അക്വാപോണിക്‌സിൽ ഗ്രോബെഡ്‌ സെറ്റ് ചെയുന്നതെങ്ങിനെ | add grow beds in aquaponics | aquaponics in keral

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 136

  • @latheefmji8305
    @latheefmji8305 4 года назад +3

    നിങ്ങളുടെ ചാനൽ വളരെ ഉപകാരപ്രഥമാണ്.
    ചെടികൾ നടുന്നത് കാണിക്കുമോ.
    മെറ്റലിന്റെ എത്രത്തോളം താഴ്ത്തിയാണ് നടുന്നത്.

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      ഈ വീഡിയോ കാണു - ruclips.net/video/qzSWU_P-D8s/видео.html

  • @oneplus4u
    @oneplus4u 8 месяцев назад

    വെള്ളം ഗ്രോബാഗിൽ നിറയുന്നതിനു മുൻപ് പുറത്തു പോകുന്നുണ്ടോ

  • @johnsonjacob587
    @johnsonjacob587 Год назад

    Will you be able to set up a plant in my house?
    What will be the cost?
    Place Vazhoor, Kottayam

  • @abhijithav8425
    @abhijithav8425 4 года назад +1

    Orupaad nanni nalla informative video tx from kozhikode

  • @9446013824
    @9446013824 3 года назад

    Why using 45degree bends whst will hsppen on using only 90degree two bends in syphon

  • @pradeepchandran9256
    @pradeepchandran9256 4 года назад +1

    24 hours മോട്ടോർ വർക്ക്‌ ചെയ്യുമ്പോൾ... എല്ലായ്‌പോഴും വെള്ളം growbedil വീഴില്ലേ... അപ്പോൾ growbedille വെള്ളം എപ്പോഴെങ്കിലും drainout ആകുമോ...എല്ലായ്‌പോഴും bend level വെള്ളം undakille

  • @j.pvignesh1293
    @j.pvignesh1293 3 года назад

    What is the frequency of running pump?
    It should run continually day and night or we should follow some timing?

  • @sunilkumarmanasa7691
    @sunilkumarmanasa7691 4 года назад +1

    How to connects pumps in and out
    Diameter of the hose and how much hp the motor and pump ,electric power bill how much per month
    Very good work and demonstration

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Watch this ruclips.net/video/r8D52uBAxxg/видео.html
      3/4 inch
      3800 litters per hour
      Nearly 30 unit electricity per month.
      Also, watch this ruclips.net/video/h-Xf8XIX4C4/видео.html

  • @saljithmohan2514
    @saljithmohan2514 3 года назад

    Very impressive.......nice presentation.

  • @antony9964
    @antony9964 4 года назад +2

    Nice video...should we run the pump for 24 hours or can we switch off during night ?

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      It should run for 24 hrs in a standard system. You van make it 12 hrs but we need to alter the system accordingly

    • @antony9964
      @antony9964 4 года назад +1

      @@TravelFoodFarmingThanks...can you share your WhatsApp number...I'm planning to dig a 15 foot *9 foot with 4 foot height ...planning to fill water for 3 foot..can you suggest me in how I can prepare my fileter and growbed

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@antony9964
      Here is my number: 9946109809

    • @antony9964
      @antony9964 4 года назад

      @@TravelFoodFarming thanks 🙏

    • @espymania6361
      @espymania6361 4 года назад

      1

  • @hariwelldone2313
    @hariwelldone2313 3 года назад

    ഡിയർ ഈ അക്വാപോണിക്സ് സിസ്റ്റത്തിന് മോട്ടോർ ഫുൾ ടൈം പമ്പ് ചെയ്തോണ്ടിരിക്കണ്ടേ കറന്റ്‌ എങ്ങിനെ താങ്ങും, ഇനി അതോ ഫുൾ ടൈം പമ്പ് ഓൺ ചെയ്യണ്ടേ വല്ല ടൈമറും വയ്ക്കാൻ പറ്റുമോ

  • @shamseerridhaenterprices6449
    @shamseerridhaenterprices6449 4 года назад +4

