വളരെ വ്യത്യസ്തമായ പ്രമേയം. ഗന്ധമെന്ന ഇതിവൃത്തം. ഒരു മികച്ച സിനിമയുടെ നിലവാരം പുലർത്തുന്നുണ്ട്. ശരിക്കും ബിഗ് സ്ക്രീനിൽ കണ്ടിരുന്നെങ്കിൽ ദൃശ്യങ്ങൾ കുറച്ചുകൂടി മനോഹരമായിരുന്നു. സൂഫി സംഗീത ഛായയുള്ള പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു മിസ്റ്റിക് നേച്ചർ നൽകുന്നു. ഫോട്ടോഗ്രാഫിയും ലൈറ്റിംഗും മികച്ചത്. പീസിയുടെ അഭിനയത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം 🌹🌹👍🥰👍🌹🌹
യൂട്യൂബ് എപ്പോഴും നോക്കാറുണ്ടെങ്കിലും ഇങ്ങനെ ഒരു ഷോർട്ട് ഫിലിം നെ കുറിച്ചു ഒന്നും അറിഞ്ഞില്ല...ഇന്നലെ രാവിലെ ഷോർട്സ് ഇൽ കുറച്ചു ഭാഗം കണ്ടു അങ്ങനങ്ങനെ കണ്ടു എങ്കിലും ഷോർട്ഫിലിം കിട്ടിയത് ഉച്ചയോടെയാ. ..കഴിക്കാനായി അമ്മ വിളിച്ചോണ്ടിരുന്നു പക്ഷെ കണ്ടു തുടങ്ങിയപ്പോൾ പൂർത്തിയാകാതെ എഴുനേൽക്കാൻ തോന്നിയില്ല. ..ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥ....എന്ത് നല്ല അഭിനയം ആണ് എല്ലാരുടേം. ....ഈ കമന്റ് ഇടുമ്പോളും ഞാൻ കണ്ടോണ്ടിരിക്കുന്നു. ..ഞാൻ ഷോർട്ട് ഫിലിം അഡിക്ട് ഒന്നുമല്ല. ..പക്ഷെ ഇതിൽ എന്തോ ഒന്ന് ഉണ്ട് ജിന്നിന്റെ ഊദ് പോലെ നമ്മളെ ഇതിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന്. ....ഒരുപാട് ഇഷ്ടം ❤️❤️❤️❤️
Adipoli കാണണ്ട എന്ന് വിചാരിച്ചു മാറ്റി വെച്ചതായിരുന്നു. But കണ്ടപ്പോൾ adipoliii. Nalla ഒരു short മൂവി ആയിരുന്നു. Especily ഇതിലെ actor ഒരു രക്ഷയും ഇല്ല. Ink ഈ മൂവി നല്ല ഇഷ്ട്ട പെട്ടു. ഇതിന്റെ പിന്നണി പ്രവർത്തകർക്ക് നന്ദി 🙂
ജിന്നിന്റെ മുത്തച്ഛന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഗന്ധങ്ങളുടെ ലോകം കീഴടക്കാൻ വന്ന സ്വാർത്ഥനായ മനുഷ്യന്റെ മനോരഹാരമായ കഥ..എന്നെ പോലെ ഒരു പ്രേക്ഷകയ്‌ക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഒരു ദൃശ്യവിരുന്നൊരുക്കിയ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ❤️ എടുത്തു പറയേണ്ടത് ജിന്നിനെ അവിസ്‌മരണീയമാക്കിയ കിരണിന്റെ അഭിനയമാണ്. ഒപ്പത്തിന് ഒപ്പം നിന്ന ടെസയും.. ഓരോ സീനും മനസിന്റെ അഴങ്ങലിലേക്ക് എത്തിക്കുന്ന മ്യൂസിക്കും..ഭാവന സീരിയൽ കണ്ടത് ഒന്നുമല്ല ഇവരുടെ അഭിനയം എന്ന് തെളിയിച്ചു..മൗനരാഗത്തിൽ കണ്ട പാവ കുട്ടി അല്ല കിരൺ എന്നും തെളിയിച്ചു. സംഭാഷണങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു.. കളിവഞ്ചിയെക്കാളും ഒരു പടി മുന്നിലാണ് ഈ ജിന്നിന്റെ ഗന്ധം..നിങ്ങളിൽ നിന്നും ഇനി പ്രതീക്ഷിക്കുന്നത് ഒരു സിനിമ ആണ്❤️
ഞാൻ ഇന്ന് 14,ഒക്ടോബർ ന്യൂസിൽ കണ്ടു വന്നതാ അടിപൊളി, naleefine ഉടൻ നായകൻ ആയി ബിഗ്സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നു, മൗനരാഗം സീരിയൽ കാണാൻ ഉള്ള ഇഷ്ടം തന്നെ കിരണിന്റെ അഭിനയം കണ്ടിട്ടാണ് അവൻ സിനിമയിൽ നായകൻ ആയി വരട്ടെ
ഒറ്റവാക്കിൽ പറഞ്ഞാൽ excellent 👌👌Naleef ചേട്ടൻ പൊളി ആയിട്ട് അഭിനയിച്ചു എന്നല്ല ജീവിച്ചു... കാണിച്ചു എന്ന് തന്നെ പറയാം...congrats.... And the Crew also... Wonderfull presentation.... 👏👏👏 അഭിനന്ദനാർഹമായ ഒരു short film തന്നെയാണ്.. "ജിന്നിന്റെ ഊദ് "
കിസ്മത്ത് ആണല്ലോ എല്ലാം... ട്വിസ്റ്റ് കളുടെ മാന്ത്രികൻ അങ്ങനെയാണ് വിഷ്ണുവിൻ്റെ ഷോർട്ട് ഫിലിം കാണുമ്പോൾ തോന്നുക. എല്ലാത്തവണത്തേം പോലെ തന്നെ ഇത്തവണയും ട്വിസ്റ്റ് പ്രതീക്ഷിച്ചു. വശ്യഗന്ധിയിൽ തുടങ്ങി ജിന്നിൻ്റെ സുഗന്ധത്തിൽ 35 മിനിട്ട് പിടിച്ചിരുത്താൻ സാധിച്ചു. ഇതു വരെയുള്ള പ്രമേയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ്🔥. Big screen ൽ കാണാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
ഒരു മാസ്മരിക സ്വപ്നത്തിൻ്റെ പ്രതീതി ഉണർത്തിയ film. ഗന്ധത്തിൻ്റെ മൂർത്തഭാവം... വ്യത്യസ്ഥമായ ഉന്നത നിലവാരം പുലർത്തുന്ന, അവതരണത്തിലും പുതുമ നിലനിർത്തുന്ന മനോഹര ചിത്രം .അണിയാശിൽപികൾക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤❤❤❤🎉🎉🎉🎉🎉
ഗന്ധത്തിന്റെ മാസ്മരിക ഭാവങ്ങളെ കഥാപാത്രങ്ങളിൽ നിറച്ച് പ്രേക്ഷകന്റെ മനസിനെ ഒരു പ്രത്യേക ലോകത്തേക്ക് എത്തിക്കാനും,തിന്മകൾ എപ്പോഴും പരാജയ പ്പെടും എന്നു തിരിച്ചറിവ് നൽകാനും ഈ സൃഷ്ടിക്ക് കഴിഞ്ഞു, എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി.
