ഫ്ലവേഴ്സ് ചാനലിലെ ശ്രീകണ്ഠൻ നായർ തോറ്റാൽ മാത്രമേ ഇവർക്ക് രക്ഷയുള്ളൂ...

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഫ്ലവേഴ്സ് ചാനലിലെ ശ്രീകണ്ഠൻ നായർ തോറ്റാൽ മാത്രമേ ഇവർക്ക് രക്ഷയുള്ളൂ...

Комментарии • 270

  • @binubindumon
    @binubindumon 2 месяца назад +122

    ദൈവമേ ഈ കുരുന്നുകൾക്ക് ഒരു സഹായം ആവണേ... കണ്ടിട്ട് സഹിക്കുന്നില്ല മക്കളെ 😥😥😥😥🙏

  • @DaisyBabu-r5o
    @DaisyBabu-r5o 2 месяца назад +102

    ശ്രീകണ്ഠൻ സാറേ... ഫ്ലേ വഴ്സിൽ കയറ്റാൻ പറ്റിയില്ലെങ്കിലും നേരിട്ട് ആ മക്കളുടെ അടുത്ത് ഓടി എത്തണം ഒരു പിതാവായി. സാറിന്റെ സാമിപ്യം ആ മക്കൾക്ക് ഒത്തിരി സ്വാന്തനം നൽകും ഉറപ്പ്🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 2 месяца назад

      👍🏻🙏🏻

    • @shyamalakk7484
      @shyamalakk7484 Месяц назад

      ഈ കുട്ടികൾ എവിടെ ആണ്. ഈ interview എടുക്കുന്ന ആൾക്ക് ശ്രീകണ്ഠൻ നായർ നെ അറിയിക്കാൻ പറ്റുമല്ലോ please

  • @bindumv5006
    @bindumv5006 2 месяца назад +144

    നല്ല പക്വതയോടെ സംസാരിക്കുന്നു മോൾ . മോളെ നിനക്ക് എല്ലാ കട ബാധ്യതകളും തീർത്ത് സന്തോത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും മക്കളേ .

  • @sukumaranfocuz7530
    @sukumaranfocuz7530 2 месяца назад +21

    കുഞ്ഞുമോൾ ആണെങ്കിലും ഉയർന്ന ചിന്തയുള്ള കുട്ടിയാണ്. ആരെങ്കിലും അവരെ സഹായിക്കും. Flowers ൽ എത്തിയാൽ. നന്നായി വരും .

  • @Annamma-h3o
    @Annamma-h3o 2 месяца назад +21

    ദൈവദൂതന്മാരെ പോലെ ആരെങ്കിലും ചെന്ന് ഇവരെ സഹായിക്കണേ പൈതങ്ങളുടെ കരച്ചിൽ കാണുവാൻ വയ്യ അവൾക്കൊരു നല്ല വഴി കാണിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആഗ്രഹമുണ്ടായിട്ടേ കാര്യമല്ലല്ലോ എറിയാൻ ആഗ്രഹമുള്ളവരുടെ അടുത്ത് ദൈവം കല്ല് കൊടുക്കുകയില്ല എനിക്ക് കഴിവില്ലാത്തതിനാൽ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങളുടെ കഷ്ടതകൾ മാറുവാൻ ❤❤❤❤

  • @Suharaworld
    @Suharaworld 2 месяца назад +81

    ഈ കുഞ്ഞുങ്ങളുടെ വാക്കുകൾ കേട്ട് എന്റെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകി മക്കളുടെ അമ്മ ജീവിച്ചിരിക്കണം അച്ഛനോടുള്ള സ്നേഹം ഉമ്മ വെക്കാൻ കഴിയുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് പിടഞ്ഞു പോയി ആ കുഞ്ഞുങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടി കൊടുക്കണേ അള്ളാ ആമീൻ

  • @JanakyKNair
    @JanakyKNair 2 месяца назад +75

    കരയണ്ട മുത്തുമണികളേ.. 😘😘ആ മോൾ എന്തു പക്വതയോടെയാണ് സംസാരിയ്ക്കുന്നത്. അവതാരകനും കരയുന്നു. എല്ലാം ശരിയാകും മോളേ..ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ..❤

  • @PrakashKumar-em2nc
    @PrakashKumar-em2nc 2 месяца назад +58

    ഇത്രേം പക്വതയോടെ സംസാരിക്കാൻ ഈ കുഞ്ഞിനെ ജീവിതം പഠിപ്പിച്ചു എല്ലാ നന്മകളും ജഗദീശ്വരൻ തരട്ടെ മോളുടെ കുടുംബത്തിന്

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 месяца назад +17

    ആ മക്കളുടെ അമ്മയ്ക്ക്, ഞാനുംഒരമ്മയാണ്...മക്കൾക്കു വേണ്ടി നിങ്ങൾ ജീവിക്കണം. ആമക്കളെ അനാഥരാക്കരുത്. ദൈവം എല്ലാ രീതിയിലും അനുഗ്രഹം തരും..ദൈവമേ..... ആ അമ്മയെയും മക്കളെയും ആശ്വസിപ്പിക്കണേ.... കടബാധ്യതയൊക്കെ തീരാൻ സഹായിക്കണേ.... ആ മക്കളുടെ കണ്ണുനീരൊക്കെമാറ്റണമേ...🙏🙏🙏🙏🙏🙏

