ഇവര്‍ വഴി തെറ്റിക്കുന്നവരോ ?

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 137

  • @pj30555
    @pj30555 2 месяца назад +38

    നല്ല അവതരണം. ഏറെ ബുദ്ധിമാനായ സോളമൻ തൻറെ അവസാന കാലത്ത് വിജാതിയ സ്ത്രീകളാൽ വശീകരിക്കപ്പെട്ട് വഴി തെറ്റി പോയതുപോലെ, അംഗീകൃത ബൈബിൾ പണ്ഡിതനായ ഫാ.കാരിമറ്റം ഇദ്ദേഹത്തിന്റെ വിശദീകരണത്തിൽ പെട്ട് നേടിയത് എല്ലാം നശിപ്പിക്കാൻ കാരണമാകുന്നു. അജീഷ് ജോസഫ് നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്ക് പ്രാർത്ഥനയും ആശംസകളും.

  • @varghesemb4822
    @varghesemb4822 2 месяца назад +34

    അറിയാഹാരം കഴിക്കുന്ന ഏതൊരുവനും യേശു ഈസ രണ്ടാണ് .... 100%.. സത്യം............

  • @christianyouth1470
    @christianyouth1470 2 месяца назад +21

    കത്തോലിക്കാ സഭയിലെ "മൽപാൻറെ" പുതിയ തിയോളജി... കൂടെ " ജിഹാദി" യും ഇവനെ സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്...

  • @jdmbrrejin.j2697
    @jdmbrrejin.j2697 Месяц назад +4

    നന്നായിരിക്കുന്നു വിഷയവും അവതരണവും അവസരവും. കൂടുതൽ കൃപ നൽകട്ടെ..

  • @tomytomyjoseph1042
    @tomytomyjoseph1042 2 месяца назад +13

    അന്ന് മുതലേ ആരെങ്കിലും ഇതിനു മറുപടി തരും എന്നു കരുതിയെങ്കിലും അതുണ്ടായി ല്ല. ഒന്നുകിൽ karimattam അച്ഛന് ബൈബിളും അദ്ദേഹത്തിന്റെ പഴയ പുസ്തകവും അറിയില്ല. രണ്ടുമല്ലങ്കിൽ ഇതിലൊരു ഗൂഡ പദ്ധതി ഉണ്ട്. ഏതായാലും അജീഷ് ജോസഫ് വേണ്ടി വന്നു ഇതിലെ ഭോഷത്തരം പുറത്ത് കൊണ്ടുവരുവാൻ. അഭിനന്ദനങ്ങൾ.

  • @tholoorshabu1383
    @tholoorshabu1383 Месяц назад +4

    ❤❤യേശൂ അനുഗ്രഹിയ്ക്കട്ടെ❤❤❤ സത്യങ്ങൾ വെളിപ്പെടെട്ടെ❤❤❤

  • @varghesemb4822
    @varghesemb4822 2 месяца назад +17

    എല്ലാവർക്കും ഉള്ള സന്ദേശം.............

  • @jacobjose480
    @jacobjose480 2 месяца назад +22

    കള്ള നോട്ടും നല്ല നോട്ടും തമ്മില്‍ കുറച്ചു വിത്യാസമേ ഉള്ളൂ

    • @Ajeeshjosephofficial
      @Ajeeshjosephofficial  2 месяца назад +8

      എന്നിട്ടും പലരും കള്ളനോട്ടിന് പ്രാധാന്യം നൽകുന്നു

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 2 месяца назад

      താങ്കളും അനിലും എന്തിന് സഭക്കെതിരെ നിൽക്കുന്നു
      ഏക സഭ കത്തോലിക്കാ സഭയാണ്
      മാരിയോ ചെയ്യുന്നതു തന്നെയല്ലേ താങ്കളും ചെയ്യുന്നത്
      സഭയിൽ മാത്രമാണ് രക്ഷ
      മലയാളി കത്തോലിക്കർ അല്ല കത്തോലിക്കാ സഭ
      ​@@Ajeeshjosephofficial

