തൊഴിലുറപ്പിൽ MGNREGA NMMS application വഴി Attendance എടുക്കാൻ | Thozhilurappu, Morning and afternoon

Поделиться
HTML-код
  • Опубликовано: 20 окт 2024
  • തൊഴിലുറപ്പിൽ എം.ജി.എൻ.ആർ.ഈ.ജി.എ _ എൻ.എം.എം.എസ് മൊബൈൽ ആപ്പിലൂടെ രാവിലെയും ഉച്ചക്ക് ശേഷവും അറ്റൻഡൻസ് എടുക്കേണ്ട ശരിയായ രീതി കാണിച്ചു തരുന്ന വീഡിയോ. വീഡിയോ കണ്ടതിനു ശേഷം കമെന്റ്, ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ. കൂടാതെ മറ്റുള്ളവരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
    Correct way to take morning and afternoon attendance through MGNREGA NMMS mobile app on Thozhilurappu (Tutorial) | mat | Sophiya CT | Ladies Media | Christy Jaison
    Our first channel : ‪@MDMVoice‬
    പ്രാർത്ഥനാഗാനം കുടുംബശ്രീയിൽ : • പ്രാർത്ഥനാഗാനം കുടുംബശ...
    അയൽക്കൂട്ടം പുതിയ സെക്രട്ടറി അറിയേണ്ട കാര്യങ്ങൾ : • അയൽക്കൂട്ടം പുതിയ സെക്...
    Query solved
    1.Kudumbasree travels full movie
    2.kudumbasree job vacancies 2022
    3.kudumbasree laptop
    4.kudumbasree report
    5.kudumbasree exam
    6.കുടുംബശ്രീ സംരംഭം
    7.കുടുംബശ്രീ ലോണ്
    8.കുടുംബശ്രീ ബൈലോ
    9.കുടുംബശ്രീ ക്വിസ
    10.അയൽക്കൂട്ടം
    11.അയൽക്കൂട്ടം സമാഹൃതം
    12.ayalkoottam malayalam
    13.thozhilurappu comedy
    13.thozhilurappu padhathi in kerala in malayalam
    14.thozhilurappu comedy skit
    #nmms #ladiesmedia #thozhilurappu #mgnrega

Комментарии • 107

  • @thasnit1201
    @thasnit1201 2 года назад +10

    ഈ വിഡിയോ നോക്കിയാണ് ഇന്ന് അറ്റന്നനസു എടുത്തത് എല്ലാം ഓക്കേ ആയി വളരെ ubakharam👍👍

  • @ramaniparameswaran1926
    @ramaniparameswaran1926 Год назад +1

    ശരിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൻ നന്ദി

  • @christyjaison2236
    @christyjaison2236 6 месяцев назад

    Very usefull video, Thank you

  • @helanmilana9639
    @helanmilana9639 Год назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ushasuresh4110
    @ushasuresh4110 2 года назад +4

    Thank you for the valued information

  • @thumbiesmummies5870
    @thumbiesmummies5870 Год назад

    വളരെ nannayi മനസിലാക്കി thannu Tq🙏

  • @valsalakollarickal7421
    @valsalakollarickal7421 Год назад +1

    Thankyou for your information 🙏🏻

  • @midhushae6632
    @midhushae6632 Год назад

    Thnk u .ante ammayamma allareyum kooty varum ith cheythu kodukan njn aanu cheyyary chila divasagalil.enn ee video avark kanichu kodukanam .nannay manasilavunund

  • @safiasalim9013
    @safiasalim9013 2 года назад +2

    Thanks mam. ഉപകാരപ്രദമായ mgs ആണ്

  • @sangeetha-i4b
    @sangeetha-i4b 25 дней назад

    തൊഴിലുറപ്പ് പാതിയിൽ ക്രമ കേടു തിരുത്താൻ എത്തിയ ella സാറേൻ മാർക്കും thanks

  • @valsalak6946
    @valsalak6946 Год назад +2

    Thank you medam

  • @krishnajapv7169
    @krishnajapv7169 2 года назад +5

    Thank you mam

  • @Bindulekhashaji
    @Bindulekhashaji Год назад +2

    Thanks madam

  • @RajithaPrasad-xx7rp
    @RajithaPrasad-xx7rp 8 месяцев назад

    👍🏻👍🏻രജിത പ്രസാദ്

  • @sreemuruga
    @sreemuruga Год назад

    താങ്ക്യൂ

  • @I_AM_MAJESTICO18
    @I_AM_MAJESTICO18 2 года назад +2

    ഫസ്റ്റ് ❤️❤️🥰

  • @__appu_
    @__appu_ 2 года назад +3

    Useful video. Thank youuuuu ma'am 🙏

  • @sumas-e9p
    @sumas-e9p Год назад

    പുതിയ NNMS application വീഡിയോ ചെയ്യുമോ . പഴയത് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞൂ

  • @sangeetha-i4b
    @sangeetha-i4b 25 дней назад

    ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിച്ചിരുന്നു എങ്കിൽ വലടെപ്പകാരം ആയിരുന്നു 32500ർ ര് ഒരാളിനുവേദം നൽകിവന്നിട്ടു കണ്ടാൽ വാണം evide ചോദ്യ ചെയ്യുക വേലിയേട്ടസം തടഞ്ഞു n9ടൈഹിന്നതിനി വേണ്ടോ aanu കണ്ടാൽവണം വെച്ചുപിടിപ്പിക്കാൻ പറഞ്ഞിരുന്നത് അതും ആ മൃട്രസ്ന്റെ arivillayms

  • @sreedevishinan4833
    @sreedevishinan4833 Год назад

    മാഡം നല്ലറിവ് ട്ടോ

  • @cmanonmani256
    @cmanonmani256 2 года назад

    വളരെ ഉപകാരപെട്ടു മാഡം. പിന്നെ തൊഴിലാളികൾ ചെയ്യുന്ന ജോലി യുടെ അളവ് കാര്യങ്ങൾ ഒന്ന് പറയാമോ

  • @sreekalamuralidharan9682
    @sreekalamuralidharan9682 Год назад +1

    2023april masam thudanggiya pani yil puthiya registration cheyythu. User idyum passwordum kitty. Paksheoppeordum type cheyyumpol 1st

  • @praveenchandranbp8172
    @praveenchandranbp8172 Год назад

    Maaaam 🙏🙏🙏 plz reply.
    Attendence eduthappoll vnna oralk absent ittu poi athy upload ആകുകയും ചെയ്തു പോയി. Ene nth ചെയും maam.... Preshnm aano.
    Ene onnennu attendence edukn patumo?

  • @surekhasurekha5021
    @surekhasurekha5021 Год назад +2

    മെത്തേർഡ്‌സ് എല്ലാം അറിയാം, പക്ഷെ വർക്ക്‌ കോർഡ് അടിച്ചാൽ w/c വരില്ല. Msr no:അടിച്ചാൽ വരില്ല.

  • @surekhasurekha5021
    @surekhasurekha5021 Год назад +2

    എളുപ്പത്തിൽ മനസിലാക്കാം എന്നു കേട്ടപ്പോൾ നോക്കിയതാണ് പക്ഷെ വേറെ പ്രയോചനം ഉണ്ടായില്ല

  • @santhiunni5583
    @santhiunni5583 Год назад

    Tq madam.

  • @sunithanajeeb4891
    @sunithanajeeb4891 2 года назад +1

    👍

  • @afizainu5415
    @afizainu5415 2 года назад +1

    Revolving fund eyuthynnath vedio cheyyummoooo

  • @JR-wt6dn
    @JR-wt6dn 2 года назад +1

    👍🏻👍🏻

  • @ManiMani-ry1nn
    @ManiMani-ry1nn 2 года назад +8

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @santhakoroth7859
    @santhakoroth7859 Год назад

    Tq❤❤

  • @lathajiji6049
    @lathajiji6049 2 года назад +1

    🥰👍

  • @chinnammajoy6220
    @chinnammajoy6220 Год назад

    2 പ്രാവിശ്യം nmms ചെയ്തു പിന്നീട് ഈ നമ്പർ വെച്ച് ചെയ്തട്ടു യൂസർ id പാസ്സ്‌വേർഡ്‌ കിട്ടുന്നില്ല ഇനി ഈ ഫോണിൽ ഈ നമ്പറിൽ വീണ്ടും ചെയ്യാൻ പറ്റുമോ

  • @ajishacs95ajisha98
    @ajishacs95ajisha98 Год назад +1

    Madam attendance download cheyyunna സമയത്ത് failed കാണിക്കുന്നത് എന്തുകൊണ്ടാണ്

    • @LadiesMedia
      @LadiesMedia  Год назад +1

      ആപ്പ് Update ചെയ്തിട്ടുണ്ടെന്നു ഉറപ്പുവരുത്തുക. പലപ്രാവശ്യം ശ്രമിച്ചിട്ടും ശരിയാകുന്നില്ലെങ്കിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുക.

