ഗാന്ധി സംസാരിച്ചത് ഇന്ത്യയുടെ ​ഹൃദയത്തോടായിരുന്നു | Mahatma Gandhi | Out Of Focus

Поделиться
HTML-код
  • Опубликовано: 29 янв 2023
  • #mahatmagandhi #gandhijiquotes #rss #outoffocus
    ​ഗാന്ധിയെ കൊന്നതാണ് എന്ന് പറയുന്നതിനൊപ്പം, ആ കൊലപാതകം നടത്തിയ ആളെയും അതിന് ​ഗൂഢാലോചന നടത്തിയവരെപ്പറ്റിയുമൊക്കെ നമ്മൾ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം
    ഗാന്ധി സംസാരിച്ചത് ഇന്ത്യയുടെ ​ഹൃദയത്തോടായിരുന്നു | Mahatma Gandhi | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 136

  • @knnpillai7438
    @knnpillai7438 Год назад +41

    ആരൊക്കെ എത്ര പ്രാവശ്യം കൊന്നാലും മഹാത്മാജി ജനഹൃദയങ്ങളിൽ കുടികൊള്ളും.

  • @jasilr4195
    @jasilr4195 Год назад +24

    മാപ്റകൾ പറയാൻ മടിക്കുന്ന വിഷയം നിങ്ങൾ ചർച്ച ചെയ്യുന്നതിൽ സല്യൂട്ട്

  • @a7creation288
    @a7creation288 Год назад +16

    ദേശാഭിമാനി ❤️

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Год назад +6

    സ്മൃതി മാഡം well 👍
    Out of focus Excellent 👍

  • @johnsamuel1602
    @johnsamuel1602 Год назад +13

    ദേശാഭിമാനി 🥰🥰

  • @jimshadjimmy6638
    @jimshadjimmy6638 Год назад +11

    ഏതു വന്മരവും ഒരു നാൾ വീഴും. അതാണ് പ്രകൃതി നിയമം 🔥🔥🔥🔥

  • @hafis8403
    @hafis8403 Год назад +9

    Deshabhimani 👌

  • @fzltzr1
    @fzltzr1 Год назад +6

    ഗാന്ധിയെ വെടിവച്ച് കൊന്നത് ആരെന്ന് മനോരമയ്ക്ക് കൃത്യമായി അറിയില്ല. എഡിറ്റോറിയലിൽ 'നമ്മൾ' വെടിവച്ച് കൊന്നു എന്നാണ് പറയുന്നത്! ആരാണീ നമ്മൾ?
    ഒന്നുകിൽ മനോരമ ആയിരിക്കണം. കണ്ടത്തിൽ കുടുംബമോ മനോരമ ജീവനക്കാരോ അങ്ങനെയൊരു ഹീനകൃത്യം നടത്തി എന്ന് എവിടെയും കേട്ടിട്ടില്ല. മനോരമ കഴിഞ്ഞ വർഷം വരെ അത്‌ പറഞ്ഞിട്ടുമില്ല. ഇപ്പോൾ ഈ കുമ്പസാരം നടത്തണമെങ്കിൽ ഒന്നുകിൽ മനോരമയാണ് കൊന്നത് എന്ന് ഇതിനിടയിൽ കണ്ടുപിടിച്ചുകാണണം അതില്ല, അപ്പോൾപിന്നെ എന്തുകൊണ്ടാണ് ഈ ഏറ്റുപറച്ചിൽ? കൊന്നവർക്കൊപ്പം മനോരമ കൂടിയതിന്റെ കുമ്പസാരം ആയിരിക്കും. അങ്ങനെയെങ്കിൽ അത്‌ ശരിയുമാണ്. കുറേ നാളായി മനോരമ സംഘപരിവാറിനൊപ്പമാണ്. അപ്പോൾ ഗാന്ധിയെക്കൊന്നവരുടെ കുറ്റബോധത്തിന്റെ (അങ്ങയൊന്നുണ്ടെങ്കിൽ) ഒരു കഷണം അവർക്കും ആകാം.
    എഡിറ്റോറിയലിനെക്കാൾ ഭീകരമാണ് എഡിറ്റോറിയൽ പേജിലെ ജോമി തോമസിന്റെ കുറിപ്പ്.
