'ഫയർഫോഴ്സിന്റെ 50000 കി.മീ. പോലും ഓടാത്ത വണ്ടി പൊളിക്കണമെന്ന്... ന്യായമോ? അന്യായമോ?'

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 143

  • @vineeshvijayan9931
    @vineeshvijayan9931 6 дней назад +12

    നല്ലൊരു മിനിസ്റ്റർ ആയിരുന്നു ഈ കാര്യത്തിൽ പൊട്ടൻ ആയി ... കാലപ്പഴക്കം കഴിയുമ്പോൾ എല്ലാം expare ആകും .. use ചെയ്തില്ലെങ്കിലും

    • @ashlinbabu5278
      @ashlinbabu5278 3 дня назад +2

      Machine parts aan... Apple oo orange onnm alla expire aavan

  • @shafeekbismillah8012
    @shafeekbismillah8012 11 дней назад +61

    നല്ലകാര്യം. ഇതാണ്. ഞങ്ങളുടെ. മന്ത്രി അടിപൊളി

  • @syamkriz
    @syamkriz 5 дней назад +3

    കറക്റ്റ്. എൻ്റെ കാറും അധികം ഓടാറില്ല. പിന്നെ 15 വർഷം എന്തു കൊണ്ട് പൊളിക്കണം

  • @jessothomas2864
    @jessothomas2864 9 дней назад +29

    പ്രൈവറ്റ് വണ്ടികൾക്കും ഇങ്ങനെ വേണം

  • @cibi5481
    @cibi5481 10 дней назад +31

    വിവരമുള്ള ഒരേഒരു മന്ത്രി 😍

  • @jithumohan5572
    @jithumohan5572 8 дней назад +10

    Fire engine പോലെയുള്ള എമർജൻസി വാഹനങ്ങൾ എപ്പോഴും പുതിയത് കരുത്തുന്നതാണ് നല്ലത്. വിലപ്പെട്ട സമയം നഷ്ടപ്പെടാൻ പാടില്ല. പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങളും പുതിയത് തന്നെയാണ് നല്ലത്. Private വാഹനങ്ങൾക്ക് മാത്രം ഇളവു കൊടുക്കുക, വാഹനം ഫിറ്റ് ആയിരിക്കുന്നിടത്തോളം കാലം ഓടികൊട്ടെ.

  • @Indian19452
    @Indian19452 11 дней назад +27

    15 വർഷം ആയ commerical vehicle പൊളിക്കണം എന്നുള്ള നിയമം വന്നത് 2021 അല്ലേ അപ്പൊൾ എന്താണ് എതിർക്കാഞ്ഞത്. Commerical വാഹനം അതും ഡീസൽ ആണെങ്കിൽ polution കാണില്ല kasrtc ക്ക് എന്തുമാത്രം പൊകയാണ് ! .

  • @Manu-f9h8y
    @Manu-f9h8y 9 дней назад +17

    ഇതേ പോലത്തെ തന്നെയാണ് പ്രൈവറ്റ് വെഹിക്കിൾ um sir.. ചില വീടുകളിൽ അത്രയും ഓടാത്ത വണ്ടികൾ ഉണ്ട്... വളരെ കുറച്ച് മാത്രം ഓടും...but കൊറേ കൊല്ലങ്ങൾ ആയി കാണും.. ഇതും വിട്ടു കൊടുക്കരുത്...

  • @afsalt4478
    @afsalt4478 9 дней назад +55

    ഇയാൾ വന്ന് കുറേ തള്ളും പിന്നെ കുറച്ചു ദിവസം മുങ്ങും 😂

  • @kiranalkas9027
    @kiranalkas9027 8 дней назад +4

    ചോറിന്റെ ഡയലോഗ് പൊളിച്ചു 🤣

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 9 дней назад +3

    സൂപ്പർ 👍🏻👍🏻👍🏻സാർ

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 8 дней назад +9

    രാജാവിനെ സുഖിപ്പിച്ചത് മതിയെടാ, രാജാവിനെക്കൾ വലിയ രാജഭക്തി വേണ്ടടാ

  • @iqbalpanniyankara4918
    @iqbalpanniyankara4918 11 дней назад +33

    കേന്ദ്രസർക്കാർ വാഹനത്തിന്റെ വിഷയത്തിലെങ്കിലും വർഗീയത ഒഴിവാക്കി വാഹനത്തിന്റെ കാര്യക്ഷമതക്ക് (പഴക്കത്തിനല്ല ) മുൻതൂക്കം കൊടുത്ത് ജനങ്ങളുടെ ആവശ്യവും, മനസ്സും തൊട്ടറിയുന്ന സമീപനം ഉണ്ടാവണം
    വീണ്ടും പഴയ പഴഞ്ചൊല്ല് പറയിപ്പിക്കരുത്
    " സംഘിയെ പഠിപ്പിച്ച് മനസ്സിലാക്കുന്ന നേരം കൊണ്ട്
    മങ്കിയെ പഠിപ്പിച്ച് ഡോക്ടറാക്കാം എന്ന പഴമൊഴി
    പ്ലീസ് പാവപ്പെട്ട ജനങ്ങളായ ( വാഹന ഉടമകളുടെ കാര്യമാണ് സാർ )😢😢