  • @fidhaabdulkereem
    @fidhaabdulkereem 2 месяца назад +23

    Sreekandan nair sir ഇത് കണ്ടാൽ തീർച്ചയായും ee മക്കളെ വിളിക്കും

  • @Fathima.Farook
    @Fathima.Farook 2 месяца назад +54

    കണ്ണീരോടെയല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല. ഈ മോള് പഠിച്ചു നല്ല നിലയിൽ അമ്മേനേം അനിയത്തിനേം നോക്കുമെന്ന് ഉറപ്പാണ്.. പന്ത്രണ്ടു വയസ്സിൽ ഇത്രയും പക്വത ഉള്ള കുട്ടി 🙏
    ഇവരെ നമുക്ക് സഹായിച്ചു കൂടെ?
    എല്ലാവരും ഒത്തൊരുമിച്ച് നിന്നാൽ കടങ്ങൾ നിന്നും മോചിപ്പിച്ചു ഈ കുഞ്ഞുങ്ങൾക്ക് അമ്മയെ എങ്കിലും രക്ഷപെടുത്തി കൊടുക്കാം

    • @renjuspanjajanya4004
      @renjuspanjajanya4004 2 месяца назад +6

      ഇതേ പോലെ മറ്റുള്ളവരുടെ ദുഃഖം സ്വന്തം എന്നപോലെ കരുതുന്നവർ ഒന്ന് വിചാരിച്ചാൽ പല നന്മകളും നമുക്ക് ചെയ്യാനാവും

    • @zakkaiman5540
      @zakkaiman5540 2 месяца назад

      pavam makkal

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 месяца назад +17

    മന്ത്രിയുടെ ദുരിധസ്വാസ നിധിയിലേക്ക് കിട്ടിയ കുറച്ചു പണം ആ കുട്ടികൾക്ക് കിട്ടിയിരുന്നെങ്കിൽ അവർ രക്ഷപ്പെടുമായിരുന്നു 😢😢😢

  • @aliensworld307
    @aliensworld307 2 месяца назад +27

    ആ ചെറിയ കുഞ്ഞ് കരയുന്നത് കണ്ട് നിൽക്കാൻ പറ്റുന്നില്ല. പാവം അതിൻ്റെ വിഷമം കണ്ടിട്ട് എൻ്റെ കണ്ണ് നിറയുന്നു.

  • @SAMEERAV-e7i
    @SAMEERAV-e7i 2 месяца назад +45

    പൊന്നുമോളെ നിന്നെ പോലത്തെ ഒരു മകളുണ്ടെങ്കിൽ എന്തിന് അമ്മ മരിക്കണം ഈ നാളും കടന്നു പോകും പഠിച്ച് മിടുക്കി ആക്കണം അനിയത്തിക്കും അമ്മക്കും തുണയാകണം ഇത്രയും ഭക്തതയോടെ സംസാരിച്ചു മോളെ ഞാൻ തൊഴുന്നു 🙏🙏🙏🙏

    • @Aysha_s_Home
      @Aysha_s_Home 2 месяца назад +2

      സത്യം🙏🏼🙏🏼🙏🏼🙏🏼

  • @DaisyBabu-r5o
    @DaisyBabu-r5o 2 месяца назад +27

    ഹൃദയം നുറുങ്ങുന്ന ഈ പിഞ്ചുകുഞ്ഞുങ്ങളുടെ വേദന ലോകം എത്രയും പെട്ടന്ന് കാണണം. നാഥാ സഹായ ഹസ്തവുമായി അനേകർ ഓടി എത്തി ഈ കുരുന്നുകൾക്ക് ആശ്വാസമേകണമേ.......🙏🙏🙏🙏

  • @Fathima.Farook
    @Fathima.Farook 2 месяца назад +40

    ഇവരുടെ അക്കൗണ്ട് നമ്പർ ഇട്ടൂടെ സഹോദരാ.. ഒരുപാട് പേർക്ക് ഈ മക്കളെ സഹായിക്കണം എന്നുണ്ടാകും. ക്യാഷ് ഇല്ലാത്തവർ പോലും ഒരു 100 രൂപ എങ്കിലും അയച്ചു കൊടുക്കും. അത്രക്കും വിഷമം തോന്നുന്നു. കഴിയുമെങ്കിൽ അകൗണ്ട് നമ്പർ പിൻ ചെയ്തു വെക്കൂ 👍

    • @renjuspanjajanya4004
      @renjuspanjajanya4004 2 месяца назад +1

      Pls ദുഃഖം തോന്നുന്നു. പക്ഷേ സുരക്ഷിതമായ കൈകളിലേക്ക് മാത്രമേ പോകാവൂ കാലം മോശമാണ് ഇതിനിടക്ക് നിന്ന് ആരും വഹിക്കരുത്

    • @shajikannur625
      @shajikannur625 2 месяца назад +1

      Sathiyam

    • @haseenasalim6371
      @haseenasalim6371 2 месяца назад

      👍🏻

    • @nammuandme
      @nammuandme 15 дней назад

      അതെ

  • @shainyjobish5153
    @shainyjobish5153 2 месяца назад +7

    ഈ അമ്മക്കും,മക്കൾക്കും വേണ്ടി എല്ലാവർക്കും ഒന്നു ഒറ്റക്കെട്ടായി സഹായിച്ചു കൂടെ. ആ കുട്ടികളുടെ സങ്കടം എല്ലാ മാതാപിതാക്കളും കാണുന്നില്ലേ ആരും എന്ത് കടം വിഷമം ഉണ്ട് എങ്കിലും ഈ മക്കളുടെ അച്ചൻ ചെയ്ത്പോലെ ചെയ്യാതിരിക്കുക.
    നമ്മക്ക് ഈ കുടുംബത്തെ സഹായിക്കാം.
    ചക്കര കുട്ടികൾ വിഷമിക്കരുത് മിടുക്കരയി പഠിക്കണം.