    • @kennymichael542
      @kennymichael542 Месяц назад

      @@Ajeeshjosephofficial Sathyam Ajeesh bro. Enikkum palappozhum thonniyittund

  • @kurianvarughese8409
    @kurianvarughese8409 2 месяца назад +11

    Prise the Lord❤❤❤❤❤❤

  • @michealjohn414
    @michealjohn414 2 месяца назад +13

    Praise the lord ❤❤❤

  • @lphilip49
    @lphilip49 2 месяца назад +15

    ഈസായും യേശു വും ഒരാൾ തന്നെ എന്നത് മുസ്ലിം കളുടെ വിശ്വാസം ആണ്. നമ്മുടെ എല്ലാ. മരിയോ ഇപ്പോഴും മുസ്ലിം തന്നെ. സംശയം ഇല്ല.

    • @gladsongeorge3198
      @gladsongeorge3198 2 месяца назад +1

      നോ ഡൌട്ട്

    • @gladsongeorge3198
      @gladsongeorge3198 2 месяца назад +2

      മാരിയോ അല്ല,, കോയ ഇപ്പഴും കോയ തന്നെ, മാരിയോ എന്നത് ഒരു തക്കിയ (കള്ളം )നെയിം മാത്രം

  • @shajivarughese8819
    @shajivarughese8819 2 месяца назад +8

    JESUS NEVER FAILS
    PRAISE THE LORD.
    Thanks Paster .

  • @johnypk3344
    @johnypk3344 2 месяца назад +10

    എതിർത്ത് തോല്പിക്കാൻ പറ്റാത്തതിനാൽ കൂടി തോല്പിക്കുക എന്നതാണ് ഇവിടത്തെ തത്വം. അല്ലാഹുവിൻ്റെ തന്ത്രം തന്ത്രം പ്രയോഗിക്കുന്നതിൽ അല്ലാഹു ഒന്നാം സ്ഥാനത്താണ്.

  • @kurianvarughese8409
    @kurianvarughese8409 2 месяца назад +9

    God bless you all brothers and sisters❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HonestReporter
    @HonestReporter 2 месяца назад +4

    What a pity 😢 Rev Dr Michael Karimattam Achan is clearing his theological doubts from sulaiman 😢

  • @bimaljoy1715
    @bimaljoy1715 2 месяца назад +14

    ഈ മാരിയൊ ഒരു രണ്ടുംകെട്ടവനാണോ എന്ന സംശയം നേരത്തേ ഉണ്ടായിരുന്നു. 😅👍

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      നല്ല ഒന്നാന്തരം ഫ്‌ളൂട്ട് ആണ് 😅😅

  • @MichaelArchangel-jz7pq
    @MichaelArchangel-jz7pq Месяц назад +2

    ഇതുപോലെ വേറൊരുത്തനുണ്ട് ഫാദർ മനോജ്

  • @rasiateacher9080
    @rasiateacher9080 2 месяца назад +8

    Well done Ajeesh brother 👏👏👏

  • @eldhomarkose5092
    @eldhomarkose5092 2 месяца назад +4

    Report to NIA to check his bank details

  • @binoysebastain4908
    @binoysebastain4908 2 месяца назад +10

    അന്ന് ഈ വീഡിയോ കണ്ട് ദുരുദ്ദേശപരമെന്ന് എഴുതിയിരുന്ന് പക്ഷേ .

  • @MahiMahi-id4oj
    @MahiMahi-id4oj 2 месяца назад +5

    മൈക്കിൾ കാരിമാറ്റത്തിന് ബൈബിൾ അറിയില്ല.
    അദ്ദേഹം സുലൈമാൻ്റെ അടിമ

  • @baredesigns1
    @baredesigns1 2 месяца назад +9

    Excellent rebuttal Ajeesh sir

  • @abinahmon9443
    @abinahmon9443 Месяц назад +2

    100% ശെരി...

  • @Hyhnepesh
    @Hyhnepesh 2 месяца назад +7

    Excellent observation bro. Keep it up.

