ചേച്ചി പറഞ്ഞ ഈ സ്ലുറി അടിപൊളിയാണ്. എന്റെ വീട്ടിലെ ബയോഗ്യാസ് സ്ലുറി ആണ് ചെടികൾക്ക് കൊടുക്കുന്നത്. അതിനോടൊപ്പം എല്ലുപൊടിയും ഒക്കെ ചേരുമ്പോൾ ഈ വളത്തെ വെല്ലാൻ ഒന്നിനുമാകില്ല. ഇതു പൂക്കാത്ത ചെടികളും പൂക്കും. എല്ലാരും മിനിചേച്ചിയുടെ വളക്കൂട്ടുകൾ പിന്തുടർന്നാൽ നൂറു ശതമാനം പച്ചക്കറികളും ചെടികളും ഒക്കെ വീട്ടിൽ തന്നെ ഉത്പാധിപ്പിക്കാം. ചേച്ചി സൂപ്പർ അല്ലേ.🙏🙏👌👌👍👍👍
മിനീ... ഞാൻ kseb ൽ നിന്നും retire ചെയ്ത ആളാണ്. എനിക്ക് കൃഷിയുടെ ABCD അറിയില്ലായിരുന്നു. പക്ഷേ മിനിയെപ്പോലെ ഉള്ളവരുടെ videos കണ്ടിട്ട് ഞാനും കൃഷി ചെയ്യാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു സന്തോഷം കിട്ടുന്നുണ്ട്. Thank you so much😍
നല്ല വീഡിയോയാണ് മിനി. ഞാൻ തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലാണ് ഇതെല്ലാം ചേർത്തുള്ള ജൈവ സ്ലറി ഉണ്ടാക്കിയത്.നല്ല വിളവു കിട്ടി തക്കാളി യൊക്കെ കിലോ കണക്കിനാണ് കിട്ടിയത്. കറിവേപ്പും നന്നായി തഴച്ചുവളരുന്നുണ്ട്. എന്തായാലും ഈ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടും.
ചേച്ചി ആദ്യം ഒരു ജൈവ സ്ലറി പറഞ്ഞിരുന്നല്ലോ എല്ലുപൊടി ഇടാതെ ഉള്ളത് അതായിരുന്നു ഇതുവരെ ഉപയോഗിച്ചത് തീർച്ചയായും ഇത് ട്രൈ ചെയ്യാം ഇനിയും ഇത്തരം അറിവുകൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നല്ല വീഡിയോ ചേച്ചി ഒരുപാടു ഗുണമുള്ള വളം പരിചയപ്പെടുത്തിയതിനു ഒരുപാടു നന്ദി ഇനിയും ഇത് പോലെയുള്ള നല്ല വീഡിയോസ് ഇടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം തന്നെ ചേച്ചിയുടെ കൃഷി അറിവുകൾക്കും വളരെ നന്ദിയുണ്ട്
ചേച്ചി പറഞ്ഞ ഈ സ്ലുറി അടിപൊളിയാണ്. എന്റെ വീട്ടിലെ ബയോഗ്യാസ് സ്ലുറി ആണ് ചെടികൾക്ക് കൊടുക്കുന്നത്. അതിനോടൊപ്പം എല്ലുപൊടിയും ഒക്കെ ചേരുമ്പോൾ ഈ വളത്തെ വെല്ലാൻ ഒന്നിനുമാകില്ല. ഇതു പൂക്കാത്ത ചെടികളും പൂക്കും. എല്ലാരും മിനിചേച്ചിയുടെ വളക്കൂട്ടുകൾ പിന്തുടർന്നാൽ നൂറു ശതമാനം പച്ചക്കറികളും ചെടികളും ഒക്കെ വീട്ടിൽ തന്നെ ഉത്പാധിപ്പിക്കാം. ചേച്ചി സൂപ്പർ അല്ലേ.🙏🙏👌👌👍👍👍
Correct anu dear Smitha super sadanamanu ee slerri ellavarum try chaitholu
Thank youuuuuu so much 🥰🥰😘😘
What about the frequency of use of this slurry?once in a week or twice
Ok
09. U 1q1
Sathyam, enikk anubavam und
മിനീ... ഞാൻ kseb ൽ നിന്നും retire
ചെയ്ത ആളാണ്. എനിക്ക് കൃഷിയുടെ ABCD അറിയില്ലായിരുന്നു. പക്ഷേ മിനിയെപ്പോലെ ഉള്ളവരുടെ videos
കണ്ടിട്ട് ഞാനും കൃഷി ചെയ്യാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു സന്തോഷം കിട്ടുന്നുണ്ട്. Thank you so much😍
Very good 👍 Kodu kai 🤝🥰😘
Kettapol thanne valare santhosham
നല്ല വീഡിയോയാണ് മിനി. ഞാൻ തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലാണ് ഇതെല്ലാം ചേർത്തുള്ള ജൈവ സ്ലറി ഉണ്ടാക്കിയത്.നല്ല വിളവു കിട്ടി തക്കാളി യൊക്കെ കിലോ കണക്കിനാണ് കിട്ടിയത്. കറിവേപ്പും നന്നായി തഴച്ചുവളരുന്നുണ്ട്. എന്തായാലും ഈ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടും.
