#140

Поделиться
HTML-код
  • Опубликовано: 25 окт 2020
  • watch pilot jafer interview • This man is real #life...
    #130 #kilometer #1#hour.#30 #minute🚨* KL 02 BG 8296 Ambulance from Kannur Pariyaram Medical College to Kozhikode Medical College departed at 11.15 am today 26-10-2020 at 12 .50 calicut with an emergency baby of only 18 days.
    KET Emergency Team (Kerala)
    KKD / CA / 32/201
    6

Комментарии • 529

  • @robinfotofocus9525
    @robinfotofocus9525 3 года назад +316

    ദൈവം ഇങ്ങനെ ഉള്ള അപകടകരമായ ജോലി ചെയ്യുന്നവർക്ക് കാവലാകട്ടെ. ദൈവം കാത്തു കൊള്ളും. Salutes...💞

  • @omendeapth4233
    @omendeapth4233 3 года назад +802

    Ith kand രോമം എണിറ്റു നിന്ന എത്ര പേരുണ്ട് ❤❤❤❤

  • @anvarparadanchal5795
    @anvarparadanchal5795 3 года назад +713

    മുന്നിൽ പോയ പൈലെറ്റ് വണ്ടിയെ പോലും മറികടന്നു മിന്നൽ വേഗത്തിൽ പോകണം എന്ന് ഉണ്ടെങ്കിൽ ആ ഡ്രൈവർ ജാഫർ ഇക്ക ആയിരിക്കും കാരണം മുന്നിൽ ഓടുന്നത് മരണത്തിന്റ ദൂതൻ ആണെന്ന് അറിയാം ഓടി എത്തേണ്ടത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആണെന്ന് അറിയാം ❤❤❤❤❤
    ഉയിർ ഇക്ക 😘😘😘😘

  • @mufeedtc_12
    @mufeedtc_12 3 года назад +597

    ഇവരെ അല്ലേ നമ്മൾ ദൈവം എന്നൊക്കെ വിളിക്കേണ്ടത്❤️❤️👍 respect Ambulance drivers ❤️

    • @udayan3461
      @udayan3461 3 года назад +1

      തീർച്ചയായും

    • @justicemp3200
      @justicemp3200 3 года назад

      No. Utensils of God

    • @waduuhekk3780
      @waduuhekk3780 3 года назад +1

      Alla..

    • @akkumadhur
      @akkumadhur 3 года назад +3

      alla dheivatheyan dheivam enn vilikkendadh. ennal ivareyaan dheivathinte ishta dhaasanmarenn vilikkendadh. namukkonum kittatha dheivathinte anugraham.

    • @libybabybaby2752
      @libybabybaby2752 3 года назад +1

      Farmers
      Doctor
      Driver (ambulance)

  • @user-pq5ib5ts4g
    @user-pq5ib5ts4g 3 года назад +114

    കാലനെയാണ് ഓടി തോൽപിക്കേടത് അതു കൊണ്ട് എന്തിനും മുതിരും ആംബുലൻസ് ഡ്രൈവർ 😍😍😍😍❤❤❤ജാഫർ ഇക്ക നിങ്ങള് പൊളിയാണ്

  • @muhammadshafi5663
    @muhammadshafi5663 3 года назад +330

    ഇവരെപ്പോലെ ഉള്ളവരെയാണ് അക്ഷരംതെറ്റാതെ ഡ്രൈവർ എന്നുവിളിക്കേണ്ടത് 😘😘

    • @vishnusanilk7741
      @vishnusanilk7741 3 года назад +4

      Pne alla bro aniyaya pokk uff 🤩🤩🤩

    • @shemeerkm7943
      @shemeerkm7943 2 года назад +2

      ഒരു എയർ ആംബുലൻസ് അനിവാര്യം കേരളത്തിന്‌. ഇതു ഓടിക്കുന്നവന്റെ മനഃധൈര്യം. പടച്ചോനെ ഒരു അബത്തും വരുത്തല്ലേ കാത്തോളണേ 🤲🤲🤲🤲

