വളരെ സത്യമാണ്. ഓരോ ഓഫീസുകളിലും ജോലിക്ക് ചെല്ലുമ്പോൾ ഇതുപോലെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവർ തന്നെയാണ് ഭൂരിഭാഗവും. ആത്മാർത്ഥത കൂടുതൽ കാണിച്ചാലും ഇതേ പ്രശ്നം തന്നെയാണ് 🙏
ഞാൻ 7 ദിവസം ചെയ്തു..ഫലം കിട്ടിയില്ല..ശെരിക്കും താങ്കൾ പറഞ്ഞത് പോലെ യാണ് ചെയ്തത്....ഒരു കാലത്ത് സ്നേഹത്തിൽ ആയിരുന്ന എന്നൽ ഇപ്പൊൾ വേർപെട്ട് നിങ്ക്കുന്ന എൻ്റെ പ്രണയിനിയെ വശീകർക്കാൻവേണ്ടിയാണ് ചെയ്തത്...ഫലം ഒന്നും കിട്ടിയില്ല
തിരുമേനി രണ്ടു വർഷം ആയി ഈ റിലേഷൻ ഇടയ്ക്ക് പിണങ്ങി പോകും എന്നാലും അവൻ വീണ്ടും msg അയക്കും.. എന്നാൽ ഇപ്പോൾ കുറെ ദിവസം ആയി msg വരുന്നില്ല 😔😔പുറത്ത് ആണ് ആള്... Dty stress aanu😔....എല്ലാ ടെൻഷനും മാറി പഴയത് പോലെ എന്നോട് മിണ്ടാൻ ഇത് ചെയ്താൽ മതിയോ.. വിശ്വാസത്തോടെ ഞാൻ ഇത് ചെയ്യും... അവൻ മിണ്ടാത്തത് കൊണ്ട് വല്ലാത്ത സങ്കടം ആണ് 😔😔😔
തിരുമേനി ഒരുപാട് വിഷമത്തോടെ ഞാൻ ഈ മെസ്സേജ് അയക്കുന്നത് എന്റെ കുട്ടികൾ എന്റെ അടുത്തു നിന്നും പോയിട്ട് രണ്ട് വർഷം ആയി തിരികെ വരാൻ ഞാൻ എന്താ ചെയേണ്ടത് ഒന്ന് പറയു
എങനെ ആണ് പറ്റുക എന്റെ ഭർത്താവ് മറ്റൊരു പെണ്ണുമായി ദൂരെ ആണ് ഇപ്പോ . എന്നെ വിളിക്കുന്നുണ്ട് എന്ന് മാത്രമേയുള്ളു. അവരെ വിട്ടിട് ഏട്ടൻ വരാൻ എന്താ ചെയേണ്ടത് @@prasadvydhyar1859
സ്വാമി .... ശത്രു ബാധാ പ്രയോഗ ദോഷങ്ങൾ നിന്നാൽ എത്ര ഐക്യം ഉണ്ടെങ്കിലും അതിൽ വിള്ളൽ വിഴും. അസൂയ മൂത്ത ബന്ധുക്കൾ പ്രതി പട്ടികയിൽ ഒന്നാമത്.
ഒരുപാട് നന്ദി
ന മസ്കാരം തിരുമേനി🙏🙏🙏
വളരെ നല്ല വിവരണം. ഒപ്പം നല്ല അറിവും പകർന്നു നൽകുന്നു 👏🙏
ഒരുപാട് നന്ദി തിരുമേനി 💞🙏🙏🙏🙏
നന്ദി തിരുമേനി
I love you😊
Thanku
വളരെ സത്യമാണ്. ഓരോ ഓഫീസുകളിലും ജോലിക്ക് ചെല്ലുമ്പോൾ ഇതുപോലെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവർ തന്നെയാണ് ഭൂരിഭാഗവും. ആത്മാർത്ഥത കൂടുതൽ കാണിച്ചാലും ഇതേ പ്രശ്നം തന്നെയാണ് 🙏
സർ, ഞാൻ ഇതും ശരിക്കും. അനുഭവിക്കുന്ന ആളാണ്.
