പൂർവ്വജന്മ സ്മൃതികൾ ഓർമ വരുമോ ? | Brahmakumari Meenaji | Bhagavath Geetha in Practical Life 10

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 178

  • @kanchanakp8510
    @kanchanakp8510 4 года назад +6

    ഓം ശാന്തി നന്ദി മീനാജി
    മുൻജെന്മം അനുസരിച്ചു തന്നെ നമ്മുടെ കര്മഫലങ്ങൾ പിന്തുടരുന്നത്. ശത്രുത മിത്രത കടങ്ങൾ രോഗങ്ങൾ കർമവസാനകൾ എല്ലാം തന്നെ. പൂർവ ജന്മമിദം കർമ്മം വ്യാധി രൂപേണ ജായതേ. ഉല്പത്തി കർമ്മ ഗെതി പോലെ വരും ജഗത്തിൽ. പൂർവ ജന്മം തുടങ്ങിയ നല്ലതോ ചീത്തയോ ആയ കർമ്മങ്ങളുടെ പൂർത്തീകരണത്തിന് അനുയോജ്യമായ മാതാപിതാക്കളെ അതു കണ്ടെത്തും. ഒരു ജന്മം കൊണ്ടൊരാളും പാപിയോ പുണ്യവാളനോ ആകുന്നില്ല. ബാലൻസ് ഷീറ്റിൽ carry forward ചെയ്തിരിക്കുന്നതനുസരിച്ചു ഡെബിറ്റ് ഉം ക്രെഡിറ്റും ഉണ്ട്. ഡെബിറ്റും ക്രെഡിറ്റും ഇല്ലാതെ ബാലൻസ് ചെയ്തു പോയാലെ മോക്ഷം സാധ്യമാകു. ത്രികാല ജ്ഞാനിയായ സത് ഗുരുവിനു മാത്രമേ കര്മകേട്ടു പൊട്ടിച്ചു കളയാൻ കഴിയു. സത്യം അറിയാതെ താൻ ആത്മാവാണെന്നു തിരിച്ചറിയാതെ എങ്ങിനെ അറ്റാച്മെന്റ് വിടാൻ പറ്റും. ഇത് ഇങ്ങനെ എഴുതാൻ പറ്റിയ കാര്യം അല്ല. സൂപ്പർ ഹ്യൂമൻ souls revisited the earth and they control the world now a days. വീണ്ടും കാണാം മീനാജി നന്ദി നമസ്ക്കാരം.

  • @susheelakutty1940
    @susheelakutty1940 5 дней назад

    Meena sister nannayi parajju thanu. Om Shanthi🙏🙏🙏🙏🙏🙏🙏🙏

  • @nikhilamakku9097
    @nikhilamakku9097 5 лет назад +23

    ഓം ശാന്തി. വളരെ വലിയ ഒരു അറിവ് ആണ് പകർന്നു തന്നത്. മനസ്സിൽ ഒരു കുളിർമ അനുഭവപ്പെടുന്നു. നമ്മൾ പ്രതികരിക്കാതെ തിരിച്ചറിയുക ആണ് വേണ്ടത്. നന്ദി.

  • @anandakrishnasarma4668
    @anandakrishnasarma4668 2 месяца назад

    ഓം ശാന്തി 🙏

  • @muraleedharanpr7467
    @muraleedharanpr7467 Год назад

    മാതാജിയുടെ നിഗമനങ്ങൾ പുതുമയുള്ളതാണ്

  • @jimmytrinidad1488
    @jimmytrinidad1488 2 года назад +1

    ഓം ശാന്തി. വലിയ തിരിച്ചറിവാണ് ബെഹൻജി ഈ പ്രഭാതത്തിൽ എനിക്ക് നൽകിയത്. നന്ദി ഓം ശാന്തി.

  • @rajithachandran187
    @rajithachandran187 5 лет назад +14

    ഹൃദയ സ്പർശിയായ നല്ലൊരു അറിവ് പകർന്നു നൽകി... നന്ദി ബഹൻ ജി

  • @l.lawlet6299
    @l.lawlet6299 Год назад

    Good knowledge many thanks

  • @jagadeesbalan2029
    @jagadeesbalan2029 2 года назад +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഒരായിരം നന്ദി ഇങ്ങനെ ഒരു പരിപാടി പ്രേഷണം ചെയ്തതിനു. ഓം ശാന്തി

  • @Krishnaradha22283
    @Krishnaradha22283 11 месяцев назад

    ബഹൻ ജി. നന്ദി

  • @prasannauv5571
    @prasannauv5571 3 года назад +1

    പോസിറ്റീവ്:: എനർജി ശേഖ രി ക്കപ്പെടാൻ അത് മറ്റുള്ളവരിലേക്ക് പ്രവഹിപ്പിക്കേണ്ടിയിരിക്കുന്നു. മൂല്യവത്തായ സന്ദേശം. നന്ദി. നമസ്കാരം 'ഓം ശാന്തി

  • @sayigeethav9877
    @sayigeethav9877 Год назад

    Great talk sairam sughamthonunnu

  • @shamsuk8688
    @shamsuk8688 Год назад

    Omshanthe

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 года назад +2

    Nalla Arivu.....Om Santhi....Thank You Baba🙏🙏🙏

  • @babyp1867
    @babyp1867 2 года назад +2

    Om shanthi sister🙏

  • @sreedhart.r5941
    @sreedhart.r5941 4 года назад +1

    ഓം ശാന്തി. നല്ല അറിവ്

  • @kuttumol7891
    @kuttumol7891 5 лет назад +11

    എനിക്ക് എന്റെ മുന്ജന്മത്തെ കുറിച്ച് അറിയണം
    കുറെ ആയി ഇതുപോലത്തെ vdos കാണുന്നു.

    • @Baijunarayanan.
      @Baijunarayanan. 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @suresh.tsuresh2714
    @suresh.tsuresh2714 3 года назад

    പുതിയ അറിവുകൾ - നന്ദി🙏🙏🙏🙏

  • @udayansahadevan1715
    @udayansahadevan1715 2 года назад +1

    It given refresh to mind!!!

  • @babugovind5327
    @babugovind5327 Год назад +1

    Very excellent 🙏

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +3

    My son was very nervous to face
    his his Maths exam eventhough
    he revised his chapters through out day and night. But l stood like
    a stabilizer l prayed to god with
    namajapa for my sons' success
    As a result after his exam he was
    very happy and said to me Amma
    l will win my exam that's sure.
    Stand with our children as stabilizers. Pray to the god with namaparayana. That will save us
    Bahanji your speech is highly energetic.
    day and night.

  • @mahaishufrk7020
    @mahaishufrk7020 3 года назад +1

    Very good

  • @pgeetha6141
    @pgeetha6141 4 года назад +1

    Thanks ooomsanthi

  • @sugathanpappan
    @sugathanpappan 3 месяца назад

    G00d

  • @sudarsanans4744
    @sudarsanans4744 2 года назад

    Thank you sister ജി... നല്ല അറിവ് പറഞ്ഞു തന്നു ❤🙏ഓം ശാന്തി...

  • @rajishankar8537
    @rajishankar8537 4 года назад

    Valare adhikam arivukal thannu kondirikkunnu....nandi

  • @geethasabarinath402
    @geethasabarinath402 2 года назад

    Valuable information thankyou behanji🌹💖🕉️🙏🙏🕉️💖🌹

  • @kamalaashokan6012
    @kamalaashokan6012 3 года назад +1

    Thank you sister

  • @vasantharajan6616
    @vasantharajan6616 2 года назад

    Om shanti shukriya behanji

  • @santhoshkumarkannanpillai5105
    @santhoshkumarkannanpillai5105 4 года назад +1

    Very good tips.

  • @sivakami5chandran
    @sivakami5chandran 2 года назад

    Great great great job 🙏🙏🙏🙏🙏🙏🙏🤝👍🙏👏💅

  • @benk9989
    @benk9989 5 лет назад +2

    Great advise

  • @madhumurukanachari674
    @madhumurukanachari674 3 года назад +1

    She have a good reading habbit ....👍👍

  • @rupamurali3292
    @rupamurali3292 2 года назад

    Simply defined thanks mam

  • @deepthip5484
    @deepthip5484 5 лет назад +2

    Very nice.thank u bahanji

  • @harishkk5628
    @harishkk5628 3 года назад

    Thanks

  • @chandrikamanikkoth6957
    @chandrikamanikkoth6957 3 года назад +1

    Om Shanti

  • @jithinraj5369
    @jithinraj5369 5 лет назад +2

    അമ്മേ, നന്ദി

  • @kepler7307
    @kepler7307 4 года назад +1

    Manasinte pala chothiathinm utharam kittiath polee nanni behanji .. oHm shandhi

  • @kamalakk
    @kamalakk 2 года назад

    omsanthi

  • @sreekalakrishna3209
    @sreekalakrishna3209 Год назад

    ബഹൻ ജി 🙏🙏🙏🙏🙏😊👍👍❤️❤️❤️❤️❤️❤️

  • @sonyvinesh9785
    @sonyvinesh9785 4 года назад +1

    ഓം ശാന്തി

  • @rajishankar8537
    @rajishankar8537 4 года назад

    Om santhi good morning Sr Meenaji

  • @jithujiju
    @jithujiju 4 года назад

    വളരെ നന്ദി 🙏🙏🙏Ohm Shanthi 🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 года назад +1

    ഹരെ ക്യഷ്ണാ,, പ്രണാമം മീനാമ്മെ,,

  • @unnikrishnanu2076
    @unnikrishnanu2076 5 лет назад +1

    Very GREAT KNOWLEDGE

  • @jaisripallikkal6307
    @jaisripallikkal6307 5 лет назад +1

    നന്നായിരിക്കുന്നു

  • @mukeshcv
    @mukeshcv 2 года назад

    OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks baba ❤️

  • @Babypink1313
    @Babypink1313 Год назад

    എന്റെ മകൾബാല്യത്തിൽ ക്ലാസിക്കൽ സംഗീതത്തിൽ തനിയെ talented ആയിരുന്നു.. അതുവെച്ചാണ് ഞാൻ അവളെ ഒരു സംഗീത ടീച്ചറുടെ അടുത്ത്‌ അയച്ചത്... അവൾ ഓരോ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നാലും അവൾടെ അമ്മയോട് പറയുമായിരുന്നു
    അമ്മേ ടീച്ചർ ഇന്ന് പഠിപ്പിച്ചുതന്ന പാട്ട് ഒറ്റത്തവണ കേട്ടപ്പോ തന്നെ ഞാനത് പഠിച്ചു കഴിഞ്ഞിരുന്നു... ടീച്ചർക്ക് അതിശയം തോന്നി... എന്ന്.....അവൾ വീണ്ടും പറഞ്ഞത് ഞാനോർക്കുന്നു
    ഓരോ പുതിയ പാട്ടും ടീച്ചർ പാടി തരുമ്പോഴേക്കും അതിന്റെ അടുത്ത വരി എന്റെ മനസ്സിൽ വരുന്നു എന്ന്... ഇതൊക്കെയും എവിടെയോ മുൻപ് കേട്ടു മറന്നതുപോലുണ്ട് എന്ന്...ഞാനപ്പോൾ ഓർത്തത്‌ പൂർവ ജന്മ സ്‌മൃതികളെക്കുറിച്ചാണ്... ഇക്കാര്യം പക്ഷെ ഞാൻ അവളെ അറിയിച്ചില്ല 🙏🏻ഓരോ ജന്മത്തിലുംഓർമ്മകൾ സൂക്ഷിക്കുന്ന തലച്ചോർ എന്ന ഹാർഡ് ഡിസ്ക് നശിക്കുന്നുവെങ്കിലും അത് ആത്മാവിന്റെ ഏതെങ്കിലും ഇടങ്ങളിൽ തനിയെ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

  • @mariammajacob130
    @mariammajacob130 5 лет назад +2

    Thank u Behanji for the valuable information

  • @gokulks07
    @gokulks07 3 года назад

    Om shanthi 🙏

  • @ushakurup4960
    @ushakurup4960 3 года назад

    Om SHANTI 🙏🏼🙏🏼🙏🏼

  • @meenanair3747
    @meenanair3747 4 года назад

    Om santhi sister thank you for the sweet and great information

  • @vishnuharidas3760
    @vishnuharidas3760 5 лет назад

    Very helpful.. Thank you

  • @ramachandranrcdubai6809
    @ramachandranrcdubai6809 5 лет назад +1

    Good

  • @prakashajith1660
    @prakashajith1660 5 лет назад +3

    pranamamme

  • @savithriae3159
    @savithriae3159 5 лет назад +1

    Om Shanti Meenaji.🙏🙏🙏🙏🙏

  • @sanunilamel917
    @sanunilamel917 3 года назад +1

    Enikku valiyoru anubhavam undayittund. Rebirth realanu

  • @pushpapushpa8015
    @pushpapushpa8015 3 года назад +1

    Ohm santhi🙏

  • @chandramohanannv8685
    @chandramohanannv8685 2 года назад +1

    പുനർജ്ജന്മം, ഓർമ്മകൾ, ആൾമിയമായി, ഉയർന്ന വർക്ക്, അറിയാൻ, കഴിയും,അറിയാനുള്ള, ക്വളിട്ടി, നമുക്ക്, ഉണ്ടാവണം,

  • @rajeshneroth6353
    @rajeshneroth6353 3 года назад

    Geevithil oru pravashayam mana Sashi yute shabtham ketu

  • @rajeshneroth6353
    @rajeshneroth6353 3 года назад

    🙏🙏🙏

  • @kaleshbhaskar2100
    @kaleshbhaskar2100 4 года назад

    Adutha aldeivam

  • @MrAnt5204
    @MrAnt5204 5 лет назад +2

    ഓം ശാന്തി..

  • @narayanankp7656
    @narayanankp7656 4 года назад

    വിപിൻ ലാൽ പറഞ്ഞതാണ് 100 % സത്യം

  • @sruthir126
    @sruthir126 5 лет назад +2

    Great

  • @nidhinsasidharan3277
    @nidhinsasidharan3277 5 лет назад

    Om shanti......

  • @Toxic_Boss666
    @Toxic_Boss666 5 лет назад +3

    എനിക്ക് പൂർവ ജന്മത്തെ പറ്റി ഓർമ വരാറുണ്ട്. ആ കാലത്തിലേക്ക് പോയാൽ മതി എന്നു തൊന്നുന്നു

    • @seemaanamthitta8802
      @seemaanamthitta8802 4 года назад

      Is it true??

    • @AKSHAYSt-cq8pt
      @AKSHAYSt-cq8pt 3 года назад

      @@seemaanamthitta8802 എനിക്കും ഓർമ വരുന്നു എന്തോ പോലെ

  • @shanishani6416
    @shanishani6416 3 года назад +1

    🙏🙏🙏🙏🙏❤❤❤❤❤

  • @valsalamvenj5551
    @valsalamvenj5551 Год назад

    ഉത്തരമറയാൻ

  • @girijakrishnakumar1527
    @girijakrishnakumar1527 3 года назад

    🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏

  • @aadhiaadhi4089
    @aadhiaadhi4089 3 года назад +1

    Carmic relationship കുറിച്ച് വീഡിയോ ചെയ്യാമോ

  • @sunandhabaisunandhabai7813
    @sunandhabaisunandhabai7813 3 года назад

    Omsanthibaba

  • @ushashanker3567
    @ushashanker3567 2 года назад

    👍👍👍👍👍🙏🙏🙏🙏

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 лет назад

    NAMASTHE MATHAGI🙏

  • @abdumaash806
    @abdumaash806 2 года назад +2

    Positive energy = Heaven
    Negative energy = Hell

  • @ashokanashokan7084
    @ashokanashokan7084 3 года назад

    Asokan

  • @sathoshkumar2646
    @sathoshkumar2646 5 лет назад +1

    നന്നായി മനസിലാക്കാൻ കഴിഞ്ഞു

    • @subashvijaya
      @subashvijaya 5 лет назад

      നന്നായി നിങ്ങൾ എന്താണ് മനസിലാക്കിയത് ഒന്ന് പറഞ്ഞു തരുമോ

    • @sathoshkumar2646
      @sathoshkumar2646 5 лет назад

      SOLO RIDER പിന്നെന്താ tharamallo ഇപ്പോൾ സമയം ഇല്ല bussya

  • @subashvijaya
    @subashvijaya 5 лет назад +8

    മണ്ണിന് അല്ല ട്യുൻഡ് ബുദ്ധി അത് ജീവിയുടെ ശരീരത്തിന്നാണ് .... അത് എപ്പോൾ ജീർണിക്കണം എന്ന് അതിനറിയാം .....പുഴുങ്ങിയ ചക്ക കുരു മുളക്കാത്തത്തത്തിന് കാരണം അത് ജീർണിക്കാതിരിക്കാനുള്ള ഗുണങ്ങൾ ചൂടായപ്പോൾ നഷ്ടപ്പെട്ട് അതുകൊണ്ടാണ് .... മണ്ണിൽ ഇടാതെയും ചക്കക്കുരു മുളപ്പിക്കാം ....

    • @aruntp5105
      @aruntp5105 4 года назад

      അതേ എന്നിട്ട് പ്ലാവ് വീടിന്റെ teressil കൊണ്ടു പോയി വയ്ക്കാം.... ഭയങ്കര ബുദ്ധി☺️

    • @ajithaambu7139
      @ajithaambu7139 4 года назад

      Njan chinthicha same

    • @aswathyindira7627
      @aswathyindira7627 3 года назад

      Appo puzhungathe chakkakkuru parament vechal kilirkkumo

  • @sumamenon7916
    @sumamenon7916 5 лет назад +1

    Om santhi.

  • @lekhavincent4696
    @lekhavincent4696 5 лет назад

    Ayyyyooooooo........

  • @shanthis8386
    @shanthis8386 5 лет назад +2

    😍🙏

  • @sreejasantosh2435
    @sreejasantosh2435 4 года назад

    Om shanti
    Remember forget it pls

  • @remik3731
    @remik3731 5 лет назад

    Om sandhi

  • @jishnugs3268
    @jishnugs3268 Год назад

    പൂർവജന്മ സ്മൃതി കൾ അനുഭവം ആയി വരും പക്ഷെ അപൂർവം ചിലർക്ക് മാത്രമേ മനസ്സിലാകൂ

  • @komala3585
    @komala3585 Год назад

    I'll"

  • @subashvijaya
    @subashvijaya 5 лет назад +27

    പൂർവ്വജൻമ്മത്തിലെ ഓർമ്മകൾ ഇപ്പോൾ ഇല്ലാത്തതിന് കാരണം നമ്മടെ ഓർമ്മകൾ സൂക്ഷിക്കുന്നത് നമ്മടെ ഇപ്പോഷത്തെ തലച്ചോറിലാണ് ...ശരീരം നശിക്കുമ്പോൾ ഓർമ്മകളും നശ്ശിക്കുന്നു....അടുത്ത ജന്മ്മത്തിൽ വേറെ ശരീരം ആണ് .... ഒരു കംപ്യൂട്ടറിലെ ഹാർഡ് ഡിസ്ക് നാശം വന്നാൽ പുതിയ ഹാർഡ് ഡിസ്ക് വയ്ക്കുമ്പോൾ പഴയ ഡാറ്റ കിട്ടില്ല അതുപോലെ ആണെന്ന് ....

    • @JWAL-jwal
      @JWAL-jwal 5 лет назад

      SOLO RIDER, അങ്ങനെ എങ്കിൽ ചില ആൾക്കാർക്ക് കഴിഞ്ഞ ജന്മം ഓർമ വരുന്നതെങ്ങനെ? അവരുടെ ശരീരവും മരണത്തോടെ നശിച്ചു പോവുകയല്ലേ?

    • @syamr312
      @syamr312 5 лет назад +3

      @@JWAL-jwal പൂർവ്വ ജന്മ സംസ്കാരം വഹിക്കുന്നത് ആത്മാവ് തന്നെയാണ് ......

    • @JWAL-jwal
      @JWAL-jwal 5 лет назад

      @@syamr312 ഞാൻ SOLO RIDER എന്ന ആളോട് ചോദിച്ചതിന്റെ ഉത്തരം അറിയുമെങ്കിൽ പറഞ്ഞു തരൂ BRO

    • @syamr312
      @syamr312 5 лет назад

      @@JWAL-jwal if u dont mind plz convey ur whatsap number i will give details .

    • @vipinlal8531
      @vipinlal8531 5 лет назад

      purva genmathile ormakal swapanthilude Aliyan kashiyum

  • @aninc7668
    @aninc7668 Год назад

    Reffer ചെയ്യാൻ പറ്റുന്ന ഗ്രന്ഥങ്ങൾ ഉണ്ടോ ചില ഗ്രന്ഥങ്ങളിൽ നിന്നു ചിലതൊക്കെ എടുത്ത് സംസാരിക്കുന്നു വിവേകാനന്ദ സ്വാമിജിയെ ചിലപ്പോൾ quote ചെയ്യും അദ്ദേഹം പുനർ ജന്മം പറയുന്നെയില്ല

  • @kgodavarma2238
    @kgodavarma2238 4 месяца назад

    ജനനത്തിന് മുൻപ് ഉള്ള കാര്യങ്ങൾ നിങ്ങള്ക്ക് അറിയാൻ കഴിയുമോ? അതുപോലെ തന്നെ മരണത്തിനു ശേഷവും!അതുകൊണ്ട് ഇവർ parayinnathuഇതെല്ലാം നുണകളാണ്