  • @MichaelArchangel-jz7pq
    @MichaelArchangel-jz7pq Месяц назад +1

    സകല ശക്തിയും എടുത്ത് അല്ലാഹുവിനെ അടിച്ചമർത്തുക

  • @shieldautomation39
    @shieldautomation39 2 месяца назад +3

    ബുദ്ധിയില്ലാത്തത്തു കൊണ്ടാണ് എന്ന് തോന്നുന്നില്ല അജീഷ് ബ്രോ.. ഇവന്മാർക്ക് നട്ടെല്ല് ഇല്ല

  • @thomasphilipose2068
    @thomasphilipose2068 2 месяца назад +9

    Very cool and good for your information

  • @milanjosejose9939
    @milanjosejose9939 Месяц назад +2

    2 Corinthians 11:14
    “And no marvel; for Satan himself is transformed into an angel of light.”

  • @rasiateacher9080
    @rasiateacher9080 2 месяца назад +5

    മാരിയോ ജോസഫിന് ഒന്നും അറിയാതെയല്ല കാത്തോലിക്കയിൽ നിൽക്കുമ്പോ വ്യാജം പറയുകയാണ് ഇവർക്ക് മരിച്ചു കഴിഞ്ഞാൽ നിത്യ ജീവൻ കിട്ടില്ലല്ലോ😢

  • @pathrosepathrose3494
    @pathrosepathrose3494 2 месяца назад +3

    Very nice bro, very good.

  • @francisct5983
    @francisct5983 2 месяца назад +7

    കാര്യമറ്റം അച്ചൻ കാര്യം ഗ്രഹി ച്ചു കാണുമെന്ന് പ്രത്യാശിക്കാം.

    • @godmaker5681
      @godmaker5681 Месяц назад +1

      കാര്യ മറ്റം അച്ഛൻ സഭയുടെ നിലപാടുകളുടെ സിസിസി യുടെ ഇരയാണ് .

  • @johnksebastian1439
    @johnksebastian1439 2 месяца назад +2

    100%സത്യം.👏👏👏👏👍👍👍👍

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 2 месяца назад +8

    👍

  • @umeshs455
    @umeshs455 2 месяца назад +3

    Aattin tholittavananu mario.khristyanikale avane thiricharriyuka .praise the lord❤❤❤❤❤

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      Sathyam. Aattin tholitta chettayaanu maariyo

  • @babuphilipose6259
    @babuphilipose6259 2 месяца назад +2

    Mario's 'Thakkiya'.

  • @Joji20546
    @Joji20546 2 месяца назад +9

    👍🏼

  • @thomasphilipose2068
    @thomasphilipose2068 2 месяца назад +5

    Mario/Achen delete that video immediately

  • @Michaeal-f4e
    @Michaeal-f4e 2 месяца назад +2

    Ajeesh bro,. 🔥🔥👌👌💞💞

  • @georgejames9747
    @georgejames9747 Месяц назад +1

    ഈസാനബി അന്തിക്രിസ്തുവും യേശു യഥാർത്ഥ ദൈവ പുത്രനും

  • @milanjosejose9939
    @milanjosejose9939 Месяц назад +1

    👍👍👍

  • @achankunju6331
    @achankunju6331 Месяц назад +1

    💞💞💞

  • @shajipjohn8957
    @shajipjohn8957 2 месяца назад +4

    Mario ye പോലെ കുറെചച്ു udaippukal ഉണ്ട് 🛑🛑🛑

  • @nishadominic3373
    @nishadominic3373 2 месяца назад +2

    Pristha Lord❤❤❤❤

  • @Josegkundara
    @Josegkundara 2 месяца назад +10

    Praise The Lord

  • @binoysebastain4908
    @binoysebastain4908 2 месяца назад +6

    കോട്ടയം കാരൻ ഒരു പാസ്റ്ററുടെ മാരിയോ ട്രോജൻ കുതിരയാണ് എന്ന് ആക്ഷേപിച്ച വീഡിയോയുടെ മറുപടി വീഡിയോ ഒരിക്കൽ കൂടി ഇട്ടാൽ കാര്യങ്ങൾ വ്യക്തമാകും

