കാൻസർ രോഗിയുൾപ്പെടെയുള്ള ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പാലാംകോണത്ത് ജനരോഷം ശക്തം 😲

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കാൻസർ രോഗിയുൾപ്പെടെയുള്ള ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പാലാംകോണത്ത് ജനരോഷം ശക്തം 😲😲🔥

Комментарии • 6

  • @hareeshc6976
    @hareeshc6976 Месяц назад +1

    ടവർ വയ്ക്കാൻ പാടില്ല... പക്ഷേ, റേഞ്ച് വേണം...
    ജനവാസ മേഖലയിൽ ടവർ പാടില്ല എങ്കിൽ കേരളത്തിൽ മൊബൈൽ ഇല്ലാത്ത സംസ്ഥാനമായി മാറും..
    പിന്നെ ഇത്തരം രോഷങ്ങൾ പൈസ കിട്ടുമ്പോൾ സ്വീകരണമായി മാറുകയാണ് പതിവ്..

    • @entevarthakallive5.1
      @entevarthakallive5.1  Месяц назад

      വീഡിയോ ഷെയർ ചെയ്തു കാണൂ 👍🏻👍🏻👍🏻 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👍🏻👍🏻👍🏻 വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 👉🏻 7592014209.

  • @JamaludheenPalamkonam
    @JamaludheenPalamkonam Месяц назад +1

    അടിപൊളി

    • @entevarthakallive5.1
      @entevarthakallive5.1  Месяц назад

      വീഡിയോ ഷെയർ ചെയ്തു കാണൂ 👍🏻👍🏻👍🏻 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👍🏻👍🏻👍🏻 വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 👉🏻 7592014209.

  • @agnoconstructioncompany6110
    @agnoconstructioncompany6110 Месяц назад +1

    ബോധം വിവരമില്ലാത്ത കുറേ മനുഷ്യർ. ടവർ വച്ചാൽ ക്യാൻസർ വരുമെന്ന് ഏതെങ്കിലും മണ്ടൻ പറഞ്ഞാൽ അത് വിശ്വസിക്കുന്ന കുറേ മനുഷ്യർ.. ലോകത്തെവിടെയും ടവറിനെ റേഡിയേഷൻ അടിച്ചു കാൻസർ വന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല ഉദാഹരണം ടവറിനെ മുകളിലാണ് തേനീച്ച കൂട് വയ്ക്കുന്നത്. ചെറിയ പ്രാണി ആയ അതിന് ഏൾക്കാത്ത റേഡിയേഷനാണ് മനുഷ്യന് ഏൾക്കുക. നമ്മൾ കഴിക്കുന്ന ഓരോ ആഹാരവും നിറയെ കെമിക്കലാണ്. അതിന് മനുഷ്യർക്ക് പരാതിയില്ല. ഒരു മൊബൈൽ ടവർ വരുന്നതിനാണ് പരാതി. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രവർത്തകനോ മണ്ടനോ പറഞ്ഞാൽ അതുകേട്ട് കൂടെ തുള്ളാൻ കുറെ മണ്ടൻ മനുഷ്യരും. ഇവരുടെയൊക്കെ സ്വബോധം എന്ന് തിരിച്ചു കിട്ടുന്നു. അന്ന് ഈ നാട് നന്നാവും. അല്ലാതെ ഒരു പ്രവർത്തിയും കേരളത്തിൽ നടക്കില്ല കുറ്റവും കുറവും പറഞ്ഞു വന്ന അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഒരു സിപിഎം നേതാവ് ആയിരിക്കും ആ ആൾക്ക് കാശ് കിട്ടുമ്പോൾ ഇതെല്ലാം കൊണ്ട് തിരിയും. നമ്മുടെ നാട്ടിൽ അതിനൊക്കെ ഒരുപാട് ഉദാഹരണങ്ങളുണ്ട് ഏറ്റവും വലിയ ഒരു ഉദാഹരണം ഞാൻ പറയാം നമ്മുടെ ആലംകോട് ഭാഗം തിരിഞ്ഞു വരുമ്പോൾ പാറ മുക്ക് എന്ന് പറയുന്ന സ്ഥലത്തുള്ള അദാനിയുടെ കോറി. അവിടന്ന് പാറ പൊട്ടിച്ച് വിഴിഞ്ഞം പോർട്ട് ആവശ്യത്തിനാണ് കൊണ്ടുപോകുന്നത്. അതിൻറെ തുടക്കകാല ഘട്ടത്തിൽ അതിനെ എതിർത്ത വരും പരിസ്ഥിതി പ്രവർത്തകർ എന്ന് പറഞ്ഞു നടന്നവരുമാനണ്. അത് തുടങ്ങാൻ കോടിക്കണക്കിന് രൂപ കൈപ്പറ്റി ഒത്താശ ചെയ്തുകൊടുത്തത്. ഇതാണ് ദൈവത്തിൻറെ സ്വന്തം നാടായ കേരളം.

    • @entevarthakallive5.1
      @entevarthakallive5.1  Месяц назад

      വീഡിയോ ഷെയർ ചെയ്തു കാണൂ 👍🏻👍🏻👍🏻 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👍🏻👍🏻👍🏻 വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 👉🏻 7592014209.