പൂരത്തിൻ്റെ തലേന്ന്..അമ്മയുടെ പൂരം സ്പെഷ്യൽ വിഭവങ്ങൾ..AMMA POORAM VLOG

Поделиться
HTML-код
  • Опубликовано: 6 фев 2025
  • അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Комментарии • 12

  • @MyDreamsMyHappiness
    @MyDreamsMyHappiness 11 дней назад +4

    അമ്മയുടെ വാചകവും പാചകവും കേട്ടുകൊണ്ടിരിക്കാനും കണ്ടുകൊണ്ടിരിക്കാനും ഒത്തിരി ഇഷ്ടമാണ്❤️❤️❤️❤️
    വളരെ അടുക്കും ചിട്ടയോടും കൂടിയാണ് അമ്മ എല്ലാ കാര്യങ്ങളും ചെയ്യുന്നത്👍👍👍

  • @omanarajan4828
    @omanarajan4828 11 дней назад +1

    Adipoli vilaveduppum,vibhavangalum,poora kazhechakalum 👍❤️🙏🥰

  • @homecooking1982
    @homecooking1982 11 дней назад +4

    രാവിലെ തേങ്ങവെള്ളത്തിൽ കുറച്ചു പഞ്ചസാര ഇട്ട് വെച്ച് പിറ്റേ ദിവസം വെള്ളേപ്പം/വട്ടെപ്പം ഉണ്ടാകാൻ മാവ് അരക്കുമ്പോൾ ആ വെള്ളം( സ്വല്പം എടുത്തു ടേസ്റ്റ് നോക്കിയാൽ അസ്സൽ കള്ള് തന്നെ )ചേർത്താൽ കള്ള് ചേർത്ത പോലെ ആവും

  • @VibinVb-h6h
    @VibinVb-h6h 5 дней назад

    പച്ച പപ്പടം വെള്ളത്തിൽ ചേർത്ത് കൊഴച്ചു ചേർത്താൽ vekichana അപ്പം ശരിയാകും ചേച്ചി

  • @vidhyavishwambaran5458
    @vidhyavishwambaran5458 11 дней назад +1

    Vattepathil panjasara cherkunathu kandilyalo

  • @SafeelaSafeela-k7c
    @SafeelaSafeela-k7c 10 дней назад

    Hai sree amma 😘

  • @miny1874
    @miny1874 11 дней назад +5

    ഈസ്റ്റ് ചേർത്തത് സ്വല്പം കൂടുതൽ ആയിപോയി എന്ന് തോന്നി. അതുകൊണ്ടായിരിക്കും വലിയ പാത്രം ആയിട്ടും കവിഞ്ഞു പോയത്

  • @Deepthi-o7g
    @Deepthi-o7g 11 дней назад +1

    Amma love you

  • @shailajavelayudhan8543
    @shailajavelayudhan8543 11 дней назад

    Jaya Vattayapoaythinu mix cheyunnathu kandapol enikku thonni pathram porra annu😂😂

  • @teressathomasv6839
    @teressathomasv6839 11 дней назад +1

    Neyyappam enna njangal okke parayaru

  • @subithamk5107
    @subithamk5107 11 дней назад +1

  • @AkkuAshif
    @AkkuAshif 10 дней назад

    Hi