നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ വാങ്ങിയാൽ മതി ആരെയും നിർബന്ധിച്ചിട്ടില്ല🙏

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 234

  • @Kaachu.shorts
    @Kaachu.shorts Месяц назад +30

    എന്റെ സിങ്കുമ്മ ആരോടും തട്ടിപ്പറിക്കാൻ വന്നില്ലല്ലോ? ആരെയും നിർബന്ധിച്ചില്ല, താല്പര്യമുള്ളവർ മേടിച്ചാമതി, ആരെങ്കിലും എന്തെകിലും ചെയ്യുന്നതിന് അസൂയപ്പെട്ടിട്ടു കാര്യമൊണ്ടോ? സിങ്കുമ്മയുടെ നല്ലമനസിന് ഈശ്വരൻ കൊടുത്ത വഴിയാണ്, ഈ പറയുന്നവർക്ക് ഇതൊന്നും പറ്റില്ലല്ലോ പിന്നെ മാറി ഇരുന്നു എന്തിനു കുറ്റം പറയുന്നു,❤ I Love U❤ സിങ്കുമ്മ ഞങളുടെ മുത്താണ് അതിൽക്കേറി മുട്ടണ്ട, ഞങ്ങൾക്ക് വേദനിക്കും

    • @RamaniEriya
      @RamaniEriya Месяц назад

      ❤sinku എന്ത് നല്ല കാര്യം ചെയ്താലും വിമർശനങ്ങൾ ഉണ്ടാകും അതെല്ലാം തള്ളി കളയൂ❤വിമർശനങ്ങൾ ഉണ്ടെങ്കിലേ നമ്മൾക്ക് ഉയർച്ചയുണ്ടാകും❤അതുകൊണ്ട് ഒരു വീഡിയോ ചെയ്യാൻ പറ്റി ❤❤😅

  • @sheebabk8572
    @sheebabk8572 Месяц назад +16

    Singu ഇത്രയും വിശദ മാക്കേണ്ട കാര്യമുണ്ടായിരുന്നോ, അവർ അസൂയ കൊണ്ട് പറയുന്നതല്ലേ. കിട്ടാത്ത മുന്തിരി പുളിക്കും. Singuvine ഞങ്ങൾക്കറിയാം 🥰🥰 ഞങ്ങളുണ്ട് കൂടെ 👍🏻 🥰🥰

  • @rani3280
    @rani3280 Месяц назад +9

    സിഗുവിഷമിക്കണ്ടാ ധൈര്യമായിട്ട് മുന്നോട്ട് ഞങ്ങളെല്ലാം കൂടെയുണ്ട്. സ്വന്തമായി ഒരു വരുമാനമുണ്ടാക്കുന്നതിന് അഭിനന്ദനങ്ങൾ

  • @joyjoseph4961
    @joyjoseph4961 Месяц назад +19

    ഇവർക്കൊന്നും അങ്ങനെ വിശദീകരിച്ച് കൊടുകണ്ട കാര്യം ഇല്ല singu പറയുന്നവർ പറയട്ടെ❤

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 Месяц назад +3

    5:32 5:34 5:34 5:36 5:36 ഉണ്ടാകുന്ന വരു ഭഗവാൻ സിന്ധുവിനെ പല വഴിയിൽ കാണിച്ചുതരുന്നത് അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല❤❤❤❤

  • @SandhyaLekshmanan-rn8vg
    @SandhyaLekshmanan-rn8vg Месяц назад +4

    Rudraksh braselet nu entha singu price

  • @saraswathys440
    @saraswathys440 Месяц назад +5

    Singu ഇതിനൊന്നും വിശദീകരണം വേണ്ട ആവശ്യം ഉള്ളവർ വാങ്ങിക്കട്ടെ ഡോണ്ട് വറി ❤❤❤❤

  • @anithajose5422
    @anithajose5422 2 дня назад

    Sigu nallathu koduthallo athu mathi❤kushubukuthana aalukal evidem kanum❤sigu samadhanmayiriku❤njagalokkyille kude pokanparau❤❤

