ഉരുളക്കിഴങ്ങ് ചിപ്സ് വീട്ടിൽ ഈസിയായി ഉണ്ടാക്കാം!!! How To Make Crispy Potato Chips At Home

Поделиться
HTML-код
  • Опубликовано: 8 сен 2024
  • How To Make Crispy Potato Chips At Home In Malayalam
    #Crispy #Potato #Chips

Комментарии • 2 тыс.

  • @AswinMadappally
    @AswinMadappally 5 лет назад +456

    ഫിറോസ് ഇക്ക മുത്താണ്...

  • @sassikaladeviks3969
    @sassikaladeviks3969 4 года назад +158

    കൂട്ടുകാരുടെ ഒരു ഭാഗ്യം😋 എന്ത് വിഭവം ഉണ്ടാക്കിയാലും രുചിച്ചുനോക്കാൻ കിട്ടുന്നല്ലോ😋😋😋😋

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 5 лет назад +847

    ഈ ബാക്ക് ഗ്രൗണ്ടും ബാക്ക് ഗ്രൗണ്ടിൽ വരുന്ന കിളികളുടേയും മറ്റു വോയ്സും അടിപൊളിയാണു.ബെസ്റ്റ് വിഷസ് ബ്രോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +104

      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി രതീഷ് ഏട്ടാ..

    • @harisaloon5087
      @harisaloon5087 5 лет назад +11

      Ratheesh R Menon പാലക്കാട് 'പാറ എലപ്പുള്ളിയിലെ ചുട്ടിപ്പാറ എന്ന സ്ഥലം പോലെ ഉണ്ട് എന്തായലും ഉഗ്രൻ ഞാനും ഈ നാട്ടുകാരനാ ചേട്ട

    • @user-wr9lp6ev8w
      @user-wr9lp6ev8w 5 лет назад +6

      Salgunan anenn kanikanano bro ivde kidann commentunath
      Njngade firozkaa enganelm jeevich potee

    • @ReemaTastemade
      @ReemaTastemade 5 лет назад +5

      😊

    • @fathimav772
      @fathimav772 5 лет назад +4

      @@ReemaTastemade lL

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +380

    ഏതു ഐറ്റവും ഈസി ആയി ഉണ്ടാക്കാൻ സഹായകമാണ് താങ്കളുടെ വീഡിയോ...😊👍👍👍👍😘😘😘

  • @savithrisankar802
    @savithrisankar802 5 лет назад +27

    പണ്ട് കാലത്ത് അനുസ്മരിപ്പിക്കുന്ന ഒറിജിനൽ മാതൃക. സൂപ്പർ ആയിട്ടുണ്ട്.

  • @muhammedziyad7876
    @muhammedziyad7876 4 года назад +5

    ഒരിക്കൽ Scroll cheyth പോയപ്പോൾ ഒരു വീഡിയോ എങ്ങനെയോ കാണാൻ ഇടയായി......അന്ന് തന്നെ ഇരുന്നു ബാക്കി എല്ലാ വീഡിയോസും കണ്ട് നെറ്റ് തീർത്തു...പിന്നേം ഡാറ്റ ബൂസ്റ്റ് ചെയ്ത് കണ്ടു...ഇപ്പോഴും കാണുന്നു...പുതിയത് വരുമ്പോ ഇനിയും കാണും.....ദൈവം സഹായിച്ചാൽ നേരിലും കാണണം.... Fan boy from Wayanad.. ( എല്ലാരും ഫിറോസിക്കാന്നു വിളിക്കും..ഞാൻ വിളിക്കും ....ചങ്കേ 😘)

    • @jilujl4986
      @jilujl4986 3 года назад

      Oru mayathil okke thalli marikk

  • @TulasitvmTulasi
    @TulasitvmTulasi 5 лет назад +144

    ചേട്ടാ കൊള്ളാം കുഞ്ഞുങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാം. വീഡിയോ ഇട്ടതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @lissy.8794
    @lissy.8794 3 года назад +16

    2021 il kannunnavar undo 🤞👍

  • @asnahassan6444
    @asnahassan6444 4 года назад +1

    Adipoli channel anu firoz ikka keep it up

  • @najimilu4818
    @najimilu4818 5 лет назад +1

    Superb ..കുട്ടികള്‍ക്ക് ഇത് ഉണ്ടാക്കിക്കൊടുക്കാം ..കടയില്‍ന്ന് വേടിക്ക്ണ കെമിക്കല്‍ ഒന്നും ഇതിലില്ല..

