'ഇവര്‍ക്കൊക്കെ നാണമില്ലേ, പരിശോധനയില്‍ എന്തുകിട്ടിയെന്ന് എനിക്കറിയണം'| Shanimol Usman

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 495

  • @ushababu62
    @ushababu62 18 дней назад +290

    കരുതി കൂട്ടി ചെയ്തതാണ്. നാണമില്ലാത്ത വർഗം 👍🏼

    • @salamkm3660
      @salamkm3660 18 дней назад

      നീ ആദ്യം പോയി മലയാളം പഠിച്ചു വാടാ മൈ....

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 18 дней назад +144

    കുറിച്ചു വെച്ചോളൂ ഷാനി, എന്നെങ്കിലും UDF അധികാരത്തിൽ വരും - അന്ന് ഇതിനൊക്കെ പകരം ചോദിച്ചെ പറ്റൂ. അപ്പോ ഗാന്ധിയനാകരുത്.

  • @AbdulRahman-yq5ur
    @AbdulRahman-yq5ur 18 дней назад +223

    തോൽവി മുന്നിൽ കണ്ടിട്ട് ആണ്

  • @saneeshkumarkp
    @saneeshkumarkp 18 дней назад +134

    മകൾക്ക് വേണ്ടി യുള്ള പാലക്കാട് പൂരം കലക്കൽ

  • @binukoshy7365
    @binukoshy7365 18 дней назад +227

    പോലീസിൻറെ യൂണിഫോം change ചെയ്യണം ചുമന്ന ഷർട്ടും കാക്കി നിക്കറും അതാണ് അവർക്ക് പറ്റിയ വേഷം

  • @AbduNasar-cz2zd
    @AbduNasar-cz2zd 18 дней назад +65

    ദിവ്യ ഒളിച്ചപ്പോൾ
    പോലീസ് ഒന്നു പരിശോധിക്കാത്തത് 😃

  • @rajeevanm4033
    @rajeevanm4033 18 дней назад +154

    കൊടകര വെളുപ്പിക്കാൻ പിണറായിയുടെ പൊറാട്ട് നാടകം

    • @TheFaiztube
      @TheFaiztube 18 дней назад +4

      Exactly.... Kuzhalpanam normalise aakan ulla idea aane. Ippol BJP yude perilane ithe...athe common aakan....nariyal CPIM

  • @nazimudeenabdulvahid4435
    @nazimudeenabdulvahid4435 18 дней назад +41

    എത്രയും പെട്ടന്ന് അരിവാൾ ചുറ്റിക താമരയിൽ വോട്ട് ചെയ്യാൻ അവസരം തരണേ എന്റെ കാറൽമാർക്ക്‌സ്‌ മുത്തപ്പാ

  • @abeerabi6579
    @abeerabi6579 18 дней назад +167

    എൽഡിഎഫ് &ബിജെപി രണ്ടും കൂടി ഒരു സ്ഥാനാർത്ഥിയെ നിർത്തിയാ മതി ഇനി...😂😂

    • @Jobinfernandes
      @Jobinfernandes 18 дней назад +1

      LJP

    • @noufaltk1327
      @noufaltk1327 17 дней назад

      Adutja niyamasaba thiranneduppil mapapurathe leagum bjpyum wngane aane kette

  • @sportsguru3381
    @sportsguru3381 18 дней назад +161

    വളരെ മോശം Mr. Pinarayi... എല്ലാവരും രാഹുലിന് വോട്ട് ചെയ്യുക

  • @Narayanankutty-b9e
    @Narayanankutty-b9e 18 дней назад +67

    ഇത്രയും നാണം കെട്ട പോലീസ് ഒരു സംസ്ഥാനത്തു ഉണ്ടാവില്ല.. സർക്കാരിന് ചേർന്ന പോലീസ്...

