Yes u r right. I love this channel but my native is hindi .. I m learning Malayalam just to understand lil bit of what they say.. I luv Kerala. ❤️❤️❤️❤️ Please add subtitles 🤗🤗
ചേട്ടാ.. നിങ്ങടെ ചാനൽ ഇത്രേം ഹിറ്റ് ആവാൻ കാരണം ഉണ്ടാക്കണ ഫുഡ് ഒക്കെ നിങ്ങൾ ഒന്നെങ്കിൽ അനാതലയത്തിൽ അല്ലെങ്കിൽ കുട്ടികൾക്ക് അല്ലേൽ നാട്ടുകാർക്ക്... എല്ലാവരോടും ഉള്ള ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. 😘
ഒരുപക്ഷെ ഫിറോസ് ഇക്ക ഈ ഫുഡ് ഐറ്റംസ് എല്ലാം സാധാരണ പോലെ വീട്ടിലാരുന്നു ഉണ്ടാക്കുന്നതെങ്കിൽ ബാക്കിയുള്ള food at home ചാനലുകളെപ്പോലെ ആയിപ്പോയേനെ.എന്നാൽ പ്രകൃതിയോട് ഇണങ്ങിയ ഒരു വ്യെത്യസ്ത കുക്കിംഗ് ശൈലി നമ്മുക്ക് മുന്നിൽ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചു ഇത്രയും ജനശ്രദ്ധ നേടിയ ഇക്കക്കു ഒരു കുതിരപ്പവൻ 😀💯👌💪
ബേക്കറി ഐറ്റംസിലെ മണവാളനും മണവാട്ടിയും ആണ് ഈ ലഡുവും ജിലേബിയും ജിലേബി കണ്ടാൽ തന്നെ വായിൽ വെള്ളമൂറും അത്രയ്ക്ക് ചന്തം ആണ് അത് കാണാനും അത് കഴിയ്ക്കാനും 😋പിന്നെ ഇന്ന് ജിലേബി തയ്യാറാക്കാൻ ഫിറോസ് ഭായിയെ സഹായിച്ച ആൾക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ഒരു ലൈക്ക് ✌️💙💙ജിലേബി ഫാൻസ് ഇതിലെ വരു✌️
ജില്ലബി എനിക്കു ഭയങ്കര ഇഷ്ടവ.. ഇന്നു ഞൻ ഉടക്കി പക്ഷെ റെഡി ആയില്ല. എനിക്കു മനസിലായി പാചകം ഒരു വലിയ കലയാണ്... firoz Ikkaku mattu e lokathu nala food ഉണ്ടാക്കുന്ന എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്. 😃😃🎉🎉🎉🎉👏👏
ആരുടെയെങ്കിലുമൊക്കെ അയൽവാസിആയി ജനിക്കാൻ ആർക്കും.... പറ്റും പക്ഷേ.. ഇങ്ങേരുടെ അയൽവാസിയായി ജനിക്കണമെങ്കിൽ ഒരു റേഞ്ച് വേണം...
Correct chetta
Mm evida epozhum parayum 😭
Entha udheshichathu
@@fahadtv5318 range pora enne
@@abhinavanandhu2119 .
. .
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?
