ആ കുഞ്ഞുപൂവിനെ അച്ഛൻ ഇല്ലാതാക്കിയതെന്തിന്?; ഉത്തരം തേടുന്ന ചോദ്യങ്ങൾ | Nakshatra Murder Manoramanews

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,4 тыс.

  • @farshirafi
    @farshirafi Год назад +731

    റബ്ബേ മക്കൾ ഇല്ലാത്ത എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ട്. ഒരു കുഞ്ഞിനെ താലോലിക്കാൻ കൊതിക്കുന്ന ഉപ്പമാരും ഉമ്മ മാരും ഉണ്ട്. ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്നാൽ പൊന്നുപോലെ നോക്കും. മക്കളുടെ വില അറിയാത്തവർക്ക് എന്തിനാ മക്കളെ നൽകുന്നത്. അർഹത ഉള്ളവർക്ക് മക്കളെ കൊടുക്ക് റബ്ബേ 😰

    • @narayanthulasidharanpillai9904
      @narayanthulasidharanpillai9904 Год назад +15

      Sathyam kannu ullappol athinte vila ariyilla athu ellathavarkke athinte naombaram ariyuu. Weel said ethrayoo alkaru athine ponnu polee nokiyanee

    • @aamis16
      @aamis16 Год назад +4

      😢😢😢

    • @sreekumar210
      @sreekumar210 Год назад +3

      Sathyam

    • @bijupeniyathu
      @bijupeniyathu Год назад +1

      Sathyam

    • @safnassha-qq9io
      @safnassha-qq9io Год назад +4

      ആ മോളെ മുഖത്തെക്ക് നോക്കുമ്പോൾ വിശ്വാസം വരുന്നില്ല ആ കുഞ്ഞുമോൾ മരിച്ചു എന്ന് 😢

  • @omanaachari1030
    @omanaachari1030 Год назад +391

    അപ്പോൾ സുധി എത്ര വലിയ ആളാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ ആ കുഞ്ഞിനെ എത്ര കാര്യമായിട്ടാണ് വളർത്തിയത്. ഇയാൾ എന്ത് ജന്തുവാണ്.

    • @subeeshmusic
      @subeeshmusic Год назад

      ഏറ്റവും നികൃഷ്ട മൃഗം 😡ജീവിക്കാൻ അനുവദിക്കരുത് 😡... പര നാറി

    • @anjalir7003
      @anjalir7003 Год назад +8

      Bharya upekshichathalla marichathanu

    • @abidaabi2340
      @abidaabi2340 Год назад +10

      @anjalir..
      ഭാര്യ ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയി,, 2 കൊല്ലം മുന്നേ ആത്മഹത്യ ചെയ്തതാണ്..

    • @anjalir7003
      @anjalir7003 Год назад +3

      @@abidaabi2340 oh athariyillayrunnu..

    • @Saffffzzzzzz
      @Saffffzzzzzz Год назад

      Makale kalikkan polum purathek ayakilla barya iyalude peednam sahikan patanjittaanu irangipoyath

  • @alawalymakkah3535
    @alawalymakkah3535 Год назад +287

    അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം..പക്ഷെ ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി. ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തി, രണ്ട് വർഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. നാല് വർഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോൾ സംശയം അതും ആത്മഹത്യ ആവണം. കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയി കണ്ടു.സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകർന്ന് പോയി.. ഒന്നേ പറയാനുള്ളൂ.. പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകൾ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.സ്വന്തം മക്കൾ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കൾ എന്ന് നിരന്തര..നിരന്തര.. നിരന്തര..ശ്രദ്ധ വേണം..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂർവ്വം വീട്ടിൽ സൃഷ്ടിക്കണം. കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തിൽ സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ അല്ലെങ്കിൽ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത - സാമുദായിക സംഘടനയിൽ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽ വേഗം പെടുന്നത് അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും.. കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്. ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല 🙏 കടപ്പാട് adv kv അരുൺ

    • @mayamaushaija9553
      @mayamaushaija9553 Год назад +5

      ദൈവമേ ആ കുഞ്ഞ് എന്തമാത്രം അനുഭവിച്ചുകാണും

    • @thasnithasnihashim686
      @thasnithasnihashim686 Год назад +2

      5:29

    • @thasnithasnihashim686
      @thasnithasnihashim686 Год назад

      5:37 5:38

    • @anurahul-sl4me
      @anurahul-sl4me Год назад

      നീ ഇഞ്ചിഞ്ചായി വെട്ടുമ്പോളും ആ കുഞ്ഞ് നിന്നേ അച്ഛാ എന്നല്ലേടാ നാറി വിളിച്ചത് എന്നിട്ടും നീ അതിനെ 😢😢😢 നീ ഒരു തുള്ളി വെള്ളം കിട്ടാണ്ട് ചാകുമെടാ

    • @aghorigaming13
      @aghorigaming13 Год назад +7

      കുഞ്ഞുങ്ങളെ sfi അല്ലെങ്കിൽ dyfi യിൽ പ്രവർത്തിക്കാൻ വിടാം. അതവുമ്പോൾ drugsന് വേറെ എവിടേം പോവണ്ട.

  • @Chethu-fj4rn
    @Chethu-fj4rn Год назад +690

    ഓരോ ദിവസവും കേൾക്കുന്ന ഓരോ വാർത്തകൾ കണ്ണ് നിറയ്ക്കാതെ കടന്നു പോകുന്നില്ല 😢.. ഒന്നിന്റെ ഞെട്ടൽ മാറുന്നേനു മുന്നേ അടുത്തത്.... 😢😢

  • @ihsanmalayil2829
    @ihsanmalayil2829 Год назад +429

    പിണറായി സർക്കാർ ആദ്യം ചെയ്ത കാര്യം ക്യാമറ വെച്ചു നോക്കിയിട്ട് കാര്യമില്ല....
    ആദ്യം മയക്കുമരുന്നുകളും കഞ്ചാവുമൊക്കെ കേരളത്തിൽ തുളച്ചു നിക്കുക...

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад +7

      തുളച്ചു നിക്കുകയോ 🙄തുടച്ചു നീക്കുക എന്നല്ലേ 🤗

    • @KLTerrorgame
      @KLTerrorgame Год назад +21

      ​@@PathusWorld-nq5eq ചെറിയ തെറ്റ് കണ്ടു പിടിച്ചു പറയാൻ മലയാളിക്കെ പറ്റു..

    • @nithin84
      @nithin84 Год назад +1

      @@PathusWorld-nq5eq ഹോ! നീ സുലൈമാനല്ലെടാ ഹനുമാനാ...