  • @MAYADEVIB-js8vb
    @MAYADEVIB-js8vb 10 месяцев назад

    Giotagchayyunnavidam

  • @chanduchandran2793
    @chanduchandran2793 2 года назад +3

    മാഡം 2022 തൊഴിലുറപ്പിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ചെയ്യുന്നത് അളവാണ് കൂടുതലും വൈകുന്നേരം ലേബർ കണക്ക് എങ്ങനെയാണ് എടുക്കുന്നത് എന്ന് പറഞ്ഞു തരുമോ

  • @sreekalamuralidharan9682
    @sreekalamuralidharan9682 Год назад +1

    22il correct aayi nmms app kitty. Ippol 23il puthiya user idyum passwordum kitty ith type cheyythu login cheyyumpol 1st time login please wait ennu kanikkunnu ithu karanam pani cheyyankazhiyunnilla ini enthanu cheyyendathu ennu paranjutharamo please

    • @LadiesMedia
      @LadiesMedia  Год назад +1

      പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുക

  • @greetaambili3567
    @greetaambili3567 2 года назад +4

    ഉച്ചയ്ക്ക് ശേഷം ചില ദിവസങ്ങളിൽ workcode വരുന്നില്ല ഫോട്ടോ എടുക്കാനും പറ്റുന്നില്ല കാരണം പറയാമോ

    • @LadiesMedia
      @LadiesMedia  2 года назад +2

      ആപ്പിന്റെ തകരാർ കൊണ്ടാകാം. അല്ലെങ്കിൽ രാവിലത്തെ അറ്റന്റൻസ് ശരിയാവാത്തതുകൊണ്ടായിരിക്കാം... തൊഴിലുറപ്പിലെ ഉദ്യോഗസ്ഥനെ അറിയിച്ചാൽ മതി

  • @Anjnha-d9t
    @Anjnha-d9t 25 дней назад

    മേറ്റ് മാരുടെ ശമ്പളം ഇതുവരെ ജോലി കഴിഞ്ഞു ട്ടും എന്തു കൊണ്ട് അക്കൗണ്ട് ൽ 20ദിവസം കഴിഞ്ഞിട്ടും കിട്ടാഞ്ഞത്

  • @rajirenju2822
    @rajirenju2822 Год назад +1

    ഉച്ചക്ക് ശേഷം ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ ഇന്നലെ ഉച്ചക്ക് ശേഷം ഉള്ളത് അപ്‌ലോഡ് ആയില്ല അത് അപ്‌ലോഡ് ചെയ്യാൻ ആണ് പറയുന്നത്. അതുകൊണ്ട് ഇന്നത്തെ ഫോട്ടോ എടുക്കാൻ പറ്റിയില്ല. ഇനി നാളെയും അത് തന്നെയായിരിക്കില്ലേ പറയുക... അതിനെന്തു ചെയ്യും

    • @LadiesMedia
      @LadiesMedia  Год назад +1

      അത് പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുക

    • @rajirenju2822
      @rajirenju2822 Год назад

      @@LadiesMedia ok

  • @muralichikku6285
    @muralichikku6285 Год назад +1

    Medam Attanans edukkum boll download ayillangil enthu cheyyanam medam

    • @LadiesMedia
      @LadiesMedia  Год назад +1

      പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുക.

  • @lakshmikutti3172
    @lakshmikutti3172 Год назад

    Workcode atichu
    Mno atichu paskha list keri varunnilla anthuchunam

  • @safiasalim9013
    @safiasalim9013 2 года назад +15

    മാഡം ഒരാൾ ഉച്ച വരെ work ചെയ്യിതു അതിനെ ശേഷം ഉച്ചക്ക് സുഖം ഇല്ലാതെ പോയാൽ ഉച്ചക്ക് അവരുടെ ഫോട്ടോ എടുക്കാൻ പറ്റിയില്ലെങ്കിൽ. അവർക്കേ വേതനം കിട്ടുവോ

  • @anilaeh9138
    @anilaeh9138 Год назад

    Present aaya vekthi abset ayittanel kanikkunenkil ath edit cheyunnath enganeyan

  • @Ajithaajii-e9o
    @Ajithaajii-e9o 2 месяца назад

    vergood

  • @Geetha-r2h
    @Geetha-r2h 8 месяцев назад

    മുസ്റ്റരോലിസ്സ് ആകുന്നില്ല

  • @sangeetha-i4b
    @sangeetha-i4b 25 дней назад

    തൊഴിലുറപ്പ് മെത്രന്റെ കുത്തകാക്കണോ ഗ്രൂപ്പ്‌ സായി കുറച്ചു പേരെ ഒന്നിച്ചിരുത്തി അക്കൗണ്ട് ക്രെഡിറ്റ്‌സ്ക്കുന്ന പാടത്തു aakkathirikkuks