ഷോർട്ട് മൂവീസ് കാണുന്നത് എനിക്ക് വളരെ ഇഷ്ടമായ കാര്യമാണ്. ഇത് ഞാൻ റിയൽ കണ്ടു വന്നതാണ്. ഇതുവരെ കാണാത്ത ഒരു സ്റ്റോറി നലീഫ് ഗുഡ് ആക്ടർ അവൻ കഴിയുന്ന ഒരാൾ ആണെന്ന് തോന്നിയ സീനുകൾ ഇതിൽ ഉണ്ടായിരുന്നു ഇതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തൻ ആക്കിയ മൂവി nalleef great ye
ನಾನು ಕರ್ನಾಟಕ ದವನು ನಿಮ್ಮ ಕಿರು ಚಿತ್ರ ನೋಡಿದೆ ತುಂಬಾ ಅದ್ಭುತವಾಗಿದೆ JINN ಅವರ ಅಭಿನಯ ತುಂಬಾ ಇಷ್ಟ ಆಯ್ತು ಅವರಿಗೆ ಇನ್ನೂ ಹೆಚ್ಚಿನ ಸಿನಿಮಾಗಳಲ್ಲಿ ಅವಕಾಶ ಸಿಗಲಿ ಹಾಗೆ ಈ ಚಿತ್ರದ ಕಥೆ ಬರೆದವನಿಗೊ ಅಭಿನಂದನೆಗಳು...❤ I have seen your short film . It's great. I like JINN's performance. Congratulations to the story writer of this film, may he get more opportunities in more films...❤
ഊദിന്റെ ഗന്ധത്തേക്കാൾ ഒരു അച്ഛന്റെയും മകളുടെയും കളങ്കമില്ലാത്ത സ്നേഹത്തിന്റെ സുഗന്ധം. അച്ഛന്റെ മരണ ശേഷവും ആ സ്‌നേഹബന്ധം മകളെ അച്ഛന്റെ അരികിൽ എത്തിച്ചു. ഒരു ലവ് സ്റ്റോറി പ്രതീക്ഷിച്ചു ചെന്നെത്തിയത് അതിനേക്കാൾ വിലപ്പെട്ട പ്രണയത്തിൽ ❤
മനോഹരം....... ശരിക്കും ഒരു സൈക്കോ ത്രില്ലർ ഫിലിം കാണുന്ന ഫീൽ മറ്റൊരു ലോകത്തിലേക്കു കൂട്ടികൊണ്ട് പോകുന്ന അനുഭവം. ഓരോരുത്തരും മികച്ച അഭിനയം അല്ല ജീവിച്ചു കാണിച്ചു 👍🏼👍🏼👍🏼👍🏼 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍
Instagram-ൽ പലവട്ടം റീൽ കണ്ടു ആദ്യം ഒന്നും വലിയ ശ്രദ്ധ കൊടുത്തില്ല എന്നാൽ വീണ്ടും വീണ്ടും ഈ റീൽ തന്നെ instagramil കണ്ട് വന്ന ഞാൻ ... ശെരിക്കും പ്രതീഷച്ചതിലും നന്നായിട്ട് ഉണ്ട് എന്തോ ഒരു സീനും Skip ചെയ്യ്ത് പോകാൻ തോന്നില്ല super👍
Njan chumma bore adich irunappo phoneil youtube eduthchumma shorts kandkondirunapoll aan ee short film oru rell kandath appo veruthe onn ee short film kandathu ee moviede starting kandapol boring aayirikkum enna vichaaricha pinne ee naleef chettante into thoth adipoli naleef chettante vanath. Ee filminte highlights pinne full irunnu vandu pinne climax oru rakshayum illayirrnu njan ethrayum nal kandathil ethuvum enike istapetta oru short film aan ethu I real love this short Thank you for the whole crew of the colormeen media for the making of this wonderful short film ❤iniyum ethupole kure nalla nalla short films cheyya the Good luck for all your sucess
ഇൻസ്റ്റയിൽ റീൽ കണ്ടു ഇന്നലെ, ഇന്ന് രാവിലെ യു ട്യൂബിൽ ഫുൾ വീഡിയോ കണ്ടു,ഇന്ന് ഉച്ചക്ക് പിന്നേം സെർച്ച് ചെയ്തു കണ്ടു, പിന്നെ ഒന്നുടെ കണ്ടു അങ്ങനെ എത്ര തവണ ഈ ഷോർട് ഫിലിം കണ്ടു എന്നറിയില്ല ഒരുപാട് ഇഷ്ട്ടം ആയി ❤️ ഒരു ഊദ് ഭ്രാന്തി 😍
ഊദിന്റെ ലോകം.... ദുരൂഹം.... വിസ്മയഭരിതം.... പ്രവചനാതീതം...... ....👌👌👌അനുനിമിഷം ഹരം കൊള്ളിക്കുന്ന വിഷ്ണുവിന്റെ സൃഷ്ടി.... വീണ്ടും..... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....👏👏👏 അടുത്ത് തന്നെ ഒരു ബിഗ് സ്ക്രീൻ ത്രില്ലർ പ്രതീക്ഷിക്കുന്നു...🎉💐
Serial കുടുംബത്തിലെ അംഗങ്ങൾ അയത് കൊണ്ട് തനെ വളരെ പ്രിയപ്പെട്ടതായി തോനി ഇഷ്ടമാണ് ഇവരെ orubad pine nalla കഥയും ithu വരെ ആരും കൊണ്ട് വരത്ത വിഷയം സൂപ്പർ ചേട്ടാ ഇത് njagalilek എത്തിച്ചു തനത്തിന് ❤❤❤
ഇതിൽ ജിന്ന് എന്ന കഥാപാത്രത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് നമ്മൾ ഒന്നിൻ്റെയും ഉടമകൾ അല്ല ഒന്നിനെയും നമുടെ അടിമകൾ അകാൻ sathikila എന്നാൽ ജിന്ന് എന്ന കഥാപാത്രം ചിന്തിക്കുന്നത് താൻ ഉണ്ടാകുന്ന സുഗന്ധ ദ്രവ്യം കൊണ്ട് ഈ ലോകത്തിൻ്റെ ഉടയോൻ ആകും എന്നാണ് അതിൽ mathimarana ജിന്നിനു ക്ലൈമാക്സിൽ സംഭവിച്ചത് തനെ ഒന്നിൻ്റെയും ഗന്ധം അറിയാതെ avunu naleef ആക്ടിംഗ് സൂപ്പർ ❤❤ കൺഗ്രസ് good jop 👍👍👏👏