    Syfenil mettal gurd വെക്കുന്നത് kaanichillallo
    ഇതിൽ 24 hours മോട്ടോർ ഓൺ ചെയ്യണോ
    അതോ. ടൈമർ വെച്ച് ചെയ്യാൻ പറ്റുമോ

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      Guard vekkunnathu kaanikkaan vittupoyi, sorry for that.
      Motor 24 hrs running.
      Syphon vekkumbol timer vekkaathathanu nallathu. Grow bed drained out aayi nokkumbol motor off aayaal chedi vaadum

    • @shamseerridhaenterprices6449
      @shamseerridhaenterprices6449 4 года назад

      @@TravelFoodFarming grobed set ചെയ്യാൻ എത്ര cost ആയി
      ഫുൾ ഫൈറ്റിങ്സ്

    • @saijus9213
      @saijus9213 4 года назад +1

      ഇതു കണ്ട് ചെയ്യുന്നവരെ കണ്ഫ്യുഷൻ ചെയ്യിക്കരുത് syfen guard വെക്കുന്നത് കാണിക്കുന്നില്ല

  • @babugd1
    @babugd1 4 года назад

    ഈ syphonil bedinakathu വെള്ളം പൈപ് bend nte ലെവലിൽ ആണോ നിൽക്കുന്നത് അതോ connector ലെവലിൽ ആണോ ? പൈപ്പിന്റെ മുകളിലെ bend ലെവലിൽ ആണെങ്കിൽ വെള്ളം കെട്ടികിടന്നാൽ ചെടി ചീഞ്ഞു pokille?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ബെൽ സൈഫണ് പോലെയാണ് bend സൈഫണും വർക് ചെയ്യുന്നത് വ്യത്യാസം ഒന്നും ഇല്ല. വെള്ളം ഏതു level വരെ ഉണ്ടാവും എന്നോക്ക വീഡിയോ യിൽ പറയുന്നുണ്ട്. വീഡിയോ മുഴുവനായും കാണുക.

  • @cyrilfrancis1550
    @cyrilfrancis1550 4 года назад +3

    Metal guard set cheyunnathu onnu kanichutharan. Allenkil onnu explain cheyan pattumoo

  • @shivaramak
    @shivaramak 3 года назад

    Hi sir may I know what all food you giving to Oscar fish in aquaponics

    • @TravelFoodFarming
      @TravelFoodFarming  3 года назад

      Only shrimps

    • @shivaramak
      @shivaramak 3 года назад

      @@TravelFoodFarming hi sir you suggest which is best ornamental fish for aquaponics that can be grown easily only with pellet food bcz I can feed live food

    • @TravelFoodFarming
      @TravelFoodFarming  3 года назад

      @@shivaramak , carp or koi carp.

  • @greengardenl1592
    @greengardenl1592 2 года назад

    Green Gappy Parm

  • @thecompletevlogs8631
    @thecompletevlogs8631 2 года назад

    Bell siphon proper work alla flow control cheythal work akumo

  • @arogyanikethamayurvedachik7441
    @arogyanikethamayurvedachik7441 4 года назад

    Mech filteril ninnu grow bedilekkulla connectionekurichu paranjillalo....Pipe size ellam engineyanu....

