NMMS തൊഴിലുറപ്പ് പദ്ധതിയിൽ നിർബന്ധമാക്കി !!! പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 76

  • @sreemuruga
    @sreemuruga Год назад

    താങ്ക്യൂ സർ

  • @SunithaSuni-oq6cb
    @SunithaSuni-oq6cb 8 месяцев назад

    മത്രോൾ ഡൗൺലോഡ് ചെയ്യാൻ kaziyulnilla

  • @vidyarajesh8962
    @vidyarajesh8962 2 года назад +4

    Morng attendence എടുത്തു but ഉച്ചക്ക് ശേഷം അറ്റന്റൻസ് എടുക്കാൻ പറ്റുന്നില്ല

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад +1

      ഉച്ചക്ക് മാസ്റ്ററോൾ ഡൌൺലോഡ് ചെയ്യരുത്, രാവിലെ ഒരു നേരം മാത്രം ഡൌൺലോഡ് ചെയുക, ചെയ്യാൻ സാധിക്കും 🙏🏻😊

    • @vijayakumari-zn3sn
      @vijayakumari-zn3sn 2 года назад +1

      എനിക്ക് ഉച്ചക്ക് വർക്ക്‌ കോഡ് വന്നില്ല

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      രാവിലെ അപ്‌ലോഡ് ചെയ്യാൻ സാധിച്ചോ..?

  • @suniradhakrishnan6965
    @suniradhakrishnan6965 2 года назад

    Pasved usar ID മറന്നു poyi എത്തുചെയ്യും

  • @soul_sparrow_xo
    @soul_sparrow_xo Год назад

    മസ്ട്രോൾ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല റെക്കോർഡ് no ഫൗണ്ട് എന്ന് കാണിക്കുന്നു അതിന് എന്ത് ചെയ്യണം

  • @thumbiesmummies5870
    @thumbiesmummies5870 Год назад

    രജിസ്റ്റർ ചെയുന്നത് എങ്ങനെ

  • @minisebastian808
    @minisebastian808 2 года назад +1

    Ravile aplodayi annal ucchakku shamwork code kittunilla

  • @shylar3237
    @shylar3237 Год назад

    Uploded akunnila athuenthukondu

  • @selin7159
    @selin7159 2 года назад +5

    Upload cheyumpol uploading....... ennu vannitt cancel akuvannu ath enthannu paranju tharumo

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      Java പ്രശ്നം ഉണ്ട് അത് അടുത്ത അപ്ഡേറ്റ് വരുബോൾ ശെരിയാകും, ഇപ്പോൾ നെറ്റ്‌വർക്ക് ചെക്ക്‌ ചെയ്യു...

  • @safoorababy9952
    @safoorababy9952 2 года назад +4

    Last akumbol mustrol no. upplod varunnilla

  • @kadeejak7727
    @kadeejak7727 2 года назад +1

    എല്ലാ ഫോണിലും ഈ ആപ്പ് കേറ്റാൻ കഴിയില്ല

  • @deepakumardeepakumar5654
    @deepakumardeepakumar5654 2 года назад

    sslc ജയിച്ചാൽ മാത്രമേ ഇക്കാര്യം മനസിലാക്കാൻ സാധിക്കുകയുള്ളോ.ജയിക്കാത്തവ൪ കഴിവുള്ളവർ അല്ല ന്നു പറഞ്ഞ് തളളി കളയരുത്.കഴിവുളളവരെ പരിഗണിക്കുക

  • @jeseenthababu1651
    @jeseenthababu1651 8 месяцев назад

    ഡൗൺ ലോഡ് ചെയൻ പറ്റുനീല

  • @kannan1539
    @kannan1539 2 года назад +1

    Work code um mustroll number um kanikkunnilla.. Ath select cheyyan pattunnilla

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      App വേർഷൻ 2.3 തന്നെ ആണെന്ന് ഉറപ്പുവരുത്തുക

  • @jisonvwilson9387
    @jisonvwilson9387 2 года назад +1

    Sir afternoon section enganeya photo mathram mathiyo??

