ലയിക്കേണ്ട ഇപ്പോഴുള്ള പോലെ ഉള്ള മുന്നണി മതി. കാരണം അവർക്കു ഒഴികെ വേറെ ആർക്കും ഇത് മനസിലാവില്ല. കാരണം ദേശാഭിമാനിയും ചാകാക്കളുടെ ഉൽബോധന പ്രസംഗവും പാർട്ടി ക്ലാസ്സുകളും മാത്രമേ വായിക്കുകയും കേൾക്കുകയും ചെയ്യുന്നുള്ളൂ. ഇത് തുടരണം. കാരണം അടുത്ത ലോക സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വർഗീയ വാദികൾ ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം ആകും. കണ്ണടച്ച് കൊണ്ടേ ഇരിക്കണം. രാജ്യത്തു നടക്കുന്ന സംഭവങ്ങൾ നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യരുത്.
ഇന്ന് കേരളത്തിൽ RSS BJP പ്രസ്ഥാനത്തേക്കാൾ ഏറ്റവും വലിയ വർഗ്ഗീയമായി പ്രവർത്തിക്കുന്നത്. C J P ക്കാരാണെന്ന് അരിവാൾ സുന്നികൾക്ക് പോലും സംശയമില്ലാതായിരിക്കുന്നു. ഇങ്ങനെ പോയാൽ cpm ൽ നിന്ന് ഒരു വിഭാഗം BJP യിലേക്കും മറുവിഭാഗം മുസ്ലിം ലീഗിലേക്ക് പോകുമെന്നുള്ളത് 100 % വ്യക്തമായിരിക്കുന്നു. ഇതിലൂടെ അവസാന കച്ചിതുരുമ്പും എരിഞ്ഞടങ്ങുന്നത് നോക്കിതിൽക്കുന്നതിന് സാക്ഷിയാകാൻ കഴിവില്ലാത്തവർ അടച്ചേക്കണേ... ലൈക്ക്.
അരിവാൾ സുന്നിക്ക് അങ്ങനെ ഒരഭിപ്റായവുമില്ല. കാന്തപുരം ഉസ്താദാണ് ഈ സുന്നിയുടെ കാര്യം പറയുക. അല്ലെങ്കിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. പൊൻമള ഉസ്താദോ പേരോട് ഉസ്താദോ പറഞ്ഞാലും പരിഗണിക്കാം. നിങ്ങൾ ഈ വിളംബിയതൊക്കെ ജല രേഖകളാണ്. അതൊക്കെ ഈ സംഘടനയിൽ ഇപ്പോൾ തുടങ്ങിയതാണ്. സംഘടനാ ബിദ്അത്ത് എന്ന് പറയേണ്ടി വരും ഇതിനെ. എ.പി ഉസ്താദല്ലാതെ ചാനലിന് മുംബിൽ വന്നിരുന്നില്ല. ഇതെന്ത് അസുഖമാണെന്നറിയില്ല. ഇത് പടർന്ന് പിടിച്ചാൽ സംഘടന ആകെ കുളം തോണ്ടും കുത്തി വെപ്പ് ആവശ്യമാണെന്ന് തോന്നുന്നു.
സുലൈമാനെ അന്റെ മോഹം നന്നായി AP വിഭാഗം സുന്നികളെ വഹാബി യുടെ കോണിമേ കേട്ട എന്ന് കരുതിയോ സുന്നികൾ കു ഒരു രാഷ്ട്രീയആലയിലും കെട്ടേണ്ട ആവസ്യ മില്ല പച്ചോന്തിന്റെ പുറത്തു കെട്ടിക്കല്ലേ സുലൈ മാനേ
കേരളത്തിൽ CPM ൻ്റെ മുസ്ലിം വിരുദ്ധ ഗുഡാലോചനകൾക്കും, പ്രവർത്തികൾക്കുമെതിരെ കുറച്ചെങ്കിലും ഇപ്പോളല്ലെ ഈ അടുത്ത കാലത്തല്ലെ Ap വിഭാഗം പ്രതികരിച്ച് തുടങ്ങിയത് അത്രയും നല്ലത്.
AP വിഭാഗം ഏത് രാഷ്ട്രീയ പാർട്ടിയേയും വേണ്ട സമയത്ത് വിമർശിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ തെറ്റായ നയത്തെ വിമർശിക്കാൻ മടിച്ചിട്ടില്ല. എന്നിട്ടല്ലേ cpim 'വിമർശിക്കേണ്ട സമയത്ത് വിമർശിക്കും' ഈ പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമത്വം ഇല്ല -
വർഗ്ഗസമര കാലഘട്ടം അവസാനിച്ചു. അന്നത്തെ വർഗ്ഗ ശത്രുക്കൾ ഇപ്പോൾ ഒക്ക ചങ്ങാതികളാണ്. പോസ്റ്റ് കമ്മ്യൂണിസ്റ്റുകളായ ഞങ്ങൾക്കിപ്പോൾ വർഗ്ഗീയതയാണ് പത്ഥ്യം.. അധികാരം നിലനിർത്തണമെങ്കിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുക എന്നത് ഞങ്ങളുടെ നയമാണ്.
ഹാ അതേ, സിറാജിൻ്റെ മാധ്യമ പ്രവർത്തകനെ കള്ളും കുടിച്ചു പെണ്ണുപിടിച്ച് ഒരു ഐഎഎസ് കാരൻ കാറിടിച്ച് കൊന്നിട്ട് AP വിഭാഗത്തിൻ്റെ ഇടപെടൽ കാരണം തൂക്കിക്കൊന്നു. നാണമില്ലല്ലോ... യുഡിഎഫും ലീഗും ഭരിക്കുമ്പോഴാണ് ഇത് നടക്കുന്നതെങ്കിൽ AP വിഭാഗം ഇങ്ങനെയാണോ പ്രതികരിക്കുക..? സവർണ സംവരണം നടപ്പിലാക്കി... ഹിജാബ് നിരോധനം കൊണ്ട് വരാൻ ശ്രമിച്ചു.. മലബാറിലെ കുട്ടികൾക്ക് വേണ്ടി സ്കൂളുകൾ ഉണ്ടാക്കിയില്ല.. വഖഫ് ബോർഡ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു, മുസ്ലിങ്ങളിൽ സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു, കാഫിർ കാർഡ്, വർഗീയ പരസ്യം നൽകി... അങ്ങനെ എത്രയൊക്കെ ഉദാഹരണങ്ങൾ, ഇതൊക്കെ കോൺഗ്രസ് ആണ് ചെയ്തതെങ്കിൽ കാന്തപുരം ഉസ്താദിൻ്റെ മകൻ ഇങ്ങനെയാണോ പ്രതികരിക്കുക.
ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു... യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു... ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു... ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്... സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്... എനിക്ക് തോന്നുന്നത്, നിലവിലെ നേതാക്കൾ ഈ പാർട്ടിയുടെ പെട്ടിക്ക് അവസാന ആണി അടിക്കാൻ വേണ്ടിയുള്ള പുറപ്പാട് ആണോ??... ഒരുപാട് ഒരുപാട് സമരങ്ങളിൽ ജ്വലിച്ചു നിന്ന്, എന്നും പാവപെട്ടവന്റെയും അടിച്ചമർത്തപ്പെടുന്നവരുടെയും ഒപ്പം നില കൊണ്ട് വളർന്നു വന്ന ഒരു പ്രസ്ഥാനം ആണ്... നശിപ്പിച്ചു കളയരുത്... അത് എന്തിന്റെ പേരിൽ ആയാലും.. 🙏🏻🙏🏻
മീഡിയ വൺ ചർച്ചയിൽ മരിച്ചു പോയ സേട്ടു സാഹിബിനെയും കടുത്ത അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന മഅദനിയെയും അവർ അറിയാത്ത, അവർക്ക് അറിയാത്ത ഇന്നത്തെ രാഷ്ട്രീയത്തിലേക്ക് കാരശ്ശേരി എന്ന തലക്ക് സുഖമില്ലാത്തവൻ വലിച്ചു കൊണ്ട് വരുന്നു . ഇതൊക്കെ കേട്ട് സുഖിച്ചു കൊണ്ട് ഫാസിസ്റ്റ് വിരുദ്ധ ആന്റി ഇസ്ലാമോ ഫോബിക് മാധ്യമ പ്രവർത്തകൻ അജിമ്സ് ഇരിക്കുന്നു . മരിച്ചു പോയ ഒരാളെ പറ്റിയും കടുത്ത അസുഖം ബാധിച്ചു കഴിയുന്ന ഒരാളെ പറ്റിയും അവരുമായി ബന്ധമില്ലാത്ത വിജയ രാഘവന്റെയോ മറ്റാരുടെയോ പ്രസ്ഥാവന ചർച്ച ചെയ്യുമ്പോൾ എന്തിനാണ് ആ മനുഷ്യരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്ന് ചോദിക്കാനുള്ള സാമാന്യ കോമൺ സെൻസ് പോലും ഇല്ലാത്ത ഒരുത്തൻ ആയി പോയല്ലോ ഇവനൊക്കെ
ഒറ്റ തിരിഞ്ഞ് ഓരോ സംഘടനകളെ ആക്രമിച്ചപ്പോൾ നമുക്ക് വളരെയധികം സന്തോഷമായിരുന്നു കാരണം അവർ മൗദൂദിയും ജമാഅത്തും അങ്ങനെ പലവിധ സംഘടനകൾ ആയിരുന്നല്ലോ ഇപ്പോൾ മൊത്തമായി പറഞ്ഞപ്പോഴാണ് നമ്മുടെ കൈയും പൊള്ളിയത് ഇതും ഇവർ മറക്കും ഏതെങ്കിലും ഒരു കോളേജിനൊ സ്കൂളിനൊ അനുമതി കിട്ടിയാൽ നമുക്കെല്ലാം കുശാലായി😅
ഇപ്പോഴും മൗദൂദിനെയും കൂട്ടാളികളേയും തന്നെയാണ് പറഞ്ഞത്. നിങ്ങൾ അങ്ങനെ തന്നെയാണ് താനും. മറ്റേതൊക്കെ നിങ്ങളെ വെളുപ്പിച്ചെടുക്കാൻ നിങ്ങൾ തന്നെ ഒപ്പിച്ചെടുക്കുന്ന കുതന്ത്റങ്ങളാണ്. അതൊന്നും വിലപ്പോവില്ല. 26 ലും ഈ സർക്കാർ ഇവിടെ ഉണ്ടാവും. സഹിക്കുന്നില്ലെ ങ്കിൽ പോകാം നിങ്ങൾക്ക് ദമ്മാജിലേക്ക്.
എത്രയോ വർഗിയ കാർഡ്, പോലീസിലും rss വത്കരിക്കപ്പെട്ടു എന്ന് സിപിഎം ലെ നല്ല സഗാകളും കുറ്റപ്പെടുത്തുമ്പോൾ "എന്തൊരു കരുതൽ ആണ് ap വിഭാഗം കുറ്റപ്പെടുത്തലിലും "😂
സിപിഐഎം ന്റെ അവസാന മുഖ്യമന്ത്രി പിണറായി ആയിരിക്കും.... By by cpim കേരള.....പിണറായിയും കൂട്ടരും കാക്കി കളസ അടിക്കാന്‍ തുടങ്ങി... ഇനി ഒരു കൂറുവടി വെട്ടാന് കാട്ടില്‍ പോകുന്നത് കാണാം....
അതും വിചാരിച്ച് ഇരുന്നോ. CPIM BJP യുടെ വോട്ട് വാങ്ങി വീണ്ടും അധികാരം നിലനിർത്താനാണ് RSS നെ സുഖിപ്പിക്കുന്നത്. അത് CPIM - ൻ്റെ അജണ്ടയാണ്. ആദ്യം പിണറായി മലപ്പുറത്തെ ഒരു പ്രത്യേക സമുദായം എന്ന് പറഞ്ഞ് തുടങ്ങി വെച്ചു. പിന്നെ ബാക്കിയുള്ളവർ ഓരോന്ന് പറഞ്ഞ് മുസ്ലിം വിരോധം മറ്റുള്ളവരിൽ ഉണ്ടാക്കി എടുത്ത് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നിലനിർത്താമെന്ന് കരുതുന്നു. അധികാരം ഇല്ലെങ്കിൽ പിണറായിയും കുടുംബവും ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായിക്ക് നന്നായി അറിയാം
ചു കപ്പിൽ നിന്നും കാവിയിലേക് ള്ള അതിർ വരമ്പുകൾ നേർത്ത് - നേർത്ത് വരുന്നു ഒരു ജില്ലാ സിക്രട്ടരി 40 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ചു C മല്ലിശ്ശേരി മധു > കഴിഞ്ഞ മാസം ഈ പാർട്ടി വിട്ട് സംഖി പരിവാർ ആയി ഈ സഖാവിൻ ഒരു കുറ്റബോധവും തോന്നിയില്ല ഈ ചിന്തഗതിയുള്ള 1000 കണക്കിന് സഖാക്കളാ ണ് ഇന്ന് ഈ പാർട്ടിയേ നയിക്കുന്നത് മാപ്പള സഖാക്കൾ ജാഗ്രതൈ
പ്രിയ SysAp സുന്നികളായ ഞങ്ങളടക്കം അതിൽ പെടില്ലേ? ഇനിയും നിങ്ങൾക്കു തന്നെയാവും " ഞങ്ങൾ Ap കൾ ' വിട്ടുപോവില്ല വിട്ടുപോവില്ല ഞങ്ങളാരും വിട്ടുപോവില്ല എ.പികൾ ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ '
മീഡിയ one ഇവിടെ ഒരു കാര്യം മനസിലാക്കണം AP വിഭാഗം പാരമ്പര്യമായി ഇടത് പക്ഷത്തിനൊപ്പം ഉള്ളതും ഉണ്ടായിരുന്നവരുമാണെന്ന വ്യാജ പ്രജരണംനടത്തിയാൽ അത് തിരിച്ചറിയേണ്ടതാണ്.
നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമോ അടിമത്വമോ AP വിഭാഗത്തിനില്ല. അവർ വിഷയത്തെ പഠിച്ചു പ്രതികരിക്കുന്നവരാണ്. അല്ലാണ്ട് തോന്നുന്ന പ്രസ്താവന നടത്തി മാപ്പ് പറയുന്ന ഉളുപ്പില്ലായിമ അവർ പ്രഖ്ടിപ്പിക്കാറില്ല...
@@sidheqvaliyil9532 ചിരിപ്പിക്കല്ലേ, അതാണല്ലോ എക്സർസൈസ് വിവാദമാക്കി സഖാവ് മോഹനൻ പറഞ്ഞതിനെ ഏറ്റുപിടിച്ച് പല സഖാഫിമാരും പല അഭിപ്രായം പറഞ്ഞ് പെട്ടു പോയത്😂
Mr.വിജയ രാഘവാ മുസ്ലിം ഭൂരിപക്ഷ വോട്ടർ മാർ ഹിന്ദു ആയ രാഹുലിനെയും പ്രിയങ്കയെയും വിജയിപ്പിക്കുമ്പോൾ അത് വർഗീയത !ഹിന്ദു ഭൂരിപക്ഷ വോട്ടർ മാർ ഹിന്ദു ആയ സുരേഷ് ഗോപി യെ വിജയിപ്പിൻകുമ്പോൾ .ക്രിസ്ത്യൻ ഭൂരിപക്ഷ വോട്ടർ മാർ ക്രിസ്ത്യൻ ജോസ് കെ മാണിയെ വിജയിപ്പിക്കുമ്പോൾ അത് രണ്ടും മത സൗഹാർദ്ദത്തിനു ഉദാഹരണം അതെങ്ങിനെ ഒന്ന് പറയു മോ ?
പാലക്കാട് സരിന് വോട്ട് കിട്ടാൻ പണം വാങ്ങി പരസ്യം നൽകിയത് AP യുടെ സിറാജ്യും, EK യുടെ സുപ്രഭാതവും, ഇപ്പോൾ മനസിലായില്ലേ സിപിഎം വർഗീയത, ഇന്ന് ഗോവിന്ദൻ കൂടി, ന്യായീകരിച്ചത് അതിന്റെ പൂർണ തെളിവ്.
ദയവായി ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുക നമ്മുടെ നാട്ടിൽ ഇന്ന് വിലക്കയറ്റം അതിഭയങ്കരമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ഇതിനെതിരെ നിങ്ങൾ ഒരു ഒരു ചർച്ചയും ചെയ്യാതെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് ദയവായി ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുക എല്ലാ ചാനലുകാരും
വിജയരാഘവൻ വെറുതെ പറഞ്ഞതല്ല വയനാട് മണ്ടലത്തിൽ 175 ബൂത്തിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു പാർട്ടിയാണ്. അപ്പോൾ അവരുടെ വോട്ട് എങ്ങിന നെയെങ്കിലും കിട്ടുമോ എന്നാണ് അവരുടെ ആലോചന
വിമർസനം നിർത്തരുത് അത് തുടർന്ന് കൊള്ളട്ടെ മുങ്ങി കൊണ്ട് രിക്കുന്ന കപ്പലിൽ ലുള്ളവർ എന്തു പറഞ്ഞാലും കിട്ടുന്ന സപ്പോട്ട് താഴേക്ക് വീണ് കൊണ്ട് 'രിക്കയാണ് അതാണ് കേരളത്തിൽ മൊത്തത്തിൽ കാണുന്നത്
Ap വിഭാഗം ഒരു രാഷ്ട്രീയക്കാരെന്റെയും അടിമകളല്ല. പറഞ്ഞു മസ്നസ്സിലാക്കേണ്ടവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുകയും ഇരുത്തേണ്ടവരെ ഇരുത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇനിയും തുടരും. ആരും കരയണ്ട 🤣🤣🤣എല്ലാവർക്കും പിരിഞ്ഞു പോവാം.
ഇനി ആകെ ബാക്കി ഉള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപി യില്‍ ലയിക്കുക എന്നുള്ള ഒരു ചടങ്ങ് മാത്രമേ ബാക്കി ഉള്ളു
കോണ്‍ഗ്രസ്സിനെ സുഡാപ്പിയില്‍ ലയിപ്പിക്കാം ഇനി...
ചർച്ചകൾ നടക്കുന്നുണ്ട് 😂😂😂
❤@@nasartkc3478
🤣@@nasartkc3478
ലയിക്കേണ്ട ഇപ്പോഴുള്ള പോലെ ഉള്ള മുന്നണി മതി. കാരണം അവർക്കു ഒഴികെ വേറെ ആർക്കും ഇത് മനസിലാവില്ല. കാരണം ദേശാഭിമാനിയും ചാകാക്കളുടെ ഉൽബോധന പ്രസംഗവും പാർട്ടി ക്ലാസ്സുകളും മാത്രമേ വായിക്കുകയും കേൾക്കുകയും ചെയ്യുന്നുള്ളൂ. ഇത് തുടരണം. കാരണം അടുത്ത ലോക സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വർഗീയ വാദികൾ ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം ആകും. കണ്ണടച്ച് കൊണ്ടേ ഇരിക്കണം. രാജ്യത്തു നടക്കുന്ന സംഭവങ്ങൾ നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യരുത്.
CJP യെ തിരിച്ചറിയുക
ഇന്ന് കേരളത്തിൽ RSS BJP പ്രസ്ഥാനത്തേക്കാൾ ഏറ്റവും വലിയ വർഗ്ഗീയമായി പ്രവർത്തിക്കുന്നത്. C J P ക്കാരാണെന്ന് അരിവാൾ സുന്നികൾക്ക് പോലും സംശയമില്ലാതായിരിക്കുന്നു.
