Aju Varghese നെ ആയിട്ട് ചൂണ്ട ഇടാൻ പോയി!! Fishing With Celebrity

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 6 тыс.

  • @fishingfreaks
    @fishingfreaks  3 года назад +5103

    തമ്പനയിൽ കണ്ട ആർട്ടിസ്‌റ് ബേബി ചേട്ടൻ.. കുറഞ്ഞത് ഒരു തിമിംഗലം എങ്കിലും ആകാമായിരുന്നു.. ലെ ഞാൻ.. മാമനോടൊന്നും തോന്നല്ലേ...😝😜
    നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഒന്ന് follow ചെയ്തേക്കണേ instagram.com/sebin_cyriac/ ❤️

    • @jishnusvlog7059
      @jishnusvlog7059 3 года назад +23

      First

    • @amazil545
      @amazil545 3 года назад +12

      തീർച്ചയായും ചെയ്യാം സെബിച്ചായ 😍😍💞

    • @abhi-x2
      @abhi-x2 3 года назад +9

      Pinne enne onnu pin cheyyoo plz,
      💖💖

    • @Dashamuulam
      @Dashamuulam 3 года назад +7

      @@jishnusvlog7059 ന്തേടെ🙄

    • @മാലാഖ-ള5മ
      @മാലാഖ-ള5മ 3 года назад +7

      ❤️❤️❤️❤️

  • @anshuanshuKollam
    @anshuanshuKollam 3 года назад +1538

    അപ്പോ മറക്കണ്ട സാജൻ bakery release നാളെ ആണ് guys ❤️❤️❤️sebin അജു വർഗ്ഗീസ് combo pwoli❤️❤️❤️

    • @one-minutecrafts9756
      @one-minutecrafts9756 3 года назад +8

      Poyi kidannuraghado..😂😂

    • @one-minutecrafts9756
      @one-minutecrafts9756 3 года назад +4

      @@jsmotovlogs96 katta support 🔥✨❤️

    • @BasilsCreativity
      @BasilsCreativity 3 года назад +4

      ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 3.82K യിൽ നിന്ന് 4K അവാമായിരുന്നു Please support

    • @vaidehianand6912
      @vaidehianand6912 3 года назад +1

      ruclips.net/video/f4oAgRtRLHg/видео.html
      .മറക്കാൻ കഴിയാത്ത നമ്മുടെ ജഗതി കല്പന താരജോടികൾ വീണ്ടും എത്തിയാലോ???

    • @suhailvs4618
      @suhailvs4618 3 года назад

      AAPPLaapp0ppppppppppppp0

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 3 года назад +822

    എന്റെ പൊന്നോ... മച്ചാനേ... നിങ്ങള് പൊളിയാണ് കേട്ടോ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sreejaarun4219
      @sreejaarun4219 3 года назад +2

      Yes

    • @BasilsCreativity
      @BasilsCreativity 3 года назад +4

      ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 3.82K യിൽ നിന്ന് 4K അവാമായിരുന്നു Please support

    • @vaidehianand6912
      @vaidehianand6912 3 года назад +1

      ruclips.net/video/f4oAgRtRLHg/видео.html
      .മറക്കാൻ കഴിയാത്ത നമ്മുടെ ജഗതി കല്പന താരജോടികൾ വീണ്ടും എത്തിയാലോ???

    • @alansheperd4981
      @alansheperd4981 3 года назад +1

      Ok kettirikkunu

    • @chithrat1376
      @chithrat1376 3 года назад +1

      Yes

  • @thalapathygirl3206
    @thalapathygirl3206 3 года назад +562

    ജാടയില്ലാതെ നല്ല പച്ചയായ മനുഷ്യൻ അജു വർഗീസ് ❤

  • @Vandipranthan
    @Vandipranthan 3 года назад +2907

    ahaa kollaalo :)

  • @abdullaafnan7
    @abdullaafnan7 3 года назад +508

    Aju Varghese വന്നപ്പോൾ sebin ചേട്ടൻ കുറച്ചു ഉഷാർ ആയി 😍

  • @Shabad_Shabu
    @Shabad_Shabu 3 года назад +243

    ഇയാള് ശെരിക്കും സിനിമാ നടൻ തന്നെയാണോ.. ഇച്ചിരി ജാടയിട്ടൂടെ മനുഷ്യാ 😂
    Down to earth 👌

    • @statusworld7158
      @statusworld7158 3 года назад +4

      മനുഷ്യൻ എല്ല പൂള്ളെ

  • @maya-qi5cn
    @maya-qi5cn 3 года назад +287

    ഒരു ഫിലിം ആക്ടർ ആണ് എന്നാ ഒരു അഹംകാരം ഇല്ലാത്ത ഒരു മനുഷ്യൻ. അജു ചേട്ടൻ ആളു പൊളിയാ.

