OLA Thrissur Service സെന്ററും Hyper Service ആയി. എന്തൊക്കെയാ മാറ്റങ്ങൾ???

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 28

  • @aksajeed
    @aksajeed 5 дней назад +5

    ദയവു ചെയ്തു പൈസ കിട്ടിയാലും OLA യെ വെളുപ്പിക്കരുത്.
    OLA കോട്ടയം സർവ്വീസ് വളരെ മോശമാണ്.
    Hyper Charge ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ Hyper Charger ഏതെങ്കിലും work ചെയ്യുന്നുണ്ടോ എന്ന് കൂടി തിരക്കുക.
    ATHER, Chetak, TVS, VIDA അങ്ങനെ എത്രയോ എണ്ണം ഏതെങ്കിലും വാങ്ങുക

  • @fayizkurikkal9634
    @fayizkurikkal9634 4 дня назад +1

    They are not wven bothered to fix hyperchagers in kerala 😕
    Total OLA have 5 charging stations in kerala and most of its not working

  • @Thazhoor968
    @Thazhoor968 5 дней назад +7

    സെയിൽ ചെയ്യുന്നതിനെ ക്കാൾ പ്രധാനമാണ് സർവീസ് 💪🏻

  • @saravanankumar640
    @saravanankumar640 5 дней назад +2

    Nice video well explained thku mamsaab best wishes

  • @rajeesh4593
    @rajeesh4593 4 дня назад +1

    Service quality ariyanam enkil Chalakudy potta centre il poyal Mathi Pinne janmathil angotu pokilla…very bad service ….servicing staff um valare mosam…vandi kondu poyi koduthal Athil ulla parts um Avar edukum…….

  • @PremsreejiKS
    @PremsreejiKS 5 дней назад +1

    പറവൂർ സർവീസ് സെന്ററിൽ കാര്യങ്ങൾ നല്ലരീതിയിൽ ആയിട്ടുണ്ട്. ഇപ്പോൾ സർവീസ് സ്ലോട്ട് കിട്ടുന്നുണ്ട് കൊടുത്ത ദിവസം തന്നെ തിരിച്ചും കിട്ടുന്നുണ്ട്

  • @MadDaddy28
    @MadDaddy28 5 дней назад +2

    ഉവ്വ ഉവ്വ.. 4-5 മാസമായിട്ടു ഇവിടെ പാർട്സ് സ്റ്റോക്ക് ഇല്ലെന്ന് മാത്രേ പറയുന്ന് ഒള്ളൂ..
    എന്നിട്ടാണ് ഹൈപ്പർ സർവീസ് എന്ന് പറയുന്നത്.. 😂
    ബാവിഷണ്ണനോട് ഇതിലും ഭേദം കക്കാൻ ഇറങ്ങുന്നത് ആണെന്ന് പറയൂ.
    ഈ പറയുന്ന ചേട്ടനെ തന്നെ അവർ പറ്റിച്ചു, പാവം അങ്ങേർക്ക് അറിയില്ല.
    ഇൻ്റഗ്രേറ്റഡ് MCU+ 11KW മോട്ടോർ എന്ന് പറഞ്ഞിട്ട് പാവത്തിന് കൊടുത്തിരിക്കുന്നത് seperate MCU & seperate 9KW മോട്ടോർ ആണ്. അങ്ങിനെ പറ്റിക്കപ്പെട്ടിട്ടും അതു അങ്ങേർക്ക് മനസ്സിലായിട്ടില്ല, മനസ്സിലാവുകയും ഇല്ല.

  • @eswaranembrandiri8070
    @eswaranembrandiri8070 5 дней назад +2

    Build Quality വളരെ മോശം 0LA വണ്ടിയുടേത് : ആക്രിക്കാരിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക്കിൽ നിന്നാണെന്ന് തോന്നുന്നു OLA വണ്ടിയുടെ Body നിർമ്മാനം . വണ്ടി ഏതെങ്കിലും കുഴിയിൽ ചാടി മറിഞ്ഞുവീണാൽ തവിട് പൊടിയാകും

    • @joyaljohny4526
      @joyaljohny4526 2 дня назад

      Build quality chetak അടിപൊളി ആണ്

  • @Harisree-xv8ty
    @Harisree-xv8ty 4 дня назад

    കൊച്ചെ വീഡിയോ ചെയ്യുമ്പോ 75% എങ്കിലും സത്യം ഉണ്ടെന്ന് ഉറപ്പ്‌വരുത്തണം. അല്ലങ്കിൽ മറ്റുള്ളവർ കളുപ്പിക്കപ്പെടും. 👍good