തിരുമേനിയുടെ ചാനൽ ആദ്യമായി കാണുന്നു ഞാൻ വളരെ ഉപകാരപ്രദമായി തോന്നാണു അശ്വതി നാൾ രത്നകുമാരി
Un j
Thank you തിരുമേനി
എന്റെ ബിസിനസിൽ ഞായമായ നേട്ടമുണ്ടാകണം 🙏🙏🙏
ഒരുപാടു നന്ദി പറയുന്നു തിരുമേനി..
Namaskkaram
സ്വാമി കരുങ്കുട്ടി ചാത്തെൻ്റെ മൂലമന്ത്രം ഒന്നു പറയാമോ
പൂർണ വിശ്വാസത്തോടെ ഈ ക്രിയ ചെയ്യുന്നു..ഫലം അറിയിക്കാം തിരുമേനി..അനുഗ്രഹിക്കണം
Cheythille
സന്തോഷം
ഞാൻ 7 ദിവസം ചെയ്തു..ഫലം കിട്ടിയില്ല..ശെരിക്കും താങ്കൾ പറഞ്ഞത് പോലെ യാണ് ചെയ്തത്....ഒരു കാലത്ത് സ്നേഹത്തിൽ ആയിരുന്ന എന്നൽ ഇപ്പൊൾ വേർപെട്ട് നിങ്ക്കുന്ന എൻ്റെ പ്രണയിനിയെ വശീകർക്കാൻവേണ്ടിയാണ് ചെയ്തത്...ഫലം ഒന്നും കിട്ടിയില്ല
ഇപ്പോഴും തുടർന്ന് ചെയ്യുന്നു...ഫലം കിട്ടുമോ
Kittum orupaad perkku phalakittiyathanu
നന്ദി നമസ്കാരം 🙏🙏🙏
thanks❤
സബ്സ്ക്രൈബ് ചെയ്തു 🙏🙏🙏
തിരുമേനി രണ്ടു വർഷം ആയി ഈ റിലേഷൻ ഇടയ്ക്ക് പിണങ്ങി പോകും എന്നാലും അവൻ വീണ്ടും msg അയക്കും.. എന്നാൽ ഇപ്പോൾ കുറെ ദിവസം ആയി msg വരുന്നില്ല 😔😔പുറത്ത് ആണ് ആള്... Dty stress aanu😔....എല്ലാ ടെൻഷനും മാറി പഴയത് പോലെ എന്നോട് മിണ്ടാൻ ഇത് ചെയ്താൽ മതിയോ.. വിശ്വാസത്തോടെ ഞാൻ ഇത് ചെയ്യും... അവൻ മിണ്ടാത്തത് കൊണ്ട് വല്ലാത്ത സങ്കടം ആണ് 😔😔😔
ഇതേ അവസ്ഥ ഞാൻ നിങ്ങൾ ഇത് ചെയ്തോ
Om nama kshiprakamini me vasamanaanaya swaha..
🙏🙏🙏🙏
Sathyam aanu angu parayunnathu 🥲🥲🥲.. subscribe cheythitt undu .. parayunnathu ellam chrythu nokksm...🙏🙏 Angayude vakkukal vishwasikunnu..
തിരുമേനി ഞാൻ അങ്ങയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. എനിക്ക് ഫലം കിട്ടിയാൽ ഉടൻ തന്നെ അറിയിക്കാം.🙏🙏🙏
Thank you 🙏🙏🙏🙏🙏🙏🙏🙏🙏
😊😊നന്ദി
Sherikum thirumeni ente makate kuttikal ente veetil shtiramayi nilkan enthu cheyanam
ഇത് എപ്പോഴൊക്കെ ചെച്ചാ മെന്നു കൂടി പറഞ്ഞു തരണം.