    • @appukuttan5.046
      @appukuttan5.046 3 года назад +5

      ആയെന്ന ഫിലിം ആക്ടറിന് കൊമ്പ് ഒണ്ടോ

  • @davidantonyshaju6825
    @davidantonyshaju6825 3 года назад +155

    9:24 sebin ചേട്ടൻ ചൂണ്ട എറിയുന്നത് കണ്ട് ഞെട്ടി നിൽക്കുന്ന aju ഏട്ടന്റെ ആ മുഖത്ത് ഉണ്ട് ആ എളിമയും നിഷ്കളങ്കതയും 😍😍😍😍

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +1940

    അജുവർഗീസിന്റെ ഈ ജാടയില്ലാത്ത മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്‌

    • @fishingfreaks
      @fishingfreaks  3 года назад +156

      😍😍😍

    • @keerthana7664
      @keerthana7664 3 года назад +8

      @@fishingfreaks 😀😀😀

    • @3hvlogmalayalam237
      @3hvlogmalayalam237 3 года назад +9

      @@fishingfreaks thank you so much

    • @usagachannel3199
      @usagachannel3199 3 года назад +2

      *അജു മാപ്പ്ലയെ ഞങ്ങൾ തൂറി എറിയുന്നു😬😬ശവം*

    • @3hvlogmalayalam237
      @3hvlogmalayalam237 3 года назад +4

      @@fishingfreaks njan ninghale varachal support cheyyumo

  • @sreeharik8255
    @sreeharik8255 3 года назад +851

    ജാടയില്ലാത്ത simple മനുഷ്യൻ ❤

  • @chefshanfoodietraveller
    @chefshanfoodietraveller 3 года назад +4

    പൊളിച്ചു ബ്രോ, നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏👨‍🍳👨‍🍳

  • @drop____moto___467
    @drop____moto___467 3 года назад +163

    ഒട്ടും ജാടയില്ലാത്തവൻ അജു വർഗീസ് ♥♥♥♥

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 3 года назад +867

    മുക്കാ മണിക്കൂർ സെബിൻറെ കൂടെ ചെലവാക്കിയ അജു വർഗീസിന് ആകട്ടെ ഇന്നത്തെ ലൈക്ക്

  • @vishnuvinod8207
    @vishnuvinod8207 3 года назад +373

    ജാട ഇല്ലാത്തൊരു മനുഷ്യൻ.. എന്ത് ഫ്രണ്ട്‌ലി ആയിട്ടാണ് സംസാരിക്കുന്നത് 😍😘
    ഇനിയെല്ലാം വലിയ കളികൾ 🔥😎😁

    • @fishingfreaks
      @fishingfreaks  3 года назад +55

      ❤️❤️❤️😍😍😍

    • @prayagstechs3807
      @prayagstechs3807 3 года назад +1

      @@fishingfreaks good video bro 😃😃😀🤩🤩🤩♥️♥️♥️♥️♥️

    • @ashiqashiq4953
      @ashiqashiq4953 3 года назад +1

      💯👍💖

    • @vishnuvinod8207
      @vishnuvinod8207 3 года назад +1

      @@fishingfreaksഇത്രയും കമന്റ് ഇട്ട് ആദ്യം ആയിട്ടാണ് റിപ്ലൈ കിട്ടുന്നത് ❤️😍
      പൊളിക്കാ വേറെ ഒന്നും ഇല്ല പറയാൻ 💯😎

  • @therealazrael8.
    @therealazrael8. 3 года назад +32

    ഇത്രയും വലിയ നടൻ ആയിട്ട് പോലും അതിന്റെ ഒരു അഹങ്കാരമോ അങ്ങനെ ഒന്നും തന്നെ ഇല്ലാത്ത അജു ചേട്ടൻ ഒരുപാട് ഇഷ്ട്ടമാണ് ചേട്ടനെ 😍😍😍😍😍😍🤗😊💞

  • @dreamrider2660
    @dreamrider2660 3 года назад +604

    *സെബിൻ ചേട്ടന് വേണ്ടി സമയം കണ്ടത്തി 😁❤️വീഡിയോ ചെയ്യാൻ വന്ന അജു സാറിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ* 💯