    ആ വെള്ളിയാഴ്‌ചയെക്കുറിച്ച് വള്ളി പുള്ളി വിടാതെ പരമാവധി വിശദവും വൈകാരികവുമായി എഴുതിയ ജോമിക്കും പക്ഷേ കൊലയാളിയുടെ പേരറിയില്ല. 'ഒരാൾ' എന്നേ അറിയൂ!
    ആ ദുഖവെള്ളിയാഴ്‌ച ദിവസം ഗാന്ധി ഉറക്കമെഴുന്നേറ്റ സമയം മുതൽ മരിക്കുന്ന സമയം വരെയുള്ള ഒട്ടെല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുണ്ട് ജോമി.
    പുലർച്ചെ 3.30ന് ഗാന്ധി ഉറക്കമുണരുമ്പോൾ അതിനുമുമ്പേ ഉണർന്നിരിക്കുന്ന സഹായികളായ മനുവിന്റെയും ബ്രിജ് കൃഷ്ണ ഛന്ദവാലയുടെയും പേര് ജോമിക്കറിയാം. അപ്പോഴും ഉണർന്നിട്ടില്ലാത്ത ആഭയുടെ പേരും ജോമിക്കറിയാം. ഗാന്ധിയുടെ പഴ്സണൽ സെക്രട്ടറി വി കല്യാണത്തിന്റെ പേര് അറിയാം. തലേന്ന് ഗാന്ധി കത്തെഴുതിയ കിഷോരിലാൽ മഷ്രുവാലയെയും ജോമിക്കറിയാം. ഗാന്ധിയുടെ സെക്രട്ടറി പ്യാരേലാൽ നായ്യാറുടെ പേര് അറിയാം. ഗാന്ധിയെ കാണാനെത്തിയ സുധീർ ഘോഷിന്റെ പേര് അറിയാം. ഗാന്ധിയുടെ ഫോട്ടോ എടുക്കാൻ വന്ന ലൈഫ് മാഗസിൻ ഫോട്ടോഗ്രാഫറായ മാർഗരറ്റ് ബുർക് വൈറ്റിന്റെ പേരറിയാം! എന്തിന്, 3.15ന് വന്ന ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻട്രി കാർട്ടിയ-ബ്രസന്റെ പേര് വരെ കൃത്യമായി അറിയാം! പട്ടേലിനൊപ്പം ഗാന്ധിയെ കാണാൻ വന്ന അദ്ദേഹത്തിന്റെ മകൾ മണി ബെന്നിന്റെ പേര് ജോമി മറക്കുന്നില്ല!
    പക്ഷേ, വെകുന്നേരത്തെ പ്രാർത്ഥനാ സമ്മേളന വേദിയിലേക്ക് കടന്നുവന്ന് "നമസ്തേ ഗാന്ധിജി" എന്നുപറഞ്ഞ് കുമ്പിട്ട ശേഷം ഇടതുകൈകൊണ്ട് മനുവിനെ തട്ടിമാറ്റി വലതുകയ്യിലെ പിസ്റ്റൾ കൊണ്ട് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് മൂന്നുവട്ടം വെടിവച്ച ആ 'ഒരാളു'ടെ പേരുമാത്രം ജോമിക്കറിയില്ല!!!
    പക്ഷേ, നമുക്കറിയാം രാഷ്ട്രപിതാവിന്റെ ഖാതകൻ ആരോ 'ഒരാൾ' അല്ല, ഹൈന്ദവ മതഭീകരവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ ആണ് അയാൾ. ആ പേര് കേൾക്കുമ്പോൾ ജോമിക്കും മനോരമക്കും അടിവസ്ത്രം നനയുമായിരിക്കും. ഭയം ഡെസ്കുകളെയും ബ്യൂറോകളെയും സ്റ്റുഡിയോകളെയും കീഴ്പ്പെടുത്തുന്നുണ്ട്. എന്നാൽ, വിറയ്ക്കാത്ത ശബ്ദത്തിൽ ലക്ഷോപലക്ഷം മനുഷ്യർ ഗോഡ്സെയെന്ന ഭീകരവാദിയുടെ പേര് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ വിരൽചൂണ്ടുന്നുണ്ട്. ഈ ഭീകരതയെയും ഇന്ത്യ അതിജീവിക്കും. അന്നും മനോരമ വരും, ബ്രിട്ടീഷ് രാജ്ഞിക്ക് സ്തുതിഗീതം പാടിയ മനോരമ പിന്നീട് സ്വാതന്ത്ര്യപോരാട്ടം നടത്തിയ കഥയുമായി വന്നതുപോലെ!

