അവൾ വീട്ടിൽ വന്നാൽ ഇങ്ങനെയാണ്....day with amma

Поделиться
HTML-код
  • Опубликовано: 7 фев 2025
  • HELLO,
    IM JAYASREE ,HERE U COULD FIND SIMPLE AUTHENTIC RECIPES
    PLEASE SEND YOUR FEEDBACK;- sreejabhagyaraj333@gmail.com

Комментарии • 136

  • @bijiranjith2055
    @bijiranjith2055 2 года назад +34

    അച്ഛനും അമ്മയും വളരെ ഭാഗ്യവാന്മാരാണ് മകളെ ആശ്രയികയാതെ സ്വന്തമായി പണിയെടുത്തു ജീവിക്കാൻ കഴിയുണ്ട്‌ലോ god bless you ❤️❤️

    • @specialdishesbyamma
      @specialdishesbyamma  2 года назад +11

      അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നമ്മൾ മരണംവരെ ആരെയും ആശ്രയിക്കാതെ ജീവിക്കണം

  • @Ponnu730
    @Ponnu730 2 года назад +14

    പായസം കുടിച്ചിട് സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണ് വിടരുന്നത് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. Love you acha amme❤️❤️❤️❤️❤️❤️അച്ഛൻ പപ്പടം കൂട്ടി കുഴച്ചു കഴിക്കുന്നത് കണ്ടപ്പോ എനിക്ക് ഒരു വായ കിട്ടോയിരുന്നെഗിൽ എന്ന് തോന്നി അച്ഛാ 💕💕💕💕

  • @shoukathali3067
    @shoukathali3067 2 года назад +6

    അമ്മേ വിട് ഒന്നും വേറെ ഉണ്ടാകേണ്ട നല്ല വിട് ആണല്ലോ പിന്നെ അച്ഛനും അമ്മയും അല്ലേ ഉള്ളു പിന്നെ മക്കൾക്കും വിട് ഉണ്ട് ഉള്ള വിട്ടിൽ നല്ല സതോഷവും സമദാനവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 😍😍🤲

  • @Sweet_heart345
    @Sweet_heart345 2 года назад +15

    അമ്മാ അച്ഛൻ പായസം കുടിക്കുന്നത് കണ്ടപ്പോൾ... സന്തോഷം തോന്നി... കൈകൊണ്ട് പപ്പടം പൊടിച്ച് കൈകൊണ്ട് തന്നെ അരിപ്പായസം വാരി കഴിക്കുന്ന അച്ഛൻ..... അച്ഛന്റെ ഇഷ്ട്ടം എന്താണോ അതാണ്‌ അമ്മ... സൂപ്പർ അമ്മാ ഒരുപാട് ഇഷ്ടം

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      താങ്ക്യൂ അമ്മയ്ക്ക് ഒരുപാട് സന്തോഷം

    • @soniyapj819
      @soniyapj819 2 года назад

      Hai

  • @sujaannie
    @sujaannie 2 года назад +2

    So healthy lady,iam younger than her, but i can't do like this,

  • @kirankirannandhanam2382
    @kirankirannandhanam2382 2 года назад +4

    ഹായ് അമ്മ ഇന്നത്തേ വിഡിയോയിൽ ശ്രീച്ചേച്ചി കൂടി വന്നപ്പോൾ രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോഴും ഒരുപാട് സന്തോഷം. അമ്മ പറഞ്ഞതുപോലെ ഏതൊരു അച്ഛനും അമ്മക്കും മക്കൾ വരുന്നു എന്നു പറഞ്ഞാൽ അതൊരു സന്തോഷം തന്നെയാണ്. അമ്മേടെ പായസം കൊതിപ്പിച്ചു ട്ടോ. അച്ഛനും ഭാഗ്യനും കഴിക്കുന്നത് കണ്ടപ്പോൾ. 😄😄😄so nice and happy വീഡിയോ love u അച്ഛൻ അമ്മ ❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      അമ്മയ്ക്കും വളരെ സന്തോഷമായി ശ്രീ വന്നപ്പോൾ മോളുടെ മെസ്സേജും അമ്മയ്ക്ക് സന്തോഷം ഉണ്ടാക്കി

  • @midhunmanoj606
    @midhunmanoj606 2 года назад

    Sree bhagyante alergy kku, maavilayude kilunna ela,perayude kilunna ela ,kasumavinte kilunna ela chavacharichu neeru kudichunokku.kurachudhivasam kazhikku. Maarum.

