ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തിയാണ്. താങ്കളുടെ വീഡിയോകൾ സ്ഥിരമായി ഞാൻ കേൾക്കാറുണ്ട്. താങ്കളുടെ വ്യത്യസ്തമായ അവതരണം ആണ് താങ്കളുടെ വിജയത്തിന് കാരണം. എനിക്ക് പാചകം വളരെ ഇഷ്ടമാണ്. ജന്മനാ തന്നെ കാഴ്ച പ്രശ്നം ഉണ്ടായതുകൊണ്ട് കുട്ടിക്കാലത്തു തന്നെ തീ കൊണ്ട് കളിക്കുന്നതിൽ എന്നെ വീട്ടുകാർ വിലക്കിയിരുന്നു. അതവർ എന്നോടുള്ള സ്നേഹം കൊണ്ടാണ്. എന്നാൽ ഇനി ഞാൻ സ്വന്തമായി പാചകം ചെയ്യാൻ ശ്രമിക്കും. കാരണം ഭക്ഷണം എന്നു പറയുന്നത് ഒരു മനുഷ്യൻറെ അവശ്യ വസ്തുവാണ് അത് നമുക്ക് തന്നെ സ്വന്തമായി പാചകം ചെയ്ത് കഴിക്കാൻ പറ്റുന്നത് വലിയ കാര്യമല്ലേ. ഫിറോസ് ഇക്കാ നിങ്ങൾ എന്നെ പാചകം ചെയ്യാൻ പ്രചോദിപ്പിക്കുന്നു ഒരുപാട് സ്നേഹം
നല്ല ശുദ്ധമായ നെയ്യിൽ, വരട്ടിയ ,നല്ല ശുദ്ധമായ ഫ്രഷ്കാരറ്റ്, നല്ല ശുദ്ധമായ പശുവിൻ പാലിൽ വേവിച്ചെടുത്ത സ്വാദുള്ള കാരറ്റ് ഹൽവ ! നല്ല ശുദ്ധമനസ്സിന്റെ ഉടമയായ ഫിറോസിക്കാ.. നിങ്ങൾ നീണാൾ വാഴട്ടെ !
നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നു. അതിനിടയിൽ അനാവശ്യ വാചകടി ഇല്ല. ഭക്ഷണം കുട്ടികൾക്കും അനാഥാലയത്തിലും കൊടുക്കുന്നു. നല്ല മനസ്സുള്ള ഒരു ചെറുപ്പക്കാരൻ. God bless Firoz
ശെരിയാണ് അവസാനം അവർ ചോദിച്ചല്ലോ ഫിറോസിക്കാനോട് ഇനി എപ്പൊ വരുമെന്ന് അത് വല്ലാതെ ഫീൽ ആയി. കാരണം അവർക്ക് അത്ര ഇഷ്ടപെട്ട ആളായത് കൊണ്ടല്ലേ അങ്ങനെ ഒക്കെ ചോദിക്കുന്നത് ❤
ഏറ്റവും ഇഷ്ടപെട്ടത് അവസാന ഭാഗം ആണ്. കാണാത്ത കേൾക്കാത്ത ദൈവത്തിൽ ഒന്നും വല്യ വിശ്വാസം ഇല്ല പക്ഷെ മറ്റുള്ളവരുടെ വിശപ്പടക്കാൻ കഴിയുന്നവൻ ദൈവം തന്നെ ആണ്. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട്
അവർക്കൊന്നും ഇക്കാന്റെ എന്നല്ല ആരുടെ വീഡിയോ ഉം ഒരു മാറ്റവും സൃഷ്ടിക്കില്ല..... അവർ എന്തൊക്കെ കാട്ടി കൂട്ടിയാലും സബ്സ്ക്രൈബ്ർസ് ഉം വ്യൂസ് ഉം ലൈക് ഉം എല്ലാം ഒരുപാട് കൂടുക എന്നല്ലാതെ ഒട്ടും തന്നെ കുറയുന്നില്ല അതാണ് അവരുടെ കാട്ടികൂട്ടലുകളുടെ പ്രചോദനവും 😬😬😬
@@fi674 അവരെയൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ ഊളകൾ ഉണ്ട് വീട്ടുകാരുടെ ചിലവിനു ജീവിക്കുന്ന കുറെ എണ്ണം. കൈ കഴുകി വന്നാൽ ഉരുട്ടി വിഴുങ്ങാൻ കിട്ടുമ്പോൾ അവർക്ക് ആർക്കും ആഹാരത്തിന്റെ എന്നല്ല ഒന്നിന്റെയും വില മനസിലാകില്ല ബ്രോ.
