ബൈടന് പൂട്ടിനെ തീർക്കണം | Mathew Samuel |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 426

  • @grandpascare7763
    @grandpascare7763 4 дня назад +80

    ഇലക്ഷന് ശേഷം അധികാരക്കൈമാറ്റം ഒരുപാട് വൈകുന്നത് ഒരു ദുരന്തമാണ്.

    • @User37325
      @User37325 3 дня назад +2

      @@grandpascare7763
      Ethe avarde rule anne January il le kaimatam nadathullu pande muthale engane thanne annee

  • @muraleedharankailasam9889
    @muraleedharankailasam9889 4 дня назад +75

    ഒരു ലോക മഹായുദ്ധം തുടങ്ങി വച്ചിട്ട് പോകാം എന്ന് ബൈഡൻ കരുതി ക്കാണും

    • @gopalgopinathannair1260
      @gopalgopinathannair1260 4 дня назад +21

      അയാൾക്ക് ഓർമയും ബുദ്ധിയും വിവേകവും പക്വതയും ഇല്ലാത്ത അവസ്ഥ ആണ്

    • @rajanraghavan3915
      @rajanraghavan3915 4 дня назад +4

      അതു ഓക്കേ പക്ഷെ ബ്രിട്ടനോ 🙄സ്റ്റോo ഷാഡോ മിസൈൽ വരെ ഉക്രൈൻനു കൊടുത്ത് നിക്കുന്നു എവടെ എത്തുമോ എന്തോ 🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 дня назад +1

      ​@rajanraghavan39അവന്റെ മേല് തന്നെ വീഴും 15

    • @SalmanFaris-e4v
      @SalmanFaris-e4v 3 дня назад +2

      Ethayalum Ippravyshyam muslingal rakshapetttu 😂

    • @Shabin_1819
      @Shabin_1819 3 дня назад

      Biden verum puppet annu pinnil deep state and obma okk annu

  • @rabeeshkumar7085
    @rabeeshkumar7085 4 дня назад +60

    തോറ്റു തുന്നം പാടി 😂😂 അയിനാണ് അവസാനം പടി ഇറങ്ങുന്നതിനു മുൻപ് ട്രമ്പിനു പണി കൊടുക്കുക അതാണ് ലൈൻ.. തോറ്റപ്പോൾ ബൈഡന് ഭ്രാന്തായി 😂😂

    • @govindram6557-gw1ry
      @govindram6557-gw1ry 4 дня назад +11

      ഈ ഭ്രാന്തൻ ബൈഡനെ നിയന്ത്രിക്കുക. അയാൾ ചെയ്യുന്നത് എന്ത് എന്ന് അയാൾക്ക് അറിയുന്നില്ല.😢

    • @User37325
      @User37325 3 дня назад

      Pranthan putin aane, avande odukathe ussr swapnam​@@govindram6557-gw1ry

    • @tiju4723
      @tiju4723 3 дня назад

      ബൈഡൻ ഇത്‌ നേരത്തെ ചെയ്യെണ്ടി ഇരുന്നു.

    • @Bharadam
      @Bharadam 3 дня назад

      Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam Muslim rajagalode oil gas kattu kodikkaan cristan theevaravadikal vargiyavadikal aan EE patty achayane Munna aruthu Kari vekkum

    • @Bharadam
      @Bharadam 3 дня назад

      ​@@govindram6557-gw1ryRussia cristan rajam aan Ukraine uro joodan rajam aan

  • @Devdks
    @Devdks День назад +3

    പോകുന്ന പോക്കിൽ എല്ലാം തുലയട്ടെ എന്ന നിലപാടാണ് ബൈഡൻ മനോരോഗിക്ക്. 😡

  • @Konmkdm
    @Konmkdm 4 дня назад +16

    ബൈഡൻ എരിതീയിൽ എണ്ണയൊഴിച്ചു പോകുന്നു ...

  • @____SHREE____
    @____SHREE____ 4 дня назад +17

    TRUMP നു BIDEN ൻ്റെ പാര .

  • @Srampicals
    @Srampicals 4 дня назад +6

    You are very correct sir!

  • @b2bspy503
    @b2bspy503 3 дня назад +11

    ഡീപ് സ്റ്റേറ്റ്ന്റെ അവസാന കളി. ട്രമ്പ് വന്നാൽ പുടിനുമായി കൈ കൊടുക്കും.

  • @mathdom1146
    @mathdom1146 3 дня назад +10

    ചുരുക്കി പറഞ്ഞാൽ പൂട്ടിന്
    നീർക്കോലിയെ പിടിച്ച കുരങ്ങന്റെ അവസ്ഥയായി 🤔

  • @kishorkumarmk1356
    @kishorkumarmk1356 4 дня назад +7

    Your analysis is highly correct Dear Samuel Mathew Sir

  • @mathewkj1379
    @mathewkj1379 4 дня назад +45

    റഷ്യ നമ്മുടെ നല്ല സുഹൃത്ത്.
    പക്ഷെ ചെയ്യുന്നത് പോക്രിത്തരം. അത് നിർത്തണം. റഷ്യ നമ്മുടെ സുഹൃത്ത് തന്നെ.

    • @Srampicals
      @Srampicals 4 дня назад

      Russia is our friend only to buy weapons & cheap oil.

    • @tiju4723
      @tiju4723 3 дня назад

      അതാണ്‌ ശരി. പുട്ടിൻ വെറും ഊച്ചാളി. റഷ്യയുടെ വില കളഞ്ഞു.