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 18 дней назад +60

    CPMൻ്റെ അധപതനം വിനാശകാലേ വിപരീതബുദ്ധി

  • @hussinkc1681
    @hussinkc1681 18 дней назад +84

    അരി ആഹാരം കഴിക്കുന്ന കേരളത്തിലെ ജനങ്ങൾ ഒന്നടക്കംവോട്ടർമാർ മാത്രമല്ലഎല്ലാം കാണുന്നുണ്ട്തരികിട ഏർപ്പാടും ആണ്ഈ കാട്ടിക്കൂട്ടുന്നത് ഒക്കെ

  • @colorguide7047
    @colorguide7047 18 дней назад +68

    ലുട്ടാപ്പി 😂വന്നത് രാഹുൽ ന്റെ വോട്ട് കൂട്ടാൻ ആണോ 😂

  • @josephchacko8422
    @josephchacko8422 18 дней назад +70

    കത്തി നിൽക്കുന്ന കൊടകരയിൽ നിന്നും തോൽവി മനസിലാക്കിയ സരിന്റെ പാർട്ടിയും BJP ഉം കൂടി ജനശ്രധ തിരിച്ചുവിടാൻ കരുതിക്കൂട്ടി നടത്തിയ നാടകം .

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 18 дней назад +155

    കോൺഗ്രസുകരെ..... നിങ്ങളുടെ നല്ല സമയം തെളിഞ്ഞു വരികയാണ്.... വടകരയിൽ ഷാഫി അമ്പതിയാരം വോട്ടിനു ജയ്‌ക്കേണ്ടടത്തു *ഒറ്റ കാഫിർ* പ്രയോഗത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ലഭിച്ചു... UDF കാരെ സന്തോഷിച്ചോളൂ 3 സീറ്റും വൻ ഭൂരിപക്ഷത്തിൽ ജയ്ക്കാനുള്ള അവസരം പോലീസ് തന്നു കഴിഞ്ഞു *BJP-CPM അന്തർ നാടകം സ്വാഹാ*

    • @noufaltk1327
      @noufaltk1327 17 дней назад

      Avide kafir prayogivhe yegikadicha mooriakl matharam alla palakkade ulladhe avide aa vargam kurava

  • @sreekumarm4835
    @sreekumarm4835 18 дней назад +169

    അർദ്ധരാത്രി കയറാൻ പറ്റാത്തത് ദിവ്യയുടെ മുറിയിൽ മാത്രമാണ്😂

    • @KS-sh6tq
      @KS-sh6tq 18 дней назад +13

      PP Divya കീഴടങ്ങിയാൽ അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞ പോലീഷാണ്😂😂😂

    • @Dhanya_Ajay
      @Dhanya_Ajay 18 дней назад +3

      😂😂😂

    • @sirajvilakkandathil
      @sirajvilakkandathil 18 дней назад +1

      😂😂😂😂😂😂😂

    • @Sololiv
      @Sololiv 17 дней назад +1

      പിടുക്ക് വിറയ്ക്കും കേറിയാൽ😂

    • @JoyPunnamattathil
      @JoyPunnamattathil 17 дней назад

      LDF ൻ്റെ മുതിർന്ന നേതാക്കൾ ആരെങ്കിലും കാണുമായിരിയ്ക്കും😂😂😂

  • @sebastiansaiju-es9hs
    @sebastiansaiju-es9hs 18 дней назад +88

    ബാലരമയിൽ എല്ലാ ലക്കത്തിലും തോറ്റമ്പുന്ന ലുട്ടാപ്പിയെയാണ് ഓര്മവരുന്നതു...

  • @ajiththadathilajith4117
    @ajiththadathilajith4117 18 дней назад +62

    എന്തൊരു ഇരട്ട താപ്പ് നയം അന്ന് 2വീക്ക്‌ മുൻപ് എവിടായിരുന്നു ഈ പോലീസിന്റെ ഊർഗം ഒരു കേസിൽ പ്രതി ആയ സ്ത്രീയെ കാണാൻ ഇല്ലായിരുന്നു അന്ന് എന്തുകൊണ്ട് ഈ ഊർഗ്ഗം കാണിച്ചില്ല കഷ്ടം തന്നെ നമ്മുടെ നാട്