    • @gokulkbaburaj2414
      @gokulkbaburaj2414 3 года назад +16

      Cinemayude promotion aanu mister. He is a business man

    • @arunaru4885
      @arunaru4885 3 года назад +5

      പിന്നെ കോപ്പ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേടോ

    • @nayanika7
      @nayanika7 3 года назад +1

      @@arunaru4885 yes

    • @gokulkbaburaj2414
      @gokulkbaburaj2414 3 года назад

      @@arunaru4885 it's a fact not negative 😌

    • @usagachannel3199
      @usagachannel3199 3 года назад

      *അജു മാപ്പ്ലയെ ഞങ്ങൾ തൂറി എറിയുന്നു😬😬ശവം*

  • @psureshkumar1506
    @psureshkumar1506 3 года назад +637

    ജീവിതത്തിൽ ആദ്യമായിട്ട് ഒരു മീനിനെ പിടിച്ചിട്ടും അതിനെ തിരിച്ചു വിടാൻ കാണിച്ച ആ മനസ്സിനിരിക്കട്ടെ ഒരായിരം കൈയടി

    • @fishingfreaks
      @fishingfreaks  3 года назад +82

      😍❤️

    • @abhinand.n.vn.v8336
      @abhinand.n.vn.v8336 3 года назад +4

      Hi

    • @palakkadanpets
      @palakkadanpets 3 года назад +3

      മച്ചാൻമാരെ lovebirds ന് കൊടുക്കുന്ന ചിലവ് കുറഞ്ഞ തീറ്റകൾ ഇതെക്കെ എന്ന് അറിയാൻ വരൂ പുതിയ വീഡിയോ ഇടിട്ടുണ്ട് 😍🙏

    • @musicmojo2800
      @musicmojo2800 3 года назад

      波利萨达南

    • @TANK-lm3km
      @TANK-lm3km 3 года назад

      @@musicmojo2800 Aaa ithonnu copy adikkunnathengane

  • @prakashtraveldiary
    @prakashtraveldiary 3 года назад +431

    അജു വർഗീസ് - നമ്മുടെ ചങ്ക് ആക്ടർ ആണ് - അദ്ദേഹത്തിന് ഒരു ബിഗ്ഹായ്.

    • @fishingfreaks
      @fishingfreaks  3 года назад +53

      ❤️❤️❤️❤️❤️

    • @insadinsu229
      @insadinsu229 3 года назад +4

      @@jsmotovlogs96 ok

    • @BasilsCreativity
      @BasilsCreativity 3 года назад +2

      Entte channelil oru comment edo eshttayal onn support cheytho 🙏🏻🙏🏻🙏🏻

  • @adith5340
    @adith5340 3 года назад +97

    എന്നാ സിമ്പിള അജു ചേട്ടൻ 😳, ഇത്രക്കും simple ആയിരുന്നോ 💞

  • @ggwp1064
    @ggwp1064 3 года назад +146

    ഒട്ടും ജാഡ ഇല്ല.... Aju chettan uyir🌹❤

  • @dukestuber6740
    @dukestuber6740 3 года назад +300

    ❤സിനിമ നടനുമായിട്ട് ചൂണ്ട ഇടുന്ന അത്യത്തെ വ്യക്തി 💥💥💥💥

    • @youtubecowoy6212
      @youtubecowoy6212 3 года назад +1

      Alla

    • @youtubecowoy6212
      @youtubecowoy6212 3 года назад

      @@dsmtrucksandtrailer ath arude oppam aaa chetta

    • @oreogaming1498
      @oreogaming1498 3 года назад

      @@youtubecowoy6212 soubin

    • @rphvlogs1763
      @rphvlogs1763 3 года назад +10

      ഉണ്ണി ചേട്ടൻ സൗബിൻ മച്ചാൻ ആയിട്ട് ഇട്ടിട്ടുണ്ട്

    • @haribal8344
      @haribal8344 3 года назад +4

      @@rphvlogs1763 unnichettan pidicha meen kazhikkan aanu soubin ekka vannathu orumichu meen pidichittila

  • @Lijijose66
    @Lijijose66 3 года назад +70

    താര ജാഡ ഇല്ലാത്ത അജു വർഗീസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.....😍

  • @irshadirshu7778
    @irshadirshu7778 3 года назад +60

    10:52 ഫുൾ പ്രൊമോഷൻ ആണല്ലോ. കുറേ യൂട്യൂബ് ചാനലിൽ കണ്ടു. ഒന്നും പേടിക്കേണ്ട നമ്മളെ കട്ട സപ്പോർട്ട്😍.