    • @kottayambros
      @kottayambros 2 года назад +1

      സത്യം ❤❤❤

  • @ncvadakara2726
    @ncvadakara2726 3 года назад +395

    ആ ഡ്രൈവറെ കാണാൻ പൂതി ഉള്ള ആരേലും ഉണ്ടോ ഈ കമെന്റ് വായിക്കുന്ന കൂട്ടത്തിൽ

    • @ambulancemedia3017
      @ambulancemedia3017  3 года назад +23

      jafar പെരിന്തൽമണ്ണ

    • @valsalavalsala7226
      @valsalavalsala7226 3 года назад +3

      Und

    • @user-vishnu-R15-v4-lover
      @user-vishnu-R15-v4-lover 3 года назад +2

      Massaaaaanu drive cheyyunna bro

    • @JaferAlicp
      @JaferAlicp 3 года назад +29

      നിങ്ങളുടെയൊക്കെ പ്രാർത്ഥന കൊണ്ട് Safe ആയി എത്തി

    • @JaferAlicp
      @JaferAlicp 3 года назад +2

      @@valsalavalsala7226 Thanks ഒരിക്കൽ കാണും എവിടെ വെച്ചെങ്കിലും വണ്ടി ഒരുമിച്ചാൽ മതി

  • @ajmalrider62
    @ajmalrider62 3 года назад +472

    ലൈഫ് സേവ് ആംബുലൻസ് ന്റെ പാലക്കാടിന്റെ പുലി കുട്ടി ഞങളുടെ ജഫാർ ഇക്കായാണ് ഈ മിഷൻ പോയത്💓💓🔥

    • @ambulancemedia3017
      @ambulancemedia3017  3 года назад +23

      jafarka സൂപ്പർ

    • @ambulancemedia3017
      @ambulancemedia3017  3 года назад +12

      thanks for support pls share

    • @DinandJayakumar
      @DinandJayakumar 3 года назад +27

      അത് ആരാണ് എന്ന് എനിക്ക് അറിയില്ല അദ്ദേഹത്തിനു ദൈവം തുണയായി ഇരിക്കട്ടെ...

    • @akhilachu3490
      @akhilachu3490 2 года назад +8

      അതുപോലെ കാസർകോടിന് ഒരു ആംബുലൻസ് ഡ്രൈവർ ഉണ്ട് ഹസ്സൻ ഇച്ച അഞ്ചു മണിക്കൂർ കൊണ്ട് 442 km

    • @ajmalrider62
      @ajmalrider62 2 года назад +14

      @@akhilachu3490 ഹസ്സൻ ഇക്കാനെ അറിയാം പുള്ളിയുടെ ഫാൻ ആണ് ഞാൻ. ഒരു ആംബുലൻസ് ഡ്രൈവർ ആവണം എന്ന് ആഗ്രഹിച്ച് തുടങ്ങിയത് അന്ന് മുതലാണ് ആഗ്രഹിച്ച ജോലി ഞാൻ നേടി ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ്

  • @saimyonamkulam7758
    @saimyonamkulam7758 3 года назад +121

    ഇവരെ ആണ് നമിക്കണ്ടത്. പ്രാർത്ഥനകൾ എന്നും എല്ലാ ആംബുലൻസ് ഡ്രൈവർ മാർക്കുവേണ്ടിയും ഉണ്ടാകും

  • @MarcoPolo-tl9rp
    @MarcoPolo-tl9rp 3 года назад +164

    വാഹനം ഓടിക്കുന്ന മറ്റുള്ളവർ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു ആംബുലൻസ് പോയി കഴിഞ്ഞാൽ പുറകിലേക്ക് നോക്കാതെ മുന്നോട്ട് വന്ന കുറേ വണ്ടികളെ ഞാൻ ഇവിടെ കണ്ടു.. നിങ്ങള് ഒരു ആംബുലൻസ് പോയി കഴിഞ്ഞാൽ മറ്റ് ഏതെങ്കിലും ഒരു വാഹനം വരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനം മുന്നോട്ട് എടുക്കുക. നിങ്ങളുടെ ഒരു ശ്രദ്ധ കുറവ് കാരണം ഇത് പോലെ വരുന്ന പല ആംബുലൻസ് ഇനും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.. മനസ്സിലായി ക്കാനും എന്ന് വിശ്വസിക്കുന്നു.. 😊