  • @kathusreels1781
    @kathusreels1781 2 года назад +2

    ഫോട്ടോ എടുത്ത ശേഷം വരുന്ന ഒരാളിൻ്റെ attendence എങ്ങനെ edit ചെയ്യും പറയുമോ..ഉച്ചക്ക് ശേഷം ഒരാള് പോയാൽ എന്ത് ചെയ്യും

    • @LadiesMedia
      @LadiesMedia  2 года назад +1

      നാളെ ഇടുന്ന വീഡിയോയിൽ മറുപടി പറയുന്നുണ്ട് 👍

    • @Pranavprabha-yj6bv
      @Pranavprabha-yj6bv Год назад

      Ethanu aaa video

  • @raginiragi3950
    @raginiragi3950 Год назад +1

    Mastroll daily download cheyyano

  • @mkomana4449
    @mkomana4449 2 месяца назад

    ആദിമത്ത്കാണിക്കണം

  • @beemvish7355
    @beemvish7355 2 года назад +1

    Afternoon ഫോട്ടോ എടുക്കാൻ മാസ്ട്രോൾ ഡൌൺലോഡ് ചെയ്തൽ കുഴപ്പം ആകുമോ

    • @LadiesMedia
      @LadiesMedia  2 года назад +1

      കുഴപ്പമാകും... രാവിലെ എടുത്ത അറ്റണ്ടൻസ് നഷ്ട്ടമാകും. രാവിലെ അറ്റണ്ടൻസ് എടുക്കുന്നതിനു മുൻപ് മാത്രമേ ഡൗൺലോഡ് ചെയ്യാവൂ...

    • @Pranav.ns799
      @Pranav.ns799 Год назад

      O

  • @sreelakshmik6568
    @sreelakshmik6568 2 года назад +1

    Afternoon attendance upload photo upload cheyyumbol please upload attendance first ennanne kannikunth etha cheya

    • @LadiesMedia
      @LadiesMedia  2 года назад +1

      രാവിലത്തെ അറ്റണ്ടൻസ് അപ്‌ലോഡ് ശരിയായി നടക്കാത്തതുകൊണ്ടാണ് ഉച്ചക്ക് ശേഷം അങ്ങനെ വരുന്നത്. പഞ്ചായത്ത്‌ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചാൽ മതി.

    • @sreelakshmik6568
      @sreelakshmik6568 2 года назад

      @@LadiesMedia ok

  • @sangeethasangee5521
    @sangeethasangee5521 Год назад +1

    തൊഴിലുറപ്പ് ഗ്രൂപ്പ് ഫോട്ടോ എ ടുക്കുന്നതിന് സമയം ഉണ്ടോ... ഒന്ന് പറഞ്ഞു തരുമോ plz

    • @LadiesMedia
      @LadiesMedia  Год назад +1

      ഉണ്ട്. രാവിലെ 9 മണി മുതൽ 11 മണി വരെ. ഉച്ചക്ക് ശേഷം 2 മണി മുതൽ

  • @mridulashyju2985
    @mridulashyju2985 Год назад +1

    മാഡം ഒരു ഡൗട്ട് ഫോട്ടോ എടുത്തിട്ട് സേവ് വരുന്നില്ല image ക്യാപ്ച്ചർഡ് എന്ന് കാണിക്കുന്നു അത് എന്താ

    • @LadiesMedia
      @LadiesMedia  Год назад +1

      അത് പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുക

  • @elzabethka6415
    @elzabethka6415 Год назад +1

    Mastrol download akunila please reply

    • @LadiesMedia
      @LadiesMedia  Год назад +1

      അത് പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുക

  • @soni_8186
    @soni_8186 Год назад

    തൊഴിലുറപ്പിന്റെ book കാണാതെ പോയാൽ പുതിയ book ലഭിക്കാൻ എന്ത് ചെയ്യണം.

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 Год назад

    Save aya photos pinne kanan entha cheyka

  • @rajendrankilakulam23
    @rajendrankilakulam23 2 года назад

    Romps nanti neencal nalla thelevaaca sonneercal

  • @sreekalamuralidharan9682
    @sreekalamuralidharan9682 Год назад +1

    22 il nmms app correct

  • @sunithashareef4216
    @sunithashareef4216 Год назад

    ഉച്ചയ്ക്ക ശേഷം photo കിട്ടാൻ ബുദ്ധിമുട്ടാണ്

  • @mywonderfulworld1210
    @mywonderfulworld1210 2 года назад +2

    Madam jilla mission M.E loan onnu parayamo

  • @akshayraj3445
    @akshayraj3445 Год назад +1

    How to connect MGNREGA with Google?