Nan undde
🙋🏻♀️
Njn🙋♀️
Nanum full kanum paksheee onnu. Undakilla
njan
എല്ലാ പഞ്ചായത്തിലും ഓരോ ഫിറോസ്ക്ക വേണം..... 😁😁😍
Aa 😂🤩😍❤️❣️💜💥✌️🤩😆🕺💫
😂😋
Athanne.. prethyekich mmle kasrod
ഹക്കീം പയ്യന്നൂരിലെ പുതിയ ഡയലോഗ് ആണിത്😃😃😃😃
🤣🤣🤣🤣🤣
ആ കയ്യോണ്ട് ഇത്രേം ഭംഗി ആയി ഡിസൈൻ ചെയ്യാൻ പറ്റു മെന്നു ഞാൻ വിചാരിച്ചില്ല... ആ ചേട്ടൻ അടിപൊളിയായി ചെയ്തു... 😄
ഈ പരിപാടി സ്ഥിരമായി കണ്ട് എന്റെ 2 വയസുള്ള മോൻ എന്ത് കഴിച്ചാലും അടിപൊളി പൊളി സാനം എന്ന് പറയും 😀
😁😁😁😁
Haah
😁
😀😀
എന്റെ ചെക്കന്2അര വയസ്സായി ഇപ്പളും ച് ഗ്ര ക്രൊ ഇങ്ങനെ ഒക്കെ പറയൊള്ളു. സംസാരിക്കുന്നില്ല
ആദ്യമായി 500 ജിലേബി ഒരുമിച്ചു കാണുന്നവർ എത്ര പേരുണ്ട്🤔🤔🤔🤔
ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണവീട്ടിൽ ലൈവ് ആയി ഉണ്ടാക്കാറുണ്ട്
നേർച്ചക്കും പൂരത്തിനും ഒന്നും ഇതുവരെ പോയിട്ടില്ലേ
ഇത്രയും ഒന്നിച്ചു കണ്ടിട്ടില്ല
@@jayalakshmimg4425 njan dhivasavum 1800 jilebiyolam undakum athane ende job
വെയിറ്റ് ചെയ്യാൻ. സമയമില്ല വായയിൽ. വെള്ളം വരുന്നു.
ഈ കോവിഡ് കാലത്തു ഞങ്ങളെ ജിലേബി കാണിച്ചു കൊതിപ്പിച്ച ഫിറോസ് ഇക്കക്കെ ഞങ്ങളുടെ thanks
😪
ചേട്ടന്റെ വീടിനടുത്ത് വീട് വല്ലതും വിൽക്കാനുണ്ടോ
😂😂😂
🤣🤣🤣
😂😂
😁🤣🤣
😄😄
🤣🤣🤣🤣🤣🤣
Can you add subtitles from next time. It will help many others to understand the recipe. Please
Firoska njangale aalaane settaa😎😎
Yes
True
Yes u r right. I love this channel but my native is hindi .. I m learning Malayalam just to understand lil bit of what they say.. I luv Kerala. ❤️❤️❤️❤️
Please add subtitles 🤗🤗
@@DDrunkenFOOD you will stop learning Malayalam if they've started adding subtitles right? We really don't want that to happen from your end 😃
ആരും ക്യാമറാ മാനെ മറക്കല്ലേ
പാവം ഇത്ര കാലമായ് ഇത് വരെ അയാളെ കാണിച്ചിട്ട് ഇല
ഞാനാണ്
Free fire
@@najmudheenmarappalli8652 alla njan😌😌
Free fire kalikoo
@@prabheeshprabheesh5847 1a
ആ ജിലേബി ചുറ്റുന്ന ആളിൻ്റെ കഴിവ് നമ്മൾ കാണാതെ പോകരുത്.
Hai
Athe atheee
Mm
Sheriya
തീർച്ചയായും 👍
ചേട്ടാ.. നിങ്ങടെ ചാനൽ ഇത്രേം ഹിറ്റ് ആവാൻ കാരണം ഉണ്ടാക്കണ ഫുഡ് ഒക്കെ നിങ്ങൾ ഒന്നെങ്കിൽ അനാതലയത്തിൽ അല്ലെങ്കിൽ കുട്ടികൾക്ക് അല്ലേൽ നാട്ടുകാർക്ക്... എല്ലാവരോടും ഉള്ള ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.. 😘
♥️♥️♥️♥️♥️🤗
ഒരുപക്ഷെ ഫിറോസ് ഇക്ക ഈ ഫുഡ് ഐറ്റംസ് എല്ലാം സാധാരണ പോലെ വീട്ടിലാരുന്നു ഉണ്ടാക്കുന്നതെങ്കിൽ ബാക്കിയുള്ള food at home ചാനലുകളെപ്പോലെ ആയിപ്പോയേനെ.എന്നാൽ പ്രകൃതിയോട് ഇണങ്ങിയ ഒരു വ്യെത്യസ്ത കുക്കിംഗ് ശൈലി നമ്മുക്ക് മുന്നിൽ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചു ഇത്രയും ജനശ്രദ്ധ നേടിയ ഇക്കക്കു ഒരു കുതിരപ്പവൻ 😀💯👌💪
ഞങ്ങളുടെ വിഡിയോസു കൂടി കാണണേ ഇഷ്ടപ്പെട്ടങ്കിൽ ഞങ്ങളോടു കൂടി ചേരണേ
Subscribe cheyo
@@memis123 ahm,tirichum
ruclips.net/video/IYqh4zoqONY/видео.html
Super recipe 😋😍 super delicious 😋 ❤
Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum
😊😊✌️✌️
😍😍
ചുട്ടിപ്പാറയിൽ ഒരു അഞ്ച് സെൻറ് സ്ഥലം കിട്ടാനുണ്ടോ ?
