നമ്മുടെ നാട് വളരെ പുരോഗമിച്ചു. പണ്ടൊക്കെ കോഴ ആയിരങ്ങൾ ആയിരുന്നു. ഇപ്പൊൾ കോടികളിൽ കുറഞ്ഞ ഇടപാട് ഇല്ല. എന്തൊരു പുരോഗതി! ഇതിൽ പാവപ്പെട്ടവരുടെ പാർട്ടിയുടെ പങ്ക് മറക്കരുത്.
അങ്ങേര് സിംഹാസനത്തിൽ തന്നെ ഇല്ലേ... അങ്ങേരുടെ മോൾക് സുഖല്ലേ... നാട്ടിൽ ഉണ്ടോ?.. അന്വേഷണം പറയാൻ മറക്കേണ്ട... എന്റെ ബാങ്കിൽ 3000 രൂപ ഉണ്ട് ആർക്കേലും തികയാതെ വന്നാൽ ചോദിക്കേണ്ട... എടുത്ത് കൊടുത്തോ...
ഇത്രക്കും അധികം കോഴ കഥകൾ പുറത്ത് വന്നിട്ടും ആരും ജയിലിൽ പോകുന്നില്യ.ED അന്വേക്ഷിച്ചൽ ബിജെപി യുടെ രാഷ്ട്രീയ പക എന്ന് പറയും. ഇനി നമ്മുടെ പ്രതിപക്ഷം ഇത് ഏറ്റെടുത്താൽ അവരുടെ അഴിമതി കഥകൾ ഭരണ പക്ഷം പുറത്ത് വിടും. ഇനി ജനങ്ങൾ ആരുടെ കൈൽ ഇ കേസുകൾ കൊടുക്കും.😊 International Agency's വരേണ്ടി വരും എല്ലാവരുടെയും കഥകൾ പറയാൻ.😊😊
സഖാവിന് എല്ലാം ശരിയാക്കേണ്ടതല്ലേ? ഉറപ്പ് എല്ലാം ശരിയാക്കിയിരിക്കും, വന്ന ഉടനെ വെള്ളത്തിൽ മുക്കി പോകുന്നതിനു മുമ്പ് കടത്തിൽ മുക്കി കൊള്ളയടിച്ചു തീർക്കും, എല്ലാ വിവാദങ്ങൾക്കും മൂർച്ച കൂടിയപ്പോൾ നിപ്പയെ കൊണ്ട് ചെറുത്തു എന്തൊരു വെള്ളരിക്കാ പട്ടണമാണിത്
Eni oru niyamasabha samelanam vilichu…Kozha vangunnathu mun kala prabalyathode Niyavidheyamakkanam….prethipakshavum kayyadichu pass Aakum… so simple…malayalikale ningalkku duritham…lokathu enthu Konil poyallum…mandrake purake Varum…
കപ്പിത്താൻ കേരളം ആർക്കെങ്കിലും മറിച്ച് വിറ്റോ ആവോ?😢😢😢
പിണറായി എന്നേ കേരളം വിറ്റു എന്ന് സ്വപ്ന പറഞ്ഞത് വരും ദിവസങ്ങളിൽ മനസിലാവും വോട്ട് കൊടുത്തവരെ 🙏🏻🙏🏻🙏🏻
കോഴയും കോഴിയും.. ഇത് രണ്ടുമാണ് ഇവന്മാരുടെ മെയിൻ..
കേരളം കൊഴകളുടെ നാടായി മാറി.ഭരണകർത്താക്കൾ മുതൽ താഴെ തട്ട് വരെ കോഴ ആയി.വല്ലാത്ത ഗതി കെട്ട ഭരണം
അഴിമതി തന്നെ എന്നും.. അഴിമതി ഇല്ലാത്ത ഏതെങ്കിലും ഒരു പ്രൊജക്റ്റ് ഉണ്ടോ ഇവിടെ
നമ്മുടെ നാട് വളരെ പുരോഗമിച്ചു. പണ്ടൊക്കെ കോഴ ആയിരങ്ങൾ ആയിരുന്നു. ഇപ്പൊൾ കോടികളിൽ കുറഞ്ഞ ഇടപാട് ഇല്ല. എന്തൊരു പുരോഗതി! ഇതിൽ പാവപ്പെട്ടവരുടെ പാർട്ടിയുടെ പങ്ക് മറക്കരുത്.
Avante oru 🚁
പദ്ധതി എന്തുമാകട്ടെ, അഴിമതി ഒപ്പമുണ്ട്. ദേവസ്വം മന്ത്റി K രാധാകൃഷ്ണന് പൂണൂൽ ഇട്ടുകൊടുത്തില്ല എന്ന സങ്കട ഹർജി നാളെ രാജാവിന് സമർപിക്കും.