  • @goodthink9830
    @goodthink9830 2 месяца назад +53

    ദൈവമേ എനിക്ക് കേൾക്കാൻ പറ്റുന്നില്ല ഇ കുഞ്ഞിനെ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @BushraAP-i1z
    @BushraAP-i1z 2 месяца назад +13

    എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടല്ലോ.മക്കളെ ഓർത്ത് അമ്മ നല്ലത് മാത്രം ചിന്തിക്കുക

  • @shyjavarghese4829
    @shyjavarghese4829 2 месяца назад +9

    എന്ത് പക്വത ഉള്ള കുഞ്ഞുങ്ങൾ ❤️😰ഇളയ കുട്ടിക്ക് ഒന്നും അറിയാനുള്ള പ്രായം ഇല്ലെങ്കിലും മുഖത്തെ ആ വിഷമം സഹിക്കാൻ പറ്റുന്നില്ല 😢😢

  • @lissysabu1244
    @lissysabu1244 Месяц назад +3

    ഈ കുഞ്ഞുമക്കളുടെ അവസ്ഥ ദൈവമേ അനേകമാളുകളെ സഹായിക്കുന്നാ ടേണി അച്ഛായനെങ്കിലും കണ്ട് സഹായിച്ചിരുന്നെങ്കിൽ എന്നു കരുതുന്നു 😭😭😭😭😭🙏🙏🙏🙏🙏🙏

  • @vijayannellikuth1151
    @vijayannellikuth1151 2 месяца назад +32

    എനിക്കും കുഞ്ഞു മോളുടെ പ്രായമുള്ള ഒരു മോളുണ്ട് ആ മോൾ കരയുന്നത് കണ്ടിട്ട് നെഞ്ച് പൊട്ടി പോവുന്നു 😢😢

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +39

    എന്തൊരു പക്വതയാണ് മോൾക്ക്

  • @RaseenaKk-v4m
    @RaseenaKk-v4m 2 месяца назад +6

    യ്യാ റബ്ബീ ഈ മക്കളുടെ വാക്കു വകൾ കേട്ടിട്ട് സഹിക്കാൻ വയ്യ

  • @bushrabushra8098
    @bushrabushra8098 2 месяца назад +5

    നല്ല പക്വതയുള്ള കുട്ടി കരഞ്ഞു പോയി കേട്ടിട്ട് നമ്മുടെ നാട്ടിൽ എത്രയും പ പണക്കാരുണ്ട് ഇവരുടെ കടം ഒന്ന് വീട്ടാൻ മനസ്സ് അലിഞ്ഞിരുന്നുവെങ്കിൽ ഈ കുരുന്നുകളെ രക്ഷപ്പെടുത്താൻ ആരെങ്കിലും മുന്നോട്ടു വന്നിരുന്നെങ്കിൽ 😢😢

  • @nammuandme
    @nammuandme 15 дней назад

    കുഞ്ഞു.മോൾടെ കണ്ണ് നീർ കാണാൻ വയ്യ അല്ലാഹ്...പൊന്നു മക്കൾ 😢...എന്തെങ്ങിലും ഒരു വഴി കാട്ടി കൊടുക്കനെ അല്ലാഹ്😢

  • @sisilya4942
    @sisilya4942 2 месяца назад +92

    12 വയസുകാരിയുടെ പക്വത കണ്ടിട്ട് അതിശയം തോന്നുന്നു. ഒരിക്കൽ ഈ കുരുന്നുകൾ top ലെവലിലെത്തും. 🙏🙏

  • @sandhyam6351
    @sandhyam6351 Месяц назад +3

    അമ്മ ഒരിക്കലും മക്കളുടെ മുന്നിൽ പറയരുത് മരിക്കും എന്ന് ആ മക്കളെ സ്നേഹിച്ചു ജീവിക്കുഇത്ര നല്ല മക്കളെ കിട്ടിയ അമ്മ ഭാഗ്യ മല്ലേ എല്ലാ വിഷമം മാറും ഈ മക്കൾ പഠിച്ചു ഒരു ജോലി ഒക്കെ ആകട്ടെ ഒരു ദുഃഖം ആണേ പിന്നെ ഒരു സുഖം ദൈവം തരാതിരിക്കില്ല മോളെ എല്ലാരും കൂടെ ഉണ്ട് വിഷമിക്കല്ലേ

  • @pacheeskitchen7563
    @pacheeskitchen7563 2 месяца назад +5

    കണ്ണീരോടെയല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റുന്നില്ല പടച്ചോനെ പെട്ടന്ന് കടം തീർത്തു സന്തോഷത്തോടെ ജീവിക്കാൻ ആവട്ടെ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад +5