@@MRALLU123 njn sub cheym bro
😆😆😆
Nokanda.. sthalathinu okke vila koody.. kittanilla...
@@MRALLU123 njn subscribe cheythu thirichum ചെയ്യു... 👍👍
ഉണ്ട് . സെന്റിന് രണ്ടുകോടി രൂപ ആകും
ജിലേബി ഇഷ്ട്ടമുള്ളവർ ഇവിടെ കമോൺ
My favourite
😋😋
My favourite 😜😜
Poli
Jilebi യെ ക്കാൾ enikkishtam jagiri aan
ബഫേ ഉള്ള കല്യാണത്തിന് പോയി ബിരിയാണിയും തട്ടി ഏമ്പക്കം വിട്ട് 2 ജിലേബിയും കൂടി തിന്നണം 😝 ആഹാ അന്തസ്സ് 💥💥
Mmmmmmm....., ini enn kalam
Mmmm
പണ്ടാരം എടുക്കാൻ പോകാനുള്ള മടി കൊണ്ട് ജിലേബി മിസ്സാക്കുന്ന ഞാൻ ഹാ അന്തസ് 😏😏😑😑😑
@@dilshadilu5748 അതൊക്കെ പണ്ടത്തെ തേനു പോലുള്ള ജിലേബി 😛😋
ഈ ജിലേബി തൈര് കൂട്ടി തിന്നണം
😋ഇതൊക്കെ കണ്ട് വെള്ളം ഇറക്കി ഇരിക്കുന്ന ഒരു പാവം പ്രവാസി.. 😰
😪😪
Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum
Avide uzhunnum conflour um kittille
@@minnupk6748 പൈസ ഉണ്ടെങ്കിൽ എല്ലാം കിട്ടും
ഞാനും പ്രവാസി ആണ്.... but അത്രേം പാവം അല്ല... 😝
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടല്ലേ ...എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു 😀
😂
😄😄😄
🤩🤩🤩
🤣
🤣🤣
I am so fond of Jalebies.
Looking so tasty.
Best wishes from Pakistan 🇵🇰
Bhai, halwa poori of Karachi and the chapli kabab are also excellent, Jalebi with yogurt is combination
ഇത്രയും ജിലേബി ആദ്യമായിട്ട് കാണുകയാണ്
ജിലേബി ഇഷ്ടമുള്ളവർ ആരൊക്കെ,
Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum
Gafoorka 😃😃
Koshy kurian evde
@@Abindeni ente channel onn support cheyyanee
Njanokke
05:19 jilebi kore kazichitundelm athnte design undakunavre patti ithvare alojichitila..
Raj ettan oru like kodkan agrahikunavar ivde varu
👇
എൻറെ ഒരു കുക്കിംഗ് 😊😊ചാനൽ ആണ്. ചാനൽ🥰🥰 വിസിറ്റ് 😁ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🤓🤩
ഇങ്ങേരുടെ തൊട്ട് അയൽവാസി ആയില്ലെങ്കിലും ഒരു രണ്ട് മൂന്നു വീട് അപ്പുറത്തെങ്കിലും ആയിരുന്നെങ്കിൽ 😔😔😔
Sariya njanum angane orthu
Ath vazhi cricket kalikkan enkilum poya mathiyarnnu...
😂😂😂😂
എന്തായാലും എനിക്ക് ആ ഭാഗ്യമുണ്ടായിട്ടുണ്ട് ഞങളുടെ അയൽവാസിയാണ് ✌️✌️😃
Bro nte channel on subscribe cheyamo plezz bro. Link - ruclips.net/video/t-fcAD9OYpI/видео.html
Food undaaki ഒരുപാട് പേർക് serve
ചെയ്ത് കൊടുക്കുന്ന great man
First expression of Firoz ikka after trying any food..
