ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പറക്കൽ ആണ് നമ്മുടെ കേരളത്തിലെ ചുണക്കുട്ടന്മാർ ആയ Ambulance Drivers🔥🔥

Поделиться
HTML-код
  • Опубликовано: 2 июл 2021
  • Thank you for watching us.....
    Contact us on -
    TikTok : vm.tiktok.com/c49rXf/
    RUclips : / teamkappacoc
    Facebook Page : / teamkappacoc
    Facebook Group : bit.ly/2Ng6MjI
    For more queries feel free to contact us on
    WhatsApp : +91 811 30 700 15
    #teamkappa

Комментарии • 206

  • @razikbabu4709
    @razikbabu4709 2 года назад +1190

    എമർജൻസി കേസ് പോകുന്നതിന് മുമ്പ് Dr ഞങ്ങളുടേ ആംബുലൻസ് ഡ്രൈവർമാരുടേ അടുത്ത് വന്ന് ഒരു കാര്യം പറയും സീരിയസാണ് കഴിയുന്നതും പെട്ടന്ന് എത്തിക്കണം എന്ന് പിന്നേ ഒന്നും നോക്കാറില്ല എത്രയും പെട്ടന്ന് ആ രോഗിയേ രക്ഷിക്കണം എന്ന് മാത്രമേ ഞങ്ങൾ ആബുലൻസ് ഡ്രൈവർമാർക്ക് തോന്നാറുള്ളു😘😘😘😘

  • @Oscar.1990
    @Oscar.1990 2 года назад +257

    ഒരു ജീവൻ രക്ഷിക്കാൻ വണ്ടിയിലിരിക്കുന്ന പല ജീവൻ കയ്യിൽ പിടിച്ച് മരണപാച്ചിൽ പായുന്ന ഡ്രൈവർ തന്നെ സൂപ്പർ ഹീറോ

    • @baburazi3059
      @baburazi3059 2 года назад +1

      ❤️❤️😘

    • @anasali.cmanas9213
      @anasali.cmanas9213 2 года назад

      No
      ഒരു അബകടം പറ്റിയാൽ മറ്റു വാഹനത്തിൽ അവരെയും കൊണ്ട് പോകുന്നവർ.

  • @BadBoy-nh6ip
    @BadBoy-nh6ip 2 года назад +213

    മറ്റെരുവൻ്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് വണ്ടി ഓടിക്കുന്ന ഇവർക്ക് എല്ലാവരും പ്രാർത്തിക്കുക അവർക്ക് വഴി ഒരുക്കുക

  • @josephgeorge9039
    @josephgeorge9039 2 года назад +47

    ഞങ്ങൾ പച്ച ലൂർഡ് ഹോസ്പിറ്റലിൽ റോഡ് അപകടത്തിൽ പെട്ട ഒരു ചേച്ചിയുമായി ചെന്നപ്പോൾ ആംബുലൻസ് ഉണ്ട് ഡ്രൈവർ ഇല്ല.. എന്നാ എടുക്കുമെന്നെ അവർ ഞങ്ങളോടെ ചോദിച്ചു... ഞങളുടെ കൂടെ യുള്ള ഒരു ചേട്ടായി താക്കോൽ വാങ്ങി വണ്ടിയുമായി ആലപ്പുഴ വേണ്ടടാനം മെഡിക്കൽ കോളേജിലോട്ട് ഒരു പച്ചിലാരുന്നു... അന്നെ മനസിലായി സെരിക്കുള്ള നൊമ്പരം... ആ ആന്റി ഞങ്ങളുടെ ആരുമല്ല റോഡ് അപകടമായിരുന്നു ആരും എടുക്കാൻ തയാറായില്ല.. ഞങ്ങൾ പള്ളിയിൽ പോയതാ കാറിൽ... പിന്നെ മനസിനെ മാത്രം കേട്ടൊള്ളു... അതാണ് പ്രാർത്ഥന

  • @shasshas4673
    @shasshas4673 2 года назад +89

    Ente husband oru ambulance driver aanu..
    I am proud of him
    But! Pokumbozhokke enik pediyanu..
    Allahu kakkatte

