പതിനായിരം രൂപയിൽ താഴെ ചിലവ് വരുന്ന Aquaponics ഇനി നിങ്ങൾക്കും സ്വന്തമായി ഉണ്ടാക്കാം|!

Поделиться
HTML-код
  • Опубликовано: 25 май 2020
  • പതിനായിരം രൂപയിൽ താഴെ ചിലവ് വരുന്നതും 100 മത്സ്യങ്ങളും 100 പച്ചക്കറികളും വളർത്താവുന്ന അക്വാപോണിക്‌സ് ഇനി നിങ്ങൾക്കും സ്വന്തമായി ഉണ്ടാക്കാം
  • ХоббиХобби

Комментарии • 134

  • @salamsalam8128
    @salamsalam8128 4 года назад +16

    ഇതുമായി ഒരബന്ധവും ഇല്ലാത്തവർക്ക് അവ്യക്തതയുണ്ട്
    അൽപം കൂടി വ്യക്തമായി പറഞ്ഞാൽ വളരെ നന്നായിരുന്നു.

  • @vetsaravanan1160
    @vetsaravanan1160 4 года назад

    Excellent Sir, you're great.

  • @abdulasees.aabdulla2265
    @abdulasees.aabdulla2265 4 года назад +5

    Ikkayude sound um bashayum adipoli

  • @cylonhits2928
    @cylonhits2928 4 года назад +1

    Good channel and get good information from this channel ❤️hats off u bro

  • @sheelac5874
    @sheelac5874 8 месяцев назад

    വളരെ നല്ല ഒരു പോസ്റ്റ് ❤❤

  • @venugopalan272
    @venugopalan272 Год назад

    Very interesting I will make it with your kind support

  • @shaheenmt
    @shaheenmt 4 года назад

    Very good Rasheed bhai 👌

  • @IndShabal
    @IndShabal 4 года назад +1

    റഷീദ് ചേട്ടന് ഭാവുകങ്ങൾ!!!👍👍👍

  • @moideenkarippody1026
    @moideenkarippody1026 4 года назад +1

    Supper Rashid bai

  • @muhajirajina3380
    @muhajirajina3380 4 года назад +1

    ചേട്ടൻ പോളിയാണ്

  • @naushada9262
    @naushada9262 4 года назад +1

    Good idea bro.

  • @johnpaulden007
    @johnpaulden007 4 года назад +1

    ikka superaanu 👌👌👌

  • @godwithme2450
    @godwithme2450 4 года назад +1

    Super bro ...😍😍😍😍😍😍😍🙏🙏🙏🙏🙏

  • @ajinasaji4309
    @ajinasaji4309 4 года назад

    താങ്ക്സ്

  • @Sreeju1979
    @Sreeju1979 4 года назад

    Great 👏🏼👏🏼👏🏼

  • @yoosafkk7
    @yoosafkk7 7 месяцев назад

    താങ്കൾക്കു ഇത് വളരെ ഈസി ആയിരിക്കും pasha കാണുന്നവർക്ക് അത്ര ഈസി ആയി തോന്നാൻ സാധ്യത ഇല്ല. അതോണ്ട് ഇത് പോലത്തെ വീട്ടിൽ വന്ന് പറഞ്ഞ് താരനും ഹെല്പ് ചെയ്യാനും പറ്റിയ ആരേലും ഉണ്ടങ്കിൽ നന്നായി ഇരുന്നു

  • @knair1510
    @knair1510 4 года назад

    nice rasheed ikka

  • @binyjoy4676
    @binyjoy4676 Год назад

    Good job 👍🏻

  • @bijukkperinganam7440
    @bijukkperinganam7440 4 года назад +1

    Good sir

  • @midhunmathews07dec
    @midhunmathews07dec 4 года назад +1

    Super ചേട്ടാ

  • @kathumanu6674
    @kathumanu6674 4 года назад +1

    Valare pette manassilakunnapole paraukaume cheyyunnathe engane enne kaaniche tharikaume cheithu.super ..👌🤗🤗

  • @manalikarjodkar2682
    @manalikarjodkar2682 4 года назад +1

    We are also building a small farm house. We would like to make designs like this.

