങളെയും മാറ്റിത്തന്നു anugrahikkename🙏q🙏🙏🙏🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 года назад +2

    കർത്താവ് കടം കാരണം മരിക്കാനെ വഴിയുള്ള കടത്തിൽ നിന്ന് ഞങ്ങളെ സഹായിക്കണ്

  • @shinamathomas7326
    @shinamathomas7326 2 года назад +14

    മാതാവേ ഞാനും, ഭർത്താവും, ഇറങ്ങി തിരിക്കുന്ന എല്ലാ ആവശ്യങ്ങളുടെയും തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shaibyjoy8449
    @shaibyjoy8449 2 года назад +1

    എന്റെ മകൾക് തടസം നിൽക്കുന്ന എല്ലാം ബന്ധങ്ങൾ മാറ്റണമേ. അമ്മേ.. 🙏🙏🙏

  • @ashajustin7088
    @ashajustin7088 2 года назад +21

    എന്റെ കടബാത്യത മാറ്റി തരണേ. ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കണേ ഈശോയെ ❤️🙏🙏🙏🙏🙏

  • @v4varietyshijulukose423
    @v4varietyshijulukose423 2 года назад +1

    എല്ലാ ബന്ധനങ്ങളും വിട്ടുമാറണമേ'....
    ആമ്മേൻ.,,,,,

  • @minianimon3321
    @minianimon3321 2 года назад +4

    എന്റെ അമ്മേ മാതാവേ എന്റെ ഭവനത്തിൽ കടഭാരം മാറ്റി tharane

  • @bincyanniecherian4846
    @bincyanniecherian4846 2 года назад +3

    യേശുവേ എനിക്ക് ഒരു ജോലി എത്രയും വേഗം ലഭിക്കുവാൻ സഹായികേണമേ. എന്നെപോലെ ജോലിക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ജോലി കിട്ടാൻ സഹായികേണമേ. യേശുവേ നന്ദി. യേശുവേ നന്ദി

    • @elixir3634
      @elixir3634 7 месяцев назад

      Kittum enikum job illa njanum prarthikkam

  • @abhisworld7613
    @abhisworld7613 2 года назад +1

    പണയ oവച്ച സർവ്വസാധനങ്ങളും തിരിച്ചെടുക്കാൻ സാധിക്കണേ.
    കടയിൽമികച്ച കച്ചവടം ഉണ്ടാവാനും ധന നേട്ടം ഉണ്ടാവാനും പ്രാർത്ഥിക്കണേ

  • @abrahamantony1415
    @abrahamantony1415 2 года назад +25

    ഒന്നര വർഷമായി ശരിയായ ഉറക്കമില്ലാതെ ബന്ധനത്തിൽ കഴിയുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ,.....🙏🙏🙏

  • @lekhashibu3180
    @lekhashibu3180 2 года назад +4

    എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്തുവാനും ഉത്തരവാദിത്വത്തോട് കൂടി ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sijukmanuvel7561
    @sijukmanuvel7561 2 года назад +70

    എന്റെ മകന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി ദൈവ വിശ്വാസത്തിലും അനുസരണത്തിലും വിശുദ്ധിയിലും വളർന്നു വരാൻ പ്രത്യേകം പ്രാർത്ഥനയിൽ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. അതത്രയ്ക്ക് മകനെയോർത്ത് സങ്കടപ്പെടുകയാണ്. ഇത്തരത്തിലുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു

    • @pushpamantony4464
      @pushpamantony4464 2 года назад +2

      please pray for my son cinto to fill with holy spirit

    • @reginajames193
      @reginajames193 2 года назад +1

      മകനുവേണ്ടി പ്രാർത്ഥിക്കാം.

