Hai Anita,ente kaaya vannu thudangiya kakkiri vally dead aayi oru thakkali chediyum deadlinil aanu.thakkaliyilum mulakilum whitefly othiriund.fish amino edakkide sprey cheyyunnu but 🍅 nashikkukayaa wt s the solution? Daily nashippichaalum elathheenipuzhu rookshamaanu Padavalathil.oru thavana Neem oilwith soap water sprey cheythu bfor one day
Hello ,madam. ജൈവ വളവും ജൈവ കൃഷി രീതികളും പ്രോത്സാഹനം നൽകുന്നതിൽ ഒരുപാട് നന്ദി .ടീച്ചർ ആയതിനാൽ സ്റ്റുഡന്റസ് നെയും കൃഷി യിൽ പ്രോചോദനം നല്കുന്നുണ്ടാകും അല്ലെ .വരും തലമുറക്ക് ഉപകാരം ആകട്ടെ .
ജീവാമൃതം readymade കിട്ടുന്നുണ്ട് ,അത് നിങ്ങൾ ഉണ്ടാക്കുന്ന ജീവാമൃതത്തിന്റ ഗുണം തന്നെ കിട്ടുമോ ?readymade ഉപയോഗിക്കുന്നെതകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ ? ഉപയോഗം ഉണ്ടാകുമോ ?
പ്ലാസ്റ്റിക് ഇന്റെ വില കുറഞ്ഞ വള്ളി. കയറിപ്പോകുന്നുണ്ട്. But കുറച്ച് കഴിഞ്ഞാൽ ഉണങ്ങിയതായി കാണുന്നു. മുകളിൽ പ്ലാസ്റ്റിക് കയർ പന്തൽ ആയി ഇട്ടിട്ടുണ്ട്. അവിടെ എത്തിയാൽ ആണ് ഈ പ്രശ്നം
രാസവള പ്രയോഗം നടത്തിക്കൊണ്ടിരിക്കുന്ന മണ്ണിൽ ഇതു് പ്രവർത്തിക്കില്ല അല്ലേ. എന്തായാലും പ്രകൃതിജീവനത്തിലേക്കു് ഒരു തിരിച്ചു പോക്കു് (അതു് പൂർണ്ണമായി ഇനി അസാദ്ധ്യമാണെങ്കിലും) എന്ന ലക്ഷ്യ ത്തോടെയുള്ള പ്രവർത്തി അഭിനന്ദനീയം തന്നെ. രാസ വ ളം പോലെ തന്നെ മനുഷ്യൻ രോഗശാന്തിക്കു പയോഗിക്കുന്ന രാസ വരുന്നുകളും അപകടം
ജീവാമൃതം 👌👌👌❤❤❤❤🎉🎉🎉🎉
ജൈവ കൃഷി പ്രോത്സാഹിപ്പിക്കു ,,,അഭിനന്ദനങ്ങൾ 😍
ruclips.net/video/l1QTNA4ghEM/видео.html
വളരെ നിലവാരമുള്ള അവതരണ ശൈലി...
ഞാൻ ചീരകൃഷി തുടങ്ങി...
ഓരോന്ന് പഠിക്കുന്നു...
ജൈവകൃഷിക്ക് സഹായകരമായ video. ഉഷാറായിട്ടുണ്ട്
ചേച്ചിയുടെ വീഡിയോസ് ഞാൻകാണാനുണ്ട് ചേച്ചി എല്ലാം പറഞ്ഞു മനസ്സിലാകുന്നുണ്ട് thanks ചേച്ചി
നല്ല കാർഷിക അറിവ് തന്നതിന് നന്ദി
Ancient cuilvation save our Mother nature. Nearly zero harm. 👍
Chechi payarinu panthal idunnathu simple ayi onnu kanikumo. Pls
നല്ല അറിവ കിട്ടി
really great
Buffalo chanakam. Use cheyan pattumo
You are great. Go ahead. Best wishes.
Thank you so much 😀 for watching krishi videos in malayalam
സൂപ്പർ
Hi Friends 👋👋👋
Super 👌🇮🇳🌴
Lawnil white patches kanunnu ,ethu jyvakedanasini upayogikkanam
Superb
എപ്സ० സാൾട്ട് ചേർത്തമണ്ണിൽ ഒഴിച്ചുകൊടുക്കാമോ🙏
Nannayitund chechi
Very good
Hi Valara nalla karaym anu paraju thannath Terchayayum trichayunnathanu ok Thanku
@Varghese Thomas
Hi
Chechi rose cambu tattu telirtt vannittund ath vayililek ippo mattan pattumo
Nalloru arivu ethupolathe krishi arivu pagharthiya Anithakk Oru big thanks
ജൈവകൃഷി അറിവുകളും പ്രോത്സാഹിപ്പിക്കുന്നതും നന്നാവുന്നുണ്ട്
Thank u chechi
Hai Anita,ente kaaya vannu thudangiya kakkiri vally dead aayi oru thakkali chediyum deadlinil aanu.thakkaliyilum mulakilum whitefly othiriund.fish amino edakkide sprey cheyyunnu but
🍅 nashikkukayaa wt s the solution?