Ithokke guru ssnnidhyam konde nadakkoo. Manthrangal veruthe vakkukalalla.
Oru vellam kondu muham
Kazhukiyal mathi
Kandu varumbol vere karyavum varum
Anthinanu ingane alkare pattikunn athu
Vishwasathe muthaledukarut
Sadaran janangl pavangalanu
Allam sheriyakunnam
Orukaryam paranjutharamenkil
Kure vedeo cheyyandallo
Sahakarikumallo alle
വെറ്റ കൈൽ കൊടുക്കാൻ പറ്റില്ലെങ്കിലോ... റിപ്ലൈ തരണേ 🙏🏻
തിരുമേനി പണ വശ്യ മന്ത്രം ചെയാമോ പ്ലീസ്.
ചെയ്യുമോ തിരുമേനി സാമ്പത്തിക കടബാധ്യതകൾ കാരണം ആത്മഹത്യ വക്കിലാണ് പണവൈശ്വ മന്ത്രം ചെയ്യാമോ തിരുമേനി
ഈ പുള്ളി ജോലി സ്ഥലത്തു ആണെങ്കിൽ എന്തോ ചെയ്യും അപ്പൊ എങനെ അവരുടെ കയ്യിൽ കൊടുക്കും ഗൾഫ് മറ്റും ആണെങ്കിൽ
തിരുമേനി വെള്ളം കയ്യിൽ എടുത്തിട് നന്നായി പ്രാർത്ഥിക്കണം എന്ന് paragille ഏതു ദേവതയെ ആണ് പ്രാർത്ഥിക്കേടത്
KODUKKUNNA ALL SAMSAYA DRISHTIYODE,VANGIYILLENKIL ENTHU CHEYYANAM SIR.
വേറെ വെള്ളത്തിൽ ആണോ മുഖം കഴുകേണ്ടത്. അതോ ഉള്ളം കയ്യിൽ ആദ്യം ഒഴിച്ച് വെള്ളമാണോ ഉപയോഗിക്കേണ്ടത്
എത്ര തവണ ചെയ്യണം
Doosre ulla alea.vashyam.cheyan.pattumo
വശിക്കരണ ഭസ്മം ഉണ്ടോ
❤
എത്ര ദിവസം ചെയ്യണം
കയ്യിൽ വെള്ളമെടുത്തു മന്ത്രം ചൊല്ലി കഴിയുബോളേക്കും മുഖം കഴുകാൻ വെള്ളം കൈയിൽ ഇല്ല എല്ലാം ചോർന്നു പോയി😢.😢😢
Yes
😂
ഒരു ഗ്ലാസിൽ എടുത്തു പിടിച്ചിട്ടു athu മുഖത്തേക്ക് അടുപ്പിച്ചു വച്ചു 7പ്രാവിശ്യം പറഞ്ഞു ആ ഗ്ലാസ്സിലെ വെള്ളം കൊണ്ട് മുഖം കഴുകിയാൽ മതി
@@jishajisha6624😂😂😂
എത്ര പ്രാവശ്യം ചൊല്ലണം തിരുമേനി രാവിലെ
🙏Thank u god🙏
ചെടിയുടെ പേര് എന്താണ് മനസ്സിൽ ആയില്ലലോ ശിക്രാന്തി അത് ഒന്ന് കറക്ട് ആയി പറയാമോ
നമസ്കാരം തിരുമേനി ഇഷ്ട്ടപെട്ട ജോലി വേണ്ടിപറ്റുമോ
നമസ്കാരം 🙏🙏🙏🙏തിരുമേനി എനിക്ക് ജോലിയിൽവലിയ. തടസമാണ് അത് മാറാൻ. എന്ത് ചെയ്യണം ഷീബ. കാർത്തിക നാൾ. ഞാൻ. ഗൾഫിലാണ്. 🙏qq🙏🙏🙏🙏🙏🙏
Hi