  • @hariwelldone2313
    @hariwelldone2313 3 года назад

    ചേട്ടാ ഒരു ഡൌട്ട് ചോദിച്ചോട്ടെ ഈ പോണ്ടിൽ നമ്മൾ ഉപയോഗിക്കുന്ന immersiable പമ്പിൽ നിന്നും മീനിന് ഷോക്ക് കിട്ടാൻ സാധ്യത ഒണ്ടോ ഞാൻ ഒരു തുടക്കകാരനാണ്... എന്റെ പോണ്ടിൽ ഒരു മീറ്ററിന് മുകളിൽ വെള്ളം കൊള്ളും ഞാൻ രണ്ടിഞ്ച് വലിപ്പമുള്ള വാള കുഞ്ഞുങ്ങളെയാണ് ഇട്ടത് ഫാമുകാർ പറഞ്ഞത് പ്രകാരം കൂടി കൊണ്ടുവന്ന അന്ന് ഫുഡ്‌ ഒന്നും കൊടുത്തില്ല പിറ്റെ ദിവസം കൊടുത്തപ്പോൾ കുറച്ചു എടുത്തു വയികുന്നെരം ഒട്ടും എടുത്തില്ല പിന്നെ മീനിനെ മുകളിൽ കാണാനേ ഇല്ലായിരുന്നു പിറ്റേ ദിവസം മുതൽ ഓരോന്നായി ചാകുവാൻ തുടങ്ങി മറ്റൊരു ഫ്രണ്ട് പറഞ്ഞത് പ്രകാരം വെള്ളം കുറച്ചു ഒരു ഒന്നര അടി ആക്കി അപ്പോൾ മീൻ കുറച്ചു ആക്റ്റീവ് ആയി ബട്ട്‌ ചാകുന്നത് തുടരുന്നു ഒരു 100 വാള കുഞ്ഞുങ്ങളെ ഇട്ടിടുണ്ട് കുളത്തിന്റെ വലിപ്പം 3.5*2.5 ആണ് ഐറേഷനും ഫിൽറ്ററേഷനും കൊടുത്തിട്ടൊണ്ട്. ഫിൽറ്ററിന്റെ ഔട്ട്‌ തന്നെയാണ് ഐറേറ്റർ ആയി ഉപയോഗിക്കുന്നത്.... ഇപ്പോൾ എന്റെ ഫ്രണ്ട് പറയുന്നത് fungal ഇൻഫെക്ഷൻ ആകാൻ ആണ് സാധ്യത എന്ന് ബട്ട്‌ ph ഒക്കെ കറക്റ്റ് ആണ് അമോണിയ ആയിവരാൻ സമയവും ആയിട്ടില്ല.... ചത്ത മീനിനെ നിരീക്ഷിച്ചപ്പോൾ കണ്ണ് പുറത്തേക് കുറച്ചു തള്ളി ഇരിക്കുന്നത് അല്ലാതെ വേറെ ഒരു അസുഖവും ഉള്ളതായി തോന്നുന്നില്ല,,, ഫ്രണ്ട് പറഞ്ഞത് പ്രകാരം ഐറേറ്റർ പൈപ്പ് എടുത്തു മാറ്റി അതിന്റെ ഉള്ളിൽ fangal ഒളിഞ്ഞിരിക്കുന്നത് ഉണ്ടാകുമെന്നു പറഞ്ഞു.... പക്ഷെ immersiable പമ്പ് ഓൺ ചെയ്യുമ്പോൾ മീൻ ചിതറി ഓടുന്നത് കാണാം അതുകൊണ്ടൊരു ഡൌട്ട് ഷോക്ക് ആണോ എന്ന്..... ഒന്ന് സഹായിക്കാമോ ഏകദേശം എന്തായിരിക്യും കുഴപ്പമെന്നു പറഞ്ഞു തരാമോ

  • @akshaytintu6264
    @akshaytintu6264 4 года назад

    ഓരോ പൈപ്പ് ന്റെ യും സൈസ് ഒന്നുകൂടി ക്ലിയർ ആയി പറയാമോ.

  • @n.purushothamrao6395
    @n.purushothamrao6395 4 года назад

    How the water should be running for plantation in gravel beds?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Contact me in whatsapp +91 9946109809

    • @n.purushothamrao6395
      @n.purushothamrao6395 4 года назад

      I am from Andhra Pradesh

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      @@n.purushothamrao6395 water in the gravel bed reaches a certain level and get drained. This is a repeated process. The roots of the plants spread in the gravels . The water contains Nitrogen which helps the growth of the plant.

  • @ttjasim39
    @ttjasim39 4 года назад

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം.
    ഈ ഡ്രമ്മുകൾക്ക് എത്ര റേറ്റ് ആവുന്നു എവിടെ കിട്ടും
    rply ചെയ്യാമോ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Rs. 300.