ഇത് ഒരുംപ്രത്യേക മനോനിലയാണ്.ജാഗ്രത മതി.ജനങ്ങളേ
വീണ്ടും സോളാർ 😑🔥ഇവന്മാർ കൈ വെക്കാത്ത മേഖല ഇല്ലല്ലോ 😂😂😂
Asianet news ന് Big salute 🫡
വെറുതെയാണോ മറ്റെങ്ങുമില്ലാത്ത വൈദ്യുതി ചാർജ്ജ്.
പക്ഷേ മലയാളി വീണ്ടും ഇവരെ ഒക്കെ തന്നെ ജയിപ്പിക്കും.
കേരളം മൊത്തം വിറ്റാലും പ്രബുദ്ധർ മലയാളി കൾക്കെന്തു പ്രശ്നം
സത്യത്തിൽ കേട്ടു കേട്ടു മടുത്ത് എവിടെയെങ്കിലും അഴിമതി ഇല്ലാത ണ്ടോ?
കോഴി, കോഴ, കോപ്പ്, എവിടെ ചഗാക്കളെ നിങ്ങടെ അച്ചുമാമൻ 😂😂😂😂😂😂😂
ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് സർ. പക്ഷെ കപ്പിത്താൻ ഉറക്കമാണ്. കാട്ടിലെ തടി തേവരടെ ആന. 44, 50കോടി ആയാലും കുഴപ്പം ഇല്ല ആല്ലേ സർ
കാക്കാൻ ഉള്ള ലൈസൻസ് കൊടുത്തത് നമ്മൾ അല്ലെ. ഇനി മുഖ്യനും പരിവാരങ്ങളും കട്ടിട്ടു കേരളം ബാക്കി ഉണ്ടെങ്കിൽ ഭാഗ്യം.
നോക്കൂ ഈ സർക്കാരിൻ്റെ കാലത്ത് , അഴിമതി ഇല്ലാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് റിപ്പോർട് ചെയ്യൂ. അത് അപൂർവ്വങ്ങളിൽ അപൂർവ്വമായത് ആയിരിക്കും .
രണ്ടാം പിണറായി സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളിലും കേന്ദ്ര അന്വേഷണം വേണം പ്രത്യേകിച്ച് മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്ന വകുപ്പുകളിൽ ,😮😮
ഈ വിവരം പുറത്തുകൊണ്ടുവന്ന റിപ്പോർട്ടറുടെ ജീവിതം സുരക്ഷിതമാക്കാൻ നോകുക്ക
കേരളം മുഴുവൻ കൊള്ളക്കാരോ 😮
ഓരോ ആഴിച്ചയും ഒരോ കോഴ പുറത്ത് വരുത്തി നമ്മുടെ നാട് ഒന്നാമതാവും
ഇതാണ് ശേരിക്കും സോളാർ അഴിമതി 😂
Welldone team Asianet
കേട്ട്, കേട്ട്, മടുത്ത്,ഇത്രയധികം അഴിമതി ആരോപണങ്ങൾ നേരിട്ട ഒരു സര്ക്കാര് ,
കേരളത്തിൽ ഉണ്ടായിട്ടില്ല, ചെറുപ്പക്കാർ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല.
ആ ... അടുത്ത സരിത വരട്ടെ സരിത വരട്ടെ
KSEB വൈദ്യുതിവാങ്ങുന്നതിലും കോഴ ഉണ്ട് . ഒരു പൈസ കമ്മീഷൻ വാങ്ങിയാൽ തന്നെ ദിവസം എത്ര കോടി ഇവന്മാർ വിഴുങ്ങുന്നു. നഷ്ടം പറഞ്ഞ് ജനങ്ങളെ പിഴിയുന്നു.😢😢😢
Half hour power cut cheythal theerunna issue mathram ...
കരിവണ്ണൂരും സോളാറും ഇനി സൗദിയിലേക്ക് പറക്കും.
2014 മുതൽ നാളിതുവരെ 100 രൂപയുടെ പോലും കോഴയോ അഴിമതിയോ കാണിക്കാത്ത നരേന്ദ്ര മോദി സർക്കാരിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു ❤️❤️❤️🙏🏻🙏🏻
😅😅😅 onnu Google cheyithu nokku
കോഴ വിജയൻ
കോയ വിജയൻ
കൊള്ളക്കാർ ഭരിക്കുന്ന കേരളം😢😢😢😢😢
കോഴ കോഴ കോഴ..
കക്കൽ നക്കൽ 😊
HATS OF ANOOP namaste
Kudos
അങ്ങേര് സിംഹാസനത്തിൽ തന്നെ ഇല്ലേ... അങ്ങേരുടെ മോൾക് സുഖല്ലേ... നാട്ടിൽ ഉണ്ടോ?.. അന്വേഷണം പറയാൻ മറക്കേണ്ട... എന്റെ ബാങ്കിൽ 3000 രൂപ ഉണ്ട് ആർക്കേലും തികയാതെ വന്നാൽ ചോദിക്കേണ്ട... എടുത്ത് കൊടുത്തോ...
