ഉരുളക്കിഴങ്ങ് ചിപ്സ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം | Potato Chips Recipe

Поделиться
HTML-код
  • Опубликовано: 1 дек 2021
  • This video is about the recipe of Potato Chips. It can be served as a snack, appetiser or a side dish. It is usually made with Potatoes of Russet family. The other ingredients for making Potato Chips are Cooking Oil and Salt. You can also make varieties of this dish by adding other flavours such as Peri-Peri powder, Chat Masala, Dried Mint leaves powder etc.
    #potatochips
    🧺 INGREDIENTS
    Russet Potatoes (ഉരുളക്കിഴങ്ങ്)
    Refined Oil (എണ്ണ) - 500 ml
    Salt (ഉപ്പ്)
    Chilli Powder (മുളകുപൊടി)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 1,4 тыс.

  • @archashijin7609
    @archashijin7609 2 года назад +740

    സത്യം പറയാല്ലോ ഭാര്യയുടേം മക്കളുടേം കുഞ്ഞമ്മ യുടെ ഒന്നും വിശേഷം പറയാതെ ഡയറക്ടർ വിഷയം അവതരിപ്പിക്കുന്ന നല്ലൊരു ചാനൽ..... Big fan of u shan brother

  • @michaelth2963
    @michaelth2963 2 года назад +2075

    വളവളാ...ന്ന് വർത്തമാനം പറഞ്ഞ് ബോറടിപ്പിക്കാത്ത ഒരേയൊരു ചാനൽ👍

  • @johnsonjoseph1803
    @johnsonjoseph1803 2 года назад +67

    എത്ര മനോഹരമായ അവതാരണം ഇദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ പഠിപ്പിച്ചിരുന്ന വിദ്യാത്ഥികളെല്ലാം 100 % മാർക്കോടെ വിജയിച്ചേനേ

  • @abl6483
    @abl6483 2 года назад +242

    കുട്ടികൾക്ക് ഏറെ പ്രിയമുള്ള 🥔 ചിപ്സ് 😋 കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന രീതിയിൽ..👍👍👍
    ••• ഷാനിന്റെ മാത്രം പ്രത്യേകത 😍😍

    • @ShaanGeo
      @ShaanGeo  2 года назад +15

      😍🙏

    • @kichu4347
      @kichu4347 Год назад +2

      🎂👌🕸️🌻🌛🥴🦕💑🧭🕷️🧭🦂🐜🦦💧🌺👨‍🦰💑👉🖖🛀🍎🍓⛽🪁🤣🚒🤣🚒🙅😀😃😄😁😆😅😂🤣🤣

    • @kichu4347
      @kichu4347 Год назад +1

      Dkggkefohelfkwhghkr👉😎😭🤣🤓😆🍓🛀😀💚💚💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛🧡🧡🧡❤️❤️❤️💚💚💚💙💜💙💙💙💙💙💜💜💜🙀🙀🙀🙀🤎

  • @sreenathkp4923
    @sreenathkp4923 2 года назад +11

    ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ പലരുടേതും കണ്ടിരുന്നെങ്കിലും, ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷമാണ്. അത്രയ്ക്ക് സിമ്പിളായിട്ടാണ് നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നത്❤❤

  • @krishnakumarv.k6189
    @krishnakumarv.k6189 2 года назад +32

    ' എന്തിനു വേറൊരു
    കുക്കിങ് ചാനൽ...
    ഷാൻ എന്നരികിലില്ലേ.........'
    എല്ലാത്തിനും ഒരു ചന്തം ഉണ്ട്.
    കാച്ചിക്കുറുക്കിയുള്ള അവതരണം, എപ്പോഴും positive energy... വേറെന്തു വേണം...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Krishna Kumar

  • @thabshithabshi904
    @thabshithabshi904 2 года назад +95

    നിങ്ങൾ ഒരു സംഭവം തന്നെ 👍😍അടിപൊളി ❤

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

  • @ninjaman007
    @ninjaman007 2 года назад +263

    Russet potatoes 😃😃
    No one else has told us that!! And we kept making lousy chips all these years, wondering what's wrong with just me!!!! As always, another A+ stuff, thanks Shaan🤜🤛

    • @bibineldho6732
      @bibineldho6732 2 года назад +4

      Yah me too .later i found out this white potato is the suitable one.its not available everytime.cant identifty it from shop.