  • @saimonpl2233
    @saimonpl2233 2 года назад +108

    ഞാനും 3 വട്ടം ആംബുലൻസ് ൽ പോയിട്ടുണ്ട്..... ആ സമയം വണ്ടിയിൽ ഉള്ള ആളെ എങ്ങനെ എങ്കിലും ഹോസ്പിറ്റലിൽ എത്തിക്കുക എന്ന ചിന്ത മാത്രം ഉണ്ടാകു..... വഴി ഒരുക്കി വിടുന്ന മറ്റു യാത്ര കാരും, വാഹനങ്ങൾ എല്ലാം ശെരിക്കും........ ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിറയൽ ആണ്

  • @r_u_s_hvlogzz2416
    @r_u_s_hvlogzz2416 3 года назад +159

    ഈശ്വരൻ അവരെ രക്ഷിക്കും തീർച്ചയാണ് 💪🏻❣️💪🏻❣️

    • @muhammedalijalal8118
      @muhammedalijalal8118 2 года назад +1

      എനിക്കും ഒരു ആംബുലൻസ് ഡ്രൈവർ ആരാകാനാണ് ആഗ്രഹം

    • @razikbabu4709
      @razikbabu4709 2 года назад +2

      എപ്പോയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക🤲🤲

  • @rinshadshanu9776
    @rinshadshanu9776 3 года назад +64

    Last aa driving.....💥💥💥.....ezhunnett ninnu pokum driving kandaal...kaaval maalagamaare kannadakkaathe kaatholane❤️

  • @mhdnihal1711
    @mhdnihal1711 Год назад +4

    Ambulance ഒരേ ഒരു king അതു force അതിനൊത്ത ഒരു pilot കൂടി ഉണ്ടങ്കിൽ പിന്നെ വേറെ എന്ത് വേണം 🙏💪💪

  • @dhiloosdhilu
    @dhiloosdhilu Год назад +5

    ഒരു ആംബുലൻസ് ചീറിപ്പാഞ്ഞു പോകുമ്പോൾ മനസ്സ് പടച്ചോനോട് പറയും.... അതിലെ വ്യക്തിയെ കാത്തോളണെ എന്ന്......

  • @user-el2vx2yy6g
    @user-el2vx2yy6g 3 года назад +22

    രോമാഞ്ചം......

  • @aswinsanthoshsanthosh2861
    @aswinsanthoshsanthosh2861 3 года назад +91

    Ambulance varumbol oro vandiyum othukki kodukkumbol kannunna nammlkke romancham

  • @yasammadhavi5409
    @yasammadhavi5409 2 года назад +29

    all ambulence brothers ku hatsoff 🙏🙏🙏

  • @jaganathsuresh5402
    @jaganathsuresh5402 2 года назад +13

    Respect all ambulance drivers

  • @rettykuttan923
    @rettykuttan923 2 года назад +4

    Ethee oru sahacharyam enikum undayathanuu. Mannilee deivagalanu evar. Kumbittu thozhuthupokum. ❤️❤️❤️

  • @user-wg9wj9rs4u
    @user-wg9wj9rs4u 3 года назад +27

    God bless the child ❤️

  • @Heartbeat624
    @Heartbeat624 2 года назад +3

    ഡോക്ടർ എന്ന ദൈവവും നഴ്സ് എന്ന് മാലാഖയും കഴിഞ്ഞാൽ ഒരു ദൈവം ഉണ്ടെങ്കിൽ അത് നിങ്ങളല്ലേ......!

  • @animonshivadas6422
    @animonshivadas6422 3 года назад +56

    എനിക്ക് ഒരു drive ആക്കാനാ ആഗ്രഹം

  • @reshmaraju5071
    @reshmaraju5071 3 года назад +4

    Hands off all drivers......

  • @eyememyself6307
    @eyememyself6307 2 года назад

    Pilot ambulance is blocking view my times ..risking their own life for strangers life ..true salute brothers

  • @santhoshthazhathidavan5700
    @santhoshthazhathidavan5700 2 года назад +2

    Power🔥🔥u all are the real heroes

  • @muhammedcm4137
    @muhammedcm4137 2 года назад +5

    1:50 min aah cut 🔥🔥💯

  • @abuttytravelvlog890
    @abuttytravelvlog890 2 года назад

    all Ambulance Drivers God bless every body pray for you

  • @chanduchandran7122
    @chanduchandran7122 2 года назад +1

    BIG SALUTE AMBULANCE DRIVERS 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @__msf__
    @__msf__ 2 года назад +2