  • @shafiqetouf399
    @shafiqetouf399 4 года назад +1

    Mashaallh

  • @sadiqksiddique
    @sadiqksiddique 3 года назад +1

    കൊള്ളാം ഇക്ക

  • @muhammadajmalajmal5815
    @muhammadajmalajmal5815 4 года назад +1

    Mamma. Ummmmma

  • @robbieshub6126
    @robbieshub6126 4 года назад +1

    Nice

  • @godwithme2450
    @godwithme2450 4 года назад +1

    Super bro 😍😍😍

  • @shajahanahmed7500
    @shajahanahmed7500 4 года назад

    ഐവ അടിപൊളി

  • @gourisreepriya5425
    @gourisreepriya5425 4 года назад +2

    Veruthe alla Nalla knowledge und ennita chyunne

  • @jubinjoseph5087
    @jubinjoseph5087 4 года назад +1

    👌

  • @ubaidvadharath9978
    @ubaidvadharath9978 4 года назад +1

    Subscribed ❤️

  • @PrideM4M
    @PrideM4M 4 года назад +12

    owner of a Golden heart

    • @nuhatips3488
      @nuhatips3488 4 года назад

      Sathyam.... Athanlallo mattullavarkk ithream nalla oro arivum pakarn tharunnath

    • @PrideM4M
      @PrideM4M 4 года назад

      Onnu neeittu kandu hugg cheyyan agrahamundu
      ( maskum face shieldum vacholam perikksnda😜

  • @nasriyanasri9959
    @nasriyanasri9959 4 года назад +1

    Suppr

  • @abinn7717
    @abinn7717 4 года назад +1

    Good information👍.Open aviary video kuduthal edumo pls

  • @arun5352
    @arun5352 10 месяцев назад

    🙏

  • @azeyazlam
    @azeyazlam 4 года назад +1

    👍👍👍

  • @sujith.s6336
    @sujith.s6336 4 года назад

    Super

    • @anuanwerwndwnd2170
      @anuanwerwndwnd2170 4 года назад

      Bleaching pdr ulla vellathil meen valarthaan pattumo ikka

  • @MrPulikottil
    @MrPulikottil 3 года назад +1

    😍👍

  • @vahidanasar9899
    @vahidanasar9899 4 года назад

    Hi

  • @rojos996
    @rojos996 4 года назад +1

    Hello

  • @shalinjkalayil
    @shalinjkalayil 3 года назад +2

    Pumb price and details

  • @abuhamdaan6019
    @abuhamdaan6019 4 года назад +2

    Rasheed Ikkkaaa ningalku edu cheydu kodukkaanum guidance cheyyaanum ariyaaam edinaayi ningalku koodi laabakaramaaya nilakk amount nishchayichu contract eduthu cheyyaan thayyarakanam kearala jananda ningale hridayathileatttum ningal oru charithram rachikkum please edinonninum aaavillenkil vishadamaaayi oru pusthakam or vedio 2manikkoor time ulla d cheyyyu ningade life sayooojyamaakum

  • @Abin_Jose
    @Abin_Jose 4 года назад +1

    Manazilakunna Reethiyil Ane ellam Viverikkunnathe ......

  • @momsfriend
    @momsfriend 9 месяцев назад

    Solid waste kalanjathe enganeyane aha connection

  • @arjunpandit0003
    @arjunpandit0003 4 года назад

    great idea but i don't understand your language

  • @bijosam1852
    @bijosam1852 4 года назад +1

    Growbed engineyanu ready akkunnath. Enthokke venam.
    Bucketil grow bed set cheyyuthath koodi parayane

  • @saifudheenvaipipadath300
    @saifudheenvaipipadath300 4 года назад +1

    ഇക്കാ.. fish tank and growbed volume ഒരു പോലെ ആയാൽ growbed നിറയുമ്പോൾ tank ലെ water level വല്ലാതെ കുറയില്ലേ ?? അത് മീനുകളെ ബാധിക്കില്ലേ ?? Fish tank volume കുറച്ചൂടെ കൂട്ടാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നു.
    Syphon ഒഴിവാക്കി timer വെച്ച ഐഡിയ കിടുക്കി 👌

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад +1

      വെള്ളം മത്സ്യങ്ങൾക്ക് പ്രശ്നമാകുന്ന രീതിയിൽ കുറയുന്നില്ല

  • @kunjattakanmani307
    @kunjattakanmani307 4 года назад +1

    Ekkaa namaskaaram by satheesh

  • @nousheekthayyil1696
    @nousheekthayyil1696 4 года назад +1

    Evideyo kettu maranna shabdham

  • @muhammedshafi2558
    @muhammedshafi2558 3 года назад +3

    സലാം കൊടിയത്തൂർ ന്റെ ടെലിഫിലിമിൽ അഭിനയിച്ചിരുന്നോ

  • @ASARD2024
    @ASARD2024 4 года назад +4

    എനിക്കൊന്നും മനസ്സിലായില്ല
    ഞാൻ പോണ്

  • @bobyparasseril5708
    @bobyparasseril5708 4 года назад +3

    ഹായ്...ഒരു 3000 ലിറ്റർ ടാങ്കിൽ അക്യുപോണിക്സ്‌ ചെയുവാണെങ്കിൽ പമ്പ് എത്ര വാട്ട്സ് വേണ്ടിവരും,കറന്റ് ചാർജ് monthly എത്ര ആകും..?എത്ര മീൻ വരെ ഇടാൻ പറ്റും?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад +1