  • @TrivianFoodie
    @TrivianFoodie 3 года назад +805

    Aiwaaaaaaa

    • @fishingfreaks
      @fishingfreaks  3 года назад +92

      ❤️😍

    • @rcfahad007
      @rcfahad007 3 года назад +6

      Karthik

    • @BasilsCreativity
      @BasilsCreativity 3 года назад +1

      Entte channelil oru comment edo eshttayal onn support cheytho 🙏🏻🙏🏻🙏🏻

    • @BasilsCreativity
      @BasilsCreativity 3 года назад

      ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 3.82K യിൽ നിന്ന് 4K അവാമായിരുന്നു Please support

    • @moonji_alleda
      @moonji_alleda 3 года назад

      @@jsmotovlogs96machaane aa Giveaway thumbnail maatt,,, allnkl scene aa

  • @HariAyiravalli
    @HariAyiravalli 3 года назад +602

    Good 🔥🔥👍

    • @BasilsCreativity
      @BasilsCreativity 3 года назад +2

      ഈ ഒരു comment ക്കാണുന്ന കുറച്ച് പേര് എങ്ങിലും വിചാരിച്ചാൽ enikk 3.82K യിൽ നിന്ന് 4K അവാമായിരുന്നു Please support

  • @bhagyalekshmi6512
    @bhagyalekshmi6512 3 года назад +61

    Supreb, ഒരു ഫിലിം സ്റ്റാറിന്റ കൂടെ, sebin, പുലിയാണ് പുലി. ഞെട്ടിച്ചു കളഞ്ഞു,🙏,😍👍👌.

    • @fishingfreaks
      @fishingfreaks  3 года назад +9

      Bro thanks a lot for the support 😍😘😘😘

  • @binyashmuhammed6946
    @binyashmuhammed6946 3 года назад +30

    Aju chettan is so humble and simple person🥰aju ettan uyir

  • @mathewbiju1376
    @mathewbiju1376 3 года назад +2768

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ.... 💖💖

  • @dreamrider2660
    @dreamrider2660 3 года назад +102

    *മീൻ പിടിത്തം ഞമ്മൾ മലയാളികൾക്ക് അതൊരു വികാരമാണെന്ന് തെളിയിച്ച ഒരു യൂട്യൂബർ തന്നെയാണ് ഞമ്മളെ സെബി ചേട്ടൻ* 🥰🥰❤️

    • @fishingfreaks
      @fishingfreaks  3 года назад +14

      Omkv Unnichettan❤️❤️❤️❤️

    • @savadek5002
      @savadek5002 3 года назад

      @@fishingfreaks ഉണ്ണി ചേട്ടനെ കാണുമോ

  • @al_kelappan
    @al_kelappan 3 года назад +73

    _അജു_ _ചേട്ടൻ_ _അധികം_ _ജാട_ _ഇല്ലാതെ_ _കൂടുതൽ_ _ഫ്രണ്ട്‌ലി_ _ആണ്_ _എന്ന്_ _മനസ്സിലായി_ ❣️
    _കഴിഞ്ഞ_ _ദിവസം_ _അഫ്ലുവിന്_ _ഇന്റർവ്യൂ_ _കൊടുത്തു_ _ഇന്ന്_ _സെബിച്ചായന്റെ_ _വീഡിയോയിലും_ _കണ്ടു_ ❣️
    അജു ചേട്ടൻ ഉയിർ 💞

  • @rajishainurajishainu6156
    @rajishainurajishainu6156 3 года назад +1

    അജു വർഗീസ്സിന്റ കുഡേയുള്ള മീൻ പിടുത്തം കലക്കി supper 😍😍😘🙏🤗❤❤❤🌹🌹🌹

  • @jeszchill8530
    @jeszchill8530 3 года назад +35

    ഇപ്പഴും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ഇഷ്ടമാണ്.... അതിന് cook ചെയ്യുമോ ചേട്ടൻ 'ഇല്ല '🤣🤣🤣🤣.... ഇജ്ജാതി

  • @amazil545
    @amazil545 3 года назад +478

    അജു ചേട്ടൻ fans cmon...
    ആരുമില്ലേ🤔🤔
    👇💞💞😍😍❤️

    • @suuuui1408
      @suuuui1408 3 года назад +3

      Illa

    • @prarthanapr6790
      @prarthanapr6790 3 года назад +1

      😀

    • @gouthamkrishna8506
      @gouthamkrishna8506 3 года назад

      Likeine vedi keji monju😂😂😂😂😂

    • @sirajrasheed321
      @sirajrasheed321 3 года назад +2

      ജാഡ... നേരിട്ട് ഒരു അനുഭവം ഉള്ളത് കൊണ്ട് like ഇല്ല

    • @dream-kk9kb
      @dream-kk9kb 3 года назад +2

      Verum jada aan aa mayranu

  • @DarkBoyGaming
    @DarkBoyGaming 3 года назад +162

    ഇപ്പൊ RUclips ൽ തരംഗം സൃഷ്ടിച്ചു
    കൊണ്ടുരിക്കുന്ന മൊതല്..!😁
    അജു ചേട്ടൻ ❤️

  • @ikkutec8243
    @ikkutec8243 3 года назад +3

    Sebin ചേട്ടാ നിങ്ങൾ സൂപ്പർ. ഒരുപാട് ഇഷ്ടമാണ്.....❤😍

  • @rafidknr7991
    @rafidknr7991 3 года назад +409

    അജു വർഗീസ് ചേട്ടൻ നീന്താൻ അറിയില്ല എന്ന് പറഞ്ഞപ്പോൾ
    ലവ കുശ എന്ന സിനിമയിലെ സീൻ ഓർമ വന്നവരുണ്ടോ 😄😄