    Proud of you👏👏

  • @abhinavs.d3406
    @abhinavs.d3406 3 года назад +6

    Ambulance drivers 🙏🙏

  • @ushakrishnakumar666
    @ushakrishnakumar666 2 года назад +1

    I love all ambulance drivers

  • @meragandhirajpalani591
    @meragandhirajpalani591 Год назад +1

    Happy to see my video 😍 in the front Nursing is my life i devoted for it 💞 0:10 time my video started 💞😘😍🚑❤️

  • @anilkumar143ani7
    @anilkumar143ani7 2 года назад +6

    Ambalance poli ❤

  • @prgamers2350
    @prgamers2350 3 года назад

    Ee paatuum pinne ambulace drivingum romachanam

  • @bilalps3647
    @bilalps3647 3 года назад +4

    Inik odikanan eethu polle🚑🚑😎😎

  • @jafarswadik6251
    @jafarswadik6251 3 года назад +3

    God bless you❤🌹

  • @jafarswadik6251
    @jafarswadik6251 3 года назад +2

    Safe journey❤❤

  • @ronyjoy3903
    @ronyjoy3903 2 года назад

    Big salute bross

  • @vandanavijayan8269
    @vandanavijayan8269 2 года назад +1

    Drayvre Etta big salute ❤️❤️❤️

  • @fathimafiroz7843
    @fathimafiroz7843 2 года назад +2

    DRIVERS ARE SUPPER HEROSE.

  • @girijae4644
    @girijae4644 2 года назад +1

    Super.indian
    Dvr.jai.hind.kerala.

  • @muhammedalijalal8118
    @muhammedalijalal8118 2 года назад +2

    ഡ്രൈവർ മാസ്സ് ആണ്

  • @eyememyself6307
    @eyememyself6307 2 года назад

    True humans..

  • @ajaysajeevan843
    @ajaysajeevan843 2 года назад +2

    Super 💞💕👏👏

  • @nihalrahman1367
    @nihalrahman1367 2 года назад +1

    എന്റെ ഹീറോസ് അവരാണ്

  • @aiswaryajs8canswarajs4c18
    @aiswaryajs8canswarajs4c18 2 года назад

    God bless you child

  • @adnanvlogs3916
    @adnanvlogs3916 3 года назад +3

    AMBULENCE MY FAVORITE VEHICLE 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @gamingwithpro997
    @gamingwithpro997 3 года назад +5

    🥰🥰🥰💖❤

  • @Lovely143-sf9nm
    @Lovely143-sf9nm 10 месяцев назад

    Public support ❤️🙏🏻

  • @nesunesu4981
    @nesunesu4981 2 года назад +2

    🔥❤️💪

  • @islamicthinks7914
    @islamicthinks7914 2 года назад +2

    Ambulance 🚑🚑🚑💓💓💓💓💓💓💓💓💓💓💓💓💓💓

  • @ambulanceofficial9615
    @ambulanceofficial9615 2 года назад +3

    ❤❤❤

  • @sharkyfootball4775
    @sharkyfootball4775 2 года назад

    Super hero the driver

  • @soorajsurendran5123
    @soorajsurendran5123 3 года назад +2

    🔥

  • @amalmohan4320
    @amalmohan4320 2 года назад +2

    👏👏👏👏👏👏👏

  • @hamjahamja8916
    @hamjahamja8916 3 года назад +1

    💯💯💯💯💯💯💯💯❣❣❣❣

  • @lifevlogmalayalam2207
    @lifevlogmalayalam2207 2 года назад

    👏👏👏👏👏👏👍♥️♥️

  • @dudegaming3034
    @dudegaming3034 2 года назад

    Romanjam💥💥💥💥

  • @safiyamoidunni4659
    @safiyamoidunni4659 2 года назад +1

    ❤️❤️

  • @user-rp6ho3ns5t
    @user-rp6ho3ns5t 2 года назад +1

    സൂപ്പർ ഹീറോസ്

  • @adarshkidu9561
    @adarshkidu9561 2 года назад +2

    💞💞💞💞💞💞

  • @muhammedalijalal8118
    @muhammedalijalal8118 2 года назад

    പൊളി

  • @tanveerkiladar2049
    @tanveerkiladar2049 2 года назад +1

    🙏🙏🙏🙏🙏

  • @maheshanjalimaheshanjalu916
    @maheshanjalimaheshanjalu916 3 года назад +1

    ❤❤❤❤❤❤❤❤❤❤❤

  • @anu.v9132
    @anu.v9132 2 года назад +1

    🔥🔥🔥🔥🔥

  • @chekkuvlogs
    @chekkuvlogs Год назад

    😭😭😭❤️💯

  • @hananhamdan4453
    @hananhamdan4453 2 года назад

    Poli ❤️❤️❤️

  • @vishnu.vmohanan1605
    @vishnu.vmohanan1605 2 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @fazil216
    @fazil216 2 года назад +1