"hmmmmmmmmmmmmmmmmmmm"
എൻറെ ഒരു കുക്കിംഗ് 😊😊ചാനൽ ആണ്. ചാനൽ🥰🥰 വിസിറ്റ് 😁ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🤓🤩
😁💯
Hmmmmm...oru rakshayum illa
Eggade naatil janikkathe poyi 💖
Bayankaramaaya taste 😅
ലേ രതീഷ് ജിലേബി മധുരം ആണ് ലെ 🤣🤣🤣😂😂😂😂
ruclips.net/video/JyAcexSvRkw/видео.html
Idukki vibes
മുയലാളി.. അവൻ ആദ്യമായി വായ തുറന്നതാണ് 😀
അങ്ങനെയെങ്കിലും അവൻ ഒന്നു മിണ്ടിയല്ലോ 😄
@@Mr-kx3ly 😂
@@vibi5915 😂
ജിലേബി ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നവരുണ്ടോ....??
Ondu
Ind
Aaa 😂😂😂
ruclips.net/video/IYqh4zoqONY/видео.html
ruclips.net/video/IYqh4zoqONY/видео.html
ആദ്യമായി ഉണ്ടാക്കുമ്പോൾ ഇത്രയധികം...... നല്ല ആത്മവിശ്വാസം വേണം..... ആശംസകൾ
*ജിലേബി ഉണ്ടാകുന്നത് കാണാൻ നല്ല രസമുണ്ട് എനിക്ക്* *മാത്രമാണോ തോന്നിയത്*
Alla
അതെ നിനക്ക് മാത്രം ആണ് തോന്നിയത്
@@sajasanavlog1992 mm
@@sajasanavlog1992 😄
Athe ninakk mathram aanu bro🤣🤣🤣
ഫിറോസ്‌ക്കാനെ ഇഷ്ടമുള്ളവർ ലൈക്ക് അടി 👍😍😘
Friends ellarum yende channel onnu visit cheyyane....nyan korachu mysterios videos ittitodu ...... theerchayaytum ningalku istapadum
IPL 2020 SCHEDULE കാണുവാൻ ആയി:ruclips.net/video/WRpVSK7jrMw/видео.html
Eshttam aan
Ikka Alla food 😆😆
@@Abindeniമം നോക്കട്ടെ
Omkv മീൻപിടുത്തം കണ്ട് എത്തിയപ്പോഴേക്കും കുറച്ചു വൈകി😁
മാമനോട് ഒന്നും തോന്നല്ലേ 🥰
ഫിറോസ് ഇക്കാ
ruclips.net/video/JyAcexSvRkw/видео.html
Idukki vibes
Correct avi yude കൂടെ😁
Njanum
എന്റെ ഒന്ന് സഹായിക്കണം എന്റെ പ്രൊഫൈൽ ക്ലിക്ക് ചെയ്തു വീഡിയോ കാണണം പ്ലീസ്
❤
Superb video quality..
*ഇക്കാടെ എല്ലാ വിഡിയോയും കാണും എന്നാലോ 🤒ഒരു ഫുഡ് itom polum. ട്രൈ ആക്കീട്ടില്ല 😪എന്നെ പോലെ ആരേലും ണ്ടോ 🤒*
എൻറെ ഒരു കുക്കിംഗ് 😊😊ചാനൽ ആണ്. ചാനൽ🥰🥰 വിസിറ്റ് 😁ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🤓🤩
*ha*
Unde
0
Oo.....
9:04 രതീഷ്.. മധുരം കൂടുതൽ ആയി അല്ലെ
ഫിറോസ്ക്ക . മധുരം ആണല്ലോ ജിലേബി..