    • @LadiesMedia
      @LadiesMedia  Год назад +1

      Google Play store ൽ ലഭ്യമല്ല

  • @johnyjohny9472
    @johnyjohny9472 Год назад

    Uchakku attatence edukkan pattunilla

  • @jayaprabhajaya6457
    @jayaprabhajaya6457 Год назад

    phonenoonnetharamo

  • @jayaprabhajaya6457
    @jayaprabhajaya6457 Год назад

    phottpedukkumnaayammattikodukkanam8ammutall12smuthal450vareumtimeaerekkanmpatathipedannoonnetharumo

  • @rangakr5856
    @rangakr5856 5 месяцев назад

    Eti pazhayathanu

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 Год назад

    Upload cheuan marannal entha cheyka

  • @jayasreeosmm1858
    @jayasreeosmm1858 Год назад

    Speed koodippoyi manasilakkan pattunnilla

  • @RajanKM-oh5nd
    @RajanKM-oh5nd Год назад

    GN careers and on

  • @muralichikku6285
    @muralichikku6285 Год назад +1

    Please medam replay medam

  • @radhamany4298
    @radhamany4298 2 года назад +1

    ഈ ആപ്പ് link ഒന്ന് തരുവോ

    • @LadiesMedia
      @LadiesMedia  Год назад +1

      പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥൻ നേരിട്ടാണ് തരുന്നത്.
      ഇവിടെ ഫയൽ രൂപത്തിലാണ് അപ്ലിക്കേഷൻ നൽകിയത്.

  • @praveenchandranbp8172
    @praveenchandranbp8172 Год назад +1

    Eee app uninstall aayi poyaal nth cheyum

    • @LadiesMedia
      @LadiesMedia  Год назад +1

      പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ വിവരമറിയിക്കണം

  • @mywonderfulworld1210
    @mywonderfulworld1210 2 года назад

    M e loan yethannu onnu paranju tharumo

  • @nisar6824
    @nisar6824 2 года назад +4

    മാറ്റ് ആവാൻ 25പണി എടുക്കൽ നിർബന്ധം ആണോ

    • @susanjaison583
      @susanjaison583 2 года назад +2

      Yes.
      25 പണി എടുത്തിരിക്കണം.
      SSLC പാസ്സ് ആയിരിക്കണം.

    • @nisar6824
      @nisar6824 2 года назад +2

      Thanks

  • @spicevision3804
    @spicevision3804 2 года назад

    ഇരുപത് പണി മാത്രമേ കിട്ടുകയുള്ളോ

  • @spicevision3804
    @spicevision3804 2 года назад

    യം പണിമാത്രമേ ഇനി കിട്ടുകയുളോ

    • @sreenivasank1658
      @sreenivasank1658 Год назад +1

      സർക്കാർ സർവീസിൽ നിന്നും റിട്ടർ ചെയ്തവർക്കും, സഹകരണ ബാങ്കിൽനിന്നും റിട്ടർ ചെയ്തവർക്കും തൊഴിലുറപ്പില് ജോലി ചെയ്യാമോ?

    • @sreenivasank1658
      @sreenivasank1658 Год назад

      ഇതിനു ഉത്തരം നൽകുമോ?

  • @sunitham9936
    @sunitham9936 Год назад

    👍👍👍👍👏👏👏👏👏👏💪💪💪💪💪💪thankyou മാഡം 💐💐💐💐🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @afinaafuzz5099
    @afinaafuzz5099 Год назад +2

    Thanks madam

  • @praveenchandranbp8172
    @praveenchandranbp8172 Год назад

    Maaaam 🙏🙏🙏 plz reply.
    Attendence eduthappoll vnna oralk absent ittu poi athy upload ആകുകയും ചെയ്തു പോയി. Ene nth ചെയും maam.... Preshnm aano.
    Ene onnennu attendence edukn patumo?

    • @LadiesMedia
      @LadiesMedia  Год назад

      പെട്ടെന്ന് തന്നെ പഞ്ചായത്തിലുള്ള തൊഴിലുറപ്പ് ഉദ്യോഗസ്ഥനെ വിവരമറിയിക്കുക

  • @muralichikku6285
    @muralichikku6285 Год назад +1

    Thanks medam