മലയാളികൾക്ക് ഒരു സ്വഭാവമുണ്ട് ഏതൊരു പുതിയ മെഷീൻ വന്നാലും അതിനെ കുറ്റം പറയും വലിയവർക്ക് പെട്ടെന്ന് തീരണമെന്നുണ്ടെങ്കിൽ ഇതുപോലുള്ള മെഷീനുകളെ ആശ്രയിക്കേണ്ടി വരും 100% പെർഫെക്ഷൻ സ്വപ്നത്തിൽ മാത്രം😎
എളുപ്പമാണ് പക്ഷേ ഏറ്റവും നല്ലത് ബ്രഷ് കൊണ്ട് അടിക്കുക തന്നെയാണ് കാരണം സ്പ്രേ ചെയ്താൽ കോട്ടിങ് ആയിട്ട് മുകളിൽ നിൽക്കുകയുള്ളൂ ശരിക്കും മണൽത്തരിയുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ബ്രഷ് കൊണ്ട് അടിക്കുകയാണ് നല്ലത്
ഒരു ദിവസം കൊണ്ട് രണ്ടായിരത്തിൽ കൂടുതൽ സ്ക്വയർ ഫീറ്റ്, 1000 സ്ക്വയർ ഫീറ്റിന് കൂലി പതിനായിരം രൂപ ഭൂമിയിലെ ഏറ്റവും നല്ല ബിസിനസ്. 👌😋 ഒറ്റദിവസംകൊണ്ട് മെഷീൻ വില തിരിച്ചു കിട്ടും..
ബ്രഷ് കൊണ്ട് അടിച്ചാൽ ചിലവ് കുറയും സ്പ്രേ അടിച്ചാൽ കൂലി ചെലവ് കുറയും പെയിന്റ് ചിലവ് കൂടും സാധാരണക്കാർക് എപ്പോഴും നല്ലത് പഴയ രീതി തന്നെ ഇത് പ്രോത്സാഹിപ്പിച്ചാൽ അനവതി ആളുകളുടെ ജോലി പോകും അല്ലങ്കിലേ നമ്മുടെ നാട്ടിൽ ജോലിയില്ല
എന്റെ വീട് വെയിറ്റ് സിമന്റ്. ഇതുപോലെ മെഷീൻ വെച്ച് ചെയ്തു പഴകാല sem ചെയ്ത പോലെ കട്ടി ആയി ചുമർ എല്ലാം ഇനി. അത് പെയിന്റ് അടിക്കാൻ ഇവർ തന്നെ ചെയ്യണം അല്ലെങ്കിൽ ഒരു മാസം കൊണ്ട് അത്. പൊട്ടി പോരാനും മറ്റു കബനി ഗ്യാരണ്ടിയും തരുന്നില്ല
1700sqfit 1cot അടിക്കാൻ മാക്സിമം 4ചാക്ക് white സിമന്റ് =4000 പണികഷ്.2.per 6ദിവസം =12തച്ചു..1000×12=12000. ആകെ മോന്തം എങ്ങനെ കുട്ടിയാലും 20000₹ മുകളിൽ പോകില്ല
@@k.k.hrahman3778 ആകെ ദോഷമാണ്. വീട്ടു ടമസ്ഥനല്ല. അവരെ പറ്റിച്ച് ജീവിക്കുന്നവർക്ക് . ശരിയായ പണിക്കാർ പുതിയ ടെക്നോളജി ഉപയോഗിച്ച് ഇരു കൂട്ടർക്കും നഷ്ടമില്ലാതെ പണി ചെയ്യുo