    • @Voyagernew
      @Voyagernew 3 дня назад

      ഏത് ഇന്നത്തെ റഷ്യയോ .. നോ .. പണ്ട് u s s r ആണ് ഇൻഡ്യയെ സഹായിച്ചത് .. bet ഉണ്ടോ...☺ അന്ന് ഉക്രയിൻ കാരയിരുന്നു ussr ന്റെ leaders

  • @It_is_what_itis
    @It_is_what_itis 3 дня назад +9

    അണ്ണാ ലോകത്തിൽ ഉള്ള ആണവയുധങ്ങളിൽ 80% വും അമേരിക്കയുടെയും റഷ്യയുടെയും കയ്യിൽ ആണ്. അതിൽ കൂടുതൽ റഷ്യക്കും. അതായത് നാറ്റോ ഈ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ റഷ്യ ഓർമ ആയേക്കാം. എന്നാൽ യൂറോപ് എന്നാ ഭൂകണ്ടം ബാക്കി ഉണ്ടാവില്ല😂😂😂. റഷ്യ യൂറോപ്പ് കത്തിക്കും 💯

    • @sibinxavier
      @sibinxavier 2 дня назад

      യൂറോപ്പിനേക്കാൾ അടുത്ത അമേരിക്ക ആണ് റഷ്യക്

    • @SamsonJude-qu1cj
      @SamsonJude-qu1cj День назад +1

      Russian nuclear weapons scrap aayi kazhinju bro... Do a fact check..... Russian weaponary upgraded aalaa.... American nuclear weaponary are so active and ready and highly upgraded...... Satyathil russiakku sherikum onnumila....

    • @It_is_what_itis
      @It_is_what_itis День назад +1

      @SamsonJude-qu1cj Russia possesses a total of 5,580 nuclear warheads as of 2024, the largest confirmed stockpile of nuclear warheads in the world. Russia's deployed missiles (those actually ready to be launched) number about 1,710, also the largest confirmed strategically deployed arsenal in the world as of 2024.
      If Russia can't do a nuclear attack, will they create such a problem against NATO?

  • @narayananprasad2878
    @narayananprasad2878 3 дня назад +5

    അമേരിക്കൻ ഹിറ്റ്‌ലർ ആണ് ബൈഡൻ

  • @pradeepbojpradeepboj1919
    @pradeepbojpradeepboj1919 3 дня назад +5

    Comedy 😂 ഇയാള് എന്തൊക്കെയാ വിളിച്ചു പറയുന്നത്😂

    • @SamsonJude-qu1cj
      @SamsonJude-qu1cj День назад +1

      American war scenario arriyummo.. Russiakku sherikum onnumilaa... Believe me Russia is so weak....

  • @JOKER-wj8ln
    @JOKER-wj8ln 4 дня назад +19

    അച്ചായന്റെ അത്രേം മൂത്തു നിൽക്കുകയല്ല നാറ്റോ സഖ്യം കേറി അങ്ങ് അടിക്കാൻ സഹായം നൽകുമെന്നല്ലാതെ സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഓർത്തു ആരും ചുമ്മാ യുദ്ധത്തിന് ഒന്നും പോകുകയുമില്ല

  • @muraliarjun4071
    @muraliarjun4071 День назад

    നിങ്ങൾ ചെയ്ത വാർത്തകൾ നിങ്ങൾ രണ്ടാമത് കാണാറുണ്ടോനിങ്ങൾ ഒന്നു കാണണംഎന്നിട്ട് നാളെ നിങ്ങൾവാർത്ത ചെയ്യണമെന്ന്നിങ്ങൾ തീരുമാനിക്കണംപ്ലീസ്😢😢

  • @deeput0101
    @deeput0101 4 дня назад +17

    ഇപ്പോൾ നെറ്റോയുമയല്ലേ യുദ്ധം. 1000 ഡേയ്‌സ് കഴിഞ്ഞല്ലോ, പുട്ടിനു ഒരുചുക്കും പറ്റിയിട്ടില്ലല്ലോ 😂😂

    • @siljenmaliyekkal5844
      @siljenmaliyekkal5844 3 дня назад

      മലയാളികളെ വരെ കൂലിക്ക് എടുത്ത് ( ജോലിക്ക് എന്ന് പറഞ്ഞു ചതിച്ചു) യുദ്ധം ചെയ്യുന്ന ഊള അല്ലേ ഈ പറയുന്ന പൂട്ടിൻ

    • @tiju4723
      @tiju4723 3 дня назад

      ഉവ്വ നാറ്റൊ ഇറങ്ങിയാൽ റഷ്യ പിന്നെ ഇല്ല. ഒരാഴ്ച കൊണ്ട്‌ ഉക്രൈൻ പിടിക്കാൻ പോയ മണ്ടൻ.

    • @fishingcrafting5239
      @fishingcrafting5239 День назад

      അതെ ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം തുടങ്ങിയാൻ റഷ്യക്ക് എൽക്കുന്ന നാശത്തേക്കാൾ മറ്റ് രാജ്യങ്ങൾക്കാണ് നാശമുണ്ടാവുക.

  • @casediary2147
    @casediary2147 3 дня назад +7

    എടോ പൊട്ടൻ സാമുവലെ, റഷ്യ ഇന്ന് ഒരു ഇൻ്റർ കോണ്ടിനെൻ്റൽ മിസൈൽ (5000 കിലോമീറ്റർ പരിധി) ഉക്രൈനിട്ട് കൊടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ ന്യൂക്ലിയർ വാർ ഹെഡ് ഘടിപ്പിയ്ക്കാം. ഇതൊരു മുന്നറിയിപ്പ് കൊടുത്തതാണ്. ഇതെപ്പറ്റി തനിക്കെന്താണ് പറയാനുള്ളത്?

    • @mammadolimlechan
      @mammadolimlechan 3 дня назад

      കോപ്പ്

    • @SamsonJude-qu1cj
      @SamsonJude-qu1cj День назад +1

      Russian media is eating your brain... Russiakku sherikum oru weaponum eilaa totally unactive nukes..weapon..... No quality in Russian weapons...