ഫിറോസ്ക്ക . Thug life😎😎😎
Bro nte RUclips channel onn subscribe cheyoo plezz bro. Link - ruclips.net/video/t-fcAD9OYpI/видео.html
Check my channel for yummy yummy recipes
😀😁
😅
My favourite snacks is this Jalebi...... ❤❤❤❤❤❤❤❤❤❤
Firoz brother I love jalebi.👍👍🙏🙏
താങ്കളുടെ ഓരോ വീഡിയോ ക്കും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഇക്ക
Ya
Really super recipes
നല്ല ഒർജിനൽ ജിലേബിടെ മണം.. അല്ല ഇത് ഒർജിനൽ ജിലേബി തന്നെ... ഫിറോസ് ഇക്ക😀
😁😀
ഇക്കാ സഹായത്തിന് ആരെയെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോ. ശമ്പളം വേണ്ട ഭക്ഷണം മാത്രം മതി
പൊളിച്ചു bro 😜
@@anwar447 😅
😂
Nanum povum
🤣🤣🤣
🤯😋😋😋👍👍👍👍👍 big fan ❤️
എന്ത് ഭംഗി ആയിട്ട് ആണ് ചെയ്യുന്നത്. ചിത്രം വരയ്ക്കുന്ന പോലെ 😍😍😍💯💯💯
0:42 ഇത് നമുക്ക് ഉണ്ടാക്കി ഉടനെ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റും.. ഇജ്ജാതി ഡയലോഗ്‌സ്
എല്ലാവരെയും പോലെ അല്ല ഫിറോസ് ..എന്ത് ഉണ്ടാക്കിയാലും ഒരുപാട് പേർക്ക് അതിന്റെ ഒരു ഓഹരി കൊടുക്കും...അത് തന്നെ എറ്റവും വലിയ പുണ്യം...👍👍👍👍👍👍👍👍
Good 👍🤝
ഇതുണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത്......ഏതായാലും അതും കണ്ടു.......സൂപ്പർ.....ഫിറോസ്ക്കാ അടിപൊളി......
രാജൻ എൻ്റെ അയൽവാസിയാണ്'' ' ശ്രീകഷ്ണപുരം:
അൽ പൊളി ഫിറോസ് ഇക്ക, ജില്ലേബിയും ലഡുവും അന്നും ഇന്നും ഒരു വീക്നെസ്സാ😘😍
നിങ്ങ ഇവിടേം വന്നോ 😊
@@712anandhavishnupv8 ividayum undallo😜
ruclips.net/video/APNUf-iMduE/видео.html
ഇന്നത്തെ വീഡിയോ കണ്ടപ്പോ ഒരു ഡയലോഗ് ഓർമ്മ വന്നു
വരൂ ജിലേബിയും ലഡൂം കഴിക്കൂ!
Hi bro
Illuminati commenter
Bro nte channel onn subscribe cheyaamo plez bro. Link - ruclips.net/video/t-fcAD9OYpI/видео.html
😂😂😂😂
അവിടെയും കണ്ടു ഇവിടെയും കണ്ടു ദിവ്യനാ 😄😄😄🤣🤣🤣🤣🤣 കുമ്പിടി
My favourite jilebi
Nice 👍👍😊
GILEBI FAN 100 LIKE👈👍
എന്തോരം ജിലേബിയാ.....
അഞ്ചാറെണ്ണം വാരി ഓടിയാലോ😣😋.....
വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്😌
ഓടിയാൽ പിടിക്കാൻ ആളുണ്ട് ഫിറോസ്‌ക്ക nte അടുത്ത് 😀
തരൂല 😁😁
😊😂🤣😎
@@najoosvlogs4580 പെർഫ്യൂം collection super
@@danashow1637 😍 ur video super
ഇത് വീട്ടിൽ ഉണ്ടാക്കിയിട്ട് ഇത് വരെ ശെരിയാകാത്തവരുണ്ടോ?.. ജലേബി ഇഷ്ടം ❤️❤️❤️
എൻറെ ഒരു കുക്കിംഗ് 😊😊ചാനൽ ആണ്. ചാനൽ🥰🥰 വിസിറ്റ് 😁ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🤓🤩
@@marysculinary3366 👍
Njan und
Njn 😒
Wow yummy jalebiii😍😋😋😋
Enikk bayankara ishtama gilebi.ishtamullavar like adikkuka
ഡിസ്‌ലൈക് അടിച്ചവർ ഷുഗർ രോഗികളാണെന്ന് തോന്നുന്നു 😀
😂
Crct
😂
🤣🤣🤣
😂 😂 😂
9:04
ജിലേബിക്ക് മധുരമാണ്
ഇക്ക കൗണ്ടർ😁😁
ruclips.net/video/JyAcexSvRkw/видео.html
Idukki vibes
Madhuram aayilla ennu aanu angeru paranjatha....