  • @RahulMohan-s4z
    @RahulMohan-s4z День назад

    ഈ രീതിയിൽ ഒരു ഓല സർവീസ് സെന്റർ തുടങ്ങുവാൻ എന്താണ് ചെയ്യേണ്ടത്

  • @MHD_SAFNEED
    @MHD_SAFNEED 5 дней назад

    😮😮

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 5 дней назад +1

    Good 👍

  • @ajukjoseph5431
    @ajukjoseph5431 2 дня назад

    Engane okke parayunnathinte payment daily aano atho monthly aano .?? Paid promotion nitrthiyittu pokaan nokku…

  • @MadDaddy28
    @MadDaddy28 5 дней назад

    അപ്പൊൾ കേരളത്തിൽ ആകെ ഈ ഒരു സർവീസ് സെൻ്ററിൽ മാത്രമേ ഹൈപ്പർ സർവീസ് ഒള്ളൂ.. 😏
    ബാക്കി ഉള്ളിടത്ത് സർവീസ് ടോക്കൺ കിട്ടണമെങ്കിൽ തന്നെ 4-5 ദിവസം കാത്തിരിക്കണം, പിന്നെ സർവീസ് ചെയ്യാൻ കുറഞ്ഞത് ഒരു ആഴ്ച, അതു കഴിഞ്ഞ് വണ്ടി കിട്ടണമെങ്കിൽ OTP വേണം, അതു വരാൻ വീണ്ടും ഒരാഴ്ച..
    പിന്നെ അണ്ണൻ പറഞ്ഞിരിക്കുന്നത് ഒരു ദിവസത്തിൽ കൂടുതൽ വണ്ടി സർവീസ് സെൻ്ററിൽ വക്കുന്നെങ്കിൽ പകരം വേറെ വണ്ടി കൊടുക്കാം, ഓല ക്യാബ് കൂപ്പൺ കൊടുക്കാം, മാങ്ങ തേങ്ങ എന്നൊക്കെ ആണ്. അതു ഉണ്ടോ ..? അതും ഇല്ല.
    ഒരു ലക്ഷം ഹൈപ്പർ ചാർജർ
    10K+ ഫാസ്റ്റ് ചാർജർ
    ഇൻ്റഗ്രേറ്റഡ് MCU+മോട്ടോർ(11KW)
    സ്കൂട്ടർ ഫീച്ചർസ്
    ദീപാവലിക്ക് മൂവ് ഓ എസ് 5 ബീറ്റാ ..
    ഹോം സർവീസ്..
    ഇതൊക്കെ വല്ലതും നടന്നോ..?
    ഇല്ല.. ഇങ്ങനെ തള്ളാൻ മാത്രമേ ബവിഷ് അണ്ണനു അറിയൂ..
    പിന്നെ ക്യാഷ് വാങ്ങി പ്രമോഷൻ വീഡിയോ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും..

  • @asgarq4917
    @asgarq4917 5 дней назад +1

    Poor quality product and service

  • @Mallu930
    @Mallu930 5 дней назад

    എപ്പോളും അങ്ങനെ തന്നെ ആണ്. Ola മൊത്തം കംപ്ലയിന്റ് ആണ്. സർവീസ് മോശം ആണ്. ഫ്രീ ആയി തന്നാലും ola വേണ്ട

  • @microsscomputers6486
    @microsscomputers6486 5 дней назад +3

    Paid😊

  • @ആദിശേഷൻ
    @ആദിശേഷൻ 5 дней назад

    വണ്ടി ബുക്ക്‌ ചെയ്തിട്ട് ഒരു മാസം ആയി. ആദ്യം ചെല്ലുമ്പോൾ ഉള്ള സർവീസ് ഒന്നും വണ്ടി ഡെലീവെറി ചെയ്യാൻ ഇല്ല. ഇനി വണ്ടി കിട്ടിയാൽ കംപ്ലയിന്റ് വന്നാൽ കുടുങ്ങി. 😂പാലക്കാട്‌ ola യുടെ കാര്യം ആണ് ട്ടോ പറഞ്ഞത്

  • @rahulchandranramani
    @rahulchandranramani 5 дней назад +1

    ഒരു കാരണവശാലും ഇ mayru വണ്ടി ഇ mayru സർവീസ് സെന്ററിൽ നിന്നു വാഗരുത്

  • @nescomanoj
    @nescomanoj 4 дня назад

    ഒല പറയുന്നതല്ലേ? എങ്ങനെ വിശ്വസിക്കും.. മുൻ കാല അനുഭവം അതാണ്. കാശ് കിട്ടുമെന്ന് കരുതി അവരെ സപ്പോർട്ട് ചെയ്യരുത്.

  • @sunilkumararickattu1845
    @sunilkumararickattu1845 4 дня назад

    നശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ OLA. അല്ലെങ്കിൽ വാഹനം നശിപ്പിക്കുക

  • @akhilmybutterfly6241
    @akhilmybutterfly6241 2 дня назад

    ഒല ക്ക വേണ്ട 😁😁😁

  • @davisraphael9591
    @davisraphael9591 6 дней назад

    Start Your small SAVINGS with NTC Thrissur