    • @SamsonJude-qu1cj
      @SamsonJude-qu1cj День назад +1

      Russiayude surface to air missiles is totally waste aanu..... Also low tech in military...

  • @arun4362
    @arun4362 2 дня назад +1

    Quite good analysis Sir appreciate your view 🪟

  • @madhup.k8713
    @madhup.k8713 2 дня назад +1

    എവിടെ അമേരിക്ക ഉണ്ടോ, അവിടെ യുദ്ധം ഉണ്ട്,

  • @sureshji6430
    @sureshji6430 4 дня назад +36

    ഒരു യൂറൊപ്യൻ രാജ്യവും റഷ്യയെ ആക്രമിക്കാൻ ധൈര്യപ്പെടില്ല. ആയിരക്കണക്കിനു ന്യൂക്ലിയർ മിസൈലുകൾ റഷ്യക്കുണ്ട്, നാറ്റോ ഇടപെട്ടാൽ യൂറൊപ്പ് വെണ്ണീറാവും. റഷ്യ വിചാരിച്ചാൽ ഒരു ദിവസം കൊണ്ടു ഉക്രൈനെ നശീപ്പിക്കാൻ സാധിക്കുമായിരുന്നു, പക്ഷേ റഷ്യ ലക്ഷ്യമിടുന്നത് ഉക്രൈന്റെ നാാശം അല്ല, കീഴടങ്ങൾ മാത്രമാണ്.

    • @siljenmaliyekkal5844
      @siljenmaliyekkal5844 3 дня назад

      ഇറാൻ കേറി ഇപ്പോൾ അടിക്കും എന്ന് പറയുന്ന പോലാണോ...

    • @josevo2010
      @josevo2010 3 дня назад

      അപ്പോൾ ബ്രിട്ടന്റേയും, ഫ്രാൻസിന്റേയും കൈയ്യിലുള്ളത് ചക്കക്കുരു വാണോ . വെറുതെ ഒരു ശക്തി കുറഞ്ഞ രാജ്യത്തെ കയറി ആക്രമിക്കുക. പുട്ടിൻ ഹിറ്റ്ലറിന് പഠിക്കുകയാണ്.

    • @tiju4723
      @tiju4723 3 дня назад

      നൂക്ലിയർ എന്ന് പറഞ്ഞ്‌ പേടിപിക്കാമെന്നാണ്‌ മണ്ടൻ പുട്ടിന്റെ വിചാരം. എല്ലാ യൂറൊപ്യൻ രാജ്യങ്ങളുടെ കയ്യിലുമുണ്ട്‌ നൂക്ലിയർ മിസ്സെയിൽ.

    • @nithinraj9389
      @nithinraj9389 3 дня назад +2

      എന്നാൽ റഷ്യ തീർന്ന്, മണ്ടത്തരം പറയാതെ കുട്ടാ......

    • @sibinxavier
      @sibinxavier 2 дня назад

      @@siljenmaliyekkal5844 ഇറാൻ അല്ല റഷ്യ . ഫാദർ ഓഫ് ഓൾ ബോംബ് റഷ്യയുടെ കൈയിൽ ആണ് . ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ മിസൈലുകൾ റഷ്യയുടെ കൈയിൽ ആണ്

  • @Lijo8359
    @Lijo8359 4 дня назад +21

    കർത്താവിന്റെ അമേരിക്ക വേറെ വേറെ ലെവൽ ❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️💪💪🎉💪❤️🇺🇸❤️💪❤️🇺🇸❤️

    • @ShihabuDheen-tw7rr
      @ShihabuDheen-tw7rr 4 дня назад +2

      ചെങ്കടലിൽ എബ്രഹാംലിങ്കൻ അടി കൊണ്ട് ചത്തു കിടക്കുന്നുണ്ട് അവിടെ നിന്ന് നീക്കം ചെയ്യാൻ മാത്തു കുട്ടിച്ചായന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് കാസാ കുട്ടന്മാർ പുറപ്പെട്ടിട്ടുണ്ട്😂

    • @ShihabuDheen-tw7rr
      @ShihabuDheen-tw7rr 4 дня назад

      ഇനി അടി കൊണ്ടത് ആരോടാണെന്ന് അറിയുമോ ജിഹാദികളോട് അതായത് ഹൂതികളുടേത് 😢

    • @aabi2102
      @aabi2102 4 дня назад +1

      കർത്താവിന്റെ ഭർത്താവിനെ അമേരിക്ക ഇസ്രായേൽ പിന്നെ വേറെ ഏത് ഉണ്ട് ഇന്നലെ ഒരു പാസ്റ്റർ പറഞ്ഞു യേശു വന്നു സംസാരിച്ചു അത് റികാട് ചെയ്ത് അവിടെ ഇരുന്ന കുറെ അന്തം ഇല്ലാത്തവരെ കേൾപ്പിച്ചു എന്ത് കോപ്പാണെടോ ഇതൊക്കെ 😊😊😊😊

    • @MkMk-o9i
      @MkMk-o9i 4 дня назад +2

      കൂതി

    • @Somu-ev3wy
      @Somu-ev3wy 3 дня назад +2

      ഒൺലി ഡിങ്കന്റെ അമേരിക്ക

  • @riyasthennaden.t
    @riyasthennaden.t 4 дня назад +8

    Russia 🔥🔥

  • @kmbblack5805
    @kmbblack5805 3 дня назад +5

    ന്യൂക്ലിയർ ഉപയോഗിച്ച് തുടങ്ങിയാൽ നാറ്റോ എന്ന സാധനം തീരും

  • @thombabu3914
    @thombabu3914 4 дня назад +8

    One of the most jelosy, back bitting Person on president seats ,Created this war.

