ആകാശവാണിതന്നെ എന്റെ ജീവിതം! M Thankamani, Retd. Artist, AIR Thrissur, Interview Episode 2

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @jayakumarbr5095
    @jayakumarbr5095 3 года назад

    M THANKAMANI CHECHI, SOOPER EPPISODE, MANI CHECHI, SHABDHA VISMAYAM

  • @ArunArun-li6yx
    @ArunArun-li6yx 2 месяца назад

    ഞാൻ തങ്കമണിച്ചേച്ചിയേ കാണുന്നത് ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് . തൃശൂരിലേ ചേർപ്പ് വായനശാലയിൽ വച്ചാണ് . ആ വായനശാല ഒരു മ്യൂസിക്ക് ഇൻസ്റ്റിറ്റ്യൂഷൻ കൂടി ആയിരുന്നു . അവിടത്തെ വയലിൻ അദ്ധ്യാപകനായിരുന്നു ഞാൻ . ആകാശവാണിയിലെ ബാലമണ്ഡലം എന്ന പരിപാടിക്കു വേണ്ടി അവിടേത്തന്നെ ഒരു സ്റ്റുഡിയോ സെറ്റപ്പ് ഉണ്ടാക്കി ആകാശവാണി ജീവനക്കാർ ആ ഇൻസ്റ്റിറ്റ്യൂഷനിലെ കുട്ടികളുടെ പാട്ട് റക്കോഡ് ചെയ്യാൻ വന്നതാണ് . അവരുടെ വണ്ടി അവിടെ വന്ന് നിന്നപ്പോൾ വണ്ടിയിൽ നിന്ന് മറ്റാളുകളോടൊപ്പം ഒരു പിക്കോക്ക് ബ്ലൂ സാരിയുടുത്ത സുന്ദരിയും സുമുഖിയുമായ ഒരു സ്ത്രീ കൂടി ഇറങ്ങിവന്നു . ഞാൻ വിചാരിച്ചു ഇവരായിരിക്കുമോ എം തങ്കമണി എനിക്ക് തെറ്റിയില്ല അവർ സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ശരിക്കും ബോധ്യമായി ഇത് ആ സുന്ദരമായ ശബ്ദത്തിന്റെ ഉടമതന്നെ എന്ന് . അവരേ കണ്ടപ്പോൾ വളരേ സന്തോഷം തോന്നി . അപ്പോൾ ഞാൻ വിചാരിച്ചു ഇന്ന് കാലത്തു വരെ തൃശൂർ ആകാശവാണിയിൽ കേട്ട ശബ്ദമിതാ കൺമുന്നിൽ വന്നു നിൽക്കുന്നു .

  • @pamaran916
    @pamaran916 4 года назад

    കുട്ടികാലത്ത് എനിക്ക് രണ്ട് ലോകമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് ദുബൈയ് മറ്റൊന്ന് ആകാശവാണി ഇവരെ ഇപ്പോൾ ആണ് കാണുന്നത്

  • @TSM346
    @TSM346 10 месяцев назад

    ഈ അമ്മയുടെ സ്ഥലം എവിടെയാണ് ബ്രോ
    ഒരു ഇന്റർവ്യൂ എടുക്കാനാണ് അത്രയും ഇഷ്ടമാണ് ഈ അമ്മയുടെ ശബ്ദം ❤️