  • @sushasudhakaran3164
    @sushasudhakaran3164 Месяц назад

    നിങ്ങൾ സൂപ്പർ ലേഡിയാണ്.👍 ഇത്തരം കുശുമ്പുകൾക്ക് ചെവി കൊടുക്കണ്ട കാര്യo ഇല്ലാന്ന് എനിക്ക് തോന്നുന്നു.. ഇതുപോലെ മിടുക്കോടെ കര്യങ്ങൾ ചെയ്ത് മുന്നോട്ട് തന്നെ പോവുക☺️❤❤

  • @rajasreeramesh6083
    @rajasreeramesh6083 Месяц назад +6

    എല്ലായിടത്തും കാണും ഓരോന്ന് എന്റെ സിങ്കുവിനെ വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി ❤❤❤❤❤

  • @Charlies_ARK
    @Charlies_ARK Месяц назад +3

    ഉരുളയ്ക് ഉപ്പേരി ദതാണ് ഞങ്ങളുടെ ചക്കര. 🥰🥰🥰

  • @bindusaji1348
    @bindusaji1348 Месяц назад +2

    ഈലോകത്.നല്ലതൊന്നും.മനസ്സിലാക്കുന്നില്ല.മനുഷ്യർ.സിംഗ്.അമ്മ.very.supper

  • @preethikitchen6662
    @preethikitchen6662 Месяц назад +2

    ചേച്ചി ഞാൻ ചോദിച്ചിരുന്നു ലോക്കറ്റ്..... പക്ഷെ എന്റെ കയ്യിൽ അത്രേം പൈസ ഇപ്പോ ഇല്ലാത്തോണ്ടാ.... വാങ്ങിക്കും njan🥰🥰

  • @remya9317
    @remya9317 Месяц назад

    ചക്കരെ... എനിക്ക് ഈ ചിരിയാണിഷ്ട്ടം 💖

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd Месяц назад

    Saramilla singumma bhahujanam palavidam singummayude business uyarangalil ethatte valare santhosham

  • @maya5967
    @maya5967 Месяц назад

    Chechiyude locket elle
    Athine total Eppol ethrayakum
    Pls parayane
    Enikku ee valuppum venum
    Reply tharane

  • @mayavinod3471
    @mayavinod3471 Месяц назад

    enik oru cheriya locket. .venamennund. .1/2 gm. itil pparanja 3thousand. something aanallo apol .atu. etilekanu ayakendath. cheruthu mathi aagraham und guruvayoorappan de. ..cheriya maalaya atinullathe. medikan kazhivullu. njan itagrahichapol udane ee video kandu

  • @ShanthaKumari-yl5co
    @ShanthaKumari-yl5co Месяц назад

    Singuamma dhairyamayicheyyu bhagavan koodeyundavum❤❤❤❤❤❤

  • @deepthishaji4601
    @deepthishaji4601 Месяц назад

    Ethonnum mind cheyyenda. Ellarkkum cheyyallo. Kazhivullavar cheyyattey . Kushumbullavar enganey paranjukondirikkum

  • @user-qo1ff6nr5r
    @user-qo1ff6nr5r Месяц назад +5

    എല്ലാം പറഞ്ഞ്ട്ട് സിങ്കൾന്റെ ഒരു ചിരി കൊള്ളാം

  • @shijashija5525
    @shijashija5525 Месяц назад

    Vangunnavar vangatte epo evitaa ullath singutty

  • @remasaji7466
    @remasaji7466 Месяц назад

    അങ്ങനെ തന്നെ വേണം അസൂയ കാർ പലതും പറയും അതൊന്നും കരിയമാകേണ്ട ❤

  • @ambilynair296
    @ambilynair296 Месяц назад

    Kazhtapettu sonthamayi varumanam undakkunna sthreekalod enik respect annu.athavark kazhiv undayit thanna❤