  • @sreedevisuresh4165
    @sreedevisuresh4165 2 года назад +4

    ഹായ് ചേച്ചീ ചേച്ചിയുടെ കാര്യം ഓർത്തതേയുള്ളൂ കണ്ടപ്പോൾ ഭയങ്കരസന്തോഷം തോന്നി. പായസം കണ്ടപ്പോൾ കൊതി തോന്നി. love you chechi

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      താങ്ക്യൂ അനിയത്തി കുട്ടി

  • @umasoopermudiuma8215
    @umasoopermudiuma8215 2 года назад

    Hi chechiye valare ishttam nalla samsaram

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +4

    Nalla veed vrithiyulla veed snehamulla veed.🤗🤗🤗🤗

  • @sindusanthosh5984
    @sindusanthosh5984 2 года назад +7

    നല്ല വീടാമ്മെ അമ്മയ്ക്കും അച്ഛനും താമസിക്കാൻ ഈ വീടു തന്നെ ധാരാളം ആണ്. വേണമെങ്കിൽ സീലിംഗ് ചെയ്താ മതി.❤️❤️🙏🙏🙏🌹🌹

  • @nimithaps2000
    @nimithaps2000 2 года назад +1

    കൊച്ചു വീടായാലും സന്തോഷം ഉണ്ടായാൽ അതാണ് വലിയ കാര്യം

  • @salininair2477
    @salininair2477 2 года назад

    Dishwasher undu amme pathrum kazhukuvan. Pinne ee veedu undallo. Njagal rent inu aanu. Enganathe veedenkilum undallo

  • @shigisharijeesh7850
    @shigisharijeesh7850 2 года назад +1

    Amma njan vijarichirunnu thakkali ettilalonnu. Curry 👌👌. Sugamale achanum ammakum. Orupad ishttam ammaneyum achaneyum. 😘😘

    • @specialdishesbyamma
      @specialdishesbyamma  2 года назад

      അമ്മേടെയും അച്ഛന്റെയും ചക്കര ഉമ്മ

  • @salcart1719
    @salcart1719 2 года назад +7

    Achan is a pure hearted man

  • @NachozWorld
    @NachozWorld 2 года назад +4

    Ammayude video kandirikan nalla rasama achante maram muriyum ammayude food undakkalum paayasam veppum ath pappadam kootti nalla taste oode kazhikunna achanum bhagyanum pinne sreeyude thallukalum😂😂👍👍😍🥰🥰

    • @specialdishesbyamma
      @specialdishesbyamma  2 года назад

      വളരെ സന്തോഷം മെസ്സേജ് വായിച്ചപ്പോൾ

  • @sunithajerome963
    @sunithajerome963 2 года назад

    Ariyuda measurement parayamo

  • @sandhyabinu226
    @sandhyabinu226 2 года назад +2

    അമ്മേ njn സ്ഥിരം ശ്രീയുടെയും, അമ്മയുടെയും വീഡിയോ കാണുന്ന ഒരാളാണ്. അമ്മയുടെ പായസം njnanum ഉണ്ടാക്കും. എന്റെ മോളുടെ birthadayanu july 7. അന്ന് തയ്യാറാക്കി നോക്കാം. മോൾക്ക് ഒരു happy birthday പറയണേ അമ്മേ. Ankha എന്നാണ് മോളുടെ പേര്. Njngal അക്കു എന്നു വിളിക്കും