അവസാനം ഫിറോസിക്ക അവരോട് അടുത്ത പ്രാവശ്യം എന്താണ് വേണ്ടതെന്ന് ചോദിച്ചു.... ഇങ്ങനെയുള്ള മനുഷ്യന്മാർ ഇപ്പോഴും ഉള്ളതുകൊണ്ടാണ് നമ്മളൊക്കെ ജീവിക്കുന്നത്.... Salute to team Village Food Channel
എനിക്ക് ഇക്കയോട് ഉള്ള സ്‌നേഹം കൂടുതലും ഇതുപോലെ ഉള്ള ആരും നോക്കാൻ ഇല്ലാതെ അവർക്കു വേണ്ടി ഈ kanikuna നന്മ്മ അത് കാണുബോൾ കണ്ണ് നിറഞ്ഞു പോകുന്നു... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാടു
ഈ വീഡിയോ കാണുന്നവർക് വേണ്ടി പ്രാർത്ഥിക്കണം സബ്സ്ക്രൈബർസിന് വേണ്ടി പ്രാർത്ഥിക്കണം... അത് നമ്മുടെ ഫിറോസ് ഇക്കാനെ കൊണ്ടേ പറ്റുള്ളൂ....മച്ചാനെ ഇത് വേറെ ലെവൽ അളിയാ.....😍😍😍
Humanity is the best👍💯, താൻ കഴിച്ചാൽ മാത്രം പോര മറ്റുള്ളവരെയും കഴിപ്പിക്കണമെന്ന ചിന്ത💭 അത് വലുതാ,.., അല്ലാഹു നിങ്ങൾക്കു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ..... 🤲🏻🤲🏻
പ്രകൃതിയുടെ മനോഹരതയും.. നിഷ്കളങ്കരായകൂറേ നല്ല മനുഷ്യരും ഫിറോ സിന്റെ നന്മ നിറഞ്ഞ മനസ്സും കുടി ചേർന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു വയറും നിറഞ്ഞു... ബിഗ്ഗ് സല്യൂട്ട് ഇക്ക
ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തിയാണ്. താങ്കളുടെ വീഡിയോകൾ സ്ഥിരമായി ഞാൻ കേൾക്കാറുണ്ട്. താങ്കളുടെ വ്യത്യസ്തമായ അവതരണം ആണ് താങ്കളുടെ വിജയത്തിന് കാരണം. എനിക്ക് പാചകം വളരെ ഇഷ്ടമാണ്.
ജന്മനാ തന്നെ കാഴ്ച പ്രശ്നം ഉണ്ടായതുകൊണ്ട് കുട്ടിക്കാലത്തു തന്നെ
തീ കൊണ്ട് കളിക്കുന്നതിൽ എന്നെ വീട്ടുകാർ വിലക്കിയിരുന്നു. അതവർ എന്നോടുള്ള സ്നേഹം കൊണ്ടാണ്.
എന്നാൽ ഇനി ഞാൻ സ്വന്തമായി പാചകം ചെയ്യാൻ ശ്രമിക്കും. കാരണം ഭക്ഷണം എന്നു പറയുന്നത് ഒരു മനുഷ്യൻറെ അവശ്യ വസ്തുവാണ് അത് നമുക്ക് തന്നെ സ്വന്തമായി പാചകം ചെയ്ത് കഴിക്കാൻ പറ്റുന്നത് വലിയ കാര്യമല്ലേ.
ഫിറോസ് ഇക്കാ നിങ്ങൾ എന്നെ പാചകം ചെയ്യാൻ പ്രചോദിപ്പിക്കുന്നു ഒരുപാട് സ്നേഹം
God bless you🙏
Machane....
@@alankritha3339 😂
@@alankritha3339 nanum athaa alochichu🤔🤔
Bro da channel sub chythu
Keep going bro full support
ഇതൊന്നും കഴിക്കാതെ വയർ നിറയില്ല. പക്ഷെ ഇതൊക്കെ കണ്ടിട്ട് മനസ്സ് നിറഞ്ഞു . അടിപൊളി വീഡിയോ ഫിറോസ്ക്ക 😍😍😍😍
Choicho
@@mhd.dhanish6254 ne choikenda... Njan choicharnnu👍
@@abelba2003 😂😂😂👍
@@abelba2003 👍👍👍
karikkilum avide ippe dhe ivdee
എന്തും ഉണ്ടാക്കിയിട്ട് ആ പാവങ്ങൾക്ക് കൊടുക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ അതിനിരിക്കട്ടെ ഇന്നത്തെ like
നല്ല ശുദ്ധമായ നെയ്യിൽ, വരട്ടിയ ,നല്ല ശുദ്ധമായ ഫ്രഷ്കാരറ്റ്, നല്ല ശുദ്ധമായ പശുവിൻ പാലിൽ വേവിച്ചെടുത്ത സ്വാദുള്ള കാരറ്റ് ഹൽവ ! നല്ല ശുദ്ധമനസ്സിന്റെ ഉടമയായ ഫിറോസിക്കാ.. നിങ്ങൾ നീണാൾ വാഴട്ടെ !
Yam😔
നിങ്ങൾ വല്ല ഹോട്ടൽ ലും തുടങ്ങുവാനെങ്കിൽ വന്നു കഴിക്കാമായിരുന്നു. ഫുൾ ഫ്രഷ് ingredients അല്ലെ ചേർക്കുന്നെ😊 ധൈര്യം ആയിട്ട് കഴിക്കാല്ലോ
നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നു. അതിനിടയിൽ അനാവശ്യ വാചകടി ഇല്ല. ഭക്ഷണം കുട്ടികൾക്കും അനാഥാലയത്തിലും കൊടുക്കുന്നു. നല്ല മനസ്സുള്ള ഒരു ചെറുപ്പക്കാരൻ. God bless Firoz
Yaah ✌️masha allah
Ath point
Crtct
ruclips.net/video/NDD6ON2e2kU/видео.html👌🏼👌🏼
Super
അവസാന ഭാഗം കണ്ട് കണ്ണ് നിറഞ്ഞു......