  • @firozpky-yc6kf
    @firozpky-yc6kf 18 дней назад +64

    LDFന് ഇത്രകാലം വോട്ട് ചെയ്തത്തിന്ന് ഞാൻ ലെജ്ജികുന്നു നാണമില്ലാത്ത വർഗ്ഗം

    • @naseerenjoy
      @naseerenjoy 18 дней назад +3

      ലീഗുകാരനായ ഞാനും

    • @Shijuhiv
      @Shijuhiv 18 дней назад

      പാലക്കാട് ഞങ്ങൾ സഗാക്കൾ ഇനി രാഹുലിനെ ജയിപ്പിച്ചോളാം... ഇന്നലെ എവിടുന്നോ വന്ന ഒരുത്തൻ സി പി എം സ്ഥാനാർത്ഥി.. ഇന്നലെ വരെ പ്രവർത്തിച്ച് ഞങ്ങൾ പൊട്ടൻമാരായില്ലേ

  • @malluworldinlove2966
    @malluworldinlove2966 18 дней назад +38

    1 ലക്ഷം ഭൂരിപക്ഷത്തിനു വഴി ഒരുക്കി കൊടുത്തു UDF ന്

  • @pmdevadasan3721
    @pmdevadasan3721 18 дней назад +19

    കോൺഗ്രസ് ഇതിനെ ഗൗരവമായി കാണണം

  • @mathaikp3477
    @mathaikp3477 18 дней назад +10

    ഷാനി 🥰🥰🥰🥰

  • @nattumakkalsfans2644
    @nattumakkalsfans2644 18 дней назад +24

    പിണറായി മകൾക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റികൊടുക്കുന്നു

  • @gopakumar50
    @gopakumar50 18 дней назад +28

    ഇതാണ് ഭരണക്കൂട ഭീകരത പോലീസിനെ കൊണ്ട് എന്ത് പണിയും എടുപ്പിക്കും

  • @harshadmp7405
    @harshadmp7405 18 дней назад +24

    ഇത് CPM - BJP കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഈ റൈഡ്... വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്

  • @alexchacko5802
    @alexchacko5802 18 дней назад +16

    It was brilliant move to divert Divya's Naveen murder issue. They succeeded.

  • @rasheedmoidu6771
    @rasheedmoidu6771 18 дней назад +82

    അർദ്ധ രാത്രിയിൽ കള്ളൻ മാരെ പോലെ ആവശ്യമില്ലാത്ത റൈഡ് നടത്തിയ പിണറായിയുടെ പോലീസിന് നടു വിരൽ നമസ്കാരം.

    • @Ratheeshp-q4w
      @Ratheeshp-q4w 18 дней назад

      മൈരേ ഇലക്ഷന് സ്‌ക്വാഡ് ആണ് സെർച്ച്‌ നടത്തിയത്. പോലീസ് കൂടെ കാണും എന്നെ ഉള്ളൂ കഷ്ടം 😊

    • @alfredsunny800
      @alfredsunny800 18 дней назад

      Police raid eppo venelum nadatham

    • @robinsebastian330
      @robinsebastian330 18 дней назад +2

      ​@@alfredsunny800 എന്നിട്ട് എന്ത് കിട്ടി

    • @rahulsamktm
      @rahulsamktm 18 дней назад +2

      ​@@alfredsunny800അതിന്റെ നിയമ വശം വിശദീകരിക്കാമോ

    • @alfredsunny800
      @alfredsunny800 18 дней назад

      @rahulsamktm police checking ulla right indu night checking padilla ennu law onnum illa congress matram alla tv rajesh cpim ex mla room first check cheythe mv nikeshkumar rahim bindukrishna oke room checking kazhinju shanimol usman room check cheythapo problem start cheythe congress 🤣entho marakyan indu