    • @anilumartin7650
      @anilumartin7650 2 года назад +2

      Ella makkaleyum kathukollelame

    • @murukesantr5563
      @murukesantr5563 2 года назад +1

      ഞാനും അമ്മയെ വിശ്വസത്തോടെ പ്രാർത്ഥിക്കുന്നു. എന്റെയും ആഗ്രഹം അമ്മ സാധിച്ച് തരും എന്ന് വിശ്വാം ഉണ്ട്

    • @varghesechacko6424
      @varghesechacko6424 2 года назад +1

      🙏🙏🙏

  • @madhukumari.b474
    @madhukumari.b474 2 года назад +1

    എന്റെ കടങ്ങൾ എല്ലാം തീരാൻ പ്രാർത്ഥിക്കണേ. അപ്പാ.... 🙏🙏🙏🙏🙏

  • @Mm-ww9jd
    @Mm-ww9jd 2 года назад +1

    എന്റെ കുടുംബത്തിലെ ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാ ദുഷ്ട്ടശക്തികളും ഒഴിഞ്ഞു പോകണമേ

  • @sonnetjose7863
    @sonnetjose7863 2 года назад +1

    ഈശോയുടെ വലിയ കരുണ ഞങ്ങളുടെ ഭവനത്തിനിന്റ മേൽ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്ന🙏

  • @subhavt3708
    @subhavt3708 2 года назад +6

    എൻ്റെ മകൻ്റെ സ്വഭാവം നല്ല രീതിയിൽ ആക്കി തരണേ എൻറെ യേശുവേ 😭😭😭🙏🙏🙏

  • @jessyjoseph3975
    @jessyjoseph3975 2 года назад +18

    എൻെറ കുടുംബത്തിനുവേണ്ടി പ്രത്യേകം എൻെറ ഇളയ മകന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ആറേഴു വർഷമായി ഇതുവരേയും ഒരു സ്ഥിരം ജോലി കിട്ടി യില്ല എന്റെ മകന് ഒരു പെർമനൻറായിട്ട് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ അവൻ ആകെ നിരാശയിലാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് എന്റെ മകന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ😭🙏

    • @simmiboby2058
      @simmiboby2058 2 года назад

      God bless your family

    • @jaisonthomasthomas3979
      @jaisonthomasthomas3979 2 года назад

      Kurisinte vazhi cholle prathik

    • @vijisunny1657
      @vijisunny1657 2 года назад

      എൻ്റെ പിതാവേ എൻ്റെ ജോലി എൻ്റെ സാമ്പത്തിക മേഖലയെ നീ തുറന്നുത രണമെ

    • @jeenatomy5107
      @jeenatomy5107 2 года назад

      Prayers

    • @elsammasebastian640
      @elsammasebastian640 2 года назад

      Please pray for us

  • @anusreebabu3910
    @anusreebabu3910 2 года назад +5

    യേശുവേ ദശലക്ഷം കോടി നന്ദി ഹല്ലേലൂയാ എല്ലാ സാത്താൻ മാരേയും എന്റെ ജീവിതത്തിൽ നിന്ന് അകറ്റണമേ

  • @girijapv5999
    @girijapv5999 2 года назад +7

    എന്റെ മകളെയും കൊച്ചു മക്കളെയും പ്രാർത്ഥനയിലുടെ പൈ ശചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ.. കുടുംബം തകർന്നു തരിപ്പണം ആയി. 🙏🙏

  • @AlanpnMonu
    @AlanpnMonu 10 месяцев назад

    യേശുവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ 3 വർഷമായി ഞാൻ ഒരു ബന്ധനത്തിൽ ആണ് അതിൽ നിന്ന് എന്നെ മേ ചിപ്പിക്കണമെ ഈശോയെ എന്നെ വിശുദ്ധികരിക്കണമെ

  • @babychanjohn2541
    @babychanjohn2541 Год назад

    യേശുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ എല്ലാ ബന്ധങ്ങളും മാറി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @annammavarghese7878
    @annammavarghese7878 2 года назад +1

    അപ്പാ എന്റെ മക്കളെ കാത്തു രക്ഷയ്ക്കാനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anittalavy4925
    @anittalavy4925 Год назад +1

