Reviewing എന്ന പേരിലുള്ള Personal Attacking ആണ് പ്രശ്‌നം | Red Carpet | RJ Vivek | Red FM Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 411

  • @siddharthchithu1911
    @siddharthchithu1911 Год назад +477

    ഉണ്ണി മുകുന്ദൻ മുടിഞ്ഞ ലുക്ക്‌ ആണ് ഒരു നായകന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ കിടു ഐറ്റം

    • @Mahi-ot2lk
      @Mahi-ot2lk Год назад +2

      No

    • @lijugangotri
      @lijugangotri Год назад

      @@Mahi-ot2lk jihadi spotted

    • @boldgirl3637
      @boldgirl3637 Год назад +6

      ഒരു നായകനെ അങ്ങനെ ലക്ഷണങ്ങൾ ഒക്കെ ഉണ്ടോ

    • @AanjanayaDas
      @AanjanayaDas Год назад

      @@Mahi-ot2lk എന്നാ നീ പോയി അഭിനയിക്ക്ക് നായിയെ

    • @mcboy9614
      @mcboy9614 Год назад +5

      ഒരു നായകന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്

  • @IBNair9
    @IBNair9 Год назад +131

    എത്ര മനുഷ്യർ നശിപ്പിക്കാൻ ശ്രമിച്ചാലും ദൈവത്തിൻ്റെ ഒരു ചെറിയ കടാക്ഷത്തിലോടെ എല്ലാ വൈതളിക ശക്തികളും ഇല്ലാതെ ആയി നന്മ യുള്ള മനസ്സ് ഉയിർത് എനീക്കും എന്ന് ഉള്ള പ്രപഞ്ച സത്യത്തിൻ്റെ ഓർമ പെടുത്തൽ ആണ് ഈ വിജയം. Way to go Unni ⛵സ്വാമി ശരണം 🙏

  • @vishnukanth6999
    @vishnukanth6999 Год назад +442

    മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ ❤️

    • @vinu.3436
      @vinu.3436 Год назад +10

      👌👌👌👌

    • @sreejith625
      @sreejith625 Год назад +8

      Yes😍❤️

    • @vinu.3436
      @vinu.3436 Год назад +24

      ഇദ്ദേഹം ഇവിടെ 12 വർഷമായിട്ട് ഉള്ള ആളു തന്നെയാണ്.... ഇപ്പോൾ ആണ് ഭാഗ്യദേവത... കടക്ഷിച്ചത് എന്ന് മാത്രം...
      അയ്യപ്പനോടുള്ള സ്നേഹം കൂടി ചേർന്നപ്പോൾ അത് ഇരട്ടിച്ചു.... എന്ന് മാത്രം...
      Religious ആയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഇന്നത്തെ നടമാർക്ക് മടിയാണ്....
      കിളവൻസിന്റെ കാര്യം പറയുകയും വേണ്ട....
      അക്കാര്യത്തിൽ bold ആയ തീരുമാനം എടുത്ത ഉണ്ണി ആണ്.... യഥാർത്ഥ സ്റ്റാർ 🙏🙏🙏🙏🙏

    • @vinu.3436
      @vinu.3436 Год назад +9

      ഉണ്ണി സുന്ദരൻ ആയതു കൊണ്ടാണെല്ലോ.... അനുഷ്കയും....
      സാമാന്തയും ഒക്കെ.... നായകന്മ്മാരാക്കിയത്...

    • @moopansallin
      @moopansallin Год назад +10

      ശരിയാണ് അകത്തും പുറത്തും അയാൾ വളരെ സുന്ദരനാണ്

  • @akhillal5389
    @akhillal5389 Год назад +117

    ഉണ്ണി ഒരു ദിവസം ഗുരുവായൂർ തൊഴാൻ വന്നപ്പോൾ നേരിട്ട് കണ്ടു ഒരു രക്ഷയും ഇല്ല ഒടുക്കത്തെ ലുക്ക് ആണ് മക്കളെ

    • @josephnorton6859
      @josephnorton6859 Год назад

      I love u പറയാൻ മേലായിരുന്നോ

    • @akhillal5389
      @akhillal5389 Год назад

      @@josephnorton6859 നീ ലുക്ക് ഉള്ള ആണുങ്ങളെ പോയി ilove u പറയുന്നവൻ ആണ് വിചാരിച്ചു എല്ലാരും അതുപോലെ ആവുമോ മൈരേ...