Very good 👍 ellam nannayi varate all the best ❤️
ചേച്ചി പരിചയപെടുത്തിയ ജൈവസ്ലറി ആണ് എന്റെ കൃഷിയുടെ ഏറ്റവും നല്ല വിജയം എന്ന് ഞാൻ കരുതുന്നത്... പുതിയ അറിവിന് നന്ദി 🙏🙏
Very good 👍 ithum athilum super
താങ്ക്സ് ചേച്ചി 🙏👍👍
ഇത് ഉപയോഗിച്ചപ്പോൾ എനിക്ക് നല്ല വിളവ് കിട്ടിയിട്ടുണ്ട്.ചെടികൾ നന്നായി കായ്ക്കും, പൂക്കും, പെട്ടന്ന് വലുതാകും.
ഈ ഒരു അറിവിന് വേണ്ടിയാണ് ഞാൻ വന്നത് ചേച്ചി അതു നല്ല രീതിയിൽ പറഞ്ഞു തന്നു ഒരുപാട് നന്ദി 🙏🙏
നാലില പരുപത്തിൽ ആണ് പയറിനും മറ്റും വളം ചെയ്യേണ്ടത്,അതുവരേ അതിനുള്ള സ്റ്റോറേജ് വിത്തിനുണ്ട്
Jaiva slurry undaky Ella pukalkum vegetablesinum turtlevinum ittu nallathupole valarnuu thanks
Very good 🤠
Jaiva slury ettavum നല്ല oru vallam aan
Ellavarum try cheyuu... Ee slury കാരണം aan ente krishi മെച്ചപ്പെട്ട്ടത് 👍👍👍
Very good 👍 jaivaslerri upakarapetnu arinjathil valare santhosham 🥰
Und
Slurry njanum undakki upayogichu.....valare nannai poovum kayum undavunnund 👍❤🙏
Cheerakk slurry ozhikkamo
Very good 👍
Dhyrymayi ozhicholu
Your style of explanation is fantastic !!
simple language but very informative..
Thank youuuuuu so much dear
Video istapettu ennerinjathil valare valare santhosham 🥰
മിനി നല്ല viedeo. ഞാൻ സ്ലറി ഉണ്ടാക്കാറുണ്ട്.but എല്ലുപൊടി ഉപയോഗിച്ചിട്ടില്ല.ഇനി ഇട്ടു നോക്കണം.thanks
Ithu trychaitholu super anuketo
എല്ലുപോടിക്ക് എന്ത് വില വരും?
Chechi
Petunia plant inde oru video
Cheyyoo plz Chechi
Njn chechiyude katta fan aanu plzz
☺️☺️
Idato
Petunia plant te തൈ undo
Valare falapradamaya oru jaiva valakkoottu undakkunnavidham paranju thannathinu nandi parayunnu.
