MAKE PROFIT EVEN FROM A WATER-LOGGED PLOT | നീരൊഴുക്ക്‌ തടയാതെ നിര്‍മ്മാണം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • M. R. Hari Web Series: Episode 130
    In this episode, M. R. Hari introduces Mr Shaju Panadan who turned to farming, after quitting his successful business. Mr Panadan will prove to be an inspiration to all those who have been discouraged by water-logging in their plots because he has converted a problem into a challenge, and overcome it by optimizing the available resources. What makes Mr Panadan’s success story truly worthy of emulation is that he uses a Nature-friendly approach to solve his difficulties and run a thriving business.
    ബിസിനസില്‍ നിന്നും ഇഷ്ടമേഖലയായ കൃഷിയിലേക്കു തിരിഞ്ഞ ഷാജു പാണാടനെയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. വെളളക്കെട്ടുളള സ്ഥലത്തെ സ്വാഭാവിക മാര്‍ഗങ്ങളിലൂടെ നിയന്ത്രിച്ച്‌ കൃഷിക്ക്‌ ഉപയോഗപ്പെടുത്തുന്ന ഷാജു രാസവള വിമുക്തമായ തൈകളുടെ നഴ്‌സറിയും നടത്തുന്നുണ്ട്‌. പ്രകൃതിസൗഹൃദരീതികള്‍ അവലംബിച്ച്‌ കൃഷി എങ്ങനെ ആദായകരമാക്കി മാറ്റാമെന്ന്‌ ഷാജുവിന്റെ അനുഭവത്തിലൂടെ മനസിലാക്കാം.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #globalwarming #fruitsgarden #nursery #plantsnursery #bigtree #treesindrum #trees #plants #nature

Комментарии • 29

  • @s4segnoray
    @s4segnoray Год назад

    I really appreciate the modesty of this gentleman. Usually vloggers claim to know everything but he admits that he is not an authority in what he says, though he does share a lot of wisdom. All the best of health and happiness to you sir!

  • @ilyasllyas6090
    @ilyasllyas6090 Год назад

    ഈ വീഡിയോ അവതരിപ്പിച്ചതിന് സാറിന് വളരെ നന്ദി,
    വീഡിയോയുടെ അവസാനം കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
    മനുഷ്യ ജീവിതത്തിൻ്റെയും അവരുടെ ആഗ്രഹങ്ങളുടെയും ആകെത്തുക വീഡിയോയിൽ പ്രകടമാണ്.

  • @Joshi-71
    @Joshi-71 Год назад +3

    We want more people like him 🎉

    • @CrowdForesting
      @CrowdForesting  Год назад +1

      പരിചയപ്പെടേണ്ട ഒരു കഥാപാത്രമാണ്

  • @s4segnoray
    @s4segnoray Год назад

    Very informative video!

  • @ithedespiser
    @ithedespiser Год назад

    7:34 ആദരവ് തോന്നുന്നു സുഹൃത്തേ !

  • @_j_e_w_e_l___
    @_j_e_w_e_l___ Год назад

    ഞാൻ എൽമ ഫാം ഹൗസ് പോയിരുന്നു വളരെ ഭംഗിയുള്ള സ്ഥലമാണ് 👌👌

    • @CrowdForesting
      @CrowdForesting  Год назад

      അവിടെ പോകുന്ന ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ സാദ്ധ്യമില്ല....

  • @georgepc5320
    @georgepc5320 Год назад +1

    Good farming, enjoy enjo

  • @kuttappanKarthavu
    @kuttappanKarthavu Год назад

    Nature friendly venture. Appreciate it

  • @sijoyjohnson3595
    @sijoyjohnson3595 Год назад

    Nice little nursery with a good assortment of trees, shrubs, herbs, and flowers. They have standard fare as well as some of the more uncommon varieties.

  • @ttsanthosh657
    @ttsanthosh657 Год назад

    Good morning sir
    Good decision to using natural recourse.... 👍

  • @vipinvipin6122
    @vipinvipin6122 Год назад

    നേരത്തെ ഇട്ടിരുന്ന പോലെ video time കുറച്ച് ഇടുന്നതാണ് ഭംഗി

    • @CrowdForesting
      @CrowdForesting  Год назад +1

      ഇതേ കുറിച്ച് പല അഭിപ്രായങ്ങൾ ആണ് കിട്ടുന്നത്. ഏതായാലും തീരെ കൂടുതലും, എന്നാൽ കുറവുമല്ലാത്ത രീതിയിൽ ഇടാം 🙏

  • @kuttappanKarthavu
    @kuttappanKarthavu Год назад +1

    Can you post links to his RUclips channel/videos ?

    • @CrowdForesting
      @CrowdForesting  Год назад +1

      He has no channel of his own. Please go to RUclips and search for Elma gardens. Many RUclipsrs have done video on him

  • @aneeshvarikkoli9495
    @aneeshvarikkoli9495 Год назад

    ഹായ് സാർ നമുടെ ലക്ഷ്യംവനമാണ് സാർ

    • @CrowdForesting
      @CrowdForesting  Год назад +3

      പല മരങ്ങളുടെയും വലിയ തൈകൾ ഉണ്ടാക്കി നൽകുന്ന ആളാണ്. പിന്നെ വനം നിലനിൽകണമെങ്കിൽ പ്രകൃതി നില നിൽകണ്ടെ ? അതാണ് ഇത്തരക്കാരെ പരിചയപ്പെടുത്തുന്നത്. ഇവരൊക്കെ രാസവളവും കീടനാശിനിയും ഒഴിവാക്കുന്നവരാണ്

    • @Hanan-l3s
      @Hanan-l3s Год назад +1

      രാസവളങ്ങളോട് ഉള്ള താങ്കളുടെ കാഴ്‌ചപ്പാട്‌ തീർത്തും വികലമാണ് . ഈ രാസവളങ്ങൾ ഒക്കെ ഈ പ്രകൃതിയിൽ നിന്നും കിട്ടുന്ന സാധനങ്ങൾ ആണ്

  • @subithnair186
    @subithnair186 Год назад

    മൊത്തം കണ്ടപ്പോ എനിക്ക് തോന്നിയത് അദ്ദേഹം business ൽ നിന്നും കൃഷിയിലേക്ക് വന്നു എന്ന statement അത്ര ശരിയല്ല എന്നാണ്. കൂടുതൽ Profitable ആയ zero commitment ഉള്ള Risk free ആയ ഒരു business ലേക്ക് മാറി എന്നതാണ് എന്റെ അനുമാനം.
    btw ..... I do not trust any nursery fellows...... അനർഗളനിർഗളമായ വാഗ്ദ്ധോരണി മാത്രമാണ് അവിടെ നിന്ന് കിട്ടുന്നത്. ബാക്കിയെല്ലാം നിങ്ങളുടെ luck മാത്രം..... അനുഭവം.

    • @CrowdForesting
      @CrowdForesting  Год назад +2

      Sorry sir, ഈ മനുഷ്യൻ അത്തരക്കാരനല്ല. കായ്ച്ചു തുടങ്ങിയ ഒട്ടു പ്ലാച്ചു അദ്ദേഹം വിൽക്ക്ന്നത് 500 രൂപക്കോ മറ്റോ ആണ്. നാലടിയുള്ള മൂട്ടിൽപ്പഴം 200 രൂപക്കും.... അത്തരമൊരാളെ നമ്മൾ വ്യത്യസ്തനായി തന്നെ കാണണം. Air കണ്ടിഷൻഡ് ഓഫീസ് വേണ്ടെന്നു വെച്ചു പാടത്തിന്റെ നടുവിലെ ഷെഡിൽ പോയിരിക്കുന്നതും എളുപ്പമുള്ള കാര്യമല്ല

  • @veenaraj1824
    @veenaraj1824 Год назад

    വളരെ ഇഷ്ട്ടമായി. അദ്ദേഹത്തിന്റെ contact നമ്പർ തരുമോ?