ഈയിടെയാണ് ഞാൻ ഈ സ്റ്റോറി കാണുന്നത്.. യൂട്യൂബ്, insta ഐറ്റംസുകൾ ഒന്നും അധികം യൂസ് ചെയ്യാത്തത് കൊണ്ട് ഞാൻ കണ്ടില്ല.. ഞാനും ഒരു സ്റ്റോറി എഴുതുന്ന ആളാണ്.. എനിക്ക് ആരും സഞ്ചരിക്കാത്ത വഴികളാണ് കഥെയെഴുത്തിൽ ഇഷ്ടം.. ഇത് പോലൊരു തീം മനസ്സിൽ വന്നിരുന്നെങ്കിലും മടിയുള്ളത് കൊണ്ടും, ചില തിരക്കുകൾ കാരണവും എഴുതാൻ പറ്റിയിട്ടില്ല... എനിക്ക് ഭയങ്കര ഇഷ്ടമായി..ഡയലോഗ് പറയുമ്പോ ഴുള്ള ചെറിയ മിസ്റ്റേക്ക് ഒഴിച്ചു എനിക്ക് ബാക്കിയൊക്കെ ഇഷ്ടായി... ഗുഡ് വർക്,acting അടിപൊളി പ്രത്യേകിച്ചും കഥയെനിക്ക് നല്ല ഇഷ്ടായി.. എഴുതിയ ആളെ അറിയില്ലെങ്കിലും ആ ജിന്നിന് ഒരുപാട് സ്നേഹം ❤
ഊദ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഈ കാലഘട്ടത്തിൽ ഊദിനായി ജീവിച്ച ജിന്നിൻ്റെ കഥ സമ്മാനിച്ച ജിന്നിൻ്റെ ഊദ് ടീമിന്ന് അഭിനന്ദനങ്ങൾ......പ്രേഷംസിക്കാൻ വാകുകൾ കൊണ്ട് കയിയില്ല...എങ്കിലും unique and excellent 👌
അങ്ങിനെ ഫിലിം ഷോർട്ട് ഫിലിം ഒന്നും കാണാത്ത ഒരാളാണ് ഞാൻ ബട്ട് ഇതെങ്ങി നോ കണ്ട് തുടങ്ങി കണ്ടപ്പോ നിർത്താനും തോന്നിയില്ല എന്തോ കണ്ണിനെയും മനസ്സിനെയും ആകർഷിക്കുന്ന എന്തക്കെയോ ഇതിലുണ്ട് അടിപൊളിയായിട്ടുണ്ട് സൂപ്പർ ഫിലിം the perfume of world ✨✨💐
Ee short film njan munb kandirunnu sesam comment um cheytharunnu... But parayathe irikkn thonniyilla... Nith kazhinja day aanu njn kandath.. Nthaaano ippzum viswasikkan pattunnila... Innale njn serikkum ee moviede chila bagangal dream aayi kandu... Nthoo engne sambavichu enn onnum ariyila... Ithile actor ne kandu ente swantham vtlekk varunnathaayi kandu.. Ee shortfilm ile same situations aanu oine njn kaanunnath... Ippzum ath orkkum ente lifeil angne sambavichath pole aanu feel cheythaty... Atrakkum ee shortfilm kaanunnvare swaadeenikkunnund 👏🏽👏🏽👏🏽👏🏽
ഇതിൽ നായകൻ പറയുന്ന ഫസ്റ്റ് റൈൻ മണ്ണിൽ അലിയുന്ന ആ ഗന്ധം,, ആ fragrance ആണ് "petrichor " മണ്ണിൽ ഉള്ള ചില ബാക്ടീറിയ & അന്തരീക്ഷത്തിലെ ബാക്ടിരിയ തമ്മിൽ കൂടികലറുമ്പോൾ ഉണ്ടാകുന്ന substence ആണ് ആ മണം, താരതമ്യേന അത് ആദ്യ മഴക്കാണ് കൂടുതൽ ഉണ്ടാവുക,, ഓരോ മഴ പെയ്യുന്നതിന് അനുസരിച്ചു ബാക്ക്ടീരിയ അളവ് കുറയും,, അതോടെ ആ ഗന്ധം അവസാനിക്കും പലർക്കും ഒരു ഗൃഹാതുര ഓർമ ആണ് petrichor നിലവിൽ petrichor ന്റെ fragrance ulla perfume ലഭ്യമാണ് 🙂🍃
Ikka Adipoli abhinayam.... Ikka karanjapol njanum karanjupoyi...... Entirely different acting from mounaragam.... All the best for you're brightest further 👍👍
വളരെ വ്യത്യസ്തമായ പ്രമേയം. ഗന്ധമെന്ന ഇതിവൃത്തം. ഒരു മികച്ച സിനിമയുടെ നിലവാരം പുലർത്തുന്നുണ്ട്. ശരിക്കും ബിഗ് സ്ക്രീനിൽ കണ്ടിരുന്നെങ്കിൽ ദൃശ്യങ്ങൾ കുറച്ചുകൂടി മനോഹരമായിരുന്നു. സൂഫി സംഗീത ഛായയുള്ള പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു മിസ്റ്റിക് നേച്ചർ നൽകുന്നു. ഫോട്ടോഗ്രാഫിയും ലൈറ്റിംഗും മികച്ചത്. പീസിയുടെ അഭിനയത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രം
🌹🌹👍🥰👍🌹🌹
Tq so mucn😍😍
നല്ല ആർട്ട് വർക്ക്,
@@colormeenmedia8751 😍
❤️❤️
Thanks ❤❤❤
യൂട്യൂബ് എപ്പോഴും നോക്കാറുണ്ടെങ്കിലും ഇങ്ങനെ ഒരു ഷോർട്ട് ഫിലിം നെ കുറിച്ചു ഒന്നും അറിഞ്ഞില്ല...ഇന്നലെ രാവിലെ ഷോർട്സ് ഇൽ കുറച്ചു ഭാഗം കണ്ടു അങ്ങനങ്ങനെ കണ്ടു എങ്കിലും ഷോർട്ഫിലിം കിട്ടിയത് ഉച്ചയോടെയാ. ..കഴിക്കാനായി അമ്മ വിളിച്ചോണ്ടിരുന്നു പക്ഷെ കണ്ടു തുടങ്ങിയപ്പോൾ പൂർത്തിയാകാതെ എഴുനേൽക്കാൻ തോന്നിയില്ല. ..ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥ....എന്ത് നല്ല അഭിനയം ആണ് എല്ലാരുടേം. ....ഈ കമന്റ് ഇടുമ്പോളും ഞാൻ കണ്ടോണ്ടിരിക്കുന്നു. ..ഞാൻ ഷോർട്ട് ഫിലിം അഡിക്ട് ഒന്നുമല്ല. ..പക്ഷെ ഇതിൽ എന്തോ ഒന്ന് ഉണ്ട് ജിന്നിന്റെ ഊദ് പോലെ നമ്മളെ ഇതിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന്. ....ഒരുപാട് ഇഷ്ടം ❤️❤️❤️❤️