    • @specialdishesbyamma
      @specialdishesbyamma  2 года назад +2

      അക്കു മോൾക്ക് അമ്മയുടെ നൂറ് നൂറ് ജന്മദിന ആശംസകൾ

    • @sandhyabinu226
      @sandhyabinu226 2 года назад

      @@specialdishesbyamma Thanks അമ്മാമ്മ

  • @shahiba7242
    @shahiba7242 2 года назад

    Ammaye ishtaatoo😍😍

  • @anniejohn1128
    @anniejohn1128 2 года назад

    U ty

  • @aswajithadhwaith884
    @aswajithadhwaith884 2 года назад +2

    അമ്മ ഒരു ദിവസം ഒരു ചെറിയ മോട്ടിവേഷണൽ എപ്പിസോഡ് ചെയ്യണം, കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ നിക്കാൻ ബുദ്ധിമുട്ടുള്ള പെൺകുട്ടികൾക്ക് വേണ്ടി,, അവിടെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിലും ചിലർക്കെങ്കിലും നിക്കാൻ ബുദ്ധിമുട്ടാ

  • @anithanair4025
    @anithanair4025 2 года назад +3

    Jayasree, It's all about planning day to day activities. In this age of cellphone, WhatsApp.. all that Sreeja needs to do is text you or one of workers at bhagyan's market to pick stuff for her aside and hand to Bhagyan...so all that Bhagyan needs to do is take it home. The same applies to you...try to plan ahead..it doesnt need to be elaborate...planning and getting organized is an important lesson for us all

    • @AmizzzworldAmi
      @AmizzzworldAmi 2 года назад +9

      അമ്മയ്ക്ക് വായിച്ചു മനസ്സിലാക്കാൻ ഉദ്ദേശിച്ചു തന്നെ ആണോ ഇട്ടത് 🙄

    • @vishnupriyavichu4833
      @vishnupriyavichu4833 2 года назад

      🤔🤔🤔🤔

    • @achureshmi6647
      @achureshmi6647 2 года назад

      @anitha nair, you could have type in malayalam as she is a typical house wife

    • @shenimolkurien485
      @shenimolkurien485 Год назад

      What you meanby this text..The meaning is incomplete..

  • @neerajam7437
    @neerajam7437 2 года назад

    Achante sathoshan kadappol sathoshamayo

  • @meenag9875
    @meenag9875 2 года назад

    കടയിൽ പോകുന്നതിനു ശമ്പളം ഉണ്ടോ

  • @mollyjoy5118
    @mollyjoy5118 2 года назад +19

    എന്തിനാ വീടിനെ വേറെ വെക്കുന്നത് എന്ത്.. നല്ല വീട് അത്. വീടിലല്ല കാര്യം അത് നമ്മൾ എങ്ങനെ സംരക്ഷിക്കുന്നു എത്ര സന്തോഷത്തോടെ അതിൽ ജീവിക്കുന്നു എന്നതിലാണ് കാര്യം.