  • @KJO13
    @KJO13 2 дня назад +1

    No to war, nobody wins. Peace ☮️ is the only way forward.

  • @ddealman
    @ddealman 3 дня назад +2

    റഷ്യ ക്കു ഈ war 1000 ദിവസം പരഡ് പോലെ timepass ആയിരുന്നു ഇനി സീരീസ് ആക്കും...ഇനി സായിപ്പിന്റെ കരച്ചിൽ കാണാം

  • @Fancyeagle
    @Fancyeagle 4 дня назад +15

    അച്ചായന് അവിടെ സൂക്ഷിച്ചിരുന്നോ റഷ്യയുടെ മിസൈൽ അങ്ങെത്തും

  • @watchme4856
    @watchme4856 4 дня назад +7

    ഈ ന്യൂസ് എന്തെ ഇത്ര താമസിച്ചത് എന്ന് ആലോചിച്ചിരിക്കുക ആയിരുന്നു ഞാൻ .

  • @thebeautifulsoundofincessa8202
    @thebeautifulsoundofincessa8202 19 часов назад

    അച്ചായ പാലസ്തീൻ യുദ്ധം വിവരിക്കുന്ന ശുഷ്ക്കാന്തി ഇവിടെ കാണുന്നില്ലല്ലോ

  • @madhavvlogs5761
    @madhavvlogs5761 3 дня назад +2

    വെറുതെ പുട്ടിനെ ചൊറിയരുത് തീർത്തിട്ട് പോകാൻ ആണെങ്കിൽ , കുറച്ച് ബുദ്ധിമുട്ടും , അഹങ്കാരത്തിന് ഒരു കുറവും ഇല്ല അപൂപ്പന്

  • @sajan5555
    @sajan5555 4 дня назад +11

    മുന്നൂറ് കിലോമീറ്റർ പോകുന്ന മിസൈൽ. ലോങ്ങ്‌ റേഞ്ച് അല്ല.. ഞാൻ വായിച്ചത് 1500 കിലോമീറ്റർ പോകുന്ന ലോങ്ങ്‌ റേഞ്ച് മിസൈൽ എന്നാണ്

    • @johnsaley5087
      @johnsaley5087 3 дня назад

      300 kms നു മുകളിലുള്ളതെല്ലാം long range missiles ആണ്. Russia destroyed 5 ഔട്ട്‌ of 6 ATACMS as per reports.

  • @Lince.S.Kottaram
    @Lince.S.Kottaram 3 дня назад +1

    അമേരിക്ക എടുക്കുന്ന നിലപാട് ഇതുവരെ സമാധാനപരം ആണ്

  • @SamMob-z6n
    @SamMob-z6n 4 дня назад +16

    റഷ്യ യുടെ യുദ്ധ തന്ത്രം പാളി. എയർ അറ്റാക് കൾ ഇല്ലാതെ ഗ്രൗണ്ട് അറ്റാക്ക്ന് പോയത്.

    • @anasca7059
      @anasca7059 2 дня назад

      Russia air attack capability NATO കായി റിസർവ് ചെയ്ത് വെച്ചിട്ടുണ്ട്

  • @tech_Repairs
    @tech_Repairs 3 дня назад +3

    എന്തുവാ 😂😂😂 അങ്കിളിൻ്റെ പിരിവെട്ടിയാ ബാലരമ അമർചിത്രകഥ 😂😂😂

  • @MultiSamankhan
    @MultiSamankhan 4 дня назад +9

    Appo russia yude kayyil nuclear weapons enthu cheyyum. Nikkakalliyillathe varumbol nuclear weapon use cheyyum. Use cheyyan pattunillenkil dispose cheyyunatha nallath. One doubt. Appo europinu onnu sambhavikille sir. U hv only sided opinion.

    • @robinta2201
      @robinta2201 4 дня назад

      100%

    • @Shabin_1819
      @Shabin_1819 3 дня назад +1

      Pulli pro American annu pulli engane parayu😂

    • @beautifulworld4282
      @beautifulworld4282 3 дня назад

      Idh avande sthiram parivadiya 😂

    • @Oo7james_bond.
      @Oo7james_bond. 3 дня назад

      If Moscow falls whole Europe and America will fall its sure , nobody wins in nuclear war, this news is one sided

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 2 дня назад

    പുട്ടിനെ തീർക്കണം എന്നത് ബൈഡന്റ് സ്വപ്നം മാത്രമാണ് 👍🏻 ആയിരം കോഴിക്ക് അരക്കാട എന്ന് പറയുന്നതുപോലെ ആയിരം ബൈഡന് ഒരു പുട്ടിൻ മാത്രം
    മതി 👍🏻 മത്തായി ചേട്ടൻ സ്വപ്നം കണ്ടത് നിറവേറ്റണമെന്നുണ്ടെങ്കിൽ അമേരിക്കയ്ക്ക് റഷ്യയ്ക്ക് എതിരെ ഒറ്റക്ക് യുദ്ധം ചെയ്താൽ മതിയായിരുന്നല്ലോ 👍🏻 എന്നാൽ ഇപ്പോൾ ഒറ്റയ്ക്ക് പോയിട്ട് 32 രാജ്യങ്ങളുടെ കൂട്ടിപ്പിടിച്ചിട്ട് പോലും അളിയന് ബൈടന് പേടി ആയിരിക്കുകയാണ്👍🏻 ഈ പേടി മൂത്ത് മൂത്ത് ഇപ്പോൾ ബൈടന്റെ സമനില പോലും തെറ്റിയിരിക്കുകയാണ്👌🏻

  • @ashish_p_sasi
    @ashish_p_sasi День назад

    അമേരിക്ക പേടിച്ച് മൂത്രം ഒഴിച്ച് ഉക്രൈനിൽ എംബസി അടച്ചു പൂട്ടി

  • @madhup.k8713
    @madhup.k8713 2 дня назад

    അമേരിക്കയും ഉണ്ടാകില്ല, അത് തങ്ങൾക്ക് അറിയില്ല എന്നു തോന്നുന്നു 😏😏

  • @sajeevank7203
    @sajeevank7203 3 дня назад +1

    ബൈഡൻ ഇൻഡ്യക്കിട്ടും പണിയുന്നുണ്ട് മണിപ്പൂരിലും പിന്നെ ഇപ്പോൾ ഇതാ ആദനിക്കെതിരെയുള്ള കേസ് ആയും ..

  • @arunav5181
    @arunav5181 4 дня назад +16

    റഷ്യൻ ന്യൂക്ലിയർ സബുകൾ താണ്ടവമാടും

    • @tiju4723
      @tiju4723 3 дня назад +1

      ഇപ്പൊ തന്നെ ആടി നിൽക്കയാണ്‌. ഇനിയും ആടിയാൽ പറിഞ്ഞ്‌ പോരും.

  • @mersonchristopher7804
    @mersonchristopher7804 3 дня назад +2

    റഷ്യ ആണവ ആയുധം ഉപയോഗിക്കാൻ സാദ്ധ്യതയില്ല. 'വലിയ മിസൈലുകളും ബോംബുകളും ഉപയോഗിക്കിച്ച്, യുക്രൈയിൻ്റെ ആണവ നിലയവും ,ഡാമും തകർക്കാൻ സാദ്ധ്യതയുണ്ട്.

  • @ANTONYSENGCITY
    @ANTONYSENGCITY 3 дня назад +1

    കൊറിയയുടെ ഐഡിയ വേറെയാണ്, ഇത് ഒരു വാർ അറ്റന്റിങ് ട്രെയിനിങ് ആയിരിക്കാം, ഭാവിയിൽ ഒരു കൊറിയൻ വാർ ഉണ്ടാകാൻ സാധ്യത ഉണ്ട്‌

  • @jerinvu6908
    @jerinvu6908 2 дня назад

    Nobody will touch Russia, let’s see

  • @mswmap
    @mswmap 3 дня назад +2

    Chettayi , one side pedikkalli, it will affect all over the world, especially America and all European countries 😮😮

    • @jose27630
      @jose27630 3 дня назад

      മുപ്പർ അമേരിക്ക യിൽ അല്ലെ

  • @manuvattappara8245
    @manuvattappara8245 4 дня назад +4

    നല്ല അവതരണം സർ ❤️👍

  • @pyramidglassbond9812
    @pyramidglassbond9812 4 дня назад +13

    അണ്ണാ rassia കേറി നരങ്ങുമ്പോൾ തുണി ഇല്ലാതെ natto ഓടും 😂😂😂

    • @User37325
      @User37325 3 дня назад +2

      Vivarakedine okke oru parudhi illedey

    • @tiju4723
      @tiju4723 3 дня назад

      റഷ്യക്ക്‌ ഇപ്പൊ തന്നെ തുണി ഇല്ല.

  • @thrissurvlogger6506
    @thrissurvlogger6506 4 дня назад +26

    പൂട്ടിൻ ഹിറ്റ്‌ലരുടെ വേഷം എടുത്തു അണിയാൻ നോക്കി.. ഇപ്പോൾ കളസം കീറി ""അണുബോംബ് അണുബോംബ് ""എന്ന് നിലവിളിക്കുന്നു 🙏🙏🙏🙏

    • @Arshadx123
      @Arshadx123 4 дня назад

      Anu bomb ittal myre niyum indaavilla

  • @albinjoseph9582
    @albinjoseph9582 3 дня назад +1

    Video quality and camera became better. Good work.

  • @francismorris2481
    @francismorris2481 3 дня назад

    Very good report 👌 congratulations 🎊

  • @i.muhammadanas204
    @i.muhammadanas204 3 дня назад

    "സീനിയറായിട്ടുള്ള, സീനിയറായിട്ടുള്ള, സീനിയറായിട്ടുള്ള”

  • @minto7655
    @minto7655 3 дня назад +1

    Badayi rajan

  • @freedos2220
    @freedos2220 4 дня назад

    നല്ല വിശകലനം 👍

  • @aswin6509
    @aswin6509 3 дня назад

    സാറിന് മാത്രം എങ്ങനെയാ ഇത്ര അറിവുകൾ കിട്ടുന്നത്❤

  • @sandhyarejimon8184
    @sandhyarejimon8184 3 дня назад +5

    ഇത് കപട വാർത്ത ചിരി വരുന്നു

    • @GodlyLovesYou
      @GodlyLovesYou 3 дня назад +1

      എങ്കിൽ സത്യമെന്താണ്

    • @alavika7442
      @alavika7442 3 дня назад

      ഇയാൾ തള്ള് എന്ന് പറഞ്ഞാൽ റഷ്യയെ ഇപ്പോൾ തള്ളി മറിച്ചിടും.🤪🤪🤪🤪🙈

  • @mathewap3900
    @mathewap3900 4 дня назад +1

    That is good ,putin is very pride fellow ,unwanted war by putin .

  • @robinta2201
    @robinta2201 4 дня назад +3

    Putine koppu chayum. S400, S500 kanananno ????Russia illankil nato illa ukrainum swaha.......