ആർക്കും ദേഷ്യം തോന്നരുത്... As a painter, technology is good,പക്ഷെ വൈറ്റ് സിമന്റ് ചെയ്യുമ്പോൾ നിങ്ങൾ ലാഭം പിടിക്കരുത്...ഇപ്പോ ഉപയോഗിക്കുന്ന പാറ പൊടി ആയത് കൊണ്ട് പൊട്ടൽ വളരെ വേഗം ഉണ്ടാകും,.. മെഷീൻ വച്ചു ചെയുമ്പോൾ കൈ ബലം ഇല്ലാതെ ആണ് ഇത് ചുവരിൽ പിടിക്കുന്നത്.കുഴിയുടെ മുകൾ വശം മാത്രം അടയും.. കാണുമ്പോ എല്ലാം പക്കാ... പക്ഷെ കൈ കൊണ്ട് ചെയുമ്പോൾ കൈ ബലം കൊടുത്തു അടിക്കുമ്പോ ഉള്ളിലേക്ക് ഇറങ്ങി കുഴികൾ അടഞ്ഞു ബലമായി ഇരിക്കും.. നനച്ചു കൊടുക്കുമ്പോ ഇരട്ടി ബലമായി.,... ടെക്നോളജി നല്ലതാണ്... പക്ഷെ ചില കാര്യങ്ങൾക്ക് അതിന്റെ വഴി തന്നെ ആണ് നല്ലത്,...വലിയ ആൾ ഒന്നുമല്ല... എന്നാലും കണ്ടപ്പോ ഇത് പറയണം എന്ന് തോന്നി.. നിങ്ങൾക്ക് തെറ്റ് ആയിപോയെങ്കിൽ 🙏🏻...
ഭിത്തി നനയ്ക്കാതെ അടിച്ചാൽ വൈറ്റ് സിമന്റ് സെറ്റാകില്ല. ബേസിന് സെറ്റിംഗ് കിട്ടാതെ അതിനു മുകളിൽ എന്തു ചെയ്തിട്ടും കാര്യമില്ല. വേഗത്തിൽ വർക്ക് നടക്കും. ബിൽഡിംഗിന്റെ കാര്യത്തിൽ വേഗത്തിൽ വേഗം തീരുമാനം ആകും
അതേല്ലോ ഇടക്ക് വച്ച് അവരുടെ മെഷീന്‍ കേടായി. അത് നമ്മളെ അറിയിക്കാതെ പൂര്‍ത്തിയാക്കിയ മട്ടില്‍ അവർ പണി നിർത്തി പോയി. ഇരുട്ടായി തുടങ്ങിയപ്പോൾ നമുക്കത് കാണാന്‍ പറ്റിയില്ല പിറ്റേന്ന് നോക്കിയപ്പോൾ ആണ് കണ്ടത്. അവരുടെ നാട്ടുകാർ ആരും അവരെ പണിക്ക് വിളിക്കില്ല. ദൂരെ നിന്നുള്ള വര്‍ ആണ് വിളിക്കുന്നത് പോലും
@@humanintroverted ഞാൻ ആദ്യമായി ആണ് യൂട്യൂബ് ല്‍ ഒരു comment വിടുന്നത്. അതും സ്വന്തം അനുഭവത്തില്‍. അല്ലാതെ ഒരു സംരംഭംവും ഇല്ലാതാക്കാന്‍ വേണ്ടി അല്ല. ഇത് വന്‍ പരാജയം ആണ്.
മലയാളികൾക്ക് ഒരു സ്വഭാവമുണ്ട് ഏതൊരു പുതിയ മെഷീൻ വന്നാലും അതിനെ കുറ്റം പറയും വലിയവർക്ക് പെട്ടെന്ന് തീരണമെന്നുണ്ടെങ്കിൽ ഇതുപോലുള്ള മെഷീനുകളെ ആശ്രയിക്കേണ്ടി വരും 100% പെർഫെക്ഷൻ സ്വപ്നത്തിൽ മാത്രം😎
മെഷീന്‍ വച്ച് ചെയ്തവര്‍ ഒരിക്കലും അത് പറയില്ല. 100 % perfection എന്ന്. കൈയിലെ കാശ് പോയത് മിച്ചം എന്നേ പറയൂ
മെഷീൻ വച്ച് അടിപ്പിച്ചവർക്ക് അല്ലേ അതിന്റെ ദുഃഖം മനസ്സിലാകു ഉണ്ണി
Excellent video, useful information. I will contact them for my new house painting. Thanks.
