കൊതുകു മൂളും ജീവകഥ, ചോരകുടിക്കുന്നതെന്തിന് FASCINATING MOSQUITO FACTS

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 629

  • @buslovertour3375
    @buslovertour3375 Месяц назад +196

    യൂട്യൂബിൽ വച്ച് ഇത്രയും ഇൻഫെർമേറ്റീവ് ആയ ചാനൽ വേറെ ഇല്ല സാറിന് ഒരായിരം നന്ദി ഇങ്ങനെ ഉള്ള ഇൻഫെർമേഷൻ ഞങ്ങളിലേക്ക് എത്തിക്കുന്നതിനു

    • @jonmerinmathew2319
      @jonmerinmathew2319 Месяц назад +10

      @@buslovertour3375 science 4 mass??

    • @arithottamneelakandan4364
      @arithottamneelakandan4364 Месяц назад +1

      ❤❤❤❤❤ സത്യം!

    • @Sajid-pt-g3y
      @Sajid-pt-g3y Месяц назад +15

      നീ safari tv യുടെ കമെന്റ് ബോക്സിലും same കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ 😏😏😏

    • @manojthyagarajan8518
      @manojthyagarajan8518 Месяц назад

      Yes​@@jonmerinmathew2319

    • @sabumangalath
      @sabumangalath Месяц назад

      😂​@@Sajid-pt-g3y

  • @babuss4039
    @babuss4039 Месяц назад +69

    എത്ര കണ്ടാലും ബോറടിക്കാത്ത ചാനൽ 👍
    അതി സൂക്ഷ്മമായ നിരീക്ഷണം...നല്ല അവതരണം 👏
    Thanku sir 🙏🌹

    • @vijayakumarblathur
      @vijayakumarblathur  Месяц назад +2

      നന്ദി

    • @aslampk2481
      @aslampk2481 Месяц назад

      Black ​soldier fly ye കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ​@@vijayakumarblathur

  • @kulathodan
    @kulathodan Месяц назад +23

    കൊതുകുകളെ പ്പറ്റി ഇത്രയും അറിവ് നൽകുന്ന ഒരു വീഡിയോ കാണുന്നത് ആദ്യം... 👌🏾👌🏾

  • @malayilmedia-qr5kc
    @malayilmedia-qr5kc Месяц назад +33

    സാറിൻ്റെ ക്ലാസ്സിലെ ഒരു നല്ല കുട്ടിയെപ്പോലെ എല്ലാ വീഡിയോകളും ഞാൻ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരിക്കും.
    അവതരണശൈലി അത്രക്ക് ഉപകാരപ്രദവും
    രസകരവുമാണ്.

  • @gopalakrishnank8479
    @gopalakrishnank8479 Месяц назад +28

    കൗതുകകരമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽ അതിനു വേണ്ടി അതിശയോക്‌തികൾ ഉൾപ്പെടുത്തുന്നുമില്ല. വിഷയത്തേക്കുറിച്ച് സമഗ്രമായ ധാരണയുള്ളതുകൊണ്ട് ഈ അവതരണങ്ങൾ ഓരോ കഥാകഥനങ്ങൾ പോലെ ആദ്യന്തം കേട്ടിരിക്കാനുമാവും..നന്ദി.....

  • @jishnus4865
    @jishnus4865 15 дней назад +1

    വളരെ ഗഗനമായ വിഷയം വളരെ സിംപിൾ ആയി അവതരിപ്പിച്ചു 👏👏

  • @hussaint.m5667
    @hussaint.m5667 Месяц назад +10

    സർ , എത്ര മനോഹരമായാണ് ലളിതമായി കുട്ടികൾക്ക് പോലും മനസ്സിലാവുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നത് , ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്❤

  • @manikandanideastarsinger6610
    @manikandanideastarsinger6610 Месяц назад +16

    സ്പിൽബർഗ് ന് പറ്റിയ പിശക് മനസ്സിലാക്കിത്തന്നതിന് നന്ദി Sir 💙

  • @Bat_mon__returns
    @Bat_mon__returns Месяц назад +5

    കൊതുകിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഞാൻ ആണ് സാറിനോട് പറഞ്ഞിരുന്നത്. ഒരുപാട് ഒരുപാട് നന്ദി ❤❤