  • @prajeethakuriakose6127
    @prajeethakuriakose6127 Год назад +6

    പ്രണാമം.. 🌹

  • @rafeek466
    @rafeek466 Год назад +4

    പ്രണാമം 🌹🌹🌹

  • @alan-fi5rl
    @alan-fi5rl Год назад +2

    ഗാന്ധിജി ❤❤

  • @koyamonkundani8104
    @koyamonkundani8104 Год назад +1

    👍👍👍

  • @hakkimkv
    @hakkimkv Год назад +8

    തിരക്കിട്ട് പോകുന്ന ഒരു ഓട്ടോ, തിരക്കേറിയ റോഡിലൂടെ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കുന്ന ,മഹാത്മാവിനെ ഒരൊറ്റ ഇടി.. തെറ്റ് ആരുടെ ഭാഗത്ത് ?
    അതെ.. ആരെയും കുറ്റം പറയാനാവില്ല..
    😷

    • @mohammedafsal5876
      @mohammedafsal5876 Год назад +1

      😳

    • @oppy4673
      @oppy4673 Год назад +1

      RSS അല്ലെ ഈ ഓട്ടോ

    • @hakkimkv
      @hakkimkv Год назад

      @@oppy4673 അങ്ങനെ പറഞ്ഞാ സംഘി കുഞ്ഞുങ്ങൾക്ക് നോവും..
      കാരണം,, ആ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർ ഗോഡ്‌സെയും, അതിലുണ്ടായിരുന്ന യാത്രക്കാർ ശാഖയിലെ സംഘി കുഞ്ഞുങ്ങളും , ഓട്ടോ കമ്പനി പേര് RSS എന്നുമായിരുന്നു..😏

  • @amrahman919
    @amrahman919 Год назад +8

    രാജീവേട്ടന് എന്തുപറ്റി എന്നു പറയാമോ...

  • @ShaFocus
    @ShaFocus Год назад

    🔥💪

  • @shajiauto5920
    @shajiauto5920 Год назад +11

    ഗാന്ധിജിയുടെ ജീവിതചരിത്രംഎല്ലാവരും വായിക്കുകയും പഠിക്കുകയും അത്ഉൾക്കൊണ്ടു ഉള്ള ജനാധിപത്യ സംവിധാനം ഇന്ത്യയിൽ നടപ്പാക്കിയാൽ എത്രനന്നായിരുന്നു

    • @rrviews5250
      @rrviews5250 Год назад

      ഹിന്ദുക്കളും മുസ്ലിമും തമിൽ അടിച്ച് ചത്ത് ഇല്ലായിരുന്നെങ്കിൽ മഹാത്മാവ് എന്ന് പറയാം അപോഴും ഇയാളുടെ സിദാന്തം അവശിയം ഇല്ല ഇ നാടിന്.

  • @aiwaislamicchannel
    @aiwaislamicchannel Год назад +5

    Rajeev Shankar sir എവിടെ

    • @Cr-wc7kh
      @Cr-wc7kh Год назад +1

      Siraj news 🗞

  • @narayananpv4210
    @narayananpv4210 Год назад +5

    ജസ്റ്റിസ്‌ KT തോമസ് പല ചാനലിലും പറഞ്ഞതും, പറഞ്ഞതും ഈ മാമകളും ഒന്ന് കേൾക്കാൻ മനസുണ്ടോ?