  • @anandhubeardlover378
    @anandhubeardlover378 Год назад +30

    എത്രയൊക്കെ ചവിട്ടി താഴ്ത്താൻ നോക്കിയിട്ടും ഒരു ചെറു പുഞ്ചിരിയോടെ നെഞ്ചു വിരിച്ചു നിൽക്കുന്ന മനുഷ്യൻ 🥰🙌

  • @kelappan556
    @kelappan556 Год назад +175

    എങ്ങനാ ഉണ്ണി ഇത് വായിക്കുമോ....എന്തൊരു പടം...2023 ഇലെ സൂപ്പർ ഹിറ്റ്‌ 😘😘😘 എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു... മനസ്സ് നിറഞ്ഞു കണ്ടു... ഇനിയും കാണണം 2-3 വട്ടം.... Congrats 👏👏പ്ലീസ് ഒരു റിക്വസ്റ്റ് ഉണ്ട് ഇതിന്റെ തമിഴ് ഡബ്ബ് ചെയ്ത് ഉടനെ ഇറക്കണം 🙏👏👏👏😍😍😍😍

    • @BINOJ8341
      @BINOJ8341 Год назад +1

      Irakiyallo

    • @radha1349
      @radha1349 Год назад +1

      സ്വാമി ശരണം

  • @sreelathasatheesan
    @sreelathasatheesan Год назад +214

    കാലം കാത്തുവെച്ച നന്മയാണ് മാളികപ്പുറത്തിലെ role 👌🥰🙏

    • @josephnorton6859
      @josephnorton6859 Год назад +2

      ഇങ്ങനെ പൊക്കി പറഞ്ഞില്ല്ങ്കിൽ പുള്ളി തള്ളക്ക് വിളിക്കും .

    • @sreelathasatheesan
      @sreelathasatheesan Год назад +4

      @@josephnorton6859 പൊക്കി പറഞ്ഞാൽ പൂച്ചെണ്ട് തരുമെന്നോ ഇല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെയോ ആകുമെന്ന് വിചാരിച്ചിട്ടില്ല. ഉണ്ണിയുടെ അഭിനയജീവിതത്തിലെ മികവുറ്റ ഒരു role ആണ് മാളികപ്പുറം സിനിമയിലേത് എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് . സിനിമയെ ഒരു കലാരൂപമായി കാണുന്നവർക്ക് യാതൊരു തെറ്റും പറയാനില്ലാത്തവിധം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് മാളികപ്പുറം. ഉണ്ണിയെന്നല്ല അതിലെ ഓരോ കഥപാത്രങ്ങളും വളരെ ഗംഭീരമായിട്ടുണ്ട്.

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 16 дней назад

      Unnivasantha❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 16 дней назад

      ​@josephnorto❤❤ips❤❤n6859

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 16 дней назад

      ​@@josephnorton6859❤

  • @Gokulgopakumar18
    @Gokulgopakumar18 Год назад +442

    പ്രഭാസിനെയും NTR നേയും റാംചരണിനേയും വച്ച് രാജമൗലിക്ക് ബാഹുബലിയും RRR ഉം ചെയ്യാൻ പറ്റുമെങ്കിൽ, Yash നെ വച്ച് പ്രശാന്ത് നീലിന് KGF ചെയ്യാൻ പറ്റുമെങ്കിൽ ഇവിടത്തെ technicians ധൈര്യമായി ഉണ്ണിയെ വച്ച് അത്തരം Larger than life സിനിമകൾ ചെയ്തോളൂ.അത് 100 അല്ല 200 % work out ആവും. ഒരു Pan Indian Superstar ആവാനുള്ള എല്ലാ abilities ഉം ഉണ്ണിക്കുണ്ട്. വേണ്ട രീതിയിൽ പുള്ളിയെ use ചെയ്യുകയേ വേണ്ടുള്ളൂ 💯

    • @Adaywithothers
      @Adaywithothers Год назад +1

      Any mal movie success in his name??

