കഫ സബന്ധമായ അസുഖങ്ങൾ തിപ്പലി ഏറ്റവും നല്ലതാണ് ആത്സ്മപോലുള്ള അസുഖങ്ങൾക്ക് ആടലോടകം തിപ്പലി പ്രധാന ചേരുവയാണ്. മനുഷ്യൻ ഇനി ആയുർവേദത്തെ അവലംമ്പിക്കാതെ നിലനിൽപ്പേ ഇല്ല.
ഇതിന്റെ മാർക്കറ്റ് എവിടെയാ എവിടെ കൊടുക്കണം നാട്ടിൽ ഞാൻ അന്വേഷിച്ചു പക്ഷെ അവർക്ക് ചെറിയ രീതിയിൽ മതി ഒന്നോ രണ്ടോ കിലോ ആയൂർവേദ സ്ഥാപനങ്ങളിലും മൂന്നോ നാലോ കിലോ മതി നമ്മൾ ഇത് കൃഷിയായി ചെയ്‌തു ഒരുപാട് ഉണ്ടാക്കി എവിടെ കൊടുക്കും
ഇത് പറിച്ചിട്ട് നാലു ദിവസം നന്നായി വെയിലത്തിട്ട് ഉണക്കണം. ഇത് ഉണക്കിപൊടിച്ച് തേനും ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും , കഫക്കെട്ടിനും നല്ലതാണ്. കൂടാതെ ഇത് ഉണക്കി കൊടുക്കുകയാണെങ്കിൽ നല്ല വിലയും കിട്ടും 😀😀😀
Very good attempt molu 👍
Thank you 😊
അഭിനന്ദങ്ങൾ... സെയിം ടു യു ആൻഡ് യുവർ ഫാമിലി 🖐️☘️☘️
🙏🙏🥰❤️
സൂപ്പർ തോട്ടം 👍🏼☘️❤❤
Thank you 🙏🥰
super vedio
Thank you so much dear ❤️❤️❤️❤️❤️
Superb as always Deepika 🎉 Continue d Journey 🥰👍
Thank you so much dear brother 🥰❤️
Very good information Thank you ❤
Thank you 🙏🥰❤️
Ennu paranju theerumo
Masha allha
Deepika ❤😊super
Thank you dear ❤️❤️❤️
Good presents😊🖐️👍☘️☘️❤❤❤❤❤❤❤
Thank you so much 🥰🙏❤️❤️
@@VidhasWorld 👍💞💞
ഹാപ്പി ഹാപ്പി 😄🖐️🖐️🖐️👍👍☘️☘️☘️
Thank you brother 🙏🥰❤️❤️❤️
@@VidhasWorld 😄സിസ്റ്റർ 🖐️☘️
Chechi thippali athra type ind
ചേച്ചി കൊള്ളാം ട്ടോ ❤
Thank you dear ❤️❤️❤️
👍👍👍👍
🙏🙏🥰❤️❤️
Top shoot...padarnnu kayarum
Side shoot...kutty aayi valarum...long pepper ennu ariyappedunnathu...enikku oru moodu thippali undu...
👍👍🙏🙏🥰❤️
കഫ സബന്ധമായ അസുഖങ്ങൾ തിപ്പലി ഏറ്റവും നല്ലതാണ് ആത്സ്മപോലുള്ള അസുഖങ്ങൾക്ക് ആടലോടകം തിപ്പലി പ്രധാന ചേരുവയാണ്. മനുഷ്യൻ ഇനി ആയുർവേദത്തെ അവലംമ്പിക്കാതെ നിലനിൽപ്പേ ഇല്ല.