    ഹൃദയത്തിൽ കരുണ വറ്റാത്ത നല്ല മനുസുള്ള ആരെങ്കിലും ഈ കുഞ്ഞുങ്ങളെ ഒന്ന് സഹായി ച്ചിരുന്നെങ്കിൽ നന്നായിരുന്നു. അത്യാവശ്യം ഇവരുടെ അമ്മയ്ക്കു ഒരു നല്ല കൗണ്സീലിംഗ് ഏർപ്പാടാക്കി കൊടുക്കണം, കാരണം ആത്മ ഹത്യ ചെയ്യും എന്ന് കൂടെ കൂടെ പറയുന്നവർ അത് ചെയ്യാൻ സാധ്യത കൂടുതൽ ആണ്, ഭർത്താവിന്റെ ആത്മഹത്യയിലൂടെ വരുടെ ആത്മാവിലും ഇരുട്ട് ബാദിച്ചിരിക്കുന്നു ആത്മ ഹത്യ ചിന്ത ഒരു പൈശാജിക സ്വാധീനം ആണ്, അത് എല്ലാവരും മനസിലാക്കുന്നില്ല, പ്രാർത്ഥന ദൈവത്തിൽ ഉള്ള വിശ്വാസവും ശരണവും ആണ് ഇതിൽ നിന്നും രക്ഷ നേടാൻ ഉള്ള ഏക വഴി.(പിതാവ് മരിക്കുന്ന സമയത്തു ഭാര്യയെയും കുഞ്ഞുങ്ങളെയും മറന്നത് പോലെ, ഇവരും അതെ പാതയിൽ സഞ്ചരിക്കാതിരിക്കാൻ അവരെ എത്രയും പെട്ടന്ന് കൗൺസിലിംഗ് നു കൊണ്ടുപോവുക. (നന്നായി അതിനു യോഗ്യരായ ഏതെങ്കിലും സിസ്റ്റേഴ്സ് ആണെങ്കിൽ കൂടുതൽ ഫലം ചെയ്യും )

  • @vanithasree392
    @vanithasree392 2 месяца назад +9

    അയ്യോ.. ആ കുഞ്ഞുങ്ങളെ വിട്ട് പോകല്ലേ നിങ്ങൾ. ഉറപ്പായും ആ കുഞ്ഞുങ്ങൾ നല്ല നിലയിൽ എത്തും. ആ സന്തോഷത്തിൽ നിങ്ങളും ഉണ്ടാകും. പ്ലീസ് ജീവിക്കണം. ഞാനൊക്കെ ഇതിലും ദുരിതം അതിജീവിച്ചതാണ്. എന്റെ 2 വയസിൽ അച്ഛനെ നഷ്ടമായി. അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും അമ്മ എന്നോട് ആത്മഹത്യാ എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അന്നുമുതൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു. എന്നാൽ ഇന്ന് നല്ലൊരു ജീവിതം ഉണ്ട്. എന്റെ അമ്മയും കൂടെയുണ്ട് ❤. മക്കളെ നിങ്ങൾ പഠിക്ക്. ഉറപ്പായും ജീവിതത്തിൽ ഉയരങ്ങളിൽ എത്തും.❤

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 месяца назад +9

    കണ്ണീരോടെ മാത്രം കണ്ടു😢 അവരെ സഹായിക്കണം govt

  • @bindutv1673
    @bindutv1673 2 месяца назад +19

    മോളെ സങ്കടപ്പെടല്ലെ ഇതേ അവസ്ഥയിലൂടെ ആണ് ഞാനും മുന്നോട്ട് പോവുന്നത് . എൻ്റെ husband മരണപ്പെട്ട് 17 വർഷം ആയി . അറ്റാക്ക് വന്നാണ് മരണപ്പെട്ടത് എനിക്കും 2 കുട്ടികൾ ഉണ്ട്. എനിക്ക് 3 ലക്ഷത്തിന് മുകളിൽ കടം ഉണ്ട്. ഞാനും പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാറുണ്ട് പക്ഷെ മക്കളെ ഓർക്കുമ്പോൾ പറ്റുന്നില്ല അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടാൽ മക്കളുടെ അവസ്ഥ എന്താവും എന്നോർത്തിട്ടാ ഒന്നും ചെയ്യാത്തത് . മോളുടെ അമ്മയും ഇതുപോലെ ചിന്തിക്കും മക്കൾക്ക് അമ്മയെ നഷ്ട്ടമാവില്ല

  • @vikramannair8886
    @vikramannair8886 2 месяца назад +9

    ഒരു കാര്യം ഈ മക്കളെ കണ്ടാൽആർക്കാ കണ്ണു നിറയാത്തത് മലയാളി സഹായിക്കു,

  • @hiyaliya2036
    @hiyaliya2036 2 месяца назад +7

    ഇവരെ നമുക്ക് എല്ലാരു കൂടി സഹായിക്കാൻ കഴിയട്ടെ 🙏🏾🙏🏾🙏🏾💖💖💖💖

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +64

    ഒരാളു 100 രൂപ വച്ചു കൊടുത്താ മതി ഞാൻ റെഡിയാണ് ❤️❤️🤲🏼🤲🏼

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 месяца назад +6

    നല്ല മാധ്യമപ്രവർത്തകൻ

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +28

    ആരെങ്കിലും ഈ മക്കളുടെ സങ്കടം കാണണം സഹോദരാ... ഇത്രേം നല്ല മക്കെളെ കിട്ടിട്ട് പോയ്ക്കളഞ്ഞില്ലെ? കഷ്ട്ടമായിപ്പോയി

