Lgs adhyam oru department il 3.5 masam joli cheythu,pinne vere listil vere department il join cheythu probation declare cheyyan 2 mathe department il 1 year aakano ?,Adhyathe department ile service koottumo ?
Sir.... ഞാൻ സർവിസിൽ കയറിയിട്ട് 2 വർഷം ആകുന്നു. പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു... പക്ഷേ എനിക്ക് ഒരു പെറ്റി കേസ് ഉണ്ടായിരുന്നു. അത് സെറ്റിൽ ചെയ്ത കോർട്ട് ഓർഡർ ഞാൻ ഹാജറാക്കിയിട്ടുമുണ്ട്. എന്നാലും വെരിഫിക്കേഷൻ കഴിഞ്ഞുള്ള പേപ്പർ ഓഫീസിൽ വന്നതിൽ ക്രിമിനൽ കേസ് ഒന്നും ഇല്ലയെന്നുമാത്രമേ ഉള്ളു... സർവീസിൽ തുടരാൻ അർഹനാണ് എന്ന് കാണുന്നില്ല... മാത്രമല്ല അതിന്റെ കവറിങ്ങ് ലെറ്ററിൽ സൂചനയിലും ഡാറ്റയിലും എന്റെ പേരാണെങ്കിലും ഇടക്ക് മെയിൻ കണ്ടന്റിൽ എന്റെ പേരോ എന്റെ ഡിപ്പാർട്മെന്റോ അല്ല കൊടുത്തിരിക്കുന്നത്. ക്ലറിക്കൽ മിസ്റ്റേക്ക് സംഭവിച്ചതാക്കാനാണ് സാധ്യത. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്... Please help me sir
സർ എൻ്റെ പ്രൊബേഷൻ kazhinju ആരോഗ്യ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സേർവൻ്റ് ആണ്. ലീവ് സറണ്ടർ എടുക്കുമ്പോൾ 30 ദിവസം കിട്ടുമോ .പ്രൊബേഷൻ കാലയളവിൽ ലീവ് സറണ്ടർ വ്യത്യാസം ഉണ്ടോ?
police വെരിഫിക്കേഷൻ ന് 1 day. പിന്നെ നമ്മുടെ അപേക്ഷ നമ്മുടെ ഡിപ്പാർട്മെന്റ് ഇൽ നിന്നും പോലീസ് ഡിപ്പാർട്മെന്റ് ലേക്ക് പോകുന്നതിന്റെ കാലതാമസം പോലെ യിരിക്കും.
ജോയിന്‍ ചെയ്ത് സര്‍വ്വീസ് ബുക്കും തയ്യാറായി കഴിഞ്ഞ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കൈവശം വരുന്ന സ്വത്ത് വിവരങ്ങള്‍ സര്‍വ്വീസ് ബുക്കില്‍ update ചെയ്യേണ്ടതുണ്ടോ?pls reply❤
yes. എല്ലാം തസ്തികളിലേക്കും പ്രത്യേകം പ്രൊബേഷന് ഉണ്ട്. lgs ഇൽ പൂർത്തിയാക്കിതിന് ശേഷം Ld യൊ മറ്റ് ഏതു ജോലി കിട്ടിയാലും അതിലും പ്രൊബേഷന് ഉണ്ട്. സർവീസ് ഇൽ പ്രൊമോഷൻ കിട്ടി മുകളിലോട്ട് പോകുമ്പോൾ ഓരോ തസ്തികയിലും പ്രൊബേഷന് ഉണ്ട്
Probation Period is important since the Government Servant should have some duties to be done for the state💯❤️❤️👍.
3 month LWA kittillee.mattoru video yil nighal aghne paranjirunnu.psc examinu padikan okke.
Thank you Sir 💯❤️🔥👍👍👍👌.
Lgs adhyam oru department il 3.5 masam joli cheythu,pinne vere listil vere department il join cheythu probation declare cheyyan 2 mathe department il 1 year aakano ?,Adhyathe department ile service koottumo ?
Probation samayath loss of pay edukkan pattumo
Athyamayi jolyk kayarubole joliyay patti aaru paranju tharum
കൂടെ ജോലിചെയ്യുന്നവർ. എന്ത് ചോദ്യമാണ് ഇതൊക്കെ?????????
Sir Sir ASM Jolik kayari probation period kazhiyunnathinu munb ldc advic vannal nth cheyyum?
വാച്ചർ പോസ്റ്റിൽ ഉള്ള ഒരാൾക്ക് OA ആയിട്ട് കേഡർ change ന് കൊടുക്കാൻ പ്രോബെഷൻ കഴിയാണോ??
Hi sir HQ Vacancy kittiyaal inter department transfer nu probation period kayyano
Sir , probation avunadinu mumb promotion nu apply akan patumo, by transfer
Sir lgs probation theerunnathinu mumb LWA edukan sadhikumo?