  • @ebrahimmohammed6206
    @ebrahimmohammed6206 Месяц назад +13

    മനുഷ്യർക്ക് ഗുണകരമായ ഒരു പ്രോഗ്രാം

  • @SureshKumar-nv3hp
    @SureshKumar-nv3hp Месяц назад +7

    അറിവ് അല്പം നർമത്തിൽ പൊതിയുമ്പോൾ ആസ്വാദനവും, അതുപോലെ ഗ്രഹിക്കാനുള്ള കഴിവും വർധിപ്പിക്കുന്നുണ്ട്. ഇത് കണ്ടപ്പോൾ കൊതുകിനോടൊക്കെ ഒരു മൃദു സമീപനം അല്ലെങ്കിൽ ഒരു ചെറിയ സ്നേഹം പോലും തോന്നുന്നു. 😀നന്ദി സാർ ഇനിയും ധാരാളം പ്രതീഷിച്ചുകൊണ്ട് സസ്നേഹം.🙏

    • @JoleanJol
      @JoleanJol 26 дней назад

      @@SureshKumar-nv3hp കൊ ദുക് സ്നേഹം ഇല്ല.

  • @fasalkpvkd34
    @fasalkpvkd34 Месяц назад +9

    വിജയകുമാർ സാർ ജുറാസിക് പാർക്കിലെ ആൺ കൊതുകിനെ പരാമർശിച്ചത് കണ്ടാൽ അറിയാം എത്ര മാത്രം ഈ വിഷയത്തെ പഠിച്ചിട്ടാണ് അവതരിപ്പിച്ചതെന്നു 👍

  • @muhammedbabu1
    @muhammedbabu1 Месяц назад +4

    ഓരോ വീഡിയോ വരുമ്പോഴും പതിമടങ്ങ് ആവേശമാണ് കേൾക്കാൻ ഒരു സിനിമ കാണുന്നതുപോലെ

  • @Lovelyliby-r8e
    @Lovelyliby-r8e Месяц назад +29

    വലിയ കൊതുക് കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ കണ്ടിട്ടുള്ളു അതിനു ചൊറിച്ചിലും കുറവായി തോന്നിയിട്ടുണ്ട് പക്ഷെ അതു കുത്തുമ്പോഴേ നമുക്ക് അറിയാൻ കഴിയും നേരിയ രീതിയിൽ ചെറിയൊരു വേദന തോന്നിയിട്ടുണ്ട് എന്നാൽ വീട്ടിലും റബ്ബർ തോട്ടങ്ങളിലുമുള്ള കൊതുക് ചെറുതാണ് ഭയങ്കര ചൊറിച്ചിലാരിക്കും അതു വന്നു കുത്തുന്നത് നമ്മളാറിയില്ല.എന്റേ നിരീക്ഷണമാണ് 😄😄😄

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i Месяц назад +4

      90 കളിൽ ഒമാനിലെ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുമ്പോ രാത്രി ഞങ്ങൾ കിടപ്പ് വെളിയിൽ ആയിരുന്നു, തീരെ ചെറിയ കൊതുക് രാത്രി എണീറ്റ് ഇരുന്നു ചൊറിഞ്ഞു നേരം വെളുപ്പിക്ക്ണം നാട്ടിലെ വലിയ കൊതുക് ആ കണക്കിന് പാവം

    • @Bat_mon__returns
      @Bat_mon__returns Месяц назад +2

      yes... ഈഡിസ് കൊതുക് കടിക്കുന്നത് അറിയുന്നില്ല

    • @sandeep.s.rohith121
      @sandeep.s.rohith121 Месяц назад +2

      Aa cheriya kothuku aedes aegypti aanu. Valiya kothuku culex or anopheles aarikkum.

  • @xavierpv9070
    @xavierpv9070 Месяц назад +7

    സാർ ഒരായിരം അഭിനന്ദനങ്ങൾ.
    മനുഷ്യൻ തോറ്റത് കൊതുകിൻ്റെ മുന്നിലാണ്..

    • @GAMMA-RAYS
      @GAMMA-RAYS Месяц назад

      ഞാൻ തോറ്റിട്ടില്ല ഞാൻ കൊതുക് തിരി കത്തിക്കും 😂

  • @santhoshellath2144
    @santhoshellath2144 Месяц назад +1

    വീടിനു ചുറ്റും ചെറിയ പാത്രങ്ങളിൽ വെള്ളം വെക്കുക രണ്ടു ദിവസത്തിൽ ഒരിക്കൽ വെള്ളം മാറ്റുക. വളരെ എഫെക്റ്റീവ് ആണ്.