നമ്മളൊക്കെ നല്ല രൂപത്തിൽ ജീവിക്കുന്നുവെങ്കിൽ എത്ര ഭാഗ്യവാൻമാരാണ്.....
ശെരിയാണ് അവസാനം അവർ ചോദിച്ചല്ലോ ഫിറോസിക്കാനോട് ഇനി എപ്പൊ വരുമെന്ന് അത് വല്ലാതെ ഫീൽ ആയി. കാരണം അവർക്ക് അത്ര ഇഷ്ടപെട്ട ആളായത് കൊണ്ടല്ലേ അങ്ങനെ ഒക്കെ ചോദിക്കുന്നത് ❤
aa nattil janichirunnenkil😜😢😥
Ekka alla vidios kanarund athelupare pavagalk kodukunnathum deyvam negalea anugrshekatea
Yes ruclips.net/video/1z74CWcEeEI/видео.html
👍👍👍
ഒരു ദിവസത്തെ അദ്വാനം വെറും 12 മിനിറ്റിൽ കാണിക്കുന്ന ഇക്ക പൊളിയല്ലേ🤩🤩🤩
Success is not final, failure is not fatal: it is the courage to continue that counts.💥
24 manikoor ulla vdo erakkiyal aarum mothavum kaanilla atha..
ഒന്നും രണ്ടും വർഷത്തെ അധ്വാനം വെറും രണ്ടര മണിക്കൂർ ഇൽ കാണിക്കുന്ന സിനിമാക്കാർ അൽ പൊളി അല്ലെ 😂😄😄😄
ഇക്ക എന്ന് ആ പാവങ്ങൾ വിളിക്കുമ്പോൾ അറിയാം അവരുടെ മനസ്സിലെ സ്നേഹം 🥰 കളങ്കമില്ലാത്ത ഒരു കൂട്ടം നല്ല മനുഷ്യർ 🥰
*carrot* *halwa* *എന്ന്* *കേൾക്കുമ്പോൾ* *തന്നെ* *nolta* *യുടെ* *പരസ്യം* *ഓർമ്മവരും* 😂👌💥
Hahha
😂 Anikum
Aaah🤣
സത്യം 😂😂😂
🤣🤣
ആ ഓർഫനേജിലെ പാവങ്ങൾക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാനുള്ള നിങ്ങടെ മനസ്സുണ്ടല്ലോ ഇക്ക😘,ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കും🙏🏻
Success is not final, failure is not fatal: it is the courage to continue that counts.💥
ലൈവ് ആയി ക്യാരറ്റ് പരിച്ചത് അതാണ് അനക് ഇഷ്ടപെട്ടത്... 😍❤️❤️
bro agneyane malayalam tyip chunee
😍
@@muhammadashkar5051 playstoril poyi GOOGLE INDIC KEYBOARD download cheythe athil malayalam enable cheythal mathi
100. ലൈക് 🙋♂️🙋♂️
മലയാളം വെറൈറ്റി ആയിട്ടുണ്ട് 😁😁✌️
ruclips.net/video/djHDgjSMmQg/видео.html
ഏറ്റവും ഇഷ്ടപെട്ടത് അവസാന ഭാഗം ആണ്. കാണാത്ത കേൾക്കാത്ത ദൈവത്തിൽ ഒന്നും വല്യ വിശ്വാസം ഇല്ല പക്ഷെ മറ്റുള്ളവരുടെ വിശപ്പടക്കാൻ കഴിയുന്നവൻ ദൈവം തന്നെ ആണ്. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട്
Mashaallah allahuvinte anugaraham yennum koode undaakum
പാവങ്ങളുടെ മനസറിഞ്ഞ അവർക്ക് ഭക്ഷണം കൊണ്ട് കൊടുക്കുന്നെ Firoz ikka നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤
കൃഷി സ്ഥലത്ത് പോയി ക്യാരറ്റ് പറിച് അത് വാങ്ങി കുക്ക് ചെയ്യുന്ന ഫിറോസ് ഇക്കയാണ് എന്റെ ഹീറോ 💞❤💯
Yes
Ala ninek carrot kachodam anno
Athu vangiya😅😄
ബിരിയാണിയിൽ പാറ്റ ഇട്ടു പ്രാങ്ക് ചെയ്യുന്ന മലയാളി യുട്യൂബർ ഇക്കാന്റെ വീഡിയോ കണ്ടിട്ടെങ്കിലും ആഹാരത്തിന്റ വില മനസിലാക്കട്ടെ 😊😍
Well said broh👌🏽
Yes avarkku paisa kooduthal ullathinte ahangaram...😒😒enthu cheyyaam
അവർക്കൊന്നും ഇക്കാന്റെ എന്നല്ല ആരുടെ വീഡിയോ ഉം ഒരു മാറ്റവും സൃഷ്ടിക്കില്ല..... അവർ എന്തൊക്കെ കാട്ടി കൂട്ടിയാലും സബ്സ്ക്രൈബ്ർസ് ഉം വ്യൂസ് ഉം ലൈക് ഉം എല്ലാം ഒരുപാട് കൂടുക എന്നല്ലാതെ ഒട്ടും തന്നെ കുറയുന്നില്ല അതാണ് അവരുടെ കാട്ടികൂട്ടലുകളുടെ പ്രചോദനവും 😬😬😬
@@fi674 അവരെയൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ ഊളകൾ ഉണ്ട് വീട്ടുകാരുടെ ചിലവിനു ജീവിക്കുന്ന കുറെ എണ്ണം. കൈ കഴുകി വന്നാൽ ഉരുട്ടി വിഴുങ്ങാൻ കിട്ടുമ്പോൾ അവർക്ക് ആർക്കും ആഹാരത്തിന്റെ എന്നല്ല ഒന്നിന്റെയും വില മനസിലാകില്ല ബ്രോ.