    • @ttjasim39
      @ttjasim39 4 года назад

      thnkz
      എവിടെയാണ് ലഭിക്കുക

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@ttjasim39 plastic items വിൽക്കുന്ന കടകളിൽ ലഭിക്കും

    • @ttjasim39
      @ttjasim39 4 года назад

      @@TravelFoodFarming thnkz

  • @alavialavi2738
    @alavialavi2738 4 года назад

    ഇത് ചെറിയ ബക്കറ്റിൽ ചെയ്യുമ്പോൾ ഒരു 6ബക്കറ്റിന് ഒരു siphon എന്ന തോതിൽ ചെയ്യാൻ പറ്റോ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      പറ്റും, കോമാണ് സൈഫണ് കൊടുത്താലും മതി

  • @lifelifeincrediblefruitful9105
    @lifelifeincrediblefruitful9105 4 года назад

    Can I use used drums of chemicals in factory?

  • @mohammadrafeeque3113
    @mohammadrafeeque3113 2 года назад

    Super super super

  • @hafizmohamed9947
    @hafizmohamed9947 3 года назад

    Cheriya grow bed undakunna video undo?

  • @akhilbabuk.p6274
    @akhilbabuk.p6274 4 года назад

    ഗ്രവോബെഡ്ന്റെ ഉള്ളിൽ എങ്ങനെയാ കണക്ഷൻ കൊടുക്കുന്നത് എന്നുകൂടെ ഒന്നു കാണിച്ചു തരാമോ?

  • @infotubevarthakal3212
    @infotubevarthakal3212 4 года назад +1

    തൈകൾ നടുന്നതെങ്ങിനെയെന്നുള്ള വീഡിയോ ഉണ്ടോ?

  • @anooppvanoop43
    @anooppvanoop43 4 года назад

    Pipe endina eganae conect akunathu
    More L shape pipe and other pipe why?
    Direct we can connect or not

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Which pipe? Syphon or the out pipe?
      Plese contact me 9946109809 (Whatsapp)

  • @vasweelulhani4172
    @vasweelulhani4172 4 года назад

    സൈഫോണ് പകരം ഗ്രോ ബെടിന്റെ ഔട്ട്‌ലെറ്റ് മുകളിൽ നിന്ന് ആക്കിയാൽ മതിയാകുമോ?

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      അത് ഒരു overflow സിസ്റ്റം പോലെ ആണ്. നല്ലത് സൈഫണ് ആണ്

  • @deepakviswanath221
    @deepakviswanath221 4 года назад

    1000 ലിറ്റർ പോണ്ട് ഉണ്ടങ്കിൽ എത്ര ഗ്രോസെസ് സെറ്റ് ചെയ്യാം? അതിന് എത്ര വെള്ളമെടുക്കുന്ന പമ്പ് ഉപയോഗിക്കണം?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ruclips.net/video/J9GoDspj2hA/видео.html
      ruclips.net/video/h-Xf8XIX4C4/видео.html

  • @avinashradhakrishnan3048
    @avinashradhakrishnan3048 4 года назад

    Ee drum evidanna vangann kittaa

  • @rejithkumar5595
    @rejithkumar5595 4 года назад

    മത്സ്യകൃഷി ആരംഭിക്കുവാൻ ആദ്യം ഏത് രീതി പരീക്ഷിക്കുന്നതാണ് ഉത്തമം????

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ആദ്യം കുറച്ചു മീനുകളെ വാങ്ങി ഒരു ടാങ്കിൽ ഇട്ടു വളർത്തുക. അതിൽനിന്നി പഠിക്കുക. പിന്നീട് അക്വാപോണിക്‌സ് പോലുള്ളത് നോക്കിയാൽ മതി. നല്ല സ്‌കിൽ ഉള്ളവർ , അല്ലെങ്കിൽ പരാജയപ്പെട്ടാലും പിന്മാരാത്തവർ ഒക്കെ ആണേൽ അക്വാപോണിക്സില് തന്നെ തുടങ്ങാം.