  • @aniyappan.p6263
    @aniyappan.p6263 3 дня назад

    അച്ചായൻ usa and കാനഡ sided ന്യൂസ്‌ ആണ് നൽകുന്നത്

  • @shuhaibsunu9477
    @shuhaibsunu9477 2 дня назад

    എന്തെക്കോ വിളിച്ചുപറയുന്നു മോയന്ത് 😂😂😂

  • @manojtf4100
    @manojtf4100 День назад

    റഷ്യയുടെ കരുത്ത് nato ക്ക് അറിയാം ....ഒരു ചുക്കും അവർ ചെയില്ല......😂......ഉപയോഗിച്ചാൽ ഉപയോഗിച്ച്.....മോസ്കോ പോയാൽ പിന്നെ യൂറോപ്പ് ഹിസ്റ്ററി മാത്രം

  • @vkxvibe
    @vkxvibe 4 дня назад +3

    Russia pay alot. Because it's not a Hollywood movie..
    Let Biden do what ever he wants. But it's pathetic by hearts like mine.😢
    Russia should learn North Korea language.
    Shoot ennu paranjaal avar thooraan pokum ..

  • @shibujohnpeter8331
    @shibujohnpeter8331 3 дня назад +1

    Very wrong information.

  • @kvabacker
    @kvabacker 3 дня назад +1

    അമേരിക്കക്ക് ലോകം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന് തുടങ്ങി
    😂😂😂

  • @Evolution-r2c
    @Evolution-r2c 4 дня назад +2

  • @AshwinThomasM
    @AshwinThomasM 4 дня назад +2

    Russia just launched an ICBM

  • @anilyakoob1301
    @anilyakoob1301 3 дня назад

    റഷൃയുട് നേരേ പലരാജൃ വരുനു

  • @melethilnabeel2840
    @melethilnabeel2840 День назад

    Appappa americayil irunnu vali vidunna pole alla, angottum varum 👍

  • @jesuskalvary
    @jesuskalvary 3 дня назад

    അച്ചായാ I love you

  • @ahmedaman7834
    @ahmedaman7834 21 час назад

    ആളൊരു നുണ ബോബ് ആണ്. അമേരിക്ക റഷ്യ അടിച്ചാൽ ആരു ജയ്ക്കും.😅.

  • @PradeepNair-ki7bo
    @PradeepNair-ki7bo 3 дня назад +1

    Ie american asset, american asset ennokke parayunna sadhanam sir ano? Oru undayum sambhavikkan pokunnilla. Putin avide thanne kanum, biden pokum. Putin knows the game he is playing, you may not worry too much. US & UK playing provocation tactics hoping for a reaction, which they are not going to get.

  • @jose27630
    @jose27630 3 дня назад +1

    Nato യുടെ എത്ര രാജ്യങ്ങൾ റഷ്യ യെ അടിക്കാൻ പോകും, italy, turkey, grees, ജർമ്മനി, hungary ഇങ്ങനെ യുള്ള രാജ്യങ്ങൾ പോകും എന്ന് തോന്നുന്നില്ല, റഷ്യ ചരിത്രം ആയാൽ അമേരിക്ക യും britanum Poland ഉം എന്താകും. വിശകലനം നല്ലതാണ് , പക്ഷെ one side ആയിപോയി. Biden നെ മത്സരിക്കാൻ സമ്മതിച്ചില്ല 82 ആം വയസിൽ കാരണം അയാളുടെ mental health ശെരി അല്ല. പക്ഷെ തീക്കളിക്കു mental health fit ആണ്.

    • @anasca7059
      @anasca7059 2 дня назад

      എന്ത് ചരിത്രം....നാറ്റോ അടിത്തുടങ്ങിയാൽ first അമേരിക്കയെ അടിക്കുക നോർത്ത് കൊറിയ ആയിരിക്കും

  • @streemone-q6o
    @streemone-q6o 4 дня назад +1

    ബൈഡൻ പുട്ടിൻ്റെ തമിഴിൽ മുടി കൊന്താണ് പറയുക അത് കളയും.

  • @KSubash-yy3ki
    @KSubash-yy3ki 4 дня назад +12

    റഷ്യ അണുബോംബിൽ കൈവയ്ക്കുമ്പോൾ അത് റഷ്യയിൽതന്നെ വീഴാനുള്ള പണി അമേരിക്ക ചെയ്യും. അതിന്റെ പ്ലാനിങ് പൂർത്തിയാക്കി വിവരം കൊടുക്കുന്നത് ഇസ്രായേൽ ആയിരിക്കും 💪💪💪

    • @khanshamsheer507
      @khanshamsheer507 4 дня назад +6

      😂😂 പുത്തിമാനെ.. നുക്ലിയർ ബോംബിനെ കുറിച്ച് ആദ്യം പടിക്ക്.. 😂😂

    • @KSubash-yy3ki
      @KSubash-yy3ki 4 дня назад +4

      @khanshamsheer507 അതെന്താ മച്ചാനെ അങ്ങനെ ? ന്യൂക്ലിയർ ബോംബ് വഹിക്കുന്ന വാഹനത്തെ വീഴ്ത്താൻ പറ്റില്ലേ... ഒന്നും കാണാതെ അമേരിക്ക ഉക്രൈനെ മൂപ്പിക്കുമോ ... ഉക്രൈൻ ഒരു പേര് മാത്രം. യുദ്ധം റഷ്യയും നാറ്റോയും തമ്മിലല്ലേ 😜

    • @arunav5181
      @arunav5181 4 дня назад

      സാത്താനേ അറിയുമോ റ ​@@KSubash-yy3ki

    • @robinta2201
      @robinta2201 4 дня назад

      🤣🤣🤣🤣🤣🤣🤣🤣

    • @khanshamsheer507
      @khanshamsheer507 4 дня назад

      @@KSubash-yy3ki അമേരിക്ക ഇസ്രായേലിൽ കൊണ്ട് പ്രധിഷ്ഠിച്ച അമേരിക്കയുടെ കൊട്ടിയാഘോഷിച്ച പ്രതിരോധ സംവിധാനമായ thaadu ഇപ്പൊ വൻ പരാജയമാ.. ഹിസ്‌ബുള്ളാടെ മിസൈൽ ടെൽ അവിവിൽ എത്തി... 😂😂പിന്നെയാണോ പുടിന്റ അണു ബോംബിനേ തടയാൻ 😂😂😂😂😂😂😂

  • @user-sh6ys3yf3z
    @user-sh6ys3yf3z 2 дня назад

    അതിന് ഇപ്പോൾ എന്ത് വേണം

  • @ptjones923
    @ptjones923 3 дня назад +1

    ഏതായാലും പോയി . ഇനി ഒരു പാര വച്ചിട്ടു പോകാം എന്നു വിചാരിച്ചാൽ കുറ്റം എങ്ങനെ പറയും. അമേരിക്ക ക്കു ആയുധ വ്യാപാരത്തിൽ ചാകര ആയിരുന്നു. ആയുധ വ്യാപരിക്കൾ ക്കു പെരുത്ത് സന്തോഷം. പക്ഷേ അതു ഉപയോഗിക്കാൻ അനുവാദം കൊടുത്തില്ല. അതു ആയുധ വ്യാപാരത്തിൽ മാന്ദ്യം ഉണ്ടാക്കി. ഇപ്പോൾ അതും മാ റി . ന്യൂക്ലിയർ ആയുധം റഷ്യ ഉപയോഗിച്ചാൽ റഷ്യയെ നാറ്റോയും അമേരിക്കയും കൂടി ബോംബ് ഇട്ടു നശിപ്പിക്കും.

    • @Avin9969
      @Avin9969 3 дня назад

      ഉക്രൈനിൽ റഷ്യ അണുബോംബിട്ടാൽ തിരിച്ചു റഷ്യയിൽ അമേരിക്ക ബോംബിടുമോ ? അങ്ങനെ ചെയ്തിട്ട് അമേരിക്കക്ക് എന്ത് ഗുണം? അമേരിക്കയും അണുബോംബ് വീണു കത്തിച്ചാമ്പലാവും എന്നല്ലാതെ എന്ത് ഗുണമാണ് അമേരിക്കക്ക് കിട്ടുക ?
      റഷ്യ ഉക്രൈനിൽ അണുബോംബിട്ടു കളിക്കും.. ഒന്നും ചെയ്യാൻ കഴിയാതെ അമേരിക്ക നോക്കി നിൽക്കും.. എന്തെങ്കിലും ചെയ്‌താൽ സ്വന്തം മണ്ണിലും റഷ്യൻ അണുബോംബ് വീഴുമെന്ന് അമേരിക്കക്ക് അറിയാം.. ഇതാണ് സംഭവിക്കാൻ പോവുന്നത്.

  • @bijlikumar123
    @bijlikumar123 3 дня назад

    പുട്ടിനെ തീർക്കുക ...

    • @anoop1555
      @anoop1555 3 дня назад +1

      Hmm nee angottu chellu. 😂😂

    • @nibujoy
      @nibujoy 3 дня назад +1

      കടല ആണോ പഞ്ചസാര ആണോ പൂട്ടിനെ തീർക്കാൻ വേണ്ടത് 😂 മൊത്തം തിന്നോണം

  • @ajithdraj8050
    @ajithdraj8050 3 дня назад

    Hope only good

  • @aruncfrederickarun4774
    @aruncfrederickarun4774 4 дня назад +1

    ഏഴാം കപ്പൽ പടയെ അങ്ങോട്ട് വിടാൻ പറ 😀

  • @SalmanFaris-e4v
    @SalmanFaris-e4v 3 дня назад +1

    World il ella problathinum kaaranam us aanu

  • @RajeshKumar-ep8sb
    @RajeshKumar-ep8sb 3 дня назад

    ഇയ്യാളെന്തു തേങ്ങായാ ഈ പറയുന്നേ..

  • @lijuraveendran965
    @lijuraveendran965 3 дня назад

    എന്റെ പൊന്നു ചേട്ടാ ഉക്രൈനിൽ റഷ്യ nuclear war നടത്തുന്നതിന് പ്രതികാരം ആയി Nato റഷ്യയെ ആക്രമിച്ചാൽ ചേട്ടൻ പറഞ്ഞ ഇ 4 ദിവസത്തിന് ഉള്ളിൽ റഷ്യയും തീരും നാറ്റോ യും തീരും അല്ലാതെ റഷ്യ തന്നല്ല തീരുന്നതു.Nuclear weapen കാണാൻ അല്ല റഷ്യ ഇത്രയും ഉണ്ടാക്കി വെച്ചിരിക്കുന്നത് 😂

  • @jithinjose1264
    @jithinjose1264 4 дня назад +2

    ഒരു 3 വർഷം മുന്നേ തന്നെ ബെൽജിയത്തിൽ അരുണപ്പോൾ തന്നെ nucleae വാർ ഉണ്ടായാൽ use cheyan iodine tablets കിട്ടിയുണ്ട്

    • @nithinraj9389
      @nithinraj9389 3 дня назад +1

      അത് എന്താ സംഭവം

    • @daisyvarghese1772
      @daisyvarghese1772 3 дня назад

      ഇത് ഇപ്പോഴാ അറിയുന്നത്..... തൊട്ടടുത്ത് ആറ്റംബോംബ് വീണാൽ ടാബ്ലറ്റ് രക്ഷിക്കുമെന്ന്

  • @crbinu
    @crbinu 3 дня назад +1

    Poor observation

  • @sudhanpb454
    @sudhanpb454 2 дня назад

    NATO, America chaaramaakum

  • @RakakaRak
    @RakakaRak 3 дня назад

    എന്റെ പൊന്നു ചേട്ടാ ഉക്രൈനെ റഷ്യ വിചാരിച്ചിട്ട് ഒരു കൊല്ലമായിട്ട് യുദ്ധം ചെയ്യുന്നു അപ്പോഴാണ് ചേട്ടൻ പറഞ്ഞു തരുന്നത് മൂന്ന് ദിവസം കൊണ്ട് മോസ്‌കോ ഇല്ലാതാക്കുമെന്ന്. വിവരക്കേട് പറയല്ലേ...കേൾക്കുന്നവർക്ക് ഇച്ചിരി ബുദ്ധിയുണ്ടെന്ന് പ്രതീക്ഷിച്ചു കൂടെ...