    പൈശ ചിക ബന്ധനത്തിൽ നിന്നും മോചനം തരണമെ🙏🙏🙏

  • @LissyRaju-qy8fx
    @LissyRaju-qy8fx Год назад

    ആമേൻ ഈശോ എന്റെ മകനെ വിശുദ്തികരിക്കണമേ ഹല്ലേലുയ്യ ആമേൻ 🙏🏿🙏🏿🙏🏿

  • @sebastianantony4816
    @sebastianantony4816 Год назад +1

    എന്റെ കുടുംബത്തിലെ എല്ലാ ഉയർച്ചക്കുള്ള തടസ്സങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @suvarnavinod1377
    @suvarnavinod1377 2 года назад +8

    എന്റെ മൂത്ത മകന് ഇപ്പോൾ വന്നിരിക്കുന്ന നല്ല ജോലിയിൽ സെലക്ട്‌ ആകുവാനും അതു വഴി എന്റെ കുടുംബ തിന്റെ ബുദ്ധിമുട്ട് മാറുവാനും മായിട്ട് പ്രാർത്ഥിക്കണേ 🙏എന്റെ കുഞ്ഞിന് ഈ നല്ല ജോലി കിട്ടണേ 🙏

  • @victorruban5133
    @victorruban5133 2 года назад +2

    സഹോദരി ഭർത്താവിന്റെ മനസ് മറുവൻ വേണ്ടി pararthikenam ചേച്ചി

  • @jollyvarghese5070
    @jollyvarghese5070 2 года назад +1

    പ്രാർത്ഥിക്കണം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും മകനെ anugrahikaname

  • @pushpathomas4006
    @pushpathomas4006 2 года назад +1

    മക്കൾ ഈശോയിലുള്ള വിശ്വാസത്തിൽ നിന്നും മാറാതെ പ്രാർത്ഥനയിൽ അടിയുറച്ചു നിൽക്കാൻ ഈശോയേ മക്കളുമേൽ കൃപ നൽകണമേ

  • @anishanish5884
    @anishanish5884 5 месяцев назад

    കർത്താവേ എൻ്റെ കടബാധ്യത തീർത്ത് എന്നെ എന്ന് അനുഗ്രഹിക്കണമേ ആമേ

  • @donacjohn
    @donacjohn 2 года назад +2

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ എല്ലാവിധ ദുഷ്ശീലങ്ങളും മാറ്റി തിരിച്ചു തരണമേ എന്റെ മക്കൾക്ക് നല്ല ഒരു അപ്പനായി തിരിച്ചു തരണമേ 🙏🙏🙏

  • @sobybaby9432
    @sobybaby9432 2 года назад +3

    ഞങ്ങളുടെ കുടുംബത്തിന്റെ കട ബാധ്യത മാറാൻ പ്രാർത്ഥിക്കണേ മാർഗം തുറക്കാൻ

  • @sijomk2255
    @sijomk2255 2 года назад +3

    തങ്ങളുടെ കുഞ്ഞുങ്ങളുടെ പരീക്ഷ മേഖലകളിൽ വേണ്ടി നവംബർ മാസത്തെ ഇന്റർ പരീക്ഷയ്ക്ക് വേണ്ടിയും പഠിക്കുന്നത് ഓർമശക്തി വേണ്ടിയും ഇളയ മകന്റെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് നല്ല വിജയത്തോടെ പാസ് ആകുവാനും എപ്പോഴും രണ്ടുപേരും വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാനും എന്റെ ഭർത്താവിന്റെ വിദേശ ജോലിക്ക് വേണ്ടി എത്രയും പെട്ടെന്ന് പോകുവാനും പ്രാർത്ഥിക്കണമേ

  • @sarajohn2192
    @sarajohn2192 Год назад

    ഞങ്ങടെ ഭാവനത്തിലെ എല്ലാ പൈശാചിക ബന്ധനകളും മാറ്റി തരാൻ ഈശോയോട് അപേഷിക്കണമേ 🙏

  • @sabumilla629
    @sabumilla629 2 года назад +14

    യേശുവേ ലോകം മുഴുവനെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏.