  • @user-kx4zt9st4o
    @user-kx4zt9st4o Месяц назад +2

    അസൂയ അതാണ് അതിനു മരുന്ന് ഇല്ല siggu ❤❤❤❤

  • @sobhasatheesan4688
    @sobhasatheesan4688 Месяц назад +1

    Vendavaru medicha mathi chechi❤❤❤

  • @thulasianil4343
    @thulasianil4343 Месяц назад

    Ethiri thamasichalum njan vangum
    Kto singuchechi ♥️👍

  • @spnmbr10
    @spnmbr10 Месяц назад

    Singu നല്ല ചൂടിൽ ആണല്ലോ.. പറയുന്നവരോട് പോകാൻ പറ.. singu 🥰🥰🥰🥰🥰

  • @geethavm6790
    @geethavm6790 Месяц назад

    Rutraksham vala yaano parayu❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 Месяц назад +1

    Haisingumaa❤❤❤❤❤❤godblessyou❤❤❤❤❤❤❤

  • @manjuraj9331
    @manjuraj9331 Месяц назад

    Correct answer chechi Eniyum oru reply kodukenda

  • @meghajr9358
    @meghajr9358 Месяц назад

    Mam engana ith purchase cheyyendath?

  • @jayasreedevarajan4992
    @jayasreedevarajan4992 Месяц назад

    Enikkum Ayachutharane

  • @vijayakumari3892
    @vijayakumari3892 Месяц назад +1

    Well said ❤

  • @manjuhari5423
    @manjuhari5423 Месяц назад

    Chechi enikkum veenam cash ayettu parayam orupade orupade edhttamulla locket anne ❤❤❤❤

  • @sajithamenon3135
    @sajithamenon3135 Месяц назад

    well done Singu❤❤❤

  • @user-zv3wc9bt9t
    @user-zv3wc9bt9t Месяц назад +1

    Kurachukoodi putti adikamayirunu

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Месяц назад

    Nnte chechi ... Asooyakkar enthuvenamekhilum pareyatte avarodu povan para... 😮 Pinne ivarepoleyulla Onnu raduper mathramalleyullu Negatev parayunnath.. athu saaramilla.. ente chechiku njangallavarum koodeyund 👍♥️ chechi Nalla karyamalle cheyunnath Allahu Anugrahikkatte Ameen... ❤❤❤❤❤❤❤❤

  • @user-lw9jv2eq8u
    @user-lw9jv2eq8u Месяц назад

    സിഗ്ഗു പോയിപ്പണിയുണ്ടാന്ന് നോക്കാൻ പറ കുറെയെണ്ണം ഉണ്ട്.. അവനവന്റെ കാര്യം നോക്കാൻ നേരമുണ്ടാവില്ല ഇവറ്റകൾക്കു... ഞങ്ങളൊക്കെ ഇല്ലേ സിംഗ്ഗു ന് 👍👍👍🥰🥰🥰❤️❤️❤️

  • @Seena-py8ro
    @Seena-py8ro Месяц назад +4

    ആവശ്യം മുള്ളവർ വാങ്ങിയാൽ മതിയല്ലോ❤❤❤❤ എന്തിനാ ആവശ്യം ഇല്ലാത്തത് പറയുന്നത്❤❤ പറയുന്നവർ പറയട്ടേ സിങ്കുമാ❤❤❤,👍👍👍👍

  • @mencystephen1858
    @mencystephen1858 Месяц назад

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ
    ആര് എന്ത് ചെയ്താലും കുറ്റം പറയുന്നവർ കുറെയുണ്ട്
    അവർ എന്നും അങ്ങനെയാ
    നല്ലത് പറയില്ല
    പോയി പണി നോക്കാൻ പറ
    സിങ്കു ധൈര്യമായി പോ

  • @smithaunnikrishnan1720
    @smithaunnikrishnan1720 Месяц назад

    Aavashyam ullavar mathram vangichal mathi. Enthina kuttam parayunnath. Singu munnott thanne poku. Njangal koodeyund 👍🥰❤

  • @user-wy3cp9lf2k
    @user-wy3cp9lf2k Месяц назад

    Don’t worry Singhuuu!!!!Simply Ignore the Unwanted Comments! Don’t Waste You Time to Clarify. Simply Ignore….
    Singhuuuu🥰🥰You are truly a Divine Person🙌A Great Real Well Wisher🙌
    God Bless You Immensely🙌
    Love you so much!
    Very Kind of You🙌❤️🥰🥰