എളുപ്പമാണ് പക്ഷേ ഏറ്റവും നല്ലത് ബ്രഷ് കൊണ്ട് അടിക്കുക തന്നെയാണ് കാരണം സ്പ്രേ ചെയ്താൽ കോട്ടിങ് ആയിട്ട് മുകളിൽ നിൽക്കുകയുള്ളൂ ശരിക്കും മണൽത്തരിയുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ബ്രഷ് കൊണ്ട് അടിക്കുകയാണ് നല്ലത്
വൈറ്റ് സിമന്റ് കൂടുതൽ കട്ടി കൂടാൻ പാടില്ല പിന്നെ വെള്ളം ഒഴിക്കാതെ വൈറ്റ് സിമന്റ് അടിച്ചാൽ കലഗ്രെമേണ അത് പാളിയായി ഇളകാൻ വരാൻ സാധിത കൂടുതൽ ആണ്.
ഒരു ദിവസം കൊണ്ട് രണ്ടായിരത്തിൽ കൂടുതൽ സ്ക്വയർ ഫീറ്റ്, 1000 സ്ക്വയർ ഫീറ്റിന് കൂലി പതിനായിരം രൂപ ഭൂമിയിലെ ഏറ്റവും നല്ല ബിസിനസ്. 👌😋 ഒറ്റദിവസംകൊണ്ട് മെഷീൻ വില തിരിച്ചു കിട്ടും..
മെഷീൻ വില വെറും 6 ലക്ഷം മാത്രം
ബ്രഷ് കൊണ്ട് അടിച്ചാൽ ചിലവ് കുറയും സ്പ്രേ അടിച്ചാൽ കൂലി ചെലവ് കുറയും പെയിന്റ് ചിലവ് കൂടും സാധാരണക്കാർക് എപ്പോഴും നല്ലത് പഴയ രീതി തന്നെ ഇത് പ്രോത്സാഹിപ്പിച്ചാൽ അനവതി ആളുകളുടെ ജോലി പോകും അല്ലങ്കിലേ നമ്മുടെ നാട്ടിൽ ജോലിയില്ല
മ്മള്ള കമ്പുറ്റർ വന്നപ്പോൾ ആൾക്കാരുടെ പണി പോയി പട്ടിണി കിടന്നു പണ്ടാരം അടങിയപോലെ 😂😂😂
ഇവിടെ എവിടെ പണിക്കാർ ഒക്കെ ബാഗാളികൾ അല്ലെ ഒള്ളു ഞമ്മളെ ആളുകൾ എവിടെ ജോലി എടുക്കുന്നു
Painters kill us
കള്ള പണിക്കാരാണ് ഭൂരിപക്ഷവും അതിലും നല്ലത് ഇത് തന്നെ
correct😂😂❤@@hamzaap2063
Njn oru painter aan
Enthinaan ningal white ciment adikkunnath enna bodhamengilum nigalk undo
Putty spray cheyyalum pappering cheyyalum കൂടി ആണോ 11 രൂപ SQUREFEET ന് പറന്നത്
ഏറ്റവും കുറഞ്ഞത് എത്ര squrefeet അടിക്കും in calicut
എന്റെ വീട് വെയിറ്റ് സിമന്റ്. ഇതുപോലെ മെഷീൻ വെച്ച് ചെയ്തു പഴകാല sem ചെയ്ത പോലെ കട്ടി ആയി ചുമർ എല്ലാം ഇനി. അത് പെയിന്റ് അടിക്കാൻ ഇവർ തന്നെ ചെയ്യണം അല്ലെങ്കിൽ ഒരു മാസം കൊണ്ട് അത്. പൊട്ടി പോരാനും മറ്റു കബനി ഗ്യാരണ്ടിയും തരുന്നില്ല
തലശ്ശേരി വന്നു വർക് എടുക്കുമോ
Ithintemechinulla,contractarku,sughamaypanikaarekondujeevikaam,panikarkuoruApstaire,veedinuAncho,Arropanikittumonerthanne,cheyyatte.