സാർ അപ്പോ സർവീസ് ൽ കേറി കഴിഞ്ഞ് പ്രൊബേഷൻ പീരീഡ് ൽ Psc എക്സാംസ് വർക്കിംഗ് days ൽ വന്നാൽ CL എടുക്കേണ്ടി വരുമോ??
yes
പഞ്ചായത്തിൽ പ്രൊബേഷൻ പിരീഡ് എത്ര വർഷമാണ്
Sir.... ഞാൻ സർവിസിൽ കയറിയിട്ട് 2 വർഷം ആകുന്നു. പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു... പക്ഷേ എനിക്ക് ഒരു പെറ്റി കേസ് ഉണ്ടായിരുന്നു. അത് സെറ്റിൽ ചെയ്ത കോർട്ട് ഓർഡർ ഞാൻ ഹാജറാക്കിയിട്ടുമുണ്ട്. എന്നാലും വെരിഫിക്കേഷൻ കഴിഞ്ഞുള്ള പേപ്പർ ഓഫീസിൽ വന്നതിൽ ക്രിമിനൽ കേസ് ഒന്നും ഇല്ലയെന്നുമാത്രമേ ഉള്ളു... സർവീസിൽ തുടരാൻ അർഹനാണ് എന്ന് കാണുന്നില്ല... മാത്രമല്ല അതിന്റെ കവറിങ്ങ് ലെറ്ററിൽ സൂചനയിലും ഡാറ്റയിലും എന്റെ പേരാണെങ്കിലും ഇടക്ക് മെയിൻ കണ്ടന്റിൽ എന്റെ പേരോ എന്റെ ഡിപ്പാർട്മെന്റോ അല്ല കൊടുത്തിരിക്കുന്നത്. ക്ലറിക്കൽ മിസ്റ്റേക്ക് സംഭവിച്ചതാക്കാനാണ് സാധ്യത. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്... Please help me sir
Devasom board il lgs promotion undo?
Probation period total etra leave edukam maximum
Athinidayil police case enthenkilm vannalo
Sir probation kazhinjal long leave edukaan patuo
Cpo probation period undo
Thanks sir
സർ എൻ്റെ പ്രൊബേഷൻ kazhinju
ആരോഗ്യ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സേർവൻ്റ് ആണ്. ലീവ് സറണ്ടർ എടുക്കുമ്പോൾ 30 ദിവസം കിട്ടുമോ .പ്രൊബേഷൻ കാലയളവിൽ ലീവ് സറണ്ടർ വ്യത്യാസം ഉണ്ടോ?
Sir police verification ethra divasam edukkum??
police വെരിഫിക്കേഷൻ ന് 1 day. പിന്നെ നമ്മുടെ അപേക്ഷ നമ്മുടെ ഡിപ്പാർട്മെന്റ് ഇൽ നിന്നും പോലീസ് ഡിപ്പാർട്മെന്റ് ലേക്ക് പോകുന്നതിന്റെ കാലതാമസം പോലെ യിരിക്കും.
Sir, probation period kazhinju . Chila technical reasons kond pf cheyyan sadikkunnilla. So probation declaration kodukan patunilla. April 1 thot joining spouse (LWA) edukan aanu. Probation period kazhinjath kond enik lwa kodukamo? Adho declare aakanam enn nirbandam undo
Nps il ullavark pf nirbandam illayenn kelkunnu. Pf illathe probation declaration kodukamo?
@@reshmasarath5909 PF എടുക്കണം
@@aksharagramampsc3862 probation period complete aayal LWA kodukamo? Adho declare akanamenn nirbandam undo
@@reshmasarath5909 answer evideninnengilum kittiyo declared akanamennundo vere leave edukan already probation period kazhinjal
@@aswathyanilkumar1998answer kittiyaarno ma'am?
ജോയിന്‍ ചെയ്ത് സര്‍വ്വീസ് ബുക്കും തയ്യാറായി കഴിഞ്ഞ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കൈവശം വരുന്ന സ്വത്ത് വിവരങ്ങള്‍ സര്‍വ്വീസ് ബുക്കില്‍ update ചെയ്യേണ്ടതുണ്ടോ?pls reply❤
Pls rply probation period il salary കിട്ടില്ലേ...
Kittum
Ipol lgs &Ldc listil ulpetta oraal ,aadyam lgs il join cheyth probation poorthiyakki, pinneed ldc appointment kitti ennaal veendum 2 varsham ldc yude probation undavumo..
Like adich mathram povathe
Pls reply
yes. എല്ലാം തസ്തികളിലേക്കും പ്രത്യേകം പ്രൊബേഷന് ഉണ്ട്. lgs ഇൽ പൂർത്തിയാക്കിതിന് ശേഷം Ld യൊ മറ്റ് ഏതു ജോലി കിട്ടിയാലും അതിലും പ്രൊബേഷന് ഉണ്ട്. സർവീസ് ഇൽ പ്രൊമോഷൻ കിട്ടി മുകളിലോട്ട് പോകുമ്പോൾ ഓരോ തസ്തികയിലും പ്രൊബേഷന് ഉണ്ട്
Probation period il deputation cheyyan pattumo
Ldc യുടെ probation period എത്ര വർഷം
2 വർഷം
Probation കഴിയാതെ വേറെ പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാൻ പറ്റില്ലേ???
Sir njan last grade aayi work cheyuna oralanu enku oru dought chodhikanundu sir nte number tharwo
Hi sir Hq vacancy kittiyaal inter department transfer nu probation kayyano