    • @Wazeemkt99
      @Wazeemkt99 3 года назад +6

      സത്യം

    • @LEO-wv3nh
      @LEO-wv3nh 3 года назад +3

      😂

    • @sal_maan
      @sal_maan 3 года назад +3

      Ath neeraj alle

    • @bigboss9828
      @bigboss9828 3 года назад +1

      @@sal_maan 2 perum und

    • @sal_maan
      @sal_maan 3 года назад +1

      @@bigboss9828 Oh Aah neenthnna seen nta kaaryam aa paranja😁

  • @മാക്രിഗോപാലൻ-ച9ഛ

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു..... ഒന്നാം ക്ലാസ്സ്‌ തൊട്ട് ചൂണ്ട ഇടാൻ പോയ മതിയായിരുന്നു.......😂😂😆😝😆😝🤣😂😆😝😆😝😂🤣😆🤣😂

    • @ezedff5706
      @ezedff5706 3 года назад +8

      😂😂

    • @muhammedirfadch1390
      @muhammedirfadch1390 3 года назад +26

      അതിന് തലവര കൂടി വേണം

    • @itsmealswabmuhammad6469
      @itsmealswabmuhammad6469 3 года назад +14

      യോഗം കൂടി വേണ്ട

    • @usagachannel3199
      @usagachannel3199 3 года назад +2

      *അജു മാപ്പ്ലയെ ഞങ്ങൾ തൂറി എറിയുന്നു😬😬ശവം*

    • @avengers7878
      @avengers7878 3 года назад +3

      😂

  • @surumiyaniyas5941
    @surumiyaniyas5941 3 года назад +6

    എന്റെ മകൻ സെബിൻ ന്റെ കട്ട ഫാൻ ആണ് തോമാച്ചനെ വാങ്ങിയതു മുതലാണ് ഞങ്ങൾ കാണാൻ തുടങ്ങിയത് ഇതുവരെ മുടങ്ങിയിട്ടില്ല ഓരോ വീഡിയോയും മോൻ കാത്തിരി ക്കും👏👌😍

  • @achubandiyod8665
    @achubandiyod8665 3 года назад +8

    14:26 sebin chettan : ഇത് കണ്ടോ
    അജു ചേട്ടൻ : കാക്ക😂ahhahahahhahahahahahhaahhahaha

  • @abhijithaj2400
    @abhijithaj2400 3 года назад +21

    Aju sir polichu❤️ .Adutha pravasheam dulquere kond meenpedippikk ath oru kaalaanji thanne aayikkotte🔥

  • @DoctorGaming22
    @DoctorGaming22 3 года назад +904

    ❤️😍

  • @mohdfarhan7928
    @mohdfarhan7928 3 года назад +88

    ജാഡ ഇല്ലാത്ത പച്ച simple മനുഷ്യൻ ❤

  • @s_a_k3133
    @s_a_k3133 3 года назад +100

    ഒട്ടും ജാടയില്ലാത്ത രണ്ടു മച്ചാന്മാര്..😘😘❤️❤️💞💞

  • @chandhugokul1594
    @chandhugokul1594 3 года назад +297

    ആദ്യം മുതലേ സെബിച്ചന്റെ വീഡിയോസ് കാണുന്നവർക്ക് അഭിമാന നിമിഷം 😍😍

  • @rejipr7545
    @rejipr7545 3 года назад +105

    സെബിൻ ബ്രോ താങ്കളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍സൂപ്പർ ബ്രോ 😍😍😍

