Length calculation of Truss against sheet ഷീറ്റിന്റെ നീളത്തിന് അനുസരിച്ച് കഴുക്കോലിന്റെ അളവ്

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 36

  • @dileepk6920
    @dileepk6920 3 года назад +5

    നന്ദി സാർ, ഒരുപാട് അന്വേഷിച്ച നടന്ന വീഡിയോ ആയിരുന്നു

  • @ashrafhassan2762
    @ashrafhassan2762 3 года назад +1

    ശ്രീനിയേട്ട
    ഞാൻ phone ചെയ്തപ്പോൾ എന്നോട് helpful ആയിട്ടും positive ആയും സംസാരിച്ചതിന്
    നേരിൽ കാണാം നല്ല മനസിന് thank you

  • @Quiktek
    @Quiktek 3 года назад +2

    അടിപൊളി ..വളരെ വ്യക്തമായ അവതരണം ..ഞാനും ഏറെക്കുറെ ഇതുപോലെ ആണ് ചെയുന്നത്

  • @Quiktek
    @Quiktek 3 года назад +3

    ഒരു speed squre ഉപയോഗിച്ചാൽ കഴുക്കോലി ന്റെയും കോടിയുടെയും ചായ്‌വ് കട്ടിങ് വളരെ എളുപ്പം ചെയ്യാമല്ലോ ..Thanks

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +1

    Super explanations thank you

  • @bdeenbdeen3429
    @bdeenbdeen3429 3 года назад

    നല്ല വിവരണം 👍👍
    താങ്ക്സ്

  • @Jayoottans
    @Jayoottans 3 года назад +1

    സൂപ്പർ🙏

  • @vineesh2013
    @vineesh2013 2 года назад +1

    Alavukal 1 234 ingane eduthal cutting egane varum

  • @abdulsalamtk4900
    @abdulsalamtk4900 2 года назад

    Thanks bro

  • @arunr5593
    @arunr5593 3 года назад

    Feettil.paranjal kollamaayirunnu

  • @sabuvarughesekalayil2749
    @sabuvarughesekalayil2749 3 года назад

    Thanks sir

  • @Joisysteelcare
    @Joisysteelcare 3 года назад

    very nice

  • @fathimanishana4035
    @fathimanishana4035 3 года назад

    Good video 👌👌👌

  • @rageshraveendrapanicker1635
    @rageshraveendrapanicker1635 2 года назад

    Feet measarment parrayyamo

  • @showwhiteinteriours4282
    @showwhiteinteriours4282 2 года назад

    Hai

  • @askaraseeraseer1544
    @askaraseeraseer1544 3 года назад +1

    6mtr വീതി 10mtr നീളം റൂഫ് വൺ സൈഡ് ചെരിവ് ചെയ്യാൻ എത്ര സാധനം വാങ്ങണം pls റിപ്ലൈ

    • @sreenistechnics
      @sreenistechnics  3 года назад +1

      ഷീറ്റ് 20ഫീറ്റ് '-10 nos
      പോസ്റ്റ്‌ 2"റൗണ്ട് --2nos
      Beam 4*2 -1.5 length
      Raftet4*1 - 7 nos
      Purline 1*1 - 14 nos

    • @askaraseeraseer1544
      @askaraseeraseer1544 3 года назад +1

      @@sreenistechnics beam 4*2inch അല്ലെ

  • @sidhiquepm3143
    @sidhiquepm3143 3 года назад

    കുറച്ചു വലിപ്പമുള്ള ടൈൽ വർക്ക്‌ ചെയ്യുന്ന വീഡിയോ ചെയ്യാമോ കോടി,റഫ്റ്റർ കോടി കൗകോൽ അതിന്റെ അളവ് എങ്ങനെ കിട്ടും ഒന്നും കണക്കാമോ

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 3 года назад

    6.5 എന്ന കണക്ക് വീതിയുടെ എത്രയാണ് ഹൈറ്റ് വരുന്നത് 'പോയൻ്റ5 എന്നത് ഹൈറ്റിൽ 50 c mആണോ