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад +11

      @@KLTerrorgame തെറ്റ് തെറ്റാണെങ്കിൽ അത് തിരുത്തി കൊടുക്കണ്ടേ. തെറ്റ് തെറ്റ് തന്നെ അല്ലേ. ഞാൻ കണ്ടത് പറഞ്ഞു അതിന് എന്താണ് കുഴപ്പം 🙄

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад

      @@nithin84 😁😁😂

  • @ponnu1059
    @ponnu1059 Год назад +49

    ഡോക്ടർ വന്ദനയെ എല്ലാവരും മറന്നു. അത് പോലെ ഈ കുഞ്ഞിനേയും എല്ലാവരും മറക്കും. നീതിപീഠം ഇനിയെങ്കിലും ഒന്നും കണ്ണ് തുറന്നിരുന്നെങ്കിൽ. ഇത് പോലെ നിരപരാതികൾ ഈ ഭൂമിയിൽ നിന്ന് ഇങ്ങനെ ഇല്ലാതാവില്ലായിരുന്നു.

  • @princeprathapan3994
    @princeprathapan3994 Год назад +1117

    അർഹതപ്പെട്ട നീതി കിട്ടണമെങ്കിൽ ഇത് ഇന്ത്യയിൽ അല്ലാതിക്കണം 😓

    • @Footballpopclub
      @Footballpopclub Год назад +3

      👍

    • @nabslal9981
      @nabslal9981 Год назад +12

      Please send to KSA, we will do for him.

    • @suryank2802
      @suryank2802 Год назад +2

      Niyamam undakkunavanum niyamam viddikkunavanum onnum nashtapedaan ellalloo. Alaa nashtavum pothujanangalkkanu

    • @princeprathapan3994
      @princeprathapan3994 Год назад

      @@drdr3919 NEE ENTHAA UDESHIKKUNNA MALAYALI THAYOLI

    • @prayaan94
      @prayaan94 Год назад

      @@drdr3919 nee etha thaayoli .

  • @arunchandrantv9600
    @arunchandrantv9600 Год назад +774

    ഇങ്ങനെയുള്ള വാർത്ത കേൾക്കുന്നതിനേക്കാൾ നല്ലത് വല്ല പ്രളയമോ സുനാമിയോ വന്ന് എല്ലാം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നു 😞😞😞

    • @mayamayu1530
      @mayamayu1530 Год назад +5

      Athe

    • @arshitha1735
      @arshitha1735 Год назад +2

      💯

    • @remya2970
      @remya2970 Год назад +15

      അതെ കൊറോണ വന്ന് 2വർഷം അകത്തിരുന്നപ്പോൾ ഇത്തരം വാർത്തകൾ അല്പം കുറവുണ്ടായിരുന്നു

    • @shylavm3646
      @shylavm3646 Год назад

      Sathyam. Ithonnum kelkkumppl sahikkan pattunnilla

    • @rahul-wy5lb
      @rahul-wy5lb Год назад +6

      എല്ലാം അവസാനിക്കാനോ നമ്മൾക്കും മക്കളുണ്ട് അതിന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല

  • @Achukkante_penn.
    @Achukkante_penn. Год назад +90

    അച്ഛൻ്റെ ക്രൂരത കൊണ്ട് അമ്മയുടെ അടുത്തേക്ക് മകളും..😢😢😢 സഹിക്കാൻ കഴിയുന്നില്ല അല്ലാഹുവേ.. 😢😢😢 ഇങ്ങനെ ഉള്ള കാഴ്ച്ചകളൊന്നും ഞങ്ങളെ കാണിക്കല്ലെ അല്ലാഹ്...

  • @nisha4995
    @nisha4995 Год назад +66

    സഹിക്കാൻ pattanilla ചാനലുകാർ ആഘോഷം ആക്കാതെ അവനു നല്ല ശിക്ഷ വെടിച് കൊടുക്കാൻ നോക്ക് പാവം മോള് 😢

  • @AminaHamza-ow5ij
    @AminaHamza-ow5ij Год назад +22

    കേരളത്തിൽ എല്ലാത്തിനും പുതിയ നിയമങ്ങൾ കൊണ്ട് വരുന്നസർക്കാർ കൊലയാളികൾക് തീറ്റി പോറ്റുന്ന നിയമം കൊണ്ട് വരുന്നു. എന്തൊരു വിധിയാണ് റബ്ബേ 🤲🤲🤲. ഇനിയെങ്കിലും ഒന്ന് കണ്ണ് തുറക്കൂ സർക്കാരേ 🙏🙏🙏🙏

  • @CakeClub1
    @CakeClub1 Год назад +662

    വല്ലാത്തൊരു ജീവിതം ആയി പോയി ആ കുഞ്ഞിന്റെ .....അമ്മയുടെ ലാളനയും സ്നേഹവും കിട്ടേണ്ട സമയത്ത് അമ്മയെ നഷ്ട്ടമായി ....ജീവിതത്തിലേക്കു പിച്ച വെച്ച് തുടങ്ങുബോൾ സ്വന്തം അച്ഛന്റെ കൈ കൊണ്ട് ......😭😭😭😍എടാ നീയൊക്കെ പുഴുത്ത്‌ പുഴുത്ത് ചാകുമെടാ .....കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ലെടാ .....ഇന്നലെകിൽ നാളെ ഈ കുഞ്ഞിനെ വേദനിപ്പിച്ചതിന് ദൈവം നിന്നോട് ചോദിക്കുമെടാ പരനാറി ....😡😡😡😡😡

  • @sabeethahamsa7015
    @sabeethahamsa7015 Год назад +21

    അമ്മ ഈ കുഞ്ഞിനെ കളഞ്ഞു ആത്മഹത്യ ചെയ്തതായി രിക്കില്ല അവൻ എന്ത് എങ്കിലും ചെയ്തതായി. രിക്കും. അതും അന്വേഷിക്കണം പാവം കുഞ്ഞു മോൾ

  • @shadowmedia7642
    @shadowmedia7642 Год назад +267

    😭😭😭 ഇവന്‍റെ ഭാര്യ ആത്മഹത്യ ചെയ്തതല്ല. വ്യക്തമായ അന്യേഷണം വേണം

    • @shamilashameer1545
      @shamilashameer1545 Год назад +30

      അവൻ കൊന്നു കെട്ടി thookiyathavum ക്യാഷ് കിട്ടിയാൽ എല്ലാം...... ആത്മഹത്യ ആക്കുന്ന കുറെ നിയമ palakarum