രോമാഞ്ചം ❤️❤️❤️❤️
ഓ 99
😊😊😊
❤❤
അതാണ് 👍
Superb.. പുതുമഴ നനയുമ്പോൾ മണ്ണിൽ നിന്ന് വരുന്ന ഗന്ധം എനിക്കൊത്തിരി ഇഷ്ട്ടമാണ് 😊naleef Acting is really wonderfull.. Feel like jinnu😍
നിങ്ങളും ഒരു ജിന്നാണോ 😄😄😄
ഗന്ധങ്ങൾ ആണ് പ്രണയം, വിരഹം എല്ലാം
ആ ഗന്ധത്തിന് ഒരു ഇംഗ്ലീഷ് term ഉണ്ട് "petrichor എന്നാണ്
Wowwww
Puthumazha peyyumbol undakunna , manninte manam ....hoo favourite always always ❤
Adipoli കാണണ്ട എന്ന് വിചാരിച്ചു മാറ്റി വെച്ചതായിരുന്നു. But കണ്ടപ്പോൾ adipoliii. Nalla ഒരു short മൂവി ആയിരുന്നു. Especily ഇതിലെ actor ഒരു രക്ഷയും ഇല്ല. Ink ഈ മൂവി നല്ല ഇഷ്ട്ട പെട്ടു. ഇതിന്റെ പിന്നണി പ്രവർത്തകർക്ക് നന്ദി 🙂
ഒരായിരം നന്ദി ❤️❤️❤️
❤❤
ജിന്നിന്റെ മുത്തച്ഛന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഗന്ധങ്ങളുടെ ലോകം കീഴടക്കാൻ വന്ന സ്വാർത്ഥനായ മനുഷ്യന്റെ മനോരഹാരമായ കഥ..എന്നെ പോലെ ഒരു പ്രേക്ഷകയ്‌ക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഒരു ദൃശ്യവിരുന്നൊരുക്കിയ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ❤️ എടുത്തു പറയേണ്ടത് ജിന്നിനെ അവിസ്‌മരണീയമാക്കിയ കിരണിന്റെ അഭിനയമാണ്. ഒപ്പത്തിന് ഒപ്പം നിന്ന ടെസയും.. ഓരോ സീനും മനസിന്റെ അഴങ്ങലിലേക്ക് എത്തിക്കുന്ന മ്യൂസിക്കും..ഭാവന സീരിയൽ കണ്ടത് ഒന്നുമല്ല ഇവരുടെ അഭിനയം എന്ന് തെളിയിച്ചു..മൗനരാഗത്തിൽ കണ്ട പാവ കുട്ടി അല്ല കിരൺ എന്നും തെളിയിച്ചു. സംഭാഷണങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു.. കളിവഞ്ചിയെക്കാളും ഒരു പടി മുന്നിലാണ് ഈ ജിന്നിന്റെ ഗന്ധം..നിങ്ങളിൽ നിന്നും ഇനി പ്രതീക്ഷിക്കുന്നത് ഒരു സിനിമ ആണ്❤️
Tq😍😍😍
Tq😍😍😍
🙏🙏
Ethrayo vattam youtube edukumbo skip cheydhadhanu .but part kandapo vegham vachu.0ratheekshichadhinekal poli aitem
@ResiribasResiribas-pn3eq tq❤️❤️❤️❤️❤️❤️❤️
ഞാൻ ഇന്ന് 14,ഒക്ടോബർ ന്യൂസിൽ കണ്ടു വന്നതാ അടിപൊളി, naleefine ഉടൻ നായകൻ ആയി ബിഗ്സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നു, മൗനരാഗം സീരിയൽ കാണാൻ ഉള്ള ഇഷ്ടം തന്നെ കിരണിന്റെ അഭിനയം കണ്ടിട്ടാണ് അവൻ സിനിമയിൽ നായകൻ ആയി വരട്ടെ
Tq😍❤️❤️👍
Instayil knd vannhavar lykeee
❤️❤️❤️
Njanum😊
Njanum❤
പേരു കണ്ട് കാണാൻ വന്നതാ.. പേരുപോലെ തന്നെ മനോഹരം. എല്ലാവരും അടിപൊളി. Music🔥
Tq😍😍😍
❤
Acting അറിയുന്നവന്റെ കയ്യിൽ character കിട്ടിയാൽ കല്ലിനു പോലും ജീവൻ വെപ്പിക്കാൻ സാധിക്കും... Naleef great ya 😊
Wowwww🤗🤗
🙏🙏
Naleef
അതെ, ❤
Short കണ്ടു വന്നവർ ആരൊക്കെ 🥰
❤️❤️❤️
Njan
Njan
Njan
ഞാൻ
ഒറ്റവാക്കിൽ പറഞ്ഞാൽ excellent 👌👌Naleef ചേട്ടൻ പൊളി ആയിട്ട് അഭിനയിച്ചു എന്നല്ല ജീവിച്ചു... കാണിച്ചു എന്ന് തന്നെ പറയാം...congrats.... And the Crew also... Wonderfull presentation.... 👏👏👏 അഭിനന്ദനാർഹമായ ഒരു short film തന്നെയാണ്.. "ജിന്നിന്റെ ഊദ് "
Tq😍😍😍
പ്രേമം pocket fm story യൂട്യൂബിൽ കണ്ടു നിക്കുമ്പോഴാ ഇത് കണ്ടേ സൂപ്പർ 🥰🥰 naleefikka
Tq❤️❤️❤️
Shortfilm കാണുന്നതിന് മുമ്പ് comments നോക്കുന്നവർ ഉണ്ടോ 😹❤️
Annit video kandoooo😄
Hund
😆😆
@@colormeenmedia8751 pinne allathe
Undallo
കിസ്മത്ത് ആണല്ലോ എല്ലാം... ട്വിസ്റ്റ് കളുടെ മാന്ത്രികൻ അങ്ങനെയാണ് വിഷ്ണുവിൻ്റെ ഷോർട്ട് ഫിലിം കാണുമ്പോൾ തോന്നുക. എല്ലാത്തവണത്തേം പോലെ തന്നെ ഇത്തവണയും ട്വിസ്റ്റ് പ്രതീക്ഷിച്ചു. വശ്യഗന്ധിയിൽ തുടങ്ങി ജിന്നിൻ്റെ സുഗന്ധത്തിൽ 35 മിനിട്ട് പിടിച്ചിരുത്താൻ സാധിച്ചു. ഇതു വരെയുള്ള പ്രമേയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ്🔥. Big screen ൽ കാണാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
Tq😍😍😍
ഈ ഷോർട്സ് ഫിലിം ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാവരുടെയും വേറിട്ട ഒരു മുഹം നല്ല അഫിനയം ❤️❤️❤️❤️❤️
യ്യാ മോനെ അടിപൊളി 😍😍
