പുത്തെറ്റ് ടീമിനെ ചൊറിഞ്ഞു പറഞ്ഞ് ഒരു കമന്റ് കണ്ടു ഒരു lady ഡ്രൈവർ ആയത് കൊണ്ടാണ് അവർക്ക് ഇത്ര സപ്പോർട്ട് അത് പോലെ തന്നെ എല്ലാവർക്കും ഒരു നല്ല ദിവസം ഉണ്ട് 😊.
അല്ലഡ നീ എവിടാ ഞാൻ ആരെയെങ്കിലും ചൊറിഞ്ഞത് കണ്ടത് ? നീ ആരുടെയേലും മാന്തണുണ്ടേ അവരുടെ പോയി നല്ലത്പോലെ മാന്തിക്കോ അത് നിൻ്റെ സൗകരൃം പക്ഷെ അത് എല്ലാവരോടും മാന്താൻ പറയല്ലെ സുഹ്രത്തെ പ്ലീസ്
ഇത്രയും ദൂരം ഓടി വരുന്നതല്ലേ ഏതങ്കിലും ഒരു പെട്രോൾ പബിൽ കുളിക്കാൻ പാടില്ലേ വെറുതെ കുളിക്കാണ്ട് നയ്ക്കാതെയും നടന്നിട്ട് ഇതാണ് ട്രക്ക് ലയിഫ് എന്ന് പറഞ്ഞ് വെറുതെ പഴിചാരുന്നത് എന്തിന് പിന്നെ റോട്ടിൽ പായ വിരിച്ച് അല്ലല്ലോ കിടക്കുന്നത് വണ്ടിക്ക് അകത്ത് അതിന് സൗകര്യം ഉണ്ടല്ലോ. പിന്നെ കഷ്ടപാട് ഇല്ലാത്ത ഏത് മേഘല ഉണ്ട് പറയൂ അപ്പോ ok👍

നിലവിൽ നിങ്ങളുടെ video✋🏻കാണുമ്പോൾ കണ്ണിൽ lens വെക്കേണ്ടിവരും ammarathirri shake ആണ്
❤❤👍👍
Super 1man army grt thala best wishes safe drive thku
നമസ്കാരം ജ്യോതിസ് പള്ളിക്കുന്നിന്റെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം
❤ 1:23
❤❤❤
Namaskaram. Ppallikunel👍🙏❤️👍❤️👌🌹
👍❤️🙏🌹👌
Puthettinitu onnu chorinjo ennu samsayamund
ഒരിക്കലും ഇല്ല ചേട്ടാ
Puthettinu ചൊറിയാൻ ഇവർ എന്നല്ല ആരും ആയിട്ടില്ല a മോഹം മനസിൽ വെക്ക് mone
Jyotis ur correct
അല്ലഡ നീ എവിടാ ഞാൻ ആരെയെങ്കിലും ചൊറിഞ്ഞത് കണ്ടത് ? നീ ആരുടെയേലും മാന്തണുണ്ടേ അവരുടെ പോയി നല്ലത്പോലെ മാന്തിക്കോ അത് നിൻ്റെ സൗകരൃം പക്ഷെ അത് എല്ലാവരോടും മാന്താൻ പറയല്ലെ സുഹ്രത്തെ പ്ലീസ്
ഇത്രയും ദൂരം ഓടി വരുന്നതല്ലേ ഏതങ്കിലും ഒരു പെട്രോൾ പബിൽ കുളിക്കാൻ പാടില്ലേ വെറുതെ കുളിക്കാണ്ട് നയ്ക്കാതെയും നടന്നിട്ട് ഇതാണ് ട്രക്ക് ലയിഫ് എന്ന് പറഞ്ഞ് വെറുതെ പഴിചാരുന്നത് എന്തിന് പിന്നെ റോട്ടിൽ പായ വിരിച്ച് അല്ലല്ലോ കിടക്കുന്നത് വണ്ടിക്ക് അകത്ത് അതിന് സൗകര്യം ഉണ്ടല്ലോ. പിന്നെ കഷ്ടപാട് ഇല്ലാത്ത ഏത് മേഘല ഉണ്ട് പറയൂ അപ്പോ ok👍
പെട്രോൾ പമ്പിൽ കിട്ടണ സൗകരൃോം ഞങ്ങൾ എങ്ങനാ കുളിക്കണത് എന്നും ഉള്ള വീഡിയോ എൻ്റെ തിരിച്ചുള്ള യാത്രയിൽ കാണാം വെയിറ്റ് ചെയ്യ്
Jothis you do your vlog don’t companion other Truck vlogers