@@Nafeesu129 ഏത് അഹങ്കാരവും തീരുന്ന ഒരു ദിവസം വരും ബ്രോ
ക്യാരറ്റ് തോട്ടം കാണാൻ നല്ലെ ഭംഗിയാണ് എനിക്കിഷ്ടപ്പെട്ടു 😄👌
എന്തും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും എല്ലാ വീഡിയോസും കാണും..!!💞❤️❤️
ആരൊക്കെ ഉണ്ട് എന്നെപോലെ?? 👍❤️
സൂപ്പർ 👍
Me
Ni mathram
ഞാൻ 😁💯
ചേട്ടന് പാചകം ചെയ്ത ഭക്ഷണം Mattulavarku കൊടുക്കുന്ന ചേട്ടന് ഒരു കോടി പുണ്യം കിട്ടും 🙂🙂🙂🙂🙂🙂🙂👍
Success is not final, failure is not fatal: it is the courage to continue that counts.💥
Athtanne.....😘❤️
@@user-mc4ev6yp9b ?
Series ayi parannathanno enne ariyilla series ayi parannathannenkil comedy ayind
@@lazypersonog1218 idh +1 le english le first chapteril ullathalle 😂😂😂
അദ്ദേഹത്തിന്റെ കൂട്ടുകാരെല്ലാരും പെട്ടന്ന് കേറി വന്നു,ചോദിച്ചതോ carrot halwa നന്നായി firoz ഇക്ക ഉണ്ടല്ലോ.ഉഗ്രൻ ഇക്കാ കലക്കി 😇
Enthayalum nammude ikka allee😂😂😂
Khaleesi uyir🥰💋
@@adarsha3854 njan ayakkan vanna message 😍❤
😁😁
ruclips.net/video/ynsDsSU8OXM/видео.html
ഇക്കയുടെ വീടിൻ്റെ അടുത്തുള്ള പിള്ളാരുടെ വയറ്റ് ഭാഗ്യം😋
അടുത്ത ജന്മത്തിൽ എങ്കിലും എനിക്കും ആ ഭാഗ്യം കിട്ടണെ🙏
സത്യം
ഈ പാവങ്ങളുടെ മുഖത്തെ ആ സന്തോഷമാണ് ഫിറോസ്കാന്റെ ഏറ്റവും വലിയ വിജയം.
❤️
അദേഹത്തിന്റെ കൂട്ടുകാർ വന്നു ചോദിച്ചതോ ക്യാരറ്റ് ഹൽവ. 😂😂😂 കാരറ്റ് ഹൽവ എന്ന് കേൾക്കുമ്പോ ഈ പരസ്യം ഓർമ വരും.
Sathyam😆
😂
😅
Hahaha
Aah parasyam ipparum undallo😂😌
ഒരിടത്ത് കരിക്ക് ആണെങ്കിൽ വേറെ ഒരിടത്ത് കേക്ക് ആണ് , എന്നാൽ ഇവിടെ ക്യാരറ്റ് ഹൽവ ആണ്.......🤣😂😝😆🤣😂😝😆🤣😂😆😝❤❤❤❤😍😍😝😆
സത്യം 😄
Karikku , M4 Tech , VFC❤
Pinne nammde akshay um ✌️
Sathyam
🤩
നമ്മൾക്കൊക്കെ ഇങ്ങനെ ഉണ്ടാക്കാൻ കഴിയില്ല പക്ഷെ ഉണ്ടാക്കുന്നവരെ പ്രോത്സാഹിപ്പിക്കുക ഫിറോസ്‌ക ഇഷ്ടം 😍😍😍
ഉണ്ടാക്കിയ ഭക്ഷണം നമ്മുടെ സഹോദരങ്ങൾക്കു കൊടുക്കുന്നതാണ് ഈ ചാനെൽ ഏറ്റവും കൂടുതൽ മഹത്തരം ആക്കുന്നത്
നിങ്ങളൊരു യൂട്യൂബ് വ്ലോഗ്ഗർക്ക് അപ്പുറം നല്ലൊരു മനസ്സിന് ഉടമയാണ് ഭായ്.....