Video upakarapetnu arinjathil valare valare santhoshsm 👍
ബ്രൂണോ ❤ഒരു നാണക്കാരനാണോ... വീഡിയോ എടുക്കുന്നത് കണ്ടിട്ടാണോ... ഒന്ന് മൈൻഡ് ചെയ്യാതെ പോവുന്നത്..
വീഡിയോ 👌👌👌ചേച്ചി
😂😂😂Avante karyamonnum parayanda avanara mon
ചേച്ചി യുടെ സ്ലറി ഞാനും ഉണ്ടാക്കി അടിപൊളി ആണ് ഇതിന്റെ കൂടെ waste Decomposer ഉപയോഗിക്കൂ മണം ഉണ്ടാവില്ല ആമസോണിൽ നിന്നും കിട്ടും
Very good 🤝 tipsok upakarapedunnu ennerinjathil valare valare santhosham 🥰🤗
ഇത് പോലെ ഉള്ള Videos ഇനിയും ചെയ്യുക
Super present chechi 😍
Thanks dear
Nalla avatharanam
ഞാൻ എന്തായാലും നാളെ തന്നെ റെഡിയാക്കും ചേച്ചി.നല്ല അറിവ്.
Very good 👍
@@MinisLifeStyle nallakrishiariv
ഈ സ്ലറി ദിവസവും ഒഴിക്കാമോ, അല്ല ആഴ്ച യിൽ രണ്ടു പ്രാവശ്യമോ, പിന്നെ ബ്രൂ ണോയുടെ താഴോട്ടുള്ള എത്തി നോട്ടം ഇഷ്ടായി 😃😃👌
Weekly two days ozhicholu
Daily ozichaal problem undo? Njn undakki kaziyunna vare ozichu kodukkum
Very many thanks mini valare upajarapradamaya video, ammayum monum super, njan udane cheyunnathsnu
Thank youuuuuu so much dear 🥰
ചേച്ചി എന്താ പശുവിനെ വളർത്താത്
Njanum epolum orkum chothikanam ennu
Nokkam
ബ്രൂ ണോ ❤സൂപ്പർ സ്ലറി.👍👍👍
Chechi njan chechi paranjapole payar,cabbage cheythu.enikku aadyapadiyayi atyavasyam payar kitti.thank you chechi🙏🏻🙏🏻
Very good 👍 ellam nannayi varate all the best 👍
സ്ലറി എടുത്ത ഗ്ലാസ്സ് എത്ര???500 ml??
Dilute ചെയ്ത ബക്കറ്റ് എത്ര ലിറ്റർ?ഒന്ന് പറയണേ, confusion തീർക്കണമേ🙏🏼🙏🏼🙏🏼
😂😂😂 ഏകദേശം 500 ML 10 L vellam
Miniyude jaiva slurry video kandu. Adipoli. Njanum ithupole undakki vechittund. Enjhi kurach grownagil nattittund. Chemb mini paranjathupole kuzhichittund kumba maasathil vetti nadunnsthanu
Very good videos prayojanspedunnu ennerinjathil valare valare santhosham 🤩🥰
Pets ഇന്റെ ഒരു വീഡിയോ ഇടൂ
ബ്രൂണോ ❤❤❤❤❤❤
Pls
Idato
Thank you minichechi super video very good information 👍👍👍👌👌👌
Thanks dear
ഹൈ മിനി വീഡിയോ വളരെ ഉപകരപ്രതം പിന്നെ കുറെ ദിവസമായി ഇബിനെ കണ്ടിട് ഇന്ന് ഇബിനെയും കണ്ട് സന്തോഷം
Thank youuuuuu... thank youuuuuu 🥰😘
Chechi njan kurachu thakkali, cheera, venda, vazhuthana nattittund, njan valam ulla mannanu use cheydad. Ethra prayam akumbolanu valam kodukkendath chechi, njan first time anu chechi. Chechiyanu inspiration
Nammal kazhikunnathupole idakok chedikalkum valamghal kodukato👍😅🥰
Chechi jhan ithhu undhaki ozhikarundu super any thanks
Very good
വീഡിയോ സൂപ്പർ. ബ്രൂണോയ്ക്ക് എന്താ സന്തോഷം. മുരിങ്ങയില വളപ്രയോഗം നടത്തി. എല്ലാം തഴച്ചു വളർന്നു . ഒരു പാട് നന്ദി. Fish amino acid ആക്കി വെച്ചിട്ടുണ്ട്.