  • @Vijayan-nf9ig
    @Vijayan-nf9ig 18 дней назад +39

    േഹാട്ടലിലെ CCTVപോലീസ് പരിശോധിക്കുക

    • @bathicm
      @bathicm 18 дней назад +7

      ഇതേ പോലീസുകാരല്ലേ... പരിശോധിച്ചിട്ട് എന്ത് കാര്യം? 😂

  • @majeedpadekade6775
    @majeedpadekade6775 18 дней назад +36

    ഇതിൽ തന്നെ ഒരു കാര്യം മനസ്സിലായി എല്ലാ റൂമിലും ട്രേഡ് നടത്തിയില്ല എന്നത് കാരണം റിപ്പോർട്ടർ ടിവി ഇതേ റൂമിൽ ഉണ്ടായിരുന്നു പക്ഷേ അവരൊന്നും അറിയില്ല അതിൽ ഒരു കാര്യം മനസ്സിലാക്കാം ഇവർ തമ്മിൽ മാത്രമേ നടത്തിയിട്ടുള്ളൂ

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 18 дней назад +43

    ഒരു ഉള്ളുപ്പോം നാണവും ഇല്ലാത്ത പാർട്ടി സിപിഎം ബിജെപി കൂട്ട് കേട്ടു തോക്കുമെന്ന് ഭയം

  • @hajak5301
    @hajak5301 18 дней назад +18

    പാലക്കാട്‌ പലതും കരുതി കുട്ടി ബിജെപി ക് വേണ്ടി സിപിഎം കളി

  • @suji..3316
    @suji..3316 18 дней назад +22

    മാപ്രകളുടെ യഥാർത്ഥ നിഷ്പക്ഷത ഇനി അറിയാം...

  • @ajithmohan5930
    @ajithmohan5930 18 дней назад +11

    ഒന്നും കിട്ടാത്ത കൊണ്ട് ഇതിപ്പോ വെറുതെ udf നു എഡ്ജ് കൊടുത്തു 👌👌👌

  • @advikasaji9612
    @advikasaji9612 18 дней назад +4

    ദിവ്യക്ക് പകരം ഒരു സ്ത്രീയെ ഇപ്പോൾ വേണം അത്രേ ഉള്ളു

  • @noufalpk5304
    @noufalpk5304 18 дней назад +16

    ചാക്കിൽ പണം കൊണ്ട് എന്നത് ഒരു പ്രശ്നമൊന്നുമില്ല നമ്മുടെ കേരളം എന്താണ് അല്ലേ

  • @swalahthirurangadi4669
    @swalahthirurangadi4669 18 дней назад +62

    പോലീസ് അടിമകൾ ആവരുത്

  • @skyland0
    @skyland0 18 дней назад +1

    അതാണ് സിപിഐഎം പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 18 дней назад +1

    ഷാനിമോൾ 🔥🔥👍

  • @pmp7771
    @pmp7771 18 дней назад +14

    തങ്കമണിയിൽ പോലിസ് കാട്ടിയ ഭീകരത, ബലാൽ സംഘം ജനം മറക്കില്ല.

  • @Baleno2021
    @Baleno2021 18 дней назад +7

    Janangal ellam kanunnund it will reflect in upcoming election 🙂

  • @sageervattappilly6006
    @sageervattappilly6006 18 дней назад +4

    വനിത പോലീസ് ഇല്ലാതെ സ്ത്രീ കളുടെ മുറിൽ കയറി പരിശോധന നടത്തിയ ത് കുറ്റകരം.അവർ പുറത്ത് കാവൽ നിന്നു വനിതപോലീസിനെ വരുത്തി പരിശോതിക്കണമായിരുന്നു

  • @pradeepkumar5249
    @pradeepkumar5249 18 дней назад +15

    CPm BJP ഡീലിൻ്റെ മറ്റൊരു മുഖം

  • @radhakrishnapillai6034
    @radhakrishnapillai6034 17 дней назад +1

    കേസ് എടുത്തിട്ട് ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല എങ്കിൽ ആരാണോ കേസ് കൊടുക്കുന്നത് അവരിൽ നിന്നും ഈ പറയുന്ന തുക ഈടാക്കണം

  • @sureshbalakrishnan8787
    @sureshbalakrishnan8787 18 дней назад +6

    This type of political mafia activities to be stoped for protecting democracy.