    • @abhijithsreedharan5290
      @abhijithsreedharan5290 10 дней назад

      Madrassa moori thayoli neeyokke vivaramketta ketta vargam theevravaadhi kunne

  • @noushi7403
    @noushi7403 11 дней назад +24

    വെറും ആയിരത്തി സംതിങ് കിലോമീറ്റർ മാത്രം മുഖ്യനും കൂട്ടരും ഓടിയ ആഡംബര ബസ്സ് സ്ക്രാപ്പ് ആയതിൽ ബെസ്‌മം ഇല്ലേ..എല്ലാം തുറന്ന് പറയാൻ ചങ്ക്കൂട്ടം ഉണ്ടന്നല്ലേ പറഞ്ഞെ ആ ബെസ്‌മം കൂടി പറയൂന്നേ

  • @LioLee-f5v
    @LioLee-f5v 9 дней назад +4

    സപ്പോർട്ട് sir

  • @rahulkrishnapuram9372
    @rahulkrishnapuram9372 7 дней назад +18

    അഭിനയം വശം ഉള്ളതുകൊണ്ട് കേരള രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കുന്ന ഒരാൾ. പ്രവർത്തിയിൽ വട്ടപ്പൂജ്യം.

    • @YamahaRX100-ll9up
      @YamahaRX100-ll9up 7 дней назад +1

      ആദ്യം കേന്ദ്ര ഉപരോധം നീക്കാൻ നോക്ക്. ആരാണ് വട്ടപ്പൂജ്യം എന്ന് എല്ലാവർക്കും അറിയാം.

    • @CtNisar
      @CtNisar 6 дней назад

      True

  • @sreenipoojappura3155
    @sreenipoojappura3155 5 дней назад

    ഉമ്മൻ ചാണ്ടി സാറിൻ്റെ മൗനത്തിൻ്റെ ഔദാര്യത്തിലാണോ താങ്കളുടെ പൊതുപ്രവർത്തനം എന്നത് കുടി സത്യസന്ധമായി ജനങ്ങളോട് മറുപടി പറയണം.

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 9 дней назад +12

    ടാക്സി വാഹനങ്ങൾക്ക് വാഹന ക്ഷേമ നിധി നിർബന്ധം ആക്കിയത് ശുദ്ധ തെമ്മാടി തരം ആണ് , ഡ്രൈവർ ക്ഷേമനിധി അംഗികരിക്കാം വാഹനത്തിന് എന്തിനാ ക്ഷേമനിധി ഇൻഷുറൻസും ടാക്സും പോരെ

  • @thomasmv5537
    @thomasmv5537 9 дней назад +4

    ഗേ ദിക്കണ്ട കാര്യമില്ല സാർ താങ്കൾ പറഞ്ഞത് സത്യമാണ് സാർ

  • @colouringtech5844
    @colouringtech5844 7 дней назад

    ഗണേഷ് കുമാർ പറഞ്ഞത് കറക്റ്റാണ് പാവങ്ങളാണ് ഇവരെല്ലാം ഉപദ്രവിക്കുന്നത് ഇതിനെതിരെ പൊതുജനം പ്രതികരിക്കണം

  • @akhils6535
    @akhils6535 9 дней назад +3

    നമ്മുടെ മുഖ്യമന്ത്രിക്ക്‌ നമ്മളോട് എന്താ സ്നേഹം

  • @user-oy6oz6uj7p
    @user-oy6oz6uj7p 11 дней назад +10

    കേരളം ഇതിന് ഒരിക്കലും അനുവദിക്കരുത്

  • @നാലുപുറം
    @നാലുപുറം 5 дней назад

    മന്ത്രിമാർ ആഴ്ചയിൽ വണ്ടിയും, അതിന്റെ ടയറും മാറ്റുന്നതും നിർത്തിക്കൂടെ 😆

  • @nikhilesh2850
    @nikhilesh2850 8 дней назад +2

    കണക്ക് ചോദിച്ചാൽ അത് കാണിക്കില്ല 😆😆 പിന്നെ എങ്ങനെ തരും

  • @alipt449
    @alipt449 6 дней назад +1

    റോഡിൻറെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവില്ല

  • @shajimathewjoseph6346
    @shajimathewjoseph6346 6 дней назад

    ഒരു pf loan അപേക്ഷ കൊടുത്തിട്ടു മാസങ്ങളായി. ഇത് വരെ കിട്ടീട്ടില്ല.