  • @sachutechvlogssports2205
    @sachutechvlogssports2205 3 года назад +101

    Jafer ikka fans adi like 👇👇

  • @muhammedshiyab5332
    @muhammedshiyab5332 3 года назад +64

    പാലക്കാടിന്റെ മണിമുത് ജാഫർ ഇക്കക് ഒരു ബിഗ് സല്യൂട്ട്

  • @ncvadakara2726
    @ncvadakara2726 3 года назад +113

    നിങ്ങൾ പറഞ്ഞ ആ 90 മിനുറ്റ്‌ നിങ്ങൾ വീഡിയോ എടുക്കുകയായിരുന്നെങ്കിൽ കണ്ണടക്കാതെ ഞാൻ മുഴുവനും കണ്ട് തീർക്കുമായിരുന്നു എന്താ രോമാഞ്ചം

    • @ambulancemedia3017
      @ambulancemedia3017  3 года назад +5

      thanks ബ്രോ

    • @jackfruittraveller8993
      @jackfruittraveller8993 3 года назад

      തീർച്ചയായും..... 👌👌👌👌👌👌

    • @sihabudeent
      @sihabudeent 3 года назад +2

      Athinu pilot vandi athinoppam oadi ethendey 😂..
      Jaferka Pwoli

    • @nightrider9688
      @nightrider9688 3 года назад

      ഞാനും

    • @sirajsmj8565
      @sirajsmj8565 Год назад

      ഈ ജോലി ചെയ്യുന്നതിന്റെ റിസ്ക്ക് ചെയ്യുന്നവർക്കെ അറിയൂ ഞാനും ആംബുലൻസ് ഡ്രൈവർ ആണ് വയനാടാണ് ചുരം വഴിയുള്ള ഒരു എമർജൻസി കേസ് ഏറ്റെടുത്താൽ ചുരത്തിലെ ബ്ലോക്കും മറ്റും തകർത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ മാത്രമാണ് ഒരു സമാധാനം
      ഓൾ ആംബുലൻസ് dr
      ബിഗ്ഗ് സല്യൂട്ട്

  • @jayakumarj2188
    @jayakumarj2188 3 года назад +34

    എല്ലാ ആംബുലൻസ് ഡ്രൈവേഴ്സ് നും.... ഹൃദയത്തിൽ നിന്നും നന്ദി......

  • @justinmj5276
    @justinmj5276 3 года назад +64

    ചിലസമയത്ത് ദൈവം വളയം പിടിച്ചു ഡ്രൈവിംഗ് സീറ്റിലാണ് ഉണ്ടാവുക ❤️

  • @beksonpb4909
    @beksonpb4909 3 года назад +81

    ഇ video കൊറോണ സമയത്തും കാണുന്ന എത്ര പേരുണ്ട്

  • @KopiziOS
    @KopiziOS 3 года назад +83

    6:40 OMG😱😱❤️❤️ Amazing Skills 😍👏❤️💞

  • @dreamhunteru995
    @dreamhunteru995 3 года назад +21

    കുറച്ചു നാൾ മുൻപ് ഇത് പോലെ ഒരു മിഷന്റെ ഭാഗമാകാൻ പറ്റിയിരുന്നു അന്ന് akdf and AETand kerala police ഇവരുടെ ഒക്കെ സഹകരണവും വ്യക്തമായ പ്ലാനിങ്ങും കാണാൻ പറ്റി ഇങ്ങു കണ്ണൂർ തൊട്ടു തിരുവനന്തപുരം വരെ

  • @mubashirnalakath6625
    @mubashirnalakath6625 3 года назад +57

    കേരളത്തിലെ റോഡിന്റെ ഒരവസ്ഥെയ്!!!!😎
    എക്സ്പ്രസ് ഹൈവേ വന്നാൽ കേരളം രണ്ടാകും.. റോഡിൻറെ അപ്പുറത്തുള്ള പശുവിനെ ഇപ്പുറം കൊണ്ടുവരാൻ 10 കിലോമീറ്റർ ചുറ്റണം എന്നൊക്കെ പറഞ്ഞ് കേരളത്തിന് ഏറ്റവും ആവശ്യമായ റോഡ് വികസനത്തിന് പാര വെച്ചവരാണ് നമ്മൾ...😕😕😕