  • @Muni-w4k
    @Muni-w4k 18 дней назад +19

    പിണറായി ഇസം നശിപ്പിക്കുന്നത് കേരളത്തെയും, ഒപ്പം കമ്മ്യൂണിസ്റ്റ്‌ prathya ശാസ്ത്രത്തെയും ആണ്....
    എത്ര നാടകം കളിച്ചാലും ... കാര്യമില്ല ഉയർന്ന രാഷ്ട്രീയ ബോധം ഉള്ള കേരള ജനത എല്ലാം മനസ്സിലാകുന്നുണ്ട്

  • @harsheenajaffer2357
    @harsheenajaffer2357 17 дней назад

    ഇതിനെതിരെ ശക്തമായി പ്രതികരിക്കണം..........

  • @shafeeqck4487
    @shafeeqck4487 17 дней назад

    എല്ലാവരും രാഹുൽമൻകൂട്ടത്തിന് വോട്ട് ചെയ്യുക

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 13 дней назад

    ജോറാണ് ജോറാണ് നമ്മുടെ ലുട്ടു ജോറാണ്

  • @JamalSAINULABDEEN
    @JamalSAINULABDEEN 18 дней назад +3

    Major lesson for the congress leaders.

  • @arjunbhaskar7206
    @arjunbhaskar7206 18 дней назад +1

    Vote is the best way to respond 😊

  • @muhammedshameeracm9405
    @muhammedshameeracm9405 18 дней назад +5

    Rahul🥰💪👍🔥👌👌💯💯
    Congress💙👌👌

  • @fazilstories
    @fazilstories 18 дней назад +6

    Adutha roomil ullavar arum arinjila😅😅😮😮

  • @zidaaysha821
    @zidaaysha821 18 дней назад +1

    Padillayirunu 😮

  • @padiyath7173
    @padiyath7173 18 дней назад +3

    വോട്ട് ഫോർ യുഡിഫ് ❤

  • @hometv617
    @hometv617 18 дней назад +3

    ഫെയർ പ്ലേ സിപിഎം ന് അറിയില്ലല്ലോ അവർക്ക് ഫൗൾ പ്ലേ അല്ലെ അറിയു...

  • @winit1186
    @winit1186 18 дней назад +2

    റിപ്പോർട്ടർ ചാനലിൽ വിനു വി ജോണിൻ്റെ cameo

  • @alavikuttyct-o2q
    @alavikuttyct-o2q 17 дней назад

    അപ്പുറത്തെ മുറിയിൽ ശ്രീമതി ഉണ്ടായിരുന്നില്ലേ എകെജി സെന്ററിൽ പടക്കം പൊട്ടിയപ്പോൾ നടുങ്ങിയ ഈ ബഹളം ഒന്നും അവർ കേട്ടില്ല