    • @bloodshotgaming3942
      @bloodshotgaming3942 3 года назад +3

      Enikkum .annu oru livil video call cheyythappol njn pradishichu enne vilikumennu

    • @mad_boy631
      @mad_boy631 3 года назад +1

      Sathyam

  • @OneRoof
    @OneRoof 3 года назад +62

    *അജു വർഗീസിന്റെ പുതിയ പടത്തിന്റെ മാർക്കറ്റിംഗ് തന്ത്രം കലക്കി 😝😝😝*

  • @shanoop95390
    @shanoop95390 3 года назад +83

    ഈ മനുഷ്യൻ കേരളത്തിന്റെ വിജയ് സേതുപതി ആണ് ♥❤♥♥♥♥

  • @shadhimoorkanad7927
    @shadhimoorkanad7927 3 года назад +233

    സെബിൻ ചേട്ടൻ അജുച്ചേട്ടന് മാത്രല്ല പഠിപ്പിക്കുന്നത് നമ്മൾക്കും കൂടിയാണ് ❤️

    • @fishingfreaks
      @fishingfreaks  3 года назад +31

      Athe bro ☺️❤️❤️Ellarum chodhicharunnu oru tutorial Ath inagne Cheyyan patti

  • @simayonthampi730
    @simayonthampi730 3 года назад +107

    9:21 that expression though...😂

    • @sevensevens861
      @sevensevens861 3 года назад +2

      Orupaad chirich ith kandittt😂😂😂

  • @Abhi_KL_31
    @Abhi_KL_31 3 года назад +32

    9:23 aju chettante aa expression 😂😂😂😂

  • @craftycreators3214
    @craftycreators3214 3 года назад +548

    Aju അണ്ണൻ fans like addi🥳

  • @dreamrider2660
    @dreamrider2660 3 года назад +382

    ഫിഷിങ് ഫ്രീക്സ് കാത്തിരുന്നു കാണുന്നവർ ആരൊക്കെയാ.... 🤩❤️
    കമ്മ്യൂണിറ്റി കണ്ടതോടെ വെയ്റ്റിംഗ് ആയിരുന്നു 🔥

  • @Abdullamurshid16
    @Abdullamurshid16 3 года назад +74

    ഒരു ജാഡ ഇല്ലാത്ത തടി അജു വർഗീസ് ഏട്ടൻ 🌹

  • @six4620
    @six4620 3 года назад +141

    Black and white 💗

  • @sabithsabi9910
    @sabithsabi9910 3 года назад +4

    ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും....ഭൂമിയോളം ആകാശത്തോളം..But This is toooo......❤️Aju Varghese ❤️🔥

  • @prayagks5685
    @prayagks5685 3 года назад +36

    Aflu also had interview with aju vargees ❤️ both are so lucky

  • @JJ-jr7ib
    @JJ-jr7ib 3 года назад +285

    എന്തു simple ആണ് ഈ മുതല് അജു ചേട്ടൻ 😘🔥

    • @sinu6809
      @sinu6809 3 года назад +2

      💕💕💕💕💕❤❤❤❤❤🌹🌹🌹🌹🌹🌹😘😍♥🤩👏 i

  • @PilotOnWheels
    @PilotOnWheels 3 года назад +456

    🔥🔥🔥😍👍

  • @മിന്നൽമുരളി-ധ3ട

    Aju Vargese ഫാൻസ്‌ like അടി മക്കളെ..❤️👌
    👇

  • @rafsalct4832
    @rafsalct4832 3 года назад +40

    I like u man Sebin.... what ever i dreamed in my life ... u are experiencing... I am really enjoying ur vedios ... from soudi ✋🏻 keep going

  • @acharuuthup4930
    @acharuuthup4930 3 года назад +68

    Aju chettan and Sebichayan combo maarakam aanu🤗

  • @georgejoju6078
    @georgejoju6078 3 года назад +138

    This chanel is growing so fast😁

    • @prithvi6078
      @prithvi6078 3 года назад +3

      Pwoli direction 😍😍😍😍😍
      Aju varghese channel subscribe cheytho aavo😂😂😂😂

    • @Sage-psy
      @Sage-psy 3 года назад +2

      Golden opertunity ഒന്നും അല്ല അജു വിന്റെ പുതിയ മൂവി വരുന്നുണ്ട് അതിന്റെ പ്രൊമോഷൻ ആണ് 😂കുറെ ചാനലിൽ വരുന്നുണ്ട് 😅

    • @fishingfreaks
      @fishingfreaks  3 года назад +8

      Bro😍😍😍

    • @fishingfreaks
      @fishingfreaks  3 года назад +16

      @@Sage-psy still Enik oru golden opportunity anu bro :) first time talking to a celebrity ❤️