  • @brushboysmedia6826
    @brushboysmedia6826 8 дней назад +1

    ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ❤️

  • @user-qb6lw4fl1m
    @user-qb6lw4fl1m 8 дней назад +1

    ക്യാമറ ഉണ്ടെങ്കില് മാത്രമേ ഇതൊക്കെ വരുകയുള്ളൂ . start camera action minister

  • @alwinkxavier
    @alwinkxavier 9 дней назад +4

    സർക്കാർ വാഹനങ്ങൾ- KSRTC ഉൾപ്പടെ കൃത്യമായ ഇടവേളകളിൽ സർവീസ് സർവീസ് നടത്തി തകരാറുകൾ പരിഹരിച്ചാൽ നന്നായി ഓടാം ദീർഘനാൾ....

  • @saseendranap4272
    @saseendranap4272 9 дней назад +2

    ഒരിക്കലും അങ്ങിനെ ചെയ്യരുത്

  • @shafeershay5943
    @shafeershay5943 11 дней назад +11

    ഹൊ ൻ്റെ സാറേ..ksrtc ബസ് അങ്ങോട്ട് പോയാൽ പിന്നെ ആകെ മൊത്തം ഒരു മൂടിക്കെട്ടലാ..കുറച്ച് സമയത്തേക്ക് വേറൊന്നും കാണില്ല ആ പരിസരത്ത്

  • @sirajolavil8163
    @sirajolavil8163 5 дней назад

    Janagalude..kaash.....polichu..puthiyathu vangu

  • @SKN1127
    @SKN1127 8 дней назад +4

    പൊളിക്കേണ്ട എന്ന് കേന്ദ്രം പറഞ്ഞിട്ട് കുറേ നാളായല്ലൊ ഇപ്പോൾ ഇയാൾ വന്ന് തള്ളുന്നത് എന്താ .

  • @draculagaming6606
    @draculagaming6606 10 дней назад +7

    കേരള ടാക്സ് കുറച്ചിട്ട് ഈ വർത്തന്നം പറഞ്ഞാല് മനസ്സിലാക്കാം

  • @Sree_1387
    @Sree_1387 10 дней назад

    Athi point

  • @akhi-kill2771
    @akhi-kill2771 8 дней назад

    വണ്ടി മൂപ്പൻ

  • @alipt449
    @alipt449 6 дней назад

    ഇതിൻറെ മുമ്പ് നിങ്ങൾ ഒരു ചാനലിലെ നിങ്ങൾ വന്നു പറഞ്ഞു കാറിൻറെ ഓണർ മാത്രം വണ്ടി ഓടിക്കുക ഒരു വീട്ടിൽ നാലാൾ ഉണ്ടെങ്കിൽ ആ നാല് ആൾക്കാർക്കും കാർ വാങ്ങേണ്ടിവരും ഈ നിയമം നിങ്ങൾ മാറ്റണം

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 8 дней назад +1

    എന്റെ കാർ 21 വർഷം പഴക്കം ഉണ്ട്, ആകെ 85,000 കിലോമീറ്റർ ഓടിയിട്ടുള്ളു, കമ്പനി പെയിന്റ്. എങ്ങനെ പൊളിക്കും.

  • @Coconut-n5c
    @Coconut-n5c 7 дней назад

    15 വർഷം കഴിഞ്ഞ വണ്ടി പൊളിക്കണം എന്നത് ശരി തന്നെ . പക്ഷേ മാസം 40 k കൊടുത്ത് വണ്ടി വാടകയ്ക്ക് എടുക്കുന്ന പണം ഉപയോഗിച്ച് EMI ഇട്ടായാലും സർക്കാരിന് പുതിയ വണ്ടി വാങ്ങി 15 വർഷം ഓടിക്കാം .....

  • @sreelals5549
    @sreelals5549 5 дней назад

  • @Tech_no_logic-ufo
    @Tech_no_logic-ufo 7 дней назад

    Engine norms oru issue aanu old vehicles have higher carbon emissions

  • @BabucpySha
    @BabucpySha 5 дней назад

    👌🏻👍🏻😃

  • @sanil_v_s
    @sanil_v_s 9 дней назад

    Scrap cheyyunnsthinu pakaram military vehicles civilian usinu kodukkunnathupole rc change cheyyamallo