  • @kunhimoideenpkaiwa8784
    @kunhimoideenpkaiwa8784 Год назад +2

    Gandhi ji ki

  • @aarocks328
    @aarocks328 Год назад +4

    ദേശാഭിമാനി 🥰🥰🥰

  • @kareemnalekkar8632
    @kareemnalekkar8632 Год назад +1

    സൗണ്ട് കുറവാണ്..കൂട്ടിയാൽ നന്നായിരുന്നു

  • @justdoit554
    @justdoit554 Год назад +2

    ഏവർക്കും പലതും തുറന്നു പറയാൻ പേടിയാണ്

  • @malayalamcomedymedia4512
    @malayalamcomedymedia4512 Год назад

    Rajeev Ettan left Media One. He is now working at Myfinpoint, a financial news media webportal.

  • @nithinrocks2826
    @nithinrocks2826 Год назад +3

    Kapur commision reportil rss pangooo🙄🙄🙄🙄

    • @mohammedabid1116
      @mohammedabid1116 Год назад

      It is an admitted historical fact that Nathuram Godse joined the RSS in 1930 and became a prominent speaker and organiser of the RSS. Godse accompanied Hedgewar (the then RSS chief) and Baburao Savarkar (brother of VD Savarkar) in an extended tour of western Maharashtra in 1932.

  • @varghese1817
    @varghese1817 Год назад +3

    രാഹുൽ ജി 🥰🥰

  • @sreekanthps1961
    @sreekanthps1961 Год назад

    Paisa koduthal engane venelum kuraykum kashtam

  • @muhammedhaneefatp7275
    @muhammedhaneefatp7275 Год назад +2

    Gandhi was killed in a road mishap.

  • @advocatemukundhanunni
    @advocatemukundhanunni Год назад +1

    Jalianwalah bagh massacre inte peril Raghu pathi ragava Rajaram pattu paadi prethishadhichu sathyagraham irunna Gandhiji ya alla adharikkandathu.indiakkara kootta kola cheyyan jalianwalah bagh firing nu order itta British Patti general Dyer na Avante nattil chennu vedivechu konna General udham Singh na aanu🔥🔥.athu Pola thanna mathur rajyathinte swathanthriyathinu vendi cheru prayathil thanna Jeevan kalanja Bhagat Singh, Sukhdev, rajguru vina polullavara aanu

  • @msasports737
    @msasports737 Год назад +2

    ഇന്ത്യ എന്ന രാജ്യം ജനിക്കുന്നതിനു മുന്നേ അതിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരേ ഒരാൾ ഗാന്ധിജി ആയിരുന്നു..അദ്ദേഹത്തിനാറിയാമായിരുന്നു ഇന്ത്യയിൽ ഒരേ ഒരു ശരി എന്നതില്ല.. ഐക്യവും സഹകരണവും മാത്രമേ ഇന്ത്യയെ മുന്നോട്ട് നയിക്കുകയുള്ളു എന്ന് . അത് കൊണ്ടാണ് അദ്ദേഹത്തെ വളരെ വ്യത്യസ്തമായ രീതിയിൽ വായിക്കാനാകുന്നത്... പക്ഷെ ഇന്നത്തെ ഇന്ത്യയിൽ ഇരുന്ന്, ട്വിറ്റെറിലും, ഫേസ്ബുക്കിലും തോണ്ടി അവനവന്റെ ജീവിതത്തിന്റെ ഠ വട്ടത്തിരുന്ന് രാഷ്ട്രീയം പുലമ്പുന്ന modern urban സംഘ ദേശീയ വാദികൾക്ക്, ഗാന്ധിജിയുടെ നിലപാടുകളുടെ കാരണമോ, അതിന്റെ ആവശ്യകതയോ, അതിന്റെ മൂല്യമോ മനസ്സിലാക്കാൻ ആകില്ല