😂
Poly
Varsity video super 👍👍👍
അണ്ണൻ fan ലൈക് അടി പ്ലീസ്
ruclips.net/video/JyAcexSvRkw/видео.html
Idukki vibes
Super
Adichu
Firoz ikkade oru video polum miss cheyyathavar ivde come on
Kore miss ayi
ഈ കൊറോണ സമയത്ത് ഞങ്ങളെ കൊതിപ്പിക്കാനായിട്ട് വന്നിരിക്കേണല്ലേ ഫിറോസ്‌ക.. അടിപൊളി..... 😋
Wow wow wow super super macha I love with jalebi super super I am your subscriber
രതീഷ് ആദ്യമായിട്ട് ഒന്ന് മിണ്ടിയതാ അത് കൊളമായി 😍😍😍
😃😃
😂😂😂😂
😂
😂😂😂😂
ജിലേബി മധുരം അല്ലാതെ pine ചിക്കൻ മസാല ഇട്ടു ഉണ്ടാകുമോ...🤦എന്റെ rethishe...
Gg
Hi
😂😂😂
😂😂😂
Oru mandana thonunnu ratheesh
Jilebi ishtamullavar like...
Jalebi Baby😚
ബേക്കറി ഐറ്റംസിലെ മണവാളനും മണവാട്ടിയും ആണ് ഈ ലഡുവും ജിലേബിയും ജിലേബി കണ്ടാൽ തന്നെ വായിൽ വെള്ളമൂറും അത്രയ്ക്ക് ചന്തം ആണ് അത് കാണാനും അത് കഴിയ്ക്കാനും 😋പിന്നെ ഇന്ന് ജിലേബി തയ്യാറാക്കാൻ ഫിറോസ് ഭായിയെ സഹായിച്ച ആൾക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ഒരു ലൈക്ക് ✌️💙💙ജിലേബി ഫാൻസ് ഇതിലെ വരു✌️
🙏
എല്ലാ ദിവസവും നോക്കും vdo ഇല്ലേ ഇല്ലേ എന്ന്...... ഫിറോസ്‌ക്ക കട്ട faans.. ആണ് ഞാനും എന്റെ ഫാമിലിയും 🥰😍🤩
Yes, 😆
Me too
ruclips.net/video/IYqh4zoqONY/видео.html
@bosco ഞാൻ cheythu തിരിച്ചും ചെയ്യുമോ plz
ദൈവമേ ഈ മനുഷ്യൻ എന്തിനാ ഇങ്ങനെ ഫുഡ് ഉണ്ടാക്കി കൊതിപ്പിക്കുന്നെ 😪😪😪🤘🤘🤘❣️💖💝😋😋😋😋😋
ruclips.net/video/IYqh4zoqONY/видео.html
ജില്ലബി എനിക്കു ഭയങ്കര ഇഷ്ടവ.. ഇന്നു ഞൻ ഉടക്കി പക്ഷെ റെഡി ആയില്ല. എനിക്കു മനസിലായി പാചകം ഒരു വലിയ കലയാണ്... firoz
Ikkaku mattu e lokathu nala food ഉണ്ടാക്കുന്ന എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്. 😃😃🎉🎉🎉🎉👏👏
ജിലേബി. ഉണ്ടക്കുന്ന ത്. മാത്രമല്ല. അത്.. ഒത്തിരി. പാവങ്ങൾ ക്ക്. എത്തിക്കുക. എന്നുള്ള. ഈ. മനസ്സിന്. ഒരായിരം. അഭിനന്ദനം. ഒക്കെ. ഇക്ക. ഓൾത ബെസ്റ്റ്
Undaakiyit parcel aaki kodukan ulla manas undallo...BIG SALUTE💫
I love Kerala. I love eating Kerala dishes. Love from north India ❤️❤️❤️❤️
village food channel is very 😀 suppar
😁😁
Firoz ikkayudaa nattil janikanam enn agarahamundooo....
Undel like adichhh sathoshikkammm...
