വീടിനു പേരിടുമ്പോൾ ഇതു തീർച്ചയായും മനസിലാക്കിയിരിക്കണം ! HOUSE NAME !VASTHU!
HTML-код
- Опубликовано: 6 фев 2025
- Follow :
#FACE BOOK : / harichandhanamadom-r-j...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
ഞാനും പുതിയൊരു ഭവനം പണിയുന്നുണ്ട് അതിനൊരു നല്ല അർത്ഥം ഉള്ള പേര് വേണമെന്ന് ആഗ്രഹിച്ചു നടക്കുവാരുന്നു. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. എനിക്ക് അറിവ് ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി. ഒരു നന്ദിയുണ്ട് 🙏🙏
Sir padma theertham. Nallathano
എനിയ്ക്ക് ഇത് അറിയില്ലായിരുന്നു.
വളരെ ഉപകാരപ്രദമായി സർ.നന്ദി.
നിയമപരമായി രജിസ്റ്റർ ചെയ്യാൻ വേണ്ട നടപടികൾ ഒന്ന് പറഞ്ഞു തരാമോ?
ഹിന്ദു വിഷൻ ചാനൽ സ്ഥിരം കാണുന്ന ആൾ ആണ് സാർ പറഞ്ഞ കാര്യം പുതിയ അറിവ് ആണ് സന്തോഷം തോന്നി സർ എനിക്ക് മഹാദേവനെയും ദേവിയോയും ഇഷ്ടം ആയത് കെണ്ടു് ഞാൻ വീടിൻ്റെ പേര് ശിവശക്തി എന്നു ഇട്ടു കുഴപ്പം ആണേ
വളരെ ഉപകാരപ്രദമായ വീഡിയോ.
അഭിനന്ദനങ്ങൾ. നന്ദി
Omkaram enna peridamo
സാർ, പാലാഴി എന്ന നാമം വീടിന് പറ്റുമോ
ശ്രീപദം എന്ന് വീടിന് പേരിടാൻ പറ്റുമോ
Valarey Nandhi sir, vyshakham enna Peru pattumoooo
ഇത് ഒന്നും.അറിയാതെ...പോയല്ലോ...ഇനി എങ്കിലും ഇതൊക്കെ ശ്രദ്ധിക്കാം.🙏🙏🙏
Short and clear.Liked it .Thanks
എന്റെ വീടിനു പേരിട്ടിരിക്കുന്നത് കരുണാലയം എന്നാണ്. കുഴപ്പം ഉണ്ടോ..
Thirumeni ente veedinte paalu kachal time nu munpe early morning Ganapati homam cheythu, appo pooja cheytha thirumeni veetu peru ittu. Ath kazhinj anu paalu kachal nadathiye. Athu kuzhappam illallo🙏🙏Thank you Thirumeni 🙏🙏
കൽഹാരം ...,,e nsme problem undoo....
Sir ulla veed Peru mathy vere idamo reply tarane
Thirumeni veedinu sathgamaya ennu Peru edunnath nallathano
ഏഴു വർഷം മുമ്പ് ഈ vlog കണ്ടായിരുന്നെങ്കിൽ ! വീടിന്റെ പേര് ശ്രീലകം എന്നാണ് കുഴപ്പമില്ലല്ലോ sir. Thank u for this video.
Valare nalla arivu thannathinu nandi 😃🙏🙏🌹🌹
Sreevalsam pattumo sir
തിരുമേനി, മകന്റെ പേരിൽ ഒരു വീട് മേടിച്ചു. ഇതുവരെ പേരിട്ടില്ല. ഒരു പേര് നിർദേശിച്ചു നൽകാമോ.
എന്‍െറ വീടില്‍ പേരിടണം നല്ല പേരു പറയാമോ
Thirumeni.. ഇന്ദീവരം idan pattumo
grahathinu achante naksthrathinte name idan pato "Rohini" ??
thirumeni, is it wrong to wear lord krishna or ganesha lockets by ladies as women have menses problem.please give reply.
No problem
Thirumeni namaskaram
Brother house warming aanu
House name niharam.thusharam .parvanam. ithil orennam select cheyth tharumo pls 🙏
Sreepathy nalladano sir
നക്ഷത്ര പേരുകൾ ഉപയോഗിച്ചുകൂടെ???