❤️❤️
👌👍
@@runningeaglevlogs Success is not final, failure is not fatal: it is the courage to continue that counts.💥
ഫിറോസ് ഇക്കാ കാരണം എത്ര പേരുടെ മനസ്സും വയറും നിറയും ഫിറോസ് ഇക്ക മുത്താണ്😍
മോനെ സത്യം പറഞ്ഞാൽ ഇത് കാണുമ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു God bless you
ഇദ്ദേഹത്തിന്റെ കൂട്ടുകാരെല്ലാം പെട്ടെന്ന് കയറി വന്നു. ചോദിച്ചതോ ക്യാരറ്റ് ഹൽവ😉😉😉😉🙏
Hawkins
🤣🤣🤣
@@vipinmanutd S😊
@@rajinipramod500 😊😉
Enthayalum nammude ഫിറോസിക്ക അല്ലെ.....
ഉച്ചക്ക് ജിയോ മച്ചാന്റെ കേക്ക് കഴിച്ചു.
രാത്രി ഇതാ ഫിറോസ് ഇക്കയുടെ ഹൽവയും..!😁
Big fen aaane
ruclips.net/video/0II5FDnvTOQ/видео.html
മോനെ ഇജ്ജാതി വീഡിയോ, ചിരിച്ചു ഒരു വഴിയായി...🤣🤣
🤣🤣
Poli
😍
അവസാനം ഫിറോസിക്ക അവരോട് അടുത്ത പ്രാവശ്യം എന്താണ് വേണ്ടതെന്ന് ചോദിച്ചു....
ഇങ്ങനെയുള്ള മനുഷ്യന്മാർ ഇപ്പോഴും ഉള്ളതുകൊണ്ടാണ് നമ്മളൊക്കെ ജീവിക്കുന്നത്....
Salute to team Village Food Channel
😱😱
തമിഴിലെ വില്ലേജ് കുക്കിംഗ് ചാനലിന്റെ പോലെ തന്നെ നിങ്ങളും മറ്റുള്ളവരുടെ വയറും മനസ്സും നിറക്കുന്നുണ്ട്.... സൂപ്പർ... 👏👏👏👏👏👏👏👏
പെട്ടെന്ന് അദ്ദേഹത്തിന്റെ കൂട്ടുകാർ കേറി വന്നു ചോദിച്ചതോ ക്യാരറ്റ് ഹൽവ. ഞാൻ ലക്കി യ എനിക്ക് village food channel ഉണ്ടല്ലോ.🤣🤣🤣
🤣🤣🤣
🤣😅😂😂😂👌
😄😄😄
😁😂🤭
Ijathi🤣🤣🤣
ഫിറോസ് ഇക്കയുടെ 🤗❤️ഒരു വീഡിയോ പോലും മിസ്സ് ആകാതെ കാണുന്നവർ ഉണ്ടോ??
ruclips.net/video/Nm33DW5siXg/видео.html
Hi bro
Yes
I big fan bro❣️
Ys
ഓർഫനേജിലുള്ള വരെ കാണുമ്പോൾ കരച്ചിൽ വരും😢😢 നമ്മൾ എത്ര ഭാഗ്യവാൻ മാർ
സത്യം....😢😢😢.. സങ്കടം വരുവാ കണ്ടപ്പോൾ...
Njanum poirunu orikkal sankadam karanam pinnepovan thoniella😭😭
@@fathimaamanulla3551 ഏതാ സ്ഥലം . proper പറയ്യോ.... എന്നെ കൊണ്ട് കഴിയുന്ന പോലെ ഒരു നേരത്തെ food kodukkan ആഗ്രഹം ഒണ്ട്
@@nithyarajendhran6254 നല്ല കാര്യം,😍👍👍👍
@@nithyarajendhran6254 അടുത്തുള്ള orphans പോയി കൊടുക്കാം. അവർക്കും നല്ലതു വേണ്ടേ. സ്ഥാലം evida
Nalla oru manushyan.. ithanu manushyanan... 😍😍😍😘😘😘😘😘
ഇത് വരെ ക്യാരറ്റ് ഹൽവ കഴിക്കാത്തവർ ആരൊക്കെ 😌😌😋
കുമ്പളങ്ങ ഹലുവ പൊളി ആണ്, ഇത് കഴിച്ചിട്ടില്ല...
Naan😌😌
Nan kozikode aluva kayichik caratt aluva kayichittilla
Illa
ഞാൻ വീട്ടിൽ ഉണ്ടാക്കി തിന്നു 😊😊😊
Wow polichu firozka
Hello
❤️❤️
Success is not final, failure is not fatal: it is the courage to continue that counts.💥
@@lazypersonog1218 ayn
@@maximus103 have a nice day ❤️
ക്യാരറ്റ് ഹൽവ എന്ന് കേൾക്കുമ്പോൾ ആർക്കെങ്കിലും പഴയ ഹോക്കിംഗ്സ് പരസ്യം ഓർമ വരുന്നുണ്ടോ?😅😆
Illa
Ind😁
Adehathinta kootukaar pettann kayari vannu chodichatho carrot halwa 😁😂
Yes bro
Athu eppozhum kaanikunund...🥰
I like most about this channel is their cleaniness.. god job..!!