    • @ivarrave8196
      @ivarrave8196 2 года назад +5

      ഞാൻ ഒരു അമ്പതു കടകളിൽ റസ്സ്റ്റു പൊട്ടറ്റോ അന്യോഷിച്ചു. അതിൽ ഒരു കടക്കാരൻ ഉരുളകിഴങ്ങു എടുത്തു എന്നെ എറിഞ്ഞു. പൊട്ടറ്റോ ചിപ്സ് ഏതു ആക്രികടയിലും കിട്ടുമെന്നുള്ളപ്പോൾ വെറുതെ എന്ന തിളപ്പിച്ചു കൈ പൊള്ളിക്കണോ. ഷാന്റെ മുട്ട റോസ്റ് ഉണ്ടാക്കു. ഏതു മുട്ടയും ok

    • @bibineldho6732
      @bibineldho6732 2 года назад

      @@ivarrave8196 nammal normally vanumbol kittarund russet.russet anengil njan fry cheyum allengil curry vekkum.tholi kalanjale ariyan pattu

    • @omanarajan9988
      @omanarajan9988 2 года назад

      @@bibineldho6732 s

    • @Athulzealous
      @Athulzealous 2 года назад

      @@ivarrave8196 mass😆😆😆😆😆

  • @a.jlekshmi9913
    @a.jlekshmi9913 2 года назад +6

    u are such a passionate food enthisiast in culinary platform hoping to see u in more ventures

  • @gireesha1108
    @gireesha1108 2 года назад +4

    Adipoli recipe as always
    Waiting for the next

  • @abdurahiman.kmkallumottakk4572
    @abdurahiman.kmkallumottakk4572 Месяц назад +2

    വലിച്ചു നീട്ടാതെയും ആവർത്തന വിരസത ഇല്ലാതേയും അധികസമയം കളയാതേയും ഇത്രയും കൃത്യമായി വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല.
    ഇനിയും ഒരുപാടു ഒരുപാട് രുചികരവും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പറഞ്ഞു തരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @ShaanGeo
      @ShaanGeo  Месяц назад

      Thanks a lot😊

  • @sayageorge8319
    @sayageorge8319 5 месяцев назад +2

    Shan താങ്കളുടെ അവതരണം മികച്ചതാണ്. കൂടാതെ വളരെ simple aanu.

  • @deepikabaiju8161
    @deepikabaiju8161 2 года назад +5

    Skip ചെയ്യാതെ വീഡിയോസ് കാണുന്ന ഒരേ ഒരു ചാനൽ
    God bless u bro 👍🏻

  • @adithyanchurapra8336
    @adithyanchurapra8336 2 года назад +5

    ഞാൻ try ചെയ്തുന്നോകി, superb 🔥🔥😍😍

  • @jaseelkoolath
    @jaseelkoolath 2 года назад +45

    ഓണസദ്യ playlist ഇറക്കിയ പോലെ ഒരു ക്രിസ്തുമസ് playlist പ്രതീക്ഷിക്കുന്നു. Cake അടക്കം ഉൾപ്പെടുത്തിയാൽ അടിപൊളി ആയിരിക്കും.

    • @ShaanGeo
      @ShaanGeo  2 года назад +8

      Thank you very much😍🙏

  • @manjulamohanan2628
    @manjulamohanan2628 4 месяца назад +1

    ബോറടിപ്പിക്കാതെ കാര്യങ്ങൾ പറയുന്നത് എനിക്ക് വളെയധികം ഇഷ്ട്ടമാണ് അതോടൊപ്പം താങ്കളുടെ കുക്കിങ്ങും ഇഷ്ട്ടാണ് ❤❤❤

  • @seemasomasekharakurup5011
    @seemasomasekharakurup5011 2 года назад +4

    Excellant chips and simple procedure.