    • @shivbaba2672
      @shivbaba2672 Год назад +40

      @@Adaywithothers Yes Malikapuram is supper hit

    • @djj075
      @djj075 Год назад +30

      @@Adaywithothers sudus 😂😂😂

    • @siddharthchithu1911
      @siddharthchithu1911 Год назад +39

      @@Adaywithothers mallu singh super hit., meppadiyaan hit, now malikappuram

    • @anzil2220
      @anzil2220 Год назад +1

      @@Adaywithothers sudumon karayanda variyamkunnathinu poye ettu kode myre

  • @aryanjr6882
    @aryanjr6882 Год назад +38

    അയ്യപ്പസ്വാമി തിരഞ്ഞെടുത്തത് താങ്കളെ ആണ്. താങ്കൾക്ക് ഇനിയും ഒരുപാട് നിയോഗങ്ങൾ സാധ്യമാക്കാനുണ്ട്, ചതിക്കുഴിയിൽ പെടാതെ സ്വയം രക്ഷിക്കുക, അയ്യപ്പൻ തുണയുണ്ട്, അനേകം അമ്മമാരുടെയും,സഹോദരി സഹോദരന്മാരുടെയും പ്രാർത്ഥന ഉണ്ട്.

  • @vinu.3436
    @vinu.3436 Год назад +37

    ഏകലവ്യൻ ,കമ്മിഷണർ, ലേലം, പത്രം ഒക്കെ ഇറങ്ങിയപ്പോൾ മോഹൻ ലാലിന്റ യും മമ്മു ട്ടിയുടെയും സിനിമ.... ക്ക് audiance തീരെ കുറവായി അനുഭവപ്പെട്ടു... തുടർന്ന് സുരേഷ് ഏട്ടൻ സൂപ്പർ star ആയി....
    അതേപോലെ വിജയിയുടെയും.. അജിത്തിന്റെ യും... പൃഥ്വിരാജിന്റെയും ചിത്രത്തെ വകഞ്ഞു മാറ്റി ഈ ചിത്രം മുന്നേറിയിട്ടുണ്ടെങ്കിൽ.... ഇപ്പോൾ തന്നെ ഉണ്ണി മെഗാ star ആയി കഴിഞ്ഞു..... 🌹🌹🌹🌹
    അഭിനന്ദനങ്ങൾ....
    പണ്ട് പെൺകുട്ടികളുടെ മാത്രം ക്രഷ് ആയിരുന്നു ഉണ്ണി.... പക്ഷെ ഇപ്പോൾ കുട്ടികളുടെയും... യുവാക്കളുടെയും... അമ്മമാരുടെയും... ഒക്കെ പ്രിയ പ്പെട്ടവനായി മാറിയിരിക്കുന്നു....
    Great... Keep going 🙏🙏🙏🙏🙏

  • @Beliver248
    @Beliver248 Год назад +30

    മലയാളത്തിലെ എയറ്റവും സുന്ദരനായ നടൻ

  • @vishnusyam370
    @vishnusyam370 Год назад +74

    Adipoli padam. Aa role unnikku aanu etttavum yojichathu. Sathweekamaya oru lookum nalla performancum.

  • @sabarinathgl3146
    @sabarinathgl3146 Год назад +60

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായ കാര്യം ഉണ്ണി സോഷ്യൽ മീഡിയ നടക്കുന്നത് എല്ലാം കാണുന്നുണ്ട് തന്നെ പറ്റി സർക്കാസം പറയുന്നതും കളി ആക്കി പറയുന്നതും ഒക്കെ പുള്ളിക് അത് നന്നായി hurt ആകുന്നുമുണ്ട് . മാളികപ്പുറത്തിന്റെ വിജയം പുതിയ ഒരു തുടക്കം ആക്കട്ടെ ഉണ്ണിക് പ്രിത്വിരാജ് പോലെ കിടിലം വിഷൻ ഒക്കെ ഉണ്ട് നാളെ പാൻ ഇന്ത്യൻ സ്റ്റാർ ആയാലും അത്ഭുതപ്പെടാനില്ല❤️