  • @simsonpoulose
    @simsonpoulose Месяц назад +8

    കൊതുകൊക്കെ എന്ത് ഉപകാരമാണ് മനുഷ്യരാശിക്ക് ചെയ്യുന്നതെന്ന് എപ്പോളും ആലോചിക്കാറുണ്ട്!

    • @subhashmadhavan9855
      @subhashmadhavan9855 Месяц назад +1

      @@simsonpoulose ജനസംഖ്യനിയന്ത്രണം..സന്തുലിതാവസ്ഥ..🤪

  • @SunilKumar-mh1yo
    @SunilKumar-mh1yo Месяц назад +5

    പ്രകൃതിയിൽ ഗുണപാരമായ ഇടപെടലും കൊതുക് നടത്തുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്. നന്ദി ❤❤👍🙏

  • @yasodaraghav6418
    @yasodaraghav6418 Месяц назад +6

    മനുഷ്യരോട് ഇഴുകി ചേർന്ന് ജീവിക്കുന്ന ഈ ഇത്തിരി കുഞ്ഞന്മാർ ഇത്രയൊക്കെ സംഭവങ്ങൾ കഴിഞ്ഞാണ് ജീവിത ചക്രം പൂർത്തിയാക്കുന്നത് എന്നറിയാം എന്നാലും എത്രയോ കാര്യങ്ങൾ സാറിലൂടെ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ സാർ🔥🔥🔥🔥

  • @santhoshkumarp.k1881
    @santhoshkumarp.k1881 5 дней назад

    ഒരു ശാസ്ത്ര പ്രചാരകനായ എനിക്ക്, ഏറെ ഉപകാരപ്രദമാണ് സാറിന്റെ ഈ വിഡിയോക്ലാസുകൾ..❤
    Thank you.. 🙏

    • @vijayakumarblathur
      @vijayakumarblathur  2 дня назад

      സ്നേഹം, നന്ദി, സന്തോഷം, പിന്തുണ തുടരണം

  • @teslamyhero8581
    @teslamyhero8581 Месяц назад +13

    ഈ കുഞ്ഞൻ കൊതുകുകളിലെ വളരെ ചെറിയ വിഭാഗം ഇത്രയും ആളെ കൊന്നൊടുക്കുമ്പോൾ മുഴുവൻ ജനുസുകളും പ്രശനക്കാരായിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗങ്ങൾ എന്നേ തീർന്നേനെ 🔥🔥🔥

  • @Dontknowwhat9900
    @Dontknowwhat9900 Месяц назад +3

    കുറെ അധികം പുതിയ അറിവുകൾ പകർന്നു തന്നതിനു വളരെ വളരെ നന്ദി. 🌹

  • @ajithkumarmg35
    @ajithkumarmg35 Месяц назад +5

    താങ്കളെ പോലെ ഇത്ര നല്ല അവതാരകർ വിരളമാണ് keep it up sir 🙏🏻🙏🏻🙏🏻

  • @KaattoThayalangadi
    @KaattoThayalangadi Месяц назад +6

    കൊതികിന് ഇത്രയൊക്കെ മഹാത്മ്യം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.താങ്കൾ നല്ലത് പോലെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.കൊതുകിൽ ഇത്രയൊക്കെ ജാതി കൊതുകുകൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.

  • @kasipookkad
    @kasipookkad Месяц назад +1

    ലളിതം, വിജ്ഞാനപ്രദം, ഗംഭീരം. നന്ദി സാർ

  • @georgejose5933
    @georgejose5933 Месяц назад +5

    ഗംഭീര അവതരണം അഭിനന്ദനങ്ങൾ മാഷേ❤

  • @Hari_241
    @Hari_241 Месяц назад +9

    സർ, വീഡിയോ കാണുന്നതിന് മുമ്പ് തന്നെ നന്ദി അറിയിക്കുന്നു❤❤❤❤

  • @raghunair5931
    @raghunair5931 Месяц назад +1

    ലളിതം,രസകരം, സമഗ്രം! നന്ദി.