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 2 года назад +7

    സ്റ്റാർച്ച് ഉള്ളതും ഇല്ലാത്തതും പറഞ്ഞു തന്നതിന് thanks.. ഉണ്ടാക്കി നോക്കി... Superb... 🥰🥰🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you vidhusuresh

  • @ushajanardanan7331
    @ushajanardanan7331 2 года назад +1

    I will try very soon...thanks for uploading the recipe

  • @sarojinip6841
    @sarojinip6841 2 года назад +1

    താങ്കൾ ഉണ്ടാക്കുന്ന തെല്ലാം കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ ഉണ്ടാകാൻ തോന്നും കൂടുതൽ വാജകം അടിക്കാത്ത ഒരു അടിപൊളി channel

  • @varshas.m1729
    @varshas.m1729 2 года назад +4

    Njan try cheythu super 🤤 very tasty1

  • @sreenuzzzworld2430
    @sreenuzzzworld2430 2 года назад +19

    വളരെകുറഞ്ഞ സമയത്തിനുള്ളിൽ recipe യുടെ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞുതരുന്നതാണ് shaan ചേട്ടന്റെ പ്രേത്യകതയും ഈ ചാനലിന്റെ വിജയവും

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you sreenuzz

  • @emiash508
    @emiash508 2 года назад

    Enth rasaaa kanan Enth recipe venelum adyam oodi vara ingottaaa ivdillel matre vere evdelum nokkullu 🥰fvrt channel

  • @minijoseph7654
    @minijoseph7654 2 года назад +2

    Thanks bro.. Inn ortheyullu... Ee recipe onuvenolonn 😊

  • @jishigirish7305
    @jishigirish7305 2 года назад +51

    Congratulations shaan for 1 M subscribers💐💐💐....
    ഈ വിജയം ജീവിതത്തിലുടനീളം ഉണ്ടാകട്ടെ....അത്രക്കും നല്ലൊരു cooking ചാനൽ ആണ്👍👍👍

    • @ShaanGeo
      @ShaanGeo  2 года назад +2

      Thank you jishi

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

    • @kichu4347
      @kichu4347 Год назад

      Rgithirjrlghkgh

  • @ashok_gopi
    @ashok_gopi 2 года назад +3

    Congrats for achieving 1M 🥰🥰🥰

  • @ainuworld1415
    @ainuworld1415 2 года назад

    Supper എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് nalla അവദാരണമാണ് ചെമ്മീൻ ബിരിയാണി ഞാൻ undakki നോക്കിയിരുന്നു ട്ടോ

  • @VSC17201
    @VSC17201 2 года назад +2

    Superb bro.. simple things .. but just wow 👏👏

  • @nachusdream9495
    @nachusdream9495 2 года назад +3

    എനിക്ക് ഈ ചാനൽ നല്ല ഇഷ്ടമാണ്. സംസാര രീതിയും വളരെ കുറച്ചു സമയം കൊണ്ട് തന്നെ നമുക്ക് ആവശ്യമുള്ളതെല്ലാം പറഞ്ഞു തരും. Thnks

    • @ShaanGeo
      @ShaanGeo  2 года назад

      Sandhosham nachu

  • @anun3105
    @anun3105 2 года назад +9

    Didnt know about russet potatoes. Thank you for that useful info👍

  • @mollysam1359
    @mollysam1359 2 года назад +1

    Super video. Much awaited. Thank you Shaan Geo...

  • @aswathyr1432
    @aswathyr1432 2 года назад

    സാറിൻറെ എല്ലാ വീഡിയോയും സൂപ്പറാണ് ഒന്നിനൊന്നു നല്ലതാണ്

  • @raindrops9845
    @raindrops9845 2 года назад +8

    👍good information about Russet potatoes. I didn't know about it. Thanks 👍.
    Should we not wash the sliced chips in water several times to remove maximum starch?
    Shaan , oru suggestion ഉണ്ട്.
    What I do is , I put salt water in the oil itself when the chips are more than half fried. Appo നന്നായി ഉപ്പ് പിടിക്കും.

  • @princymathew8216
    @princymathew8216 2 года назад +10

    Such a kidu recipe!! Thanks Shaan! Congrats on 1M. 🎊🎊🎊
    Which brand is the slicer you used here, if online bought, can you share the link, or atleast model name.. wanna buy a thin type blade.. mine wen using the chips comes thicker, so askd!
    Thanks ..

  • @bijo3494
    @bijo3494 2 года назад

    Ithra simple ayi paranju tharunna shan oru Big thanks..

  • @minixavier1392
    @minixavier1392 2 года назад +1

    ഞാൻ മിക്കവാറും എല്ലാ തന്നെ try ചെയ്യാറുമുണ്ട് 👍👍🙏🙏

  • @arunimaraj771
    @arunimaraj771 2 года назад +5

    Ore cake recipee edoo ....ningle channel maathrm follow chyth chef aaya aala njn ...so husband is asking me to prepare a 🍰..... 😁...