സ്വന്തമായി ഉണ്ടാക്കി കഴിക്കാതെ, ഓർഫനേജിൽ കൂടി കൊടുക്കാൻ തോന്നിയ ആ വലിയ മനസിന്, ഒരു ബിഗ് സല്യൂട്ട് 🙏❣️
❤️❤️
മാന്യമായ സംസാര രീതി, പെരുമാറ്റം, സഹായി ഇദ്ദേഹത്തെ വെറുക്കാൻ ഒരു കാരണവും ഇല്ല
ഫിറോസിക്ക ❤️
അബ്‌ദഹത്തെ എന്തിനാണ് വെറുതെ വെറുക്കുന്നത്
അവസാനം കാണിച്ച ആ മുഖങ്ങൾ...
🙏🙏🙏🙏
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... ഇക്ക.. 🙏
ruclips.net/video/00-5HsaHJ-0/видео.html
പാവങ്ങൾക്കുള്ള ഭക്ഷണം കൊടുക്കുമ്പോ അവർക്ക് ഉണ്ടാവുന്ന സന്തോഷം അത് മതി ആാാ വലിയ മനുഷ്യന് ഉയരത്തിൽ എത്താൻ 🤲
*അദ്ദേഹത്തിൻ്റെ കൂട്ടുകാർ പെട്ടെന്ന് കേറിവന്നു...... ചോദിച്ചതോ...ക്യാരറ്റ് ഹാൽവ*
ഈ പരസ്യം കണ്ടപ്പോഴാണ് ആദ്യമായി കാരറ്റ് ഹൽവ എന്ന് കേക്കുന്നത് 😅😅
🤭🤭😂😂
😂😂
😂
കറക്റ്റ്
തന്ന തന്ന
എല്ലാം ഓർഫനേജ് ഇൽ കൊണ്ട് കൊടുക്കുന്ന ഫിറോസ്‌ക്ക,, നിങ്ങൾക്ക് കോടി പുണ്യം ❤️❤️❤️❤️
വൃത്തി ആണ് സാറേ ഇവരുടെ main 😇❤️💯
Divathinte aanugreham eppozhum undavum. Lots of love ikka ❤️
ഫിറോസിക്കയുടെ അയൽവാസി ആയി ജനിച്ച മതിയായിരുന്നു😢😗😙😘❤💕👍👍
Sathyam ella dayum nallla verity food kazhikkam alle broo🤣🤣
😂😂
അതേ ഞാനും വിചാരിക്കുന്നു 🤣
ഫിറോസ്കനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇണ്ടോ
undeee
Pinneee😋😋
Orekallum ellla
ഉണ്ട്
കണ്ടിട്ടുണ്ട്. സെൽഫിയും എടുത്തിട്ടുണ്ട്
നാഥൻ അർഹമായ പ്രതിഫലം നൽഗട്ടേ🤲
ആമീൻ
Aameen
Aameen
ആമീൻ
I like the unity.
I like how they all eat together.
Sharing is caring.
Its no fun eating alone.
Lots of respect from south africa💞💞
ച്ചിരി വരുന്നു
ഇദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് നമ്മുടെ വീടായാൽ സ്പെഷ്യൽ ഫുഡ് കഴിക്കാൻ ഹോട്ടലിൽ പോവണ്ട...😁
ഞാന്‍ വീട്ടില്‍ പറയാറുണ്ട് ikkade കൂടെ panik പോയാൽ നല്ല food kazhikkalonnu😂😂
@@aswathyrathish3561 😁😁
100കിലോ ക്യരറ്റ് കൊണ്ട് ഹൽവ ഈസി ആയി ഉണ്ടാകാം എന്ന് സിമ്പിൾ ആയി പറഞ്ഞ ഇക്കയാണ് മാസ് 😍😍
ഇതൊന്നും ഇണ്ടാക്കിലെങ്കിലും ഇത് കണ്ടു വെള്ളമിറക്കാൻ നല്ല രസമാ 🤤
നിങ്ങളോട് എല്ലാർക്കും പെരുത്ത് സ്നേഹമാണ് മനുഷ്യാ ❤❤😘😘
ഇതത്രയേയും ഏറെ ഉണ്ടാക്കാൻ നിങ്ങൾ പെട്ട പാടിന് ഇരിക്കട്ടെ എന്റെ വക സല്യൂട്ട്...✔️
ruclips.net/video/00-5HsaHJ-0/видео.html
😋😋😋😛😛😛😍😍😍
അവസാന ഭാഗം....❤️ അവരുടെ ആ ' ഇക്കാ ' എന്ന വിളിയിൽ അവരുടെ സ്നേഹം ഉണ്ട്....