  • @oppy4673
    @oppy4673 Год назад

    പുതിയ ഗാന്ധി വരുന്നുണ്ടെന്ന് ഓർക്കണം

  • @musthafap1028
    @musthafap1028 Год назад

    രാജീവ്‌ ഏട്ടൻ ❓️

  • @narayananembrandiri973
    @narayananembrandiri973 Год назад +3

    Judge KT Thomas പറഞ്ഞത്
    കേൾക്കുക

    • @yesk2318
      @yesk2318 Год назад

      Enthu paranju

    • @JaiHind-70
      @JaiHind-70 Год назад +1

      സങ്കികൾ പറഞ്ഞത് ആവർത്തിച്ചു... 😄

  • @Kiransomanathan
    @Kiransomanathan Год назад

    Evanamaru nalla jathi vari ulla team anu pakka alakara thammil thallikukaa

  • @adv313
    @adv313 Год назад

    Vd സവർക്കർ

  • @noufalvn09
    @noufalvn09 Год назад

    RUclips comments in some videos shows how illetrate is some people.for them the history of India need to be re written

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад

    അല്ല ശരിക്കും ഈ ഗാന്ധി നമ്മുടെ രാജ്യകകാരനായിരുനേനാ....🤔🤔🤔🤔 ഏത് കാലത്താണ് ജീവിച്ചിരുന്നത്.......☹️☹️☹️😮‍💨😮‍💨😮‍💨ആ .... ആർക്കറിയാം

  • @muneer4899
    @muneer4899 Год назад

    രാജീവേട്ടൻ എവിടെ ?

  • @reyuuuazeez
    @reyuuuazeez Год назад

    ഗാന്ധി യേ കൊന്നത് ആർഎസ്എസ് അല്ലെങ്കിൽ ആര്? അവർ പറയട്ടെ 🤔

  • @reyuuuazeez
    @reyuuuazeez Год назад

    ഇത് ചങ്കൂറ്റത്തോടെ പറയുക അതാണ് നിങ്ങളുടെ ദൗത്യം. സത്യം ഉറക്കെ പറയുക അതാണ് എന്റെ വിശ്വാസം. കമ്മ്യുണിസം അവർക്ക് അങ്ങനെ പറയാൻ സാധ്യമല്ല 😀. അത് ഉറച്ച വിശ്വാസം നിലപാട് ആശയം ആദർശം ഉണ്ടാവണം

  • @illamjhoni3403
    @illamjhoni3403 Год назад

    രാജീവ് ഏട്ടൻ വാർത്ത വിമർശിച്ചപ്പോൾ പുറത്തായൊ?😀

  • @pokkere8734
    @pokkere8734 Год назад

    Ii

  • @AnshuMI2021
    @AnshuMI2021 Год назад

    BJP - Brahmin Janata Party

  • @JaiHind-70
    @JaiHind-70 Год назад

    എങ്ങനെ കൊല്ലപ്പെട്ടു, ആരാൽ കൊല്ലപ്പെട്ടു,, എന്തിനു വേണ്ടി കൊന്നു,, എന്നെല്ലാം പണ്ട് മുതലേ സ്കൂളുകൾ മുതൽ പഠിപ്പിക്കേണ്ടിയിരുന്നു... നമ്മൾ പഠിച്ചത് 'ഒരു മതം ഭ്രാന്തൻ ' എന്നു മാത്രം.
    ഇതിനെല്ലാം കോൺഗ്രസിനെ പറഞ്ഞാൽ മതി.

  • @VishnuSree-ts6go
    @VishnuSree-ts6go Год назад +16

    എന്തായാലും rss കാരെ ആണ് ഇന്ത്യകാർക് ഇഷ്ട്ടം... ഇനി നിങ്ങൾ ഇവിടെ അടുപ്പ് കൂട്ടിയത് പോലെ ഇരുന്നു മോങ്ങിയിട്ട് വല്യ കാര്യമൊന്നും ഇല്ല...2024 ലും 🚩🚩🚩 rss ഭാരതം ഭരിക്കും