ഇങ്ങനെ പോയാൽ cpm ൽ നിന്ന് ഒരു വിഭാഗം BJP യിലേക്കും മറുവിഭാഗം മുസ്ലിം ലീഗിലേക്ക് പോകുമെന്നുള്ളത് 100 % വ്യക്തമായിരിക്കുന്നു.
ഇതിലൂടെ അവസാന കച്ചിതുരുമ്പും എരിഞ്ഞടങ്ങുന്നത് നോക്കിതിൽക്കുന്നതിന് സാക്ഷിയാകാൻ കഴിവില്ലാത്തവർ അടച്ചേക്കണേ... ലൈക്ക്.
അരിവാൾ സുന്നിക്ക് അങ്ങനെ ഒരഭിപ്റായവുമില്ല. കാന്തപുരം ഉസ്താദാണ് ഈ സുന്നിയുടെ കാര്യം പറയുക. അല്ലെങ്കിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. പൊൻമള ഉസ്താദോ പേരോട് ഉസ്താദോ പറഞ്ഞാലും പരിഗണിക്കാം. നിങ്ങൾ ഈ വിളംബിയതൊക്കെ ജല രേഖകളാണ്. അതൊക്കെ ഈ സംഘടനയിൽ ഇപ്പോൾ തുടങ്ങിയതാണ്. സംഘടനാ ബിദ്അത്ത് എന്ന് പറയേണ്ടി വരും ഇതിനെ. എ.പി ഉസ്താദല്ലാതെ ചാനലിന് മുംബിൽ വന്നിരുന്നില്ല. ഇതെന്ത് അസുഖമാണെന്നറിയില്ല. ഇത് പടർന്ന് പിടിച്ചാൽ സംഘടന ആകെ കുളം തോണ്ടും കുത്തി വെപ്പ് ആവശ്യമാണെന്ന് തോന്നുന്നു.
പൊട്ടനാണോ അതോ അഭിനയിക്കുകയാണോ @@mohammadkuttynanath889
സുലൈമാനെ അന്റെ മോഹം നന്നായി AP വിഭാഗം സുന്നികളെ വഹാബി യുടെ കോണിമേ കേട്ട എന്ന് കരുതിയോ സുന്നികൾ കു ഒരു രാഷ്ട്രീയആലയിലും കെട്ടേണ്ട ആവസ്യ മില്ല പച്ചോന്തിന്റെ പുറത്തു കെട്ടിക്കല്ലേ സുലൈ മാനേ
..അയ്യോ... ഇങ്ങനെ ഒന്നും പറയല്ലേ.....??
.... പിണു മൊഴില്ല്യാർ പിണങ്ങും....??😢😢😢😢
സ്വയം കുഴി തോണ്ടുന്നു... സ്പിഎം
പ്രളയ ഫണ്ട് മുക്കി ആരും ചോദ്യം ചെയ്തില്ല...
ഇപ്പൊ വയനാട് ഫണ്ട് മൊത്തം മുക്കി ചൈനീസ് പാർട്ടി അത് തിന്നു..
ഈ ദുഷിച്ച ഭരണം കേരള ജനം തിരിച്ചറിയുക
ഇവരൊക്കെ വിജയിപ്പിച്ചെടുക്കാൻ ഉത്സാഹം കാണിക്കുന്നവരാണ് SyS സഖാക്കൾ
പ്രതികരിച്ചത് സ്വഗതം 👍
എ പി ക്കാർക്കും ബോധം വെച്ചോ 😂
ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെയും അടിമ അല്ല ap വിഭാഗം
@@atruthseeker4554
അതെ അതെ😂
അരിവാൾ സുന്നികൾ അടിമയല്ല കമ്മ്യൂ ങ്ങിസ്റ്റ് കാരുടെ ഭൃത്തി നാണ്
കേരളത്തിൽ CPM ൻ്റെ മുസ്ലിം വിരുദ്ധ ഗുഡാലോചനകൾക്കും, പ്രവർത്തികൾക്കുമെതിരെ കുറച്ചെങ്കിലും ഇപ്പോളല്ലെ ഈ അടുത്ത കാലത്തല്ലെ Ap വിഭാഗം പ്രതികരിച്ച് തുടങ്ങിയത് അത്രയും നല്ലത്.
AP വിഭാഗം ഏത് രാഷ്ട്രീയ പാർട്ടിയേയും വേണ്ട സമയത്ത് വിമർശിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ തെറ്റായ നയത്തെ വിമർശിക്കാൻ മടിച്ചിട്ടില്ല. എന്നിട്ടല്ലേ cpim 'വിമർശിക്കേണ്ട സമയത്ത് വിമർശിക്കും' ഈ പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമത്വം ഇല്ല -
വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമാണെന്നല്ലെ സഖാവെ കോയിന്ദൻ പറഞ്ഞത് സി.പി.എം നയം കേരള ജനത ശരിക്കും മനസ്സിലാക്കുന്നുണ്ട്
വർഗ്ഗസമര കാലഘട്ടം അവസാനിച്ചു.
അന്നത്തെ വർഗ്ഗ ശത്രുക്കൾ ഇപ്പോൾ ഒക്ക ചങ്ങാതികളാണ്.
പോസ്റ്റ് കമ്മ്യൂണിസ്റ്റുകളായ ഞങ്ങൾക്കിപ്പോൾ വർഗ്ഗീയതയാണ് പത്ഥ്യം..
അധികാരം നിലനിർത്തണമെങ്കിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുക എന്നത് ഞങ്ങളുടെ നയമാണ്.
വിജയരാഘവൻ പറഞ്ഞത് CPI M ൻ്റെ നയമാണ്
വിജയരാഘവൻ പോലിറ്റ് ബ് യോ റോ അംഗമാണ്
പാർട്ടി അത് അംഗീകരിച്ച നയമായത് കൊണ്ടാണ് തിരുത്താത്തതും
സി.പി.എം അമിട്ടിനെയും മോഡിയേയും സുഖിപ്പിക്കാൻ വേണ്ടി പിണറായി ഓഡർ കൊടുക്കുന്നതാണ് ഇത്തരം വർഗീയ പരാമർശം
ശരി ശരി
അതേടാ രാഘവ ഞങ്ങൾ വർഗീയവാദികൾ
Ini voottilla..
അതേ,... എൽഡിഎഫ് നേ പിന്തുണയ്ക്കുന്ന പരിപാടിയൊന്നും ap കാർക് ഇല്ലാ . ആ കാലമൊക്കെ കഴിഞ്ഞു
തിരിച്ചറിവുണ്ടായാൽ നല്ലത്
ഇനിയെങ്കിലും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്താണെന്ന് തിരിച്ചറിയുക..