  • @sivapriyap.g4421
    @sivapriyap.g4421 2 года назад +1

    Data entry kodukumpol authentication fail enn kanikunne

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      വേർഷൻ 2.13 ആണോ എന്ന് ചെക്ക്‌ ചെയ്യു

  • @suniradhakrishnan6965
    @suniradhakrishnan6965 2 года назад

    പാസ്‌വേഡ് യൂസർ ഐഡി മറന്നുപോയി. എന്ത് ചെയ്യും

  • @ashasneha3396
    @ashasneha3396 2 года назад +2

    സർ നേരിട്ട് എങ്ങനെയാണ് NREG സൈറ്റിൽ പോയി ചെയുന്നത്

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      എന്റെ പഞ്ചായത്തിൽ ഞാൻ വേണ്ടേ പഠിപ്പിക്കാൻ...!അങ്ങനെ പോയി.. 😊

  • @sivapriyap.g4421
    @sivapriyap.g4421 2 года назад +1

    Sir morning upplod cheythu appo net poyi kurach kazhinj upplod data koduthapol varunilla mgnerega stopped kanikunne

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ഉച്ചക്ക് കിട്ടുന്നുണ്ടോ എന്ന് നോക്കു, ഇല്ലക്കിൽ പഞ്ചായത്തിൽ റിപ്പോർട്ട്‌ ചെയ്യു, നാളെ കിട്ടും 👍🏻☺️

  • @diyaraj6498
    @diyaraj6498 2 года назад +2

    ഫോട്ടോ സേവ് ചെയ്യാൻ പറ്റുന്നില്ല

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      സ്റ്റോറേജ് കുറച്ചു ഫ്രീ ആക്കി നോക്കു

  • @santhyjacob4266
    @santhyjacob4266 2 года назад +2

    Pls add more details sir ........
    Waiting for your upcoming videos ❣️

  • @geetha1219
    @geetha1219 2 года назад +1

    പേര് റൈറ്റ് ചെയ്യാൻ പറ്റുന്നില്ല

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      പേര് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല..!

  • @sreedevisuresh4956
    @sreedevisuresh4956 2 года назад +1

    Password user id vech login ചെയ്യുമ്പോൾ app automatically close akunnu.

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      റീ രജിസ്റ്റർ ചെയുക, കുറച്ചു സ്റ്റോറേജ് ഫ്രീ ആകുക

  • @Meghnachinju
    @Meghnachinju Год назад

    Afternoon attandeance edukkumbol yesterday's attendence not uploaded ennan kaanikkunnath

  • @praveenchandranbp8172
    @praveenchandranbp8172 2 года назад +1

    Sir oraalude phone il vere oraalk avrude user id and password use cheyth login cheyth use cheyaan patumo

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ചെയ്യാൻ സാധിച്ചിരുന്നില്ല, ഇപ്പോൾ ലഭ്യമാണോ എന്ന് അറിയില്ല

  • @asmabiummar3299
    @asmabiummar3299 2 года назад +1

    Uchal sadam kittunilla

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад +1

      രാവിലെ അപ്‌ലോഡ് ആയോ എന്ന് ചെക്ക് ചെയ്യുക, രാവിലത്തെ അപ്‌ലോഡിങ് ശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് ഉച്ചയ്ക്ക് ലഭിക്കുക

  • @svsdayz82
    @svsdayz82 2 года назад +1

    AMC pdf malayalm kittumo?

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ബ്ലോക്ക് പഞ്ചായത്തിൽ ലഭ്യമാണ്

  • @parvana3530
    @parvana3530 2 года назад

    Mustroll attendence kanikkunnilla

  • @ramsheedamramsheed9812
    @ramsheedamramsheed9812 2 года назад +1

    ചെന്ധങ്ങിന്റെ കുലയാണങ്കിൽ ആടും

  • @nejeeranejeera3134
    @nejeeranejeera3134 2 года назад +2

    I'd engineya save cheyyunnth

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ഗൂഗിൾ സെക്യൂരിറ്റി ഉപയോഗിച്ച്

  • @kadeejak7727
    @kadeejak7727 2 года назад +1

    മൂന്ന് ഫോട്ടോ രണ്ടു ഫോട്ടോ കിട്ടുന്നുള്ളൂ

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      രാവിലെ 9:15 നു മുൻപായി അപ്‌ലോഡ് ചെയ്യുക

  • @radhikaradhika4581
    @radhikaradhika4581 2 года назад +1

    Ithil upload chyyan pattunilla , morning attantence eduthitt

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад +1

      രാവിലെ 9 15 നു മുൻപായി അപ്‌ലോഡ് ചെയ്യുക

    • @svsdayz82
      @svsdayz82 2 года назад +1

      @@ITSMEANSONWILSON 6 to 11 alle....?