സാറ് പറഞ്ഞത് വളരെ ശരിയാണ്. നല്ലൊരു അറിവാണ് പറഞ്ഞു തന്നത് 🙏🙏🥰❤️
@@VidhasWorld 👌🙏👍
Happy new year dear
Same to you dear sister ❤️❤️❤️
🎉👍🏻❤️
🙏🥰❤️
👍👍
🙏🙏🥰
കൃഷി നല്ലതു തന്നെ വർഷം മൂന്നുതവണ കയ്കൾ ഉണ്ടാകും പക്ഷെ ഉല്പന്നം വാങ്ങുവാൻ ആളില്ല
🙏🌹🌹🌹🌹മിടുമിടുക്കിക്ക് അസാധൃമായത് ഒന്നുമില്ല അങ്ങനെ തന്നെയാവട്ടെ. 'തിപ്പലി' യാണ് മോളെ🙏
വളരെ സന്തോഷം ആന്റി 🙏🙏🥰❤️❤️❤️ ഓ.... എനിക്ക് അറിയില്ലായിരുന്നു. ഇനി മുതൽ ഞാൻ തിപ്പലി എന്നു തന്നെ പറയാം 🙏🙏
Adipoli dear enikkum cheyyanam ente veettil nd
തീർച്ചയായും ചെയ്യണം dear 🥰🤗❤️❤️ വളരെ easy ആയിട്ടുള്ള ഒരു കൃഷിയാണ്😍😊💖
വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ ഏത് കൃഷിയും sister യുടെ കൈകളിൽ ഭദ്രമാണ് അല്ലേ Congratulations ❤
😂😂😂 Thank you so much brother 🙏🥰
Kirumulak eppoll wenamegilum vilkaam ith vilkaan kayiyilla
Thankyou somuth❤
🙏🙏🥰❤️
Nammude parambil kure und. Ithinte ubayokathe kurich enikk arillairunnu. Tx. Engeneyaa ithinte sail. Details tharaamo? Veetammayaya enikk oru varumanamakalo enn thonnunnu adaa chodikkunnad. Pls
ഇത് ആയുർവേദ മരുന്നുകൾ ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ എടുക്കാറുണ്ട്. കൂടാതെ കുരുമുളക് പോലുള്ള നാണ്യവിളകൾ കൊടുക്കുന്ന സ്ഥലത്തും എടുക്കാറുണ്ട് 🥰❤️
❤
നി ങ്ങടെ തിപ്പലി ചെടിയുടെ ഇല നീളം ഉള്ളത്, ഞാൻ കൃഷി ചെയുന്ന തിപ്പലി, വെറ്റില പോലെ യാണ് 😍
🥰🤗❤️
Nilathu padarumo valarthan
നിലത്തു പടർത്തുന്നതിനേക്കാൾ നല്ലത് എന്തിലെങ്കിലും പടർത്തി വിടുന്നതാണ് 🥰
Ithinte Thai njn onlinil vangi but kilichilla Thai verodi koodiyathu vilkanundo
ചേച്ചിയുടെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു തിപ്പലി എവിടെയാ കിട്ടുക നഴ്സറിയിൽ കിട്ടുമോ
Thank you so much brother ❤️❤️❤️ ചില നഴ്സറികളിൽ കാണാറുണ്ട് 🙏🥰
@@VidhasWorld thanks🥰
സ്ട്രോബറി ഉണ്ടോ
തൈകൾ ഉത്പാദനം, എങ്ങിനെ വിത്തോ, വള്ളിയോ? മറുപടിതരുമോ?
വള്ളികൾ മുറിച്ച് നട്ടാണ് തൈകൾ ഉത്പാദിപ്പിക്കുന്നത് .അത് ഞാൻ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. കാണണേ....🙏🙏🥰
Njangade ivide oru padu thippeli und, tharayill padarnnu kidakkunnu, kaikall illa, ath enth kond
നന്നായിട്ട് വെള്ളവും വെയിലും കിട്ടുന്ന സ്ഥലമാകണം. പിന്നെ നല്ല വളവും ചെയ്തു കൊടുക്കണം 🥰
Where shall we get the saplings or cuttings
There are some plant nurseries 🙏🙏🥰
Valli evide kittum❤
വള്ളി ചില നേഴ്സറികളിൽ കിട്ടാറുണ്ട് 🥰
തിപ്പിലി എവിടെ കിട്ടും. നഴ്സറി വഴി കിട്ടുമോ.
ചില Plant നഴ്സറികളിൽ കിട്ടാറുണ്ട് 🙏🥰
ഇതിന്റെ മാർക്കറ്റ് എവിടെയാ എവിടെ കൊടുക്കണം നാട്ടിൽ ഞാൻ അന്വേഷിച്ചു പക്ഷെ അവർക്ക് ചെറിയ രീതിയിൽ മതി ഒന്നോ രണ്ടോ കിലോ ആയൂർവേദ സ്ഥാപനങ്ങളിലും മൂന്നോ നാലോ കിലോ മതി നമ്മൾ ഇത് കൃഷിയായി ചെയ്‌തു ഒരുപാട് ഉണ്ടാക്കി എവിടെ കൊടുക്കും
Old മുക്കം
Cuttings undo
7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰
ങ്ങാൻ തിപ്പലി വാങ്ങിയത് ചെറിയ ഇലയാണല്ലോ ഇത് എവിടുന്നാണ് കിട്ടിയത് എന്താ തയ്ക്കു വില.
ഞാനും കണ്ടിട്ടുണ്ട് ചെറിയ ഇലയുള്ള തിപ്പലി . അങ്ങനെയുള്ള type ഉം ഉണ്ട്. ഇത് എനിക്ക് ഞങ്ങളുടെ ഒരു സാറിന്റെ വീട്ടിൽ പോയപ്പോൾ കിട്ടിയതാണ് 🙏🥰
Thippali evide sell chyam
ആയുർവേദ മരുന്ന് ഉണ്ടാക്കുന്ന സ്ഥലത്ത് എടുക്കുന്നുണ്ട് . കൂടാതെ കുരുമുളകൊക്കെ എടുക്കുന്ന വലിയ shop കളിലും എടുക്കും 🥰
Tipalli chedi kittumo
7907831955 ഈ നമ്പറിൽ watsapp ചെയ്തോളു 🥰
ഇത് സ്ഥലം എവിടെയാണ്
കാസറഗോഡ് , മഞ്ചേശ്വരം .