    🚔🚔😘😘💪💪💪

  • @sujala.k3155
    @sujala.k3155 2 года назад

    The real god

  • @BusPremiKannur2255
    @BusPremiKannur2255 3 года назад +1

    💔💔💔

  • @sayyidsalim9557
    @sayyidsalim9557 5 месяцев назад

    😢❤

  • @revuu318
    @revuu318 2 года назад

    👍👍

  • @gamingwithhari1873
    @gamingwithhari1873 2 года назад +2

    സ്പ്പർ ടവർ

  • @rexgaming4681
    @rexgaming4681 2 года назад

    ❤️

  • @aryacreation6042
    @aryacreation6042 2 года назад

    🙏🙏🙏🙏🙏🙏

  • @Prince-zt7jr
    @Prince-zt7jr Год назад

    🙏🙏🙏🙏🙏🙏🙏🙏🙏👍🏽

  • @kichuzzgaming7523
    @kichuzzgaming7523 2 года назад +1

    💪💪💪💪💪🙏🏽🙏🏽💛💛💛💛

  • @sinegasandya4388
    @sinegasandya4388 2 года назад

    ♥️♥️🥰😘

  • @starvlog5737
    @starvlog5737 2 года назад

    Super

  • @veenaveena7474
    @veenaveena7474 2 года назад

    😘😘😘😘😘👍👍👍👍

  • @sethusethu9021
    @sethusethu9021 2 года назад

    🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰❤️🥰❤️

  • @Dtg9yt
    @Dtg9yt 2 года назад

    Ivide. Oru Jeevan rakshikan. Maranapaaichil ,,,mattoridth jeeevan edkanulla. Pachil.

  • @sreejithsree6060
    @sreejithsree6060 2 года назад

    🙏🙏🙏🙏

  • @sugesh007
    @sugesh007 2 года назад

    1:49 uff 🙂🙂🙂😨😨😨

  • @shamilck5602
    @shamilck5602 4 месяца назад

    👍🏻👍🏻🚑🚑🚑🚑🚑🤲🏻🤲🏻🤲🏻🤲🏻

  • @athiraaneesh406
    @athiraaneesh406 2 года назад

    👌👌👌👌👌

  • @shifanafih8155
    @shifanafih8155 Год назад +1

    😔😒😔😌🥺😭

  • @sasvlogs6847
    @sasvlogs6847 2 года назад +2

    Driversuyir

  • @vivamixmedia2136
    @vivamixmedia2136 2 года назад

    😭😭😭😭👍

  • @shintoelishatitus1770
    @shintoelishatitus1770 3 года назад +1

    E vandiyuda review njan eppo kandu

  • @cheguvara7967
    @cheguvara7967 2 года назад +1

    draiverum kalanum thammilulla malsaram

  • @rafeequerafu8666
    @rafeequerafu8666 3 года назад

    ഈ മിഷൻ പുതിയതാണോ..?

  • @mfhqur4041
    @mfhqur4041 8 месяцев назад

    😮

  • @cjmask2866
    @cjmask2866 2 года назад

    I have a big selyute

  • @user-kk7jz4zj5t
    @user-kk7jz4zj5t 5 месяцев назад

    1:54

  • @rabiyathsahala
    @rabiyathsahala 3 года назад

    Ith thottakkatukara alle

  • @AdilAdil-rp5ko
    @AdilAdil-rp5ko 2 года назад

    Song name

  • @komban2936
    @komban2936 2 года назад

    😭😭😭

  • @jaganathsuresh5402
    @jaganathsuresh5402 2 года назад

    Loveyou

  • @sumithrl4387
    @sumithrl4387 2 года назад +2

    🙏🙏🙏108 🙏🙏🙏🙏🙏🙏🙏

  • @abdumanaf2770
    @abdumanaf2770 7 месяцев назад

    എല്ലാം ബിസ്സിനെസ്സ്

  • @aseemaseem5888
    @aseemaseem5888 2 года назад

    😭🚑🇳🇪

  • @prajeeshprajeesh7459
    @prajeeshprajeesh7459 3 года назад

    Athanu