Very good 👍 ellam nannayi varate
Bruno eppozhum happy
ചേച്ചി ആദ്യം ഒരു ജൈവ സ്ലറി പറഞ്ഞിരുന്നല്ലോ എല്ലുപൊടി ഇടാതെ ഉള്ളത് അതായിരുന്നു ഇതുവരെ ഉപയോഗിച്ചത് തീർച്ചയായും ഇത് ട്രൈ ചെയ്യാം ഇനിയും ഇത്തരം അറിവുകൾ പറഞ്ഞുതരണം ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Randum adipoliiii ithu kure koodi super
ishttapettu chechi jhan cheyyarundu .. very effective... entha brunoyude oru santhosam.
Very good 👍 Bruno eppozhum happya😂
Mini chechii vellathinu pakaram kanjivellam anu njan upayogikkarullath. Spr anu try cheythu nokkuu.🥰
Bestanu
Hai minichehhi njan nishamol valare upakarapradamaya veediyo ayirunnu ketto rosine vendi.ellupodi illathe slari undakiyirunnu ini igane undaki nokkam.ketto
Ithu athilum super nishakutty
Video super brunoyude inspection kollam vilaveduppu nallathupole aakum ellavarkum snehanweshanam God bless you and your family
🤣🤣🤣🤣
Thank youuuuuu chechi
Sughano
Try cheyyam. Orupad thanks
Ok....dear
Enthu valam kodukam ennu njan orthapol etha ethi chechiyude super video. ....thank you Chechi. ....very simple ellarkkum cheyyam .......
Dhyrymayi trychaitholu super anuketo 👌
@@MinisLifeStyle ❤
Bruno Nalla pattiyanu kuttiyanu ,brunonte oru full video cheyyanam.
Good information thank you Mini.. ❤🌹❤
Mumbathe video kandirunnu ,jaivasleri upayogichu,valare nalla result... Thank you chechi
very good ithu athilum super anuketo
Hai Mini😍super video.👍🏻mannu kuravanu.chakirichoril ithengine upayogikkum.
Oru glass veetham weekly two times kodukam
Supper.njanum cheyyan sramikkam.
Dhyrymayi try chaitholu
Super item aanu. Mini Chechi allae paranjae.. kannu adachu ozhikamm. Ellam adipoli aayi valarum.. njan iveda eppozhum undakum
🥰🥰 thank youuuuuu so much dear Kailas
Tipsok prayojanspedunnu ennerinjathil valare valare santhosham
Valare nalla vidoe thanks chechi🥰👍👍
Thanks dear video istspettu ennerinjathil valare valare santhosham
ഹായ് മിനിചേച്ചി വീഡിയോ സൂപ്പർ👌👌 ആയിട്ടുണ്ട്. ബ്രൂണൊ ഒന്നുകൂടി സുന്ദരൻ ആയിട്ടുണ്ട്. ഇനി ഇതുപോലെ വളം ഉപയോഗിച്ച് നോക്കട്ടെ.....
Dhyrymayi trychaitholu super anuketo
@@MinisLifeStyle ok
Nalla arivukallku valere upakaaram
Thanks dear
നല്ല അറിവ് പറഞ്ഞുതരുന്നതിന് നന്ദി ♥♥
Superchechee, എന്തായാലും ഉണ്ടാകാം,🥰🥰👌
Dhyrymayi trychaitholu
@@MinisLifeStyle ok
Hai minichechi njan upayoghikunnu nalla result annae 👌👌👌👌👌👌👌👌👌👌👌
Very good 👍
Video useful anu .....idhu cheydal guanam kittum ....Mini kutty useful ayi alochijichu cheyunna videos.....Ebin hi
Thank youuuuuu so much dear 🥰🥰😘
സമ്മതിച്ചു നല്ല കൂട്ട്
Thank you 🙏
നല്ലൊരു അറിവാണിത്.