  • @kndesign7957
    @kndesign7957 3 года назад +67

    Pray 4 ambulance drivers

  • @adithyanbabu641
    @adithyanbabu641 3 года назад +38

    Big Salute to Ambulance Drivers & KET Emergency team❤️❤️❤️

  • @devanandha3898
    @devanandha3898 2 года назад +15

    ഇക്കയേം കുടുംബത്തെയും ദൈവം കാക്കും എന്നും 🙏🙏🙏🙏🙏🙏

  • @kabeervava2627
    @kabeervava2627 3 года назад +45

    KET EMERGENCY TEAM ONE TEAM FOR ALL MISSION ഉയിരാണ്

  • @irshadirshu3335
    @irshadirshu3335 3 года назад +47

    KERALA EMERGENCY TEAM
    ONE TEAM FOR ALL MISSION

  • @PA-ox8qo
    @PA-ox8qo 3 года назад +11

    ദൈവത്തിൻ്റെ രൂപത്തിൽ കൈതാങ്ങായി നിൽക്കുന്ന മനുഷ്യർ...❤️❤️❤️

  • @007531015
    @007531015 3 года назад +38

    Life safe ambulance service....proud to am ambulance nurse

    • @avanthikack9905
      @avanthikack9905 2 года назад

      💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @ArgonDavid
    @ArgonDavid 3 года назад +11

    Salute and respect to all Ambulance Drivers of the World. 👍🙏

  • @siyadbinrasheed6044
    @siyadbinrasheed6044 3 года назад +22

    എന്റെ വലിയ ആഗ്രഹമാ.. ആംബുലൻസ് ഓടിക്കണം എന്നത്........

  • @jerinsautovlogs7357
    @jerinsautovlogs7357 Год назад +2

    ഇതുപോലൊരു സാഹചര്യത്തിൽ ജീവൻ നമ്മളെയെല്പിച്ചു പിന്നിലിരിക്കുന്നവരെ ഓർക്കുമ്പോ ഒന്നും നമുക്കൊരു തടസ്സമല്ല..... ഭയമില്ല.. എങ്ങനെയും പിന്നിലുള്ള ജീവൻ രക്ഷിക്കുക എന്നതിനപ്പുറം ഒന്നും ഓർക്കില്ല.......
    അഭിമാനം.. Ambulance drive 💪🏻

  • @rawbea.
    @rawbea. 3 года назад +22

    Hats off to all the Ambulance Drivers⚡🔥

  • @kl0150
    @kl0150 3 года назад +21

    ഓന്റെ എൻട്രി ആണ് പൊളി 💪💪💪💪💪❤❤❤❤❤❤❤❤❤❤❤

  • @akhilp4040
    @akhilp4040 3 года назад +90

    ഞാൻ വിചാരിച്ചിരുന്നു ഞാൻ ഭയങ്കര ഡ്രൈവർ ആണ് എന്ന്

    • @ambulancemedia3017
      @ambulancemedia3017  3 года назад +2

      😂😂😍

    • @alansibi1260
      @alansibi1260 3 года назад

      😁😁😂😂🤣🤣😀😀

    • @mediatech617
      @mediatech617 3 года назад

      🤣🤣

    • @vineeshperuthyvineeshperut435
      @vineeshperuthyvineeshperut435 2 года назад +1

      ഇത് എന്റെയും തെറ്റിദ്ധാരണ ആയിരുന്ന്,
      ഈ ഡ്രൈവിംഗ് കണ്ടപ്പോൾ നുമ്മ ഒന്നും അല്ല എന്ന് മനസിലായി

  • @anooprajk.v2641
    @anooprajk.v2641 3 года назад +2

    Oru Jeevan kalanu vittukodukathey samrakshikkunnavan ambulance driver,,, god bless all Ambulance🚑 drivers 🙏🙏🙏