cheta najan tamil nattu karan eathran ee mechinte rs
Najn എൻ്റെ വീട് വൈറ്റ് സിമൻ്റ് ഇതുപോലെ ആണ് അടിച്ചട് 1700 seq. 25000 രൂപ കൊടുത്തത്. ഇപ്പൊൾ ഒര് തരി പോലെ കാണുന്നുണ്ട് ചുമരിൽ
ശരിയാ ഞാനും അടിച്ചു ഇതുപോലെ തരി കാണുന്നു, കൈ കൊണ്ട് അടിച്ചാൽ മതിയായിരുന്നു
1700sqfit 1cot അടിക്കാൻ മാക്സിമം 4ചാക്ക് white സിമന്റ് =4000
പണികഷ്.2.per 6ദിവസം =12തച്ചു..1000×12=12000.
ആകെ മോന്തം എങ്ങനെ കുട്ടിയാലും 20000₹ മുകളിൽ പോകില്ല
വൈറ്റ് സിമന്റ് ചുമർ നനച്ച് അടിക്കണ്ട പണിയാണ്
White cement spray cheyyaan paadillaa. Athu manasdilaakkaan pattathateams aanu. Ningal randuperum White cement mix cheythu 100sqft brushinu adikkoo..ningalku manassilakum. White cement orikkalum coat aayi adikkendathalla.. Sprayil namukku coats aayi mathre pattoo.. Samayam laabhikaan aarum white cemnt spray cheyyaruthu. Putty, primer, paint okke cheyyaam
Thari thari kanunnath enthann ariyo
Chumar nanach brush kond adikathathond ciment purathku thalli varunnu Athan aa tharilla thari
Cheytta sangathi kollam but wall ella muzhappum allam marumo ethili
വൈറ്റ് സിമിന്റ് മൂന്ന് കോട്ടിന്റെ ഒരാവശ്യവും ഇല്ല ഒറ്റക്കോട്ടിന് മുകളിൽ തന്നെ പുട്ടി കൊടുക്കാം അതാണ് ലൈഫ് കിട്ടാൻ നല്ലത്
Yes
1000sqar ഫീറ്റ് വീട് പുട്ടി ചെയ്യാൻ എത്ര ആവും നമ്പർ തരുമോ
Whight cement ninghal konduvaro ,atho customer vanghano
Cement primer spraying labour charge sft എത്രയാ
Spray cheyyunathu valiya mandatharam aanu
അങ്ങനെ പാവം painter. മാരുടെ. ജോലിക്ക് തീരുമാനമായി 😔
ജനലും കബീയും...ആര്ചെയൂം...
Pavam house owners' pocket
Padillathe putti valikkanel painter maru thanne vaenam
Yes
Whitecement enthinaanu adikkunnenn enn polum ariyaanj melaatha vivaram illaathoru ith cheyyumaayirikkum ath 2o 3o varshathinj sesham machine allaatha paintermaarkk thanne kittum repaintinginj appo whitecement adakkam brushinj adikkenda avastha varum
Whitecement adikkunnath finishinginj vendi alla anganje enkil cement kond theakkaathe plastering cheythapore putty vare cheyyunna paisa labham alle
Ellaattinj athintethaaya steps nd reethi ind ethra speed enn paranjaalum chuvarinj iedum bhalavum kittanamenkil chuvaru nanach brushinj thanne adikkanam
Pani illelum mattullore pattichittulla paisa onnum nammkk venda setta
Kannur undoo
Ithvech Interlock brick il putty idamo
What its cost
ഇതു പിന്നീട് ദോഷം ചെയ്യും...
എന്ത് ദോഷമാണ് ഉണ്ടാക്കുക??