നലീഫ് ഒരു രക്ഷയുമില്ല acting 😍 ഒരു ത്രില്ലെർ കണ്ട ഫീൽ 🤩 ഞാൻ ഇതു കാണാൻ കുറച്ചു വൈകിപോയി
😍😍❤️
🎉നല്ലൊരു സൂഫി സോങ് പ്രതീക്ഷിച്ചു കണ്ടവർ ആരൊക്കെ ❤️❤️❤️❤️❤️
Tq😍😍😍😍
ഞാൻ പ്രതീക്ഷിച്ചു 😅
😊
അടിപൊളി.... ❤️ കണ്ടു തുടങ്ങിയാൽ അവസാനിക്കാതെ നിർത്താനെ തോന്നൂല്യ Very thrilling and excellent short film 😍
Nandhi❤️❤️
❤
അതിമനോഹരം, visual, story, dialogue Direction, Dubbing, Acting.... So Sooper👌🏻🌷🌷🌷🌷🌷🌷🌷music🎵🎵🎵👌🏻👌🏻
❤️❤️❤️❤️❤️😊
🙏🙏
Waww ശ്വാസം അടക്കിപ്പിടിച്ച കണ്ടുത്തീർത്തത് 😊സൂപ്പർ. നായകൻ എന്താ ഒരു ഗ്ലാമർ oohh 😄👍👍
നന്ദി ❤️❤️❤️
😂പേടിച്ചു ഇരുന്നു കണ്ടു
❤
എന്നെ പോലെ short കണ്ട് വന്നവർ ആരൊക്കെ🤚🏻
Tq😍😍😍
❤
🫣
Njaan ☺️☺️☺️
അടിപൊളി , ഒന്നും പറയാനില്ല, നലീഫിന്റെ ആ സ്മെൽ ചെയ്ത സീൻ 👏👏 ആ പെൺകുട്ടിയും ഒട്ടും ആർട്ടിഫിഷ്യൽ ആയി തോന്നില്ല.. നല്ല അവതരണം,
Happyy❤️❤️❤️
Yes ❤
❤️❤️❤️
ഒരു മാസ്മരിക സ്വപ്നത്തിൻ്റെ പ്രതീതി ഉണർത്തിയ film. ഗന്ധത്തിൻ്റെ മൂർത്തഭാവം... വ്യത്യസ്ഥമായ ഉന്നത നിലവാരം പുലർത്തുന്ന, അവതരണത്തിലും പുതുമ നിലനിർത്തുന്ന മനോഹര ചിത്രം .അണിയാശിൽപികൾക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤❤❤❤🎉🎉🎉🎉🎉
Goosebumps ❤️❤️❤️
🙏🙏
Thanks ❤️❤️
❤❤
Lekshmi nakshatra.. Sudhi chettante smile kondu vanna pole😍arkekilum agane orma vanno.. 🤔
👍👍👍
👍👍👍
🙏
Ys
smell
ഈ short film ഞാൻ യൂട്യൂബിൽ അപ്‌ലോഡ് ആയതിന്റെ അന്ന് കണ്ടു ഇതിലെ അഭിനയം ഒരു രക്ഷയും ഇല്ല ❤❤
Tq😍😍😍😍😍😍
🙏
ഗന്ധത്തിന്റെ മാസ്മരിക ഭാവങ്ങളെ കഥാപാത്രങ്ങളിൽ നിറച്ച് പ്രേക്ഷകന്റെ മനസിനെ ഒരു പ്രത്യേക ലോകത്തേക്ക് എത്തിക്കാനും,തിന്മകൾ എപ്പോഴും പരാജയ പ്പെടും എന്നു തിരിച്ചറിവ് നൽകാനും ഈ സൃഷ്ടിക്ക് കഴിഞ്ഞു, എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി.
ഒരായിരം നന്ദി ❤️❤️❤️
🙏🙏🙏
ഷോർട്ട് മൂവീസ് കാണുന്നത് എനിക്ക് വളരെ ഇഷ്ടമായ കാര്യമാണ്. ഇത് ഞാൻ റിയൽ കണ്ടു വന്നതാണ്. ഇതുവരെ കാണാത്ത ഒരു സ്റ്റോറി നലീഫ് ഗുഡ് ആക്ടർ അവൻ കഴിയുന്ന ഒരാൾ ആണെന്ന് തോന്നിയ സീനുകൾ ഇതിൽ ഉണ്ടായിരുന്നു ഇതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തൻ ആക്കിയ മൂവി nalleef great ye
Tq❤️❤️
വളരെ നല്ല സ്റ്റോറി .. അതി ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്❤ എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤
Tq😍😍😍
❤️❤️❤️
❤
ನಾನು ಕರ್ನಾಟಕ ದವನು ನಿಮ್ಮ ಕಿರು ಚಿತ್ರ ನೋಡಿದೆ ತುಂಬಾ ಅದ್ಭುತವಾಗಿದೆ JINN ಅವರ ಅಭಿನಯ ತುಂಬಾ ಇಷ್ಟ ಆಯ್ತು ಅವರಿಗೆ ಇನ್ನೂ ಹೆಚ್ಚಿನ ಸಿನಿಮಾಗಳಲ್ಲಿ ಅವಕಾಶ ಸಿಗಲಿ ಹಾಗೆ ಈ ಚಿತ್ರದ ಕಥೆ ಬರೆದವನಿಗೊ ಅಭಿನಂದನೆಗಳು...❤
I have seen your short film . It's great. I like JINN's performance. Congratulations to the story writer of this film, may he get more opportunities in more films...❤
Thanks a lot❤️❤️❤️❤️❤️
Wow.... 👌🏻പറയാൻ വാക്കുകളില്ല. അപ്രതീക്ഷിതമായി യൂട്യൂബിൽ കണ്ടതാണ് അപ്പൊ തന്നെ ഇരുന്നു ഫുൾ കണ്ടു നന്നായിട്ടുണ്ട്. Congratulations all. ❤❤❤🎉
Thanks alot❤️❤️❤️❤️
വളരെ വളരെ മികച്ച കഥ. നല്ല ചിത്രീകരണം. നല്ല അഭിനയ മുഹൂർത്തങ്ങൾ...ഗംഭീര ലൊക്കേഷൻ & ക്യാമറാ....എല്ലാ അഭിനന്ദനങ്ങളും❤❤❤❤❤
Tq😍😍😍
❤️❤️
Cinema level sadhanam..ellavarkkum aashamsakal...Naleef ,Anjana kalyan rocked ❤
Director ❤❤vishnu 🔥🔥
Jinn❤❤❤
😍😍😍😍
❤️❤️thanks
😂😂
ഊദിന്റെ ഗന്ധത്തേക്കാൾ ഒരു അച്ഛന്റെയും മകളുടെയും കളങ്കമില്ലാത്ത സ്നേഹത്തിന്റെ സുഗന്ധം. അച്ഛന്റെ മരണ ശേഷവും ആ സ്‌നേഹബന്ധം മകളെ അച്ഛന്റെ അരികിൽ എത്തിച്ചു. ഒരു ലവ് സ്റ്റോറി പ്രതീക്ഷിച്ചു ചെന്നെത്തിയത് അതിനേക്കാൾ വിലപ്പെട്ട പ്രണയത്തിൽ ❤
Tq😍😍
❤️❤️❤️
ചില ഗന്ധങ്ങൾ മനുഷ്യരെ ഓർമപ്പെടുത്തുന്നു ❤️❤️❤️
😍😍😍
Ys
സത്യം❤
മനോഹരം.......
ശരിക്കും ഒരു സൈക്കോ ത്രില്ലർ ഫിലിം കാണുന്ന ഫീൽ
മറ്റൊരു ലോകത്തിലേക്കു കൂട്ടികൊണ്ട് പോകുന്ന അനുഭവം.