  • @shaneebshan5037
    @shaneebshan5037 Месяц назад +2

    പെണ്ണുങ്ങൾ എല്ലാ ഇനത്തിലും പ്രേശ്നക്കാർ ആണ് ലെ 😂

  • @FirosTk-pe6cv
    @FirosTk-pe6cv Месяц назад +1

    അല്ല സാറെ എത്രയും നിസാരമായ ഈ സാധനത്തിനു ഇത്രവലിയ പ്രശ്നകാരാണ് മാത്രമല്ല സാർ പറഞ്ഞതുപോലെ ഇതൊരു ഭീകര ജീവിയാണ് ഈ സാധനത്തിന്റെ തനിനിറം കാണിച്ചുതന്നത്തിന് ബിഗ് സല്യൂട്ട്. കണ്ണൂകാരൻ

  • @sheethal_thomas
    @sheethal_thomas Месяц назад +2

    നാട്ടില്‍ പോകാത്തതിന്റെ പ്രധാന കാരണങ്ങള്‍... ചൂടും കൊതുകും...😬 സൂപ്പര്‍ വീഡിയോ 👍

    • @GAMMA-RAYS
      @GAMMA-RAYS Месяц назад

      ചൂടിന് ഫാൻ ഇട്ടാൽ മതി, കൊതുകിനു കൊതുക് തിരി കത്തിച്ചാൽ മതി, നാട്ടിൽ പോയി വേഗം സ്ഥലം കാലിയാക്ക് 😀

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Месяц назад +12

    ഞാൻ കരുതി കൊതുക് മൂളുന്ന സൗണ്ട് ആണന്നു. ചിറകിന്റെ സൗണ്ട് ആണന്നു ഇപ്പോഴാ മനസ്സിലായത്

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    കൊതുക് പുരാണം സൂപ്പർ... വളരെ നന്ദി സർ 🙏🙏ഇത്രയും കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ❤❤❤

  • @laluperumalabraham9325
    @laluperumalabraham9325 Месяц назад +2

    സുന്ദര വിവരണം ! നല്ല വിജ്ഞാനം '👍

  • @Simba_and_us
    @Simba_and_us Месяц назад +2

    സർ എന്റെ പരിസ്ഥിതി അവബോധം മാറ്റി മറിച്ചതിന് ഒരായിരം നന്ദി 🎉

  • @rajeevps849
    @rajeevps849 Месяц назад +2

    🙏thank you sir
    മുൻപ് ഞാൻ പറഞ്ഞിരുന്നു കൊതുകുകളെ കുറിച്ച് വിഡിയോ ചെയ്യാൻ

  • @gopinathannairmk5222
    @gopinathannairmk5222 Месяц назад +2

    മനുഷ്യരിൽ രോഗം പരത്തുന്നതുപോലെ
    കൊതുകൾ
    പക്ഷികളിലും മൃഗങ്ങളിലും രോഗം പരത്തുമോ, സർ?
    കൊതുകളെക്കുറിച്ച് വളരെ വിശദമായി ക്ലാസെടുത്ത്
    വളരെയേറെ അറിവുകൾ പകർന്നു തന്നതിൽ നന്ദി, സർ🌹🙏.

  • @SujithMC320
    @SujithMC320 Месяц назад

    ഇന്നലെ കുറച്ചു കണ്ടിരുന്നു...ഉറങ്ങിപ്പോയി..ഇപ്പൊ ഫുൾ കണ്ടു....ചേട്ടന്റെ വീഡിയോ വരാൻ എന്നും witing ആണ്....വീഡിയോയുടെ intro ഒരു രക്ഷയും ഇല്ല❤❤❤❤❤❤❤

  • @jinoyjacob4386
    @jinoyjacob4386 Месяц назад

    ഇത് വളരെ വിജ്ഞാനപ്രദമായിരുന്നു.. വിജയ് സാർ!🙏 ഈ വിഷയത്തിൻ്റെ തിരഞ്ഞെടുപ്പിനെ വളരെയധികം അഭിനന്ദിക്കുന്നു!! ഒരു പെൺകുട്ടി ഇപ്പോൾ എൻ്റെ രക്തം കുടിക്കുന്നു... I’m not attempting to kill her, in your honour! 😻

  • @mhmdnasifvp8777
    @mhmdnasifvp8777 Месяц назад +1

    കേരളത്തിലെ കാടുകളെ കുറിച്ചും അതിലുള്ള വന്യജീവികളെ കുറിച്ചും ഓരോ എപ്പിസോഡ് ആയി വീഡിയോ ചെയ്താൽ നന്നായിരിക്കും..❤

  • @muralipattanur
    @muralipattanur Месяц назад +4

    വിജയകുമാർ ജീ.. വളരെ നന്നായി❤

  • @anishkumali9366
    @anishkumali9366 Месяц назад +2

    സാർ നിങ്ങളുടെ വീഡിയോ അടിപൊളി ആയിട്ടുണ് 👍

  • @aaaa-pm5kj
    @aaaa-pm5kj Месяц назад +2

    Ningal vere level aanu❤❤❤❤oru appooppan kadha paranju tharunnath pole und kett irikkan😊😊😊😊

  • @joseparacka6458
    @joseparacka6458 Месяц назад +4

    Very good information, Thanks.

