പഴങ്ങളും പച്ചക്കറിയും നിറഞ്ഞ അടുക്കള തോട്ടത്തിന്റെ വിജയ കഥ | Beautiful Vegetable Garden

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പഴങ്ങളും പച്ചക്കറിയും നിറഞ്ഞ അടുക്കള തോട്ടത്തിന്റെ വിജയ കഥ.
    PART 01 കാണാനുള്ള ലിങ്ക്
    • ആരും കൊതിക്കുന്ന മട്ടു...
    ആരും കൊതിക്കുന്ന മട്ടുപ്പാവ് കൃഷി | Terrace Faming
    നമ്പർ ഈ വിഡിയോയിൽ കൊടുത്തിട്ടുണ്ട് PART 01
    • ആരും കൊതിക്കുന്ന മട്ടു...
  • РазвлеченияРазвлечения

Комментарии • 15

  • @Greenmamedia
    @Greenmamedia  Месяц назад +2

    നമ്പർ ഈ വിഡിയോയിൽ കൊടുത്തിട്ടുണ്ട്
    ruclips.net/video/ZFx12ncWrjw/видео.htmlsi=JNoA0mXhXwQ57uyI

  • @Nisha_vlogs333
    @Nisha_vlogs333 Месяц назад +2

    ഞാൻ വാടകയ്ക്ക് താമസിക്കുകയാണ് സ്വന്തമായിട്ട് സ്ഥലം ഒന്നുമില്ല ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇഞ്ചി തടിയൻ പയർ കൃഷി ചെയ്യാറുണ്ട് താമസം മാറുമ്പോൾ ഇതെല്ലാം കൊണ്ടുപോകുന്ന കാര്യം ഓർക്കുമ്പോൾ വളരെ ദുരിതമാണ് താമസിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചിട്ടു വരും എനിക്ക് കൃഷി ചെയ്യാൻ വളരെ ആഗ്രഹമാണ് ചെല്ലുന കൃഷി ചെയ്യും

  • @AmmanSova
    @AmmanSova Месяц назад +1

    അടിപൊളി ആന്റി🥰

  • @USHAS-l1p
    @USHAS-l1p Месяц назад

    വിത്ത് വേണം

  • @Nusrath-f2d
    @Nusrath-f2d Месяц назад

    👍👍

  • @minijogy3804
    @minijogy3804 Месяц назад

    Pineapple thai kittumo

  • @susantomy517
    @susantomy517 Месяц назад

    Valam enthanu use cheyyunnaghu? Keeda nasini ethanu athu koodi paranju tharamo?

  • @bassimmohammed4177
    @bassimmohammed4177 Месяц назад

    Ithevideyanu sthalam

  • @azwashafeek443
    @azwashafeek443 Месяц назад

    Vith venam

  • @ramlavarikkodan6435
    @ramlavarikkodan6435 Месяц назад

    Coon fresh എന്ന് പേരുള്ള കൂൺ ഉണ്ടാക്കുന്ന ഒരു ചേച്ചിയുടെ വീഡിയോ ഇടിരുന്നല്ലൊ? അവരുടെ കൂൺ വിത്ത് ആവശ്യമുണ്ടായിരുന്നു. അവരുടെ നമ്പർ ഒന്ന് തരുമോ?

  • @shellyjoy9237
    @shellyjoy9237 Месяц назад +1

    എല്ലാവർക്കും പച്ചക്കറി വിത്ത് അയച്ചുകൊടുക്കും എന്ന് പറയുമെങ്കിലും അത് വെറുതെ ഒരു പറച്ചിലാണ് എന്റെ കാര്യത്തിൽ തോന്നുന്നത് ദേഷ്യത്തോടെയാണ് സംസാരിച്ചത് നിങ്ങൾ ഇതെല്ലാം ഒരു ഫാഷൻ ആണ് അല്ലേ പച്ചക്കറി വിത്ത് കൊടുക്കും എന്ന് പറയുമെങ്കിലും നിങ്ങൾ കൊടുക്കാറില്ലല്ലോ

    • @muhammadhasil1875
      @muhammadhasil1875 Месяц назад

      ഞാൻ വിളിച്ചപ്പോഴും അതെ

    • @madhusanthan1614
      @madhusanthan1614 12 дней назад

      ശരിയാ ഞാനും വിളിച്ചിരുന്നു.. എന്തോ ഇഷ്ടമില്ലാത്ത പോലെ തോന്നി​@@muhammadhasil1875

  • @surayyasiddeeq
    @surayyasiddeeq Месяц назад

    Ivarude number tharumo seeds vangana

  • @bassimmohammed4177
    @bassimmohammed4177 Месяц назад

    Number tharumo