  • @celinkurienjoe
    @celinkurienjoe 2 месяца назад +4

    😮😮😮😮😮😮😮

  • @mjvarghes
    @mjvarghes 2 месяца назад +4

    ഇവരുടെ കാര്യത്തിൽ എവിടെയോ spelling mistake ഉണ്ട്. അറിഞ്ഞിട്ടു തള്ളുകയാണോ എന്നൊരു സംശയം. ട്രോജൻസ്

  • @celinkurienjoe
    @celinkurienjoe 2 месяца назад +4

    😮😮😮😮😮😮😮😮😮

  • @JFE7378
    @JFE7378 2 месяца назад +6

    യേശുക്രിസ്തുവിനെയും ക്രിസ്ത്യാനിറ്റിയെയും താഴ്ത്തി മറ്റേതെങ്കിലും മതം ഉയർത്തി കാണിച്ചു എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ, ഒരു സുവിശേഷ പ്രസംഗകനാകേണ്ട ആവശ്യമില്ല, ഒരു സാധാരണ ക്രിസ്ത്യാനി പോലും ഒരുപാട് സങ്കടം തോന്നും . സാധാരണഗതിയിൽ അവൻ പശ്ചാത്തപിക്കുകയും അത് തിരുത്താൻ ശ്രമിക്കുകയും ചെയ്യും .
    കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അവർ അങ്ങനെ എന്തെങ്കിലും ചെയ്താൽ കുമ്പസാരം കൂടാതെ വിശുദ്ധ കുർബാന പോലും സ്വീകരിക്കാൻ കഴിയില്ല, കാരണം അത് ഒന്നാം കൽപ്പനയുടെ ലംഘനമാണ്.
    ഇതെല്ലാം സംഭവിച്ചിട്ടും, നിങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതിലുപരി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ മരിയോ തയ്യാറായില്ല. This makes me suspicious of his faith.

  • @sibithomas2515
    @sibithomas2515 2 месяца назад +1

    You are not 🚫 doing very rong Mr.Ajesh 😢😢😢😢😢😢

    • @bmp816
      @bmp816 Месяц назад +1

      ഇതിൽ എന്താണ് റോങ്ങ്‌ സിബി... അതൊന്നു ചൂണ്ടി കാണിക്കാമോ?? ഇങ്ങനെ വിശപ്പാമ്പ് ആകരുത്... ഇനി അഥവാ കാത്തോലിക്കൻ ആണെങ്കിൽ CC841 പ്രകാരം നിങ്ങൾ മനസ്സിനക്കപ്പെട്ടവൻ ആണെന്ന് മനസ്സിലാകുന്നു

    • @Jijo_K_Mathew
      @Jijo_K_Mathew Месяц назад

      താങ്കൾക്ക് ഇയാളെ വെളുപ്പിക്കാൻ എന്താണ് ഇത്ര ധൃതി....
      മാരീചൻ വീഡിയോ ചെയ്യിത് ഒന്ന് വിശദീകരികട്ടെ....

  • @Biju-p3c
    @Biju-p3c 2 месяца назад +1

    Good 👍 ❤❤❤

  • @thomasjoseph1832
    @thomasjoseph1832 2 месяца назад +1

    അവസാന കാലം ആയി അത്ര മാത്രം.

  • @jesuschristtheonlysavior.8478
    @jesuschristtheonlysavior.8478 2 месяца назад +2

    🎉🎉🎉❤❤❤

  • @shibumatthew4798
    @shibumatthew4798 2 месяца назад +2

    👍👍👍👍❤️

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 2 месяца назад +1

    Paster shibu peediakal has already warned about mr.mario joseph.

  • @jacobmanjaly5459
    @jacobmanjaly5459 2 месяца назад +5

    ഈസാനബി കുരിശുമരണം വഹിച്ചു മൂന്നാം ദിവസം ഉയർത്ത് എഴുന്നേറ്റിട്ടുണ്ടോ?