  • @aneeshamway7698
    @aneeshamway7698 Месяц назад

    ഇങ്ങനെയുള്ള ഒരു അറിവ് ആദ്യമായിട്ടാണ് സാറിന് അഭിനന്ദനങ്ങൾ🥰🥰❤

  • @Kanesh2606
    @Kanesh2606 Месяц назад +1

    ഇന്ന് ഞാൻ കണ്ടു😍 ഉപകാരപ്രദമായ അങ്ങയുടെ വീഡിയോ ഒരായിരം നന്ദി വീണ്ടും കാത്തിരിക്കുന്നു

  • @anandkg6450
    @anandkg6450 Месяц назад +1

    Very Informattive video 👍🏻.. Anand,, Mookuthala

  • @teslamyhero8581
    @teslamyhero8581 Месяц назад +9

    ഇടിസ് മൂലമുണ്ടാകുന്ന ഡെങ്കിയെയും നമ്മൾ ഒതുക്കും 💪💪💪💪

  • @Ennemarakkale.13
    @Ennemarakkale.13 Месяц назад +1

    It's refreshing to find a channel like yours that focuses on real knowledge rather than the usual pranks and daily bathroom vlogs. Your scientific insights are both informative and fascinating. As Isaac Asimov once said, 'The saddest aspect of life right now is that science gathers knowledge faster than society gathers wisdom.' Keep doing what you do-it's greatly appreciated!

  • @akarshk7518
    @akarshk7518 Месяц назад +5

    Sir,
    വളരെ മികച്ച പഠനവും അവതരണവും. 👍👍
    കാട്ടുപോത്ത്, കാട്ടി ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  Месяц назад

      ഉടൻ ചെയ്യുന്നവയുടെ ലിസ്റ്റിൽ ഉണ്ട്

  • @Jayaunni-kn6sd
    @Jayaunni-kn6sd Месяц назад +8

    കൊതുക് കടി കൊണ്ട് കാണുന്ന ഞാൻ

  • @kavyapoovathingal3305
    @kavyapoovathingal3305 Месяц назад +3

    Beautiful avatharanam 🙏❤ thankyou so much sir 🙏 God bless you ❤

  • @KevinJacob
    @KevinJacob Месяц назад +1

    One of the best Malayalam RUclips channels. Focusing on knowledge rather than drama. Honestly feels like one of our uncles talking to us during a family gathering. Hope this channel becomes well renowned

    • @capt.ravindranbhaskran7974
      @capt.ravindranbhaskran7974 Месяц назад

      I like your style well throughout. Deserve appreciaton. Big Salute. Ayyo mosquitos in Andaman and Nicobar islands.

  • @georgevarghesekulathumkal
    @georgevarghesekulathumkal Месяц назад +2

    വളരെ ഇഷ്ടപ്പെട്ടു കൊതുകിനെ പറ്റിയുള്ള video. ഇനിയും നല്ല നല്ല informative videos കാണുവാന്‍ കാത്തിരുന്നു. Thanks, don't forget about exploration of "seven sisters" studies video.

  • @whiteandwhite545
    @whiteandwhite545 Месяц назад

    സാറിന്റെ എല്ലാ വീഡിയോകളും അറിവ് പകർന്നു നൽകുന്നതാണ് ❤🙏

  • @sheejakr8994
    @sheejakr8994 Месяц назад +4

    നിസാരം ഒരു കൊതുക് പക്ഷെ അതിന്റെ കഴിവ് അപാരം 🙏🙏

  • @vishnumetro3054
    @vishnumetro3054 Месяц назад +1

    I love this channel😘😘😘 simhathe kurichu orupaad ariyam ithil onnu kandengil ennu njan aashikkunnu ithu rando moonnoo vattam njan commend chethathanu pattumengil kollamayirunnu kaduvayude kandu appol ithum vannengil ennu oru aagraham und❤❤❤😘😘