    • @eoeoy3004
      @eoeoy3004 3 года назад

      @@fishingfreaks brooouii😊

  • @karthichandran9699
    @karthichandran9699 3 года назад +38

    சூப்பர் நண்பா 😘 iam recently join u r family🥰

  • @ashiqcm9730
    @ashiqcm9730 3 года назад +434

    ഇതെന്തു പറ്റി ചിലയിടത്തു മുഖ്യമന്ത്രി ചിലയിടത്തു അജു വർഗീസ് 😂✌️⚡️

  • @zapmedia1904
    @zapmedia1904 3 года назад +89

    9:24 reaction😂

  • @rayan4911
    @rayan4911 3 года назад +17

    11:15. Aju varghese Cheriya kuttiye pole 😂😂😂😂

  • @fayisibz1419
    @fayisibz1419 3 года назад +10

    അജുചേട്ടൻ ഞമ്മളെ മുത്താണ് 😻🥰💗💘

  • @user-iz3ev8ml3f
    @user-iz3ev8ml3f 3 года назад +23

    14: 26
    Le eth kando???
    Aju Varghese: kaka 🤣🤣🤣

  • @anilopenbutton7743
    @anilopenbutton7743 3 года назад +265

    Sebin chettante dress isttapettavar
    Ingot vanatte👇👇

  • @ruok2757
    @ruok2757 3 года назад +640

    *AJU* *FANS* *UNDO* 💖

    • @afsal2457
      @afsal2457 3 года назад +1

      Haa

    • @usagachannel3199
      @usagachannel3199 3 года назад +2

      *അജു മാപ്പ്ലയെ ഞങ്ങൾ തൂറി എറിയുന്നു😬😬ശവം*

    • @Dashamuulam
      @Dashamuulam 3 года назад +5

      ഇല്ല

    • @factsmoji3554
      @factsmoji3554 3 года назад

      Illa

    • @afsal2457
      @afsal2457 3 года назад +6

      @@Dashamuulam നീയാരാടാ കോപ്പേ

  • @rinshdn99
    @rinshdn99 3 года назад +2

    9:26 അജു വർഗീസ് expression...., 🤣🤣🤣🤣🤣ഞാൻ ചിരിച് ചത്തു 🤣

  • @akashperumbavoor2023
    @akashperumbavoor2023 3 года назад +11

    5: 00 pm aavan wait cheyyaayirunnu ❤️❤️ Athrakkum ishttam aanu . Fishing freaks.

  • @ashkarameen
    @ashkarameen 3 года назад +58

    Man Of Simplicity ♥️♥️😍😍😍😍♥️

    • @Buddy567
      @Buddy567 3 года назад

      നമ്മളും simple...aanu...muthe...എന്റേത് ഒരു പുതിയ ചാനൽ ആണ് ഒന്ന് കയറി നോക്കി 🙏🤩💖 ഇഷ്ടപ്പെട്ടാൽ ✌️😁

    • @arjunba1212
      @arjunba1212 3 года назад +2

      Pinnalla... Kidu alle 😍😍

    • @ashkarameen
      @ashkarameen 3 года назад

      @@arjunba1212 ♥️♥️♥️

  • @BilalBilal-yw9tw
    @BilalBilal-yw9tw 3 года назад +117

    ഒരു ആഹ്കാരമില്ലാത്ത actor❤❤❤❤

    • @vishnu4061
      @vishnu4061 3 года назад

      💯💯💯💯😍😍

    • @anandhubaburaj.kl0582
      @anandhubaburaj.kl0582 3 года назад

      അറ, നിര, തട്ട് തുടങ്ങിയ തടി ഭാഗങ്ങൾ ഉള്ള വിട് ആവിശ്യം ഉള്ളവർക്ക് പൊളിച്ചു കൊണ്ടുപോകാവുന്നതാണ്. താൽപ്പര്യം റിപ്ലൈ ഇടുക

  • @GOKU-zl4hl
    @GOKU-zl4hl 3 года назад +256

    അജു വർഗീസ് ഫാൻസ്‌ ഉണ്ടകിൽ ലൈക്‌ adi

  • @rareishere6089
    @rareishere6089 3 года назад +127

    എന്തൊക്കെ പറഞ്ഞാലും അജുവിനെ പോലെ ഇത്ര ജനകീയനായ ഒരു ഫിലിം സ്റ്റാർ മലയാളത്തിൽ ചുരുക്കമാണ് ❤️❤️❤️

  • @mhdajmal8429
    @mhdajmal8429 3 года назад +55

    Fav Actor with Fav RUclipsr ❤️

    • @fishingfreaks
      @fishingfreaks  3 года назад +16

      Love you buddy ❤️❤️❤️

    • @mhdajmal8429
      @mhdajmal8429 3 года назад +2

      @@fishingfreaks ah chetta🔥❤️

  • @pixelwoopmedia7444
    @pixelwoopmedia7444 3 года назад +173

    Nale trending No :1il veran pokunaa item , watching 2nd time💯❤❤❤

  • @rakeshmonsanthosh6997
    @rakeshmonsanthosh6997 3 года назад +2

    മച്ചാനെ അന്റെ ഉയർച്ച കാണുമ്പോൾ ഒരുപാട് സന്തോഷം ....നീ നിയായി തന്നെ ജീവിക്കുക ...പെരുമാറുക ♥️

  • @joel7034
    @joel7034 3 года назад +17

    അജു varghese ❤❤

  • @sidfishingandwildlife1587
    @sidfishingandwildlife1587 3 года назад +24

    🤣🤣 kidilam video bro... Seeing aju varghese's expressions 😍😍 priceless.... When u did the first cast... Keep growing brother.. love your videos