    • @sreenistechnics
      @sreenistechnics  3 года назад +1

      🙏ഈ തരത്തിലുള്ള സംശയം സ്വഭാവീകമാണ്.. നല്ലൊരു ചോദ്യം 👍24 സെന്റീമീറ്ററീന്റെ 25 ശതമാനമാണ് 6 സെന്റീമീറ്റർ അതായത് നാലിലൊന്ന്.. അതിന്റെ 27% ആണ് 6.5 സെന്റീമീറ്റർ.. അപ്പോക്സി മേറ്റ് കണക്കാണ്..റൂഫിംഗ് വർക്കിൽ പലവിധ ടെക്നിക്കുകളും ഉപയോഗിക്കുന്നുണ്ട്.. എനിക്ക് അറിയാവുന്ന തൊക്കെ ഞാൻ പറഞ്ഞുതരാം.. ഇനി വരുന്ന കുറച്ച് വീഡിയോകളിൽ ഈ വരുന്ന കണക്കുകളാണ് എക്സ്പ്ലെയിൻ ചെയ്യുന്നത്..
      വീഡിയോസ് എല്ലാ ആഴ്ചയിലും മുടക്കം വരാതെ വരും... താങ്ക്യൂ ഫോർ വാച്ചിംഗ്🙏👍👍

  • @hopelop4580
    @hopelop4580 2 года назад

    Drawing kanich paranjal kurachum koodi elupam aakum

  • @aneeshappukuttan8223
    @aneeshappukuttan8223 3 года назад

    5mtrവിതി 5mtrനീളം റൂഫ് ചെയ്യാൻ എത്ര മെടിരിയൽ വേണം

    • @sreenistechnics
      @sreenistechnics  3 года назад +3

      സമചതുരം.... അതാണ് ഈ കണക്ക്... 5 മീറ്റർ വീതി 5 മീറ്റർ നീളം.. ഇത് ശരിക്കും അമ്പലത്തിന്റെ കണക്കാണ്... ഈ കണക്കിൽ ridgbeam ഇല്ല
      അതുകൊണ്ടുതന്നെ വ്യക്തമായ കണക്കില്ലാതെ ഈ കൂട് സെറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്..... പക്ഷേ ഇത് വളരെ ഈസിയായി ചെയ്യുന്ന ഒരു വീഡിയോ റെഡി ആക്കിയിട്ടുണ്ട്..
      എഡിറ്റിംഗ് കഴിഞ്ഞ ഉടനെ തന്നെ പോസ്റ്റ് ചെയ്യാം..👍👍👍

  • @georgewynad8532
    @georgewynad8532 2 года назад

    72 .....എന്തിന്റെ .... അളവാണ് ....? പറയാമോ ....?

    • @sreenistechnics
      @sreenistechnics  2 года назад

      ഈ ചാനലിൽ മുമ്പ് പോസ്റ്റ് ചെയ്ത മറ്റുള്ള വീഡിയോകൾ കണ്ടു നോക്കൂ...👍👍👍

  • @aneeshchandrasenan8456
    @aneeshchandrasenan8456 3 года назад +1

    സ്റ്റെപ് പണി ഒന്ന് പറയുമോ

  • @muneermeppadi4810
    @muneermeppadi4810 3 года назад +4

    Formula aake confusion aanu 😟😟

    • @sreenistechnics
      @sreenistechnics  3 года назад +12

      വീഡിയോ പല തവണ കാണുക... ഇതു മാത്രമല്ല മുമ്പ് പോസ്റ്റ്‌ ചെയ്തതും... പല വർഷങ്ങൾ കൊണ്ട് കണ്ടു പിടിച്ച ഐഡിയകളാണ്... ഇത് പോലെ പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല... പറഞ്ഞു കൊടുത്താലും എല്ലാവർക്കും ഒരുപോലെ മനസിലാവണം എന്നുമില്ല..👍👍👍👍

    • @skp8881
      @skp8881 3 года назад

      @@sreenistechnics thanks....നല്ല മനസ്സിന് . വിലപ്പെട്ട അറിവുകൾ പകർന്നു നൽകി സഹായിക്കുന്നതിന്.