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад

    നല്ല വീട് അല്ലെ 👍പായസം കൊള്ളാം ഹായ് ശ്രീ

  • @saraswathysarayu
    @saraswathysarayu 2 года назад

    ചട്ടുകം ഇല്ലേ

  • @Dencytony
    @Dencytony 2 года назад +1

    serikkum kothi aayeetto

  • @girijadevi4944
    @girijadevi4944 2 года назад

    Pathram kazukunna meachine vaghikkan kittum 40thinayram rupa akum

  • @prasannak534
    @prasannak534 2 года назад

    Ari kazhukunna vellam oru divasam ozhichu vachal mathy chatty mayam varum

  • @anjalishine7353
    @anjalishine7353 2 года назад

    അച്ഛൻ ഇഷ്ടം 🥰🥰🥰♥️🥰♥️

  • @saloojaunnikrishnan4253
    @saloojaunnikrishnan4253 2 года назад

    അമ്മേ, മുട്ട ഒഴിയ്ക്കുമ്പോൾ കലക്കി ഒഴിച്ചാൽ പിടിയ്ക്കില്ല 😊

  • @latharaghunath6903
    @latharaghunath6903 2 года назад +7

    വെറുതെ പറയചേച്ചി ടെറസിലും ചിതലും, മാറാലയും വരും നമ്മൾ നന്നായി ശ്രെദ്ധിക്കണം

    • @girijaviswanviswan4365
      @girijaviswanviswan4365 2 года назад

      Athe

    • @specialdishesbyamma
      @specialdishesbyamma  2 года назад

      ടെറസ് ആയാൽ ഇത്തിരി കൂടെ നല്ലതല്ലേ എന്ന് കരുതി പറഞ്ഞതാവും അവർ

  • @Ponnu730
    @Ponnu730 2 года назад +16

    ഈ വീട് മതി അമ്മേ നല്ല വീട് ആണ് 🥰

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      ഇതു മതി അതാണ് അമ്മയുടെയും തീരുമാനം

    • @Ponnu730
      @Ponnu730 2 года назад

      @@specialdishesbyamma 💋💋💋💋💋

  • @jaysfamily9148
    @jaysfamily9148 2 года назад +1

    വീഡിയോ എഡിറ്റിംഗ് ഒക്കെ അമ്മ തന്നെ ആണോ ചെയ്യുന്നത്

  • @aadilshaji182
    @aadilshaji182 2 года назад +1

    Amma vayaru vedana okke mariyo. Eppol kuzhappamonnum ellallo

    • @specialdishesbyamma
      @specialdishesbyamma  2 года назад

      മാറിയിട്ട് ഒന്നുമില്ല പിന്നെ എപ്പോഴും എപ്പോഴും പറയാൻ പറ്റില്ലല്ലോ അപ്പോൾ ഞാൻ കുറെയൊക്കെ അങ്ങട്ട് പണിയുടെ ഇടയിൽ മറന്നുപോകും

    • @avashadcruz4305
      @avashadcruz4305 2 года назад

      Onnu hospital kanikayirunillea

    • @aadilshaji182
      @aadilshaji182 2 года назад

      അമ്മേ വെച്ചോണ്ട് ഇരിക്കരുത്. വേഗം ആശുപത്രിയിൽ കാണിക്കു

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 2 года назад +4

    പായസം സൂപ്പർ.👌👌🏼👌♥️♥️

    • @specialdishesbyamma
      @specialdishesbyamma  2 года назад

      താങ്ക്യൂ പായസം തരാൻ പറ്റില്ലല്ലോ അപ്പോൾ അമ്മ ഒരു ഉമ്മ തരാം

  • @shalimg2983
    @shalimg2983 2 года назад

    Ingane nheriyulla dress Amma idenda Ammak rasamilla ath

  • @ushamaleth1844
    @ushamaleth1844 2 года назад

    Pathrammorunnamechine dishwasher entemakaluteveettilund

  • @new2ubydheesh915
    @new2ubydheesh915 2 года назад +1

    Pathram kazhkkunna machine ind amma.. . 😄👍

  • @minianas6777
    @minianas6777 2 года назад

    Amma payasam super

  • @janeysantosh
    @janeysantosh 2 года назад +2

    God bless u amma🤗🤗❤️

  • @sumayyakanakkayil7614
    @sumayyakanakkayil7614 2 года назад

    Amma
    Sugano🌹🌹🌹🌹

  • @asiakader2316
    @asiakader2316 2 года назад +6

    Diwaliവീടിൻറെ വലുപ്പമൊക്കെ ഇതു മതിയമ്മ ആർക്കും ഒരു രോഗവും ഇല്ലാതിരിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @chinnammus3257
    @chinnammus3257 2 года назад

    💕💕💕💕
    അമ്മേടെ ട്ടോ കേൾക്കാൻ ❤❤❤❤❤❤❤❤

  • @mirasunith
    @mirasunith 2 года назад

    Pathram kazhukunna machine und ammae….dishwasher….nattil okke kittum…ammae enthinaaa trees 🌲 okke murichu kalayunnae…athinte Kim ulla matram vetti kalanjal mathiayirunnu….aa trees allae ammae aa veedinte aishwaryam and thanave…..ee choodukalathum Ac illathe kazhiyan pattunathe aane ammae bhagayam…eni 🌲 🌲 vettallaeee ammae