  • @Ajeeshjosephofficial
    @Ajeeshjosephofficial  2 месяца назад +1

    ഇല്ല

  • @rasiateacher9080
    @rasiateacher9080 2 месяца назад +4

    Eee mario Allahuvinde anuyayi thanne!😡🤬

  • @augustinekj9765
    @augustinekj9765 2 месяца назад +1

    👍✋️

  • @thomasv.s6548
    @thomasv.s6548 2 месяца назад +9

    മാരിയോ നിങ്ങളുടെ ഇസ്ളാം കുപ്പായം പൂണ്ണമായും അഴിച്ചു മാറ്റുക രണ്ട് യജമാൻന്മാരെ സേവിക്കരുത്

  • @shajuvarghese8563
    @shajuvarghese8563 Месяц назад +2

    മാരിയോ = മാരീചൻ

  • @eldhomarkose5092
    @eldhomarkose5092 2 месяца назад +2

    Most of the RC fathers are gihade Deepika is the best Example

  • @milanjosejose9939
    @milanjosejose9939 Месяц назад

    Matthew 7:15-20
    15 “Beware of false prophets, who come to you in sheep’s clothing, but inwardly they are ravening wolves.
    16 Ye shall know them by their fruits. Do men gather grapes from thorns, or figs from thistles?
    17 Even so, every good tree bringeth forth good fruit, but a corrupt tree bringeth forth evil fruit.
    18 A good tree cannot bring forth evil fruit, neither can a corrupt tree bring forth good fruit.
    19 Every tree that bringeth not forth good fruit is hewn down and cast into the fire.
    20 Therefore, by their fruits ye shall know them.

  • @milanjosejose9939
    @milanjosejose9939 Месяц назад

    Matthew 7:15-2015 “Beware of false prophets, who come to you in sheep’s clothing, but inwardly they are ravening wolves.16 Ye shall know them by their fruits. Do men gather grapes from thorns, or figs from thistles?17 Even so, every good tree bringeth forth good fruit, but a corrupt tree bringeth forth evil fruit.18 A good tree cannot bring forth evil fruit, neither can a corrupt tree bring forth good fruit.19 Every tree that bringeth not forth good fruit is hewn down and cast into the fire.20 Therefore, by their fruits ye shall know them.

  • @milanjosejose9939
    @milanjosejose9939 Месяц назад

    Baruch 3:23
    New Revised Standard Version
    Updated Edition
    23 the descendants of Hagar,
    who seek for understanding on the earth, the merchants of Merran and Teman,
    the storytellers and the seekers for understanding,have not learned the way to wisdom
    or given thought to her paths.

  • @milanjosejose9939
    @milanjosejose9939 Месяц назад

    Matthew 24:24
    New International Version
    24 For false messiahs and false prophets will appear and perform great signs and wonders to deceive, if possible, even the elect.

  • @milanjosejose9939
    @milanjosejose9939 Месяц назад

    Matthew 6:24
    24 No man can serve two masters: for either he will hate the one, and love the other; or else he will hold to the one, and despise the other. Ye cannot serve God and mammon.

  • @sabuk1282
    @sabuk1282 2 месяца назад +1

    Mario love jihad support cheyyunnundo ennu doubt und

  • @rejinidaniell5445
    @rejinidaniell5445 2 месяца назад +3

    Ajeesh br, great job, catholics sammathikkathilla kaaranam yeshu vinekkaal ivar preferance kodukkunnathu saints nu aanu