എന്ന് പറയാൻ പറഞ്ഞു😅
😂😂😂😅😅😅
😂😂😂😅😅😅
എതിർക്കാറുമില്ല
ആകെ കുറച്ചു വർഗീയ വോട്ടേ കേരളത്തിൽ ഉള്ളു അതിനു വേണ്ടി ബിജെപി യും സി പി എം ഉം കടിപിടി കൂടട്ടെ
ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മൾ സിപിഎം ന് മാത്രമമേ വോട്ട് ചെയ്യൂ 😂😂
എല്ലാം തീരുമാനമായി 😂😂😂
SYS👍💯
തിരിച്ചറിവ് നല്ലതാണ് 😊
വർഗസമരത്തിന് പകരം വർഗിയ യതമാ യി CPM
AP വിഭാഗത്തിൻ്റെ വാല് എന്നും ഒരു രാഷ്ട്രീയ പാർട്ടിയുടയും അമ്മിക്കടിയിലല്ല. അതുകൊണ്ട് ഏത് പാർട്ടിയേയും എപ്പോഴും വിമർശിക്കും
ഹാ അതേ, സിറാജിൻ്റെ മാധ്യമ പ്രവർത്തകനെ കള്ളും കുടിച്ചു പെണ്ണുപിടിച്ച് ഒരു ഐഎഎസ് കാരൻ കാറിടിച്ച് കൊന്നിട്ട് AP വിഭാഗത്തിൻ്റെ ഇടപെടൽ കാരണം തൂക്കിക്കൊന്നു. നാണമില്ലല്ലോ...
യുഡിഎഫും ലീഗും ഭരിക്കുമ്പോഴാണ് ഇത് നടക്കുന്നതെങ്കിൽ AP വിഭാഗം ഇങ്ങനെയാണോ പ്രതികരിക്കുക..?
സവർണ സംവരണം നടപ്പിലാക്കി...
ഹിജാബ് നിരോധനം കൊണ്ട് വരാൻ ശ്രമിച്ചു..
മലബാറിലെ കുട്ടികൾക്ക് വേണ്ടി സ്കൂളുകൾ ഉണ്ടാക്കിയില്ല..
വഖഫ് ബോർഡ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു,
മുസ്ലിങ്ങളിൽ സമരം ചെയ്യുന്നവരെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു, കാഫിർ കാർഡ്, വർഗീയ പരസ്യം നൽകി... അങ്ങനെ എത്രയൊക്കെ ഉദാഹരണങ്ങൾ, ഇതൊക്കെ കോൺഗ്രസ് ആണ് ചെയ്തതെങ്കിൽ കാന്തപുരം ഉസ്താദിൻ്റെ മകൻ ഇങ്ങനെയാണോ പ്രതികരിക്കുക.
കേരളം കണ്ടതാണ് എല്ലാം
വാല് ഇല്ല സത്യം തന്നെ.പക്ഷെ തല സിപിഎം ൻ്റെ അടിയിലാണ്.@@abbasnatakkal369
ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.
മിണ്ടിപ്പോകരുത്!!! നിങ്ങളാണ് ഇവരെ ഇങ്ങിനെയൊക്കെ ആക്കിയത്.. 😄😄😄😄
എപി സിപിഎമ്മിനെ താങ്ങി നടന്നോളൂ
വിവരക്കേട് പറയല്ലേ....
😂
ഇനി അണികൾ താങ്ങുമെന്ന് തോന്നുന്നില്ല
പൂരം കലക്കിയതുപോലെ കേരളം കലക്കാൻ ആഗ്രഹിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് വേഗത്തിൽ മനസ്സിലാകുന്നതേയുള്ളൂ😮
എന്റെ അറിവിൽ ഉള്ളവർ ഇപ്പോൾ അടുത്ത കാലത്ത്
സിപിഎം ആയിട്ടുള്ള എല്ലാ വരും സിപിഎം ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു.
AP വിഭാഗം ഇനിയെങ്കിലും സത്യം മനസ്സിലാക്കണം
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്... എനിക്ക് തോന്നുന്നത്, നിലവിലെ നേതാക്കൾ ഈ പാർട്ടിയുടെ പെട്ടിക്ക് അവസാന ആണി അടിക്കാൻ വേണ്ടിയുള്ള പുറപ്പാട് ആണോ??... ഒരുപാട് ഒരുപാട് സമരങ്ങളിൽ ജ്വലിച്ചു നിന്ന്, എന്നും പാവപെട്ടവന്റെയും അടിച്ചമർത്തപ്പെടുന്നവരുടെയും ഒപ്പം നില കൊണ്ട് വളർന്നു വന്ന ഒരു പ്രസ്ഥാനം ആണ്... നശിപ്പിച്ചു കളയരുത്... അത് എന്തിന്റെ പേരിൽ ആയാലും.. 🙏🏻🙏🏻
നിങ്ങളോ വിമൃശംനോം. നിങ്ങൾ വോർട്ട് ചെയ്താൽ മതി
ഇതേ s y s ആണല്ലോ mec 7വർഗീയമാണെന്ന് തട്ടിവിട്ടത്
അത് പിന്നെ പുത്തൻ വാദികളല്ലേ നടത്തുന്നത്😅
വർഗീയത എന്ന് പറഞ്ഞിട്ടില്ല...
ഉണ്ടെങ്കിൽ കാണിക്ക്
മീഡിയ വൺ ചർച്ചയിൽ മരിച്ചു പോയ സേട്ടു സാഹിബിനെയും കടുത്ത അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന മഅദനിയെയും അവർ അറിയാത്ത, അവർക്ക് അറിയാത്ത ഇന്നത്തെ രാഷ്ട്രീയത്തിലേക്ക് കാരശ്ശേരി എന്ന തലക്ക് സുഖമില്ലാത്തവൻ വലിച്ചു കൊണ്ട് വരുന്നു . ഇതൊക്കെ കേട്ട് സുഖിച്ചു കൊണ്ട് ഫാസിസ്റ്റ് വിരുദ്ധ ആന്റി ഇസ്ലാമോ ഫോബിക് മാധ്യമ പ്രവർത്തകൻ അജിമ്സ് ഇരിക്കുന്നു . മരിച്ചു പോയ ഒരാളെ പറ്റിയും കടുത്ത അസുഖം ബാധിച്ചു കഴിയുന്ന ഒരാളെ പറ്റിയും അവരുമായി ബന്ധമില്ലാത്ത വിജയ രാഘവന്റെയോ മറ്റാരുടെയോ പ്രസ്ഥാവന ചർച്ച ചെയ്യുമ്പോൾ എന്തിനാണ് ആ മനുഷ്യരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്ന് ചോദിക്കാനുള്ള സാമാന്യ കോമൺ സെൻസ് പോലും ഇല്ലാത്ത ഒരുത്തൻ ആയി പോയല്ലോ ഇവനൊക്കെ
തെളിയിക്കാൻ വെല്ലു വിളിക്കുന്നു 😪
പേരോട് പ്രസംഗത്തിൽ അങ്ങനെ പറഞ്ഞോ
ഇപ്പോൾ. മനസ്സിൽ.ആയല്ലൊ.