  • @JishaMolLPPoovakkulam
    @JishaMolLPPoovakkulam 25 дней назад

    സാരമില്ല സിന്ധു അമ്മ വിഷമിക്കണ്ട ❤

  • @vanajavmb609
    @vanajavmb609 Месяц назад

    ഞാൻ കഴിഞ്ഞ വർഷം ലോക്കറ്റ് വാങ്ങി സ്വർണം കെട്ടിച്ചു.... ലോക്കറ്റിന് 1000 രൂപ. ..സ്വർണം കെട്ടിച്ചതിന് 20000 രൂപ ആയി🙏

  • @suseelababuraj
    @suseelababuraj Месяц назад

    നവരത്ന മൂക്കുത്തിക്ക് എന്താണ് റേറ്റ് വരുന്നത്

  • @lalidevarajan8038
    @lalidevarajan8038 Месяц назад +1

    Hii single don't worry. Negative parayunnavar poy vere Pani nokatee❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyamaladevi8519
    @shyamaladevi8519 Месяц назад +1

    Well said 👍

  • @ransimathew4222
    @ransimathew4222 Месяц назад

    സിങ്ങു,അ സൂയക്കാര് പലതും പറയും അതൊന്നും കാര്യമാക്കണ്ട.ധൈര്യമായിട്ട് മുന്നോട്ടുപോകു.🎉🎉🎉

  • @a1vlogsyadhu834
    @a1vlogsyadhu834 Месяц назад

    Nalla marupady thanne singhumma koduthathe

  • @krishnavasudevan556
    @krishnavasudevan556 Месяц назад

    Parayunnavar parayatte chechii eni marupadi kodkkanda❤❤❤❤❤❤❤❤

  • @ThattukadaCooks-um4yn
    @ThattukadaCooks-um4yn Месяц назад

    രുദ്രാക്ഷം ഇടുമ്പോൾ നോൺ കഴിക്കാമോ മെൻസസ് time l edamo pls replay

  • @rajilakshmi6686
    @rajilakshmi6686 Месяц назад

    Singu be bold കൊടുക്കേണ്ടത് കൊടുത്തു. നന്നായി

  • @shalyvv4311
    @shalyvv4311 Месяц назад

    Ithinathum kashtapadundallo...ningal vishamikkathe chechi

  • @CensorGuru
    @CensorGuru Месяц назад

    Chechi enthina mattu ullavarude vakkukal kelkunnu

  • @user-lj1hh5mq6j
    @user-lj1hh5mq6j Месяц назад

    Ithinokke explain cheyyanda avashyamilla.parayunnavar parayatte.never mind.all the best

  • @snehashekhar7468
    @snehashekhar7468 Месяц назад

    Single, 👌ee attitude, ithaanu eniku singlene orupadishtam

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад

    സാരമില്ല. എല്ലാറ്റിനും ഉള്ള മറുപടി ഭഗവാൻ കൊടുക്കും

  • @bettyantony8102
    @bettyantony8102 Месяц назад

    Ignore them...they may be jealous...love always ❤

  • @user-kf1bz1gd3b
    @user-kf1bz1gd3b Месяц назад

    Your mind disturbed don’t disappoint go bravely god with you you will become a successful business owner

  • @sumashaihal5552
    @sumashaihal5552 Месяц назад

    Singu don't worry... Be happy 💕💕

  • @lekhaeg3680
    @lekhaeg3680 Месяц назад

    Singu God bless you dear ❤❤❤❤❤❤❤

  • @panchamank.7519
    @panchamank.7519 Месяц назад

    Number kitumo singu kuttikalku small size matiyallo price etrayakum

  • @geethavm6790
    @geethavm6790 Месяц назад

    Itrayum kazhttapedunna single ne 1000 rupa extra vaangam❤. Enikkum agraham und vangan cash aakatte parayam