    • @rebecapaul8776
      @rebecapaul8776 2 года назад

      Justin monte vivahathadasam mattitharaneeee yesuve vivahathadasam mattitharaneee yesuvee nandhi sthuthi sthothram

    • @rebecapaul8776
      @rebecapaul8776 2 года назад

      Ella Thadasangalu Vittupokan Visudha Anthoneese Njangalku vendi prarthikkanameee🙏🙏❤❤

    • @rebecapaul8776
      @rebecapaul8776 2 года назад

      monte vivahathadasam neekkikalayaneeee🙏🙏🙏🙏🙏

  • @11xfootball24
    @11xfootball24 2 года назад +3

    യേശുവേ സ്തുതി 🙏. നാഥാ കാത്തുകൊള്ളണമേ 🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ നാഥാ 🙏

  • @w.b68
    @w.b68 2 года назад +1

    ബെന്നി കർത്താവെ അനുഗ്രഹിക്കേണമേ ഞങളുടെ സ്ഥലം വിൽപ്പന നടക്കുന്നതിനും അയൽക്കാരുടെ ഉപദ്രവങ്ങൾ മാറാനും വേണ്ടി പ്രാർഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @aleyammababu5142
    @aleyammababu5142 2 года назад +7

    അമ്മേ എന്നെ വർഷങ്ങൾ ആയി ബന്ധനത്തിൽ കഴിയുന്നു. എന്നെ രക്ഷിക്കേണമേ 🙏

  • @saramathomas4794
    @saramathomas4794 2 года назад +13

    എന്റെ മക്കളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ

  • @jaisonfrancis9146
    @jaisonfrancis9146 2 года назад

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എനിക്ക് ഒരു നല്ല ജോലി തന്ന് എന്റെ കുടുംബത്തെ യും എന്നെ പോലെ ജോലി ഇല്ലാതെ വലയുന്ന എല്ലാവർക്കും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമേൻ.

  • @beenaaju1544
    @beenaaju1544 Год назад +1

    മോൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ m🙏🙏🙏🙏🙏

  • @elsydevssy8829
    @elsydevssy8829 2 года назад +10

    വിശുദ്ധജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @anittjoseph9530
      @anittjoseph9530 2 года назад

      Veedpaniyuvanulla. Ellathadassangalum. Marikittuvam. Prathikkene

  • @sonytony2952
    @sonytony2952 2 года назад

    എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലത്തിന്റെ എന്തു തടസ്സം ആണെങ്കിലും ആ ബന്ധനം എടുത്തുമാറ്റി എത്രയും വേഗം ന്യായമായ വിലയ്ക്ക് കച്ചവടമാക്കി തരേണമേ

  • @rekhaedward685
    @rekhaedward685 2 года назад +3

    എനിയ്ക്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
    മകന്റെ പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോട് കൂടി അവനെ പാസ്സാകാൻ കഴിയണമേ

  • @reshmivasudev2782
    @reshmivasudev2782 Год назад +1

    ഈശോയെ അങ്ങേക്ക് സ്തുതി 🙏

  • @thomasgeorge9359
    @thomasgeorge9359 Год назад

    യേശുവെ എന്റെ കടവും കടഭാരങ്ങളും മറുവാനും പണം ലഭിക്കുവാൻ വേണ്ടിയും അപേക്ഷിക്കുന്നു

  • @lissymolkv1009
    @lissymolkv1009 2 года назад +2

    ഞാൻ എന്ത് കാര്യം കുടുബം ത്തിൽ ച്യ്യണം എന്ന് വിചാരിച്ചാൽ അത് മറിച് ആണ് സംഭവിക്കുന്നത് തടസം മാത്രം അത് പോലെ എന്റെ ഇളയ മോൻ വളർച്ചക്ക് ഉള്ള ബുദ്ധി ഇല്ല 6/10/2022 യിൽ 13 വയസ് ആകുകയാണ് എന്റെ കുടുബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ🙏🏿🙏🏿🙏🏿🙏🏿

  • @abhisworld7613
    @abhisworld7613 2 года назад +6

    കടം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു ഞങ്ങളുടെ കുടുoബത്തെ കടബാധ്യതയിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കാൻ സഹായിക്കണേ.ആമേൻ