😋😋😋😃😃🤣🤣♥♥❤❤
ഫിറോസ്‌കന്റെ നാട്ടിൽ ജനിച്ചാൽ മതിയായിരുന്നു. എന്ന് ആലോചിച്ചവർ ഒന്ന് ലൈക് അടിക്കുക. അവിടുത്തെ കുട്ടികളുടെ ഒരു ഭാഗ്യം 😌
പുറകിലുള്ള പോത്ത് : ഇയാൾ എന്നെ കണ്ടാൽ അടുത്ത വീഡിയോ ഞാൻ ആവും😂
😂😂👍
😂😂😂
😂😂😂😂
😂🤣😂😂
😂😂😂😂😂
Your all video was wonderful so popular video is your 😍
*I m Missing - ഇഞ്ചി വെളുത്തുള്ളി paste*
Thakkali also
എൻറെ ഒരു കുക്കിംഗ് 😊😊ചാനൽ ആണ്. ചാനൽ🥰🥰 വിസിറ്റ് 😁ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🤓🤩
Am thinking of shifting to chuttipara Firoz. Then I can taste your preparations. 😁🤙
Ne rn
Me too they are very lucky endu tasty fd aanu kazhikunathu
@@nabeelmubarak4944 poda
@@nabeelmubarak4944 jezhezhan
ലക്ഷ്മണൻ റോക്സ് ജിലേബി ക്ക് ഭയങ്കര മധുരമാണ്😁😁
My faveright 😋😋😋ikkkaaa suppeeayinnttaaa👌👌👌
ചാനലിൽ കയറി വീഡിയോസ് ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
ഇക്ക വേറേ ഒന്നും പറയാൻ ഇല്ല പോളി സാധനം, ❤️😁
Rathesh : ജിലെബിക്ക് മധുരം കൂടി പോയി.
Firoz ikka : മധുരം ആണല്ലോ ജിലേബി 🤣🤣
Ratheesh annan fans undo❤️ 🤩
ruclips.net/video/IYqh4zoqONY/видео.html
*എനിക്ക് ഇഷ്ട്ടം മൊരി മൊരി പോലുള്ള ജിലേബി കഴിക്കാനാണ് അത് പോളിയാണ്*
SHEIN X
👍🏻
👌🏻
കാണുമ്പോൾ എല്ലാം ആഗ്രഹിക്കും ഒരിക്കൽ എങ്കിലും അവിടെ വന്ന ഇരുന്ന് ഒരിക്കൽ കഴിക്കണം എന്ന്😍☑️
Super really enjoyed from Tamil nadu..
From Tamil Nadu... Amazing 😍
Adi polli 500 jelbi super 👍👍👍
Love your episodes : no drama and over action just to the point and professional
Professional?
ഇന്നത്തെ സ്പെഷ്യൽ 😍😍👍
✌️✌️
Najoos Ride vlogs 😍😍👍👍
Ikka ningal poliyaanu
Your videos are really satisfying ♥️♥️
Fantastic video yummy jilebe 😋😋
❤️❤️❤️ഐവ സൂപ്പർ❤️❤️❤️
അടുത്ത വീഡിയോ കുഴിമന്തി അല്ലേൽ മൈസൂർ പാക്ക് ഉണ്ടാക്കുന്നത് ചെയ്യാവോ?❤️❤️❤️
ഫിറോസ് kka വായിൽ സ്പീക്കർ വെച്ചിട്ടുണ്ടോ........ ജിലേബി തിന്നുന്ന കറുമുറ... 😋😋😋
ഇക്കയുടെ videos എന്നെപോലെ വേറെ ആരൊക്കെ ഉണ്ട് നോട്ടിഫിക്കേഷൻ വേണ്ടി കാത്തിരിക്കുന്നവർ
ruclips.net/video/IYqh4zoqONY/видео.html
Wow wery nice good aidiya thanks for you ma Kuwait setai 🤔💕🇰🇼
ഫിറോസ് നിങ്ങൾ മുത്താണ് ❤️❤️❤️👍👍👍
Njan first time aane comment idunne, chettan adipoli aa tto...... New subscriber
ഊവ
ഫിറോസ്‌ക്കനെയും, ഫിറോസ്‌ക്കന്റെ ഫുഡ് വീഡിയോസും ഇഷ്ടമുള്ളവരുണ്ടോ 👍👌😘😘❤️❤️❣️
Unde 😊😊
Firozkkante meeenkari ayyooooo 😋😋😋
👍
A very good recipe I like it