  • @SheejaPhilip-mq7ih
    @SheejaPhilip-mq7ih Месяц назад

    Nalla marupadi singu

  • @rithushar253
    @rithushar253 Месяц назад

    ചേച്ചി ഡയമണ്ട് മൂക്കുത്തി ഉണ്ടോ

  • @harshahaneesh3088
    @harshahaneesh3088 Месяц назад

    Onnu nannavunnath mattonninu kandukooda athra ullu😊. Don't worry singumma ❤❤

  • @user-gx4yt7ec6e
    @user-gx4yt7ec6e Месяц назад

    മറുപടി കൊടുത്തത് നന്നായി ❤

  • @subhagireesan6350
    @subhagireesan6350 Месяц назад

    ഹായ് സിങ്കുമ്മാ super❤❤❤❤❤❤❤ ഹരേ കൃഷ്ണ

  • @sindhumksindhu3867
    @sindhumksindhu3867 Месяц назад +1

    കറക്റ്റ് സിങ്കുമ്മാ

  • @donvargheseantony6429
    @donvargheseantony6429 Месяц назад

    Parangathu valarae nannayi

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp Месяц назад

    Sister don't worry. Bhagavan kootey unt.

  • @anjanam4669
    @anjanam4669 Месяц назад

    ഇങ്ങനെ. ഒന്നും visadeekarikkanda ഒരു കാര്യവും ഇല്ല
    നമ്മൾ എന്തു.ചെയ്താലും നോക്കിയിരിക്കുവാ
    എൻ്റമ്മോ സമ്മതിക്കണം

  • @AlphonsajhonTrichy
    @AlphonsajhonTrichy Месяц назад

    Good job Singu ❤

  • @amihijas522
    @amihijas522 16 дней назад

    Super

  • @MUHAMMEDABDULLAH-io7xz
    @MUHAMMEDABDULLAH-io7xz Месяц назад

    Singuchechi ithinokka aarum nannavunna ishttamslla

  • @rejanibaiju4414
    @rejanibaiju4414 Месяц назад

    Singumma ellathinum pradhikarikan thudangiyal athine samayamullu thanneyumalla ingane massage idunnavar vicharikkum singummayk hurt cheyyunnudennu vittukala dear❤

  • @AlphonsajhonTrichy
    @AlphonsajhonTrichy Месяц назад

    Singu daily Like ചെയ്യണേ

  • @user-dp2pz8tv9b
    @user-dp2pz8tv9b Месяц назад +1

    ആർക്കായാലും കറക്റ്റ് റിപ്ലൈ ആണ് singu koduthath👍🤣❤️❤️❤️🙏

  • @minimol4320
    @minimol4320 Месяц назад

    ഹായ്‌ സിംഗിൾ 💕💕💕

  • @user-ck5nr9kr9z
    @user-ck5nr9kr9z Месяц назад

    You're 💯 correct ❤

  • @anujoy4687
    @anujoy4687 Месяц назад

    Chechi super ❤

  • @gowoohno5424
    @gowoohno5424 Месяц назад

    അങ്ങനെ പറയുന്നവർ ആരാണ്??? ഞങ്ങൾ കേട്ടില്ലല്ലോ ഒന്നും.,.