  • @sreeharinarayanan9422
    @sreeharinarayanan9422 2 года назад +4

    Ee sadhanam ethra undakeetum sheriyavunnillayirunnu......damn this was so easy! Thanks for the recipe Shaan bro ♥️🌸

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Sreehari

  • @Statusworld-bp2iz
    @Statusworld-bp2iz 2 года назад

    Adipoli ayittundu ikka Try cheaithu nokam

  • @abdulkhader908
    @abdulkhader908 2 года назад +1

    Eganeyulla recipe iniyum pratheeshikunnu

  • @deepsJins
    @deepsJins 2 года назад +6

    Done, it came out really well and by the time i comment here, it's almost finished. 👍

  • @subyjohn9284
    @subyjohn9284 2 года назад +13

    Amazing...
    Usually it's a tedious task likenu have to half cook the potato and den dry it out and finally fry...
    This is so easy. Will definitely try and share u the feedback. Thanks shaan

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

    • @ShaanGeo
      @ShaanGeo  2 года назад

      Thank you suby

  • @anjalymolaji729
    @anjalymolaji729 2 года назад

    Thankyou for the simple recipes

  • @miniprasanth7695
    @miniprasanth7695 2 года назад +1

    Potato chips ഉണ്ടാക്കി.💯 ഇനിയും ഇതുപോലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 3 മിനിട്ടും 33 സെക്കൻ്റും കൊണ്ട് വളരെ ഈസിയായി പറഞ്ഞു തന്നതിന് thankssss🙏🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Valare santhosham mini

  • @paulbaby5178
    @paulbaby5178 2 года назад +52

    Last week i tried your prawns biriyani recipe, today i just finished your chicken biriyani recipe and waiting for the last one hour settling. Thanks brother for teaching me how to cook biriyani 🥰🥰👍🏻

    • @ShaanGeo
      @ShaanGeo  2 года назад +3

      Thank you Paul

    • @kichu4347
      @kichu4347 Год назад

      Yes you are you yes 😉

  • @alwintjosh3225
    @alwintjosh3225 2 года назад +8

    പിള്ളേരുടെ പരാതി തീർക്കാം, thank you Shaan bro❣️

    • @ShaanGeo
      @ShaanGeo  2 года назад +2

      Thank you Alwin

  • @saranyacharuz5471
    @saranyacharuz5471 2 месяца назад

    👌😍😍😍perfect njan try cheydhutto ellarkkum ishttayi thank you shaanjeo❤

  • @aishray9697
    @aishray9697 2 года назад

    കണ്ടുകൊണ്ടിക്കാൻ തോന്നും ഈ ചാനൽ 👌🏻🥰

  • @azfootball386
    @azfootball386 2 года назад +6

    Simple simple 😍

  • @ninucijoy7958
    @ninucijoy7958 2 года назад +17

    I watched your videos and all your recipes were simply amazing but after watching this video,I subscribed your channel.The way of explaining each and every steps are very helpful to us.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you ninu

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

    • @ninucijoy7958
      @ninucijoy7958 2 года назад +1

      @@easyrecipes3329 subscribed

  • @valsammathomas1737
    @valsammathomas1737 2 года назад +1

    Very easy recipe. Thank you brother

  • @Just4survival
    @Just4survival 2 года назад +1

    Beauty of simplicity ...

  • @maryvidyanandan574
    @maryvidyanandan574 2 года назад +3

    Beautiful narration. Will try definitely. Thank you.

  • @kamarurashid7025
    @kamarurashid7025 2 года назад +26

    My favourite cooking channel...expecting more delicious recipes for this Xmas...
    Congrats for 1M subscribers..keep going...🤩🤩🤩👍👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much kamaru

    • @kichu4347
      @kichu4347 Год назад

      Yes you can do we dorkdoe you are ☺️ the one with you and bottom

  • @shreyathomas9300
    @shreyathomas9300 2 года назад +2

    Can u share the link for the potato slicer👍 and I never knew russet potatoes should be used

  • @sindhuv9274
    @sindhuv9274 2 года назад +1

    super avatharanem thank u shan❤

  • @StorytimewithSai
    @StorytimewithSai 2 года назад +13

    Easy and yummy recipe 😋 chips looks perfect 👌 you are amazing! Thank you for sharing 🥰