      300 മത്സ്യങ്ങൾ ഇടാം. 6000 ലിറ്റർ മണിക്കൂറിൽ അടിക്കുന്ന പമ്പ് വേണം. SUNSUN JTP 6000. 40 വാട്‌സ്

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 года назад +3

    ഗുരുവായൂർ എവിടെയാണ് ഇക്ക ഞൻ ചാവക്കാടാ ....ഒരുപാട് ഇഷ്ട്ടമായി ....എല്ലാ vidiosm ഇരിന്നു കണ്ടു 😍😍😍

  • @sajafathima6612
    @sajafathima6612 Год назад

    ഫിഷ് ടാങ്കിൽ നിന്ന് എങ്ങിനെയാണ് ഗ്രോ ബെഡ്ഡിലേക്ക് വെള്ളം വരുന്നത്

  • @veersingh7241
    @veersingh7241 4 года назад +1

    भैयाजी बहुत ही पुन्य का काम कर रहे हो लगे रहो जय सियाराम🙏🙏

  • @vishnub3643
    @vishnub3643 4 года назад +1

    Solid waste kalayunnath manasilayilla .. athengana veliyileyk pokunnu ??

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад

      വെള്ളം ടാങ്കിൽ ആഡ് ചെയ്യുമ്പോൾ ഓവർ ഫ്ലോ പൈപ്പിലൂടെ പുറത്തേക്ക് പോകും. തീറ്റ കൊടുത്ത് കഴിഞ്ഞാൽ കുറച്ച് വെള്ള ആഡ് ചെയ്യണം

  • @nithinva7146
    @nithinva7146 3 года назад +1

    Sunsun pump rate athra aayi. Evidunnanu medichadhe

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  3 года назад

      5300. 5 വർഷം മുമ്പ് വാങ്ങിയതാണ് ഇപ്പോൾ കൂടിയിട്ടുണ്ടാകും.+919946751426 ഇതിൽ വിളിച്ചോളൂ. മനു

  • @lijoraj358
    @lijoraj358 4 года назад

    Hi ikka
    Already kuzhi eduthu but e measurementsmayit match Alla...
    Can you help me?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад

      ഇങ്ങിനെ വേണമെന്നില്ല

    • @lijoraj358
      @lijoraj358 4 года назад

      @@AbdulrasheedVaishyamveettil 21 feet length, 10 feet breadth and 5 feet depth aanu meen kulam.
      E system namuk implement Cheyan patumo?

  • @vetsaravanan1160
    @vetsaravanan1160 4 года назад

    How much for the setup Sir?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад +4

      PVC FITINGS & BABY JELLY CONCRETE 2060
      SUNUN JTP1800 SUBMERSIBLE PUMB. 3300
      250GSM TARPAULIN. 2000
      8 INCH SOLID BLOCK. 1000
      VEHICLE RENT. 250
      Timer. 680
      TOTAL. 9290

  • @arveesujiljohnson1220
    @arveesujiljohnson1220 4 года назад +1

    Can you give a contact person who can help us build it at Trivandrum?

  • @shalinjkalayil
    @shalinjkalayil 3 года назад +1

    Pump price

  • @Mthekke
    @Mthekke 3 месяца назад

    where is your location?
    can we visit?

  • @vahidanasar9899
    @vahidanasar9899 4 года назад

    ഇക്ക കുഴൽ കിണർ വെള്ളം use ചെയാൻ പറ്റോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад

      നേരിട്ട് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

    • @vahidanasar9899
      @vahidanasar9899 4 года назад

      @@AbdulrasheedVaishyamveettil പിന്നെ എങ്ങനെയാ use ചെയ്യാ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад +1

      ഒരു ദിവസം വെയിൽ കൊള്ളണം

  • @adoordittyjohn3841
    @adoordittyjohn3841 4 года назад +2

    Pump evide kittum

  • @mansoorpandallur
    @mansoorpandallur 4 года назад +1

    ടാർപോളിൻ ഷീറ്റിനുപകരം ഫ്ളക്സ് വെക്കാൻ പറ്റുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад +1

      ഫ്ലക്സ് ലീക്ക് വരാൻ സാധ്യതയുണ്ട്

  • @shareefmohammed4317
    @shareefmohammed4317 3 месяца назад

    Ithu veetill cheithu tharuo?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  2 месяца назад

      സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം

  • @kurienthomas4850
    @kurienthomas4850 3 года назад +1

    ഇതു എന്തു തരം കല്ല് ആണ്? വില?

  • @marykuttyjoseph7541
    @marykuttyjoseph7541 Год назад

    Grow bed എന്തിനാ ? എന്താ?