  • @user-ow6ib7rs2f
    @user-ow6ib7rs2f Месяц назад

    Vendavar vaghiyal mathiyallo. Singhu parenjapole

  • @user-sm4qc2oh9q
    @user-sm4qc2oh9q Месяц назад +1

    Goodsingusupper❤❤❤❤❤❤❤

  • @miyusssworld1419
    @miyusssworld1419 Месяц назад

    Super singuma❤❤❤❤❤❤

  • @ushababu8034
    @ushababu8034 Месяц назад

    അസൂയ കൊണ്ട് പറയുന്നതാണ് ചക്കരെ❤❤❤❤❤❤❤❤❤

  • @rosemarysolomon266
    @rosemarysolomon266 Месяц назад

    Athu kalakki Singu.... 👍😜👍👍👍❤️

  • @user-ob2hf5fy8v
    @user-ob2hf5fy8v Месяц назад

    Singuma super reply❤❤❤❤

  • @jessynoronha3765
    @jessynoronha3765 Месяц назад

    Correct Singu ❤❤❤❤❤❤❤

  • @user-ow6ib7rs2f
    @user-ow6ib7rs2f Месяц назад

    Avar poyi Pani nokkatte singhu. Singhu. Avshyamullavarkku. Undakichu kodukku❤❤❤

  • @Odakkuzhal_
    @Odakkuzhal_ Месяц назад

    👍👍🙏🙏🙏

  • @geethajnair9699
    @geethajnair9699 Месяц назад

    ചേച്ചി അസൂയ ഉള്ളവർ പറയുന്നതിന് മറുപടി പറയാതെ ഇരിക്കുന്നത് നല്ലത് ചേച്ചി വീഡിയോയിൽ ലോക്കറ്റ് വിൽക്കുന്നു ഉണ്ട് ഭഗവത് ഗീത വേണോ ഇതൊന്നും ചോദിച്ചില്ല ആവശ്യക്കാർ ചേച്ചിയോട് ചോദിച്ചതല്ലേ വിവരവും ബുദ്ധിയുള്ളവർ ഒന്നും ഇങ്ങനെ ഒന്നും പറയുകയില്ല ചേച്ചി ഇതൊന്നും കാര്യമാക്കേണ്ട

  • @user-ou8mg2ix4v
    @user-ou8mg2ix4v Месяц назад

    U are right ❤

  • @susanvarghese3071
    @susanvarghese3071 Месяц назад

    ❤❤❤well said

  • @sulochanamohanan5501
    @sulochanamohanan5501 Месяц назад

    Verry good anser singumma umma❤❤❤❤❤😂

  • @KannanAsokan-og7pf
    @KannanAsokan-og7pf Месяц назад +1

    Chechii

  • @lathasatheesh516
    @lathasatheesh516 Месяц назад

    ❤❤❤സിങ്കുമാ പറയുന്നവർ അവിടുന്ന് പറയട്ടെ സിംഹൂമാ വെറുതെ പി പി കൂട്ടാൻ നിൽക്കണ്ട പറയുന്നവർക്ക് ഇത് അവരെ ഒരു തൊഴിൽ ആണ് സിങ്കുമ ധൈര്യമായി മുന്നോട്ടു പോകണം എനിക്കുവെല്ലാം വാങ്ങണമെന്ന് ആഗ്രഹം ഉണ്ട് പക്ഷേ ഇപ്പോൾ അതിനുള്ള സാമ്പത്തികമായിട്ട് കുറച്ച് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഞാൻ വാങ്ങാത്തത് എനിക്ക് എന്തായാലും❤❤❤❤❤ സിങ്കുമ കൈയിലിട്ട് അരുദ്രാക്ഷത്തോട് ഭയങ്കര താല്പര്യമുണ്ട് ഞാൻ അത് എന്തായാലും വേഗം തന്നെ ഒരു ഓർഡർ തരുന്നതായിരിക്കും മുന്നോട്ടുപോകണം ഗുഡ് നൈറ്റ്

  • @rajeejohnson
    @rajeejohnson Месяц назад

    Singu go ahead❤️❤️

  • @jophysanthosh2985
    @jophysanthosh2985 Месяц назад

    എൻ്റെ ചേച്ചീ ശ്വാസം അടക്കിപ്പിടിച്ച്‌വഴക്കു മുഴുവൻ േകട്ടു അത് കേൾക്കണ്ടവർ കേട്ടോ എന്തോ ?❤❤

  • @minikr9829
    @minikr9829 Месяц назад

    സിങ്കു, ഞാൻ രണ്ട് മാസം മുമ്പ് ഒരെണ്ണത്തിന് 20 രൂപ വിലയിൽ 3 ലോക്കറ്റ് വാങ്ങി. അതിൽ 2 എണ്ണം( ഒരെണ്ണം അമ്മയ്ക്കും, ഒന്ന് എനിയ്ക്കും) സ്വർണ്ണം കെട്ടിച്ചു ... 2000O രൂപയായി .... ഉള്ളിൽ വെള്ളം കേറാത്ത രീതിയിൽ ഭംഗിയായി ചെയ്ക്കിട്ടുണ്ട്. ഉള്ളിലുള്ള ഗുരുവായൂരപ്പന്റെ രൂപം സ്വർണ്ണമല്ലാട്ടോ ....