How LGS police verification!PSC new update 2022 ലാസ്റ്റ്ഗ്രേഡിന് പോലീസ് വെരിഫിക്കേഷൻ ഉണ്ടോ? എങ്ങനെ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 38

  • @ShobinDas-c1u
    @ShobinDas-c1u Год назад

    Informative video❤❤

  • @akhilprasad114
    @akhilprasad114 2 года назад +4

    കഴിഞ്ഞ മാസം കൊല്ലത്ത് വെച്ച് ഒരാൾ ബൈക്കും KSRTC ബസ്സുമായി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കെറ്റ് കിടക്കുകയിരുന്നു . ഞാൻ അയ്യാളെ എടുത്തു ആംബുലൻസ് ൽ കേറ്റി അടുത്ത ആശുപത്രിയിൽ ആക്കി എന്നെ ആണ് ദൃക്‌സാക്ഷി ആയി പോലീസ് കാർ ഉൾപെടുത്തിയിരിക്കുന്നത് എനിക്ക് പണി ആവുമോ 😌

  • @praneeshkumark7551
    @praneeshkumark7551 3 месяца назад

    ഒരു crimal case undayirunnu 2020 case closed ayi future any problem for police station or PSC

  • @dhanyasuresh9611
    @dhanyasuresh9611 Год назад +4

    Court ൽ case ഉണ്ട് but ചെയ്യാത്ത കുറ്റത്തിനാണ്.. മുൻവൈരാഗ്യം വെച്ച് വെറുതെ കൊടുത്തത്... കുറ്റം തെളിഞ്ഞാൽ മാത്രമേ പ്രശ്നം ഉള്ളൂ അല്ലേ

    • @PSCpredictor
      @PSCpredictor Год назад

      Probation declare aavilla vidhi varunna vare😂

  • @aldrinantony375
    @aldrinantony375 Год назад +1

    ജോലിയിൽ പ്രവേശിക്കും മുമ്പ് അന്യസംസ്ഥാനത്തോ വിദേശത്തോ ജോലി ഉള്ളവരാണെങ്കിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് നാട്ടിലെപോലീസ് ക്ലിയറൻസ് മാത്രം മതിയാകുമോ

  • @snflairblare
    @snflairblare Год назад +1

    Verification permanent addressilano atho current addressilano?

  • @jeenarkk4745
    @jeenarkk4745 4 месяца назад

    Teachers postukalkum police verification undo

  • @shibubs1866
    @shibubs1866 Год назад

    Kodathiyil fine adachal presnamundo

  • @sr-qs6io
    @sr-qs6io Год назад

    Police clearance certificate alle udheshiche. Pcc kittan pol app vazhi direct apply chyamo

  • @lyf65
    @lyf65 Год назад +1

    സാർ അപ്പൊ കോടതിൽ നിന്ന് സമൻസ് കിട്ടുന്നവർക് psc ജോലി കിട്ടുമോ,

  • @vineethpv9569
    @vineethpv9569 Год назад

    സർ, CPO പോലീസ് വേരിഫിക്കേഷൻ
    Appointment വരുന്നേന് മുൻപെയാണോ ?
    ഒന്ന് വിശദീകരിക്കാമോ ?

  • @vijithpv3449
    @vijithpv3449 2 года назад +2

    സീനിയോറിറ്റിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @aksharagramampsc3862
      @aksharagramampsc3862  2 года назад +1

      മുഴുവൻ ഡിപ്പാർട്മെന്റ് സീനിയർറ്റി ആണോ ഉദ്ദേശിച്ചത്

    • @vijithpv3449
      @vijithpv3449 2 года назад

      @@aksharagramampsc3862 lgs

  • @DEEPUMONSTER
    @DEEPUMONSTER 2 года назад +2

    Petty case prashnam undo.. madhyapich vahanam odikkunnath poleyulla.. fine adachu kazhinjath

    • @Shamnassha
      @Shamnassha Год назад

      Fine adachal prashnam aanu ennukettu kodathi verutheqvidanam

    • @PSCpredictor
      @PSCpredictor Год назад

      Neyokke nthina govt employee aavunne

    • @autolify629
      @autolify629 10 месяцев назад

      Enthai bro..enthelum problem rndayo

  • @shahinack6382
    @shahinack6382 Год назад

    Police verification നമ്മൾ എവടെ follow up ചെയ്യുക?

  • @sureshs7193
    @sureshs7193 5 месяцев назад

    കോർട്ട് ശിക്ഷ കൊടുത്ത വ്യക്തിയ്ക്ക് അപ്പോയ്ന്റ്മെന്റ് ആയിക്കില്ലേ ഒരു വ്യക്തതയില്ല vdo യ്ക്ക്

  • @athul3470
    @athul3470 Год назад

    Fine adachitund enthenkilum prasnam undo

  • @spark68634
    @spark68634 Год назад

    നമ്മുടെ പേരിൽ കേസ് ഉണ്ടോ എന്ന് എങ്ങനെ അറിയും

  • @LDC2024
    @LDC2024 2 года назад +2

    നമ്മൾ ആരുടെയെങ്കിലും പേരിൽ കേസ് കൊടുത്തിരുന്നത് കൊണ്ട് പ്രശ്നം ഇല്ലല്ലോ...

    • @aksharagramampsc3862
      @aksharagramampsc3862  2 года назад +3

      ഒരു പ്രശ്നവും ഇല്ല. കോടതി തെറ്റുകാരൻ എന്ന് വിധിച്ചാൽ മാത്രം

    • @LDC2024
      @LDC2024 2 года назад

      @@aksharagramampsc3862 okay and thank u sir

  • @Musafirmoos
    @Musafirmoos 2 года назад +2

    Closed case anenkill.. Seen undo...

  • @vaishnuvaishnu716
    @vaishnuvaishnu716 2 года назад +7

    Valich neetathe vegam paranjirunnengil

    • @aksharagramampsc3862
      @aksharagramampsc3862  2 года назад +3

      ശ്രമിക്കാം. പക്ഷെ എന്റെ രീതി അങ്ങനെ ആണ്

    • @LDC2024
      @LDC2024 2 года назад

      @Vaishnu vaishnu : കഷ്ടം തന്നെ...

    • @LDC2024
      @LDC2024 2 года назад +1

      @@aksharagramampsc3862 സാറിന്റെ effortinu നന്ദി 🙏

  • @RajuK-ky9sv
    @RajuK-ky9sv 2 года назад +2

    Lgs nu boys nu pretheyaka niyamanam ano

    • @aksharagramampsc3862
      @aksharagramampsc3862  2 года назад +2

      അങ്ങനെ ഇല്ല പിന്നെ വാച്ചർ, ലാസ്‌ക്കർ എന്നീ ഒഴിവുകൾക്ക് boys ന് പ്രത്യേകം ആണ്

  • @vishnupoika5465
    @vishnupoika5465 Год назад

    sir number onnu tharamo

  • @autolify629
    @autolify629 10 месяцев назад

    Sir cpo verification enthelum diffrence endo