    • @harikrishnans1396
      @harikrishnans1396 Год назад

      Pullik manasika rogam und bro, medias athu olupich vekkunathan

    • @nandagopan27
      @nandagopan27 Год назад +1

      @@harikrishnans1396 ഇനിയിപ്പോ അങ്ങനെ പറയാം

  • @ummusulaimapk5714
    @ummusulaimapk5714 Год назад +21

    ഈൗ കുഞ്ഞിനെ എനിക്ക് thannudayno റബ്ബേ 😪😪😪😪വർഷങ്ങൾ ആയി ഒരു kunjinu വേണ്ടി kathirikkunnu😪😪😪😭😭😭ponnu പോലെ നോക്കാമായിരുന്നു ഞാൻ..... ഒരു kunju ഇല്ലാത്തതിന്റെ വിഷമം anubavichavarke ariyullu😭😭😭😭

  • @rajeshkuttan4725
    @rajeshkuttan4725 Год назад +255

    കണ്ടിട്ട് കണ്ണ് നിറയുന്നു ... 😢😢😢അച്ഛൻ എന്ന് പറയരുതേ... Pls..
    അതിൽ ഒക്കെ ഒരുപാട് അർഥം ഉണ്ട്... ഇവനെ ഒക്കെ ഒക്കെ കൊല്ലാൻ ഉള്ള നിയമം വരണം....

    • @focusonstudies8331
      @focusonstudies8331 Год назад

      😌

    • @vinayak90417
      @vinayak90417 10 месяцев назад

      He is a synthetic drug addict.. his subconscious mind could have done that..metal illness is a horrendous thing if not treated at basic state..

  • @anjillathsafeer2369
    @anjillathsafeer2369 Год назад +13

    ഒരു രണ്ടാം ക്ലാസ്സ്‌ പഠിക്കുന്ന പൊന്നു മോൾ അള്ളാഹു വേ ഹിന്ദു വായാലും മുസ്ലിം ആയാലും വേദന ഒന്നു തന്നെ യല്ലേ ഈ പൊന്നു മോൾ എത്ര വേദന സഹിച്ചു കാണും അള്ളാഹു വേ ഒരാൾക്കും ഈ അവസ്ഥ നൽകല്ലേ അല്ലാഹ് ഈ ലോകം നമുക്കെല്ലാം ഒരു പരീക്ഷ ണം മാത്രം ആണെന്ന് അറിയാം അല്ലാഹ് എന്നാലും സഹിക്കുന്നില്ല അല്ലാഹ് ആ പൊന്നു മോൾ സഹിച്ചു പോയ വേദന അല്ലാഹ് ആരെയും ഇങ്ങനെ പരീക്ഷിക്കല്ലേ അല്ലാഹ് കരഞ്ഞു കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു 🤲

  • @shanfayis4470
    @shanfayis4470 Год назад +87

    പിതാവ് എന്ന വാക്കിനോട് നീതിപുലർത്താതെ നികൃഷ്ട ജന്തുവാണ് അവൻ..😢😢😢

  • @bestviewbestview1936
    @bestviewbestview1936 Год назад +176

    കഞ്ചാവ്,മദ്യപാനം, മയക്ക്, മരുന്ന് എന്നിങ്ങനെയുള്ള ലഹരി വസ്തുക്കളാൽ അടിമപ്പെട്ടു നിൽക്കുന്ന യുവാക്കൾക്ക് ദയവായി ആരും പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കരുത് 🙏 വ്യക്തമായി അന്വേഷിക്കാൻ ശ്രമിക്കുക. നല്ലൊരു സമൂഹത്തിനായ്.

    • @sachulachu2798
      @sachulachu2798 Год назад +3

      👍

    • @jomolvjohn7254
      @jomolvjohn7254 Год назад +1

      Atea chodikumbol valapozhumea ullena dialogum.... Anmakala egna valarthi nashipikunna mathapithskalk ethirea venam case edukn.....

    • @VishnuA1991
      @VishnuA1991 Год назад +2

      👍🏻

    • @antonysebas
      @antonysebas Год назад +2

      Sathyam.

    • @adhumon9753
      @adhumon9753 Год назад +3

      💯💯😢

  • @hashimfzone3768
    @hashimfzone3768 Год назад +40

    ഇതുപോലെ ഉള്ള നയിക്കൾക്ക് നിയമം ഗൾഫിലെ ഭരണം മതിയായിരുന്നുന്നു. അല്ലാതെ കേരളത്തിലെ ഭരണം കൊണ്ട് ഈ നയിക്കളെ ഒരു ചുക്കും ചെയ്യാൻ കയില്ല.

  • @firozkhankhan8218
    @firozkhankhan8218 Год назад +465

    കാണുമ്പോൾ സങ്കടം വരുന്നു 🥹 പാവം മോളു 💔

  • @shaji3708
    @shaji3708 Год назад +6

    കുട്ടികൾ ഇല്ലാത്തവർക്ക് ഈ സുന്ദരി കുഞ്ഞിനെ കൊടുത്തു കൂടായിരുന്നോ. അവർ പൊന്നുപോലെ വളർത്തുമായിരുന്നല്ലോ. അതുവഴി അവരുടെ ജീവിതത്തിലും സന്തോഷം നിറയുമായിരുന്നു

  • @abizain58
    @abizain58 Год назад +150

    അമ്മയുടെ അടുത്ത് സ്വർഗത്തിൽ പാറി കളിക്കട്ടെ 😢😢പൊന്നുമോൾ.. അമ്മ ചേർത്ത് പിടിക്കും മോളെ 😭😭

    • @balakrishnankrishnan5214
      @balakrishnankrishnan5214 Год назад +15

      ഞാനും.. ഇത് തന്നെ ആഗ്രഹിക്കുന്നു.. ദൈവത്തിന്റെ കരങ്ങളിൽ..അവൾ തുള്ളി ചാടി.നടക്കട്ടെ..

    • @arifanaser8483
      @arifanaser8483 Год назад +2

      Daivam swargathil ammayeyum moleyum unnattha padhavi kodukkatte

    • @dakshamanu3890
      @dakshamanu3890 Год назад +10

      അതോർക്കുമ്പോഴാണ് എനിക്ക് ഒരു സമാധാനം

    • @RaeesRacchu
      @RaeesRacchu Год назад

      😢😢😢😢😢

  • @itsmehasanath5351
    @itsmehasanath5351 Год назад +5

    ഒരു കുഞ്ഞു ജനിക്കുമ്പോൾ കൂടെ ജനിക്കുന്നത് ഒരച്ഛനും ഒരമ്മയും കൂടിയാണ് എന്ന സത്യം ഞാൻ ഓർത്തു പോകുന്നു.... ഇങ്ങനെയുള്ളവനാണ് അച്ഛനെങ്കിൽ ഒരു കുഞ്ഞിന്റെ ജനനത്തോടെ അച്ഛന്റെ ആയുസേടുക്കണേ പടച്ചോനെ..... ഇനി ഒരു നക്ഷത്രവും ജന്മം കൊടുത്തോനാൽ തിളക്കം നഷ്ടപ്പെട്ടുപോവാതിരിക്കട്ടെ

  • @nasiyakn4067
    @nasiyakn4067 Год назад +77

    പാവം മോൾ. എന്റ്റെ രണ്ടു മക്കളുടെയും ഒരു കല്ല് കൊണ്ടാൽ പോലും അമ്മ ആയ എന്നെക്കാളും വേദന അവരുടെ അച്ഛൻനു അന്ന്. എങ്ങനെ ഇയാൾക്ക് ഇങ്ങനെ ചെയ്യാൻ തോന്നി.

    • @TruthWillSF
      @TruthWillSF Год назад +1

      You are a real mother

    • @nasiyakn4067
      @nasiyakn4067 Год назад

      @@TruthWillSF അതു എന്തെ അങ്ങനെ പറഞ്ഞതു നെഗറ്റീവ് ആയിട്ടു ആന്നോ

    • @TruthWillSF
      @TruthWillSF Год назад

      @@nasiyakn4067
      Positive

  • @inshafathima1894
    @inshafathima1894 Год назад +27

    അർത്ഥം അറിയില്ല എങ്കിലും ശ്രീ എന്ന പദം ഈ ദുഷ്ടന് ചേർന്നതല്ല.😡😡😡😡😡😡 കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും....

  • @muhammedrazal123
    @muhammedrazal123 Год назад +10

    കണ്ണുനിറഞ്ഞുപോയി 😢വല്ലാത്ത സങ്കടം തോന്നുന്നു 😢

  • @muhammedalicp6964
    @muhammedalicp6964 Год назад +124

    പേടിക്കണ്ട... സർക്കാർ ചിലവിൽ സുഖവാസം ജയിലിൽ... നിയമം മാറ്റാത കാലത്തോളം ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും.... 😪😪😪

  • @MrailWay
    @MrailWay Год назад +80

    ഇതു വരെ ഒരു വീഡിയോ കണ്ടിട്ടും കണ്ണ് നിറഞ്ഞിരുന്നില്ല, പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, 😭😭😭😭🌹

  • @anjalymenon8278
    @anjalymenon8278 Год назад +24

    Mental health is essential. In India, society gives less importance to that. People do things out of self-control and unstable mental health. Friends and family should try to understand and evaluate the behavior of others in an early stage before something terrible happens.

  • @soldierarmy4869
    @soldierarmy4869 Год назад +140

    ഒരച്ഛനും സഹിക്കില്ല ഈ വാർത്ത........ മോൾ ❤

  • @hafsanavas
    @hafsanavas Год назад +48

    ഇത് പോലെ ഉള്ള ഒരു അച്ഛൻ്റെ കൂടെ എന്തിനാണ് ഈ മകളെ താമസിപ്പിച്ച്... അതാണ് എനിക് മനസ്സിലാകാത്തത്😔

    • @bijijosegck4272
      @bijijosegck4272 Год назад +4

      Legal right as a father. Our system is like this

    • @Tracelere
      @Tracelere Год назад

      Espoo aaarikuuu angana thoneeetllaa arengilm vichaarikuooo makalaaa achn Kollum en 😢

  • @umeshuthaman3045
    @umeshuthaman3045 Год назад +104

    സിസ്റ്റം മാറണം നമ്മുടെ നാട്ടിലെ .തെറ്റു ചെയ്യുന്നവന് തെറ്റ് ചെയ്തു എന്ന് പൂർണമായി ബോധ്യപ്പെട്ടാൽ ഉടൻ ശിക്ഷ വിധിക്കണം ജനങ്ങളുടെ മുന്നിൽ വെച്ച് തന്നെ ..അങനെ വരുമ്പോൾ ജനങ്ങൾക്കു പേടി ഉണ്ടാകും ..എത്ര വലിയ തെറ്റ് ചെയ്താലും നമ്മുടെ നാട്ടിൽ മരണം വരെ ജീവപര്യന്താം എന്ന് ഇന്നത്തെ കൊച്ചു കുട്ടികൾക് പോലും അറിയാം ആ ചിന്ത ഗെതി മാറണം അന്ന് നമ്മുടെ നാട് രക്ഷപെടും 🙏

    • @sameehasamad
      @sameehasamad Год назад

      Athyam theytilekkulla vazhikal thadayan noku… madhyam mayakkumarunn okke ban cheyyu

    • @shanishaju2637
      @shanishaju2637 Год назад

      ഇങ്ങനെയെഗിൽ അനേഷിക്കേണ്ടിയിരിക്കുന്നു ആ കുഞ്ഞിന്റെ അമ്മയുടെ മരണവും

    • @rabeehkc309
      @rabeehkc309 Год назад

      AaluuurVarum

  • @Ebinvkm
    @Ebinvkm Год назад +75

    *ദയവായി അവനെ അച്ചൻ എന്ന് വിളിക്കാതെ ഇരിക്കുക.. വെറുതെ ആ നല്ല പദം അവനെ വിളിച്ചു വികൃതം ആക്കല്ലെ* 😢

  • @mukundankuniyath6240
    @mukundankuniyath6240 Год назад +3

    ഇത്രയും കണ്ടിട്ട് ഇനിയും എന്തു തെളിവാണ് നീതിക്കു വേണ്ടത് ഉടനെ കർശനമായ ശിക്ഷ കൊടുത്താലെ ഇത്തരം ക്രൂര കൃത്യങ്ങൾ ആവർത്തിക്കാതിരിക്കൂ വളരെ ദുഃഖകരം😢

  • @world2766
    @world2766 Год назад +9

    ഇങ്ങനെ എത്രയോ കുഞ്ഞുങ്ങൾ ഇതുപോലുള്ള കപലികന്മാരുടെ കൈകൊണ്ടു പൊലിഞ്ഞു പോയിട്ടുണ്ട് ഇവിടുത്തെ നിയമം ശരിയാവാത്ത കാലം വരെ ഇനിയും ഇതുപോലെ തുടരും😢😢😢😢

  • @sharonantonydavis
    @sharonantonydavis Год назад +6

    He is a patient, our society should have a system to take care and bring his mental health back to normal. Now all over. Really feeling sorry for this family. May God give courage to overcome this unbearable loss 🙏

  • @razanworld6627
    @razanworld6627 Год назад +147

    പാവം മോളു അമ്മ ഉണ്ടെങ്കിൽ..... അമ്മ സംരക്ഷണം നൽകിയേനെ പാവം മോൾ.... 😪ദുഷ്ടൻ നെയും അതു പോലെ കൊല്ലനം

    • @Anandasahasram
      @Anandasahasram Год назад +1

      അമ്മ എവിടെയാ

    • @EPICmalayali7
      @EPICmalayali7 Год назад +1

      ​@@Anandasahasram മരിച്ചു പോയി 😔

    • @shafmrf
      @shafmrf Год назад

      @@Anandasahasram suicide cheythath anu amma 😥😥

    • @Anandasahasram
      @Anandasahasram Год назад

      @@shafmrf 😢

    • @muhammedalipc3774
      @muhammedalipc3774 Год назад +7

      ​@@shafmrf കൊന്നതാവും

  • @vishnupriya6082
    @vishnupriya6082 Год назад +19

    ഇത്രയും തെളിവുകളും സാക്ഷികളും ഉള്ളപ്പോൾ എന്തിനാണ് വീണ്ടും തെളിവെടുപ്പും വിചാരണയും ഒക്കെ ? എന്ത് നാടാണോ എന്തോ

    • @sruthishibu1318
      @sruthishibu1318 Год назад +4

      Rakshapedanulla enthelum pazhuthundo ennu nokan aavum.

  • @muhammedalipc3774
    @muhammedalipc3774 Год назад +74

    ജയിലിൽ വെച്ച് മറ്റുകേസിൽ ഉൾപ്പെട്ട ഏതേലും പ്രതികൾ ഇവനെ വെട്ടി വെട്ടി കൊന്നതായി ന്യൂസിൽ വരണം എന്നാലേ എന്റെ സങ്കടം തീരൂ.....😢

  • @Iamhere840
    @Iamhere840 Год назад +31

    കേരളത്തിൽ മൊത്തം ഭ്രാന്തന്മാർ ആണല്ലോ....

  • @jeevanthomas3198
    @jeevanthomas3198 Год назад +16

    കുഞ്ഞിനെ ഒരുപാട് സ്നേഹിച്ചിരുന്ന ആളാണ് ശ്രീമഹേഷ് എന്ന് നാട്ടുകാരും അയൽക്കാരും പറയുന്നു
    പെട്ടെന്നുണ്ടായ കോപത്തിൽ ഉണ്ടായതാകാം ഈ ഹീന കൃത്യം. ഞാൻ വശം പറഞ്ഞതല്ല. ലഹരിമരുന്ന് ഉപയോഗിച്ചാൽ
    പ്രജ്ഞ നഷപ്പെടും. പിന്നെ മുന്നിൽ ആരാണ് എന്നത് മറക്കും. ശ്രീമഹേഷ് ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന ആളാണെന്നു തെളിഞ്ഞാൽ
    കഠിനമായ ശക്ഷ കൊടുക്കാൻ കോടതിക്ക് കഴിയണം. മാനസികരോഗി എന്ന ലേബൽ ചാർത്തി ഒരിളവും നൽകരുത്.
    അമ്മമാർ കൊന്നാലും ഒരച്ഛൻ ഒരിക്കലും അയാളുടെ പെൺകുഞ്ഞിന്റെ കരുതിക്കൂട്ടി കൊല്ലില്ല .അത്രക്കും ജീവനായിരിക്കും പെണ്മക്കൾ

    • @mariyabathel657
      @mariyabathel657 6 месяцев назад

      Exactly... ലഹരി +തേപ്പു കിട്ടിയത്..

  • @Prasanthpachu-qz3kl
    @Prasanthpachu-qz3kl Год назад +13

    എനിക്കും ഉണ്ട് ഒരു മകളും മകനും എന്തൊക്കെ പ്രശ്നം ഉണ്ടാളിലും എന്റെ മകൾ എന്റെ തന്നെ ആണ് അവർ ഒരു നിമിഷം പോലും വേദനിഖിക്കരുത് എന്ന് ആണ് ഞാൻ വിചാരിക്കുന്നത് അത് ആണ് ജീവിതം പൈസയുടെ ഒരു കുറവ് മാത്രം ആണ് ഉള്ളു ഞങ്ങള്ക് ഇപ്പോള്‌ലും എന്റെ മോൾ എന്നെ സ്‌നേഹം കുടുപ്പോൾ da തടിയാ എന്ന് ആണ് വിളിക്കുന്നത് ❤️

  • @thilavathulquran-4758
    @thilavathulquran-4758 Год назад +6

    ആ മകൾക്ക് പടച്ചോൻ സ്വർഗം കൊടുക്കട്ടെ

  • @kvijayakumar8967
    @kvijayakumar8967 Год назад +75

    ഒന്നും അവസാനിക്കുന്നില്ല. കാരണം കുറ്റവാളികളെ രക്ഷിക്കുന്ന നിയമം, മയക്കുമരുന്ന് വളർത്തുന്ന നിയമം. അനീതിയെ കാണാത്ത നിയമം. എല്ലാം നമ്മുടെ വിധി.

  • @abdulrazak-gk7yn
    @abdulrazak-gk7yn Год назад +12

    അവൻ കെട്ടാൻ പോകുന്ന പെണ്ണായിട്ടുള്ള ഫോൺ കോൾ ചെക്ക് ചെയ്യണം

  • @ShiniAnju-ds7xq
    @ShiniAnju-ds7xq Год назад +1

    നീ പുഴുത്ത് ചാകും
    നീ ചെയ്തതിന്റെ ഫലം നീ അനുഭവിക്കും. നിനക്കു നോക്കാൻ പറ്റില്ല എങ്കിൽ അമ്മാവിട്ടുകാർക് കൊടുക്കാൻപാടില്ലാർന്നോ. നെഞ്ചു പൊട്ടുന്ന വേദന എന്റെ ഈശ്വര 🙏🙏🙏🙏

  • @abdullakunhi9080
    @abdullakunhi9080 Год назад +12

    മൂന്ന് പെൺ മക്കളെ പിതാവ് ആണ് ഞാൻ,, ഇന്ന് വരെ ഒന്ന് നുള്ളുക പോലും ചെയ്തിട്ടില്ല ഇതുവരെ

  • @pardhanpardhan7035
    @pardhanpardhan7035 Год назад +8

    സ്വന്തം കുഞ്ഞല്ലെങ്കിൽ പോലും ഒരാളും ഇതുപോലുള്ള പ്രവർത്തി ചെയ്യില്ല. ഇവനെ ജീവനോടെ കത്തിക്കണം. ഇവിടെ നിയമം എന്തിനാണ് ജനങ്ങൾക്ക്‌ ഈ നീച്ചനെ വിട്ടുകൊടുക്കുക.

  • @afsaltch4000
    @afsaltch4000 Год назад +160

    ഒരുപക്ഷേ ഇത്രയും കാലം ആകുട്ടിഭയതോടെ ആയിരിക്കും ജീവിചിരിന്നത് നിർഭാഗ്യവതി😢😢😢😢

  • @nainariza2529
    @nainariza2529 Год назад +1

    വിടരും മുൻപ് പിഴുതെറിയപ്പെട്ട പനിനീർ പൂവ്വേ.... വരും ജന്മമെഗ്ഗിലും നീ എന്നിൽ വന്നു പിറക്കുവിൻ....എൻ പൊന്നിനായി കാത്തിരിക്കുമീ അമ്മ...🧚🏼🧚🏼🧚🏼

  • @vijayamenon6883
    @vijayamenon6883 Год назад +23

    Indian law must change as per the present bad situations specially in Kerala. God's own state is completely understand devil's hands

  • @abhiramijayan5959
    @abhiramijayan5959 Год назад +1

    ഇത് എങ്കിലും നല്ല ശിക്ഷ കൊടുക്കണം. കാരണം ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു കുഞ്ഞു മാലാഖയേ ആണ്‌. അയാൾ ഇല്ലാതാക്കിയത്. Plzzzszzs🙏🏼

  • @bijokuruvilla1529
    @bijokuruvilla1529 Год назад +37

    കഞ്ചാവ് കേസിൽ ഒരു പ്രതിയെ പിടിച്ചാൽ നേരം ഇരുട്ടി വെളുക്കും മുൻപ് ജാമ്യം അനുവദിക്കുന്ന ന്യായാധിപൻമാർ ഉള്ള ഈ നാട്ടിൽ ഇതൊക്കെ തുടർക്കഥയാകും.
    മാപ്പ് മകളെ..🙏😪🌷

    • @dmcfury9229
      @dmcfury9229 Год назад +2

      Ganjavu adichal onnun ingane cheyi illa mr .
      Vella Mdma ayirikkum

  • @PathusWorld-nq5eq
    @PathusWorld-nq5eq Год назад +29

    പാവം കുഞ്ഞ് 😔😔😔സങ്കടം തോന്നുന്നു. എന്തിനാ ഇങ്ങനെ ഒക്കെ റബ്ബേ 🙏🏻

  • @pp84pp2000
    @pp84pp2000 Год назад

    Iyal kalyanam kazhikkathirunnal ethra per upadeshichu kazhippikkum?

  • @FathimaShafna-o3q
    @FathimaShafna-o3q Год назад +3

    അയാളെ ഇനി അച്ഛൻ എന്ന് mention ചെയ്യാൻ പോലും അർഹത ഇല്ല 🙏

  • @ameenvlogs123
    @ameenvlogs123 Год назад +16

    മകളെ കൊല്ലുകയും സ്വന്തം അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു👀👀👀👀👀എന്താണ് ഈ ലോകത്തിൻ്റെ അവസ്ഥ😢

  • @SreejithSreejith-in3ik
    @SreejithSreejith-in3ik Год назад +6

    കുഞ്ഞിന്റെ face repeat ചെയ്തു കാണിക്കാതെ അത് കാണാനുള്ള മനക്കരുത്ത് ഇല്ല 😭 ഭാര്യ മരിച്ചപ്പോഴേ കേസ് ശെരിക്കും അന്വേഷണം നടത്തിയെങ്കിൽ പാവം ഈ കുഞ്ഞു ജീവനോടെ ഇരുന്നേനെ വേറെ ആരുടേയും മരണം ഇത്രയ്ക്കും വേദനിപ്പിച്ചില്ല

    • @Thomas-d9f2g
      @Thomas-d9f2g Год назад

      MDMA polulla synthetic drug anu ethinokkae karanam

  • @Anandasahasram
    @Anandasahasram Год назад +48

    ഇയാളുടെ ശല്യം കൊണ്ടാവും ഭാര്യയും ആദ്മഹത്യ ചെയ്തത് 😢😢

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад +6

      അതിനെ കൊന്നതാണോ ഇനി അറിയില്ലല്ലോ സംശയം ഉണ്ട്

  • @ambily6512
    @ambily6512 Год назад +16

    Mother shouldn't have left this child and committed suicide....to some extent motherless child is not safe even in the hands of father

  • @Its.me.Naeem.10
    @Its.me.Naeem.10 Год назад +10

    Aa kuttiyude amma athine ittittalle ആത്മഹത്യ ചെയ്തത് രണ്ട് പേരും അതിനോട് ചെയ്തത് ക്രൂരത തന്നെ ഒരാൾ ജീവൻ കൊടുത്തു ഒരാൾ ജീവൻ എടുത്തു യാ അല്ലാഹ്ഹ്ഹ് അതിന് എത്ര വേദനിച്ചുകാണും

  • @binduvarghese7136
    @binduvarghese7136 Год назад +11

    Sorry molu... This place doesn't deserve you little angel.. Be happy in heaven 🙏

  • @myviews3661
    @myviews3661 Год назад +1

    ഇതേ പ്രായത്തിൽ എനിക്ക് ഒരു മോൾ ഉണ്ട്.. അവളൊന്നു തട്ടി വീണാൽ അവിടെ അത് പോലെ ഒന്ന് തട്ടി നോക്കി എത്രത്തോളം അവൾക്ക് വേദനിച്ചു എന്ന് നോക്കുന്ന എനിക്ക് അവളോടുള്ള സ്നേഹം... എങ്ങിനെ പറയണമെന്ന് അറിയില്ല... ഇതെങ്ങിനെ സാധിച്ചു അവനു?? ഒരു ഉപദ്രവവും അവനോട് ചെയ്യാൻ കഴിയാത്ത ഒരു കുഞ്ഞല്ലെ അത്. ഒന്ന് ഉച്ചവെച്ച അത് നിൻ്റെ അടുത്ത് നിന്ന് എത്രയോ ദൂരം മാറി നിക്കും.. എന്നിട്ടും..

  • @Resmi1990
    @Resmi1990 Год назад +45

    ഈ രാജ്യത്തു നീ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു മകളെ.... മാപ്പ് 🌹🌹🙏🏻🙏🏻

  • @renukasrinivasan5010
    @renukasrinivasan5010 Год назад +2

    Narayana. What a beautiful baby.
    He could have given me.
    I have no children.
    I would have worshiped this Angel.
    Kali yugam

  • @shihabpkw4910
    @shihabpkw4910 Год назад +1

    ഭൂമിയിൽ നിന്നും തുടച്ചു മാറ്റൂ
    ആനാ റിയെ പ്ളീസ്.
    ഒരുപാട് സങ്കടമുണ്ട് 😂😭😭😭😭

  • @sarayutampi1880
    @sarayutampi1880 Год назад +3

    So Sad 😔May her Soul rest in peace 🙏🙏❤❤

  • @maindian1235
    @maindian1235 Год назад +17

    ലോകാവസാനം ആകാറായി..... ഇമ്മാതിരി ക്രൂരതകൾ ആണ്.. ദിവസവും വന്നു കൊണ്ടിരിക്കുന്നത്...... കൊന്നവന് അറിയില്ല ഞാൻ എന്തിനാ അവരെ കൊന്നതെന്ന്... കൊല്ലപ്പെട്ടവനും അറിയില്ല....😢😢😢

  • @malumalus147
    @malumalus147 Год назад +1

    Oru nimisham bhoomi pilarnnu thaazhot pona poloru thonnal.vishamam ennathinte angeyattam ethi ith kandappol.parayan pattunnathilum adhikam vedana manassil und😢.2 penkuttikal ulla oramma aanu njan.ente makkalu safe aakunnathuvare deyvam enik aayus tharane ennu prardhichu pokunnu.pediya ippo.njan illatha oravastha enik ippo alochikkan vayya.

  • @farsuu2494
    @farsuu2494 Год назад +12

    പാവം നല്ലൊരു മോൾ ആയിരുന്നു അതിനെ കൊന്നു കളഞ്ഞല്ലോ ചെകുത്താൻ 😢

  • @shibiJyothi
    @shibiJyothi Год назад

    ഞങ്ങൾക്ക് തന്നൂടായിരുന്നോ കുഞ്ഞിനെ 😢😢ഒരു കുഞ്ഞിന് വേണ്ടി കരഞ്ഞുകൊണ്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് ആറു വർഷമായി ഈ മോളു എന്റെ വയറ്റിൽ ജനിച്ചിരുന്നേൽ ഇപ്പോഴും ഉണ്ടാവുമായിരുന്നു സന്തോഷത്തോടെ

  • @MADEENADAYS-dg1vg
    @MADEENADAYS-dg1vg Год назад +23

    ഈ ജീവിക്ക് കൊലക്കയർ വാങ്ങിക്കൊടുക്കുന്നവർ ആരായാലും അതാണ് അവരുടെ ഈ ജന്മത്തിലെ സുകൃതം.😓

  • @premjithpeethambaran6741
    @premjithpeethambaran6741 Год назад

    Take details from the mother...wht happened that evening..why she went to daughter's home without the baby girl..& get all informations about the subject his 2nd marriage plan

  • @Maya-ef6zf
    @Maya-ef6zf Год назад +17

    ആദ്യം തെറ്റ് ചെയ്തത് കുഞ്ഞിന്റെ അമ്മയാണ്. കുഞ്ഞിനെ ഓർക്കണമായിരുന്നു. ഇങ്ങനരുത്തനെ ഏല്പിച്ചു മരിക്കണ്ടായിരുന്നു.

  • @vihaan2503
    @vihaan2503 Год назад +2

    പ്രിയപെട്ട നീതി ന്യായ നിയമമെ... പോലീസ് സുഹൃത്തുകളെ ... ഇവൻ പ്രന്തനണ് എന്ന് മാത്രം പറയരുതേ...ഇവനെ കൊന്നൽ അത് ഏറ്റവും ചെറിയ ശിക്ഷ ആയിപോകും .

  • @puttus
    @puttus Год назад +16

    എത്ര മനോഹരമായിരുന്നു....നമ്മുടെ രണ്ടു പ്രളയ സീസണും....കൊറോണ lock down ഉം ....
    തിരിച്ചു ശക്തമായി ആ കാലം വീണ്ടും വരാൻ ആഗ്രഹിക്കുന്നു ...

  • @aakibsyed
    @aakibsyed Год назад +12

    ആ മോൾ അവളുടെ യഥാർത്ഥ സൃഷ്ടവിലേക്കു യാത്രയായി. അത് തന്നെയാണ് നല്ലത് അവൾക്. അവിടെ സുഖായി അനാഥത്വം ഇല്ലാതെ ജീവിക്കും

  • @akm78
    @akm78 Год назад +1

    Stop this Manorama. You are always good at highlighting the saddest incidents. These types of depressing news should not be highlighted again and again. Another thing I noticed is you add your own 'masalas' to highlight the cruelty while reporting such incidents in your newspaper. . Please don't do this for commercial purpose.

  • @nishanthjayan9756
    @nishanthjayan9756 Год назад +68

    ശ്രീ മഹേഷ്‌.. ഓ എന്തൊരു ബഹുമാനം അവതാരകൻ കൊടുക്കുന്നത്.

    • @VibinDas-hf6ug
      @VibinDas-hf6ug Год назад +6

      Njanum sredichu

    • @ayrazzzlittleworld7
      @ayrazzzlittleworld7 Год назад +15

      Ayalde name aganaa

    • @Achu-jh8dn
      @Achu-jh8dn Год назад +25

      അവന്റെ പേര് അങ്ങനെ ആണ് ശ്രീമഹേഷ് എന്ന്... ഇപ്പൊ ആ പേരിനു പ്രസക്തി ഇല്ല. പ്രതി

    • @annetannet1220
      @annetannet1220 Год назад +3

      അയാളുടെ പേര് അങ്ങിനെയ

    • @nishanthjayan9756
      @nishanthjayan9756 Год назад +2

      @@annetannet1220 അങ്ങനെ ആണെങ്കിലും വെറും മഹേഷ്‌ എന്ന് പറഞ്ഞാൽ പോരേ. ആരും ചോദിക്കില്ല ശ്രീ എന്താ ചേർക്കാത്തത് എന്ന്.

  • @BinoyFrancis-mb2qm
    @BinoyFrancis-mb2qm Год назад

    Sherikum soudhiyilepole niyamam konduvaranam... Ie year thanne ethra news kelkaneee

  • @sintokk9317
    @sintokk9317 Год назад +37

    Avan bipolar disorder aanu...
    No doubt...manic stageil ithu cheythu poyathanu...depressive stageil aarum cheyilla...self harm mathramae cheyuu...bipolar aayathu chilapol lahariude influenceil aakam..drugs use cheyuunundakam...allathe vere kalyanam kazhikan mathramayi oral swantham kuttiyae parasyamayi kollumo? Illa....
    Avan chilapol medicine munpu kazhichu ipo stop cheythittundakam...athayirikam ithrakum violentum manicum aavan karanam...anyway, Avan vadhasiksha arhikunnu....RIp molu..🙏

    • @nightmoon938
      @nightmoon938 Год назад

      Onnupodo thenga oronn cheyth kootan orannum athine sprt cheyyan vere korennvum

    • @yaboooih6756
      @yaboooih6756 Год назад +7

      More mature and possible take. Mental ilness ayirikaam kaaranam.

    • @noahnishanth9766
      @noahnishanth9766 Год назад +4

      Bipolar alla PTSD ayirikkanam. Achante train idichulla maranam wife nte suicide thudangiya trauma kal ale mentali affect cheythittund. Normal person can’t do such a things without any reason.

    • @kays7940
      @kays7940 Год назад +1

      ​@Noah Nishanth but how come kid became the target?

    • @noahnishanth9766
      @noahnishanth9766 Год назад

      @@kays7940 adyam PTSD enthanu ennu onnu google cheyth nok.. then you will get the answer

  • @unnipalathinkalunni2705
    @unnipalathinkalunni2705 Год назад +4

    ജന്മം കൊടുത്ത ദൈവമേ എന്തിനീ ക്രൂരത ആ നിഷ്കളങ്ക ജന്മത്തോട് 🙏🙏🙏

  • @mdraheem913
    @mdraheem913 Год назад +6

    Ayaal nallapole kuttiye nokkiyirunnnu... But ullil chekutthan keri pinne enth ഉറ്റവരും ഉടയവരും.. ഇതിന് അറുതി വരുത്താൻ എല്ലാ തരം ലഹരികളും നിരോധിക്കുക..!😢

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 4 месяца назад

    അച്ചോടാപാവംമോളു.കരഞ്ഞുപോയിഞാൻ😭😭😭😭😭😭😭😭😭

  • @shaijukb6784
    @shaijukb6784 Год назад +20

    മഴു എടുത്തു വെട്ടണമെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ലഹരിക്ക് ഇയാൾ അടിമയായിരിക്കണം.

    • @anishthomas403
      @anishthomas403 Год назад +1

      Mathiyavum mayaku marunnum sulabham athinu karanakaarayavar adichu polichu jeevikunnu

    • @not_your_channel_my_channel
      @not_your_channel_my_channel Год назад

      Nammande aal allathad kond ivan drug use cheydhu njmmande aal anengil ivan madrasa yil padichadh parayum

    • @SreejithSreejith-in3ik
      @SreejithSreejith-in3ik Год назад

      Yes മദ്യത്തേക്കാളും വീര്യം കൂടിയ എന്തെങ്കിലും ഉപയോഗിച്ച് കാണും സ്പോട്ടിൽ കൊല്ലണം ഇവനെയോകെ

  • @shiningwalltex8247
    @shiningwalltex8247 Год назад +1

    പൊന്നു മോളെ.. എനിക്ക് ഈ പ്രായത്തിലുള്ള 3 പെണ്മക്കളാണ്. ഇങ്ങു തന്നാൽ മതിയായിരുന്നു. എന്റെ നാലാമത്തെ മകളായി ഞാൻ പൊന്നുപോലെ നോക്കുമായിരുന്നു.കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.

  • @SonofRavindra
    @SonofRavindra Год назад +66

    മയക്കുമരുന്ന് 😭😭😭 സർക്കാർ സംവിധാനം ചത്ത കേരള ദേശം 🙏

  • @midhunpanicker
    @midhunpanicker Год назад +1

    It’s not Vidya’s photo, but sreemahesh’s sisters photo, please remove it from news video which is circulated in channel

  • @ilets1485
    @ilets1485 Год назад +22

    എല്ലാത്തിനും കാരണമായ മയക്കുമരുന്ന് patti ആരും ഒന്നും പറയുന്നില്ല.....

  • @rafeequmattath210
    @rafeequmattath210 Год назад +10

    കയ്യിൽ ഐസ് ക്രീം പിടിച്ചി തുള്ളി ചാടുന്നത്,,,, അച്ഛൻ കൊലക്ക് മുമ്പ് കൊടുത്ത മധുരമായിരുന്നു 😢

  • @Rzmedia-u3r
    @Rzmedia-u3r Год назад +14

    മദ്യം ഇനിയെങ്കിലും ഒഴിവാക്കികൂടെ.. സർക്കാരെ 😢

  • @nimishakn3240
    @nimishakn3240 Год назад +26

    നക്ഷത്ര 😓
    വന്ദന ദാസ്😓

  • @shilpap3286
    @shilpap3286 Год назад +6

    Plz form a secret team in every ward...to inform about the person who use drug ,drug dealers.monthly a cousellor should b asked to reach out every house...instead of cursing the person..every1 shud take an initiative to stop the main reason foR all dis

  • @Vpr2255
    @Vpr2255 Год назад +8

    ഇനിയും ഇതു പോലെ കേസ് കൾ ഉണ്ടാവും!! മയക്കു മരുന്നു മാഫിയ നല്ല strong ആണ് അവര്ക് കേന്ദ്രത്തിൽ, കേരളത്തിൽ എല്ലാം പിടി ഉണ്ട്!!!🙄

  • @dranusreearjun7039
    @dranusreearjun7039 Год назад

    സത്യം

  • @Selectcast
    @Selectcast Год назад +4

    ഈ അടുത്ത് നടന്ന ഏതെങ്കിലും കേസിൽ ആരെയെങ്കിലും ഒന്ന് ശിക്ഷിച്ചിരുന്നു എന്ന് കേട്ടിരുന്നു എങ്കിൽ സമാധാനം ആവുമയിരുന്നൂ.

  • @avinashchikku3299
    @avinashchikku3299 Год назад

    Sree mahesh.......nala abhisambhodhana...manorama news adipoli👏👏....engane thane venom mediaa

  • @hafsa5610
    @hafsa5610 Год назад +4

    Ya Allah can’t control my tear🥺❤️

  • @reshmiaji8954
    @reshmiaji8954 Год назад +1

    ആ പെൺകുട്ടി പല പ്രാവശ്യം അവനെ ഉൾക്കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞിട്ടും പിന്നെയും അവൻ്റെ അടുത്തേക്ക് തള്ളിവിട്ടു ഒടുവിൽ അവൾ ഒരു മുഴം കയറിൽ ജീവനൊടുക്കി എന്നിട്ടും എല്ലാമറിയാമായിരുന്നിട്ടും ആ കുഞ്ഞിനെയെങ്കിലും തിരിച്ചു കൊണ്ടു പോകാതെ അവൻ്റെ കൂടെ വിട്ടു പെറ്റ തള്ള പോലും മാറി ഒറ്റക്ക് താമസിക്കന്നു എന്നിട്ടു ഇപ്പോൾ അടക്കാനായി അമ്മ വീട്ടുകാർ കൊണ്ടു പോകുന്നു എന്തിനു വേണ്ടി