  • @JennysFoodDiary
    @JennysFoodDiary Месяц назад

    വീട്ടിൽ ചെയ്യണം എന്നുണ്ട്. വീട്ടിൽ വന്ന് ചെയ്തു തരുന്ന സംവിധാനം എന്തെങ്കിലും ഉണ്ടോ സർ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Месяц назад

      സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471

  • @abhijithav8425
    @abhijithav8425 4 года назад

    Motor nth vilayayi

  • @hussainqatar3298
    @hussainqatar3298 4 года назад

    Very good
    താങ്കളുടെ കോൺഡാക്ട് നമ്പർ തരുമൊ?

  • @dileepgoal9930
    @dileepgoal9930 4 года назад

    Sir ne phonil contact cheyyan sadhikkumo?

  • @anandhuks334
    @anandhuks334 3 года назад +1

    ചേട്ടാ ഈ പമ്പ് online വഴി വാങ്ങാൻ കിട്ടുമോ ??? കിട്ടുമെങ്കിൽ ലിംഗ് ഒന്ന് അയച്ചു തരാമോ

  • @okok7933
    @okok7933 3 года назад +1

    ഒരു കാര്യും മാത്രം മനസിലായില്ല ഇതിൽ വെസ്റ്റ് എങ്ങനെ പുറത്തു പോവും നിങ്ങക്കു മനസ്സിലായോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  3 года назад

      വെള്ളം ഫിഷ് ടാങ്കിൽ ആഡ് ചെയ്യുമ്പോൾ ഓവർ ഫ്ലോ പൈപ്പിലൂടെ വെയിസ്റ്റ് പുറത്തേക്ക് പോകും

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  3 года назад

      സോളിഡ് വെയിസ്റ്റ് ഗ്രോബഡ്ഡിലേക്ക് വരാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്

  • @moideenkoya15
    @moideenkoya15 4 года назад

    ഈ ടാങ്കിൽ എത്ര മീനിനെ വളർത്താം?
    പിന്നെ ഇതിൽ വെള്ളത്തിന്റെ ഫിൽറ്ററിങ് ശരിയായ രീതിയിൽ നടക്കുമോ സൈഫൺ വെക്കുന്നതല്ലേ നല്ലത്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад +1

      100 മീനുകൾ വളർത്താം. സൈഫണിനേക്കാൾ നല്ലത് ടൈമെർ വെച്ച് പ്രവർത്തിപ്പിക്കുന്നതാണ്. അതേ പ്രവർത്തനം തന്നെ ഇതിലും നടക്കും

  • @faaijaaffaaijaaf7630
    @faaijaaffaaijaaf7630 4 года назад +1

    Number tharaamo.... നിങ്ങൾക്ക് njangale സഹായിക്കാമോ

  • @arjunpandit0003
    @arjunpandit0003 4 года назад

    if you talk in english then.............

  • @vahidanasar9899
    @vahidanasar9899 4 года назад +2

    അക്വാപോണിക്സ് ചെയ്യാൻ govt സബ്സിഡിയോ ക്ലാസ്സുകൾ വല്ലതും സംഘടിപ്പിക്കുന്നുടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 года назад

      ഇപ്പോഴില്ല

    • @vahidanasar9899
      @vahidanasar9899 4 года назад +1

      @@AbdulrasheedVaishyamveettil ഇക്ക അടുക്കള വേസ്റ്റ് combost ആക്കു നത് എങ്ങനെയാണു . ഓൺലൈൻ ക്ലാസ്സ്‌ ഫേസ്ബുക്കിൽ കണ്ടു അക്വാപോണിക്സ് futurist, (nardc)എന്ന് covid discount ഒക്കെ ഉണ്ട് പങ്കെടുത്താൽ നല്ലതാകുമോ. ഇതാണോ ബയോ flake മൽസ്യ കൃഷി

    • @vahidanasar9899
      @vahidanasar9899 4 года назад

      @@AbdulrasheedVaishyamveettil കൃഷി വകുപ്പ് ക്ലാസ്സ്‌ sangedippikunath

    • @shajahanahmed7500
      @shajahanahmed7500 4 года назад

      Vahida Nasar ഈ ചാനലിൽതന്നെ ധാരാളം വീഡിയോസ് ഉണ്ട് വേസ്റ്റ് മാനേജ്മെന്റിനെക്കുറിച്ച്‌😁

    • @rejithkumar5595
      @rejithkumar5595 4 года назад

      @@vahidanasar9899 ethu pageil aanu link share cheyyu

  • @shameerka3629
    @shameerka3629 4 года назад

    Super Mobile number

  • @ahammedpt6814
    @ahammedpt6814 7 месяцев назад

    അലോ അസ്സലാമുഅലൈക്കും നിങ്ങളുടമൊബെയിൽ നമ്പർവീഡിയോടെകൂടെ ഒന്ന് വെക്കാമോ

  • @beenajohn7526
    @beenajohn7526 9 месяцев назад