  • @n.purushothamrao6395
    @n.purushothamrao6395 4 года назад

    Is 24 hour water recycle is necessary in RAS system?

  • @mobtech6738
    @mobtech6738 3 года назад

    Etra fish idaam

  • @3-LovelyRoses
    @3-LovelyRoses 4 года назад

    Valuable information.

  • @renjitha451
    @renjitha451 4 года назад

    Pipe il grow bed engane set cheyum

  • @vssharath
    @vssharath 4 года назад

    Hi dear ree blue color veepa avide kittum.. I may need 5pcs for filtration setup

    • @TravelFoodFarming
      @TravelFoodFarming  4 года назад

      എന്റെ സ്ഥലത്ത്, ഇതുപോലുള്ള drums വിൽക്കുന്ന കടകൾ ഉണ്ട്.

    • @vssharath
      @vssharath 4 года назад

      @@TravelFoodFarming aprox athraku kittum second hand

    • @TravelFoodFarming
      @TravelFoodFarming  4 года назад

      @@vssharath ചെറുത് 250 അതിന്റെ വലുത് 300, അതിന്റെ വലുത് (240 liter) 800

    • @vssharath
      @vssharath 4 года назад

      @@TravelFoodFarming I think for filter 240 litter use cheyyunathaavun alle nallathu.. I want to put a swirl filter then second one sponge filter + net..planning to put a aquaponics of 3000 litter round same biofloc type tank.... but ippozhum confusionaa how much grow area.. because i want mix growbed+nft+ and a single Dwc vekkanam annu undu..

  • @sherin2033
    @sherin2033 3 года назад

    drum nu rate oke enagnaya?

  • @haizafathima9608
    @haizafathima9608 4 года назад

    Bencycon ulbakam mettal pipil kerathe ittath paranjilla engane anenn pick pipe hol itt vechath please reply

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഹോൾ ഉള്ള പൈപ്പ് വാങ്ങാൻ കിട്ടും. അതിന്റെ താഴ്ഭാഗത് 1 ഇഞ്ച് വലിപ്പമുള്ള ഒരു ഹോൾ ഇടും, grow bed ഇന്റെ അകത്തെ tank connector യിലേക്ക് കയറ്റിവെക്കും.
      In case of any further questions contact me in Whatsapp +91 9946109809.

  • @justinjoseph2409
    @justinjoseph2409 4 года назад

    I want to contact you, where is your place im from cochin I want to see your site.

  • @jaisalvkt5148
    @jaisalvkt5148 4 года назад

    Ethenteachilav.eathra

  • @foodandtravelsulthanmalika1974
    @foodandtravelsulthanmalika1974 4 года назад

    Mettal guard

  • @unnirs2385
    @unnirs2385 4 года назад

    Bend siphon pravarthanam onnu vivarikamo?

    • @TravelFoodFarming
      @TravelFoodFarming  4 года назад

      അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @solitaryperson5284
    @solitaryperson5284 4 года назад

    ഫിഷിന്‍റെ വളര്‍ച്ച അടുത്ത വിഡിയോയില്‍ കാണിക്കണം

  • @abdullashamil972
    @abdullashamil972 4 года назад

    ഏതുതരം മോട്ടോർ ആണ് വേണ്ടത്
    അതായത് ഏത് കമ്പനി എത്ര പവർ

  • @chandrannr7211
    @chandrannr7211 4 года назад

    എക്കോപോണിക് റൂഫ് എങ്ങനെ ചെയ്യണ്ടത്

  • @unni946
    @unni946 4 года назад

    പോണ്ടിൽ ഉപയോഗിച്ച പമ്പ് സിസ്റ്റം ഏതാ ഒന്ന് പറയാമോ

    • @TravelFoodFarming
      @TravelFoodFarming  4 года назад

      Sobo 3000 litters per hour

    • @unni946
      @unni946 4 года назад

      എത്ര രൂപയാകും

  • @muhammedjasir1617
    @muhammedjasir1617 4 года назад

    Eth overflow ayutano pokunath

  • @mathewskoshy6152
    @mathewskoshy6152 3 года назад

    2:55
    എങ്ങനെയാണു ബെന്റ്‌ സൈഫൺ ഉണ്ടാക്കുന്നത്

    • @TravelFoodFarming
      @TravelFoodFarming  3 года назад

      അത് വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ? വീഡിയോ മുഴുവനായും കാണു