ഓരോരുത്തരും മികച്ച അഭിനയം അല്ല ജീവിച്ചു കാണിച്ചു 👍🏼👍🏼👍🏼👍🏼
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍
Happyy❤️❤️ thank you🤗
Thanks
@@colormeenmedia8751 ഓരോ വ്യക്തികളും എന്തിനേറെ ഓരോ വസ്തുക്കൾക്കുപോലും ഒരുപാട് കഥകൾ പറയുവാനുണ്ട് ഇതിൽ.....
എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍😍
Thanks 👍
😊😊😊
Instagram-ൽ പലവട്ടം റീൽ കണ്ടു ആദ്യം ഒന്നും വലിയ ശ്രദ്ധ കൊടുത്തില്ല എന്നാൽ വീണ്ടും വീണ്ടും ഈ റീൽ തന്നെ instagramil കണ്ട് വന്ന ഞാൻ ... ശെരിക്കും പ്രതീഷച്ചതിലും നന്നായിട്ട് ഉണ്ട് എന്തോ ഒരു സീനും Skip ചെയ്യ്ത് പോകാൻ തോന്നില്ല super👍
Tq❤️❤️❤️❤️
❤️❤️
@@colormeenmedia8751 ❤️
Sherinnaaaa.....
@shabeebularshaq3681 😆😆
മൗനരഗത്തിലെ അളിയനും അളിയനും... ഇതിലും വിക്രത്തിൻ്റെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല😂😂😂
Anyway എല്ലാവരുടെയും ആക്ടിംഗ് അടിപൊളി. Exspecially നലീഫ് great👍
Heroine ഉം superb 👍
😍❤️❤️
❤️❤️
Super. Nalla super. Thudagiyathum theernathum arijilllla. Oru lagum illla. Mounaraagathile naayakan ethil kaanan nthu monjana. 🥰🥰🥰👍👍👍. Tean work super. 👍👍🥰🥰🥰
❤️❤️❤️
Njan chumma bore adich irunappo phoneil youtube eduthchumma shorts kandkondirunapoll aan ee short film oru rell kandath appo veruthe onn ee short film kandathu ee moviede starting kandapol boring aayirikkum enna vichaaricha pinne ee naleef chettante into thoth adipoli naleef chettante vanath. Ee filminte highlights pinne full irunnu vandu pinne climax oru rakshayum illayirrnu njan ethrayum nal kandathil ethuvum enike istapetta oru short film aan ethu I real love this short Thank you for the whole crew of the colormeen media for the making of this wonderful short film ❤iniyum ethupole kure nalla nalla short films cheyya the Good luck for all your sucess
Colormeen media youtube chanelil nokkiyal gambheeramaya mattu short filumukalum kanam👍
@@rahulkrishnanu1209 ok njan kanditund vere onn rand short film's athil eniku istam aayath etaan
വളരെ നന്നായിട്ടുണ്ട്. ഒരു ചെറിയ നല്ല സിനിമ കണ്ട ഫീൽ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... വിഷ്ണുവിന് പ്രത്യേകം അഭിനന്ദനം
ഒരായിരം നന്ദി ❤️❤️
നന്ദി
😊😊😊
ഇൻസ്റ്റയിൽ റീൽ കണ്ടു ഇന്നലെ, ഇന്ന് രാവിലെ യു ട്യൂബിൽ ഫുൾ വീഡിയോ കണ്ടു,ഇന്ന് ഉച്ചക്ക് പിന്നേം സെർച്ച് ചെയ്തു കണ്ടു, പിന്നെ ഒന്നുടെ കണ്ടു അങ്ങനെ എത്ര തവണ ഈ ഷോർട് ഫിലിം കണ്ടു എന്നറിയില്ല ഒരുപാട് ഇഷ്ട്ടം ആയി ❤️ ഒരു ഊദ് ഭ്രാന്തി 😍
Romanjamm❤️❤️❤️
Aa
വല്ലാത്ത ഒരു സുഗന്ധം അല്ലേ
Thanks ❤❤
❤️🤩
Adipoil
ഒന്നും പറയാൻ ഇല്ല, l like it so nice വോയിസ്, edit, bgm entry-level poilchu
Tq❤️❤️❤️❤️
Naleef acting adipwoli 👌🏻Well done
😍❤️😆
വെള്ളിത്തിരയിൽ മലയാള സിനിമക്ക് ഒരു സംവിധായകൻ കൂടി ❤️ പ്വോളി ബ്രോ നിങ്ങൾ ഒരു വലിയ സിനിമ ചെയ്യു
Poster designer നിങ്ങൾ തന്നെ എന്നും ❤️
നായകൻ സൂപ്പർ... സൗന്ദര്യ ത്തിന്റെ കാര്യ ത്തിലും അഭിനയ ത്തിലും ❤❤❤
❤️❤️❤️
@@colormeenmedia8751 ❤️❤️❤️
Njan ആദ്യായിട്ട് ഒരു ഷോർട്ഫിലിം ലാസ്റ്റ് വരെ കാണുന്നെ.. എന്തോ ഒരു മാജിക് ഇണ്ട് ഈ സ്റ്റോറിക്ക്.. ഒത്തിരി ഇഷ്ട്ടായി 🥰🥰
Tq😍😍😍😍
Yes 🥰
Kure nalaku shesham oru short film kandu etreyum chirikunne
❤❤❤
Njaan
Coming after seeing Arjun story in Instagram 😍 , nice Naleef bro 👍
Yes👍
Tq😍😍😍
I just saw Sijo’s story
Me too
Me too❤
Super .adipoli.nalla kadha .ellareyum abhinayavum super👌🏻👌🏻👌🏻🤝🏻🤝🏻
Tq😍😍😍
വിഷ്ണു ചേട്ടൻ... സൂപ്പർ ഇനിം ഇങ്ങനുള്ള ഷോർട്ട് ഫിലിം കാത്തിരിക്കുന്നു 🥰😍
Tq😍😍😍😍
❤❤
നല്ല അവതരണം..... അഭിനന്ദനങ്ങൾ 🎉
😍❤️😍❤️😍
Reel കണ്ടു വന്നവർ ഉണ്ടോ ❤❤
പോരട്ടെ....