  • @ajmal8629
    @ajmal8629 5 лет назад +267

    കാട്ടിലെവിടെ ഐസ് ക്യൂബ് കിട്ടാൻ
    Mass dialogue

  • @fazarpk5835
    @fazarpk5835 3 года назад +20

    കളങ്കമില്ലാത്ത നല്ല മനുഷ്യൻ. ഉണ്ടാക്കിയ ഭക്ഷണം അനാഥാലയത്തിലും തന്റെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുന്ന ഒരാൾ... മത ജാതി ഭേതമന്യേ...

  • @RahulRaj-mw5fj
    @RahulRaj-mw5fj 5 лет назад +24

    i am from tamilnadu i am ur big fan sir...i dont knw ur language but i watch bcz for u sir keep rocking

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 лет назад +107

    "വൈകിട്ട് ടീയുടെ കൂടെ കടിയ്ക്കാൻ ഒന്നുമില്ലാതെ ഈ വീഡിയോ കാണുന്ന *ലെ ഞാൻ"
    സൂപ്പർ ഇക്ക ഒരു രക്ഷയും ഇല്ല

  • @pramodp9403
    @pramodp9403 5 лет назад +20

    ningade ethu video kandalum....vayil vellam varum😂😂😂😂😂

  • @swapnakm7023
    @swapnakm7023 5 лет назад +33

    നല്ല വ്യക്തതയുള്ള മലയാളം നല്ല ശബ്ദവും നല്ല രുചിയുള്ള Food ഉം

  • @shajinapm4329
    @shajinapm4329 5 лет назад +4

    Ee video kanumpol ithu pole aduppu undakki cook cheyyan aagraham thonnunnu.
    Very good presentation.
    Introduction was very nice

  • @jancyjoseph4311
    @jancyjoseph4311 5 лет назад +5

    Nadan dressing style ... nalla avatharanam... nalla clarity ulla voice ... kuutukare vilichu food kodukkunna manass .... ellam kondum abimanaarhan .. bro your real hero ... big salute

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Sis

    • @navaspsheriff4887
      @navaspsheriff4887 5 лет назад +1

      Jio joseph ജിയോ ജോസഫ് നാടൻ വസ്ത്രധാരണ അതാണ് അവനെ വ്യത്യസ്തമാക്കിയത് അതുപോലെ ഇവനെയും വ്യത്യസ്തമാക്കുന്നു

  • @baseerbaseer7157
    @baseerbaseer7157 5 лет назад +4

    കൊള്ളാം ... ഏവർക്കും മനസ്സിലാകുന്ന simple അവതരണവും കൃത്രിമത്തമില്ലാത്ത Look ഉം , ഗംഭീര ശബ്ദവും. ഇഷ്ടപ്പെടുന്നു...ഈ ശബ്ദത്തിൽ ഒരു ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു. അടുത്ത പോസ്റ്റ് അതാവട്ടെ .....

  • @abhinav9208
    @abhinav9208 2 года назад

    Super video Firoz ഇക്ക പൊളിച്ചു

  • @theavenger6253
    @theavenger6253 5 лет назад +10

    Wt a beautiful village... lovd it !!😍😘✌

  • @ajaydevj7012
    @ajaydevj7012 5 лет назад +577

    Firoz fans like adi

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +9

      Tq Broi...

    • @susanjoy8415
      @susanjoy8415 5 лет назад +1

      @@VillageFoodChannelOfficial ccرردرردددددددددددد۸ددددددددددداددددرردددردردددوت۸وتدتدحوو دتدوخددخددووو۰و۹و۹وخحو۹۹تخددک۹گجکجک۰ج ت۹و۹۹م۰مجمککن۰ت حووو۹تحو۸دد