അല്ല കാന്ത്പുരം വിഭാഗം തീവ്ര വാദികൾ അല്ല .നിങ്ങൾ ഞങ്ങളുടെ സഹോദര കമ്മി വിഭാഗം ആണ്
ഏപ്പിക്കാരനായ ഞാനും എന്റെ കുടുംബവും ഇത് വരെ LDF നാണു വോട്ട് ചെയ്തു കൊണ്ടിരുന്നത്, ഇനി മുതൽ അത് UDF നായിരിക്കും
ഇനിയും നമ്മുടെ വിഭാഗം ഇവർക്കുള്ള പിന്തുണ പിൻവലിച്ചില്ലെങ്കിൽ.. സംഘടനയിൽ ആരും കാണില്ല.. സത്യം
ഒറ്റ തിരിഞ്ഞ് ഓരോ സംഘടനകളെ ആക്രമിച്ചപ്പോൾ നമുക്ക് വളരെയധികം സന്തോഷമായിരുന്നു കാരണം അവർ മൗദൂദിയും ജമാഅത്തും അങ്ങനെ പലവിധ സംഘടനകൾ ആയിരുന്നല്ലോ ഇപ്പോൾ മൊത്തമായി പറഞ്ഞപ്പോഴാണ് നമ്മുടെ കൈയും പൊള്ളിയത്
ഇതും ഇവർ മറക്കും ഏതെങ്കിലും ഒരു കോളേജിനൊ സ്കൂളിനൊ അനുമതി കിട്ടിയാൽ നമുക്കെല്ലാം കുശാലായി😅
ഇപ്പോഴും മൗദൂദിനെയും കൂട്ടാളികളേയും തന്നെയാണ് പറഞ്ഞത്. നിങ്ങൾ അങ്ങനെ തന്നെയാണ് താനും. മറ്റേതൊക്കെ നിങ്ങളെ വെളുപ്പിച്ചെടുക്കാൻ നിങ്ങൾ തന്നെ ഒപ്പിച്ചെടുക്കുന്ന കുതന്ത്റങ്ങളാണ്. അതൊന്നും വിലപ്പോവില്ല. 26 ലും ഈ സർക്കാർ ഇവിടെ ഉണ്ടാവും. സഹിക്കുന്നില്ലെ ങ്കിൽ പോകാം നിങ്ങൾക്ക് ദമ്മാജിലേക്ക്.
നന്ദി റഹ്മത്തുള്ള സഖാഫി
D
G
P
നിയമനം
എത്രയോ വർഗിയ കാർഡ്, പോലീസിലും rss വത്കരിക്കപ്പെട്ടു എന്ന് സിപിഎം ലെ നല്ല സഗാകളും കുറ്റപ്പെടുത്തുമ്പോൾ "എന്തൊരു കരുതൽ ആണ് ap വിഭാഗം കുറ്റപ്പെടുത്തലിലും "😂
CPIM, you should have exempted SYS
സിപിഎം ബിജെപിയിൽ ലയിച്ചു സിജെപി എന്ന പേര് സീകരിച്ചാൽ മാത്രം മതി
എം പി വിജയരാഘവനേ പുറത്താക്കൂ പാർട്ടിയേ രക്ഷിക്കൂ
പേരിനെങ്കിലും...വിമർശനം വേണ്ടേ
കേരളത്തിൽ മുസ്ലിം നാമ ദാരികളായ സകാകളാണ് മുസ്ലിം സമുദായത്തിന് rss നേക്കാൾ വലിയ ഭീഷണി
എപി വിഭാഗത്തിനുള്ള തീവ്രവാദ സർട്ടിഫിക്കറ്റ് പി ആര്‍ വിജയനും പരിവാരങ്ങളും ഉടൻ പുറത്തിറക്കുന്നതാണ്
നിങ്ങൾ അവരെ ന്നാണക്കാനും ഒന്നും നിൽക്കേണ്ട. അവർക്ക് വോട്ട് ചെയ്താൽ മതി
സിപിഐഎം ന്റെ അവസാന മുഖ്യമന്ത്രി പിണറായി ആയിരിക്കും.... By by cpim കേരള.....പിണറായിയും കൂട്ടരും കാക്കി കളസ അടിക്കാന്‍ തുടങ്ങി... ഇനി ഒരു കൂറുവടി വെട്ടാന് കാട്ടില്‍ പോകുന്നത് കാണാം....
അതും വിചാരിച്ച് ഇരുന്നോ. CPIM BJP യുടെ വോട്ട് വാങ്ങി വീണ്ടും അധികാരം നിലനിർത്താനാണ് RSS നെ സുഖിപ്പിക്കുന്നത്. അത് CPIM - ൻ്റെ അജണ്ടയാണ്. ആദ്യം പിണറായി മലപ്പുറത്തെ ഒരു പ്രത്യേക സമുദായം എന്ന് പറഞ്ഞ് തുടങ്ങി വെച്ചു. പിന്നെ ബാക്കിയുള്ളവർ ഓരോന്ന് പറഞ്ഞ് മുസ്ലിം വിരോധം മറ്റുള്ളവരിൽ ഉണ്ടാക്കി എടുത്ത് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നിലനിർത്താമെന്ന് കരുതുന്നു. അധികാരം ഇല്ലെങ്കിൽ പിണറായിയും കുടുംബവും ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായിക്ക് നന്നായി അറിയാം
ശരിയാ
ചു കപ്പിൽ നിന്നും കാവിയിലേക് ള്ള അതിർ വരമ്പുകൾ നേർത്ത് - നേർത്ത് വരുന്നു ഒരു ജില്ലാ സിക്രട്ടരി 40 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ചു C മല്ലിശ്ശേരി മധു > കഴിഞ്ഞ മാസം ഈ പാർട്ടി വിട്ട് സംഖി പരിവാർ ആയി ഈ സഖാവിൻ ഒരു കുറ്റബോധവും തോന്നിയില്ല ഈ ചിന്തഗതിയുള്ള 1000 കണക്കിന് സഖാക്കളാ ണ് ഇന്ന് ഈ പാർട്ടിയേ നയിക്കുന്നത് മാപ്പള സഖാക്കൾ ജാഗ്രതൈ
പുറത്തുവന്നു പ്രസ്താവന നടത്തൂ ഒളിച്ചിരുന്നില്ല പ്രസ്താവന നടത്തേണ്ടത്
പൊട്ടനാണല്ലേ
പ്റസ്താവന വ്യാജമാണ്.