എത്ര തവണ ചൊല്ലണം.. ദിവസം
👍👍👍🙏🏻🙏🏻🙏🏻♥️♥️♥️♥️
Ith ചെയ്തതിന് വല്ല ദോഷവും ഉണ്ടോ? ചെയ്തിട്ട് കാര്യം നടന്നില്ല. അന്ന് night muthal വയ്യാതായി അഹരം കഴിക്കാൻ പറ്റുന്നില്ല..vomiting
ജോലിക്ക് ഉയർച്ചക് വേണ്ടി ഇങ്ങനെ ചെയ്യാൻ പറ്റോ 🙏
🙏🙏💐💯👌👌
I love you😊❤
അന്യമദാസ്തർക് ചെയ്യാമോ
എത്ര ദിവസം ചെയ്യണം ഇതു 🙏
Ravile kulichittano cheyyan padullo.pinne manthrathil kamini me kazhinjittano perum nalum parayendath
രാവിലെ കുളിച്ചിട്ടേ പാടുള്ളു
Night cheyyan pattumo
എന്റെ കാര്യം സാധിക്കും ഞാൻ കമന്റ്സ് cheyum
കാര്യം nadanno
Chollan Padillatha samayam parayane
ജോലി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
Sir ith chyth tharumo
Namaskram tirumeni
I love you❤
തിരുമേനി ഒരുപാട് വിഷമത്തോടെ ഞാൻ ഈ മെസ്സേജ് അയക്കുന്നത് എന്റെ കുട്ടികൾ എന്റെ അടുത്തു നിന്നും പോയിട്ട് രണ്ട് വർഷം ആയി തിരികെ വരാൻ ഞാൻ എന്താ ചെയേണ്ടത് ഒന്ന് പറയു
എവിടെ poyi
ചെയ്തിട്ട് കിട്ടിയില്ല.ഇപ്പൊ കിട്ടും result?
Samy chediyude name onnukoode parayumo
വിഷ്ണുക്രാന്തി
ഏതു time ആണ് തിരുമേനി ചെയ്യണ്ടത്.. 🙏🏻
കണ്ണേറ് കിട്ടിയാൽ കൊച്ചു കുട്ടികൾക്ക് വാശി കൂടുമോ
Angane vettila koduthathu pinne yenthu cheyyum guruji
ഇത് എത്ര പ്രാവശ്യം ചൊല്ലണം
ഇത് രാവിലെയും.. വൈകിട്ടും ആണ് തിരുമേനി ചെയ്യുന്നത്... അതോ എപ്പോൾ മുഖം കഴുകിയാലും.. പറയണോ... 🙏🏻🙏🏻
പണം വരാൻ ഈ മന്ത്രം ഉപയോഗിക്കാമോ?
Kuttiyude naal ariyillenkilo?
7 pravasyam manthram japich 7 pravasyam mugham kazhukano.atho 7 pravasyam japich oru pravasyam mugham kazhukiyal mathiyo
ഈ ചെടിയുടെ പേര് ഒന്ന് എഴുതി കാണിക്കുമോ
Ee vetila ayal chavaykano? Atho വെറുതെ nammalod vangiyal mathram മതിയോ
makanu vendi ammayku cheyyamo apol engane japikkanam
Presu Vaidyar Or. U Mel Munde Idanam.