  • @lakshmiadarsh6459
    @lakshmiadarsh6459 Год назад +72

    Unni is always honest in his interviews. Have been watching his interviews after Malikkapuram. He beautifully evades controversial questions and speaks diplomatically 👏👏👏

  • @rejisd8811
    @rejisd8811 Год назад +41

    Unni is right....
    We devotees hurt badly in 2018, that wound is still there, it won't go easily... But this movie helped many devotees to bring smile on their face. !!!

  • @ardravinod3036
    @ardravinod3036 Год назад +31

    Unni chettane screenil kanumbol ente ponne .. chuttumullathu onnum kanukela..... 🔥🔥🔥🔥Adar mass. Look 🔥❤️

  • @arjun91370
    @arjun91370 Год назад +41

    Super star unnimukundan

  • @joelgeorge3556
    @joelgeorge3556 Год назад +39

    Sathyam parayuna manushan .. will be a real 🌟

  • @sarathshankarkollam3650
    @sarathshankarkollam3650 Год назад +44

    മാളികപ്പുറം 🔥💥🔥

  • @Yashvardhan1435
    @Yashvardhan1435 Год назад +86

    Look at him.. .
    Yash is nothing in front of him
    Unni will rise as a action hero from South

    • @siddharthchithu1911
      @siddharthchithu1911 Год назад +16

      Yes agreed.പക്ഷെ യാഷിന്റെ മുഖത്തെ ഒരു terror ലുക്ക്‌ ഉണ്ടല്ലോ അത് ഒരു റേഞ്ച് തന്നാ

    • @hippysunshine7319
      @hippysunshine7319 Год назад +22

      Terror asylum horror ayalum Unni Mukundan is more handsome

    • @Yashvardhan1435
      @Yashvardhan1435 Год назад +8

      @@hippysunshine7319 yes.. He need to get more utilised..

    • @Yashvardhan1435
      @Yashvardhan1435 Год назад +17

      @@siddharthchithu1911 bro yashnte old movies oke onnu kand nok e terror luk onumilla. When movie demands he did it.. Now unni's time . Bro

  • @mimicryroy7688
    @mimicryroy7688 Год назад +29

    The next good actor and upcoming super star 🌟 🤩 ✨️

  • @joelgeorge3556
    @joelgeorge3556 Год назад +30

    Real Star ✡️ unnimukundan

  • @radhikasathyan9037
    @radhikasathyan9037 Год назад +31

    ഉണ്ണി nice personality 🥰🥰🥰🥰🥰

  • @rbraa14
    @rbraa14 Год назад +34

    He is a rising star🤩💕

  • @g2907
    @g2907 Год назад +19

    Orupad kanan agrahikkunnund. Njanum kanum film. ❤️

  • @v.s.renjini6954
    @v.s.renjini6954 Год назад +42

    28:21 Exactly 💯 Freedom of speech does not have anything to do with derogatory language... A famous reviewer should understand this. There are many reviewers who give genuine response in a good language without mocking people. Your quality is displayed in your language. Good reply Unni😊

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ Год назад +117

    ഉണ്ണി സൂപ്പർ സ്റ്റാർ 💞💞💞

  • @podipooram2024
    @podipooram2024 Год назад +27

    Malikappuram ❤❤❤

  • @muraleedharanmakkada3980
    @muraleedharanmakkada3980 Год назад +6

    ഇന്നലെ പടം കണ്ടു സലാല ഒയാസിസ് മൾട്ടി പ്ലക്ക്സ് നല്ല Effects, നന്നായിട്ടുണ്ട് Good ... Keeptup

  • @sreeragb324
    @sreeragb324 Год назад +13

    Unni mukundan 🥰 ♥️

  • @ssnn1449
    @ssnn1449 Год назад +19

    Unni❤🔥😘😍

  • @abhinavharidas4150
    @abhinavharidas4150 Год назад +21

    Malikappuram was a super movie 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +7