Daily nashippichaalum elathheenipuzhu rookshamaanu
Padavalathil.oru thavana Neem oilwith soap water sprey cheythu bfor one day
thank you teacher
Very great
Thanks for watching videos
Jeevamrithamano jaivasleriyano kooduthal uthanam
Thank you👌👍
Payar kuthirth mixiyil arachaal mathiyaakumo,.40 litre il ninnu 1litre
eduth dilute cheyyukayaano?
Indrsting
ഹായ് അനീറ്റ അടിപൊളി വീഡിയോ ആണുട്ടോ ഒരുപാടു thanks jeevamrathathinte വീഡിയോ കാണിച്ചതിന് 👍👍👍👏👏👏😍😍😍
ruclips.net/video/l1QTNA4ghEM/видео.html
കുമ്മായം ചേർത്ത മണ്ണിൽ ജീവാമൃതം ഒഴിക്കാൻ പറ്റുമോ
Very clear and confident. Carry on madam.
Thiruvallail nadan pashuvinte chanakam evide kittum.. pls reply
Very hppy
Hello ,madam.
ജൈവ വളവും ജൈവ കൃഷി രീതികളും പ്രോത്സാഹനം നൽകുന്നതിൽ ഒരുപാട് നന്ദി .ടീച്ചർ ആയതിനാൽ സ്റ്റുഡന്റസ് നെയും കൃഷി യിൽ പ്രോചോദനം നല്കുന്നുണ്ടാകും അല്ലെ .വരും തലമുറക്ക് ഉപകാരം ആകട്ടെ .
@@anitthomas8147 കൃഷി ചെയ്യാറുണ്ട് .വളരെ ഇഷ്ടം ആണ് .പക്ഷേ ഞാൻ ഇപ്പോൾ വിദേശത്തു ആണ് .നാട്ടിൽ ചെയ്യാറുണ്ട് .
കൊള്ളാം
Is jeevamirtham good for banana plant
Enikku kurachu chuvannapayar vithum, meeter payarvithum tharumo
Manjalinum enjikkum ethe apply cheyyamo
Good presentation 👍
നാലു വർഷം പ്രായമായ റംബുട്ടാന് ഈ ജീവാമൃതം എത്ര അളവിൽ ഒഴിക്കണം,
നന്നയിട്ടുണ്ട്. Congrats
thank you for watching agriculture videos
Banana plant ni jeevamridam ozichu kodkamo
chechi alavu ithrathanne venamnu nirbhandham undo
Thank you anitta 👍
Ella krishikkum jeevaamrutham use chayammo
Checking ithe kurache undakanenkil engana ratio
Thank u chechi.. 🙏🙏
ഇത് തെങ്ങു കൃഷിക്ക് പറ്റുമോ
Thanks
Welcome
Hi, i did this but every time I observe that there is an increase in termite under the plants. What could be the reason and is it harmful for plants
Kappakku pattumo
Teacher jeevaamrutham upayogikkumbol mattu valangal kodukkendathundo? (chanakam ellupodi etc) athupole jaiva slurry pinne kodukkendathundo
Nyc presentation👍
Njaan jeevamrutham undaki. Athil mannu idan marannu poyi athu use cheyamo
Good information thanks
ജീവാമൃതം വാഴക്ക് നൽകുമ്പോൾ എത്ര നേർപ്പിക്കണം.
New Informations, Thank you Chechi
ruclips.net/video/l1QTNA4ghEM/видео.html
Aneetta,where were u😍😍
Chechi njan natta venda nannayi.pakshe id ippo valudaavade poov idaade tanne kaaichu.maatramalla idinte kadakkal cheriyamanja nirattil ulla praanikal und endan cheyyuka pls oru solution taruo
I would like to congratulate u for ur variety agricultural video with full of information sister
Thanks a lot
ചെടികൾക്ക് 1ലിറ്റർ ഇന് എത്ര ലിറ്റർ വെള്ളം ആണ് ഉപയോഗിക്കേണ്ടത്?
കൊഴി വളം പച്ചക്കറി ചെടികളിൽ ഉപയോഗിക്കാൻ പറ്റുമോ
Vella cherthu use cheyyam
Mam we living in gulf country so can we prepare without cowdung and urine please reply
തക്കാളി ക് ജീവാമൃദം ഉഴിക്കാമോ
ഇതിനു നാറ്റം ഉണ്ടാകുമോ
Very informative. Subscribed. WOW Australia
Hi.. chechi
Rose budding engane cheyyam?
നല്ല അറിവ് ആണ്....
ഇടത് വശത്തേക്ക് കാറക്കിയൽ സൂക്ഷ്മാണുക്കൽ നശിക്കാനുള്ള കാരണം എന്താണെന്ന് അറിയുമെങ്കിൽ പറയുമോ....
Ur doubt is reasonable bro the answer is sole . .Anukkal will die OK. Clear
Cheriya alavil onnu ratio parayavo
Pasu ellathavark pattya jeevamritham vallathum undo
go muthrathinu pakaram enthu eduka
Well..but sister ethinte okke seed kittumooo.. shop il ninnum vagunna seed kilirkkunnilla..kilirthalum nashichu pokunnuuu🤔
Superrr
നന്ദി ഗോമൂത്രം കിട്ടിയില്ലെങ്കിൽ പകരം ഉപയോഗിക്കാൻ എന്തെങ്കിലും....