  • @saneeshtoms7456
    @saneeshtoms7456 18 дней назад +1

    തോൽവി മുന്നിൽ കണ്ട് വിറളി പിടിച്ച് കാട്ടിക്കൂട്ടുന്ന അവരാതങ്ങൾ 🤮

  • @shanavasshanavas5987
    @shanavasshanavas5987 16 дней назад

    കാലം മാറും ഭരണം മാറും ഓർത്ത് വെച്ചോ സിജെപി ക്കാർ

  • @kuruvillaluke
    @kuruvillaluke 18 дней назад +2

    Luttapi special..😂😂😂

  • @sebinscaria4502
    @sebinscaria4502 17 дней назад

    CPM കരുതി കൂട്ടി ചെയ്തതാണ്

  • @RamuK-dk7tq
    @RamuK-dk7tq 18 дней назад +1

    Janasraddha thirichu vidan ,Bharanam parachayavum

  • @tajihsaan4878
    @tajihsaan4878 18 дней назад

    അയ്യോ ഇത്രയും വലിയ രാഷ്ട്രിയക്കാർക് ഇതാണ് സ്ഥിതി എങ്കിൽ സാധാരണ കാർ എന്ത് ചെയ്യും

  • @basheerbasheer3145
    @basheerbasheer3145 17 дней назад

    ഷാനിമോൾ എത്ര ന്യായികരിച്ചാലും തെറ്റ് തെറ്റല്ലാതാവില്ല

    • @sherin9164
      @sherin9164 16 дней назад

      ethra paranjaalm brainless kammikalkk manassilaavilla

  • @jabirkp8459
    @jabirkp8459 18 дней назад +1

    റഹീം അവൻ്റെ പാർട്ടിക്കാരുടെ ഏത് വാതിലിൽ മുട്ടിയാലും ഉടൻ തുറക്കപ്പെടും.ആനുഭവംവെച്ച്പറഞ്ഞതാ ഷാനിക്ക്എന്താ തുറക്കാൻ മടിയെന്ന്

  • @advikasaji9612
    @advikasaji9612 18 дней назад

    വയനാട് കൂടി ഒന്ന് പരിശോധിക്കാമോ

  • @sugathanm8001
    @sugathanm8001 18 дней назад +2

    For this want to go for a strong action when election comes this kind of bad tricks want to stop.

  • @johnmathew6731
    @johnmathew6731 18 дней назад

    ആ പോലീസ് കാരെ മനസ്സിൽ വച്ചോ, 2006 കഴിഞ്ഞ് അവനെ ഒക്കെ ഒന്ന് കാണണം

  • @hafsathva6306
    @hafsathva6306 18 дней назад +3

    U d f 🎉🎉🎉

  • @maryabraham6809
    @maryabraham6809 18 дней назад

    Reform police

  • @jaijohn6696
    @jaijohn6696 18 дней назад +4

    Raksha Pravarthanam of Pinarai

  • @advikasaji9612
    @advikasaji9612 18 дней назад

    സ്മൃതി എന്താ ഒരു അഹങ്കാര ഭാവം ആ ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നിട്ടും ഒന്നും അറിയാതെ അഭിനയിക്കുന്നത് എന്താണ്

  • @udayakumarb4081
    @udayakumarb4081 18 дней назад +1

    Not money fully gold liquid type gudathwar maladhar gold each kept in there secret place

  • @mathaikp3477
    @mathaikp3477 18 дней назад +1

    ഭാരതിയ ജനത കമ്മ്യൂണിസ്റ്റ്‌ പാർട്ടി

  • @SurprisedFox-do1wd
    @SurprisedFox-do1wd 17 дней назад

    Respected SHANI MOL USMAN 🙏
    You are appreciated highly 🙏
    We the keralities witnessed your courage to insist the പരനാറി police
    Men " Give it in writing what you searched , show the identity " 👌👍
    You are respected by ketalities 🙏🙏

    • @SurprisedFox-do1wd
      @SurprisedFox-do1wd 17 дней назад

      എടാ ഞെക്കൽ Rahim 🤣
      നിനക്ക് തെറ്റിപ്പോയെടാ ചെറ്റ പന്നി
      Rascal , the most dirty തെമ്മാടി 🤣🤣🤣