  • @aju2433
    @aju2433 3 года назад +8

    Masha Allah.ee pravarthikk ambulance drivers nu ellavidha nanmakalum👍😍

  • @hydermeharinklr2099
    @hydermeharinklr2099 3 года назад +16

    ജാഫർക്ക ഉയിർ.. പോളിയല്ലേ ആശാൻ

  • @souloflove896
    @souloflove896 3 года назад +78

    മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മനസുള്ളവനെ ഇൗ ദൗത്യം പൂർണ വിജയതിലെത്തികൻ സാധിക്കൂ

  • @bilalsha4829
    @bilalsha4829 3 года назад +8

    Ambulance drivers ningalkoru big salute 👍👍👍

  • @beinspired7448
    @beinspired7448 2 года назад +3

    അതെ ഇവരാണ് ശരിക്കും ഭൂമിയിലെ ജീവനുള്ള ദൈവങ്ങൾ

  • @thanhasvlog8587
    @thanhasvlog8587 3 года назад +29

    Big salyut ആംബുലൻസ് drivers🙏🙏🙏

  • @jaleelchowki2330
    @jaleelchowki2330 3 года назад +12

    വാക്കുകളില്ല പുകഴ്ത്താൻ
    അത്ഭുത പെടുത്തിയ ഡ്രൈവ്
    വണ്ടിക് അകത്തുള്ള ജീവൻ മാത്രമല്ല പുറത്തുള്ള ഒരാളുടെയും ജീവൻ രക്ഷിച്ചു big സലൂട്ട്

  • @hellobrother2782
    @hellobrother2782 3 года назад +1

    ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുമെങ്കിലും ഈ മാർഗം അത്യന്തം അപകടം നിറഞ്ഞതാണ്. ഒരു മൈക്രോ സെക്കന്റിന്റെ അശ്രദ്ധ ഒരുപാട് കുടുംബങ്ങളെ അനാഥമാക്കിയേക്കാം. ഹെലികോപ്ടർ പോലുള്ളവയാണ് സർക്കാർ പരിഗണിക്കേണ്ടത്.
    ആരുമില്ലാത്തവന് ദൈവം തുണ.
    ഒന്നും ഉണ്ടാവാതിരിക്കട്ടെ...🙏

  • @alimonalimon5013
    @alimonalimon5013 3 года назад +5

    മാഷാ ആള്ള സൂപ്പർ ഡ്രൈവ് ഒരു രെക്ഷേ ഇല്ല bro പൊളിച്ചു മുത്തേ നിനക്ക് ഇരിക്കെട്ടെ ഒരു പിഗ് സെല്യൂട്ട് 😘

  • @deepakbhardwaj9872
    @deepakbhardwaj9872 3 года назад

    दिल से सैलूट है इस एम्बुलेंस ड्राइवर को।

  • @s.samsonsanthoshkumar2998
    @s.samsonsanthoshkumar2998 3 года назад +7

    Salute to all Ambulance drivers and team🙏

  • @babayaga1489
    @babayaga1489 3 года назад +1

    ഇത് പോലെ എന്റെ അച്ഛനെ തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂർ അരവിന്ദ് eye ഹോസ്പിറ്റലിൽ ഒരിക്കൽ കൊണ്ട് പോവേണ്ടി വന്നിരുന്നു. അന്നാണെങ്കിൽ ഒരു രക്ഷമില്ലാത്ത മഴ. മുട്ടോളം വരുന്ന വെള്ളത്തിൽ ഒരു ഓംനി വാനിൽ അന്ന് ഞങ്ങളെ കൃത്യ സമയത്ത് ഓപ്പറേഷന് എത്തിച്ചത് ദൈവ ദൂതൻ ആയി വന്ന ഒരു ആംബുലൻസ് ഡ്രൈവർ ആയിരുന്നു. മിന്നൽ ബഷീർ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഇത് കണ്ടപ്പോൾ ബഷീർക്കയെ ഓർമ വന്നു. ഇവരെയും ഇവരുടെയും കുടുംബത്തെയും സർവ ശക്തൻ കാത്തു കൊള്ളട്ടെ 🙏🙏🙏

  • @JaferAlicp
    @JaferAlicp 3 года назад +8

    Great team work ,, pray for that baby

  • @dilshaddb3914
    @dilshaddb3914 3 года назад +1

    എൻ്റെ പൊന്നെ രോമാഞ്ചം....❤️❤️🤙
    Salute to ambulance drivers...❤️❤️kidilam...