    മോനേ മാളികപ്പുറം സിനിമ ഞാനും കുടുംബാംഗങ്ങളും രണ്ടു തവണ കണ്ടു👍🏻👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇😇😇😇

  • @geethabnair9020
    @geethabnair9020 Год назад +4

    Hari om 🙏 Unni ithu serikum Ayyappan Unniyilkoodi abinayichu athimanoharamayi athinu sundernaya Unniye thanne Bhagavan thiranjedutha athu Unniyil ulla vinayavum pakkwathayum sahakaranvum Nalla oru makane kittiya Achhanum Ammakkum Ente abhinandangal innathe kalathu ingane oru picture venam ayirunnu athu Unniyil koodi Janagalku kanichukoduthu athanu ithine vijayam

  • @pk-vl4xe
    @pk-vl4xe Год назад +19

    Unni 😍😍😍😍😍

  • @NishanthNair
    @NishanthNair Год назад +39

    Mohanlal - Rajavinte Makan, Unni Mukundan - Malikappuram!

  • @reghu9659
    @reghu9659 Год назад +1

    Unni chettan adipoliya
    Enik 27vayasayi theyatril poyi Kandath pazashirajaya pinnai da ippo malikapuram vallatha fell aaa movie kanumbol orupad ishtamanu unni ettanai ayyappantai anughraham ennum undavum ♥️♥️♥️♥️

  • @unniappam6158
    @unniappam6158 Год назад +7

    He has such a positive vibe around hum

  • @jishnaek558
    @jishnaek558 Год назад +11

    Always honest words

  • @deviharidas6809
    @deviharidas6809 Год назад +6

    All are basically Divine...All would realise it one day...would touch that Divinity one day ..
    Here Divinity had touched You...Unni Mukundan..
    Allow this DIVINITY To be with You all through Your Life...in all walks of Life...Divinity has walked into You....കൈവിട്ടു കളയല്ലേ .Unniiii .

  • @vtc311
    @vtc311 Год назад +21

    Super 💝😘😘💝

  • @Darsarhan
    @Darsarhan Год назад +7

    ഒത്തിരി ഇഷ്ട്ടമായി ഉണ്ണിയെ അതിലേറെ ഈ സിനിമയും എന്നെങ്കിലുമൊരിക്കൽ ഉണ്ണിയെ കാണാൻ പറ്റുമോ ഉണ്ണിമുകുന്ദനെ

  • @BINOJ8341
    @BINOJ8341 Год назад +22

    ഉണ്ണിയേട്ടൻ ♥️👌👌

  • @shinupathrose410
    @shinupathrose410 Год назад +13

    ഒരു നടൻ അവൻ ഉള്ള ഒരു മുതൽ but ഇപ്പോഴും 😔😔😔

  • @manon2wheels771
    @manon2wheels771 Год назад +10

    Varshangal ayi theatre il pokathe irunna ente ammayum, achanum, ammoommayum okke adyamayi veendum kanan poyath ithinanu...!
    Oru feel good family movie ❤️

  • @Anandu751
    @Anandu751 Год назад +11

    PEOPLE STAR🔥❤️🔥

  • @ലോഫിഷ്
    @ലോഫിഷ് Год назад +2

    പത്തു പതിനഞ്ചു വർഷത്തിന് ശേഷം എന്റെ അമ്മ കാണണം എന്ന് പറഞ്ഞ, കണ്ടിഷ്ട്ടപെട്ട സിനിമ 😊😊

  • @vijayalakshmin5721
    @vijayalakshmin5721 Год назад +7

    Malikapuram ഫിലിം കണ്ടപ്പോൾ അയ്യപ്പൻ ആണെന്ന് തോന്നി അത്രയ്ക്ക് നന്നായിട്ടുണ്ട് ❤️

  • @sijithaksathyan9369
    @sijithaksathyan9369 Год назад +24

    എന്റ ഇഷ്ട്ട നടൻ, 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @vishnudev2452
    @vishnudev2452 Год назад +22