Trychaitholu
Chechi oru nadan pashuvine pattumenkil vaangu,10,000 rupakke oru vayassulla kuttiye kittum...nadan pashukkalkke valiya valuppamonnumillello paricharikkanum eluppam....chechiyude krishikke orupade gunam cheiyum 100% urappe.
Correct anu nokkato
God bless you.💝
Video upagara Pradham. thanks chechi
Thank youuuuuu
ഒരുപാട് നന്ദിയുണ്ട് ചേച്ചി...
Welcome dear
Thanks for showing slurry making
Ith ethra thavana ozhichukodukkanam mathatthil
Nallapole dylute chaith weekly two days use cheyyam
@@MinisLifeStyle ok thank-you mam
സൂപ്പർ വീഡിയോ.. 🌹🌹🌹
Thanks 🙏
Mini ചേച്ചി ജൈവ സ്ലറി polichu
Trychaitholu 👍
Hi chechi
Vendakka kuridippu( valanju pokunu) and thakkali (cheruthakunnu) vallupam vekkan entha cheyuka.pls suggest
Ee slerri undaki kodutholu
@@MinisLifeStyle ok chechi thank you
പുതിയ അറിവുകൾക്ക് നന്ദി 🙏
Thanks dear
ഒരു ചെടിയുടെ മിക്സിംഗ് അളവ് പറഞ്ഞു തരുമോ very helpful video thanks
ruclips.net/video/Oapsel4wh1A/видео.html
Ee video onnu kandunokku
@@MinisLifeStyle vedio kandu oru chedikku ethara gram venam
നല്ല വീഡിയോ ചേച്ചി ഒരുപാടു ഗുണമുള്ള വളം പരിചയപ്പെടുത്തിയതിനു ഒരുപാടു നന്ദി ഇനിയും ഇത് പോലെയുള്ള നല്ല വീഡിയോസ് ഇടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം തന്നെ ചേച്ചിയുടെ കൃഷി അറിവുകൾക്കും വളരെ നന്ദിയുണ്ട്
Ok...dear video istapettu ennerinjathil valare valare santhosham 🥰🥰
Minichechi good information I will try👌👌👌😍😍😍💕
Thank youuuuuu 🥰
ഹായ് ചേച്ചി. ഒരുപാട് ഇഷ്ടായി വീഡിയോ. 💓💓💓😘
Thanks dear
Super try cheyatto paval
Chediyude tande veerth chedi unagipogunnu entha cheyya
Athusaramilla valathodoppam swalpam psudomonos chuvattil ittolu
Very useful information... Thanks
Video upakarapetnu arinjathil valare santhosham 🥰
ഉപകാരപ്രദമായ വീഡിയോ..👍
Thanks dear
Aunty super undakki nokkkum urappayum ❤
Dhyrymayi trychaitholu video avasanam vare kandunokku
chanakathinu pakaram..muyalinte kashtam ettal mathiyo
Good presentation Chechi 👏👏
Thanks dear
Ningal randaalum poli aan too inkk you tubil aadyam ishttalla fan aan njan ningale fan aantto
Thank youuuuuu so much dear 🥰😘🥰😘
Sooper chechi👍🏻👍🏻.chechi paramparyamayi krishi cheyyunna veetieyano. Enthoru krishiarivan chechikk.enikkum krishi valare ishtaman.