  • @aarohisvisions4817
    @aarohisvisions4817 2 года назад +6

    സാമ്പത്തിക അഭിവൃദി ഉണ്ടാകണേ

  • @bindumichael9403
    @bindumichael9403 2 года назад +2

    ഈശോയെ ഞങ്ങൾക്ക് രണ്ടു പേർക്കും ജോലി കിട്ടണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ലിമയും അമിത്തും തരാനുള്ള പൈസ തിരിച്ചു തരണേ 🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 года назад

    ഈശ്വയേ എന്റെ മകനെ ആരങ്കിലു ഹായിക്കണ അവന്റെ സാമ്പത്തി കബുദ്ധിമുട്ട് മാറ്റിത രണ്അവന്റെ മനസ്സിന് സാമാദാ നം കൊടുക്കണ്

  • @anjukunju3111
    @anjukunju3111 Год назад

    എന്റെ ജീവിതം ക്രമീകരിക്കുവാൻ ഈശോയ്ക്ക് മാത്രമേ കഴിയുള്ളു. യേശുവേ കൈ വിടല്ലേ.. വേറെ ആരും ഇല്ല ദൈവമെ.

  • @emilyjuliet1883
    @emilyjuliet1883 Год назад +2

    ഒരു ഗവൺമെന്റ് ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എന്റെ സഹോദരങ്ങൾക്കും. നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @bindubabu4106
    @bindubabu4106 2 года назад +17

    എന്റെ മകനു പ്രാർത്ഥിക്കുവാനും പഠിക്കുവാനും സാധിക്കണമേ...

  • @mubeenahameed2175
    @mubeenahameed2175 3 месяца назад

    ഈശോ. കടം. വീട്ടാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @susan13168
    @susan13168 2 года назад +2

    എൻറെ സഹോദരൻ ഷിബുവിന് പാരലൈസായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണേ അമ്മേ...
    ഇന്ന് രാത്രി തന്നെ അവന് പൂർണ്ണ സൗഖൃം കൊടുത്തനുഗ്രഹിക്കേണമെ.
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduraju7355
    @binduraju7355 2 года назад +2

    എനിക്ക് എത്രയും പെട്ടെന്ന് നല്ല ശമ്പളത്തിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കേണമേ

  • @AlphonsaThomas-dz8ss
    @AlphonsaThomas-dz8ss Год назад

    പ്രവാസനപ്രസാധാരണമായ വതാവേ കടഭാരത്തിന്റെ ചൂളയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ

  • @bindujibu6295
    @bindujibu6295 2 года назад +1

    ഈശോയെ കരുണ തോന്നണമേ 🙏

  • @sherlyregy7778
    @sherlyregy7778 2 года назад +2

    എന്റെ മകന്റെ നല്ലൊരു ജീവിത pagaliye തന്നു anugrahikename

  • @PonnuNimmi
    @PonnuNimmi 9 месяцев назад

    എന്റെ പ്രധാന കേൾക്കണേ എന്റെ എല്ലാ തടസം എല്ലാം മാറ്റി താരണേ 🙏🙏🙏🙏ദിലീപ് എന്നെ സ്നേഹത്തോടെ എന്നെ വിളിക്കണേ 😢

  • @aswathyviji6284
    @aswathyviji6284 2 года назад +1

    എന്റെ ഈശോയെ പരിശുദ്ധ അമ്മേ , എന്റെ കുടുംബത്തിൽ ഉള്ള കടഭാരത്തെ അങ്ങയുടെ കരങ്ങളിൽ തരുന്നു. സെപ്റ്റംബർ 30 ന് മുൻപ് വസ്തുവും വീടും വിറ്റു തരണേ യേശു അപ്പാ.ആമേൻ 🙏🙏🙏🙏🙏

    • @SudhaSudha-pr9bf
      @SudhaSudha-pr9bf 2 года назад

      B 4

    • @annajames1637
      @annajames1637 2 года назад +1

      എല്ലാം നാരകശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുവാൻ അനുഗ്രഹിക്കണമേ

  • @mathewverghes1033
    @mathewverghes1033 Год назад

    കടബാധ്യതയിൽ നിന്നും മുക്തി നേടാൻ സാമ്പത്തിക ഉയർച്ച ലഭിക്കുവാനും എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @tomsroy8885
    @tomsroy8885 2 года назад +3