    Maalikapuram❤❤

  • @sasikumarvv1140
    @sasikumarvv1140 Год назад +30

    മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മനോജ്‌ കെ ജയൻ, ദിലീപ് എന്നിവർക്ക് ശേഷം
    സ്‌ക്രീനിൽ കാണാൻ ഭംഗി യുള്ള മുഖം ആണ് ഉണ്ണിയുടേത്,

  • @shinemanohar9326
    @shinemanohar9326 Год назад +8

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад

    സാർ നല്ല ഇന്റർവ്യൂ ആയിരുന്നു,, ഒരുപാടു എളിമയോടെ, നല്ലതേ വരൂ, 🙏♥️🌹♥️🙏, തിരുമേനിക്കും 🙏♥️🌹♥️🙏

  • @geethusreejith6780
    @geethusreejith6780 Год назад +2

    Ayyappa bhaktharaya ethoralum unnimukundante bhakthan (Fan) akum sure anu🥰🙏Janapriyan enna film nu shesham cinema theatre il poi kanda adhya cinema🥰serikkum sabarimala kku poi Vanna feel anu ethoralkkum ee film kandukazhoyumbol, Thankyou unni mukundhan ,Malikappuram Team 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🤝🤝🤝🤝🤝🤝🤝

  • @Rocky-dm7bi
    @Rocky-dm7bi Год назад +3

    അവസാനം മലയാളസിനിമക്ക് ഒരു മാസ്സ് ഹീറോ കിട്ടി 😌♥️ hope u will get one movie with SS Rajamouli

  • @sreeragb324
    @sreeragb324 Год назад +10

    Ayyappan 💖💫🙏

  • @sofiajose610
    @sofiajose610 Год назад +3

    Areyum akarshikunna good personality.

  • @അരവിന്ദ്വിശ്വന്

    അയ്യപ്പനെ പോലെ ഗ്ലാമര്‍ ഉണ്ട് 🔥

    • @rejinsam9809
      @rejinsam9809 Год назад +1

      അയ്യപ്പനെ കണ്ടിട്ടുണ്ടോ

    • @bas5282
      @bas5282 Год назад +4

      @@rejinsam9809 sabarimalayil kandittunde

    • @അരവിന്ദ്വിശ്വന്
      @അരവിന്ദ്വിശ്വന് Год назад +13

      @@rejinsam9809 എന്റെ സങ്കല്‍പ്പത്തിലുള്ള അയ്യപ്പ സ്വാമിക്ക് സിനിമ നടന്‍ ഉണ്ണി മുകുന്ദന്റെ ഛായ ആണ് ... എന്തേ ? പറ്റുലെ ?

    • @sathyavrathannair8898
      @sathyavrathannair8898 Год назад +16

      @@rejinsam9809അയ്യപ്പനിൽ വിശ്വസിക്കുന്നവരെല്ലാവരും അയ്യപ്പനെ കണ്ടിട്ടുണ്ട്. എന്താ സംശയം?

    • @sugeeshsugee7407
      @sugeeshsugee7407 Год назад

      അയ്യപ്പൻ എന്ന് പറഞ്ഞാൽ ഒരു രൂപമല്ല നമ്മുടെ സങ്കൽപത്തിലുള്ള ഒരു മനുഷ്യനായി കാണാൻ പാടില്ല അയ്യപ്പൻ എന്ന് പറഞ്ഞാൽ ഒരു തത്വമാണ് ആ ശബരിമലയിൽ ലഭിക്കുന്ന മൂർത്തിയുടെ സ്വരൂപം ധർമ്മശാസ്താവ് ധർമ്മശാസ്താവ് ബ്രഹ്മചര്യത്തിൽ ധ്യാന സ്വരൂപമായി ഇരിക്കുന്നു അധ്യാന സ്വരൂപനായ ശാസ്താവ് നമ്മോട് പറഞ്ഞു തരുന്നത് തത്വമുണ്ട് സർവ്വം ഉപേക്ഷിച്ച് വൈരാഗ്യ സ്വരൂപ് ത്തോടുകൂടി ഒന്നിനോടും രാഗം ഇല്ലാത്ത അവസ്ഥ വൈരാഗ്യം അങ്ങിനെ ഈ സന്നിധിയിൽ വരുക എന്നാൽ മാത്രമേ കാര്യമുള്ളൂ അങ്ങനെ നോക്കുമ്പോൾ ആരും ശബരിമലയിൽ പോകില്ല സന്യാസ തലത്തിൽ എത്തി ആളുകൾ മാത്രമേ ശബരിമലയിൽ പോകും