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      മരങ്ങൾ ഇനി ചെറുത് നടാം എന്ന് വിചാരിച്ചു വലുത് കാറ്റ് വിതുമ്പോൾ പേടി ആയതുകൊണ്ടാണ് മുറിച്ചു മാറ്റുന്നത് പാത്രം കഴുകുന്നത് ഞാൻ വെറുതെ പറഞ്ഞതാണ് അമ്മയ്ക്ക് അത്രയധികം പാത്രങ്ങൾ ഒന്നും ഉണ്ടാവില്ല

  • @akashbiju8223
    @akashbiju8223 2 года назад +1

    വീഡിയോ ഇത്രയും ലെങ്ത് ആകരുത് അമ്മേ എല്ലാരും ബിസി അല്ലേ അപ്പോൾ സ്കിപ്പ് ചെയ്തു കാണും

  • @soumyachandradas7791
    @soumyachandradas7791 2 года назад

    അമ്മ ഈ വീട് നല്ല ഭംഗിണ്ട്ട്ടോ.....

  • @shyamaladevi8519
    @shyamaladevi8519 2 года назад

    പപ്പടം പഴം പായസം ആഹാ എന്റെ സാറെ ന്താ രുചി

    • @specialdishesbyamma
      @specialdishesbyamma  2 года назад

      കൊതി വരുന്നുണ്ടോ മോളു അമ്മ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കൂ

  • @munnijayaraj7150
    @munnijayaraj7150 2 года назад +2

    ❤️

  • @thanseehahussain7057
    @thanseehahussain7057 2 года назад +3

    ഈ വീട് മതി അമ്മേ.. അയ്‌ശ്വര്യം ഉള്ള വീടാ 💞..

  • @ambilimadhavan620
    @ambilimadhavan620 2 года назад

    Amma acha lu all

  • @rahilabijoy2319
    @rahilabijoy2319 2 года назад

    Super atto🙂

  • @latharaghunath6903
    @latharaghunath6903 2 года назад +2

    അമ്മയ്ക്കുള്ള പ്രസന്റേഷൻ ഞങ്ങൾ കണ്ടതാ 🥰🥰🥰🥰🥰👌👌👌👌👌

  • @gameingwithathul6734
    @gameingwithathul6734 2 года назад +9

    നമ്മുടെ ഭാഗ്യൻ പാവമല്ലേ.

    • @specialdishesbyamma
      @specialdishesbyamma  2 года назад +4

      പാവം ഒന്നുമല്ല പാവം ആണെങ്കിൽ ഇങ്ങനെ ആവുമോ

  • @Gymfreak787
    @Gymfreak787 2 года назад

    Please say about financial management and saving your expenses

  • @indiratn5533
    @indiratn5533 2 года назад

    Nalla time pass aannu

  • @Kallu886
    @Kallu886 2 года назад

    Amma😘😘

  • @komalamsukumaran9713
    @komalamsukumaran9713 2 года назад

    Pathram kazhukan machian undu

  • @kalakalaharidas497
    @kalakalaharidas497 2 года назад +2

    പായസം സൂപ്പർ 👍

  • @praveena__kt
    @praveena__kt 2 года назад

    Ammeee..... ❤️❤️❤️

  • @shylajajojikumar5576
    @shylajajojikumar5576 2 года назад

    ഹായ് ജയ. അവിടെ മഴയുണ്ടോ. ഇവിടെ ചേർത്തലയിൽ നല്ല മഴയാണ്.

    • @specialdishesbyamma
      @specialdishesbyamma  2 года назад

      ഇവിടെ നല്ല മഴയാണ് ഇപ്പോൾ

  • @anniejoy3201
    @anniejoy3201 2 года назад

    Amma how are you

  • @juleymanoj4525
    @juleymanoj4525 2 года назад

    Super

  • @joshypjacobputhussery4607
    @joshypjacobputhussery4607 2 года назад

    Adipoly. Veedu nalla veedu aanu 👍

  • @sumithraramesh6962
    @sumithraramesh6962 2 года назад

    💞💞

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад

    💝💝💝💝💝

  • @jishanp7817
    @jishanp7817 2 года назад

    🥰😍👍👌

  • @chinnusandeep7550
    @chinnusandeep7550 2 года назад

    Hai ammaaa

  • @dhakshak.a7757
    @dhakshak.a7757 2 года назад

    Hi Amma 🥰

  • @ushajose2134
    @ushajose2134 2 года назад

    Jayee...