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      പക്ഷേ 9:15 മുൻപ് ചെയ്താൽ java പ്രശ്നം ഉണ്ടാകുന്നില്ല എന്ന് കുറെ പേര് ചെയ്തു നോക്കി പറയുന്നു.അതാണ് നിങ്ങളുമായി പങ്കുവെച്ചത്.

  • @ajithavelayudhan5323
    @ajithavelayudhan5323 2 года назад +1

    Thozhilurapil varunnavar touch phone upayogichu parichayamullavaralla.Mikkavarum ipozhanu ee phone use cheyyunnathu.Ennepole ulla alukalku Ithu prayasamanu.

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ഇതു പഠിച്ചേ പറ്റുകയുള്ളു, ഇനി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ☺️

  • @sheelaprabhakaran3798
    @sheelaprabhakaran3798 2 года назад +1

    App login cheyumpol app close avunu athinea patti oru video cheyamo

  • @minik7196
    @minik7196 2 года назад

    Role code data error കാണിക്കുന്നു. Uninstall ചെയ്തു then install ചെയ്തു . എന്നിട്ടും error തന്നെ കാണിക്കുന്നു. എന്താ problem.. reply tharane plzz...
    Phone realme 9 I , Android version:11,Ram:5 gb
    Rply tharane plzz

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      വേർഷൻ 2.13 തന്നെ ആണോ എന്ന് നോക്കു

    • @minik7196
      @minik7196 2 года назад

      @@ITSMEANSONWILSON realme UI version:2.0
      Android version: 11

    • @minik7196
      @minik7196 2 года назад

      @@ITSMEANSONWILSON app version 2.13

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      റീ രജിസ്റ്റർ ചെയ്തു നോക്കൂ, എല്ലാവർക്കും ഒരുപോലെ അല്ല പ്രശ്നങ്ങളും പ്രതിവിധി അതാണ് ഈ app ന്റെ 🤷🏻‍♂️പ്രശ്നം

  • @eibelvlogs8047
    @eibelvlogs8047 2 года назад +1

    please share nmms link bro

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ഇത്‌ പഞ്ചായത്ത്‌ ലോഗിൻ നിന്ന് ആണ് ലഭ്യമാകുന്നത്, so നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുക

  • @dixitff750
    @dixitff750 2 года назад +1

    App inte link evde!??

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      പഞ്ചായത്തിൽ നിന്ന് ലഭികും

  • @beenamol2872
    @beenamol2872 2 года назад +1

    Morning attendance aduth kazhinj upload cheyyumbol 3sheetil orennam upload kanikkunnilla

  • @swapnasreekumar3099
    @swapnasreekumar3099 2 года назад

    ഡാറ്റ എൻട്രി ചെയ്യാൻ പറ്റുന്നില്ല

  • @karthik3501
    @karthik3501 2 года назад

    Imei problem. Varunu

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      റിരജിസ്റ്റർ ചെയ്യു

  • @maneeshak9632
    @maneeshak9632 2 года назад +1

    Android version 6, Authentication failure എന്ന് കാണിക്കുന്നു. എന്താ ചെയ്യുക

    • @ITSMEANSONWILSON
      @ITSMEANSONWILSON  2 года назад

      ആൻഡ്രോയ്ഡ് 8 and above ഉണ്ടകിൽ ആണ് ചെയ്യാൻ സാധിക്കുന്നത്...

  • @kanjukanju8385
    @kanjukanju8385 2 года назад +1

    ಸುಪರ.ವೀಡಿಯೊ...

  • @salihkapz
    @salihkapz 2 года назад +2

    🔥🔥😂😂