Anghane onnumilla eniku cheruthile valiya istamanu krishiodu
@@MinisLifeStyleano. Chechi poliyan keto.keep it up.nangalkellam nalloru inspiration thanneyan .cheruthayi nanum krishiyilekkirangiyitund.😍😍😍
I used slurry. it's too useful for me. Thankuuuu
Ok.....dear
Supper chechiവളരെ നന്ദി
Welcome dear
👌വളരെ ഉപകാരപ്രതം.... വേപ്പിൻപിണക്കിന് പകരം ആര്യവേപ്പില അരച്ചത് മതിയോ
Ithinu veppinpinnak thanne nallathu
Ee slury rumbuttan u ozhich kodukkaavo...... Ella maasavum ozhikkavo ela karichil okke maari valarumo
Yes
Hai mini chechi
Adipoly aanu nammude ee valam. Enthu nannayittanu chechiyude pachakkari chediyellam nilkkunnathu. 😘😘Hai bruno. Ethranalayi ninne kandittu🥰🥰🥰🥰🥰🥰bruno thadi kuranjittundo? Atho enikku thonniyathano? Pote avane kandallo. 😌😌😌😌
Hai ebin sugamano? Workukal nannayi pokunnille. 🥰🥰
Mini chechi bai🥰🥰🥰🥰🥰🥰🥰🥰🥰
Atheeee super slerrianu ithum try chaitholu
Pinne bruno Avan Avante bodyok maintain cheyyarund minimum matrame kaxhikuuuu😂😂🤣🤣
@@MinisLifeStyle 😃😃😃😃
Mini chechi,,Ente cheera vegam arri vannu ,solution paranju tharammo...
Charam use cheyyaruthu chanakam kalaki chuvattil ozhicholu
Super tipsum ayi minichechi vannallo 👌
Hi Albin
@@MinisLifeStyle Hii
🥰🥰
Thank you👍👍💖💖
Good video mini Chechi
Thanks dear
സൂപ്പർ വിഡിയോ മിനി
Thank youuuuuu
Ith nalla usefull aanu
Athu correct
Hai chechi വീഡിയോ super
Thank youuuuuu
നല്ല അറിവ് സന്തോഷം..👍
Ayoooo evidearunnu kananillallo Ayishakuttyeeeeee
@@MinisLifeStyle ഇവിടെ ഉണ്ടേയ്......🤭... മിനികുട്ടിയെ
മസിൽ പെയിനൊക്കെ ആയിരുന്നു.. കൃഷി ഒന്നുമില്ല
ഒന്നിൽനിന്നെ തുടങ്ങുവാ....👍
Achoda.... saramillato adhyam rest edukku pinne cheyyam kandilleghil enthanavo ennu chinthikarund🥰🥰🤗🤗😌🤗😘
@@MinisLifeStyle ആണോ.. സന്തോഷം. മിനി ഓർക്കുന്നുണ്ടല്ലോ ഇത്രയധികം സബ്സ്‌ക്രൈബാരുടെ ഇടയിലും....😍😘💞🌹
കൊള്ളാം നന്നായിട്ടുണ്ട് 👍👍
Thank youuuuuu
Super try cheyyatto
Ok....dear
Venda thai valarnu pongunathinu mumpe kaykunu . Enthu cheyanam
Chanakam koduthit mannok aduppich kodukku
Jayiva slurry thenginu upayogikamo
Yes
Thanks for sharing ❤️ chechi 👍
Ok....dear
Nalla puzhu vannu njan vechathil...ini enthu chyyum
Athu ellattinum ozhichu theertholu
Nallapole adachuvekkanam sharkara mukalil nilkanam
മിനി സൂപ്പർ 👍👍👍👍😂
Thanks 🙏
Chechy..terrace grow bag vekkumbol athinte adiyil enthenkilum vekkano..choodu thattathe irikkan
Yes
Chiratta or istika or odu or thondu
Good
ഇഷ്ടപ്പെട്ടു. 👌👌👌👌👌ബ്രൂനോയുടെ ഭാഗ്യം. എന്തൊക്കെ കാണാം സൂപ്പർബ് try ചെയ്യാം ചേച്ചി.
Sathyamanu brunode bhagyam 8perullathil bruno matram
@@MinisLifeStyle .baki makal ok egana poyatha.brunoku ethra age und
Vedio nannayittund by sivantha
Thank youuuuuu 🥰 dear
Chechu dilute cheyyunna ratio parayamo pls? athayathu oru glass slurryku etra glass velam cherkanam ennu
Chedide valippathinu anusarich kootukayum kurakukayum cheyyam 👍
Thakkali neelathil pokunneyullu.poovonnum undavunnilla.enthu cheyyum chechi
Ee jaivaslerri ozhicholu
charam itukoduthitulla chedikalk pseudomonas thelichukodukan patumo chechi
Two-three days gap kodutholu
@@MinisLifeStyle thanks chechi