  • @muhammedbabu1
    @muhammedbabu1 Месяц назад

    നല്ല അവതരണം ചില ആളുകളെ കൊതുക് വട്ടമിട്ട് ആക്രമിക്കുന്നു എൻറെ അഭിപ്രായത്തിൽ ഞാൻ മനസ്സിലാക്കിയത് എവിടെ ചെന്നാലും എന്നെ വല്ലാണ്ട് ആക്രമിക്കാറുണ്ട് എൻറെ ബ്ലഡ് ഓ പോസിറ്റീവ് ആണ് കൂടെയുള്ളവരോട് ചോദിക്കുമ്പോൾ അവർക്ക് ബ്ലഡ് കളിൽ മാറ്റം ഉണ്ട് ഒരുപക്ഷേ ഞാൻ പറഞ്ഞത് ശരിയായിരിക്കാം

    • @vijayakumarblathur
      @vijayakumarblathur  Месяц назад +1

      വീഡിയോ മുഴുവനായും കാണുമല്ലൊ..ഈ കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @NithinLorance-hf4mq
    @NithinLorance-hf4mq 25 дней назад +1

    സർ എല്ലാം ക്ലാസ്സ്‌ അടിപൊളി ആണ് ❤️🥰

  • @shafeequeke6966
    @shafeequeke6966 Месяц назад +2

    വയനാട്ടിലെ തിരുനെല്ലി കാട്ടിൻ അരികിൽ 38 വർഷം ജീവിച്ച എനിക്ക് ആനയെ പറ്റിയും കാട്ടുമൃഗങ്ങളെ പറ്റിയും മനസിലാക്കാൻ നിങ്ങളുടെ ച്ചാനൽ വേണ്ടി വന്നും

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i Месяц назад +2

    കൊതുകിന്റെ പാട്ട് കേട്ട് ആ കുത്തൽ എക്കെ ആസ്വദിച്ചു വീഡിയോ കാണുമ്പോൾ എന്ത് ഒരു രോമാഞ്ചം

  • @anoopkumar-qp7vm
    @anoopkumar-qp7vm Месяц назад +13

    ഫസ്റ്റ് viewer... 😍😍😍

    • @vijayakumarblathur
      @vijayakumarblathur  Месяц назад +3

      സ്നേഹം , മുഴുവനായും കാണണേ

  • @narendrana8094
    @narendrana8094 Месяц назад +1

    അടുത്ത വീഡിയോ നാഗരാജാവിനെ കുറിച്ച് ആയിക്കോട്ടെ അത് ഇത് വരെ ചെയ്തതിൽ വച്ച് സൂപ്പർ ഹിറ്റ്‌ ആയിരിക്കും 👍

  • @BabyVani-pr8nh
    @BabyVani-pr8nh Месяц назад

    Vijanapradayakamaya video sammanichathinu nandi💯👌👍🙏❤

  • @luciferfallenangel666
    @luciferfallenangel666 Месяц назад +1

    Aashaan🙏
    I really thought about complete elimination of mosquito is the best, I didn't know they help in pollination.

  • @varghesepjparackal5534
    @varghesepjparackal5534 Месяц назад +31

    മനുഷ്യനുമായി ഏറ്റവും ബന്ധമുള്ള തനിനാട്ടുകോഴികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ😊

    • @vijayakumarblathur
      @vijayakumarblathur  Месяц назад +10

      ചെയ്യും

    • @Arzal-pi5gu
      @Arzal-pi5gu Месяц назад

      @@varghesepjparackal5534
      ചെയ്യാമോ?

    • @ibrrukzr
      @ibrrukzr Месяц назад

      @@vijayakumarblathur😂😂😂

    • @jesbinthomas2994
      @jesbinthomas2994 Месяц назад

      മനുഷ്യരുമായിട് ഏറ്റവും ബന്ധമുള്ള ജീവി കോഴി ആണോ?

    • @varghesepjparackal5534
      @varghesepjparackal5534 Месяц назад

      @@jesbinthomas2994 മനുഷ്യരുമായി ഏറ്റവും ബന്ധമുള്ള ജീവികളിൽ ഒന്നാണ് കോഴി , ഒരു കാലത്ത് ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിൽ നാടൻ കോഴികൾ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്, എല്ലാ വീടുകളിലും അന്ന് കോഴി ഉണ്ടായിരുന്നു

  • @rajankavumkudy3382
    @rajankavumkudy3382 Месяц назад +6

    കൊതുകുകൾ കൊതുകുകൾ
    ലോകവിപത്തിൻ്റെ നാരായവേരുകൾ

  • @mranjith
    @mranjith Месяц назад +1

    വളരെ നല്ല അവതരണം😊

    • @vijayakumarblathur
      @vijayakumarblathur  Месяц назад

      സ്നേഹം, സന്തോഷം, നന്ദി

  • @winnerspoint8373
    @winnerspoint8373 Месяц назад +3

    Excellent and informative 👍

  • @treasapaul9614
    @treasapaul9614 Месяц назад +1

    Your way of narration has no words. Fantastic.

