roofing work easy formula part 3

Поделиться
HTML-код
  • Опубликовано: 11 сен 2024
  • roofing work easy formula
    Part -1 - • Roofing Work Easy Formula
    Part -2 - • Roofing Work Easy Form...

Комментарии • 37

  • @nidheeshnidheesh2294
    @nidheeshnidheesh2294 2 года назад +1

    സുപ്പർ വർക്ക് വേഗം വരണം അടുത്ത വീഡീയോ മായീ

  • @abdullaullaruveettil582
    @abdullaullaruveettil582 2 года назад

    Good....

  • @abrahamkakkareth6943
    @abrahamkakkareth6943 2 года назад

    Monthayam thulach kazhukol attam cut cheythu kayattunnath engeneyanu

  • @SanjeevKumar-xl6ek
    @SanjeevKumar-xl6ek 2 года назад +1

    👌🏻👌🏻

  • @sreekumarmp2627
    @sreekumarmp2627 2 года назад

    കൊടുനൂൽ എത്ര യായി ഭാഗിച്ചാണ് എടുത്തത്?

  • @aneeshkumaraneeshkumar2527
    @aneeshkumaraneeshkumar2527 10 месяцев назад

    ചേട്ടാ നല്ല വീഡിയോ ആണ്. പക്ഷേ. ഈ പഴയ കാലത്തുള്ള അളവുകൾ അതായത് തോത്, കോൽ, വിരൽ, ഇങ്ങനെയുള്ള അളവുകൾ മാറ്റിയിട്ട് ഇപ്പോഴത്തെ പിള്ളേർക്ക് മനസ്സിലാവുന്ന രീതിയിൽ ഇഞ്ച് അല്ലെങ്കിൽ സെൻ്റിമീറ്റർ അളവിൽ പറഞാൽ കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും.

    • @rajustipsandtricks6667
      @rajustipsandtricks6667  10 месяцев назад +1

      സുഹൃത്തേ ടാപ് ഉപയോഗിച്ചല്ലേ സെന്റിമീറ്റർ ഇഞ്ച് എന്നിവ കണക്കാക്കുന്നത് ഒരുകാരണവശാലും അളവ് കണ്ടുപിടിക്കാൻ കഴിയില്ല കാരണം കണക്ക് കൂട്ടൽ ശരിയാണെകിലും ടാപ്പിൽ അലാവുകളുടെ ഡിവൈഡിങ് ഒരെണ്ണത്തിൽ പോലും കറക്റ്റ് അല്ലാത്തതിനാൽ കൃത്യമായി കിട്ടില്ല വേണമെങ്കിൽ പരീക്ഷിച്ചു നോക്കൂ ശരിയായ അളവ് കിട്ടണമെങ്കിൽ ഞാൻ അവതരിപ്പിച്ചിരിക്കുന്ന ബേസിക് വ്യക്തമായി മനസ്സിലാക്കൂ തുടർന്ന് താങ്കളുടെ പ്രയോഗിക്ബുദ്ധി ഉപയോഗിച്ച മാറ്റം വരുത്താമല്ലോ പത്മിനിട്ടുകൊണ്ട് പഠിക്കാവുന്നതേയുള്ളു അതിനുള്ള സൗകര്യം ഞാൻ ചെയ്തിട്ടുണ്ട് ഒരുദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കൂ താങ്കളുടെ താല്പര്യമാനുസരിച് work ചെയ്യാനുള്ള എളുപ്പവഴി പറഞ്ഞുതരാം വ്യക്തത മനസിലാക്കാതെ എന്തെങ്കിലും പറയല്ല സുഹൃത്തേ ഞാൻപടിപ്പിച്ച ആയിരത്തിലേറെ ആളുകൾ വൃത്തിയായി പണിച്ചെയ്യുന്നുണ്ട് അവരും ഇതുപോലെ കരുതിയവരാണ് എത്രയോ ആളുകൾ ഈരീതിയിൽ ചെയ്ത് കിട്ടിയ ലാഭത്തിൽ ഒരുവിഹിതം അവർക്ക് ഉപകാരപ്പെട്ടു എന്ന അറിയിപ്പോടെ എനിക്ക് അയച്ചുതന്നിട്ടുമുണ്ട് നെഗറ്റീവായി ചിന്ദിക്കാതെ ഇതെക്കുറിച്ച് അറിയാൻ ശ്രമിക്കൂ ok thanks