  • @ahammedshank
    @ahammedshank 2 года назад

    എല്ലാവരും ചെയ്തത് വളരെ നല്ലൊരു കാര്യമാണ്.
    Pilot വാഹനവും രോഗിയുള്ള വാഹനവും ഒരേ പവർ ഉള്ളതാണെങ്കിലേ ഏത് ഡ്രൈവര്‍ വിചാരിച്ചാലും രണ്ടും നിയന്ത്രിക്കാനാവൂ. പൈലറ്റ് വാഹനവും അതിന്റെ ഡ്രൈവറുമാണ് ഒന്നുകൂടെ മികച്ചതാവേണ്ടത്. എല്ലാവരും സൂപ്പറാണ്. 😍😍😍

  • @ilisudangishambuili1990
    @ilisudangishambuili1990 3 года назад +5

    Le ഞാൻ :ചേട്ടാ ഇതിൽ ബ്രേക്ക് എവിടെ അന്ന്.
    ലെ ആംബുലൻസ് ഡ്രൈവർ :ഞാൻ അത് തൊടാറില്ല

  • @tteindianrailways7391
    @tteindianrailways7391 3 года назад +7

    The blue ambulance is really awesome ❤️

  • @sajeeshtpsajeesh7399
    @sajeeshtpsajeesh7399 3 года назад +62

    ഇതിനിടയിൽ റോഡ് ക്രോസ് ചെയ്ത ആ മനുഷ്യൻ 🤭

    • @mediatech617
      @mediatech617 3 года назад

      🤣🤣

    • @tinglebigshot8876
      @tinglebigshot8876 3 года назад +4

      അതൊരു മരക്കഴുത....വെറും പൊട്ടൻ.... ഒരു പോഴൻ..

    • @88najeebpk
      @88najeebpk 3 года назад +9

      ആ മനുഷ്യൻ അല്ല അത് കണ്ട ആ ഡ്രൈവർ അയാളുടെ ജീവനും രക്ഷിച്ച പോയത്

    • @user-vishnu-R15-v4-lover
      @user-vishnu-R15-v4-lover 3 года назад +3

      Paavam vayssaaya aal allea 🥺

    • @madscarberry
      @madscarberry 3 года назад +1

      Correct ee comment vaayichappol thanne aanu njan scene kandathu. Comment nokkittu video'yil nokkiayappol ayale pass cheythu ambulance ponu😁. 100 aayussa, Thalli konnalum chaavilla 😂

  • @remyakrishnan5098
    @remyakrishnan5098 3 года назад +3

    You are the real heroes In earth

  • @vengateswar9353
    @vengateswar9353 Год назад

    Driving ambulance and emergency vehicles in indian road is not an easy job... Driver actually need to give his 100% and driving skills.. Hats off

  • @hussainkalathingal7110
    @hussainkalathingal7110 3 года назад +4

    Polichu machaa 👍👍👍👍👍
    ORU raksheellaa 👌👌👌👌

  • @mohammedrashid2210
    @mohammedrashid2210 3 года назад +1

    നെഞ്ചുറപ്പ് കൊണ്ട് നിരത്തിനെ കീഴടക്കുന്ന പുലിക്കുട്ടികൾ ആംബുലൻസ് ഡ്രൈവേഴ്‌സ്
    സിനിമാ നടന്മാരും ഫുട്ബോൾ കളിക്കാരും രാഷ്ട്രീയക്കാരും ഒന്നും അല്ല ഇവരാണ് ഇവരാണ് ശെരിക്കും ഹീറോസ് 💪💪💪💪

  • @sivakumark9445
    @sivakumark9445 2 года назад +2

    We salute this great man.....

  • @jothisekar8442
    @jothisekar8442 3 года назад

    சூப்பர் சிறப்பு வாய்ந்த
    ஆம்புலன்ஸ் டிரைவர் இறைவன் அருள் கிடைக்கும் வாழ்த்துக்கள்

  • @deepualan
    @deepualan 2 года назад +4

    Salute these life saving soldiers !!