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +3

    Potato chips looks perfect.. 👍👍🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Swapna

  • @malavikasreenivas5439
    @malavikasreenivas5439 2 года назад

    Ningade oru valiya fan ayii kazhinju njann.... Pala pala dialoguues um athinte tone um... Mattoralkk ee channel refer cheyyumbo upakarikkunnund.... 🥰🥰

  • @oldsoul51
    @oldsoul51 2 года назад

    Super ayt und .will try for sure ❤️

  • @edna19.
    @edna19. 2 года назад +18

    Congratulations for Million subscribers 👏👏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Edna

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

  • @afnasafnas9600
    @afnasafnas9600 2 года назад +3

    Hai chettayii, nammude nadan lace super👌😋

  • @noushadnoushad3074
    @noushadnoushad3074 2 года назад

    ഷാനിന്റെ പ്രോഗ്രാം
    💯 അടി പെളിയാണ്
    😍😍 സൂപ്പർ👍

  • @muhammedsalihts84
    @muhammedsalihts84 2 года назад

    Ente ponnuo, ee channel njan enthe idhuvare kaaananjadh, explanation adhu ❤️❤️❤️

  • @thankompradeep5297
    @thankompradeep5297 2 года назад +11

    One of my favourite snacks.thanks for a nice recipe shan. Also for mentioning russet potatoes...

  • @parvana_2012
    @parvana_2012 2 года назад +54

    Thank you for this recipe. We tried the potato chip recipe from many other channels, it was a flop always but this time it came out really well😊😊

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

    • @ShaanGeo
      @ShaanGeo  2 года назад +3

      Thank you Dhanya

    • @movieenthusiasts9547
      @movieenthusiasts9547 2 года назад +1

      😦😦😦

    • @fathimabinthsalim
      @fathimabinthsalim 2 года назад +2

      Undakki nokkiyo ith pole... Crispy aano

    • @parvana_2012
      @parvana_2012 2 года назад +2

      @@fathimabinthsalim yes,nalla crispyum tastyumayirunnu 😊

  • @ameenarishad992
    @ameenarishad992 2 года назад +1

    Thank u for the easy recipies🥰🥰🥰

  • @leelammaipe8580
    @leelammaipe8580 2 года назад

    What type of slicer is better.l made them they came up ok.thank you.!

  • @reejareeja9879
    @reejareeja9879 Год назад +3

    Super presentation 👍👍👍

  • @reejujames479
    @reejujames479 2 года назад +22

    The chips looks very crispy 🙂
    Great👍

    • @ShaanGeo
      @ShaanGeo  2 года назад +4

      Thank you Reeju

  • @ninshidhaa8768
    @ninshidhaa8768 5 месяцев назад

    ഇദ്ദേഹത്തിന്റെ ചാനൽ കണ്ടാണ് ഞാൻ പലതും വീട്ടിൽ ഉണ്ടാക്കുന്നത്... ❤️😁😊

  • @anjalikv4678
    @anjalikv4678 2 года назад +1

    The Standard and Class Channel 🔥

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 года назад +11

    ഫ്രഞ്ച് ഫ്രൈസ് മറക്കല്ലേ ഷാൻ ചേട്ടാ 😍
    Pottatto chips 👍🏻💕
    അടിപൊളി 💕

  • @Linsonmathews
    @Linsonmathews 2 года назад +11

    ഏഷ്യാനെറ്റിൽ സിനിമ കണ്ടോണ്ട് തിന്നാൻ പറ്റിയ സംഭവം 😄👌

  • @thirumalairaghavan
    @thirumalairaghavan 2 года назад

    Kazhichathulla feel aa video kaanumbozh 😋😋😋

  • @alenmathewjomson6996
    @alenmathewjomson6996 2 года назад

    Keep going... awesam

  • @vi9857
    @vi9857 Год назад +3

    Big fan of your work bro ❤️

  • @meeralakshmis5863
    @meeralakshmis5863 2 года назад +19

    ❤ this channel. Happy that u take constructive criticism positively✨️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you meera Lakshmi