  • @Badusha_tt59
    @Badusha_tt59 Месяц назад +1

    കൊതുകിന്റെ ഒരു കൊച്ചു രാജ്യം ആണ് കൊച്ചി 😌

  • @Mowglikuttan
    @Mowglikuttan Месяц назад

    സർ താങ്കളുടെ അവതരണത്തിൽ നിന്നും നല്ല നല്ല അറിവുകൾ👍👍

  • @padmanabha323
    @padmanabha323 Месяц назад +1

    Valare nannayirunnu sir

  • @githingopal2568
    @githingopal2568 Месяц назад +2

    Sir you are brilliant should be carry own God bless you and your family

  • @anilanil2420
    @anilanil2420 Месяц назад +7

    ന്നാലും.... ന്റെ
    സ്പിൽ ബർ ഗേ ...... ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടാകും....
    എന്ന് ഓർക്കണമായിരുന്നു.. 😂😂

    • @anuvrathars3249
      @anuvrathars3249 Месяц назад

      Bb bbbb ,bb. Bb bbbb. Bbb,bb, bb b.

    • @anuvrathars3249
      @anuvrathars3249 Месяц назад

      Bbl,bbl,,b,lbbb,,bbb,bbbbb,bb,lbbb,b,lbb,lbb lbl

  • @balusahadevan4548
    @balusahadevan4548 Месяц назад +1

    പുതിയ അറിവുകൾക്ക് നന്ദി.

  • @latheef5
    @latheef5 День назад +1

    സൂപ്പർ അവതരണം

  • @abdullakk4971
    @abdullakk4971 Месяц назад

    കൃത്യമായ വിവരണം👍

  • @mishabmuhammad779
    @mishabmuhammad779 Месяц назад +1

    എന്റെ രക്തം ഭയങ്കര ഇഷ്ട്ടമാണ് കൊതുകിന്

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Месяц назад +1

    അഭിനന്ദനങ്ങൾ ❤

  • @Ashmiro7
    @Ashmiro7 Месяц назад +1

    കൊതുകിനെ പയ്യെ അടിച്ചു വീഴ്ത്തി, അതിന്റെ ചിറകും കാലുമൊക്കെ പറിച്ചെടുത്ത് ഇഞ്ചിഞ്ചായി കൊല്ലുന്നത് കുഞ്ഞുനാളിലെ എന്റെ വിനോദമായിരിന്നു.

  • @sapna0070
    @sapna0070 26 дней назад

    As usual very informative and detailed, interesting video. Even we as a family are not sure, but we have been using ultra sound devices in our bedroom and living room, without switching off them , continuosly for over a year now, and we noticed a considerable reduction in the mosquitoes entering the house during evenings. There is a clear visible difference but we can't believe that it's due to those devices

  • @swamisrivenudas3873
    @swamisrivenudas3873 Месяц назад +1

    നമസ്തേ ധന്യാത്മൻ
    പ്രിയ വിജയകുമാർ ജീ ..
    പാരീസിൽ നിന്നാണ്.
    അങ്ങയോടു സംവദിക്കുവാൻ
    ആഗ്രഹിക്കുന്നു .
    ഹരിഃ ഓം

  • @shihaskhan5634
    @shihaskhan5634 Месяц назад

    Thank you for valuable knowledge

  • @muhammedmusthafa697
    @muhammedmusthafa697 Месяц назад +2

    ഇത് പോലത്തെ വീഡിയോ പ്രതീഷിക്കുന്നു

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +3

    ഏട്ടാ 👌👌വീഡിയോ നല്ല നല്ല അറിവുകൾ ❤️ഏട്ടൻ കണ്ണൂർ ഏടിയാ

  • @JPMnewsTv
    @JPMnewsTv Месяц назад +1

    Sir എനിക്ക് ഇതുപോലെ കിട്ടുന്ന അറിവുകൾ ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന വ്യക്തിയാണ്.. ഉറപ്പോടെ സാറിന്റെ വീഡിയോകളുടെ അറിവുകൾ എനിക്ക് പറയാല്ലോ അല്ലെ... 🥰

    • @vijayakumarblathur
      @vijayakumarblathur  Месяц назад +1

      സ്നേഹം, സന്തോഷം, നന്ദി

    • @JPMnewsTv
      @JPMnewsTv Месяц назад

      @@vijayakumarblathur 🙏

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Месяц назад +1

    super👍 very well presented and very informative

  • @saseendranp4666
    @saseendranp4666 Месяц назад +1

    Super video. Full of information. Thank u sir.