  • @sureshkumar-vz4yo
    @sureshkumar-vz4yo 4 года назад

    very good

  • @ratheeshdhruvam5494
    @ratheeshdhruvam5494 4 года назад

    ഇതിൽmetal guard ചെയ്യുന്നത് കണ്ടില്ല ,അതെങ്ങനെയാണ് പറഞ് തരാൻ പറ്റോ

  • @arunmmkailasam6716
    @arunmmkailasam6716 4 года назад

    Growbed mazha kondal kuzhapam undoo

  • @muhammadek9056
    @muhammadek9056 4 года назад

    ithu sat cheyyan rs etrayakum

  • @ubaidrehman6403
    @ubaidrehman6403 4 года назад

    Motor capacity for 2 cent natural pond?24hrs motor work cheyyano?can we natural pond as tank?Ningal acqaponick system set cheyyumo?expense ethra?pl.mention your phone number.

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ruclips.net/video/Ao3tSaizCic/видео.html
      Jasid: +91 9946109809

  • @ZIONETTUMANOOR
    @ZIONETTUMANOOR 4 года назад

    Good class Sir

  • @nishadkmnishadkm9044
    @nishadkmnishadkm9044 4 года назад

    ഫിൽറ്ററിൻ്റെ ഉപയോഗം എങ്ങനെയാണ്

    • @TravelFoodFarming
      @TravelFoodFarming  4 года назад +1

      വിഡിയോയിൽ അതു വ്യക്തമായി പറയുന്നുണ്ടല്ലോ.
      Question കുറച്ചുക്കൂടെ സ്പെസിഫിക് ആക്കാമോ.

    • @TravelFoodFarming
      @TravelFoodFarming  4 года назад

      ഫിൽറ്ററിന്റെ വീഡിയോ separate ചെയ്തിട്ടുണ്ട്, അതു കണ്ടുനോക്കു.

  • @mediatech904
    @mediatech904 4 года назад

    ഓരോ grow ബെടിലും വരുന്ന റെഡ് കളർ ടാപ്പ് അതിന്റെ കാര്യം പറഞ്ഞില്ല.അതിന്റെ പേര് എന്താണ്

    • @TravelFoodFarming
      @TravelFoodFarming  4 года назад

      അര ഇഞ്ച് ടാപ്പ്. 20 രൂപ. ഓരോ ബെഡിലേക്കും വരുന്ന വെള്ളം നിയന്ത്രിക്കാൻ...

    • @anoopveluthedath
      @anoopveluthedath 4 года назад

      ഈ 1/2 ഇഞ്ച് ടാപ് എവിടെന്നിന്നും വാങ്ങിയതാണ്

  • @rajulukose5402
    @rajulukose5402 4 года назад

    എനിക്ക് അക്ഫോണിക് ചെയ്യണം മെന്ന് ഉണ്ട്

  • @MUHAMMEDMUJTHABA
    @MUHAMMEDMUJTHABA 3 года назад

    അപ്പോൾ ഫുൾ ടൈം വെള്ളം നില്കുമ്പോഎം ചെടിയൊക്കെ അഴുകി പോകൂലെ....

    • @TravelFoodFarming
      @TravelFoodFarming  3 года назад +1

      ഇല്ല
      ruclips.net/video/kCy2aKgTR5s/видео.html

  • @rsfarm7219
    @rsfarm7219 4 года назад

    ചേട്ടാ no തരുമോ

  • @shafi.tpkunnathuvalappil9074
    @shafi.tpkunnathuvalappil9074 4 года назад

    Number tharaamo