  • @nisarnisar4547
    @nisarnisar4547 3 года назад +3

    മച്ചാൻ പോളിയാണ് ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @AShabZAJANS
    @AShabZAJANS 3 года назад +37

    AKDF ന്റെ മുത്ത് ജാഫർക്കാ

  • @bijumozhoor4188
    @bijumozhoor4188 2 года назад +1

    🙏 നമസ്തേ 🙏
    🙏 ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഭായ് 🙏

  • @otoovoindia
    @otoovoindia 3 года назад +4

    Amarganci ആയി വണ്ടി ഓടിച്ചു വരാൻ ഏറ്റവും പാടുള്ള രണ്ടു ജില്ലകളാണ് കോഴിക്കോട്, മലപ്പുറം, അവിടെ പ്രായം ചെന്ന ആളുകൾ നമ്മൾ വരുമ്പോൾ റോഡിൽ നിന്നും വണ്ടി മാറ്റുകയുമില്ല റോഡിന്റെ നടുക്ക് ചവിട്ടി നിർത്തുകയും ചെയ്യു. പക്ഷേ മറ്റുള്ള ജില്ലകളിൽ അ പ്രശ്നം ഇല്ല. പ്രതെകിച്ചും കോട്ടയം കൊല്ലം, തിരുവനന്തപുരം എവിടെ ഓടിക്കുവാൻ എളുപ്പമാ. ഓട്ടോറിക്ഷകാർ നാല്ല സപ്പോർട് ആണ്.

  • @solo___soul.001
    @solo___soul.001 2 года назад +1

    Yes ivarane yatharatha heroes ❤️ proud of yours

  • @veggiepowered
    @veggiepowered 2 года назад

    I"am Your Newest Subscriber Great Videos

  • @harikrishnancj9120
    @harikrishnancj9120 3 года назад +27

    അങ്ങേർക്ക് പൈലറ്റ് വണ്ടി ഒന്നും വേണ്ട ആ പൈലറ്റ് ഇല്ലായിരുന്നെ അങ്ങേര് 2 mint നേരത്തെ പോയേനെ

  • @435_pratapsingh6
    @435_pratapsingh6 3 года назад +4

    Salute to all ambulance drivers ❤️👍

  • @mohammedjabir2642
    @mohammedjabir2642 3 года назад +5

    കൊതിയാവുന്നു ഇങ്ങനെ ഓടിക്കാൻ😍😋 ഡ്രൈവിംഗ് ഇഷ്ടം❤️

  • @sachins2885
    @sachins2885 3 года назад +1

    Thanks force motors making this type of Van 💐

  • @renjithsivakumar8994
    @renjithsivakumar8994 3 года назад +4

    God bless you
    Brother🙏🙏🙏

  • @siddiksiddik8910
    @siddiksiddik8910 3 года назад +3

    Big saluteforall ambulance drivers❤😘😘😘😘😘😘😘😘😘😘

  • @xavierbarnabas9277
    @xavierbarnabas9277 3 года назад

    Hat's off for both drivers ....🙏🙏

  • @ripsinkv2944
    @ripsinkv2944 2 года назад +4

    ചെക്കൻ ഇപ്പോൾ കോഴിക്കോട് സ്റ്റാൻഡിൽ ഷിബിൻ ബ്രോയുടെ കൈയിൽ ഭദ്രം ❤❤❤

  • @nikhilvc7889
    @nikhilvc7889 3 года назад +1

    Oru Rakshyum Ella Pwoli Respect Drivers😍😍

  • @harisks470
    @harisks470 2 года назад +3

    നമ്മ ഈ സീനൊക്കെ 17 വർഷം മുൻപ് വിട്ടതാ നിങ്ങൾ പൊളിക്ക് നമ്മ കൂടെ ഉണ്ട്‌ 🥰🥰🥰

  • @raghunathannaidu106
    @raghunathannaidu106 2 года назад

    I respect the ambulance Pilots. Hats off.