    • @susanjoy8415
      @susanjoy8415 5 лет назад +1

      دددددددددددددددددددددد و

    • @susanjoy8415
      @susanjoy8415 5 лет назад +1

      @@VillageFoodChannelOfficial تدخد د ۹۷دد دپگ۰ک۹ت

    • @susanjoy8415
      @susanjoy8415 5 лет назад

      دوودد ددد دتد

  • @girijasajeev2187
    @girijasajeev2187 4 года назад +14

    കുട്ടികൾ എപ്പഴും ചോദിക്കുന്ന ചിപ്സ് ആണ്. ഈ വീഡിയോ ഉപകാരമായി. Thanks Bro

  • @azeyt724
    @azeyt724 4 года назад +1

    Adipoli super

  • @user-ki6nt7ny8q
    @user-ki6nt7ny8q 4 года назад +1

    Super bro

  • @harshaaswanil3953
    @harshaaswanil3953 4 года назад +3

    ഇന്നത്തെ കുക്കറി ഷോകളിൽ ഉള്ളത് പോലെ ബാഗ്രൗണ്ട് സെറ്റിങ്ങ്സുകൾ ഒന്നും ഇല്ലാതെ nathural ആയ പശ്ചാത്തലത്തിൽ കുക്ക് ചെയ്യുന്നതും പാകം ചെയ്യ്ത ഭഷണം എല്ലാവർക്കും കൊടുക്കാൻ മനസ്സുള്ള താങ്കൾക്ക് ഒരായിരം നന്ദി.

  • @faseelaumar6078
    @faseelaumar6078 5 лет назад +225

    ഉഷാറായി ഈ ആണുങ്ങൾ എന്ത് പാചകം ചെയ്താലും അത് പെണ്ണുങ്ങളെ പോലെ സംസാരിച്ച് വേരുപ്പിക്കില്ല പെണ്ണുങ്ങൾ ആണേൽ പറയണ്ട പറഞ്ഞ് കൊഞ്ചി പണ്ടാരമടങ്ങി കളയും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +17

      Potte Sis.. Eallavarum Jeevikkatte

    • @Anu_anishaa
      @Anu_anishaa 5 лет назад +18

      പാചകം ചെയ്യുന്നവരെ പിന്നെയും സഹിക്കാം.. വാചകം അടിക്കാൻ വേണ്ടി മാത്രം വരുന്ന വരെ ആണ് സഹിക്കാത്തത്... I mean anchors😂😂😂 *വായെ വെക്കുന്നതിന് മുന്നേ* പറയും *wow!!!! Tasty!!! Wonderful!! Fantastic!!! ഇത്രെയും നല്ല ഫുഡ് ഞാൻ കഴിച്ചിട്ടെ ഇല്യ!!!"* 😂😂😂😂

    • @hcdgnnbdfff2010
      @hcdgnnbdfff2010 5 лет назад +2

      Negative aayi parayallee sis I think ua neg mind girl

    • @rahmaashif5647
      @rahmaashif5647 5 лет назад +10

      Ellavarum oru pole kanaruth sis. Pennungal pennungale thanne kuttam parayunnath mosam ane tto

    • @midhunmidhun7611
      @midhunmidhun7611 5 лет назад +3

      Chumma angu generalise cheyyamo chilarokke kure samsarikkum aanungalayalum pennungal ayalum athoonnum oru mosham karyamalla

  • @jemsonjames4827
    @jemsonjames4827 5 лет назад +4

    നന്നായിട്ടുണ്ട് ... നല്ല അവതരണം , നല്ല അടിപൊളി വെറൈറ്റി foods ... Keep ഇറ്റ് up. ..

  • @user-kz2te3cx8r
    @user-kz2te3cx8r 7 месяцев назад

    Ee video kanddittu unddakki nokkii paathram kaaliyaadhu arinjillaa so testyy thanksssss ❤❤

  • @user-ck1bm4bw7f
    @user-ck1bm4bw7f 5 лет назад +2

    കൊണ്ട് വരുന്നത് മുതൽ ഉണ്ടാക്കി തിന്നുന്നത് വരെ കാണിക്കും, അതാണ് വിത്യാസം..
    പൊളിച്ചു ഫിറോസ്

  • @jayasreesr2562
    @jayasreesr2562 5 лет назад +19

    Thank you for avoiding intro and for the beautiful location

  • @arshadvk1585
    @arshadvk1585 5 лет назад +5

    Highest growing malayalam channel ever

  • @englishlove8245
    @englishlove8245 4 года назад +4

    Chips look very nice. Please add some garlic powder/paste to get the real flavour. Thank you very much.