    എൻറെ ഭർത്താവ് റോയ് എന്നയാൾ വിശദീകരിക്കുന്നതിനും ആഴപ്പെട്ട വിശ്വാസത്തേക്ക് വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @liyaprinsondiyaprinson7105
    @liyaprinsondiyaprinson7105 2 года назад

    ബന്ധനങ്ങളും തടസങ്ങളും രോഗങ്ങളും കടബാദ്യധകളും ഈ പ്രാർത്ഥനയാൽ നീക്കി തരണമെ

  • @kumarrupesh122
    @kumarrupesh122 11 месяцев назад

    എന്റെ ദൈവമേ എന്റെ പ്രശ്നങ്ങളും സങ്കടങ്ങളും മാറ്റി തരേണമേ❤❤❤❤❤

  • @sindhudileep9495
    @sindhudileep9495 2 года назад

    🙏😢, എന്റെ ഈശോയെ എന്റെ പിതാവേ ആദ്യം ഒന്നുമില്ലായിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തിയ ഈശോയെ മാതാവേ നന്ദി നന്ദി നന്ദി 🙏🙏, ഏഴുവർഷം മുൻപേ പണത്തിനു വേണ്ടി അദ്ദേഹം പറഞ്ഞ നുണ, അദ്ദേഹത്തിന്റെയോ , ലിസയുടെവായിൽനിനോ പുറത്തു കൊണ്ടുവരണമേ🙏🙏😢😢. ജെറുസലേം ദേവാലയത്തിൽ അങ്ങയുടെ തിരു ശരീരം ഇറക്കി കിടത്തിയ കല്ലും ചുവട്ടിലിരുന്ന് ഞാൻ അങ്ങയുടെ മഹത്വം, അനുഗ്രഹവും എല്ലാവരോടും ഞാൻ പറഞ്ഞിരിക്കും🙏🙏🙏a😢😢 ആമേൻ..

  • @magdhalenacleetus3556
    @magdhalenacleetus3556 Год назад +1

    എന്റെ കുടുംബത്തിന് വേണ്ടി തടസങ്ങള് മാറുന്നതിന് പ്രാർത്ഥികേണമേ

  • @prabhakumari1505
    @prabhakumari1505 2 года назад +8

    എത്ര പ്രാർഥിച്ചിട്ടും സമാധാനം ഇല്ല. സഹോദരങ്ങൾ ഒട്ടും മിട്ടുന്നില്ല 🙏

    • @vanajapb9892
      @vanajapb9892 2 года назад +1

      Yesunaamam yeppozhum paranjunokku,.

  • @sonnetjose7863
    @sonnetjose7863 2 года назад +1

    ഞങ്ങളുടെ സ്ഥലത്തിന് വഴി തന്നു അനുഗ്രഹിക്കേണമേ 🙏

  • @antonythomas1932
    @antonythomas1932 2 года назад +3

    വിശ്വാസത്തിന്റെ വരം ലഭിക്കുവാനായി പ്രാർത്ഥിക്കണം

  • @karthika.psalosh5586
    @karthika.psalosh5586 Год назад +1

    എന്റെ കുടുംബത്ത് സന്തോഷവും സമാധാനം ഉണ്ടാവണം

  • @ibrahimismism9916
    @ibrahimismism9916 2 года назад

    ഈശോയെ എന്റെ മകൻ പള്ളിയിൽ പോകില്ല പ്രാർത്ഥിക്കില്ല മദ്യം ഉപയോഗിക്കും അവനെ എല്ലാ ചീത്ത സ്വഭാവങ്ങളിൽ നിന്നും മോജിപ്പിക്കണമേ ആമേൻ 🙏🙏🙏

  • @sinduanna9821
    @sinduanna9821 Год назад

    എനിക്ക് എന്റെ ആവശ്യം നടക്കുന്നതിനു ഞാൻ തമ്പുരാനോട് ചോദിച്ച 2 ലക്ഷം രൂപ എനിക്കു തരണേ അമ്മേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന