ക്രിസ്തുവും വിശുദ്ധരും ആള്‍ ദൈവങ്ങള്‍ നിയമാവര്ത്താുനം, 4/15-19, അഗ്നിയുടെ മധ്യത്തില്‍ കര്ത്താൂവ് നിങ്ങളോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ, സ്ത്രിയുടെയോ, ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയയോ, ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ, നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെ യോ, ഭൂമിക്കടിയില്‍ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെനയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി് സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും- എല്ലാ ആകാശഗോളങ്ങളേയും- കണ്ട് ആകൃഷ്ടരായി അവയ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്ദൈവത്തിനു ചുറ്റും, വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്നപേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെ് പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...? ജ്ഞാനം: 14/15-31.അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച പിതാവ് തന്നില്‍ നിന്നും അപഹരിക്കപ്പെട്ട മകന്റെ് പ്രതിമയുണ്ടാക്കി മൃതശരീരം മാത്ര മായിരുന്നവനെ ദേവനായി വണങ്ങുകയും തന്റെ: പിന്ഗാനമികള്ക്ക്ക വൃതാനുഷ്ടാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഈ ദുരാചാരം നിയമമായിത്തീരുകയും രാജകല്പന പ്രകാരം ജനങ്ങള്‍ കൊത്തു വിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു....................................................... ശില്പത്തിന്റെക വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ ഇതാ ആരാധനാവിഷയമായി കണക്കാക്കുന്നു,................ പേര് പറയാന്‍ കൊള്ളാത്ത വിഗഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും ................................... ബാറൂക്ക്: 6/73, അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍. അവന്‍ ആക്ഷേപങ്ങള്ക്ക്. അതീതനായിരിക്കും. 1, യോഹന്നാന്‍,4/12. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തിയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തിയവിശ്വാസമുള്ളവര്ക്ക്ത. ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല . അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല ശബരിമലയില്‍ ദര്ശ്നത്തിനായി വൃതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങല്ക്കുയവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്യാത്മിക ഉണര്വാ ണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വൃതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കു ള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശമനം നടത്താരുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിിക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പി ക്കുകയും ആദരവോടും കൂടി അവിടെ ചിലവഴിക്കുകയും ചെയ്യന്നു. s.mundackamattam.
Praise the Lord Jesus
God bless you....
ക്രിസ്തുവും വിശുദ്ധരും ആള്‍ ദൈവങ്ങള്‍
നിയമാവര്ത്താുനം, 4/15-19, അഗ്നിയുടെ മധ്യത്തില്‍ കര്ത്താൂവ് നിങ്ങളോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ, സ്ത്രിയുടെയോ, ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയയോ, ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ, നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെ യോ, ഭൂമിക്കടിയില്‍ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെനയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി് സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും- എല്ലാ ആകാശഗോളങ്ങളേയും- കണ്ട് ആകൃഷ്ടരായി അവയ
ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍.
കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്ദൈവത്തിനു ചുറ്റും, വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും,
ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും,
പരിശുദ്ധാത്മാവ് എന്നപേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെ് പാമ്പിനേയും,
യേശു വിളമ്പിയ മത്സ്യത്തെയും, ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...?
ജ്ഞാനം: 14/15-31.അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച പിതാവ് തന്നില്‍ നിന്നും അപഹരിക്കപ്പെട്ട മകന്റെ് പ്രതിമയുണ്ടാക്കി മൃതശരീരം മാത്ര മായിരുന്നവനെ ദേവനായി വണങ്ങുകയും തന്റെ: പിന്ഗാനമികള്ക്ക്ക വൃതാനുഷ്ടാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഈ ദുരാചാരം നിയമമായിത്തീരുകയും രാജകല്പന പ്രകാരം ജനങ്ങള്‍ കൊത്തു വിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു.......................................................
ശില്പത്തിന്റെക വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ ഇതാ ആരാധനാവിഷയമായി കണക്കാക്കുന്നു,................
പേര് പറയാന്‍ കൊള്ളാത്ത വിഗഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും ...................................
ബാറൂക്ക്: 6/73, അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍.
അവന്‍ ആക്ഷേപങ്ങള്ക്ക്. അതീതനായിരിക്കും.
1, യോഹന്നാന്‍,4/12. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തിയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം.
നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തിയവിശ്വാസമുള്ളവര്ക്ക്ത.
ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന
പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല .
അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല
ശബരിമലയില്‍ ദര്ശ്നത്തിനായി വൃതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങല്ക്കുയവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആത്യാത്മിക ഉണര്വാ ണ്.
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വൃതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കു ള്ളത്.
കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശമനം നടത്താരുള്ളു.
ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിിക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പി ക്കുകയും ആദരവോടും കൂടി അവിടെ ചിലവഴിക്കുകയും ചെയ്യന്നു. s.mundackamattam.
vissudhar aal daivangal aakaame but jeasus is god messenger
Sebastian Mundackamattom നി.ആദ്യം ബൈബിൾ എന്താണ് എന്ന് മനസ്സിലാക്കൂക