  • @anishpillai9615
    @anishpillai9615 5 лет назад +1

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ . തനി നാടൻ സ്റ്റയിൽ. കൊള്ളാം സൂപ്പർ .....😋😋😋😋

  • @arshadfebina5049
    @arshadfebina5049 3 года назад +1

    Enta ikkoyi e sthalam👌👌👌

  • @shihasnaina3743
    @shihasnaina3743 5 лет назад +17

    I like your channel
    May almighty bless you

  • @muhammedirfan8413
    @muhammedirfan8413 5 лет назад +90

    ഞാൻ എന്റെ ഉമ്മയോട് പറയാം Subscribe ചെയ്യാൻ കാണിച്ചു കാണിച്ചു മടുത്തു.. ഇക്ക ഇങ്ങൾ സൂപ്പർ ആണ് 😍👌

  • @jinjushyamohan7057
    @jinjushyamohan7057 5 лет назад +10

    Chetta video starting l nalla veyil undallo. nattuchaykkano..video cheithath....enthayalum sambavam super aayitto😁

  • @sandeepkasi7036
    @sandeepkasi7036 5 лет назад +1

    ഹായ് ഇക്കായുടെ അവതരണം സൂപ്പറായിട്ടുണ്ട് ഉരുളക്കിഴങ്ങ് ചിപ്സ് പൊളിച്ചു

  • @shanou1728
    @shanou1728 4 года назад +2

    Polichu 👍👍👍

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 лет назад +12

    വീഡിയോ പൊളിച്ചു.

  • @user-mt4nc8cx6n
    @user-mt4nc8cx6n 5 лет назад +3

    Super......😎😎

  • @namratapradeep1560
    @namratapradeep1560 5 лет назад +7

    The intro was very good.. irunondu camera nokathe.. so nice.. very simple

  • @rajeevvava3877
    @rajeevvava3877 3 года назад +1

    Njan cooking chayithu supper

  • @RajeshRajesh-tj1lu
    @RajeshRajesh-tj1lu 5 лет назад +1

    പാലക്കാടിന്റ അഭിമാനവും, അഹങ്കാരവുമായി മാറി ഇക്ക,, suppper

  • @nikhilasok1582
    @nikhilasok1582 4 года назад +3

    Randamathre trip idumbol oru kashnam chaadi pvunnath kandavar LIKE ADI...........

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 лет назад +34

    മച്ചാനെ കിടു.😍😍പിന്നെ ഒരു ആഗ്രഹം എപ്പോഴെങ്കിലും കുഴിമന്തി ഉണ്ടാക്കുന്ന ഒരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാമോ.

  • @sathisathiasha6276
    @sathisathiasha6276 5 лет назад +8

    എന്നെത്തെയും പോലെതന്നെ സൂപ്പർ... !!😋💪

  • @BIPINCHUZHALI91
    @BIPINCHUZHALI91 5 лет назад

    സംഭവം നന്നായിട്ടുണ്ട്, അടുത്ത പ്രാവശ്യം വെറൈറ്റി പ്രതീക്ഷിക്കുന്നു

  • @rashidnazer5127
    @rashidnazer5127 5 лет назад +52

    ഇക്ക അപ്‌ലോഡ് ചെയ്ത 60% വിഡിയോസും ഞാൻ കണ്ടു ബാക്കി ഉള്ളത് കൂടി കാണാൻ ഉണ്ട് coming soon

  • @aliyasaleema3791
    @aliyasaleema3791 5 лет назад +8

    Super✌

  • @noufalc925
    @noufalc925 5 лет назад +3

    Ithile introduction super nice ayi

  • @manafiyavlogs5071
    @manafiyavlogs5071 4 года назад

    ഫിറോസ് ഇക്കാ അടിപൊളി വീഡിയോ

  • @kunjumonhaneefakunjumon4353
    @kunjumonhaneefakunjumon4353 4 года назад +2

    സൂപ്പർ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം സൂപ്പറാണ് പാചകമൊക്കെ പഠിക്കണമെന്നുണ്ട്

  • @nazrathshanavas5126
    @nazrathshanavas5126 5 лет назад +7

    Uncle u r all fud are so tasty and god bless u for giving food to orphanage. mashallah.