  • @SubashunniUnnik-bj1ug
    @SubashunniUnnik-bj1ug Месяц назад

    Thank u sir kothuk vallatha shalyam anu

  • @AnamikaK-e6i
    @AnamikaK-e6i Месяц назад +1

    Sir, മീനുകളെ കുറിച്ച് കൂടി വീഡിയോ ചെയ്യുമോ ? Marine lifene കുറിച്ച് അറിയാനുള്ള ആഗ്രഹത്തിൽ ആണ്

  • @maimoonanalakath453
    @maimoonanalakath453 Месяц назад

    ഉപകാരപ്രദം അറിവ്‌ 👍🏻

  • @ArunDevarundev
    @ArunDevarundev Месяц назад +3

    ഇത്തിരിക്കുഞ്ഞന്റെ ഒത്തിരി ബല്ല്യ കാര്യം....

  • @abbas1277
    @abbas1277 Месяц назад +2

    അമ്പട കൊതുകേ..🤕.
    ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ.
    എത്ര ഉപദ്രവകാരികളായ ജീവികളായാലും താങ്കൾ അവയെ പരിചയപ്പെടുത്തുന്നതോടെ പ്രകൃതിയിൽ അവ ഉണ്ടായിരിക്കേണ്ട പ്രാധാന്യം മനസ്സിലാവുകയും അവയോടുള്ള ഭയവും വെറുപ്പും മാറുകയും ചെയ്യുന്നു. ഒപ്പം നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്ത്, എന്തിന്, എങ്ങനെ എന്ന് കൃത്യമായി മനസ്സിലാക്കാനും കഴിയുന്നു.
    തീർച്ചയായും നന്ദി അർഹിക്കുന്നു താങ്കൾ.. ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്.🎉

  • @h46oon
    @h46oon 27 дней назад +1

    Daily kothuk kadichittum oru asugavum illatha Njaan 👍🏽

  • @VivekVivu-rx9hp
    @VivekVivu-rx9hp Месяц назад +1

    ആമസോൺ കാടുകളിൽ ശെരിക്കും രാജാവ് ഇവരാണ് അവിടെ കേറിയാൽ മലമ്പനി ഉറപ്പാണ് 👍

  • @nasirudeenhameed3598
    @nasirudeenhameed3598 Месяц назад +1

    നിങ്ങളുടെ ചാനൽ അറിവ് പകർത്തി തരുന്ന ഒരു യൂട്യൂബ് ചാനൽ ആ ണ് ഇനിയും ഇതുപോലുള്ള അറിവുകൾ പകർത്തി തരു ഒരു വിളക്ക് കൊണ്ട് മറ്റു വിളക്ക് തിരികളെ കത്തിക്കൂ നിങ്ങളെ പോലെ ഞങ്ങളും ഒരു അറിവാളി ആകട്ടെ. വെളിച്ചം പരക്കട്ടെ. പണ്ട് പ്രവാചകൻ അന്തകാരത്തിൽ മുങ്ങിയ മക്കയേയും മറ്റു രാജിയങ്ങളെയും അറിവ് കൊണ്ട് വെളിച്ചം നൽകി യത് പോലെ.ഒപ്പം നിങ്ങൾ you tube വരുമാനവും വർത്തിപ്പിച്ചോളു.

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 Месяц назад +1

    "ക്ഷീര മുള്ളൊരകിടിൻ ചുവട്ടിലും ചോരയല്ലോ കൊതുകിനു കൗതുകം!"
    കൊതുകിലെ പെൺവർഗ്ഗത്തിൻ്റെ കണ്ണിൽ ചോരയല്ലാത്ത ചോരകുടിയൻ സ്വഭാവത്തിൻ്റെ കാരണം വെളിപ്പെടുത്തിയതിന് നന്ദി.❤

  • @gopa8695
    @gopa8695 Месяц назад +1

    Best video. Very informative.

  • @anilcvanil7690
    @anilcvanil7690 Месяц назад +11

    മിന്നാമിനുങ്ങു കളെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു