Spot LIVE | ജസ്ന സലീമിനെ വേട്ടയാടുന്നതാര് ? | Jasna Salim Cyber Attack | Angamaly Family Death Case

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ജീവിതത്തിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് Jasna Salim. ക്രൂരമായ പീഡനത്തിന് ഇരയായെന്നും പരാതിപ്പെട്ടതിനെ തുടർന്ന് കടുത്ത Cyber Attack നേരിടുന്നന്നെന്നും Jasna Salim പറയുന്നു
    #jasnasalim #sureshgopi #cyberattack #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 14

  • @SunimolR
    @SunimolR Месяц назад +4

    Odo karyangal cheyyunnathinu enthellam niyamangal undo athellam palikendathundu. Athu karshanamayi ariyikkanam. Athu palikkendathu ororutharudeyum aavashyamanu. Oro preshanangal varumbol mathram ethu palichal pora ennanu abhiprayam. Athu genengall sweekarikkanam.

  • @MINIK-1973
    @MINIK-1973 Месяц назад +7

    തെളിവ് ഉണ്ട് ഒരുപാട് കോഴിക്കോട് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ താമരശ്ശേരി സ്റ്റേഷൻ അത്തോളി പോലീസ് സ്റ്റേഷൻ മാറാട് പോലീസ് സ്റ്റേഷൻ ഇവിടെയെല്ലാം ചെന്ന് അന്വേഷിക്ക് ആരുടെ പേരിലൊക്കെ കള്ള പരാതി കൊടുത്തിട്ടുണ്ട് എന്ന് അതും ഹണി ട്രാപ്പ് കണ്ണടച്ച് ഇരുട്ടാക്കരുത് നിങ്ങൾ ഒരു ചാനലുകളിലെ ജോലിക്കാർ അല്ലേ അവളെ വെളുപ്പിക്കാന് നിൽക്കുന്നു

  • @SunimolR
    @SunimolR Месяц назад

    Ee niyamangal palikkunnundo ennu sathyasandhathayodeyum, aatmarthathyodryum anseshikkukayum venam

  • @PaulDkodi
    @PaulDkodi Месяц назад +4

    കഷ്ടം തന്നെ ഒരു ചാനലിന് ഒരു മണിക്കൂർ ചർച്ച ചെയ്യാൻ കിട്ടിയ വിഷയം...ദാരിദ്ര്യമോ അതോ അധഃപതനമോ ? കൃഷ്ണന്റെ പോട്ടം മാർക്കറ്റിങ് നടത്താൻ കണ്ടു പിടിച്ച ഉപായം നന്ന് എന്നാൽ ഇവിടത്തെ സാധാരണക്കാരായ ഹിന്ദുക്കൾ നിന്റെ കള്ളി മനസ്സിലാക്കുന്നുണ്ട് അവരെ പറ്റിച്ചു വീട് ഉണ്ടാക്കാൻ പദ്ധതിയുമായി ഇറങ്ങി എന്നാൽ നടന്നില്ല അപ്പോൾ പിന്നെ വഴി മാറ്റിപ്പിടിച്ചു നാഗ്പൂരികളുടെ വകയായി നടക്കുമോ എന്നൊരു ശ്രമം. റേപ്പ് , ഹണി ട്രാപ്, മോയ് ല്യാ ര്, ഉസ്താദ്, മദ്രസ, പടച്ചോൻ, ഇസ്ലാം..എന്തോ നബി മാത്രം വിട്ടുപോയി ബാക്കി നാഗ്പൂർ കൂട്ട് മസാല എല്ലാം ഉണ്ട്.

  • @SurprisedAnacondaSnake-rw1kh
    @SurprisedAnacondaSnake-rw1kh Месяц назад

    nammall psychology apply cheyyumpool , nammall ee vishayathill bhayankara aarivu annu ...enna thonnall kalangaal mathram thazhoot vayikkuka
    ee paranjathu verum oru sadyatha mathramannu - 5 points parayam
    Oru sambhavam success aayaal - athu pole yulla sambhavangaal aavarthikkunnu
    chila aalkkarude / chila relationship le chila ' known facts ' mathram project cheyyunnu - ennaal chila unknown facts ( aarkkoo ariyam ) athu cover cheyyunnuu
    Yathoru aavakashiyoo , mattu yathoru claim mukaloo ellatha neat aai dispose aavunnu
    social strata yill uyarnnavarum , aarivullavarum aannankkill ....aarankkillum enthu kondu psychologic / psychiatric help thedunnilla / thedan shrammikkunnilla
    Enthu kondu chila veiws project cheyyumbol mattullavar silent / accept cheyyunnu ?
    note -
    Pala nall kallan , Oru nall pidikkapedum ?

  • @majithashajar3159
    @majithashajar3159 Месяц назад

    ഡോക്ടറിനു ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അതെ ശബ്ദം

  • @rahmanp.m2054
    @rahmanp.m2054 Месяц назад

    ഉളുപ്പ് ഉണ്ടോ നിങ്ങൾക്കു

  • @vijayank549
    @vijayank549 Месяц назад

    ജസ്‌ന സലീമിനെ വേട്ടയാടുന്നവരെ വെറുതെ വിടരുത്. എല്ലാ ജനസമൂഹവും ഇതിനെതിരെ പ്രതികരിക്കണം. ഇവിടെ മത മല്ല വലുത്.മനുഷ്യനാണ്

    • @MINIK-1973
      @MINIK-1973 Месяц назад

      @@vijayank549 ഇത് മുസ്ലീങ്ങളോട് പറയൂ അമ്പലം തൊട്ട് ഒരു മുസ്ലീം കളിക്കേണ്ട

  • @SunimolR
    @SunimolR Месяц назад

    Ee cyber attakukal illathakunnathinulla enthenkilum marganglundo. Oru krishna chitram varachathinu enthinanu engane aakramikkynnanthu.