സിപിഎം മുസ്ലിം സമുദായത്തെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുകയാണ്, എന്നാലും ചില തലേക്കെട്ടുകാർക് മനസ്സിലാവുന്നില്ല
രാഘവൻ പറഞ്ഞത് 100%സത്യം.. 👍👍
വർഗിയ വിജയ് രാഘവനെആര് എതിർത്താലും ' BJP ക്കാർക്ക് സന്തോഷമായി
ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ
ഇവന്മാർക്ക് ഇനി വോട്ടുചെയ്യരുത് .
സമാന്തര SYS
ഇവരെ ഭരണത്തിലെത്തിക്കാൻ Ap വിഭാഗം വലിയ പങ്ക് വഹിച്ചു. ഇപ്പോ കിടന്ന് മോങ്ങുന്നൂ
വിജയരാഘവൻ കോൺഗ്രസിലെ സു ധാകരൻ ഇവർ രണ്ടു പേരു o ഒരു നാണയത്തിൻ്റെ രണ്ട് പുറങ്ങളാണ് അതായത് രണ്ടു പേരും സംഘ് പരിവാറിനെ സ്നേഹിക്കുന്നവരാണ്
മോഹനനെ പിന്തുണച്ച sys ഇപ്പോൽ എന്തിന് രാഘവനെ എതിർക്കുന്നു..... 🤔
പ്രിയ SysAp സുന്നികളായ ഞങ്ങളടക്കം അതിൽ പെടില്ലേ? ഇനിയും നിങ്ങൾക്കു തന്നെയാവും " ഞങ്ങൾ Ap കൾ ' വിട്ടുപോവില്ല വിട്ടുപോവില്ല ഞങ്ങളാരും വിട്ടുപോവില്ല എ.പികൾ ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ '
Kt ജലീൽ സാഹിബ് ഒന്നും പറഞ്ഞില്ല?കാര്യങ്ങൽപഠിച്ചിട്ടു പറഞാൽ മതി പറയുമായിരിക്കും.
എ.പി. വിഭാഗത്തെ സി.പി.എമ്മിൻ്റെ ശത്രുവാക്കാനുള്ള ഗൂഢ നീക്കം. പേരോട് ഉസ്താദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്.
പോടാ വഹാബി 😂
ആരാടാ പേരോട്
SYS le നേതാക്കൾക്ക് കാര്യങ്ങൾ ഏകദേശം തിരിഞ്ഞ് തുടങ്ങി. എന്നാൽ SYS ലെ അടിമ സഖാക്കൾക്ക് കാര്യങ്ങൾ തിരിഞ്ഞ് തുടങ്ങിയിട്ടില്ല.
വിജയരാഘവൻ നാഗ്പൂരിലേക്കു പുറപ്പെട്ടു... ഒരു കാക്കി ട്രൗസറും കരുതിയിട്ടുണ്ട് 🤣🤣
Vijayaraagavanu മാത്രമല്ല ആപാർട്ടിക്കി മുഴുവൻ നിങ്ങൾ ഏതിരാവന്നം ഇല്ലഗിൽ
മീഡിയ one ഇവിടെ ഒരു കാര്യം മനസിലാക്കണം AP വിഭാഗം പാരമ്പര്യമായി ഇടത് പക്ഷത്തിനൊപ്പം ഉള്ളതും ഉണ്ടായിരുന്നവരുമാണെന്ന വ്യാജ പ്രജരണംനടത്തിയാൽ അത് തിരിച്ചറിയേണ്ടതാണ്.
ഇങ്ങനെ വാലാട്ടി സംഘടന കൾ പറയാതെ.. സമസ്തക്ക് ഔദ്യോഗിക പ്രസ്താവന നടത്താൻ നട്ടെല്ല് ഉണ്ടോ
വർഗീയ രാഘവൻ പറഞ്ഞത് പാർട്ടി നിലപാട് ഗോവിന്ദൻ
അതു പൊളിച്ചു
CPM എത്ര മുസ്ലിം വിരുദ്ധ പ്രസ്ഥാവന നടത്തിയാലും ഞങ്ങൾ AP ക്കാർ CPMസ്രാനാർത്ഥികൾക്കേ വോട്ടു ചെയ്യൂ
ഒരുപാട് കാലം വോട്ട് ചൈതതല്ലേ ഇതൊക്കേ അവർ കേൾക്കേണ്ടതാണ്
ഒരു കാര്യവും ഇല്ല ഒരു തമാശ മാത്രം...
ഈ പ്രസ്താവന ബിജെപി യെ സുഖിപ്പിച്ച് പിണറായിയെ രക്ഷിക്കുന്നതിന് വേണ്ടി തന്നെ?
പിണങ്ങാത്ത വിജയനെയും v രാജനെയും വിജയിപ്പിച്ച സുന്നിക്ക് എല്ലാം ശരിയാക്കാൻ തുടങ്ങി
പ്രിയ ap ക്കാരെ ഇനിയെങ്കിൽ കമ്മ്യൂണിസം എന്താണെന്ന് തിരിച്ചറിയൂ 😊
വർഗ്ഗീയ രാഘവൻ
ഇനിയും ഒരുപാടു വർഗീയ കോമരങ്ങൾ ഇടത് പക്ഷത്ത് ഉണ്ട്
❤❤❤❤❤❤❤
❤
അത്രയും മോശം മനുഷ്യനായാൽ രാഘവൻ
മോഹനനെ അനുകൂലിച്ചവരാണിപ്പോൾ രാഘവനെ വിമർശിക്കുന്നത് ഇവരെ വിശ്വാസിക്കാൻ കഴിയില്ല സഖാഫി സഖാക്കൾക്ക് ഇനിയെങ്കിലും ബോധം തിരിച്ചു കിട്ടിയാൽ മതിയായിരുന്നു
നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമോ അടിമത്വമോ AP വിഭാഗത്തിനില്ല.
അവർ വിഷയത്തെ പഠിച്ചു പ്രതികരിക്കുന്നവരാണ്.
അല്ലാണ്ട് തോന്നുന്ന പ്രസ്താവന നടത്തി മാപ്പ് പറയുന്ന ഉളുപ്പില്ലായിമ അവർ പ്രഖ്ടിപ്പിക്കാറില്ല...