എൻറെ കാറൽ മാക്സ് മുത്തപ്പാ നാം എന്താണ് കേൾക്കുന്നത്
Azhimathi nadathan mathram padthathikal konduvarunna communisum development.
ങ്ഹാ, എൻറ്റെ മാസപ്പടി വന്നിട്ടില്ല....!
മുഖ്യന് മാത്രം മതിയോ പണം
എന്ത് അനേഷണം
ഉന്നതതല അന്വേഷണം😂😂 ഒരു കാര്യവുമില്ല എല്ലാം ആ വിയായി പോകും
കോയ എത്ര ആരോപണം ഔന്നു പോലും തെളിയിക്കാൻ കഴിഞ്ഞില്ല ഇതും അതും ഇതു പോല്ലേ
kooooooo................yi ആരുമില്ലേ ചോദിക്കാൻ
യുവജന സംഘടന കളെവിടെ ???
ഇത്രക്കും അധികം കോഴ കഥകൾ പുറത്ത് വന്നിട്ടും ആരും ജയിലിൽ പോകുന്നില്യ.ED അന്വേക്ഷിച്ചൽ ബിജെപി യുടെ രാഷ്ട്രീയ പക എന്ന് പറയും. ഇനി നമ്മുടെ പ്രതിപക്ഷം ഇത് ഏറ്റെടുത്താൽ അവരുടെ അഴിമതി കഥകൾ ഭരണ പക്ഷം പുറത്ത് വിടും. ഇനി ജനങ്ങൾ ആരുടെ കൈൽ ഇ കേസുകൾ കൊടുക്കും.😊 International Agency's വരേണ്ടി വരും എല്ലാവരുടെയും കഥകൾ പറയാൻ.😊😊
Keralam nashichu
Ithoke enth.. 😄
ജയ് കിറ്റ് 😄😄😄😄😄😄
അവർ മറച്ചു അത് ബിസ്സിനെസ്സ് ... ഇതു ഒക്കെ fake
പാർട്ടിക്ക് ഒരു വിഹിതം കൊടുത്താൽ എന്ത് കൊള്ളയും കേരളത്തിൽ നടത്താം, ന്യായികരിക്കാൻ അടിമകൾ റെഡി ആണ്
Kattile thadi😮
😢
ഇതൊക്കെ,,എന്ത്,,,,ചെറുത്,,,,,
സുധാകരൻ്റെ കുഞ്ഞമ്മയുടെ മകൻ്റെ ക്ലാസ്സ് മെട് ആണ് ഈ സാം രൂഫേസിൻ്റെ അമ്മായിയുടെ കൊച്ചുമോൻ .അതിനാൽ തന്നെ സുധാകരന് ഇതുമയുള്ള ബന്ധം അന്വേഷിക്കണം .
കേരളം NO: 1
Enthil ....?
Party aneshikunathayirikum
Kattu mudikukayanallo
🚁
മറെറാരു രാഷ്ട്രീയ പ്രേരിതം !!! 🤣🤣🤣🤣🤣🤣
CPM government need to case CBI because KSEB involved CPM member may be that by CBI good
സഖാവിന് എല്ലാം ശരിയാക്കേണ്ടതല്ലേ? ഉറപ്പ് എല്ലാം ശരിയാക്കിയിരിക്കും, വന്ന ഉടനെ വെള്ളത്തിൽ മുക്കി പോകുന്നതിനു മുമ്പ് കടത്തിൽ മുക്കി കൊള്ളയടിച്ചു തീർക്കും, എല്ലാ വിവാദങ്ങൾക്കും മൂർച്ച കൂടിയപ്പോൾ നിപ്പയെ കൊണ്ട് ചെറുത്തു എന്തൊരു വെള്ളരിക്കാ പട്ടണമാണിത്
🤔
Raaji vakku purathu poku👊
ee nattil azhimathi illatha enthenkilm padyathi undodey 😂....ithipo ennum azhimathi de news...
Communism...
Swabavikam... 😂😂😂
അപ്പോl ഇന്നും വി ഡി സതീശൻ ഉച്ചക്ക് ടി വി ക്കരുടെ മുൻപിൽ വന്ന് അഭിനയിച്ചിട്ടു പോകും
E kappithan kappal mukkum oppam jantheyum
Eni oru niyamasabha samelanam vilichu…Kozha vangunnathu mun kala prabalyathode Niyavidheyamakkanam….prethipakshavum kayyadichu pass Aakum… so simple…malayalikale ningalkku duritham…lokathu enthu Konil poyallum…mandrake purake Varum…
Vote BJP vote BJP vote bjp
LDF varum yellaam ondakkitharum
Ellam adichumaati Brother....
ഇതിൽ പകുതി പിനുങ്ങാണ്ടിക്കുള്ളതാവും 🤷🏻♂️😏