    • @COMEQ208
      @COMEQ208 Год назад +10

      No പ്രോബ്ലം ഈ സമയവും കടന്നു പോകും

    • @user-bx5gt8pf2f
      @user-bx5gt8pf2f Год назад

      ഇന്ത്യയെ സ്നേഹിക്കുന്ന ഒരു പൗരനും RSS കാരനെ ഇഷ്ടപ്പെടുകയില്ല യഥാർത്ത ദേശസ്നേഹം അതാണ് സംഘിക്കുട്ടാ

    • @baabu4508
      @baabu4508 Год назад +1

      @@COMEQ208 👍👍👍👍

    • @amalmohan1875
      @amalmohan1875 Год назад +4

      ഇനി rss തന്നെ ഭരിക്കുക ഉള്ളു

    • @mohammedabid1116
      @mohammedabid1116 Год назад +2

      Chanakamgal has got only 38 percentage vote majority vote against theethamgal

  • @yesk2318
    @yesk2318 Год назад

    Paavam randu Peru... Vishaya daridryam undallo. Kastham kashtam

  • @rahulpooparambil1695
    @rahulpooparambil1695 Год назад +2

    Smrithi kallam parayunnuu...

    • @shanazirk
      @shanazirk Год назад

      Alla aval paranjath kallam aanu yenkil .... Vere aarabu konnath auto idichano marichath ?

    • @rahulpooparambil1695
      @rahulpooparambil1695 Год назад

      @@shanazirk Gandhi vadhathil RSS ne pankunde ennulllathe supreme court thalliyathaane.suprem court nte vidhi enne paranjaal athe law of the land aanu .. so eniyum athe parayunnathe court alakahyamaane athukondaane Rahul Gandhi maappe parayendi vannathe . Athine smrithi valachodichaane paranjathe .athaane njaan paranjathe

  • @user-xj6ho4gg9h
    @user-xj6ho4gg9h Год назад

    രാജീവേട്ടൻ എവിടെ

  • @narayananembrandiri973
    @narayananembrandiri973 Год назад +3

    എന്തൊക്കെയോ പറയുക
    വ്യക്തതയില്ല

    • @Empire-tu8dj
      @Empire-tu8dj Год назад +4

      എന്നാൽ വെക്തമായി താങ്കൾ ചരിത്രം ഒന്ന് വിശദീകരിച്ചേ. കേൾക്കട്ടെ

    • @mohammedabid1116
      @mohammedabid1116 Год назад

      It is an admitted historical fact that Nathuram Godse joined the RSS in 1930 and became a prominent speaker and organiser of the RSS. Godse accompanied Hedgewar (the then RSS chief) and Baburao Savarkar (brother of VD Savarkar) in an extended tour of western Maharashtra in 1932.

  • @amalmohan1875
    @amalmohan1875 Год назад +9

    മറക്കില്ല പാകിസ്ഥാൻ ഉണ്ടാക്കാൻ കൂട്ടുനിന്നത് പാകിസ്ഥാനിലെ ഹിന്ദുക്കളും സിഖ് ക്കാരും അനുഭവിച്ച വേദന മറക്കിലാ എത്രാ കാലം കഴിഞ്ഞാലും 😡😡

    • @user-xj6ho4gg9h
      @user-xj6ho4gg9h Год назад

      മറക്കരൃത് ..മറക്കരുത്

    • @shafeekthayyil5432
      @shafeekthayyil5432 Год назад +9

      ബ്രട്ടീഷ് കാരുടെ ഷു നക്കി മാപ്പ് എഴുതി കൊടുത്തതും എന്തിനാണാവോ 😁

    • @samsue2600
      @samsue2600 Год назад

      @@shafeekthayyil5432 Rangeela rasool PED0PHILE prophet Mammad followers 🤣

    • @amalmohan1875
      @amalmohan1875 Год назад

      @@shafeekthayyil5432 ബ്രിട്ടീഷ്ക്കാരുടെയും ജിനയുടെയും ഷൂ നക്കിയത് നിന്റെ സമുദായം ആണ് 😂