  • @imasuperhero7108
    @imasuperhero7108 Год назад +7

    People star Unni mukundan❤

  • @vismayamaya1256
    @vismayamaya1256 Год назад +15

    Adicted 😍

  • @NAVEENMCHAND
    @NAVEENMCHAND Год назад +6

    Unni chettan powli aanu

  • @dhanyarajeshnair2393
    @dhanyarajeshnair2393 Год назад +6

    Really a well deserving actor 👍🔥

  • @enlightnedsoul4124
    @enlightnedsoul4124 Год назад +4

    Superstar Unni mukundan❤️

  • @pranavnair2616
    @pranavnair2616 Год назад +4

    Everyone must watch this movie in the theatre with their entire families and friends

  • @llbsree
    @llbsree Год назад +3

    Unni Mukundan ❤❤❤❤Indian Rambo❤❤❤❤Sylverster Stallone🎉

  • @uniqueurl
    @uniqueurl Год назад +6

    മലയാളത്തിൻ്റെ അടുത്ത മമ്മൂട്ടി മോഹൻലാൽ ആണ്, ഉണ്ണി ചേട്ടൻ

  • @ajithath9550
    @ajithath9550 Год назад +4

    Unni mukundhan 😍❤️❤️❤️

  • @mahadevanraman3003
    @mahadevanraman3003 Год назад +5

    Super star in making 🔥💥

  • @d4dolby97
    @d4dolby97 Год назад +3

    Kidu Hero Unnimukundan🫰❤️

  • @miraclemoment9417
    @miraclemoment9417 Год назад +8

    Unni bro ishtam

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 Год назад +2

    In our heart you are Ayyappaswami. 🙏

  • @KrishnaKumar-js3uw
    @KrishnaKumar-js3uw Год назад +11

    മലയാളത്തിലെ രണ്ടു review ക്കാർ ഉണ്ട് സുധീഷും ഉണ്ണിയും രണ്ടാൾക്കും ഇതുവരെ മാളികപ്പുറം കാണാൻ പറ്റിയിട്ടില്ല കൂതറ പടങ്ങൾ കാണുന്ന തിരക്കിലാവും

  • @akku611
    @akku611 Год назад +16

    ഉണ്ണിക്ക് ചേരുന്ന ഒരാൾ അങ്ങ് ടോളി വുഡിൽ ഉണ്ട് 😌
    cuteness, മസിലിനുള്ളിലെ പിഞ്ചു മനസ്സും ചെറിയൊരു നാണവും മറ്റു നടന്മാർ എടുക്കാൻ മടിക്കുന്ന ചിത്രങ്ങൾ
    ജയപരാജയ ചിന്തയില്ലാതെ എടുക്കാനുള്ള ധൈര്യവും
    അയാളിലുമുണ്ട്.
    രണ്ട് പേർക്കും കഴിവിനും ലുക്കിനും ഗ്ലാമറിനും യോഗ്യതക്കും അനുസരിച്ച കഥാപാത്രങ്ങൾ കിട്ടുന്നില്ല😶
    ഇവരെ രണ്ട് പേരെയും ഒരു പ്രാവശ്യമെങ്കിലും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു❤️ ഒരു അവാർഡ് ഫൻഷന് എങ്കിലും.