Yes❤️
ഭക്ഷണം ഉണ്ടാക്കി ഓർഫനേജിൽ കൊടുക്കുന്ന ഇക്കാ.... ആണെന്റെ ഹീറോ.. 🙏🙏
ഭക്ഷണത്തിന്റെ വില അറിയുന്ന മനുഷ്യൻ
അത് അനാഥാലയങ്ങളിൽ കൊടുക്കാൻ തീരുമാനിച്ച നല്ല മനസ്സ്
ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
നിങ്ങൾ ഒരു പാഠമാണ്
എനിക്ക് ഇക്കയോട് ഉള്ള സ്‌നേഹം കൂടുതലും ഇതുപോലെ ഉള്ള ആരും നോക്കാൻ ഇല്ലാതെ അവർക്കു വേണ്ടി ഈ kanikuna നന്മ്മ അത് കാണുബോൾ കണ്ണ് നിറഞ്ഞു പോകുന്നു... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാടു
12 മിനിറ്റ് കൊണ്ട് വീഡിയോ കണ്ടൂ , ഈ 12 മിനിറ്റിനു വേണ്ടി എടുത്ത കഷ്ടപാടിന് 👍👍👍👍👍👍
Carrot Halwa ഇതുവരെ കഴിച്ചിട്ടില്ലാത്തവർ ആരൊക്കെ😁💥👇🔥💚
ഞാനും....😃
Good supper
അവസാനം ഒരാൾ ചോദിച്ചത് നിങ്ങൾ ആരെങ്കിലും കേട്ടോ
ചേട്ടൻ : ഇക്ക പൊറോട്ട കൊണ്ട് വരോ
ഇക്ക : ആ പൊറോട്ട കൊണ്ട് വരാം
❤️😍
Good
ruclips.net/video/NDD6ON2e2kU/видео.html👍🏻👍🏻
ഇതുവരെ ഒന്നും ഉണ്ടാക്കി നോക്കിയിട്ടില്ലെങ്കിലും ഇക്കയുടെ വീഡിയോസ് മുടക്കാതെ കാണും..... ❤️❤️❤️
Ayin
ഇത് 3rd ചാനെൽ ആണോ രിഹൂസെ❣️
ക്യാരക്റ്റ് ഹൽവ എന്ന് ആത്യം കേട്ടത് ഒരു പരസ്യം കണ്ടപ്പോഴാ
ഞാനും, കുക്കർ 😜😂
ഇക്ക തന്നെ കഴിച്ചു അടിപൊളി സംഭവം പൊളിച്ചു എന്നു കേൾക്കാൻ ആണ് ഞാൻ വരണേ 🤗😘❤
ഈ വീഡിയോ കാണുന്നവർക് വേണ്ടി പ്രാർത്ഥിക്കണം സബ്സ്ക്രൈബർസിന് വേണ്ടി പ്രാർത്ഥിക്കണം... അത് നമ്മുടെ ഫിറോസ് ഇക്കാനെ കൊണ്ടേ പറ്റുള്ളൂ....മച്ചാനെ ഇത് വേറെ ലെവൽ അളിയാ.....😍😍😍
Carrots cake looks yummy watching here from philippines
It is not cake.. it is a sweet dish named halwa
Actually it's not a cake, it's sweet (Halwa)
ruclips.net/video/00-5HsaHJ-0/видео.html
@@meatmine277 yupp🤣🤣😂
Success is not final, failure is not fatal: it is the courage to continue that counts.🔥
ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇതുപോലെ ഉളവർക് കൊണ്ടുകൊടുക്കുന്നതിന് big സല്യൂട്ട് ❤
I Remember The cartoon Looney Tunes When I see Carrots .....♥️
വീഡിയോ കോളിറ്റി ഒരു രക്ഷഇല്ല 😍😍😍😍💪💪 ഫിറോസ്ക uyir
ഫിറോസ്കനോടുള്ള അവരുടെ സ്നേഹം,....
നിഷ്കളങ്കമായ സ്നേഹം...
ആ ഓർഫനെജിൽ പോകും...
ഇൻഷാ അല്ലാഹ്
Perfection ആണ് ഇദ്ദേഹത്തിന്റെ മെയിൻ,🔥🔥❤️
@@nihasvlog ok
@@himalayan1665 thank you
രാവിലെ നല്ല മധുരമുള്ള കരിക്ക് കുടിച്ചു ഉച്ചക്ക് നമ്മളെ ജിയോ മച്ചാന്റെ കേക്ക് ഇപ്പൊ ദാ ഫിറോസിക്കാണ്ടെ ക്യാരറ്റ് ഹൽവയും..!😍🔥
Ijj poli yada
Stalam evide
ആദ്യായിട്ട് കയ്യ്ക്കുകയാ
മറക്കില്ല ചേട്ടാ ജീവിതത്തിൽ..
അടിപൊളി സംഭവം പൊളിച്ചു 😍
ഇത് കണ്ടപ്പോൾ മറ്റേ കുക്കറിന്റെ പരസ്യം ഓർമവന്നു പോയി 😁
Hwakins
ക്യാരറ്റ് പിഴിതു എടുക്കുന്ന ആദ്യമായി കാണുന്നവർ ഉണ്ടോ 🙄
ക്യാരറ്റ്...എറിഞ്ഞു വീഴ്ത്തുന്ന ആണെന്നാണോ വിചാരിച്ചത് 🤣🤣🤣
dai... Gullitine CF itu nok.. Aliyan CF il thee aan...apol RUMmI AMF il iteku
@@aravindmeleppatt #Thug #Roasted
@@user-sree cf gulitto 🙄
@@ft.preanavxx2691 da, try chyth nok.. Anitt para... Nala result aan CF il... 2 cF formation il
ഇക്ക എപ്പോ വരും... എന്ന ചോദ്യം.. അവർ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..🥰🥰🥰
ruclips.net/video/00-5HsaHJ-0/видео.html
ഈ വിജയത്തിന് പിന്നിൽ ഫിറോസ്ക്കയുടെ നല്ല മനസ്സാണ് ദൈവം അനുഗ്രഹിക്കട്ടെ
കഴിക്കുന്നവരുടെ മനസ് മാത്രം അല്ല.... കാണുന്നവരുടെ മനസും നിറയുന്നു.... ❤❤❤❤
അവരുടെ മുഖത്ത് വിരിയുന്ന ആ ഒരൊറ്റ ചിരി മതി മനസ്സ് നിരയാനും ജീവിത കാലം വരെ ഓർത്തിരിക്കാവുന്ന സുവർണ നിമിഷം ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
ruclips.net/video/00-5HsaHJ-0/видео.html
le Halwa : Normal people call me ഹൽവ But ലെജന്റ്സ് call me അലുവ...😁😁😁😁
😅😅
അലിക
😂
Kashttam
ഹൽവയും അലുവയും രണ്ടും രണ്ടാണ് ബ്രോ..😁
Fantastic Halwa with love eating Thanks dear brothers
ക്യാരറ്റ് ഹൽവ പൊളിയാണ് ❤
Née kando
🤩🤩🤩😀
Ano🤣🤣🤣
0:20 idh yevideya ikka sthalam....subhanallah..... kanan yendoru bangiyan...Allahu Akbar...allahuvimde shrushtigal yellam albudham thanneyan..💚🕋💚
Husband nte കൂട്ടുകാർ വീട്ടിൽ വന്നു .
ചോദിച്ചതോ...?
ക്യാരറ്റ് ഹൽവ 🙀
Hawkins undalloo
@@vtsheaven013 😆😆😆
അപ്പോളേ ഫിറോസ് ഇക്കാനെ വിളിക്കണ്ടേ 😂
Retro movie ad.🥺💥
എത്ര വർഷം പഴക്കമുള്ള പരസ്യമാ അത്..
Humanity is the best👍💯, താൻ കഴിച്ചാൽ മാത്രം പോര മറ്റുള്ളവരെയും കഴിപ്പിക്കണമെന്ന ചിന്ത💭 അത് വലുതാ,.., അല്ലാഹു നിങ്ങൾക്കു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ..... 🤲🏻🤲🏻
ലെ ഫിറോസിക്ക : വൃത്തിയുടെ കാര്യത്തിൽ No compromise മക്കളെ
ആദ്യം കരിക്ക് കുടിച്ചു പിന്നീട് ജിയോ മച്ചാനെ കേക്ക് പിന്നീട് ഫിറോസ് കായുടെ ക്യാരറ്റ് ഹൽവ🤣😂
Yahh bro same 💥💥
കരിക്ക് ഏത് ചാനലിലാ..
@@anujolly1393 channel karikkil thanne.ippo trending no.1 aan.athil nokiyalm kittum
ഓഹ് ഇന്ന് എന്തായാലും വയർ നിറഞ്ഞു😝
😂🤟
നാളെ തന്നെ ചേട്ടന്റെ വീടിന്റെ അടുത്തേക്ക് താമസം മാറണ൦ 😜
😁
അവിടെയിപ്പോ സ്ഥലത്തിന് നല്ല ഡിമാന്റാണെത്രെ......😇😇😇😂
Avade centinu nalla rate anu🙄🙄
കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്യാൻ പറഞാൽ വെയ്യ എന്ന് പറയുന്ന ലെ ഞാൻ 😊
ഇക്ക ഇങ്ങൾ വേറെ ലെവൽ 🥰🥰
Firoz ikka and lakshmanan fans like 💪🥰
This man = Hard work + Dedication 😍
the iconic intro appo nammada innathe parivadi 🤤🤤🤤🥵🥵
Wow pollichoo Firoz ikka. Super video 😃👍✌👌💖
നന്മയുള്ള മനസ്സ് എന്ത് ഉണ്ടാക്കിയാലും കുടുക്കും ഓർഫ നെ ജി ക് പൊളിയ് ഫിറോസ്‌കാ 🙏🙏❤❤❤❤
The amount of effort you are taking in creating a content is unparallel.
Subscribe please
ഇക്ക ശുദ്ധമായ നെയ് എന്ന് പറഞ്ഞപ്പോൾ...
നമ്മളെ തമിഴ് മച്ചാൻമാരെ ഓർമ്മ വന്നു
Bengayam. തൈർ
പ്രകൃതിയുടെ മനോഹരതയും.. നിഷ്കളങ്കരായകൂറേ നല്ല മനുഷ്യരും ഫിറോ സിന്റെ നന്മ നിറഞ്ഞ മനസ്സും കുടി ചേർന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു വയറും നിറഞ്ഞു... ബിഗ്ഗ് സല്യൂട്ട് ഇക്ക