  • @shamnasachu8140
    @shamnasachu8140 3 года назад +10

    6:40 great save... ❤️❤️❤️

  • @musammilmusu4331
    @musammilmusu4331 3 года назад +27

    എജ്ജാതി കട്ടിങ് 👌

  • @jafarswadik6251
    @jafarswadik6251 3 года назад +1

    Safe journey God bless you❤❤❤❤❤

  • @anasworldfamouslover6736
    @anasworldfamouslover6736 3 года назад

    Jeevan rakshikanayi Jeevan Panayam vekkuna ambulance drivers 🥰🥰

  • @aneeswayn9677
    @aneeswayn9677 3 года назад

    Evare pole. Oru. Dariver enna nilayil. Njanum abhanikkunnu.
    Love. U bro. Great. Job

  • @ronyjoy3903
    @ronyjoy3903 2 года назад

    വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ നമിച്ചു പോവും ഈ പോക്കിനെ പെർഫെക്ട് ഡ്രൈവ് സൂപ്പർ

  • @yadunandnc8456
    @yadunandnc8456 3 года назад

    Swantham jeevan polu nokkathe chettammare ningal poli🤝

  • @siniantony9053
    @siniantony9053 3 года назад +13

    Pray for you ❤

  • @amigo5018
    @amigo5018 3 года назад +2

    ഒന്നും പറയാനില്ല.... ഇജ്ജാതി ഡ്രൈവിംഗ്😍

  • @user-og2iq3fb7r
    @user-og2iq3fb7r 3 года назад +11

    യഥാർത്ഥ ദൈവങ്ങൾ 🙏🙏

  • @jithincg
    @jithincg 3 года назад +2

    അതിന്ടെ ആ വരവ് കാണുമ്പോ. Uffffffff❤❤❤❤❤❤❤

  • @ncvadakara2726
    @ncvadakara2726 3 года назад +14

    എത്ര വട്ടം കണ്ടു എന്ന് എനിക്ക്‌ തന്നെ അറീല ഹൌ

  • @sajeevjoseph5773
    @sajeevjoseph5773 3 года назад +1

    ഇപ്പോൾ ദൈവം ആംബുലൻസിന്റെ ഡ്രൈവിംഗ് സീറ്റിലാണ് 🙏🙏🙏

  • @apcreationsrjaromal7996
    @apcreationsrjaromal7996 3 года назад +2

    Uyiranu rakshakan member jafferkaaa 🚑😘💓

  • @NoName-my4rd
    @NoName-my4rd 3 года назад +4

    Poyilkkavu town cutting amazing😲😲😯😮👏👏👏👏👏

  • @ranjitjohn2505
    @ranjitjohn2505 3 года назад +2

    This what Kerela is known for RESPECT Kerela people giving way to AMBULANCE JAY HIND ⚔️🇮🇳⚔️

  • @basheerbasheer253
    @basheerbasheer253 3 года назад +3

    ഒരു ആംബുലൻസ് ഡ്രൈവർ ആകാൻ പൂതി ആവുന്നു 🤩🤩

  • @varunkrishnanbs1543
    @varunkrishnanbs1543 3 года назад +1

    ചങ്കിടിക്കുന്നു കണ്ടിട്ട്... ദൈവം അനുഗ്രഹിക്കട്ടെ ഇവരെ

  • @nisarnisar4547
    @nisarnisar4547 3 года назад

    ദൈവം എന്നും കാവൽ നൽകട്ടെ

  • @kamarudheens1059
    @kamarudheens1059 3 года назад +3

    God bless you😍🤩

  • @vishnuvichus4522
    @vishnuvichus4522 3 года назад +1

    Nte ponno.....oru rekshem illla.
    Mass drvng

  • @aneeshs1387
    @aneeshs1387 3 года назад +20

    Jafer ikka ❤️❤️❤️❤️❤️❤️❤️❤️

    • @jithendranprabhakar8895
      @jithendranprabhakar8895 2 года назад

      ഇതിനിടയ്ക്ക് ഒരു ജീവൻ തട്ടിയത് ആരും ശ്രദ്ധിച്ചില്ലല്ലേ?

  • @rajeshmaunda5279
    @rajeshmaunda5279 3 года назад

    God bless of oll you ambulance driver

  • @achukannankannanachu4132
    @achukannankannanachu4132 3 года назад

    Eanta ponee jafarr ikkaa. Namichuu ❤❤👍

  • @hareeshkuttappi5495
    @hareeshkuttappi5495 3 года назад +2

    Big salute & god bless u 🙏🙏