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 17 дней назад

    അത് കലക്കി.... റഹിം പാതിരക്കു മുട്ടിയ സഖാത്തികളുടെ വാതിലൊക്കെ തുറന്നു കാണും

  • @sooppyk9302
    @sooppyk9302 18 дней назад

    അവിടെ ഷേവ് ഇടാനുള്ളതായിരുന്നു

  • @madhugirija6802
    @madhugirija6802 18 дней назад +1

    വടകരയിൽ ക്ലിപ്പ് ഇവിടെകുഴൽ പ്പണം

  • @acb876
    @acb876 18 дней назад

    വോട്ടിലൂടെ പ്രതികാരം. പിണറായി police പ്ലാൻ പൊളിഞ്ഞു

  • @geethap4404
    @geethap4404 18 дней назад +1

    Untime - L
    Policinum
    Oru rights um ellaa
    Evedeyum kayari varaann

  • @musthafanp969
    @musthafanp969 18 дней назад

    ദൈവമേ ലുട്ടാപ്പി എവിടെ തൊട്ടാലും പൊളിയുകയാണല്ലോ

  • @MediaMaheshBabu
    @MediaMaheshBabu 18 дней назад

    രാഹുൽ

  • @binuvpkl
    @binuvpkl 18 дней назад +3

    ബിജെപി & സിപിഎം ഒരു പാർട്ടി

  • @AboobackerNhalil
    @AboobackerNhalil 17 дней назад

    സി. പി. എമ്മിനു 'തോൽക്കുന്ന ഭയം. പടകര കാഫിർ കളി'പാലക്കാട് കള്ള കളി' എല്ലാം മ്പൃദ്ധിയുള്ളവർ 'മന സ്സിലാക്കും.. ഉള്ള ഓട്ടും പോവും

  • @orchissoftdrinks1495
    @orchissoftdrinks1495 18 дней назад

    Kerala policies good

  • @sathar9
    @sathar9 18 дней назад

    ഇത് മറ്റേ ചക്കിലെ പണം മറപ്പിക്കാൻ ഉണ്ടാക്കിയ നാടകം 😂

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 17 дней назад

    ഷാനിമോൾ ബിന്ദു കൃഷ്ണയെ അഭമാനിക്കരുത്.., ഞാൻ തുറക്കാറില്ല ബിന്ദു വാതിൽ തുറക്കാറുണ്ട്...

    • @sherin9164
      @sherin9164 16 дней назад

      binduvinte husband undaayirnnu

  • @shajia4094
    @shajia4094 17 дней назад

    ഇവളുടെ ഷാനി മോളുടെ സംസ്കാരം പണ്ടേ ഉണ്ണിത്താൻ പറഞ്ഞതല്ലേ😮😮

  • @pushkarang9596
    @pushkarang9596 18 дней назад +1

    പിശുക്കൻ്റെ കഥ പോലെയോ അയ്യോ വിളക്ക് കത്തിക്കല്ലേ ഞാൻ തുണി ഉരിഞ്ഞു വെച്ചിരിക്കുവാ വെളിച്ചമില്ലാത്തപ്പോ നാണം ഉണ്ടാകില്ലല്ലോ

  • @creator7235
    @creator7235 18 дней назад +2

    ലുട്ടാപ്പി ഇതുവരെ എയറിൽ നിന്ന് താഴെ ഇറങ്ങിയില്ലേ 😂😂

  • @santhoshxavier6643
    @santhoshxavier6643 18 дней назад

    Good 👍👍👍 Rg RG INCO 💚💛💙 UDF VD KS 💙💛💚 Jai Rg Rg SUS💪💪💪💪

  • @bijugeorge6204
    @bijugeorge6204 18 дней назад +1

    Calling Professor Vijayalakshmi calling for Sex SFI leader Boss to MP's post, then what Rahims police going to get for raiding opposition parties women leaders half naked.

  • @salimm.s1425
    @salimm.s1425 18 дней назад +1

    എങ്ങനെ ചെയ്യാൻ പാടില്ല..😄

  • @josevarghese3520
    @josevarghese3520 18 дней назад +1

    അഴിഞ്ഞാട്ടം

  • @rishidas2970
    @rishidas2970 16 дней назад

    Mid night it is normal that police do checking

  • @sudheers2232
    @sudheers2232 18 дней назад

    എല്ലാവരും nota യ്ക്ക് വോട്ട് കൊടുക്കണം

  • @kmhaneefa2650
    @kmhaneefa2650 18 дней назад +1

    വാ തുറന്നാൽ കളവുമാത്രം പറയുന്ന റഹീമിന്റെ പിന്നാലെകൂടാൻ നാണമില്ലേ സഖാക്കളെ

  • @mohandas.1952
    @mohandas.1952 17 дней назад

    ട്രോളി ബാഗ് സുഖ പ്രദമല്ലയുണ്ണീ ബിരിയാണി ചെമ്പല്ലോ സുഖപ്രദം !

  • @itsmeknr3986
    @itsmeknr3986 18 дней назад +2

    Policinte ee uthsaham divyaye kandupidikkan kanichirunenkil, enthoru shushkanthiya ippol policinu😂😂😂😂