🙏Sreevardhini nallathano sr chingam anu palukachal🙏
അംബിക ഭരണി ജയപ്രകാശ് മകം കൃഷ്ണദാസ് പൂയം പുതിയ വീടിന് ഒരു പേരു നിര്‍ദേശക്കാരായ??? തിരുമേനി
എന്റെ മകന്റെ നാൾ തിരുവോണം എന്നാണ്. വീടിന് തിരുവോണം എന്ന് ഇടാമോ, പേര് abhinav
വളരെ നന്ദി ❤
വളരെ ഉപകാരപ്രദമായ നല്ലൊരു ബ്ലോഗ്.... ഒരുപാട് നന്ദി
Sivadam enna peru veedinu nallathano
Nannayitu explains chaithu, nalla oru arive thannathinu orayiram nanny and namaskaaram 🙏. Njan Delhiyil ninnum anu ethu kaanaarullathu. Valare nalla oru Chanel anithu. 🙏🙏🙏
തിരുമേനി. നമസ്കാരം.. വീടിന്റെ പേര് ശിവജ്യോതി എന്ന് ഇടാൻ പറ്റുമോ..
Sir EnteVeettitnuharikrisna Enuperidapattmo ?plserepLY
Radhamadavam or Radhagokulam ithil ethu perru anu idan nallathu,?, eniku ente marichu poya achanum ammayudeum perru cherthu idanam enna agraham, please replay
Sir omkaram enna peeru edamo veedinu
My mom is passed away 🥹mom name കമല, പുതിയ veedinu ബ്രഹ്മകമലം എന്ന് ഇടാൻ പറ്റുമോ
നല്ലതാണ്
@@hinduvisionനീഡം എന്നാണ് പേരിട്ടത്.കിളിക്കൂട് എന്ന് അർഥം വരുന്നു.
Tirumeni ente veedinu Ayanam ennu peru vekkan teerumanivhu .Nallat ano
ആദ്യമായാണ് ഇത്രയും നല്ല ഒരു അറിവ് പകർന്നു കിട്ടുന്നത്
Sir.. veedu പാലുകാച്ചൽ കഴിഞ്ഞിട്ട് കുറച്ചു നാളായി.... ഇനിയും പേരിടാൻ തടസ്സം ഉണ്ടോ...
Sir, ente husband janicha masam chinga masathil ane, grihapravesam chingathil nadathaamoo
Sir My daughter name vedha
Her name related please suggest our new house name
വളരെ നല്ല അറിവും ,വിവരവുമാണ് തിരുമേനി തന്നിരിക്കുന്നത് 'നന്ദി നമസ്ക്കാരം
കൽഹാരം എന്ന് വീടിന് പേര് വെക്കാമോ
Ys
എന്റെ വീടിന്റെ പേര് ശ്രുതിനന്ദനം. എന്നാണ്. മോളുടെപേരും എന്റെ പേരും ചേർത്ത് ആണ് ഇങ്ങനെ ഇട്ടത് അമ്മ ശ്രുതി മകൾ devananda
ഇങ്ങനെയാണ് വീടിനു പേരിടുക അല്ലേ.എനിക്കിഷ്ടപെട്ടു.🙏🙏🙏🌹🌹🌹
Pazhayaveedinte peruuthiyaveedinum idaamo?
RMG എന്നാണ് ഞങ്ങളുടെ ലോട്ടറി ഏജൻസിയുടെ പേര് അതു തന്നെ ആണ് വീട്ടുപേരായി ഇടാൻ ഉദ്ദേശിക്കുന്നത്.. ഞാൻ ഞങ്ങളുടെ അഡ്രസ് ചേഞ്ച് ആക്കാൻ ആണ്.. RMG ഭവൻ എന്ന് പേരിടാൻ ഉദേശിച്ചത്.
സർ, RMG എന്നത് രജിതയുടെ മാത്രം ജിജി എന്നാണ്.
siva nandhanam idamo
Sir, any problems in keeping river names for new house?
Video nere shredikuu....! Its already said
സർ എന്റെ നാൾ ചിത്തിര ആണ് .വീടിനു ചൈത്രം എന്ന് പേരിടാമോ
മിഥുലാപുരി enna name nu enthenkilum kuzhappam undo swamy..
Thirumeny Ente veedinte pere anizham husbendnte nalane plz reply veed vadakke darsanam
Kurachuperukal parayamo❤️❤️Thathwamasi🌹🌹 kollamo
Enteveettinusreesathya
EnnuEduvan
Thirumannichu
Kuzhappamundo
Thirumenni
വീടിനു തത്ത്വമസി ഇടാൻ പറ്റുമോ
Sir ella videosum kaanarund ente veedinu ammayude peridanam ennu karuthunnu (ponnamma)anuyojyamaya peruparayamo plz
Sir Adithya Hrudaya mathram japikkunnathinu munpaayi nammal enthokke sredikkanam??