ചെടിയുടെ പേര് മനസിലായില്ല
വെത്തില കൊടുത്തില്ലെങ്കിൽ അവര് കുടെ നിൽക്കില്ലെ തിരുമേനി
നടന്നാൽ കമ്മെന്റ് ഇടമേ തിരുമേനി
ഞാൻ തിരുമേനിയെ വിളിച്ചു അവിടുന്ന് ഫോൺ എടുക്കുന്നത് തന്നെ ഇല്ലല്ലോ
KAI KUDANNAYILE VELLAM MANTHRAM CHELLI KAYUYUNNA VARE NILKUNNILLA ORU PANTHRTHIL VELLAM EDUTHE KAIYIL PIDICHE MANTHRAM CHELLI MUGHAM KAYUKUNNATHIL KUZHAPPAM UNDO
Sir entemakane vendiyane njan Maharastrayil ane ente makan oru maratikutium ayite ishtamthil aane nale noki cherathilla Avan athil ninne marannilla matti yedukkan ithe pattumo allankil vere enthelum cheyyan pattumo valare sankadathil aane oru Margam Paraju tha sir plz rply
Njn snehikunna aaaludem entem jadhakam cherila nth cheyunn polum enik arila 😢
ഇതൊക്കെ എന്താ സംഭവം? ദൈവമേ
പണം വരാൻ എന്താണ് ചെയ്യുക
Daily panikk po naye allenkil kalla nottadi thudangu
തിരുമേനി.... മറ്റു മതസ്ഥർക്ക്.... ചെയ്യാല്ലോ അല്ലെ...ഞാൻ ചാനൽ സ്ബ്സ്ക്രൈബ്ചെയ്തിട്ടുണ്ട്....🙏🙏🙏
Vettilayum a paranja chediyum kittan ella indiayil alla
കോൾ വിളിക്കു
അതൊന്ന് പറഞ്ഞു തരാമോ
7divasam vheythal mathiyo
Njaghade veed onnu vittu kittan enthelum vazhi undo swami.
നിങ്ങളുടെ വീട് എവിടെ ആണ് ഞാൻ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ് നിങ്ങൾ contact nombar ayakoo👍
Pinarayi vijayan?
Achanum ammakum oru vila tharaadhe aaki ente mole ennil ninnum akatty😢😢
Ente mole enikku thirich kittanam onne ullu adh nashttamayitt oru varshamaakunnu..
Veedinu വാസ്തു ദോഷം ഉണ്ടെങ്കിൽ അങ്ങിനെ ഒക്കെ വരാം..അത് പരിഹരിച്ചാൽ വിളിക്കാതെ തന്നെ മോൾ വരും..
ദൂരെ ഉള്ള ആളെ വശ്യം ചെയ്യാൻ പറ്റുമോ ജി ❤
Pattum
എങനെ ആണ് പറ്റുക എന്റെ ഭർത്താവ് മറ്റൊരു പെണ്ണുമായി ദൂരെ ആണ് ഇപ്പോ . എന്നെ വിളിക്കുന്നുണ്ട് എന്ന് മാത്രമേയുള്ളു. അവരെ വിട്ടിട് ഏട്ടൻ വരാൻ എന്താ ചെയേണ്ടത് @@prasadvydhyar1859
വെറ്റ കൊടുക്കാതെ വേറെ വല്ലതും ഉണ്ടോ
രാവിലെ ആ. ണോ വെള്ളം കൊണ്ട് മുഖം കഴുക്കേണ്ടത്
രാവിലെ
Nik viswasam und thirumeni njan cheyyum
❤
Nigalude vakkukal sathyam anu e paranja karrayangal Jan eppol anubhavikkunnund
I love you😊
എനിക് അവിടെ വരണം ഫോൺവിളിച്ചട്ട് എടുക്കുന്നില്ലഎന്താ തിരുമേനി
കുന്നം കുളം ആണ്
തിരുമേനി ഞാൻ ചെയ്തു നോക്കി ഒന്നും നടന്നില്ല😢😢
ഏഴു ദിവസം ചെയ്യണം
Sir ee numberl call cheyathal edukumo
ആമുകി. എന്ന് എഴുതിയിട്ടില്ലല്ലോ തിരുമേനി🤔....കാമിനി. മേ എന്നാണ് എഴുതിയിരിക്കുന്നത്.
Athinu pakaram perum nalum chertha madhi.atha ezhuthathe
Vettila ok kodutha avar choikule nthann apa nth cheyum 😢
വാങ്ങിയാൽ മതി
@@prasadvydhyar1859 vagich avar ath kalanja kuzhapam illlala