  • @krishnakumarms994
    @krishnakumarms994 6 дней назад

    🙏

  • @HarishPHari-gh8hb
    @HarishPHari-gh8hb 10 дней назад +1

    ആ ksrtc ക്ക് കൊറച്ചു ടയർ വാങ്ങികൊടുക്കേടോ

  • @Saraths4821
    @Saraths4821 10 дней назад +1

    ഇയ്യ്യാള് 😂😂😂😂😂 പത്രസമ്മേളനo കോമഡി ആക്കുവാണല്ലോ 😂😂😂😂

  • @bijug3105
    @bijug3105 10 дней назад +5

    മിനിസ്റ്റർ പറയുന്നത് കേട്ടാൽ തോന്നും ഈ നിയമം കേരളത്തിന്‌ മാത്രം ഉള്ളതാണെന്നു. മറ്റു സംസ്ഥാനങ്ങളിലും ഇതേ നിയമം തന്നെ ആണ് മിനിസ്റ്റർ.

    • @emilmohan1000
      @emilmohan1000 10 дней назад +4

      അല്ലെന്ന് ആരെന്കിലും പറഞ്ഞോ.. കേരളത്തിനുമുണ്ട് എല്ലാ സംസ്ഥാനംഗള്കുമുണ്ട്.. അതല്ല അനിയാ ഇവിടെ വിഷയം.. ഓടാത്ത പതിന്ചു വരഷം കഴിഞ വണ്ടി എന്തിനു scrap ചെയ്യണം എന്നാണ്..? കാടടച്ച് ഒരു നിയമുമുണ്ടാക്കാതെ individualized ആയി വണ്ടിയുടെ conditionഅനുസരിച്ച് scrap policyഉണ്ടാക്കുകയാൃിരുന്നു വേണ്ടത്..എന്റെ പതിന്ചു വരഷം കഴിഞ 50000 km ഓടിയ കാര് കൊടുക്കേണ്ടി വന്നു .. ഇതാണവസ്ഥ..

    • @bijug3105
      @bijug3105 10 дней назад

      @ തീർച്ചയായും അത് തന്നെ ആണ് വേണ്ടത്. ചേട്ടാ വീഡിയോ കാണുന്നവർക് പക്ഷെ മിനിസ്റ്റർ ആ പോയിന്റ് സ്‌ട്രെസ് ചെയ്യുന്നു എന്ന് തോന്നില്ല.

  • @aneeshplv
    @aneeshplv 11 дней назад +2

    Fire engine odilelum mattunat nallatanu ... upgraded engine and equipments venam.Seconds also valuable in emergency.

    • @24hours910
      @24hours910 9 дней назад +2

      Athinte pradhanyam manasilakkatha minister ayi poi namukk kittiyath

  • @shyam163
    @shyam163 8 дней назад

    there is alot of emissions that go into a vehicle manufacturing process , in a period of time it may be more polluting to get a new vehicle.

  • @maasvideos6164
    @maasvideos6164 8 дней назад

    ടൂറ് പോകുന്നത് എൻജോയ് ചെയ്യാൻ ആണ് ബസ്സിൽ ലൈറ്റും സൗണ്ടും പാടില്ല എന്ന് കൂടി മനസ്സിലാക്കിയാൽ കൊള്ളാം

  • @Orangemedia..original
    @Orangemedia..original 6 дней назад

    😂😂😂private bus aanel nokam😊

  • @sunnyk4741
    @sunnyk4741 7 дней назад

    Bodham kuravanu alle

  • @najeemmanzoor
    @najeemmanzoor 7 дней назад

    njan kazhinjadivasam allapey ninnum parippally vare oru sf ksrtc kayari njanum oru driver aanu aa vandi highway kooda povunna speedil gutter'il veezhumbol vandiyil irikkunnavarude madalavum nattellum thalakkum meethey kayari 4⅘manikkoor aadapilaki suspension oru saathanam illa baackile housing eppo elagiyennu parayaan pattilla ee shushkaanthi puthiya vandi vaanguthathinte 5il oru percentage kaanichoode...

  • @chieftaintriber
    @chieftaintriber 7 дней назад

    Keralathil enthu polution varana 15yr kazhinjalum ettavum kooduthal uplathu alto 800 athinokke enthonnede polution pinne jeep aane polum 2500 cc okke max cc aanu athimum enthu polution varana pinne 15 varsham kazhinja bike aane splendor okke
    Ivde athinu cc koodiya kidilan vandi onnum aarum medichittum illa
    Puthiya car edupikkan ulla oru porattu nadakam aanu vehicle scrapping policy ennanu enikk thonniyeee

  • @harikrishnanavanoor1455
    @harikrishnanavanoor1455 10 дней назад

    Athutanneya minister pothujanatindeyum prasnam 1.6 lakh oodiya vahanam Ella service showroomil puc very much under control, fuel IOC xtragreen diesel.. Ee sadanam 15 Kollam kazhijal polikan kodukan patto ( sarkar vahanagalilepile,,, alla break lights, turn indicator, position light koodate ellam perfect working aanu)