ഹംസധ്വനി nallathano sir
Othiri aagrahichu oru kunju veedu veykunnundu. Athinu pillayaar veedu ennu peru idanam ennu agraham undu. Ganesha bhagavante perumayi chernnoru peru venam ennanu aagraham. Ee peru nallathano
വളരെ നന്ദി, വളരെ ഉപകാരപ്രദം
Omkara name idan pattumo
Good information Thirumeni🙏🏻🙏🏻🙏🏻.RAJ,RAJA,RAJAN .ithil ethu pera nallathenu parayamo ...Achante peranu.he is no more.
ശ്രീലകം എന്ന പേരിടുന്നത് എന്തേലും കുഴപ്പമുണ്ടോ?
Deeparadhana ethann ente veedu Pete ee namam mattanam eth seriyano
കൽപക നല്ലത് ആണോ thirumeni?
Virdhavan or virdavanam veedinu Peru edan ethanu seri
Thushaaram. Ende veedinde name. Vallakuzhappavum undo sir ee namene
Sir Anugraham yennu veedinu peru idamo. Please reply
ശ്രീ (Sree) എന്നാണ് വീട്ട് പേരിടാനുദ്ദേശിക്കുന്നത്. വെറും ശ്രീ എന്ന് മാത്രം ഇടരുതെന്ന് ബന്ധുക്കൾ പറയുന്നു. ശ്രീ എന്നത് നല്ല പേരല്ലേ തിരുമേനി? മറുപടി നൽകുമെന്ന് പ്രതീക്ഷയോടെ
ഏത് കുണ്ടൻ ആ പറഞ്ഞത് sree എന്നാൽ ഐശ്വര്യ എന്നാണ്
Ente name Shree aanu😅
Sri = Lakshmi ♥️
സൗപർണ്ണിക വീട്ടു പേര് നല്ലതാണോ
സരസ് എന്ന പേര് ഇടാമോ? പുതിയ അറിവിന് നന്ദി sir...
Etu koodena paranja
ഓരോ നാളുകാർക്കും അനുയോജ്യമായ വീട്ടുപേരുകൾ പറയാമോ?
ശിവനന്ദനം എന്ന് വീടിന് പേര് നൽകാമോ
വളരെ ഉപകാരപ്രദം
Thirumeni preseetham nallathano
ശ്യാമപ്രിയം നല്ല name aano
Sir....theertham enna name veedinu yojichathano
Nagamadam ennu edamo plz reply
നിവേദ്യം കൊള്ളാമോ സാർ
Gayathri manthram japikkumbol shredhikkenda karyangal..oru video cheyyamo
Ante.veedinu.makalude.peranu.ettirikunath.rashminilayam.kuzhappamundo
Thirumeni ente veedinte peru ettekunnathu devi nandanam enna kuzhappamundo?tamasam thudangiyittilla
Sir janmanakshathram veettuperai idan pattuo? Janmanakshathram "Vishakam" anu athukondu "vishakam"ennu veedinu peridunnathil kuzhappam undo sir?Reply plz🙏
Punartham yennulla peru kollamo yenta husband tinte nalanu please reply
വീട് പാല് കാച്ചൽ കഴിഞ്ഞു പേര് ഇട്ടിട്ടില്ല എന്തു ചെയ്യണം പറഞുതരാമോ
അമ്പാടി എന്ന പേരിടാമോ?
മികച്ച അറിവ്.....thank you.....sir....
സാർ നിവേദ്യം എന്നപേര് ഇടാൻകൊള്ളാമോ വീടിനു
Chetta thvathamasi enne veetine peridamo onnu replay tharumo
Edam
അച്ഛന്റെ സഹോദരങ്ങൾ എല്ലാം ഒരേ വീട്ടുപേരിൽ ആണ്. കുടുംബ പേരിന്റെ കൂടെ, ഒരു പേരും കൂടി ചേർത്തു ഞങ്ങളുടെ വീടിനു ഇട്ടാൽ കുഴപ്പം ഉണ്ടോ? Eg : "തകടിയേൽ വൈഷ്ണവം"
മതിലിൽ പേര് എഴുതിക്കാമോ
ത്രിവേണി നല്ല പേരാണോ
സരസിജമം എന്നത് വീടിന്റെ പേര് ആയി വെക്കാൻ പറ്റുമോ
Sir kunjinte name change chythu appol nammal vere nthelum chadangukal new name vendi chyano
Sir , ente puthiya veedinu "Kailathu Sreeparameswaram" ennu peridananu uddeshikkunnath_tharavadu ,ammayudeyum achhanteyum(marichupoyi) perukal _dayavayi angayude abhiprayam paranjutharika
Good