  • @anilpk-qn9gx
    @anilpk-qn9gx Год назад +1

    നിങ്ങൾക്ക് ഒന്നും അറിയില്ല

  • @sajimathai6576
    @sajimathai6576 3 года назад +1

    Atmavenumaranamilla,veedanaariunilla,pinnaenthinanu,mattorusareerathil,praveesichu,poorvajanmathilesapam,mattorusareerathinunalkunnathu

  • @ly.unicornx
    @ly.unicornx 3 года назад

    😔

  • @viswanathanpillai1949
    @viswanathanpillai1949 Год назад

    നമ്മുടെ ഓരോ നിമിഷവും ശേഖരിച്ചു വെക്കുന്ന ഒരു ചിപ്പ് എല്ലാവർക്കും ഉണ്ട്, അതിലൂടെ തിരിച്ചുപോകാൻ ആണ് മെഡിറ്റേഷൻ, ഭഗവാൻ കൃഷ്ണനോട്, ദൃതരാഷ്ടർ ചോദിച്ചു എന്റെ 101മക്കളെയും ഭീമൻ കൊന്നത് എന്തിനാ? അതിനുള്ള ഉത്തരം ഭഗവാൻ പറയുന്നു.. അത്‌ വായിക്കുമ്പോൾ സംശയം ഇല്ലാതു എല്ലാം മനസിലാകും (മുറി വൈദ്യൻ ആളെ കൊല്ലും )

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 года назад

    മീനാജി പൂ൪വ്വജ൯മ൦ ഇ൯ക്ക് ഒാ൪മ വന്നീനി പക്ഷെ വേ൦ മ൪ന്ന്വോണ്ന്ന്. മീനാജി എന്റെ കുടു൦ബത്തിൽ ഉള്ളതായിരുന്നു.ഒരുലഗോ൦കോയിആയിട്ട്.അത് അവടവടെ കാട്ട൦ ട്ട് വച്ചിട്ട് അച്ഛ൯ എറിഞ്ഞ് ഒാടിച്ചത് വരെ ൯ക്ക് സ്മൃതിയിൽവന്നു.അന്ന് അച്ഛ൯ പറഞ്ഞിനി ആ കോയി ഇനി വെള്ള സാരിയുടുത്ത് ഒരു സു൯ദരിയായി ജനിക്കു൦ നിനക്ക് അവൾ 'കൊ കൊ കൊ ന്ന് പറയുന്നത് മലയാളത്തിൽ കേൾക്കാ൦'അത് ഇതാ സത്യമായി.

  • @prakashsankarankutty6847
    @prakashsankarankutty6847 5 лет назад

    Video is very good but subtitles is rubbish nothing related to this program

  • @lakshmipriya8779
    @lakshmipriya8779 3 года назад +1

    Hello സിസ്റ്റർ,
    എന്റെ വീട്ടുകാർ spirituality പഠനത്തിന് എതിരാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് എനിക്ക് ദൈവത്തിന്റെ അറിവ് കിട്ടുന്നത്?

    • @shivajyothimedia
      @shivajyothimedia  3 года назад +3

      സാഹചര്യം ഉണ്ടാകുവാൻ ഈശ്വര സമക്ഷം ആഗ്രഹിക്കുക. സ്ഥിതിഗതികൾ മാറും

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад

    ആത്മഹത്യ ചെയ്തവർക്ക് പുനർ ജന്മം മനുഷ്യൻ ആയി കിട്ടുമോ

  • @sajimathai6576
    @sajimathai6576 3 года назад

    Mahatma Gandhi, chaitha, swathntryasamarathinte1000/1,chayan,negalude,punarjanmma,sasthramkondu,pattumo?

  • @sandeepv9628
    @sandeepv9628 4 года назад

    Nan chenda polathe endo kottunna alayirunnu ennh enikki thonunnu .nan autometic ayi benchil okk thalam pidikkarundh.enikki palapoyoum albudhM thonniyittundh.eppo manasilavounnu

  • @ramachandreap8831
    @ramachandreap8831 5 лет назад +3

    നിങ്ങളുടെ വാക്ക് കേൾക്കുമ്പോൾ തോന്നുന്നത് അമ്മയാണ് വഴികാട്ടി !?ok എനിക്ക് തോന്നുന്നത് അച്ഛനാണ് vazhikanikkunnathe എന്നാണ് എന്ത് പറയുന്നു ചേച്ചി???