  • @AadhiAnu-uh1kl
    @AadhiAnu-uh1kl 7 дней назад

    ഗണേഷ് സാർ മുഖ്യ മന്ത്രീടെ വണ്ടിക്കു ഓവർ സ്പീഡ് ഇല്ലേ അങ്ങേരു എന്താണ് പടച്ചോൻ ആണോ

  • @Samsungbrowsr
    @Samsungbrowsr 7 дней назад

    I travelled BJP ruled Maharashtra recently,govt public buses are in scrap condition, but still running it. Situation in south far better

  • @cybora9032
    @cybora9032 8 дней назад

    Ksrtc tour povunnille

  • @skyland0
    @skyland0 12 дней назад +5

    കേന്ദ്രം പറഞാൽ അനുസരിക്കുക.... പൊളികണം.... നികുതി കൂട്ടുക... പണം ജനങ്ങളുടെ കയ്യിൽ ഉണ്ട്... അതെടുത്ത് പുതിയ വണ്ടി വാങ്ങിക്കുക... 👌👌👌👌👌👌👌

    • @emilmohan1000
      @emilmohan1000 10 дней назад +1

      നീ വന്ന് പൈസ തരുമോ.. ഡയലോഗടി മാത്രം പോര😂😂😂

  • @AfiWdr2
    @AfiWdr2 8 дней назад

    പുക ട്ടെസ്റ്റ് എടുത്തിട്ട് എന്ടെങ്ങിലും ഉപകാരം ഉണ്ടോ?

    • @SahadSaad-q6h
      @SahadSaad-q6h 8 дней назад

      ഉണ്ട് സർക്കാറിന് ആ കാഷ് കിട്ടും

  • @bavoos3096
    @bavoos3096 6 дней назад

    Ente barthaavuv vandi vaadakakk kodthanu nchangal 8anga kudumbam jeevikkunnath....
    Ini nchagal enthu cheyyum😭😭😭

  • @AadhiAnu-uh1kl
    @AadhiAnu-uh1kl 7 дней назад

    വെറുതെ കിടന്നു undakaruth🙏 പറയുന്ന കാര്യത്തിൽ നിങ്ങളും ഓർക്കണം നിങ്ങൾക് എന്തേലും ചെയ്യാൻ പറ്റുമോ വെറുതെ ബാലകൃഷ്ണൻ സാർ അങ്ങേരുടെ പേര് കളയാൻ ഇറങ്ങി പൊയ്ക്കൂടേ ഇനിയെങ്കിലും

  • @vishnuvijay-h8c
    @vishnuvijay-h8c 7 дней назад

    than udakunth oke nallath .kona nirthi saranya bus parallel service onn nirthi kannik

  • @AbdulKader-es9rt
    @AbdulKader-es9rt 12 дней назад

    G.K.Yude.Samsaram.Valare.Sarasamanu

  • @സ്രാങ്ക്
    @സ്രാങ്ക് 12 дней назад

    💯

  • @Ali-zy3si
    @Ali-zy3si 9 дней назад +1

    ബിജെപി യെ പോലെ തന്നെയാ ഇടതു പക്ഷവും ആരോടും ബഹുമാനമൊന്നുമില്ല ഒക്കെ നമ്മളങ് തീരുമാനിക്കും എല്ലാവരും അതങ്ങ് അനുസരിച്ചാൽ മതി

  • @arunsabu837
    @arunsabu837 6 дней назад

    NH 66nrinu vandi Kerala gov evideokke sathalm ettu eduthu
    Athinta cash kodutho
    Koduthakil sthalm edutha alude adress and payment details public akku……….

  • @Sahad24
    @Sahad24 9 дней назад

    KBG❤

  • @UnniKrishnan.v-o5k
    @UnniKrishnan.v-o5k 8 дней назад

    സർ, വർഷം ഒരു മാനദണ്ഡമാക്കരുത്. ആക്കാൻ അനുവദിക്കരുത്... ഇതൊക്കെ വൻകിട വാഹന നിർമാണ കമ്പനിക്ക് ഓത്തശാ ചെയ്യുകയാണ്

  • @wheelsonpedals3076
    @wheelsonpedals3076 8 дней назад

    Police Station & kodathy valappilum kidannu vandikal thurumbeduthu nashikkunnathinum aruthivaruthuka

  • @dude-hy4zk
    @dude-hy4zk 7 дней назад

    ഇതൊക്കയാണല്ലോ താങ്കൾ അടക്കമുള്ളവർ കേരള ജനതയോടും ചെയ്യുന്നത്...