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 2 месяца назад

      ജീവിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതെ വരുന്ന ഒരു അവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ പറ്റൂ അതിൻറെ ഭീകരത പറഞ്ഞ് അറിയിക്കാൻ പറ്റില്ല പലിശക്കാരെ ദൂരെ നിന്ന് കാണുമ്പോഴെ നെഞ്ചിനുള്ളിൽ തീയാണ്😢😢😢 അത് എനിക്ക് അറിയാൻ പറ്റും😢

  • @ROSEANDROSE76
    @ROSEANDROSE76 2 месяца назад +7

    എന്ത് നല്ല മക്കൾ ഞങ്ങൾ എല്ലാരും സഹായിക്കും ഞങ്ങള്ക്ക് പറ്റുന്നപോലെ ബാങ്ക് അകൗണ്ട് ഡീറ്റിൽസ് ഇടാമോ 😢

  • @Back-to-life360
    @Back-to-life360 2 месяца назад +5

    ഈ ചെറിയ മോൾ എന്റെ മോന്റെ ക്ലാസിലാണ്..എന്നും എന്നെ കണ്ട് ചിരിക്കുന്ന മോൾ..ഇത്രയും സങ്കടത്തിലാണെന്ന് അറിഞ്ഞില്ലല്ലോ 😢😢😢

    • @ROSEANDROSE76
      @ROSEANDROSE76 2 месяца назад +4

      നിങ്ങൾ നാട്ടുകാർക് ഇവരെ സഹായിച്ചു കൂടെ

    • @Back-to-life360
      @Back-to-life360 2 месяца назад +10

      @@ROSEANDROSE76 സഹായിക്കാവുന്നതാണ്..ഇതൊക്കെ ഞാൻ ഇപ്പോഴാണ് അറിയുന്നത്..താമസം വീടിന്റെ അടുത്തെങ്ങുമല്ല..അതോണ്ട് തന്നെ family background ഒന്നും അറിയില്ലാരുന്നു...അന്വേഷിച്ച് വേണ്ടത് ചെയ്യാം..

    • @jasmin2121
      @jasmin2121 2 месяца назад +2

      @@Back-to-life360എന്തായി കുട്ടികളുടെ കാര്യം അന്വേഷിച്ചിരുന്നോ

  • @reenaca6016
    @reenaca6016 2 месяца назад +20

    കുഞ്ഞേ.. നീ എത്ര പക്വതയോടെ സംസാരിക്കുന്നു.. നന്മയുണ്ടാകും മോളേ....

  • @jeeya8608
    @jeeya8608 2 месяца назад +7

    കുട്ടികളുടെ സങ്കടം കണ്ണുനീരോടെ അല്ലാതെ കാണാൻ ആവില്ല അവർക്ക് അതുപോലെ ഒരച്ഛൻ്റെ നൽകാൻ ആവില്ലല്ലോ. !

  • @SanaSana-dl5dc
    @SanaSana-dl5dc 2 месяца назад +4

    കണ്ണീർഓടെ അല്ലാതെ ഇത് കാണാൻ പറ്റുന്നില്ല ഈ മക്കൾക്ക് മനസിൽ സമാധാനം കിട്ടാൻ നമ്മൾക്ക് പ്രാർത്ഥിക്കാം പാവം മക്കൾ ഇവരുടെ സങ്കടം കാണാതെ പോകരുത് ശ്രീകണ്ഠൻ സർ വന്നു മക്കളെ ഒന്ന് കാണണം

  • @kulsusvlog4294
    @kulsusvlog4294 2 месяца назад +4

    മോളെ നീ സമാധാനമായിരിക്കൂ. എല്ലാം ശരിയാവും. ഒരു സങ്കടത്തിനപ്പുറം ഒരുപാട് സന്തോഷം എന്റെ പൊന്നുമോൾക്ക് ദൈവം തരും. തീർച്ച.........

  • @Doonisworld
    @Doonisworld 2 месяца назад +2

    പാവം മക്കൾ 😢😢😢എന്റെ മക്കളുടെ പ്രായം എന്തു മാത്രം കുഞ്ഞുങ്ങൾ വിഷമിക്കുന്നു. കരഞ്ഞുകൊണ്ട് അല്ലാതെ കാണാൻ പറ്റുന്നില്ല പൊന്നുമക്കൾ 😢😢😢

  • @AishaBeevi-p8e
    @AishaBeevi-p8e 2 месяца назад +29

    മഞ്ജു നീ ഒന്നും ചെയ്യരുത് മക്കൾ അനദ്ധരാകും ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ

  • @AnilaAnilarajappan
    @AnilaAnilarajappan 2 месяца назад +3

    ദൈവമേ ഒന്നും കേൾക്കാൻപറ്റത്തില്ല 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആ അമ്മാനല്ലതു മാത്രം ചിന്തിക്കുക 🙏🏾🙏🏾🙏🏾🙏🏾🙏🏾പൊന്നുമകളല്ലേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ഇനിയും
    അവരെ കരയിക്കരുതേ 🙏🏾🙏🏾🙏🏾ww🙏🏾