  • @lifeisgood4653
    @lifeisgood4653 2 года назад

    സെക്കന്റ്‌ ഞാനാ ❤️❤️❤️😍😍😍

  • @sameeraraneesh8851
    @sameeraraneesh8851 2 года назад +1

    അമ്മ ടൂവീലർ ഓടിക്കാൻ പഠിക്കണം കേട്ടോ

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      തീർച്ചയായും ശ്രമിക്കുന്നതാണ്

    • @sameeraraneesh8851
      @sameeraraneesh8851 2 года назад

      @@specialdishesbyamma love u amma

    • @bindhucv6478
      @bindhucv6478 2 года назад +2

      Ayoo Amma eni athonnum padikanda.nakunnatha nallathu.exicise avoolo

  • @prasinasani5282
    @prasinasani5282 2 года назад

    Hi amma

  • @deepthilk643
    @deepthilk643 2 года назад

    Hai❤️❤️❤️❤️👍

  • @chinchuvarghese3363
    @chinchuvarghese3363 2 года назад

    Super...Amma...

  • @jilsysimon5722
    @jilsysimon5722 2 года назад

    Hi sughanno

  • @poombaattaworld7903
    @poombaattaworld7903 2 года назад +1

    Pavam amma ♥️♥️♥️♥️😘😘😘

    • @specialdishesbyamma
      @specialdishesbyamma  2 года назад

      അമ്മ അത്ര പാവം ഒന്നുമല്ല നല്ല അമ്മയ്ക്കും ഇടയ്ക്ക് ദേഷ്യം വരും

  • @diyamoldiyamol887
    @diyamoldiyamol887 2 года назад

    Halo amma

  • @nazarinak2195
    @nazarinak2195 2 года назад +4

    പായസം അടിപൊളി 😍😍😍😍😍😍

  • @sarinamuthaleeb7707
    @sarinamuthaleeb7707 2 года назад +1

    Video super ആയിട്ടുണ്ട്
    പിന്നെ പത്രങ്ങൾ കഴുകുന്ന mechine ഉണ്ട്ട്ടാ ചേച്ചി 😊

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      അതൊന്നും ഇപ്പോൾ വാങ്ങുന്നില്ല മോളു

  • @dayaprakash954
    @dayaprakash954 2 года назад

    പാത്രം കഴുകുന്ന മിഷ്യൻ ഉണ്ട് ചേച്ചി

  • @crazygamer..2369
    @crazygamer..2369 2 года назад

    ഫസ്റ്റ് ഞാനട്ടോ അമ്മ പിൻ ചെയ്യണേ

    • @specialdishesbyamma
      @specialdishesbyamma  2 года назад +1

      പിൻ ചെയ്തില്ല എന്നേയുള്ളൂ അമ്മ ഫസ്റ്റ് കണ്ടിരുന്നു

    • @crazygamer..2369
      @crazygamer..2369 2 года назад

      Ammayod kure ishttam ummaaa...

  • @ambilisajimon5863
    @ambilisajimon5863 2 года назад

    അമ്മ❤❤❤

  • @ajitharaj7686
    @ajitharaj7686 2 года назад +1

    ഞാനും വടകരയിലാണ്

  • @sanoopbabu5573
    @sanoopbabu5573 2 года назад

    Dish Washer Und Amma

    • @specialdishesbyamma
      @specialdishesbyamma  2 года назад

      അയ്യോ അമ്മ വെറുതെ പറഞ്ഞതാ

  • @AGRUGAMING
    @AGRUGAMING 2 года назад

    Super

  • @jashas2993
    @jashas2993 2 года назад

    😍

  • @madhuridevi3320
    @madhuridevi3320 2 года назад

    ❤️❤️❤️