    • @aneeshkumaraneeshkumar2527
      @aneeshkumaraneeshkumar2527 10 месяцев назад

      @@rajustipsandtricks6667 വ്യക്തത മനസ്സിലാക്കാതെ എന്തെങ്കിലും പറഞ്ഞതല്ല ചേട്ടാ, ഞാൻ PEB, I section, square pipe തുടങ്ങിയ എല്ലാ material കൊണ്ടും industrial shed, commercial shed, residential shed പോലുള്ള എല്ലാ roof work ഉം ചെയ്യുന്ന ആളാണ്, അതുപോലെ തന്നെ ഓട്,colour sheet,puff panel,poly carbonate sheet, തുടങ്ങിയ എല്ലാ ജോലികളും ഞാൻ ചെയ്യുന്നതാണ് , ഈ പറഞ്ഞ എല്ലാ workinum അതിൻ്റെ അളവുകൾ എല്ലാം മീറ്റർ അല്ലെങ്കിൽ സെൻ്റിമീറ്റർ അല്ലെങ്കിൽ ഇഞ്ച് അല്ലെങ്കിൽ അടിക്കണക്ക് ഇങ്ങനെയാണ് ചെയ്യുന്നത്. എൻജിനീയർ തരുന്ന അളവുകളും ഇങ്ങനെ തന്നെ ആയിരിക്കും. അല്ലാതെ താങ്കൾ പറയുന്നത് പോലെ അല്ല, താങ്കൾ പറഞ്ഞത് തെറ്റാണെന്നല്ല ഞാൻ പറഞ്ഞത് ആ പഴഞ്ചൻ ശൈലി മാറ്റി പുതിയ ജനറേഷന് മനസ്സിലാവുന്ന രീതിയിൽ പറഞാൽ കൊള്ളമെന്നാണ് ഞാൻ പറഞ്ഞത്...

  • @user-jg2oc4iu4b
    @user-jg2oc4iu4b Год назад

    👍

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад +1

    Waiting next video

  • @thampikannan7001
    @thampikannan7001 2 года назад

    chetta valiya upakaram .thiruvu kazhukolintethu onnu paranjutharamo

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      ചുഴിക്കോടിയാണോ ? അലസിക്കഴിക്കോൽ ആണോ?

    • @thampikannan7001
      @thampikannan7001 2 года назад

      alaci kazhukol

    • @thampikannan7001
      @thampikannan7001 2 года назад

      വേഗം വീഡിയോ ഇടു ചേട്ടാ. പ്ലീസ്‌ വീഡിയോ കാണാൻ കാത്തിരിക്കുകയാണ്

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад

    മഞ്ഞ്ചരി വർക്ക്‌ വരക്കുന്നത് kannichutharumo

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +1

      വാതിൽ കട്ടിളയുടെ മഞ്ചാരി ആണോ തീർച്ചയായും വീഡിയോ ചെയ്യാം തുളച്ചുകൂട്ടുന്നതാണോ വേണ്ടത് മുറിച്ചടിക്കുന്നതാണോ കാണിക്കേണ്ടത്

    • @showwhiteinteriours4282
      @showwhiteinteriours4282 2 года назад

      @@rajustipsandtricks6667 തുളച്ചു കിട്ടുന്നത്

  • @thampikannan7001
    @thampikannan7001 2 года назад

    ചേട്ടാ വീഡിയോ ഇടു പ്ലീസ്‌

  • @noblerincy3277
    @noblerincy3277 2 года назад

    No tharumo

  • @jeemonjeemon727
    @jeemonjeemon727 2 года назад

    ചേട്ട ബാക്കി ഭാഗം ഇടാത്തത് എന്താ

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +2

      ബാക്കി ഭാഗം ഉടൻ തന്നെ ഇടുന്നതാണ് ചില സാങ്കേതിക തടസ്സവും അസുഖവും പിടിപെട്ടു പ്ളീസ് കാത്തിരിക്കൂ എല്ലാ ഭാഗങ്ങളും തുടരെ തുടരെ വിടുന്നതായിരിക്കും