  • @shamseenathaj5908
    @shamseenathaj5908 2 месяца назад +4

    മിടുക്കി മോൾ 😢😢😢

  • @sharikadevan6559
    @sharikadevan6559 2 месяца назад +1

    Makkale sreekandan sir enthayalum vilikkum sankadapedathe ellam sariyavum🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @ROSEANDROSE76
    @ROSEANDROSE76 2 месяца назад +9

    അമ്മയോട് ഈ മക്കളെ ഒറ്റക്കാക്കരുത് 😔

  • @nirmalapm8933
    @nirmalapm8933 2 месяца назад +22

    കുട്ടിയുടെ സംസാരം കേൾക്കാൻ കഴിയുന്നില്ല, dhyvam കാക്കട്ടെ

  • @hiyaliya2036
    @hiyaliya2036 2 месяца назад +8

    ശ്രീ കാൺ o ൻ സാർ നല്ല മനസ് ഉള്ള ആൾ ആണ് തീർച്ചയായും മുത്തേ നെ വിളിച് രിക്കും 🥰 happy ആയിരിക്കുക 🤩🥰🙏🏾

  • @riyasrazi870
    @riyasrazi870 Месяц назад

    ഈ മോളുടെ വാക്കുകൾ കേൾക്കാൻ പറ്റുന്നില്ല കരഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല 😢ആമോളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം

  • @hairunneesaazharuddin6175
    @hairunneesaazharuddin6175 2 месяца назад +5

    ആ മക്കളെ എല്ലാരും കൂടി രക്ഷിക്കണം 🙏🏼🙏🏼🙏🏼🙏🏼

  • @shan-magic
    @shan-magic 2 месяца назад +5

    ശ്രീകണ്ഠൻ നായരിൽ എത്തുന്നവരെ ഇത് ഷെയർ ചെയ്തു ആ കുട്ടികളുടെ ആഗ്രഹം നടത്തികൊടുക്കാൻ എല്ലാവരും ശ്രെമിക്കുക 2:53 😢

  • @indiramadhavan2121
    @indiramadhavan2121 2 месяца назад +4

    ഈ കാണുന്ന മക്കൾക്ക് ഒരു ഭാവി കൊടുക്കണം എന്നു വേദനയോടെ പറയുന്നു

  • @abdulrazakrazak3491
    @abdulrazakrazak3491 2 месяца назад +1

    മക്കളേ . നിങ്ങളേ ദൈവം അനുഗ്രഹിക്കും ഉറപ്പാണ് എല്ലാ കാര്യവും നടക്കും ഉറപ്പാണ്

  • @dhanyagopakumaran6597
    @dhanyagopakumaran6597 2 месяца назад +16

    Matured girl.❤❤❤❤

  • @bindhukwt8957
    @bindhukwt8957 2 месяца назад +24

    എന്റെ ദൈവമേ a കുഞ്ഞിന്റെ സംസാരം ചങ്കുപൊട്ടുന്നു

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 месяца назад +6

    പാവം കുഞ്ഞുങ്ങൾ 😍😍 എന്താ പറയേണ്ടത് എന്ന് അറിയില്ല 😔😔

  • @sheelajagadharan5028
    @sheelajagadharan5028 2 месяца назад +4

    അതെ അവരെ എത്തിക്കണo
    അവർക്ക് കിട്ടണം
    ഒരിക്കലും അങ്ങനെ ചെയ്യരുത്
    മധുരമാണ് ജീവിതം

  • @Vasantha-x3f
    @Vasantha-x3f Месяц назад

    ഈ മക്കളെദൈവം അനുഗ്രഹിക്കട🙏🙏

  • @Quizinvariety777
    @Quizinvariety777 2 месяца назад +5

    അമ്മയും കൂടെ അങ്ങനെ പറയല്ലേ. ...ഈ മക്കളെ തനിച്ചാക്കാൻ വെറുതെ മനസ്സ് കൊണ്ടു പോലും ചിന്തിക്കരുത് എനിക്കൊക്കെ എത്രയോ ലക്ഷ കണക്കിന് കടമുണ്ട്. ..ഞാൻ ഒന്നും ആത്മഹത്യ എന്ന വാക്ക് പോലും ചിന്തിക്കാറില്ല. ...

  • @GangasWorld-xb7ui
    @GangasWorld-xb7ui 2 месяца назад +1

    സഹിക്കാൻ പറ്റുന്നില്ല മോളെ, ദൈവം നല്ലത്വരുത്തും,

  • @kousalyaunni4691
    @kousalyaunni4691 2 месяца назад

    കഷ്ടപ്പാട് അനുഭവിക്കുന്ന എല്ലാവരും ഉണ്ട് അത് മരിക്കില്ല ചെയ്യണം എങ്ങനെ ജീവിക്കണം മക്കൾക്ക് വേണ്ടി തരണം അവരുടെ

  • @ambikaktra5217
    @ambikaktra5217 2 месяца назад +8

    ഓം നമഃ ശിവായ 🙏🏻🌹🙏🏻🌹🙏🏻

  • @sreejasureshan2798
    @sreejasureshan2798 2 месяца назад +14

    അയ്യോ കാണാനെ പറ്റുന്നില്ല സങ്കടം സഹിക്കാൻ പറ്റുന്നില്ല

    • @Aysha_s_Home
      @Aysha_s_Home 2 месяца назад

      സത്യം🎉😢😢❤❤

  • @bindhus2994
    @bindhus2994 2 месяца назад +9

    എന്റെ പൊന്നുമക്കളെ കരയാതെടാ കുഞ്ഞിന് നല്ലത് വരുടെ chakkare. അയ്യോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ആ അമ്മയും കൂടി കുഞ്ഞുങ്ങളെ ഇട്ടിട്ടു പോകല്ലേ. നല്ല മക്കളാണ് അവർ. ശ്രീകണ്ഠൻ സർ എത്രയും വേഗം ഈ കുഞ്ഞുങ്ങളെ ആ പ്രോഗ്രാമിൽ vilikkene