  • @geochristythomas7141
    @geochristythomas7141 2 месяца назад +1

    മാരിയോ ജോസഫ് ഖുറാനിൽനിന്നു കണ്ടെത്തിയത് ദൈവംതന്നെയായ യേഹ്ശുവായെയല്ല; മറിച്ച്, അന്ത്യകാലത്തുമാത്രം പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിർക്രിസ്തുവായ ഈസാനബിയെയാണ്! ഈ ഭൂമുഖത്തെ മുഴുവൻ നിത്യനരഗാഗ്നിയിൽ നിപതിപ്പിക്കുന്ന ആശയവുമായി അനേകം ‘മാരിയോ ജോസഫുമാർ'
    അവതരിക്കപ്പെട്ടിട്ടുണ്ടെന്ന തിരിച്ചറിവാണ് ക്രിസ്ത്യാനികൾക്ക് അനിവാര്യമായിരിക്കുന്നത്. ഇത്തരക്കാരുടെ സാക്ഷ്യമാണോ ക്രിസ്തീയതയിൽ നമ്മെ നിലനിർത്താൻ അനിവാര്യമായ ഘടകമെന്നത് നാമാണ് തീരുമാനിക്കേണ്ടത്. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച മാരിയോ ജോസഫിനെ ആദരിക്കുമ്പോൾത്തന്നെ, ഇയാളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആശയത്തെ എതിർക്കാതിരിക്കാൻ മനോവയ്ക്ക് സാധിക്കില്ല! മാരിയോ ജോസഫ് എന്ന വ്യക്തിയോടുള്ള എതിർപ്പായി ആരുമിതിനെ കാണരുത്.

  • @henrykalluveettil6514
    @henrykalluveettil6514 Месяц назад

    Priest has no knowledge about Bible.

  • @Annwithnature
    @Annwithnature Месяц назад +1

    എല്ലാവരും മാരിയോയെ കുറ്റം പറയുന്ന കണ്ടിട്ട് എനിക്ക് സഹതാപമാണ് തോന്നുന്നത്. പത്തുപന്ത്രണ്ടു വർഷക്കാലം വൈദികനാകാൻ പഠിച്ചു ദൈവശാസ്ത്രം മനസിലാക്കി ദൈവജനത്തെ ഇത്രയുംകാലം നയിച്ച ഒരു പുരോഹിതൻ ഇതൊന്നും സഭയിൽ നിന്നും പഠിച്ചിട്ടില്ലാത്ത ഇന്നലെ മതം മാറിവന്നവനോട് സംശയം ചോദിക്കുന്നു എന്ന് പറയുന്നത് തന്നെ നാണക്കേടല്ലേ ?? അപ്പോൾ ആ വൈദികന് പോലും സഭയെക്കുറിച്ചോ അതിന്റെ വിശ്വാസത്തെക്കുറിച്ചോ ശെരിക്കറിയില്ല എന്നല്ലേ മനസിലാക്കേണ്ടത്??!! വഴിയിലൂടെ പോകുന്ന ഏതൊരുത്തനും കയറിനിരങ്ങി അവനു തോന്നുന്നത് സഭാവിശ്വാസികളെ പഠിപ്പിക്കാമെന്നത് സഭയുടെ കഴിവുകേടല്ലേ? പുറത്തുള്ളവരെ കുറ്റം പറയുന്നതിനുമുന്പ് അകത്തുള്ളത് തന്നെ നേരേയാക്കണം എന്നാണ് എന്റെ അഭിപ്രായം..

  • @milanjosejose9939
    @milanjosejose9939 Месяц назад

    John 8:44
    44 Ye are of your father the devil, and the lusts of your father ye will do. He was a murderer from the beginning, and abode not in the truth, because there is no truth in him. When he speaketh a lie, he speaketh of his own: for he is a liar, and the father of it.

  • @sya8925
    @sya8925 Месяц назад +1

    Mario joseph ഇത്ര ഉടായിപ്പാണോ

  • @rosedevasiya4465
    @rosedevasiya4465 2 месяца назад

    Ajeesh Joseph Catholic ആണോ?

  • @bosammathomas6857
    @bosammathomas6857 2 месяца назад +3

    Delete your video immediately

    • @prempraveen3728
      @prempraveen3728 2 месяца назад

      ജിഹാദിയാണോ താൻ. ഇരുന്ന് മോങ്ങിക്കോ.

    • @truthfighters
      @truthfighters 2 месяца назад +3

      എന്തിന്?

    • @boneymbabu-ajourneywithmen8591
      @boneymbabu-ajourneywithmen8591 2 месяца назад +3

      Why ? It’s his right and freedom to put whatever video he wants
      You have no rights to interfere in his matter
      Hope you understand

    • @jacobjose480
      @jacobjose480 2 месяца назад

      @@bosammathomas6857
      Let all know truth

    • @JFE7378
      @JFE7378 2 месяца назад +1

      Ask Mario to respond to this video. Why can't he give a explanation to the controversies he has made.