  • @noushadali2203
    @noushadali2203 5 лет назад +5

    വല്ലാത്ത ജാതി മനുഷ്യൻ ...ഇങ്ങള് പൊളിയാണ് ട്ടോ 🍗🍻👌👌

  • @sundarabavanam106
    @sundarabavanam106 5 лет назад +3

    സൗണ്ട് ഉഗ്രൻ. നല്ല അവതരണം. കിടു

  • @everydayinhawaii1709
    @everydayinhawaii1709 5 лет назад +1

    Njan oru house wife.eee aduthanu.kanduthudangiyath.enikishtappettu ningade presentaion.of cooking. NJanum oru nalla.nadan cook aaneee.ennittu meniku.ningade cooking.style ennepoleennepol thannee.thonunnu. Njan ente.familiku vendi.mathram cook cheyyunnu ninni galpub.likinulikin vendicookvendicoo cheyyunnu.

  • @shukkurnazeela9432
    @shukkurnazeela9432 5 лет назад +2

    super dish and super tips

  • @topstylehomepaintingservices
    @topstylehomepaintingservices 5 лет назад +3

    നിങ്ങൾ കുട്ടികൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇട്ടത് നന്നായിട്ടുണ്ട്

  • @FREE1ARENA2GUY
    @FREE1ARENA2GUY 5 лет назад +3

    Ningalude presentation super aanu chettaa.. All the best..

  • @sanoopali7881
    @sanoopali7881 5 лет назад +4

    മനോഹരം..

  • @vijayakumarg9095
    @vijayakumarg9095 3 года назад +1

    Nammalum chaythu kollam

  • @charuscourtyard9048
    @charuscourtyard9048 2 года назад

    Variety videos. variety presentation..

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 лет назад +22

    *പഴയ ബിൻഗോ 💗 ഒരു നൊസ്റ്റാൾജിയ* 🙌👏👏👏👍

    • @Binumol.P369
      @Binumol.P369 5 лет назад

      അടിപൊളി

    • @govindrajeev7157
      @govindrajeev7157 5 лет назад +3

      Ipozhathe 10rs nte bingoil 7rs nte kaatum baaki 3rs nte bingoum aanu broi

  • @manojm695
    @manojm695 5 лет назад +5

    നാടൻ കോഴി മുളകുപൊടിയും മല്ലിപൊടിയും കൊട്ടൻ തേങ്ങയും മാത്രം ഇട്ട് കൊണ്ടുള്ള ഒരു വെപ്പുണ്ട് അതാണ് ഞങ്ങളുടെ ഫേവറേറ്റ് .എങ്കിലും അന്റെ പാചകവും എനിക്കിഷ്ടാണ്

  • @anshaachuachu609
    @anshaachuachu609 5 лет назад +5

    Ikkayude veedinte aduth ekkayude kuttukaran aayirunnekil anikkum kazhikkamayirunnu. 😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      mmm... Athinentha sis... orudhivasam familyumaayi ingott varu... namukk food okke undaakki kazhichitt pokaalo

  • @roysamuel4075
    @roysamuel4075 4 года назад +1

    Nice video

  • @vvgirl21
    @vvgirl21 5 лет назад +2

    കാട്ടിൽ എവിടെ ഐസ് വെള്ളം കിട്ടാൻ ...ആ ഡയോലോഗ് പൊളിച്ചു ...അതുമാത്രമല്ല ഈ വീഡിയോ ഒത്തിരി ഉപകാരമാണ് ..നല്ല വീഡിയോ .Thanks alot

  • @ramlathramlath5904
    @ramlathramlath5904 5 лет назад +5

    Place kollam

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 лет назад +3

    സിംപിൾ ആയ resipi ആണെങ്കിലും latest ആയിട്ടുള്ള വീഡിയോ👌👍

  • @pgn4nostrum
    @pgn4nostrum 5 лет назад +4

    വലിയ മനസ്സിന് 💐💐💐😊👍

  • @SK-cd9zc
    @SK-cd9zc 5 лет назад +2

    Super...
    Kanditte kothiyaavunnu...njaan innu thanne ithundaakkum..
    Super Naadan presentation...aarbhaadangalo alankarangalo illaathe kanninum kaathinum manasinum aanandam thonnunnoru paachaka avatharana reethi.... really nice... God bless You

  • @jayakrishnan2745
    @jayakrishnan2745 4 года назад +1

    Kidu

  • @amaljithappu3788
    @amaljithappu3788 5 лет назад +7

    supper☺☺☺

  • @vlopgaming6932
    @vlopgaming6932 5 лет назад +4

    Njan kazhinje video ill paranjapo njan vichariche veruthe parayuannaa njan bro ode paranje but njan ottum pradikshichila broii chaiyum ennu.. you are awesome chettaaa I like you very much😍😍😍😍

  • @Aahiaairu8853
    @Aahiaairu8853 5 лет назад +3

    Ente favt aan.. try cheyum 👍

  • @darshana46
    @darshana46 5 лет назад +1

    Ippozhanu ee channel subscribe cheythathu.suprrr👌👌👌nalla avatharanam

  • @techcafemalayalam5360
    @techcafemalayalam5360 5 лет назад

    പൊളിച്ചുട്ടാ......