@@sidheqvaliyil9532 ചിരിപ്പിക്കല്ലേ, അതാണല്ലോ എക്സർസൈസ് വിവാദമാക്കി സഖാവ് മോഹനൻ പറഞ്ഞതിനെ ഏറ്റുപിടിച്ച് പല സഖാഫിമാരും പല അഭിപ്രായം പറഞ്ഞ് പെട്ടു പോയത്😂
👍
ഈ പറയണത്. കേട്ടാൽ ഇവർക്ക് ആർക്കും വർഗീയത ഇല്ലനനുതോന്നും
Mr.വിജയ രാഘവാ മുസ്ലിം ഭൂരിപക്ഷ വോട്ടർ മാർ ഹിന്ദു ആയ രാഹുലിനെയും പ്രിയങ്കയെയും വിജയിപ്പിക്കുമ്പോൾ അത് വർഗീയത !ഹിന്ദു ഭൂരിപക്ഷ വോട്ടർ മാർ ഹിന്ദു ആയ സുരേഷ് ഗോപി യെ വിജയിപ്പിൻകുമ്പോൾ .ക്രിസ്ത്യൻ ഭൂരിപക്ഷ വോട്ടർ മാർ ക്രിസ്ത്യൻ ജോസ് കെ മാണിയെ വിജയിപ്പിക്കുമ്പോൾ അത് രണ്ടും മത സൗഹാർദ്ദത്തിനു ഉദാഹരണം അതെങ്ങിനെ ഒന്ന് പറയു മോ ?
പാലക്കാട് സരിന് വോട്ട് കിട്ടാൻ പണം വാങ്ങി പരസ്യം
നൽകിയത് AP യുടെ സിറാജ്യും, EK യുടെ സുപ്രഭാതവും, ഇപ്പോൾ മനസിലായില്ലേ സിപിഎം
വർഗീയത, ഇന്ന് ഗോവിന്ദൻ
കൂടി, ന്യായീകരിച്ചത് അതിന്റെ പൂർണ തെളിവ്.
വിജയരാഘവനെ ന്യായീകരിച്ച് ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്
AP വിഭാകം എപ്പേഴും നന്മയുടെ കൂടയാണ് ഞങ്ങൾക്ക് ഒരു പാർട്ടിയെയും ഭയക്കേണ്ട ദുരവസ്ഥയും ഇല്ല
എന്ത് പറ്റി AP കാർക്ക്. അണികൾ പ്രശ്‌നമുണ്ടാക്കി തുടങ്ങിയല്ലേ.
മുഖപത്രം പറഞ്ഞതല്ലേ ,,അരിവാൾ നേതാവ് കാന്തമുടിയൻ പറഞ്ഞില്ല ല്ലോ 😂😂😂😂
Thanikk marikkanille naavine sookshicho
അക്ഷര സ്പുടതയുളളവർ ആരുമില്ലെ മീഡിയ വണിൽ ?
ഇതോടെ ചെറിയൊരു തിരുത്ത് വരും....
AP വിഭാഗം ഒഴികെ ബാക്കിയുള്ളവർ എന്നാവാൻ സാധ്യത
കമ്യൂണിസ്റ്റ് കാര്‍ ഒരിക്കലും ഒരു മതത്തിനും എതിര് നല്‍കില്ല
പാരമ്പര്യമായി എപി വിഭാഗം ആരുടെയും അടിമയല്ല വാർത്തക്കാരൻ ചുമ്മാ തള്ളിമറിക്കണ്ട
മുസ്ലിം സമുദായത്തെ, മൊത്തം വർഗീയ, ത ആരോപിച്ച, സിപിഎം, ബിജെപി പോലെത്ത പാർട്ടികളെ സന്തോഷിപ്പിക്കാൻ, വേണ്ടി തന്നെ ആണ്
ദയവായി ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുക നമ്മുടെ നാട്ടിൽ ഇന്ന് വിലക്കയറ്റം അതിഭയങ്കരമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ഇതിനെതിരെ നിങ്ങൾ ഒരു ഒരു ചർച്ചയും ചെയ്യാതെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് ദയവായി ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുക എല്ലാ ചാനലുകാരും
CJP (കമ്മ്യൂണിസ്റ്റ് ജനത പാർട്ടി)
നാടിനാപത്ത്...
ഇപ്പോഴെങ്കിലും താങ്കൾക്ക് മനസ്സിലായല്ലോ
വിജയരാഘവൻ വെറുതെ പറഞ്ഞതല്ല വയനാട് മണ്ടലത്തിൽ 175 ബൂത്തിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു പാർട്ടിയാണ്. അപ്പോൾ അവരുടെ വോട്ട് എങ്ങിന നെയെങ്കിലും കിട്ടുമോ എന്നാണ് അവരുടെ ആലോചന
ന്യൂന പക്ഷം CPM ന്റെ നയങ്ങൾ തിരിച്ചറിയണം
അവസരവാദികളാണ് CPM
വിമർസനം നിർത്തരുത് അത് തുടർന്ന് കൊള്ളട്ടെ മുങ്ങി കൊണ്ട് രിക്കുന്ന കപ്പലിൽ ലുള്ളവർ എന്തു പറഞ്ഞാലും കിട്ടുന്ന സപ്പോട്ട് താഴേക്ക് വീണ് കൊണ്ട് 'രിക്കയാണ് അതാണ് കേരളത്തിൽ മൊത്തത്തിൽ കാണുന്നത്
Ap വിഭാഗം ഒരു രാഷ്ട്രീയക്കാരെന്റെയും അടിമകളല്ല. പറഞ്ഞു മസ്നസ്സിലാക്കേണ്ടവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുകയും ഇരുത്തേണ്ടവരെ ഇരുത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇനിയും തുടരും. ആരും കരയണ്ട 🤣🤣🤣എല്ലാവർക്കും പിരിഞ്ഞു പോവാം.
അടിമ ചുണ്ണികൾ
സംഘപരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ച് നിർത്താൻ CPM ൻ്റെ നയം മാറ്റം വ്യക്തമാണ്. ഇത് വിജയിക്കുമോ എന്ന് കാലം തെളിയിക്കും.
ഇവൻ പാലക്കാട് വിജയിച്ചല്ലോ
അന്ന് വോട്ട് കിട്ടി യത്
അതിന് മുസ്ലിംകൾ ക്ക് വോട്ടുചെയ്യാൻ ഇയാളുടെ അനുവാദം വേണോ
നിങ്ങൾക്കിത് മനസ്സിലായില്ല ഇപ്പോഴാണ് മനസ്സിലായത്,
മുസ്ലീമാണ് ഇവമ്മാരുടേ പ്രഷ്ണം 😢😢😢