Full irunnu kandu... Ishtaayi.. 😍😍adipoly alle
Real kand search aaki varuva
@niyask8 ❤️❤️❤️
ഒത്തിരി ഒത്തിരി വ്യത്യസ്തത ഉള്ള ഒരു വ്യത്യസ്ത ഷോർട് ഫിലിം 👏🏻👏🏻👏🏻👏🏻100/100
Thanks alot❤️❤️❤️
❤️❤️
സീരിയൽ മൗനരാഗ ത്തിലെ കിരണി നെയും വിക്രമിനെയും കണ്ട് കയറിയവർ ഉണ്ടോ
Ennit ishtapetoo
Com8ng after sreejun story❤️Congrats naleef🔥
Tq😍😍😍
Wonderful movie...naleef's acting was very nice.thriller shortfilm.loved it
Tq❤️❤️😍❤️❤️❤️
Beautiful Story 💗💗💗💗 Adipoli ikka💗💗💗 Allah Bless you......... 🙏🙏
👍👍👍
അടിപൊളി 2വട്ടം കണ്ടു ഒന്നും പറയാനില്ല poli👍👍👍👍
Tq❤️❤️❤️❤️
Naleef ikka da abhinayam parayathirikan vayya. Ningal urappayum big screen il varan arhan aanu. The best actor🔥
Tq😍😍😍😍😍😍
👍👍👍
Naleef fans ivide comon💪💪
Oru cinema kanunna feel undayirunnu naleef uff oru rakshayum illa very soooper❤❤❤❤
😍❤️❤️❤️❤️❤️
Super short film njan ee short film ethra praavishyam kandu enn enik thanne ariyilla I love this film ❤❤
Woww❤️❤️❤️
സൂപ്പർ 👍നായകൻ വില്ലനാവുന്നു.. നല്ല twist.. 👍നന്നായി എടുത്തിട്ടുണ്ട് 👍
❤️❤️❤️
ഊദിന്റെ ലോകം.... ദുരൂഹം.... വിസ്മയഭരിതം.... പ്രവചനാതീതം...... ....👌👌👌അനുനിമിഷം ഹരം കൊള്ളിക്കുന്ന വിഷ്ണുവിന്റെ സൃഷ്ടി.... വീണ്ടും..... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....👏👏👏 അടുത്ത് തന്നെ ഒരു ബിഗ് സ്ക്രീൻ ത്രില്ലർ പ്രതീക്ഷിക്കുന്നു...🎉💐
Goosebumps ❤️❤️❤️ thank you ❤️
❤❤❤
👍
❤️❤️❤️
My god🌹🌹🌹super acting kiran. നിങ്ങളിലെ ആക്ടർ ജീവിക്കുകയാണ്. അഭിനയിക്കുകയല്ല.God Bless you🌹🌹🌹
😆❤️
Serial കുടുംബത്തിലെ അംഗങ്ങൾ അയത് കൊണ്ട് തനെ വളരെ പ്രിയപ്പെട്ടതായി തോനി ഇഷ്ടമാണ് ഇവരെ orubad pine nalla കഥയും ithu വരെ ആരും കൊണ്ട് വരത്ത വിഷയം സൂപ്പർ ചേട്ടാ ഇത് njagalilek എത്തിച്ചു തനത്തിന് ❤❤❤
Tq😍😍😍😍😍😍
ഇതിൽ ജിന്ന് എന്ന കഥാപാത്രത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് നമ്മൾ ഒന്നിൻ്റെയും ഉടമകൾ അല്ല ഒന്നിനെയും നമുടെ അടിമകൾ അകാൻ sathikila എന്നാൽ ജിന്ന് എന്ന കഥാപാത്രം ചിന്തിക്കുന്നത് താൻ ഉണ്ടാകുന്ന സുഗന്ധ ദ്രവ്യം കൊണ്ട് ഈ ലോകത്തിൻ്റെ ഉടയോൻ ആകും എന്നാണ് അതിൽ mathimarana ജിന്നിനു ക്ലൈമാക്സിൽ സംഭവിച്ചത് തനെ ഒന്നിൻ്റെയും ഗന്ധം അറിയാതെ avunu naleef ആക്ടിംഗ് സൂപ്പർ ❤❤ കൺഗ്രസ് good jop 👍👍👏👏
Tq dear❤️❤️❤️❤️
❤️
വിഷ്ണുച്ചേട്ട പൊളി 👌🏽😍v gud movie
Tq😍😍😍😍😍😍
👍
ഈയിടെയാണ് ഞാൻ ഈ സ്റ്റോറി കാണുന്നത്.. യൂട്യൂബ്, insta ഐറ്റംസുകൾ ഒന്നും അധികം യൂസ് ചെയ്യാത്തത് കൊണ്ട് ഞാൻ കണ്ടില്ല.. ഞാനും ഒരു സ്റ്റോറി എഴുതുന്ന ആളാണ്.. എനിക്ക് ആരും സഞ്ചരിക്കാത്ത വഴികളാണ് കഥെയെഴുത്തിൽ ഇഷ്ടം.. ഇത് പോലൊരു തീം മനസ്സിൽ വന്നിരുന്നെങ്കിലും മടിയുള്ളത് കൊണ്ടും, ചില തിരക്കുകൾ കാരണവും എഴുതാൻ പറ്റിയിട്ടില്ല... എനിക്ക് ഭയങ്കര ഇഷ്ടമായി..ഡയലോഗ് പറയുമ്പോ ഴുള്ള ചെറിയ മിസ്റ്റേക്ക് ഒഴിച്ചു എനിക്ക് ബാക്കിയൊക്കെ ഇഷ്ടായി... ഗുഡ് വർക്,acting അടിപൊളി പ്രത്യേകിച്ചും കഥയെനിക്ക് നല്ല ഇഷ്ടായി.. എഴുതിയ ആളെ അറിയില്ലെങ്കിലും ആ ജിന്നിന് ഒരുപാട് സ്നേഹം ❤
Tq😍😍
Mistakes paranju tharamooo.. M
Thanks ❤❤❤
❤️❤️❤️
വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ❤❤❤😍
ഒരായിരം നന്ദി ❤️❤️❤️
ഊദ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഈ കാലഘട്ടത്തിൽ ഊദിനായി ജീവിച്ച ജിന്നിൻ്റെ കഥ സമ്മാനിച്ച ജിന്നിൻ്റെ ഊദ് ടീമിന്ന് അഭിനന്ദനങ്ങൾ......പ്രേഷംസിക്കാൻ വാകുകൾ കൊണ്ട് കയിയില്ല...എങ്കിലും unique and excellent 👌
Tq dear❤️❤️❤️❤️
😂
❤️❤️
ഒന്നും പറയാനില്ല എക്സലന്റ് 💖💖💖🎉🎉
Enthaanu ee uudhu?!
പലപ്പോഴും കാണും കാണാതെ പോകും.. ഇന്ന് കണ്ടിട്ട് കാര്യം ഉള്ളു കരുതി കണ്ടതാ.. അടിപൊളി 🥰short ഫിലിം വന്നർ കണ്ടിട്ട് പോയാൽ മതിയിട്ടോ വെറുതെയാവില്ല
Instayil reel കണ്ടു വന്നതാവും അല്ലെ ഞാനും 😀😍
😆😆😆
അങ്ങിനെ ഫിലിം ഷോർട്ട് ഫിലിം ഒന്നും കാണാത്ത ഒരാളാണ് ഞാൻ ബട്ട് ഇതെങ്ങി നോ കണ്ട് തുടങ്ങി കണ്ടപ്പോ നിർത്താനും തോന്നിയില്ല എന്തോ കണ്ണിനെയും മനസ്സിനെയും ആകർഷിക്കുന്ന എന്തക്കെയോ ഇതിലുണ്ട് അടിപൊളിയായിട്ടുണ്ട് സൂപ്പർ ഫിലിം the perfume of world ✨✨💐
ഒരായിരം നന്ദി ❤️❤️❤️❤️
@@colormeenmedia8751 ,🔥🔥☺️
എല്ലാവരും എന്താ അഭിനയം പ്രത്യേകിച്ച് നലീഫ് ചേട്ടൻ ❤👍പൊളിച്ചു
Tq😍❤️❤️
❤️❤️❤️
Ee short film njan munb kandirunnu sesam comment um cheytharunnu... But parayathe irikkn thonniyilla... Nith kazhinja day aanu njn kandath.. Nthaaano ippzum viswasikkan pattunnila... Innale njn serikkum ee moviede chila bagangal dream aayi kandu... Nthoo engne sambavichu enn onnum ariyila... Ithile actor ne kandu ente swantham vtlekk varunnathaayi kandu.. Ee shortfilm ile same situations aanu oine njn kaanunnath... Ippzum ath orkkum ente lifeil angne sambavichath pole aanu feel cheythaty... Atrakkum ee shortfilm kaanunnvare swaadeenikkunnund 👏🏽👏🏽👏🏽👏🏽
Thank u somuch❤️❤️❤️
adipoli,interesting content story, acting, dubbing, bgm,all is wonderful 💕💕💕
Tq 😍😍happy❤️
ഇവിടെ ഓരോരുത്തർ സിനിമ എടുത്ത് സീരിയനിളെക്കാൾ ബോറാക്കും. ഇതു ഷോർട് ഫിലിം ആയിട്ടും ഒരു ഫിലിം കണ്ട ഫീൽ 🎉🎉🔥🔥🔥🔥❤❤
സന്തോഷം ❤️❤️
❤️❤️❤️❤️
🙏🙏
ഇതിനെങ്കിലും end ഉണ്ടല്ലോ. ചിലതിനു കാലങ്ങൾ കാത്തിരിക്കണം. നല്ല ഫിലിം 👍👍👍
കളിവഞ്ചി ആണോ ഉദേശിച്ചേ 😆😆😆
പോയി സിനിമ എടുക്ക് ബ്രോ.. 🔥ബിഗ് സ്‌ക്രീനിൽ ഉടൻ പ്രതീക്ഷിക്കുന്നു..❤️.
Tq😍😍😍
Sure
🤩🤩🤩
Great artists 👏🏼👏🏼👏🏼👏🏼Congrats to all behind this. Amazing 👏🏼👏🏼👌🏼❤️
Tq😍😍😍
The story is so unique and ending was unexpected🤯 kuddos to whole team... Vishnu chettan as usual rocked with concept and direction👏😊
Tq😍😍😘😘
❤
ഇതിൽ നായകൻ പറയുന്ന ഫസ്റ്റ് റൈൻ മണ്ണിൽ അലിയുന്ന ആ ഗന്ധം,, ആ fragrance ആണ് "petrichor " മണ്ണിൽ ഉള്ള ചില ബാക്ടീറിയ & അന്തരീക്ഷത്തിലെ ബാക്ടിരിയ തമ്മിൽ കൂടികലറുമ്പോൾ ഉണ്ടാകുന്ന substence ആണ് ആ മണം, താരതമ്യേന അത് ആദ്യ മഴക്കാണ് കൂടുതൽ ഉണ്ടാവുക,, ഓരോ മഴ പെയ്യുന്നതിന് അനുസരിച്ചു ബാക്ക്ടീരിയ അളവ് കുറയും,, അതോടെ ആ ഗന്ധം അവസാനിക്കും പലർക്കും ഒരു ഗൃഹാതുര ഓർമ ആണ് petrichor നിലവിൽ petrichor ന്റെ fragrance ulla perfume ലഭ്യമാണ് 🙂🍃
Wow❤️❤️❤️
Onnum manasilayilla😂
Oh thanks dr enik ah manam istanu❤
❤❤❤
Yentho oru vallatha feel aayirunu kandondirunappo❤ vereyetho oru lokath yennapole athrak feel cheyth Kanan pattiya oru short filim❤❤❤❤❤❤ ithinte pinnil pravarthicha yelllavarkum orupaaaaaaad abhinadhanagal❤❤❤❤❤❤❤❤❤❤❤❤
Tq❤️❤️❤️ happyy❤️❤️❤️
Nalla abinayam an nelif ikkade orupad isttam ayi love you🥰🥰🥳
Tq😍😍
കറക്റ്റാണ് പെർഫ്യൂം ഈസ് മെമ്മറിബിൾ ആർട്ട് ❤
🤗🤗🤗
Yes
This film is fantastic as usual. Best wishes, team Colormeen Media.
Thanks alot❤️❤️
❤️❤️
Ikka Adipoli abhinayam.... Ikka karanjapol njanum karanjupoyi...... Entirely different acting from mounaragam.... All the best for you're brightest further 👍👍
Tq😍
Superb naleef ikka and kalyaan Khanna ❤❤❤
😍😍
കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ...❤
Tq❤️❤️❤️
Vere level short film 📽️ parayan vakkukal kittunilla atrayum nallaa short film anuu njn kandathil ettavum bst ❤️👌🏻👌🏻
Thanks alot❤️❤️❤️❤️
Njn kandathil vech ettavum nalla short film ❤❤I love you very much 🎉🎉🎉🎉
❤️❤️❤️
ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ 🥰🥰🥰സൂപ്പർ സൂപ്പർ 🎉🎉🎉🎉🎉🎉
Tq😍😍 happy 🤗🤗🤗
🎉@@colormeenmedia8751
സൂപ്പർ സ്റ്റോറി,naleef ന്റെ അഭിനയം സൂപ്പർ
🤗🤗🤗🤗
Superb ❤❤❤ Especially the Cast and Crew
❤️❤️❤️
ഇന്നെലെ കണ്ട ഞാൻ ഇന്ന് ഒന്നുകൂടി കാണുന്നു - ഒരു പടം കാണുന്ന സന്തോഷം
Tq❤️❤️❤️
ഈ short film വളരെ വ്യത്യസ്തമായ ഒരു feel. Vishnuvinte ഓരോ രചനയും ഏറെ പുതുമയുള്ള പ്രമേയങ്ങൾ. All the best..
Tq chechiiii❤️❤️❤️❤️
🎉mounaragam vikram, kiran (naleef) super naleefinte fan aan njhan❤❤🥰❤🥰❤🥰❤🥰🥰
Tq😍😍
❤️❤️
ഞാനും
Superb ....Ellarum super❤Bt Naleef deserves special appreciation❤❤Nalla performance. He deserves more chances. Pls convey Heartfelt congrats to Naleef😊Enganeya fans ivare contact cheyyanennu ariyilla. Allenkil nerittu congrats parayam ayirunnu. Bcoz njnum ipo Naleefnte oru fan anu😊
Tq❤️❤️❤️. Msg him on insta
എല്ലാവരും adipoli അഭിനയം.
ഒരു സിനിമ ആക്കാൻ പറ്റിയ കഥ
😍😍
❤️❤️
Location, visuals,bgm എല്ലാം കിടു 👌
Tq😍😍😍
Orupad ishtam aayiii😊 ntho reels kand chumma nokiyath aah. But kandath veruthe aayilla ❤❤ njn um oru perfume praanthi aah😂😂😂 ntho athrak ishtam aah perfumes 😊
Tq😍😍😍