@@k.k.hrahman3778 ആകെ ദോഷമാണ്. വീട്ടു ടമസ്ഥനല്ല. അവരെ പറ്റിച്ച് ജീവിക്കുന്നവർക്ക് . ശരിയായ പണിക്കാർ പുതിയ ടെക്നോളജി ഉപയോഗിച്ച് ഇരു കൂട്ടർക്കും നഷ്ടമില്ലാതെ പണി ചെയ്യുo
@@k.k.hrahman3778whitecement chuvaru nanach kannadayumpole brushinj adikkanam ennaale ath ied nikkukayullu chuvarinj bhalom kittullu
Spray cheyyunnath adarnn povaanjulla chance ind
Pinne whitecement chuvaril apply cheyyunath finishinginj vendi alla chuvarinj bhalam kittaanjum chuvarinte cheriya cheriya cracks povaanjum kann adayaanjum okke aanu
Whitecement brushinj adikkanj tym kooduthal edukkumaayirikkum but ivaru parayunnente 75% paisaye varu athayath 1000 sqft nj 10000 offer prise paranjathinte 75% 7500 ye brushinj apply cheyyaanj vendi varullu
Hi bhai good evening. ....2600 square feet white cement adicha veedinte Putty adikkan materials adakkam yenthu cost varum....Kannur jilla yil Pilaathara aanu spot
പ്രൈമർ അടിക്കാൻ കഴിയുമോ?
Please rate
ബ്രഷിൽ 3കിലോ വേണ്ടിടത് സ്പ്രേയിൽ 6 കിലോ whitecement വേണം നല്ല ലാഭം
Aa mechinte name enthane?
ഒരു തേങ്ങയും അറിയാൻ പാടില്ലാത്തവരെ പറ്റിക്കാം 👍👍
Painter aanalee😅
@@rayvarkvathakadan7055 അല്ല ചേട്ടാ, ടൈൽസ് വർക്ക്
Thoonni
അതേ ഞങ്ങളും അതിൽ പെട്ടു 😢
1000sq6000
ആർക്കും ദേഷ്യം തോന്നരുത്... As a painter, technology is good,പക്ഷെ വൈറ്റ് സിമന്റ് ചെയ്യുമ്പോൾ നിങ്ങൾ ലാഭം പിടിക്കരുത്...ഇപ്പോ ഉപയോഗിക്കുന്ന പാറ പൊടി ആയത് കൊണ്ട് പൊട്ടൽ വളരെ വേഗം ഉണ്ടാകും,.. മെഷീൻ വച്ചു ചെയുമ്പോൾ കൈ ബലം ഇല്ലാതെ ആണ് ഇത് ചുവരിൽ പിടിക്കുന്നത്.കുഴിയുടെ മുകൾ വശം മാത്രം അടയും.. കാണുമ്പോ എല്ലാം പക്കാ... പക്ഷെ കൈ കൊണ്ട് ചെയുമ്പോൾ കൈ ബലം കൊടുത്തു അടിക്കുമ്പോ ഉള്ളിലേക്ക് ഇറങ്ങി കുഴികൾ അടഞ്ഞു ബലമായി ഇരിക്കും.. നനച്ചു കൊടുക്കുമ്പോ ഇരട്ടി ബലമായി.,... ടെക്നോളജി നല്ലതാണ്... പക്ഷെ ചില കാര്യങ്ങൾക്ക് അതിന്റെ വഴി തന്നെ ആണ് നല്ലത്,...വലിയ ആൾ ഒന്നുമല്ല... എന്നാലും കണ്ടപ്പോ ഇത് പറയണം എന്ന് തോന്നി.. നിങ്ങൾക്ക് തെറ്റ് ആയിപോയെങ്കിൽ 🙏🏻...