    • @showwhiteinteriours4282
      @showwhiteinteriours4282 2 года назад

      ചേട്ടാ വേഗം അടുത്ത വീഡിയോ

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад

    അന്നെഷിച്ചിരുന്ന വിഡിയോണ്

  • @kalkivlog264
    @kalkivlog264 Год назад

    Hiii

  • @thampikannan7001
    @thampikannan7001 2 года назад

    ഇരുമ്പിന്റെ പണിയാണോ അതോ തടിയുടെ പണിയാണോ

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +2

      Iam a Carpenter. ആശാരി പണിയുമായി ബന്ധപ്പെട്ടവയും സ്ഥാനനിര്ണയംമുതൽ വാസ്തുസംബന്ധമായവയും കൂടാതെ കൻസ് സ്ട്രുക്ഷൻ പ്ലൂമ്പിങ് വയറിങ് പെയിന്റിങ് ടൈൽവിരിക്കൽ കൂടാതെ ഇൻഡസ്ട്രിയൽ ഡോർ ഫ്രെയിം ഡോർ വിന്ഡോഫ്രെയിം വിന്ഡോ എന്നിവയും റൂഫ് വർക് ഇരുമ്പിലും മരത്തിലും സ്വന്തം കരവിരുതിനനുസരിച്എന്നെ വർക്കി നു സഹായിക്കുന്നവരോടൊപ്പംവർക് ചെയ്ത് ജീവിക്കുന്നു

    • @thampikannan7001
      @thampikannan7001 2 года назад +1

      സാർ മകുടത്തെ കഴുകോലുകൾ വന്നുകയറുന്ന അളവ് അതിന്റെ ചരിവ്. കളം വരച്ചു അതിന്റെ തോതു എടുക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад +2

      @@thampikannan7001 OK വീഡിയോ തന്നെ ചെയ്യുന്നതാണ് ഇപ്പോൾചെയ്യുന്ന നാലു മൂലയുള്ളത്തിന്റെ വീഡിയോ കഴിഞ്ഞശേഷം ചുഴിക്കോടിയുടെ വീഡിയോ ചെയ്യും അതിനു ശേഷം അലസിക്കഴിക്കോലിന്റെ വർക് ഇടുന്നതാണ്,,,

    • @thampikannan7001
      @thampikannan7001 2 года назад +1

      താങ്ക്സ് സാർ

    • @rajeeshramya4601
      @rajeeshramya4601 2 года назад +1

      ഇതാണ് ആശാൻ ..... അറിവിനെ നമിക്കുന്നു ...

  • @thampikannan7001
    @thampikannan7001 2 года назад

    chettante phone nomber tharumo

  • @vanajame2363
    @vanajame2363 2 года назад

    👍👍

    • @SURESHNASCO
      @SURESHNASCO 2 года назад

      സൂപ്പർ. നമ്പർ പ്ളീസ്

  • @santipeoples6246
    @santipeoples6246 2 года назад

    Hi

    • @rajustipsandtricks6667
      @rajustipsandtricks6667  2 года назад

      സുഹൃത്തേ താങ്കൾ ഒരു റൂഫ് വർക്കർ ആണെങ്കിൽ ഇരുമ്പിലും മരത്തിലും കഴിക്കോൽ ചുഴിയടി അഥവാ ചുഴിക്കോടി അലസിക്കഴിക്കോൽ എന്നിവയുടെ വർക്കിനെക്കുറിച് പഠിക്കുവാൻ എന്റെ വീഡിയോ കണ്ടിട്ടുള്ള അനേകം ആളുകൾ ആവശ്യപ്പെട്ടതാനുസരിച്ച ഒരുദിവസംകൊണ്ടു പഠിച്ചു ഒട്ടുംതന്നെ സംശയം ഇല്ലാത്തവിധം വർക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു ക്‌ളാസ് നടത്താൻ തീരുമാനിച്ചിരിക്കുന്നു താങ്കൽക്കോ താങ്കൾ മുഖേന മറ്റാർക്കെങ്കിലുമോ എന്റെ ക്ലസ്സിൽ നേരിട്ടെത്തി പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ 7511108679 എന്ന നമ്പറിൽ വിളിച്ച് ബുക്‌ചെയ്യാവുന്നതും വിശദവിവരങ്ങൾ അറിയാവുന്നതുമാണ്