    • @Ajmal345
      @Ajmal345 Год назад +1

      മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ച് പോകാൻ കഴിയാത്ത രണ്ട് രാഷ്ട്രങ്ങളാണെന്ന് ആദ്യം വാദം ഉന്നയിച്ചത് ഹിന്ദുമഹാസഭയാണ്. വർഷങ്ങൾക്ക് ശേഷം മുസ്ലിംലീഗ് ദ്വി രാഷ്‌ട്ര വാദത്തിന് അടിവരയിട്ടുകൊണ്ട് ലാഹോറിൽ പ്രമേയം പാസാക്കി. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഒരു ഭാഗത്ത് ആർ എസ് എസ് ഹിന്ദു മഹാസഭയും മറുഭാഗത്ത് മുസ്സീം ലീഗും രണ്ട് സമുദായങ്ങൾക്കിടയിൽ വലിയ ഡ്രുവീകരണം ഉണ്ടക്കിയത്തിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷത്തിൽ ആയിരങ്ങൾ മരിച്ച് വീണു.ഇൗ പരിത സ്ഥിതിയിലാണ് രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ്സ് തയ്യാറായത്.അല്ലെങ്കിൽ ഇന്ത്യാ രാജ്യം ഒരു കലാപ ഭുമിയാക്കി മാറ്റിയേനെ വർഗീയ കോമരങ്ങൾ

  • @narayananembrandiri973
    @narayananembrandiri973 Год назад +5

    RSS അല്ല എന്നതിനു court decision ഉണ്ട്

    • @sangeethRapper
      @sangeethRapper Год назад +2

      🤣😂

    • @peace8326
      @peace8326 Год назад +4

      Appo Gandhi kollappedandavan alla ennano sanki nilapad🤔

    • @RajeshRajan-di1fh
      @RajeshRajan-di1fh Год назад

      കോൺഗ്രസ്‌ വച്ച എല്ലാ. കമ്മീഷൻ പറഞ്ഞിട്ടുണ്ട് RSS ന് പങ്കില്ല എന്ന്,,,

    • @hakkimkv
      @hakkimkv Год назад +2

      തിരക്കിട്ട് പോകുന്ന ഒരു ഓട്ടോ, തിരക്കേറിയ റോഡിലൂടെ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കുന്ന ,മഹാത്മാവിനെ ഒരൊറ്റ ഇടി.. തെറ്റ് ആരുടെ ഭാഗത്ത് ?
      അതെ.. ആരെയും കുറ്റം പറയാനാവില്ല..

    • @sangeethRapper
      @sangeethRapper Год назад

      @@hakkimkv 😂

  • @josemon5719
    @josemon5719 Год назад

    I love RSS.....

    • @shanazirk
      @shanazirk Год назад

      Athanu Gandhiye konnath RSS allenkil godse alla yennu parayumo

    • @mohammedabid1116
      @mohammedabid1116 Год назад

      Ok crisangi

    • @josemon5719
      @josemon5719 Год назад

      @@mohammedabid1116 ningalude religion athra manoharam allayirikumo ennu njan bhayapeddunnu

    • @nnathaancasekodu6632
      @nnathaancasekodu6632 Год назад

      😂

  • @dasexpert7525
    @dasexpert7525 Год назад

    Onnu pooda amairan sishira

  • @Abhi-q7n
    @Abhi-q7n Год назад

    Ninneyonnum NIA Kondupoyillede...innu theevravadhikalumayi relation ulla channelukare kondupokumennanallo arinjath

    • @Empire-tu8dj
      @Empire-tu8dj Год назад

      കൊണ്ടുപോയാൽ ഇപ്പൊ എന്ത്. പിറന്ന നാടിനെ ഒറ്റിയും രാഷ്ട്ര പിതാവിനെ കൊന്നു തള്ളിയും കൊന്നവനെ അമ്പലം കെട്ടി പൂജിക്കുന്ന മറ്റവന്മാർ ഭരിക്കുന്ന കാലത്തോളം ഈ ചാനലിനെ അങ്ങ് ഉണ്ടാക്കിയാൽ അത് ഈ ചാനലിന് അഭിമാനം എന്ന് പറയും. കെട്ടട ചാണക സങ്കി 😂