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 5 дней назад +1

    KSRTC OO

  • @natureindian88
    @natureindian88 10 дней назад

    Vandi condition anusarichu venam neyamam...gulf il ullavarude vandi chilappol 15 varsham pazhakkam childpol 1lakh nu thazhe annu....saudi il ok 2lakhs ok kazhinja vandi oru kuzhappam illathe oodunnu

    • @basheermd322
      @basheermd322 10 дней назад

      അവർക്കു വണ്ടി ഫാക്റട്ടറിയിൽ നിന്ന് കാശു കിട്ടില്ല ഇവിടെ വണ്ടി ചിലവാകണമെങ്കിൽ ഇ നിയമം വേണം

  • @naturalfarms28
    @naturalfarms28 11 дней назад +1

    3:48 , ee dheergha veeshanam oru 20-25 kollam munpe undakendiyirunnu. Enkil ennu keralathil vahanapakadangalil maranappetta aayirakkanakkinu aalkkar rakshappettene.Aa samayaththu ellaththinum ethire samaravum nadaththi kodiyum kuththi nadannu. Ennittu eppol vikasanam parayunnu.Mattu pala samsthanangalum 20-25 varsham munpulla avasthayil ninnum valare munpottu poyi, eppol aanu keralathil neram veluththu varunnathu. Athum bharanam mari prathipskshaththu aakumbol kudi kuththalum samarangalum thudangum.

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 6 дней назад

    ഗണേശന് കേരളമുഖ്യൻ്ററോള് വേണോ അതോ ഇന്ത്യൻ പ്രധാനമന്ത്രിയാണൊ? നിർദ്ദേശം നൽകുന്നത് ഒരു ജനറൽ കാഴ്ചപാടിലല്ലെ? ഇത്തരം Exclusive ഉണ്ടെങ്കിൽ അത് അറിയിക്കേണ്ടത് കേന്ദ്രസർക്കാറിനെയല്ലെ? അതിന് തിരഞ്ഞെടുക്കുന്ന മാർഗ്ഗം പത്രസമ്മേളനമാണൊ? ഈ ആള്‌കളി നല്ലതിനാ ജനം മനസ്സിലാക്കുന്നുണ്ട്? താനൊരു മഹാബുദ്ധിമാനാന്ന്!

  • @Moviemania_2024
    @Moviemania_2024 8 дней назад

    Fitness, pollution, ഇവ ആണ് നോക്കേണ്ടത്.. അല്ലാതെ വെറുതെ കാലപ്പഴക്കം നോക്കിയിട്ട് എന്തു കാര്യം..

  • @cinjonelankavil
    @cinjonelankavil 10 дней назад

    Pls

  • @rajeevp8080
    @rajeevp8080 10 дней назад

    Enthayalum vaakinu vilayundallo

  • @shajititus2698
    @shajititus2698 8 дней назад

    Private bus misuses

  • @AadhiAnu-uh1kl
    @AadhiAnu-uh1kl 7 дней назад

    നിങ്ങൾക് ഉണ്ടോ ഈ പറയുന്ന റെസ്‌പെക്ട്.. ഉണ്ടോ അംഖോട്ടു കൊടുത്താലേ തിരിച്ചും കിട്ടു കട്ട് മുടിക്കുമ്പോൾ ആലോചിക്കണം കേട്ടോ നിങ്ങൾ മന്ത്രി ആയി പോയി അതോണ്ട് കൊടുത്തത് പറയുന്നില്ല

  • @ShafiKavunthara
    @ShafiKavunthara 10 дней назад

    Modiyude niyamam

  • @aneeshplv
    @aneeshplv 11 дней назад

    Ningal okey ethrem padupetu njangalku vendy bharikunat njangalk valia bhagyam aanu ...kendravum keralavum

  • @woodpullingtractor7783
    @woodpullingtractor7783 7 дней назад

    അതിനു ഒരു പ്രതിവിധി പോലീസ് വണ്ടികൾ5 വർഷം പഴകിയ വാഹനങ്ങൾ എടുത്തു ksrtc ക്ക് ഉപയോഗിച്ചൂടെ അത് എന്താ ചെയ്യാത്തത്. പിന്നെ ഫയർ എൻജിൻ വെഹിക്കിൾസ് പ്രൈവറ്റ് വ്യക്തിക്ക് കൊടുത്തൂടെ ഫിലിം ഷൂട്ടിങ് അത്‌ പോലെ വലിയ മാൾ തുടങ്ങിയ പ്രൈവറ്റ് കാർക്ക് നൽകി കൂടെ. വെറുതെ ടീവിടെ മുന്നിൽ ഇരുന്ന് ന്യായം പറയാൻ അല്ലാതെ എന്തിന് കൊള്ളാം 😊. ഡീസൽ വാഹനങ്ങൾ അല്ലെ പൊളിക്കേണ്ടത് ഉള്ളൂ cng യോ ഇലക്ട്രിക് ആയോ കോൺവെർട്ട് ആയി ഉപയോഗിചുടെ. പഞ്ചാബ് ന്റെ ബസ് കേരളത്തിൽ കൊണ്ട് വന്നു പ്രൈവറ്റ് ബസ് ആക്കി ഓടിക്കുന്നില്ലേ. ഇത് ഒക്കെ വെള്ളം കൂട്ടാതെ വിഴുങ്ങാൻ കുറെ പൊട്ടൻ മാരും

  • @shinopchacko3759
    @shinopchacko3759 9 дней назад

    സര്‍..മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ നന്നായി മോഡിഫൈ ചെയ്യുന്നുണ്ട് എന്തുകൊണ്ട് കേരളത്തില്‍ നിങ്ങള്‍ക്ക് മാത്രം ഇത്ര പിടി വാശി ഇവിടെ അനുവദിക്കില്ലെന്ന് ..സര്‍ നിങ്ങൾ വിദേശ രാജൃങ്ങളിലും യാത്ര ചെയ്തു കണ്ട് പഠിക്കൂ.മോഡിഫിക്കേഷനെപ്പറ്റി....എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തന്നെയാണ് വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നത്...

  • @jackspot6930
    @jackspot6930 7 дней назад

    ഒരറ്റ തള്ളാ .😂

  • @sraonepk890
    @sraonepk890 8 дней назад

    Appo ksrtc

  • @joeljaims5202
    @joeljaims5202 9 дней назад

    Apo 1 lakhs kms or 3years alle new vehicle warranty apo l lakhs odathe vandida warranty cut avunnilla adho 😅😅😅😅

    • @jithumohan5572
      @jithumohan5572 8 дней назад

      1 lakh km or 3 years whichever comes first Ennanu. 😂😂 Vandi odiyalum illenkilum 3 year Kaziyumbo cut avum.

  • @cinjonelankavil
    @cinjonelankavil 10 дней назад

    Pls stop

  • @Kunnathumparayil
    @Kunnathumparayil 5 дней назад

    School bus

  • @NihalNord
    @NihalNord 8 дней назад

    🤣🤣 aa udhaharanam kollam ari vendho enn nokunne. Ketu, ishtapettu, ath njan ing edukuva enik ath venam.ath mathram mathi

  • @Binuchempath
    @Binuchempath 10 дней назад

    10 years aya ksrtc bus police kodukanam enitu 15 years akumbol scrap akalo apo police pudiya bus vaganda

  • @hhkjj8271
    @hhkjj8271 9 дней назад +1

    പോലിസ് വണ്ടി വാടകക്ക് കൊടുത്താൽ പോരെ പ്രശ്നം തീരും ടൂർ പോകുന്നവർക് ഒരു ത്രിൽ ആകും സാറെ

  • @RANGANNAN_101
    @RANGANNAN_101 4 дня назад

    Atham KSRTC nannakku nee 😂😂😂

  • @sharopi
    @sharopi 10 дней назад

    Where is nava kerala bus
    Why pinarayi buy new kia
    Mla reply tharaanom aa time achan ellatha answer tharallum

  • @sanilrajvs
    @sanilrajvs 9 дней назад

    14 വർഷം ആകുമ്പോൾ വണ്ടി ലേലം ചെയ്യണം

  • @different_angles
    @different_angles 9 дней назад

    ഗണേശൻ സാറേ, ഒരെന്നോസി തിരൂരങ്ങാടി ആർടിഒയിൽ കൊടുത്തിട്ട് രണ്ടുമാസം കഴിഞ്ഞു. വട്ടം ചുറ്റിക്കൽ നിർത്താൻ പറയണം

  • @robinreji7879
    @robinreji7879 6 дней назад

    Eyalu enna mandan ano.chummathallea kerlum eppo engan ayathu.fireforce ambulnce police vehicle okka eppolm nalla condition aeriknm.

  • @chachuzepachu
    @chachuzepachu 10 дней назад +2

    ഓഹോ അപ്പൊ രണ്ടുവർഷം പോലും ആകാത്ത വണ്ടിയുടെ പുക പരീക്ഷിക്കാൻ നിക്കുന്ന നിങ്ങടെ വകുപ്പൊ???
    ന്യായമാണോ??

    • @emilmohan1000
      @emilmohan1000 10 дней назад +2

      രണ്ടു വരഷമായ വണ്ടി പൊല്യൂഷ്ന് ഉണ്ടാക്കിലെന്നാണോ പറഞുവരുന്നത്😂😂😂??

    • @chachuzepachu
      @chachuzepachu 10 дней назад +1

      @emilmohan1000 ചേട്ടൻ നല്ലോണം ഒന്നൂടെ വായിക്ക്, ksrtc യുടെ കാര്യമല്ല പറഞ്ഞത്, വണ്ടികളുടെ കാര്യമാ

    • @emilmohan1000
      @emilmohan1000 10 дней назад +3

      @@chachuzepachu അനിയനോട് ഞാന് ksrtc യുടെ കാര്യമാണോ പറഞ്ഞത്.. വണ്ടികളുടെ കാര്യത്തനെയാ പറഞ്ഞത്. രണ്ടു കൊല്ലമായ വണ്ടി pollution ഉണ്ടാക്കില്ലേ?? engine condition അല്ലെന്കില് പോല്യൂഷ്ന് ഉണ്ടാക്കും.. pollution ഉണ്ടാക്കു്നുണ്ടൊ ഇല്ലയോ എന്നറിയാനാണ് PUC certification test.. അതേ സമയം പതിനച് കൊല്ലം കഴിഞ് commercial വണ്ടിയെല്ലാം ഒരു ടെസ്റ്റും ഇല്ലാതെ കൊള്ളില്ല കണ്ടം ചെയ്യണമെന്ന് ഇണ്ടാസ് ഇറക്കുന്നത് ന്യായമാണോ???

    • @chachuzepachu
      @chachuzepachu 10 дней назад

      @@emilmohan1000 kazhinja 5-8വർഷം ആയി ഇറങ്ങുന്ന പെട്രോൾ വാഹനങ്ങൾ പുക മലിനീകരണം ഉണ്ടാക്കുന്നില്ല.
      ഡീസൽ വാഹനങ്ങൾ കഴിഞ്ഞ +അഞ്ചു വർഷം ആയി selective catalytic reduction (scr) tech ഉപയോഗിക്കുന്നു, പുക അഥവാ നൈട്രജൻ ഓക്സൈഡ് (NOx)നഹീ പകരം ഒരു scr യൂണിറ്റ് ഉപയോഗിച്ച് നൈട്രജൻ(N2)ആയും H2O അഥവാ വെള്ളത്തുള്ളികൾ ആയും പുറത്തേക്ക് വിടുന്നു, so നോ പൊല്യൂഷൻ
      പെട്രോൾ വണ്ടികളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ ഉപയോഗിച്ച് കാർബൺ മോണോക്‌സൈഡ് ഡിസ്പോസ് ചെയ്ത് മേല്പറഞ്ഞ പോലെ വെള്ളത്തുള്ളികൾ ആക്കി നിരാകരിക്കുന്നു.
      ഇതൊക്കെ രാജ്യം അംഗീകരിച്ചതാണ് അതാണ് ഓരോ കാലത്ത് ഉണ്ടായ ഭാരത് സ്റ്റേജ് 1,2,3,4,.....തുടങ്ങിയ നിലപാടുകൾ.
      പിന്നെന്തിനാണ് സാർ ഈ പ്രഹസനം??
      സർക്കാരിന്റെ സ്വന്തം ആയ ksrtc യും അതിനേക്കാൾ പഴയ കുറെ വണ്ടികളും ആണ് അന്തരീക്ഷം മലിനമാക്കുന്നത്.

    • @nedheeribrahim5357
      @nedheeribrahim5357 8 дней назад +1

      പുക പരീക്ഷണം കേന്ദ്ര നിയമമാണ് അതറിയില്ലേ ഇതുവരെ..

  • @manurajarjun
    @manurajarjun 12 дней назад +3

    അപ്പോൾ 5 വർഷം കൊണ്ട് 10 ലക്ഷം കിലോമീറ്റർ ഓടുന്ന KSRTC BUS എന്ത് ചെയ്യണം 🤔🤔🤔🤔

    • @jomedathinakam5964
      @jomedathinakam5964 11 дней назад +2

      Engine overhaul ചെയ്തു ഓടിക്കണം.. പൊളിക്കണം എന്ന് തന്നെ എന്തൊരു വാശി

    • @tvmhf8415
      @tvmhf8415 10 дней назад

      Check KSRTC Volvo and SCANIA
      Average 10 lack kilometres they runs

  • @ThahirThahir-q5f
    @ThahirThahir-q5f 9 дней назад

    Ningalk ithu moshamayi alle MVD toras vandikalk fine adikunnath ariyo ath kudi parayu over lod aavandi full mettirel ittal ath over lod aavum sir apo aa vandi irakkumbo ningal bodi kurach irakkan parayanam ath pattilla day 8 30 to 10 vare 3 30 430 vare school time ithinte gapil odanam apo MVD checking ath oro vandikkum lone tax insurance parayumbo ningal ellam parayu lory ullavar ellam muthalalimaralla sir