ഞങ്ങൾ അവരെ കാണുമ്പോൾ അവർ ഇങ്ങനെ ചെയ്യാൻ ഒരുങ്ങി നിന്നതാണ്

Поделиться
HTML-код
  • Опубликовано: 24 апр 2024
  • ഞങ്ങൾ അവരെ കാണുമ്പോൾ അവർ ഇങ്ങനെ ചെയ്യാൻ ഒരുങ്ങി നിന്നതാണ്
    #vismayanewsonline #vismayanews #varkalanews

Комментарии • 69

  • @naseeralathu2026

    നമ്മള് നല്ല നിലക്ക് ജീവിക്കുമ്പോൾ ഒരുപാടു ആളുണ്ടാകും പക്ഷെ ഒന്നുമില്ലാതാകുമ്പം ആരും കാണില്ല നമ്മള് ആരുടെ മുന്നിലും കൈ നീട്ടാൻ വിധി തരാതിരിക്കട്ടെ

  • @lulumol6951

    😢 തവക്കൽതു അലല്ലാഹ്😢 ഇൻശാ അല്ലാഹ് എല്ലാം ശരിയാവും'😢 ശരിയാവട്ടെ. ആമിർ😢

  • @Fathimaskitchen313

    പാവം ആരെങ്കിലും സഹായിക്കണേ 😭

  • @shebaabraham687

    എംപി എംഎൽഎ പഞ്ചായത്ത് പ്രസിഡണ്ട് ഇവരൊക്കെ എന്തിയേ എല്ലാവരും പോയി വോട്ട് ചെയ്യ് വോട്ട് ചെയ്യാൻ നേരം മാത്രം ജനങ്ങളെ മതി

  • @AkbarAli-vi4jw

    ആ പറ്റിച്ച നല്ല മോൻ ഒരിക്കലും കതി പിടിക്കില്ല അനുഭവിച്ചേ പോവും നരകിച്ചു... ആ പാവങ്ങൾ ക്ക് അല്ലഹു കണ്ടാറിഞ്ഞു എടങ്ങാറ് ആക്കുക യാണ് അപ്പോൾ നല്ല മനസ്സുള്ള വർ സഹായിക്കാൻ നോക്കണം

  • @naseeralathu2026

    മരണത്തെ കുറിച്ച് ചോദിക്കരുത് ഈ ചെറുപ്പത്തിൽ വിധിയോട് പൊരുതിയവളാണ് ഞാൻ ഇന്നും കഷ്ടപ്പാടിലാണ് ആരെയും ഒന്നും അറിയിക്കാതെ ജീവിക്കുകയാണ് ഞാനിപ്പോൾ

  • @Beerankutty.KBapputty

    യൂസഫലിക്ക. മാനുക്ക 'ബോച്ചെ ബ്രദർ ആരങ്കിലും ഇവർക്ക് നേരെ ഒന്ന് ശ്രദ്ധിക്കണെ. ഈ സഹോദരി വളരെ കഷ്ട്ടത്തിലാണ് പ്ലീസ്...

  • @user-co1bt5zy8t

    Priyappettavar onnu sahaayikkoo..ethra nalla manushyarund ellaavarum onnu ee ummayude kannuneeroppaan sahaayikkoo..

  • @user-vz3cs9te5z

    ഈ പാവത്തെ സഹായിക്കൂ കനിവുളള വരേ

  • @user-cl4ti2jf9l

    yaaAllaah..., ivarkk samaadhaanavum karunayum cheyyeenamee.., kazhiyunnavarokke ivare Sahaayikkanee

  • @alfamathew4385

    😢🙏

  • @MANSOON-KAALAM

    കഷ്ടത ഉള്ളവർക്കു എന്നും കുന്നും കഷ്ടത തന്നെ ആയിരിക്കും 😭😭😭😭ഞങ്ങൾക്കും വിഷമം ആണ് ആരോടും ഒന്നും പറയാറില്ല ആത്‍മഹത്യ ഒന്നിനും പരിഹാരം അല്ലാലോ,

  • @naseeralathu2026

    ഇത്താത്ത ഞാനും മൂന്നു പെണ്മക്കളും കഴിഞ്ഞ വർഷം ഇതേ അവസ്ഥയിൽ നിന്നതാണ് എനിക്ക് 36വയസ്സാണ് ഞാനന്ന് വീട് പോകാതിരിക്കാൻ ഞാൻ മുറ്റത്ത വാതിലുകളില്ല പക്ഷെ അന്ന് എന്നെയും മക്കളെയും കാണാൻ കണ്ണില്ലായിരുന്നു ഞാനൊന്നും നോക്കിയില്ല വീട് വിറ്റ് ഇന്ന് വാടക വീട്ടിൽ താമസിക്കുന്നു കടം ഇപ്പോഴുമുണ്ട് തീർന്നിട്ടില്ല വീട് ബാങ്ക് കാർക്ക് കൊടുക്കാതെ വിറ്റു

  • @lekshmir.s1300

    അവർ വല്ലതും കഴിച്ചോ എന്ന് ചോദിക്ക് ആദ്യം. കഷ്ടം

  • @JibinJibin-np8dt

    ആദ്യം ആ ഉമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്ക് സംസാരിക്കാൻ ക്കാൻ പോലും പറ്റുന്നില്ല...

  • @premkumar-ye4qx

    😢😢😢

  • @fathimathwaiba8211

    വിഷമിക്കണ്ട എന്തായാലും നിങ്ങൾക് യൂസഫലിക്കന്റെ സഹായം എത്തും

  • @oceanblue9591

    what is the use of government???

  • @Vijayamohananpillai69

    അയ്യോ ദൈവമേ