  • @yesudasfrancis6010
    @yesudasfrancis6010 2 месяца назад +1

    ബഹുമാനപ്പെട്ട അച്ഛാ ,. ഇവിടെയൊക്കെയാണ് കൃസ്ത്യാനികളുടെ അടിത്തറ ഇളകുന്നത്. നമുക്ക് അറിയാം. അച്ഛനും അറിയാം. യേശു കിസ്തുവും, ഈ ശാനബിയും അതുപോലെ മറിയവും, മിറിയവും ഒരാളല്ല എന്നത്. ഇങ്ങനെ ഇന്നു കൃസ്ത്യാനിക ഖുറാൻ എന്ന പുസ്തകം അടിമുടി അരിച്ചു കലക്കി പഠിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയായിൽ എന്നും നമ്മുടെ ആൾക്കാർ ഇതെല്ലാം വിവരിച്ച് പറയുന്നുണ്ട്. വെറുതെ ആണോ ഇസ്ലാമിസ്റ്റുകൾ കത്തോലിക്കാ അച്ഛന്മാരെ അവരുടെ വേദികളിൽ കൊണ്ടുപോയ് insult ചെയ്തു വിടുന്നത്. മാരിയോ ബ്രദറിനും അറിയാം. ഇതെക്കെ ഒന്നല്ല. രണ്ടും രണ്ടാണെന്ന് അദ്ദേഹം ഇസ്ലാം സഹോദരന്മാരെ സുഖിപ്പിക്കാനും കൂടിയാണ് അച്ചനെ തെറ്റിദ്ധരിപ്പിക്കുന്നത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവനെ സ്വയം കാത്തുരക്ഷിക്കേണ്ടടിയുണ്ട്. മാരിയോബ്രദർ ഇതിന് മറുപടി പറയേണ്ടതായുണ്ട്. തെറ്റിദ്ധാരണ മാറ്റണ്ടതായിട്ടുണ്ട്. ഒരിയ്ക്കൽ പറഞ്ഞു പോയത് വീണ്ടും ശരിയാക്കി എടുക്കാൻ കുറേ പ്രയാസമുണ്ട്. അച്ചൻ ശരിക്കും ഖുറാൻ വായിച്ചു മനസ്സിലാക്കേണ്ടതായും ശരി, യാണോ ഇത് എന്ന് പരിശോധിക്കേണ്ടതും ഉണ്ട് .