  • @techmeetvlogger7905
    @techmeetvlogger7905 3 года назад +18

    ❤FISHING FREAKS❤
    😍ഒരുപാട് ഒരുപാട് ഇഷ്ടം😍
    അജു ചേട്ടൻ💕
    𝕊𝕖𝕓𝕚𝕟 𝕔𝕙𝕖𝕥𝕥𝕒𝕟❤

  • @raheebmalappuram6481
    @raheebmalappuram6481 3 года назад +1

    ബ്രോ യുടെ ചാനെൽ ആദ്യമായി മുഴുവൻ കാണുന്നു,രസോണ്ട്✌✌

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +54

    CM കാണാൻ കോയിട്ട് നേരെ ചൂണ്ട ഇടാൻ പോയോ😜🤗
    എന്തായാലും വന്നല്ലോ.😍😍

  • @mr.1_164
    @mr.1_164 3 года назад +15

    Sebichayan ; Ith kando
    Aju : Kaakka😂😂😂
    Tara tara taa😎

  • @denalbiju2751
    @denalbiju2751 3 года назад +48

    9:26 experession of Aju Varghese
    അത്ര ദൂരെ പോയോ 😆

    • @fishingfreaks
      @fishingfreaks  3 года назад +4

      😂❤️❤️❤️❤️

    • @shomyboss
      @shomyboss 3 года назад +1

      പുള്ളിക്കാരൻ 🤣...... ഇത്രേം ദൂരെ പോയോ എന്ന്...... പൊളി

  • @vishnud3209
    @vishnud3209 3 года назад

    Eee vedio poliyattaa.. Orupadu ishtayyy.. Oru rekshem illattoooo... Happiness😍😍😍

  • @ajay_004
    @ajay_004 3 года назад +52

    Vere level sebin chetta
    New experience
    പകർന്നു തനത്തിന്

  • @rishon738
    @rishon738 3 года назад +66

    എന്റെ ഗുരുവേ......ഒരു ഫിഷിങ് സ്കൂൾ തുടങ്ങ്. First admission njan എടുത്തോളാം 😂😂😂😂🤣🕺🕺ഇങ്ങൾ ഒരു വലിയ സംഭവം തന്നെ....🙌❤️💥🔥

  • @parthivkumar6545
    @parthivkumar6545 3 года назад +62

    അജു ചേട്ടന്റെ വാക്കുകൾ : ഇതെല്ലാം ഒരു അഭിനയമല്ലേ 😜🤣😍

    • @rahulrdevanarayan8741
      @rahulrdevanarayan8741 3 года назад +4

      കണ്ടാൽ തന്നെ അറിയാം😂😂

    • @sajan5555
      @sajan5555 3 года назад +1

      നമ്മൾ എല്ലാവരും..ഒരു രീതിയിൽ ഉള്ള അഭിനേതാക്കൾ ആണ്..

  • @krishnanunni2665
    @krishnanunni2665 3 года назад +3

    bro vann vannu oru rakshayum illalo... range vere aayi.. aju vargese enta mwonee.. pwoli👌

  • @davidantonyshaju6825
    @davidantonyshaju6825 3 года назад +15

    10:24
    ലെ Aju ഏട്ടൻ : മീനും updated ആയി 😂😂😂😂😂

  • @anantharjunkr
    @anantharjunkr 3 года назад +73

    9:21 expression king

  • @manafmp8163
    @manafmp8163 3 года назад +31

    Mummy yude fish kutting istamulavar like adi😘🐟

  • @Upthinker576
    @Upthinker576 3 года назад

    പലവിധത്തിലുള്ള ഫിലിം പ്രൊമോഷൻ കണ്ടിട്ടുണ്ട് ..... ഇത്തരത്തിൽ ഒരു സൈക്കോളജികൾ മൂവ് ആദ്യായിട്ട ...... പൊളിച്ചു .......✌🏻✌🏻✌🏻✌🏻😝😝

  • @MuhammedAnas-um3bl
    @MuhammedAnas-um3bl 3 года назад +18

    ഇനി വലിയ കളികൾ 😁😁❤️

  • @annamolsaji5079
    @annamolsaji5079 3 года назад +74

    ഒട്ടും ജാഡ ഇല്ലാത്ത മെൻസൻ 🤗❤️

  • @nihal.n8985
    @nihal.n8985 3 года назад +58

    സെബിൻ ചേട്ടൻ fans ലൈക്‌ here😘

  • @sujiesmasters2532
    @sujiesmasters2532 3 года назад +2

    Aju chettan ...powli bro ....jadayee illa ...🔥