  • @kkppmedia4538
    @kkppmedia4538 5 лет назад +5

    Super

  • @saranyasasikumar4020
    @saranyasasikumar4020 5 лет назад +3

    വീഡിയോസ് കാണാൻ തുടങ്ങിയിട്ട് അധികമായില്ല.മറ്റുള്ള പാചകവിഡിയോസിൽ നിന്നെല്ലാം എന്തൊക്കെയോ പ്രതേകതയുണ്ട് അതാണ് ഇക്കയുടെ വീഡിയോക്ക് ഇത്ര ഫാൻസ്‌ ullathu. മനുഷ്യമനസ്സിനെ attract ചെയ്യുന്ന എന്തോ ഫീലിംഗ്സ്. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ. എനിക്ക് അങ്ങനെയാ തോന്നിയത്.

  • @anjalipreman5111
    @anjalipreman5111 4 года назад +2

    Ikkante recepi kollam

  • @sajeeshsajeesh2752
    @sajeeshsajeesh2752 5 лет назад +1

    ബ്രോ അടിപൊളി, നൈസ് വീഡിയോ

  • @josenisha
    @josenisha 5 лет назад +4

    Palakadan location super ayitundu... Dialogs super... All the best bro... 🌹🌹

  • @muhammedshafeeq8040
    @muhammedshafeeq8040 5 лет назад +4

    ഇക്കാ, സൂപ്പർ കണ്ടിട്ട് കൊതി വരുന്നു, 😋😋😋

  • @cinemaclub749
    @cinemaclub749 4 года назад +13

    നമ്മൾ പാലക്കാട്ടുകാരുടെ അഭിമാനം ഫിറോസ് കാ💪😎

  • @charuscourtyard9048
    @charuscourtyard9048 2 года назад

    ഉപ്പും മുളകും....its Super combination

  • @abdussamedmattath6245
    @abdussamedmattath6245 4 года назад +1

    Adipoli super 😋🤤👍👍

  • @ajmalaji5479
    @ajmalaji5479 5 лет назад +5

    Super👌👌.. banana chips koodi undakki kanikko😊..

  • @vinunairkp7540
    @vinunairkp7540 5 лет назад +3

    പൊളിച്ചു

  • @prebin4411
    @prebin4411 5 лет назад +4

    Soss veruthe kazhichalum adipoliyaaa.😆

  • @afsanauafi5871
    @afsanauafi5871 5 лет назад +2

    Polichu ikka njan orappayum try chayum 😍😍

  • @starboii321
    @starboii321 5 лет назад +2

    Adipoli chef annu chetan🍟🍟🍟🍟🍟🍟🍟🍟🍟🍟🍟🍟

  • @arathyarjunan9630
    @arathyarjunan9630 5 лет назад +6

    Adipoli

  • @ruchirarchandran1504
    @ruchirarchandran1504 4 года назад +4

    2020 il kanunnath njn mathre ullooo🤔

  • @bashan96788305
    @bashan96788305 5 лет назад +9

    അവസാനം രതീഷേ വാ, എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു വല്ലാത്ത ഇതാണ്.

  • @sinuzgaming2490
    @sinuzgaming2490 5 лет назад +1

    Kidilan broi👍😘😍
    pwolichuuu😍👍👍✌

  • @dhanalakshmilakshmi5976
    @dhanalakshmilakshmi5976 5 лет назад

    കൊള്ളാം. അടിപൊളി.

  • @amal_5312
    @amal_5312 3 года назад +5

    2:19 CM voice ayii tonunnu

  • @rajeevraghavan4068
    @rajeevraghavan4068 5 лет назад +9

    ഞാനും പാലക്കാടുകാരൻ ആണ്. ബാക്ക്ഗ്രൗണ്ട് നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു. അതാ ലൊക്കേഷൻ എവിടെയാണെന്ന് ചോതിച്ചത് ☺☺