  • @jomonkv8163
    @jomonkv8163 2 месяца назад

    ഖുറാൻ പരിജ്ഞാനമില്ലാത്ത ഒരാളും ബൈബിൾ പരിജ്ഞാനമില്ലാത്ത ഒരാളും തമ്മിൽ നടത്തിയ ഒരു ചർച്ച എന്നു മാത്രമേ ഇതിനെ കാണാൻ കഴിയു ഇത് പഴയ കാല വീഡിയോ ആണ് ഈസയും യേശുവും ഒന്നാണ് എന്നാണ് പെന്തക്കോസ്തുകാരോ കത്തോലിക്കരോ ഒക്കെ ഒരു കാലത്ത് വിശ്വസിച്ചിരുന്നത് എന്നാൽ പിന്നീടാണ് വ്യക്തമായ പഠനങ്ങളിലൂടെ രണ്ടു വ്യക്തിത്വങ്ങളും രണ്ടാണെന്ന് മനസ്സിലാകുന്നത് അതിനു മുൻപ് ക്രെസ്തവ ലോകം തെറ്റിദ്ധരിക്കപ്പെട്ടു ഇന്ന് കത്തോലിക്കാ സഭയിലെ ആൻ്റെണി അച്ചൻ്റെ വീഡിയോയൊക്കെ അത് തിരുത്തുന്നു അല്ലാഹു വ്യാജനാണ് ഈസ എന്നത് കേവലം ചരിത്രത്തിൽ ഇല്ലാത്ത വ്യക്തിത്വമാണ് എന്നും പറയുന്നുണ്ട് മാരിയോ തിരിച്ചറിവ് ലഭിച്ചതിനു ശേഷം താൻ പറഞ്ഞ ഒന്നാമത്തെ കാര്യം അല്ലാഹുവും യഹോവയും ഒന്നാണ് എന്നത് തിരുത്തി അല്ലാഹു ഹുബാലാണ് എന്ന് പറഞ്ഞ് വീഡിയോ ഇറക്കി തൻ്റെ ഇസ്ലാം മത വിശ്വാസത്തെ തള്ളിപ്പറഞ്ഞു എന്നതിന് ഇതിലും വലിയ തെളിവു വേണേ പെന്തക്കോസിൽ നിന്നും കണ്ടം ചാടി ഹൂറികളുടെ പുറകേ പോയ ലാസർ യോഹന്നാൻ അഥവാ മുഹമ്മദീസ പെരുമ്പാവൂർ😂 അബ്ദുൾ നാസർ മദനി എന്നിവർക്കെതിരായി വീഡിയോ ഇറക്ക് മാരിയോ ഇന്ന് ഒരു മനുഷ്യനും ഉപദ്രവം ചെയ്യുന്നില്ല നന്മയല്ലാതെ പ്രസംഗങ്ങളിൽ പോലും ഇസ്ലാമിനെ അനുകൂലിച്ചു പറയുന്നില്ല മലപ്പുറം ജില്ലയിൽ കയറിയാൽ മാരിയോയുടെ തല വെട്ടും എന്നാണ് മുസ്ലിം തീവ്രവാദികളുടെ ഭീഷണി എന്നിട്ടും അദ്ദേഹം കർത്താവിനായി ജീവിക്കുന്നു സ്വന്തം കുടുംബത്തെയും മതത്തെയും തള്ളിപ്പറഞ്ഞ് ആ മനുഷ്യനെ വെറുതെ വിടുക അത്രക്ക് ആ മനുഷ്യൻ സഹിച്ചു 🙏🙏🙏🙏

    • @Ajeeshjosephofficial
      @Ajeeshjosephofficial  2 месяца назад +3

      മൈക്കിൾ കാരിമറ്റവുമായി ചെയ്ത video പിൻ വലിക്കൂ ആദ്യം അതിൽ യേശുവും ഈസയും ഒന്നാണന്നാണ് പറയുന്നത്

    • @Jijo_K_Mathew
      @Jijo_K_Mathew Месяц назад

      താങ്കൾ പറഞ്ഞത് ശരിയാണ്....
      മുസ്ലിംസ് മാരിയോക്ക് എതിരാണ്.....
      പക്ഷേ പുള്ളി ഒരു വിശദീകരണ വീഡിയോ ചെയ്താൽ ഈ വിമർശനങ്ങൾ നിലയ്ക്കും.....
      ഇപ്പൊൾ നടക്കുന്ന കാര്യങ്ങള് പുള്ളിക്ക് അറിയാം....ഫേസ്ബുക്കിൽ അദ്ദേഹം ഒരു വീഡിയോക്ക് മറുപടി ഇട്ടിരുന്നു....
      പലരും തിരുത്തി വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇത് വരെ ചെയ്തിട്ടില്ല....

  • @celinkurienjoe
    @celinkurienjoe 2 месяца назад +3

    😮😮😮😮😮😮

  • @jacobmanjaly5459
    @jacobmanjaly5459 2 месяца назад +1

    ഈസാനബി കുരിശുമരണം വഹിച്ചു മൂന്നാം ദിവസം ഉയർത്ത് എഴുന്നേറ്റിട്ടുണ്ടോ?

  • @brown_boie_entertainment439
    @brown_boie_entertainment439 Месяц назад +1

    ❤❤❤

  • @gladsongeorge3198
    @gladsongeorge3198 2 месяца назад +1

    ❤❤❤

  • @celinkurienjoe
    @celinkurienjoe 2 месяца назад +2

    😮😮😮😮😮😮😮