    • @varshasam620
      @varshasam620 Год назад +2

      Aara

    • @Lobyew
      @Lobyew Год назад

      AlluArjun or nithin kumar

    • @ShimnaTGovindPNair
      @ShimnaTGovindPNair Год назад +1

      ആരാണെന്ന് പറയു.. ഉണ്ണിക്ക് Match ആണോന്ന് നോക്കട്ടെ ☺️

    • @akku611
      @akku611 Год назад

      @@Lobyewരണ്ട് പേരുമല്ല.
      അല്ലുവിനെ പോലെ well established full success അല്ലേ 😜 ഇത് ഉണ്ണിയെ പോലെ കരിയർ ഗ്രാഫ് പതുക്കെയാണ്🙏

    • @ajithknair5
      @ajithknair5 Год назад

      ബാലയ്യ ആണെന്ന് തോന്നുന്നു

  • @bobankn969
    @bobankn969 Год назад +3

    Expecting next film of Sree Ayyappan..

  • @ponnuponni1218
    @ponnuponni1218 Год назад +4

    Unniyettan uyir 🥰❤️

  • @sunilkumarsargam7232
    @sunilkumarsargam7232 Год назад

    You are great Mallu sing, so l watch Malikapuram, wow amazing👍 👑💓💓💓

  • @sureshvv2417
    @sureshvv2417 Год назад +1

    ബാഹുബലി പോലെ ഒരു സിനിമയിൽ പ്രതീക്ഷിക്കുന്നു.♥️♥️♥️♥️

  • @acvidhu
    @acvidhu Год назад +6

    മേപ്പടിയാനിൽ കുടവയറോ 😲. അപ്പൊ എന്റെ വയറിനെയൊക്കെ എന്ത് പേരിടും 🤔

  • @vrindadevi5659
    @vrindadevi5659 Год назад +2

    Unnimukundan outstanding

  • @Sreejunsouls
    @Sreejunsouls Год назад +8

    ❤❤❤🎉

  • @pranavpnair5239
    @pranavpnair5239 Год назад +6

    ❣️

  • @aamiammus5557
    @aamiammus5557 Год назад

    Unniyettan muthanu❤❤❤

  • @Mani_parayil
    @Mani_parayil Год назад +4

    Matti nirthan pattilla bro indian cenimakk ningale ❤

  • @sudhavs8985
    @sudhavs8985 Год назад

    Unni bro so nice person so good smiling very nice bro good attitude ❤️❤️❤️❤️

  • @saleesh0089
    @saleesh0089 Год назад +1

    Unni Uyir ❤️

  • @sajankarunagappally1497
    @sajankarunagappally1497 Год назад +11

    Prithviraj nu pakaram aanu unnimukundan Mallusingh ill actor aayitt vannath ennu parayunnath correct aano pillere🤔🤔

  • @arun58070
    @arun58070 Год назад +2

    We love u unni bro

  • @subashsk795
    @subashsk795 Год назад +1

    Kallu Piyush you are rock

  • @bhanudasanvk
    @bhanudasanvk Год назад

    Um👍

  • @malavikatr1225
    @malavikatr1225 Год назад +4

    Adipoli

  • @EdwinGeorge133
    @EdwinGeorge133 Год назад +5

    🧡❤️‍🔥

  • @myvlogs2605
    @myvlogs2605 Год назад +7

    Bahubali pole oru cinima eduthal athinu apt aayittulla aalu unni aaayirikkum

  • @jithinvs6147
    @jithinvs6147 Год назад +2

    🔥🔥

  • @niyassali7637
    @niyassali7637 Год назад +1

    👍💙

  • @factcheck7779
    @factcheck7779 Год назад +1

    ❤️

  • @ajaygokul3819
    @ajaygokul3819 Год назад +3

    Dailogue delivery onnukoode improve aakanam unniyee..

  • @kik722
    @kik722 Год назад +1

    Super

  • @subashsk795
    @subashsk795 Год назад +1

    Enthu cheythittum oru mena avunnillallo saji

  • @UnKnown-ci5ol
    @UnKnown-ci5ol Год назад

    Ayyappa unni suppar👃👃👃

  • @Sakuthala-e4h
    @Sakuthala-e4h 10 дней назад

    Oooohhhhhhh❤❤❤❤❤😂😂😂