Ella painte panikarum masheen vagikolu ellangil veetil erikandi varum arkum naramilla brashum bladumallam valichariyuga samsarathil allam simbil oru divasamane parangu 5 divasamai
Eppol roollerine adikan pattuna whaite cimente unde 😃
സൂപ്പർ സൂപ്പർ ഇത് എല്ലാവരുംയൂസ്സ് ചെയ്യുക ഇത് അടിപൊളിയാണ് ഇത് വളരെഗുണമുള്ളഒരു പെയിന്റിങ്ങാണ്
🤣🤣🤣🙏
അനുഭവം ഉള്ളവരോട് ചോദിച്ചു നോക്കുക എന്നിട്ട് സപ്പോർട് കൊടുക്കുക
😂😂പിന്നെ ബ്രെഷ് വെച് അടിക്കും പോലെ എന്തായാലും ആവില്ല
മലപ്പുറം ജില്ലയിൽ തിരുർ
Quality no
Aarum villich povardh v k express
And putty 1 pass good bro 2coat no need spry putty no good same paiting model
Whait ciment 1000sqfeet. 6000rupa
1900sq ft വീട് പുട്ടി ഇടാൻ എന്ത് ചെലവ് വരും
1. Cot വൈറ്റ് സിമന്റ്
2. Cot പൂട്ടി
2 primer
2 emulsion
128250. ലേബർ charge
Metriyal ഉൾപ്പടെ 265500
@@housetech6825 contact no plss
Ithupole plastering machine Udengil video cheyyane
ബ്രഷ് കൊണ്ട് അടിച്ചഅലെ അതിന്റ പാട് ഉണ്ടാകൂ സ്പ്രേ ചെയുമ്പോൾ എങ്ങനെ ഉണ്ടാകാന സുഹൃത്തേ
ഒര് തരി പോലെ വരുന്നുണ്ട് spry ചെയുബോൾ. കുറച്ച് ദിവസം കൈഞ്. അറിയാം
ചെറിയ തരി തരി ആയി ഭിത്തിയിൽ മുഴുവൻ ഉണ്ടാകും. ഇനി പേപ്പർ പിടിക്കാതെ primer അടിക്കാൻ പറ്റില്ല
വൈറ്റ് സിമൻറ് സ്പ്രയർ വാടകക്ക് കിട്ടുമോ
പഴയ വീട് ഇങ്ങനെ ചെയ്യാൻ പറ്റുമോ? പുതിയ തേപ്പ് തന്നെ വേണോ ?
Aac block course പുട്ടി ,വാൾ പൂട്ടിയും ഇട്ടു തരാൻ sqr feet rate എത്ര വരും ??.
വൈറ്റ് സിമന്റ് ബ്രഷ് കൊണ്ട് അടിക്കുന്നതാണ് നല്ലത്
Eth athinu puttiyalle
പെയിന്റർ സാധാ ബ്ലൈഡ് ഇവർ കൂടിയ ബ്ലൈഡ് ഉപയോഗിച്ച് എന്ത് ലാഭം ആണ് ഉണ്ടാക്കുന്നെ
വയനാട്ടിൽ ഇത് ചെയ്യുന്നുണ്ടോ
ഇത് എന്റെ വീട്ടിൽ ചെയ്തിരുന്നു.. ബ്രഷ് ആണ് sup....