Jaiva krushi prolsahippikkunna
Subscribed...
I made jeevamrutham last year, but smelling very badly and had to hear lots of music from my wife. What could be the reason for the smell?
If the cow dung is of nadan cow then there is less chance of smell
ഗോമൂത്രം കിട്ടിയില്ലെങ്കിൽ എന്തുചെയ്യും
സ്യൂഡോമോണം നിർമിക്കുന്ന വിഡിയോ ചെയ്യാൻ പറ്റുമോ
ചേച്ചീ..... വേപ്പിൻ പിണ്ണാക്ക് ചെടികൾക്കിട്ടു കൊടുക്കാൻ പറ്റോ ?pls reply
S
സൂക്ഷിച്ച് വെചാൽ കേടു വരുമോ
ജീവമാമൃതം തയ്യാർ ആക്കി 2days കഴിഞ്ഞപ്പോൾ പുഴു കാണുന്നു അത് ഉപയോഗിക്കാമോ? അതോ കളയണോ
aamavandine nashipkan entha cheya
ജീവാമൃതം readymade കിട്ടുന്നുണ്ട് ,അത് നിങ്ങൾ ഉണ്ടാക്കുന്ന ജീവാമൃതത്തിന്റ ഗുണം തന്നെ കിട്ടുമോ ?readymade ഉപയോഗിക്കുന്നെതകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ ? ഉപയോഗം ഉണ്ടാകുമോ ?
ജീവാമൃതം ഒന്നിച്ച് 50 ലിറ്റർ ഉണ്ടാക്കിയിൽ 15 ഒരു ദിവസം മുഴുവൻ തീരുമോ
ഇത് തെങ്ങിന് ഒഴിക്കാൻ പറ്റുമോ ഒഴിച്ചാൽ വിളകൂടുമോ
ജൈവ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കിൽ രാസവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന അതെ result കിട്ടുമോ അതോ അതിൽ കടുതൽ ലഭിക്കുമോ please give the answer
U will get tastey fruits and vegetables by organics agriculture ok
നല്ല രീതിയിൽ അവതരിപ്പിച്ചു. തൊടുപുഴയാണോ ടീച്ചറിന്റെ വീട്.
ruclips.net/video/l1QTNA4ghEM/видео.html
ഗോമൂത്രം ഇല്ല എന്തു ചെയ്യും
ആടിന്റെ കാഷ്ടം മൂത്രം പകരം ഉപയോകിക്കാവോ???????
Chechi, contact cheyan ulla address tharamo, farmil varan vendi aanu
ഇതിലോട് പഴം ചേർക്കാമോ.
Is this puttu. and pazham
നാടൻ പശുവിന്റെ ചാണകവും, മൂത്രവും കിട്ടാനില്ല. അതു കൊണ്ട് സാധാരണ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ചെയ്താലും കുറച്ചൊക്കെ ഫലം ഉണ്ടാക്കുമല്ലൊ അല്ലെ?
Grow bagile pachakkarigalk id undakkikkoode
Thanks for your this video
പയറിനു പ്ലാസ്റ്റിക് കയർ കെട്ടി കൊടുത്താൽ പ്രോബ്ലം ഉണ്ടോ??
പ്ലാസ്റ്റിക് കയറിൽ നല്ല പോലെ പടരാത്ത പോലെ... pls reply
പ്ലാസ്റ്റിക് ഇന്റെ വില കുറഞ്ഞ വള്ളി. കയറിപ്പോകുന്നുണ്ട്. But കുറച്ച് കഴിഞ്ഞാൽ ഉണങ്ങിയതായി കാണുന്നു. മുകളിൽ പ്ലാസ്റ്റിക് കയർ പന്തൽ ആയി ഇട്ടിട്ടുണ്ട്. അവിടെ എത്തിയാൽ ആണ് ഈ പ്രശ്നം
Okey... thanks.
പയറിന്റെ മുഞ്ഞ ശല്യം എങ്ങനെ മാറ്റം? ടിപ്സ് ഉണ്ടോ?
Charam ittukoduthal mathi
Munja ulla bhagthu mathram
രാസവള പ്രയോഗം നടത്തിക്കൊണ്ടിരിക്കുന്ന മണ്ണിൽ ഇതു് പ്രവർത്തിക്കില്ല അല്ലേ.
എന്തായാലും പ്രകൃതിജീവനത്തിലേക്കു് ഒരു തിരിച്ചു പോക്കു് (അതു് പൂർണ്ണമായി ഇനി അസാദ്ധ്യമാണെങ്കിലും) എന്ന ലക്ഷ്യ ത്തോടെയുള്ള പ്രവർത്തി അഭിനന്ദനീയം തന്നെ. രാസ വ ളം പോലെ തന്നെ മനുഷ്യൻ രോഗശാന്തിക്കു പയോഗിക്കുന്ന രാസ വരുന്നുകളും അപകടം