  • @alfasalthaf6562
    @alfasalthaf6562 2 месяца назад +4

    Sreekandan sir nalla manushyan anu ithu kandal ody ethum e kuttikalude Aduthekku

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 26 дней назад

    അയാള് എന്ത് ദുഷ്ട നാണ്യ ആ പൊന്നു മക്കളെ ഓർത്തില്ല കുഞ്ഞു മോള് ബുദ്ധി യുളള മോള് നന്നായി വരും

  • @FootballKerala-kd2nc
    @FootballKerala-kd2nc 2 месяца назад +2

    ശരിയാണ് അച്ഛനില്ലാത്ത ജീവിതം അത് അനുഭവിച്ചവർക്കേ മനസ്സിലാവു😢

  • @VineethaKk-s1s
    @VineethaKk-s1s 2 месяца назад +2

    Molkku nalla arivundu God Bless you ❤❤❤

  • @suhrama
    @suhrama 2 месяца назад +9

    ഏതൊരു മക്കളോടും ഒരു അച്ഛനും അമ്മയും ഇങ്ങനെ ചെയ്രുത് അ പൊന്നു മക്കളെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അരക്കിലും അമക്കളെ കട ബാധിയ്ത ഏറ്റ് എടുക്കണം

  • @Nisha-kw1vp
    @Nisha-kw1vp 2 месяца назад +16

    3 1/2 ലക്ഷം കടം അതിനാണോ ചേട്ടാ വേണ്ടായിരുന്നു 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏പാവം എന്റെ കുട്ടികൾ

    • @AymaAmrin-t3q
      @AymaAmrin-t3q 2 месяца назад

      Kasttam

    • @rukkubaby012rukkubaby01
      @rukkubaby012rukkubaby01 2 месяца назад +1

      മൂന്നര ലക്ഷം.. പറയുമ്പോൾ നിസ്സാരം
      .. അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാവു😢.. ഞാൻ ഇപ്പോഴും അനുഭവിക്കുന്നു.. ഭക്ഷണം പോലും ഇറങ്ങുന്നില്ല... സമാധാനം പോലും ഇല്ല കേറികിടക്കാൻ ഒരു ഉമ്മറമില്ല... ചുറ്റും കടമാണ്.. വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ട് ആണ്... പണിയെടുക്കുന്നത് മുഴുവൻ കടം വീട്ടണം എന്നാലോ കടം ഒട്ട് തീരുന്നതു മില്ല... 😔

    • @UshaKumari-lv1ys
      @UshaKumari-lv1ys 2 месяца назад

      30രൂപ ക് ചിലപ്പോൾ വിഷമിക്കും. അപ്പോഴാ 3/50 ലക്ഷം. ഇതിന്റെ കൂടേ ഡെയിലി കാര്യങ്ങൾ നടക്കേണ്ടേ.

  • @geethadileep490
    @geethadileep490 Месяц назад

    സങ്കടം സഹിക്കാൻ പറ്റുന്നില്ല -❤❤

  • @MYKS-ov6pv
    @MYKS-ov6pv 2 месяца назад +1

    ഈ വീഡിയോയുടെ ടൈറ്റില് പേര് കൊടുക്കാമായിരുന്നു ഈ ടൈറ്റിൽ അല്ലായിരുന്നു കൊടുക്കേണ്ടത് പറഞ്ഞതാണ് കാരണം കുട്ടികളുടെ അവസ്ഥ കണ്ടപ്പോൾ അത്രയും സങ്കടത്തിലാണ് പെട്ടെന്ന് തന്നെ സഹായം കിട്ടുന്നുണ്ടെങ്കിൽ ഇത് വേറെ കണ്ടെത്തുക അല്ലെങ്കിൽ എല്ലാവരും ഒരുമിച്ച് നിന്ന് ആ കുട്ടിയുടെ ചെയ്യണം എനിക്ക് സിറ്റുവേഷൻ

  • @revammagopalan9525
    @revammagopalan9525 2 месяца назад +10

    കൊച്ചുകുട്ടികളോട് ഇതൊക്കെ ചോദിച്ചു വിഷമിപ്പിക്കാതെ 😔

  • @zakkaiman5540
    @zakkaiman5540 2 месяца назад +2

    allah eemakkale kanner theernn onn santhoshathilayal mathiyenu
    ellavarum onnichal ee makkale rakshikkam

  • @muhammedmuhammed1928
    @muhammedmuhammed1928 2 месяца назад +4

    yousufali sir kanundagil pariyaramkanum

  • @Aysha_s_Home
    @Aysha_s_Home 2 месяца назад +8

    കടമ്പകൾ എളുപ്പമാക്കി കൊടുക്കണം സഹോദരാ....

  • @lidiyajoji761
    @lidiyajoji761 2 месяца назад +5

    Ee video Mario Joseph Philokalia യിലൊന്ന് അറിയിക്കാമോ ചാനൽ കാരെ....സഹായം കിട്ടിയേക്കാം😢 പ്രിയപ്പെട്ട അമ്മയോട്....ഈ മക്കളെ ഉപേക്ഷിക്കരുതെ.....ദൈവം പോലും പൊറുക്കില്ല അങ്ങനെ ചെയ്താൽ😢

  • @suryaspillai7940
    @suryaspillai7940 2 месяца назад +7

    Ithu arengilum boche sir nu onnu share cheythu kodukkamo aa manushyan urappayum ee makkale sahayikum

  • @ddvlogs3550
    @ddvlogs3550 2 месяца назад +1

    മക്കളെ ദൈവം നിങ്ങളെ സഹായിക്കും

  • @Sajithkmanojofficial
    @Sajithkmanojofficial 2 месяца назад +1

    Aa kunjaniyathi kochinte feelings it's really heart breaking 💔, molk aa showil eathan sathikatte..vijayikan pray cheyunnu ,strong aaiee irikk

  • @sherly2139
    @sherly2139 4 дня назад

    God bless them!

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад +1

    ഇന്റർവ്യു ചെയ്യുന്ന വെക്തി കുഞ്ഞുങ്ങളുടെ മനസ്സറിയാതെ പോയി, സ്വന്തം പിതാവിന്റെ വേർപാടിന്റെ ദുഃഖം താങ്ങാൻ കഴിയാത്ത പിഞ്ചു കുഞ്ങ്ങളോട് എത്ര പ്രാവശ്യം ഇയാൾ കുത്തി കുത്തി ചോദിക്കുന്നു അച്ഛൻ മരിച്ചത് എങ്ങനെ യാണ്, എന്തിനാണ് മരിച്ചത്, ഇത് കേൾക്കുമ്പോൾ പിന്നെ കുഞ്ഞൂ ങ്ങൾ കരയാതെ എന്ത് ചെയ്യുണം എന്നിട്ട് എന്തിനാണ് കരയുന്നതെന്ന് വിഡ്ഢി ചോദ്യം, ആ കുഞ്ഞുങ്ങളുടെ വേദനിക്കുന്ന മനസിന്‌ ഒരു ആശ്വാസ വാക്ക് പറയാൻ അറിയാത്ത നിങ്ങൾ അവരെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു. ഇങ്ങനെയാണോ ദുഖിച്ചിരിക്കുന്ന അതും കുഞ്ഞുങ്ങളോട് സംസാരിക്കുന്നതു,എരിതീയിൽ എണ്ണ കോരി യൊഴിക്കുന്ന രീതി, വലിയ മനുഷ്യരോട് പോലും ഇങ്ങനെ ചോദിക്കാൻ പാടില്ല.

  • @vvijayan123
    @vvijayan123 2 месяца назад +4

    GOD BLESS YOU makkale.....❤❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +7

    എന്തിനാ കുഞ്ഞുങ്ങളെ തനിച്ചാക്കി മരിക്കാൻ മാത്രം കടം വാങ്ങുന്നത്

  • @FathimathSuhara-x9w
    @FathimathSuhara-x9w 2 месяца назад +1

    കരചിലടക്കാൻപറ്റുന്നില്ല❤

  • @Real-design
    @Real-design 13 дней назад

    കരഞ്ഞപോയി 🙏🙏🙏

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 месяца назад +2

    SK Plese തോൽകൂ

  • @nissynissy4320
    @nissynissy4320 2 месяца назад +1

    Smart gal. God bless you molu❤

  • @backerkallurayil7097
    @backerkallurayil7097 Месяц назад

    ആമീൻ

  • @lattylatteesha7398
    @lattylatteesha7398 Месяц назад +1

    ഇതിന്റെ feedback ഒന്നറിയിക്കാമോ

  • @leelaravig4154
    @leelaravig4154 2 месяца назад

    Kunjungalode engane onuum chodikalle please.

  • @shabanarafeek1471
    @shabanarafeek1471 2 месяца назад

    അയ്യോ ഇത്രയും ചെറിയ തുക ആരെങ്കിലും സഹായിച്ചാൽ തീരുന്നതേ ഉള്ളൂ

  • @beenajoseph7995
    @beenajoseph7995 2 месяца назад

    ദൈവമേ ഈ കുഞ്ഞിൻറ സംസാരം

  • @hiyaliya2036
    @hiyaliya2036 2 месяца назад +1

    ഗോഡ് bless you മോൾ നല്ല ചക്കര മുത്തേ നിങ്ങളെ എല്ലാവരും നിങ്ങളെ ❤ഫ്ലാ വർ ഷോ യിൽ കാണാൻ തീർച്ചയായും ❤വരും ചാക്കര യുമാ 🥰🥰🥰 നിങ്ങൾ നല്ല mut

  • @marysomy4490
    @marysomy4490 2 месяца назад +3

    Miduki kuttikal❤

  • @shaninousha
    @shaninousha 2 месяца назад

    പാവം മക്കൾ അവർക്ക് അല്ലാഹു തന്നെ ഒരു വഴി കാട്ടിക്കൊക്കടുക്ക് പടച്ചവനെ കണ്ണ് നിറഞ്ഞു അല്ലാതെ കാണുവാൻ പറ്റുന്നില്ല 😭😭