Yes
where is your location
Perithalmanna, malappuram
Kindly share machine details
normal rate
Excellent ❤
ഭിത്തി നനയ്ക്കാതെ അടിച്ചാൽ വൈറ്റ് സിമന്റ് സെറ്റാകില്ല. ബേസിന് സെറ്റിംഗ് കിട്ടാതെ അതിനു മുകളിൽ എന്തു ചെയ്തിട്ടും കാര്യമില്ല. വേഗത്തിൽ വർക്ക് നടക്കും. ബിൽഡിംഗിന്റെ കാര്യത്തിൽ വേഗത്തിൽ വേഗം തീരുമാനം ആകും
Enik cheyanm
No time laabam but quality no
3500square feet ഉണ്ട്. നമ്പർ പ്ലീസ്
Cheyyalle paavangal pedum life kitilla 1 year kond pazakkam verum shookshichal dhukikanda
E machine kure nalayi upayogathilundu main ayi roof painting Anu upayogikkunnathu
ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ ഇവരെ വിളിച്ചു വീട് വൈറ്റ് ചെയതു. വളരെ മോശം. അവര്‍ക്കു തോന്നിയ പോലെ ചെയ്തിട്ടു അവർ പോയി. ഞങ്ങളുടെ പണവും പോയി 😢
അതെയോ
അതേല്ലോ ഇടക്ക് വച്ച് അവരുടെ മെഷീന്‍ കേടായി. അത് നമ്മളെ അറിയിക്കാതെ പൂര്‍ത്തിയാക്കിയ മട്ടില്‍ അവർ പണി നിർത്തി പോയി. ഇരുട്ടായി തുടങ്ങിയപ്പോൾ നമുക്കത് കാണാന്‍ പറ്റിയില്ല പിറ്റേന്ന് നോക്കിയപ്പോൾ ആണ് കണ്ടത്. അവരുടെ നാട്ടുകാർ ആരും അവരെ പണിക്ക് വിളിക്കില്ല. ദൂരെ നിന്നുള്ള വര്‍ ആണ് വിളിക്കുന്നത് പോലും
Malyalikal orikkal oru puthiya smrambakare support cheyyilla
@@humanintroverted ഞാൻ ആദ്യമായി ആണ് യൂട്യൂബ് ല്‍ ഒരു comment വിടുന്നത്. അതും സ്വന്തം അനുഭവത്തില്‍. അല്ലാതെ ഒരു സംരംഭംവും ഇല്ലാതാക്കാന്‍ വേണ്ടി അല്ല. ഇത് വന്‍ പരാജയം ആണ്.
സൂപ്പർ 👍👍
Aac block direct putty അടിക്കാൻ പറ്റുമോ?- എത്ര കോട്ട അടിച്ചാൽ കല്ലിന്റെ പാട് മാറും ? Sqr feet റേറ്റ് എത്ര ?. സ്ഥാലം പട്ടാമ്പി.
Cource putty iduka
വൈറ്റ് സിമെന്റ് അടിയോടെ വീടുപെയിന്റ്റിങ് തീരുന്നില്ല. പിന്നെ ബ്രെഷ് പാടു വന്നാൽ എന്താ. പൂട്ടിയിടണം, പ്രൈമർ അടിക്കണം.
ATHENNE
Nanakkaathe adichal enganeyaane quality kittuka
വെറ്റ് സിമിന്റ് ബ്രക്ഷ്ൽ ഒരു കോട്ട് അടിച്ചിട്ട് പൂട്ടിയിട്ട് രണ്ട് കോട്ട് Emulsions അടിച്ചാൽ ഒരു ബഷു പാടും കാണത്തില്ല. ചിലവും അധികം വരത്തില്ല.
Putty ഉപയോഗിക്കുമ്പോൾ വൈറ്റ് സിമന്റ് ആവശ്യമില്ല putty മുകളിൽ roller ഉപയോഗിക്കുക
പ്രിൻസ്. അമീർ.
കത്തി പാട് പോവില്ല ഇങ്ങനെ ചെയ്താൽ ലെവൽ ഉണ്ടാവില്ല 😆😆ഞാൻ കണ്ടിട്ടുണ്ട്
You did not tell, about the cost of its?
Number
നമ്പർ?
Breshinte padu undel pani nirthum ennu spry cheithitt😂😂😂😂😂
ഞാൻ വൈറ്റ് സിമന്റ അടിച്ചത് ഇങ്ങനെ ആണ് 2200 Sf ഉണ്ട് 400 കിലോ ആയി പൂട്ടി ഇടുന്നതിന് Sf ന് 11 RS പറഞ്ഞു അത് തറയുടെ അളവാണോ
തറ അള്ളവ് alla.
നിങ്ങളുടെ ഏകദേശം 4 ഭിത്തിയും ഒരു സീലിങ്ങും കൂടി.10000sqfit വരും.