Ethinte oru top shoot ayakanpatumo. Ph.no. please .
Place evede..
Kasaragod , Manjeshwar
7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്തോളു.
തൈ എവിടെ കിട്ടും
7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰
Aarum labam kittum ennu karuthi ithinu purappedanta.350 rupa kittum .
Drum evidunnu kitum,chakku kollamo
I am an ayurvedic doctor iwant tippali 250=kg per year.
🥰
Top shoot തൈ തരാൻ പറ്റുമോ
ഇപ്പോൾ ചെടി ഇല്ല. ഞാൻ അടുത്ത സമയത്ത് ഇതിന്റെ കൃഷി തുടങ്ങിയതേ ഉള്ളൂ 🥰🙏
@@VidhasWorld ok
വില്പ്പന എളുപ മല്ല വിൽക്കാൻ ചെല്ലുമ്പോൾ വില കുറവായിരിക്കും
O allla. RS 400 per kg..
👍👍👍🥰
സഹോദരി ഇതിന്റെ ഒരു തൈ തരാമോ. ❤️
😌😍🤗🥰🥰
Is this Brazilian Thippali.
You didn't say anything about Brazilian thiali
ആട് തിന്നുന്നത് ആണോ തിപ്പല്ലി..?
തിപ്പലിക്ക് കായ പിടിക്കാൻ എന്ത് ചെയ്യണം
നന്നായി വളം ചെയ്യുകയും , daily നനയ്ക്കുകയും ചെയ്താൽ മതി 🥰❤️
ഇതിൻ്റെ മാർക്കറ്റ് എവിടെ?
ആയുർവേദ മരുന്ന് ഉണ്ടാക്കുന്ന Shop ൽ എടുക്കാറുണ്ട് , പിന്നെ കുരുമുളക് പോലുള്ള നാണ്യവിള സുഗന്ധ വ്യഞ്ജനങ്ങൾ എടുക്കുന്ന Shop ലും എടുക്കാറുണ്ട് .
എൻെറ കൈവശം അമ്പത് കീലോഗ്രാമിലധിഖം തിപ്പലി ഉണ്ട് ആരെങ്കിലും ആവശ്യക്കാർ ഉണ്ടോ?
@@gvaranam engane athra adhikam sookshikkuka,kedayipokille,
ഇതിന് മാർക്കറ്റ് ഇല്ല വെറുതെ ഒരു അലങ്കാരതിന് വേണ്ടി വളർത്താം
ഒരു ചെറിയ piece top ഷൂട്ട് ഒരുപാടു ഉണ്ടാകുമ്പോൾ tharanutto. അതിന്റെ ഇടയിൽ എവിടെ നിന്നെങ്കിലും കിട്ടിയാൽ വേണ്ടാട്ടോ 😀😀
Ok , തീർച്ചയായും Sis ❤️❤️❤️
ഇത് പറിച്ചിട്ട് എന്താ ചെയ്ക dear
ഇത് പറിച്ചിട്ട് നാലു ദിവസം നന്നായി വെയിലത്തിട്ട് ഉണക്കണം. ഇത് ഉണക്കിപൊടിച്ച് തേനും ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും , കഫക്കെട്ടിനും നല്ലതാണ്. കൂടാതെ ഇത് ഉണക്കി കൊടുക്കുകയാണെങ്കിൽ നല്ല വിലയും കിട്ടും 😀😀😀
പറമ്പിൽ നിറയെ കാട്ട് ചെടി പോലെ കായ്ച്ച് കിടക്കുന്നു. ആവശ്യക്കാർ ഇല്ല. വാണിജ്യ സാധ്യത ഇല്ല.
തീർച്ചയായും എല്ലാ സ്ഥലങ്ങളിലും ഇതിന് വാണിജ്യ സാധ്യത ഉണ്ട്. താങ്കളുടെ നാട്ടിലും ശരിക്ക് ഒന്നന്വേഷിച്ചാൽ ആവിശ്യക്കാർ ഉണ്ടാകും 🙏🥰
800 മുതൽ 900 വരെ മാർക്കറ്റ് വിലയുണ്ട്. ഉണക്കിയെടുത്ത് ആയുർവേദ ഷോപ്പിൽ കൊടുത്തു നോക്കു. 400 -500 രൂപ വരെ കിട്ടും
Correct
Number plze
തിപ്പലി തൈ കിട്ടുമോ
7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു .
Number please❤
❤contact number tharumo