  • @antostep
    @antostep 3 дня назад

    പടക്കോപ്പുകൾ സുക്ഷിച്ചിരിക്കുന്നത് നഗരത്തിലാണ് എന്ന ചിന്ത മാറ്റിവയ്ക്കുക. റഷ്യയുടെ ഒരറ്റം യൂറോപ്പും മറ്റേ അറ്റം അമേരിക്കയുമാണ്. EU വിൽ പരക്കെ ഭരണ വിരുധ വികാരമുണ്ട്. അതുകൂടാതെ മഞ്ഞ് കാലം വരുന്നു. ട്രെൻജിൽ മഞ്ഞ് വീണ് നിറയാനും വെള്ള കെട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. റഷ്യ ഇപ്പോൾ മുന്നേറ്റം നടത്തി തുടങ്ങിയാൽ യുക്രയിൻ്റെ കൂടുതൽ ഭുപ്രദേശങ്ങൾ റഷ്യയ്ക്ക് പിടിച്ചടക്കാൻ കഴിയും. നൂക്ലിയർ ആയുധങ്ങൾ EU രാജ്യങ്ങൾ ഉപയോഗിക്കില്ല. അമരിക്കയും ഉപയോഗില്ല. ഒരു രാജ്യത്തിന് അവരുടെ കയ്യിൽ ഉള്ള ആയുധങ്ങൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം, ആരുടെയും അനുവാദം വേണ്ട.

  • @JobJacob-hr9ji
    @JobJacob-hr9ji 3 дня назад

    മോസ്കോ ഓർമയായാൽ ലണ്ടൻ വാഷിങ്ടൺ ഓർമയാകും 😂 ബൈഡൻ രക്ഷപെടും വേറെ ഒരുപാട് പേർ ചാകും അത്രേ ഒള്ളു, ഒരുപാട് അഡ്വാൻസ് ആണവ ആയുധങ്ങൾ അതും ഒരുപാട് ഇത് മുഴുവൻ അങ്ങ് ഉപയോഗിച്ചാൽ 🤣 nato അല്ല എന്ത്... ആണെന്ന് പറഞ്ഞാലും പുടിന് തൊട്ടാൽ പോളിയിരിക്കും ഉണങ്ങാത്ത മുറിവ്

  • @shihabudeen198
    @shihabudeen198 День назад

    എന്റെ ചേട്ടാ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത് അടുത്തത് ചേട്ടൻ പോയി അങ്ങ് റഷ്യയിലെ ഇരിക്കും ചുമ്മാതെ ഓരോരോ ഊഹ ന്യൂസുമായി വരും

  • @pradeepbojpradeepboj1919
    @pradeepbojpradeepboj1919 3 дня назад +2

    അമേരിക്ക ഇന്ത്യക്ക് എതിരെ വന്നാലും ഈ മൊണ്ണ അമേരിക്കയുടെ കൂടെ നിൽക്കൂ

  • @musthafak716
    @musthafak716 3 дня назад

    അല്ല നിങ്ങളല്ലേ പറഞ്ഞത് റഷ്യൻ ആയുധങ്ങൾ ഒന്നിനും കൊള്ളില്ല റഷ്യക്ക് യുദ്ധത്തിൽ വിജയിക്കാൻ കഴിയില്ലെന്ന് തട്ടി വിട്ടിട്ട് ഇപ്പം മാറ്റി പറയുന്നു😂😂

  • @tradepro6999
    @tradepro6999 3 дня назад +2

    നേരെ ചൊവ്വേ നടക്കാൻ പോലും ശേഷി ഇല്ലാത്ത biden വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല 😅😅😅

  • @Seltadam
    @Seltadam 3 дня назад +1

    3 days kondu Russiaye umbum😂😂 onnu po uvva

  • @RajendraPrasad-i4v
    @RajendraPrasad-i4v 3 дня назад

    Mathew sir just a westerm media only.

  • @sojajose9886
    @sojajose9886 4 дня назад +1

    ഉക്രൈൻ ലക്ഷ്യം ഒട്ടും നന്നല്ല ഗൂഢ താൽപര്യമുണ്ട് യുദ്ധത്തിന് പിന്നിൽ ഉക്രൈൻ ഒരിക്കലും സപ്പോർട്ട് ചെയ്‌യാൻ പറ്റില്ല

    • @User37325
      @User37325 3 дня назад

      enthe ariyam
      Adhyam Ukraine history padikke Ukrainians node samsarikke appo ariyam ethar tha situation enthane enne
      Russia is a aggressor country, putin inde Swapnam anne ussr veendum undakuka enne athinde kazhap anne ethe

  • @beenacs7458
    @beenacs7458 День назад

    Israel ❤

  • @tomytom3264
    @tomytom3264 3 дня назад

    Putin ബുദ്ധിമോശം കാണിക്കുമോ🤔

  • @ajithkurian8742
    @ajithkurian8742 3 дня назад

    താങ്കൾ അമേരിക്കയുടെ പാദസേവ ചെയ്യുകയാണോ

  • @beautifulworld4282
    @beautifulworld4282 3 дня назад +1

    Alla bhai us nato kopu verennu news ille 😂

  • @devadasan2827
    @devadasan2827 4 дня назад

    ❤❤❤❤❤❤

  • @johnsonnc9878
    @johnsonnc9878 4 дня назад

    👍