11×10000=₹110000
Time laabam no quality
150 kg waight cemant mathi brushine
300000 mathi full warkine
1014 sq putty idan athreyavum ,
White comment adikanum athrayavum
ഇതിനു വേണ്ട മെറ്റീരിയൽസിന് നമ്മൾ പൈസ നൽകേണ്ടി വരുമോ? വൈറ്റ് സിമന്റ് പൊട്ടിയോ എന്താ വേണ്ടതെന്ന് വെച്ചാൽ വൈറ്റ് സിമന്റിനും മറ്റും
ജനലൂം.കബീ....ഇലാതതവീടണാ
Interesting 👌🏻👌🏻
Date confirm akkiyirunnu
Vannilla
എല്ലാം കഴിഞ്ഞു ഇനി ജനാല ..കമ്പി അടിക്കാൻ ആര് വരും....ദിവസം ലഭിക്കാം അല്ലാത്ത ഒരു ലാഭവും ഉണ്ടാവൂല.
Crct
1000sqfit. വീട്. Metiyal ഉൾപ്പെടെ 1cot whaite സിമന്റ്.9500₹ചെയ്യാം.
Ee pissa kudthal anu
കൂലിക്ക് കൊടുത്താൽ ഒരു 7...8 ൽ തീരും
@@jomonkj3953
Ok
എത്ര ചാക്ക് വൈറ്റ് സിമന്റ് വേണം.?...
ഒരു ചക്കിന്റ വില?....
Brush.?....
തച്ഛ്?....
Pleas
നമ്പർ സെന്റ്
നമ്പർ സെന്റ്
Number ❓
Video description nil
നബർ കിട്ടിയില്ല
Sq rate engana 1500sq feet veedu etra
ഫസ്റ്റ് കോട്ട് ആൾറെഡി അടിച്ചിട്ടുണ്ട്. നമ്മളെ സെക്കൻ്റ് കോട്ട് ആണ് ഫസ്റ്റ് എന്ന് പറഞ്ഞു കാണിക്കുന്നത്
🥰🥰👌👌
Than,njangalejeevikansammathikoole
1000sqr feet veed motham aano 10000 അതല്ല
Brushine 1000sqr feet veed motham 10000
Adipoli
സ്പ്രൈ ചെയ്താൽ എങ്ങനെയാ മണ്ടാ brushinte അടയാളം ഉണ്ടാവുക
എന്തൊക്കെയോ ചോദിക്കുന്നു എന്തൊക്കെയോ മറുപടി പറയുന്നു സ്പ്രേ ചെയ്താൽ പിന്നെ എങ്ങനെ ബ്രേഷിന്റെ പാട് കാണും 😂😂😂
👍
1000sqft veedu brushinu adikkaan 7500rupayil kooduthal brushinu adikkaan vendi varilla. Pinne enthinaanu 10k 😂
1000sq. 6000
Ninde food rabbinde aduthan why. U worry
ഇതിന്റെ വില എത്ര ..?
Mition bilake kittumo eatra
😍🙌
Work valare mosham
ഇവരുടെ നംമ്പർ തരുമോ?
Appol Allaa michan vannaalum Athaath mekalayil work cheyyunnavar Support cheyyum Avarudea jolly poyaalum Avar athinea ishttapedunnu
Appol Andhu konddu Chumattu thozhilaalikal maathram Support cheyyunnilla Avrudea mekalayil
Groove തേക്കാനും ഉണ്ടോ മെഷീൻ 🤣🤣🤣🤣
പുട്ടി ഇടുന്നതിൽ അല്ല കാര്യം അത് എങ്ങനെ ഉരച്ചു വെടിപ്പാക്കുന്നു എന്നതിലാണ് കാര്യം.. അവിടെ പലർക്കും പാളും 😂
Wast ആവുമോ എന്നതിന് നല്ല ഒരു reply അല്ല അത്....air il ഒരുപാട് പറന്നു പോവും ബ്രോ😂
👌👌👌👌
എനിക്ക് 2000 sqft ഉണ്ട് ഫോൺ നമ്പർ അയച്ചു തരിക
ജനലും.കബീയൂംഇലാതത വീടാ..
ഇതിൽ എന്താ ലാഭം അവർക്ക് ആണോ 😂