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

    • @visibleff7780
      @visibleff7780 Год назад

      amazing

  • @magicalgaming8793
    @magicalgaming8793 2 года назад

    താങ്കളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടമാണ്

  • @Aj-mq4iy
    @Aj-mq4iy 2 года назад +1

    1 million Congrats bro❤️

  • @ashaprasad8558
    @ashaprasad8558 Год назад +3

    ചേട്ടാ refined oil tanne veno

  • @adhii1778
    @adhii1778 2 года назад +3

    വേറെ എല്ല റെസിപ്പിയിലും ഉരുളക്കിഴങ്ങ് കഴുകി ഒരു ടൗവൽ ഇൽ നിരത്തി ഉണക്കി എടുത്താണ് ചെയ്യാറുള്ളത്. ഇങ്ങനെ ടൗവൽ ഇൽ നിരത്താതെ ഉള്ള ഒരു റെസിപ്പിക്കു വേണ്ടി തിരയുവാരുന്നു.. Thank u chetta😍❤

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you devus

  • @sajnashereefsajnashereef7010
    @sajnashereefsajnashereef7010 Год назад

    Sir, thank uuhh 🥰 ഞാൻ ഇപ്പോ ഈ വീഡിയോ കണ്ടിട്ട് പോയി ഉണ്ടാക്കിയിട്ട് വീണ്ടും, vannu വീഡിയോ കാണുവാണ് cmnt ചെയ്യാനും like താരനും, കാരണം ഞാൻ ഇപ്പോ ഇത് ഉണ്ടാക്കി നോക്കി നല്ല രീതിയിൽ crispy aayitt വന്നിട്ടുണ്ട് 🥰

  • @vividist
    @vividist 2 года назад

    best cooking channel in malaylam!

  • @gangalekshmi8575
    @gangalekshmi8575 2 года назад +3

    Simple and powerful 🔥

  • @bindhuaugustine6786
    @bindhuaugustine6786 2 года назад +3

    😋😋😋👌👌

  • @silppaa
    @silppaa 2 года назад +1

    Ethu varea aarum paranjilla russet potatoes annu use cheyyan ennu. Thanks you shaan geo

  • @jisnajoseph2154
    @jisnajoseph2154 2 года назад

    Eluppathil paranju tharunna chettan super

  • @mollyjose1212
    @mollyjose1212 2 года назад +4

    Very good presentation and well explained. Thank you Shaan.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much molly

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

    • @nakshatrahome2253
      @nakshatrahome2253 Год назад

      ഈ ഉരുളകിഴങ്ങിന്റെ പേര് എന്താണ്

  • @sruthymanu9991
    @sruthymanu9991 2 года назад +3

    Thanks for this recipe....😍😍

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/gkJyoTHlIg4/видео.html
      500 akaan sahayikumo

  • @blindangel7686
    @blindangel7686 2 года назад +1

    വളരെ കുറഞ്ഞ സമയത്തിനുള്ളിൽ recipes paranju manasilaakkunnadhu ningalude channel inte പ്രത്യേകത

  • @sarisree1987
    @sarisree1987 8 месяцев назад +1

    👌 നന്നായിട്ടുണ്ട് നല്ല അവതരണം

  • @a.jlekshmi9913
    @a.jlekshmi9913 2 года назад +27

    Hi, uncle yummy chips, good presentation.can u do french fries next time

  • @reenavovo1159
    @reenavovo1159 2 года назад +3

    Super recipe 👍

  • @tokiyo0572
    @tokiyo0572 2 года назад +1

    Orupadu. Eshttapettu 👍👍👍👍👍

  • @maryvarghese9440
    @maryvarghese9440 2 года назад

    Aahaaa.. Suuuuuper.. 👌👌👌🙏🏻

  • @adhils9633
    @adhils9633 2 года назад +3

    ഉപ്പില്ലാത്ത ചോറും ,കണ്ണാടി ഇല്ലാത്ത shan geo um ഒരുപോലെയാണ്..

  • @TM15HAKRN
    @TM15HAKRN 2 года назад +5

    Atho kollamallo chetta
    Top secret purathe vitto
    Lays ellum puttum..trust our shaan chettan..😆😍😎🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Thangamani

  • @p.ssheeja126
    @p.ssheeja126 2 года назад +1

    So brief..content oriented…..👍

  • @elusvlog8735
    @elusvlog8735 2 года назад

    Chilar Entokay
    Process ahn parayunnatt
    This is very simple 👌👏